Тёмный
No video :(

ഈസാ നബി -عَلَيْهِ السَّلَامُ- ഭൂമിയിലേക്ക് മടങ്ങിവരുമോ?! | ജുമുഅ - 50 |  

Abdul Muhsin Aydeed
Подписаться 115 тыс.
Просмотров 105 тыс.
50% 1

#khuthuba #islam #malayalamkhutba #malayalamspeech #dawah #friday #abdulmuhsinaydeed #rahman #rabb #allah
ഈസാ നബി عَلَيْهِ السَّلَامُ ഭൂമിയിലേക്ക് മടങ്ങിവരുമോ?!
ജുമുഅ ഖുതുബ - 50
ഈസാ നബി عَلَيْهِ السَّلَامُ മുസ്ലിമീങ്ങൾ ആദരിക്കുന്ന മഹാപ്രവാചകനാണ്; അദ്ദേഹത്തെ കുരിശിലേറ്റി എന്ന് വാദിക്കുന്ന യഹൂദർക്കും നസ്വാറാക്കൾക്കും ഇസ്ലാം മറുപടി നൽകിയിട്ടുണ്ട്...
• ഈസാ നബി -عَلَيْهِ السّ...
WhatsApp Group: wa.me/message/...
എല്ലാ ഞായർ, ബുധൻ ദിവസങ്ങളിലും മഗ്രിബ് നിസ്കാര ശേഷം കോട്ടക്കൽ ദാറുസ്സലാം മസ്ജിദിൽ നടക്കുന്ന ദർസുകളിൽ നിന്ന്:
[Location : goo.gl/maps/ZB... ]
[Contact: 8606186650]
Join alaswala.com/SOCIAL

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 332   
@finecraft5407
@finecraft5407 Год назад
ഇവിടെ കാര്യം വളരെ വ്യക്തമാണ് റസൂൽ (സ) പറഞ്ഞു എന്റെ ഉമ്മത്തികൾ ചാണിന്ന് ചാണായും മുഴത്തിന്ന് മുഴയായും ക്രിസ്ത്യാനികളെ പിൻതുടരും എന്ന് ..... എത്ര സത്യം
@amihassan1302
@amihassan1302 Год назад
1qä
@rafeenaashkar9362
@rafeenaashkar9362 Год назад
അൽഹംദുലില്ലാ .മസീഹു ദജ്ജാലിന്റെ ഫിത്ത്നയിൽ നിന്നും അല്ലാഹു സുബ്ഹാനഹു വ വ തആല നാം എല്ലാവരെയും കാത്തു രക്ഷിക്കുമാറാകട്ടെ ആമീൻ
@muneermannar4404
@muneermannar4404 Год назад
Aameen
@abdulhaseeb1715
@abdulhaseeb1715 Год назад
❤അല്ലാഹുവാണ് ഏറ്റവും വലിയവൻ ❤
@Anas.A.R99
@Anas.A.R99 Год назад
Allaha ♥️ Haleel 👍👍👍
@muhammedsaleem3258
@muhammedsaleem3258 Год назад
You mean that Quraysh diety stolen by Muhammad?
@moideenkanakkayil
@moideenkanakkayil Год назад
@@Anas.A.R99 jqh11
@deepworld8757
@deepworld8757 Год назад
@@debatesmalayalam9316 എന്നിട്ട്. .
@aslamaslu2171
@aslamaslu2171 Год назад
❤️✨
@rasiyapadath4936
@rasiyapadath4936 Год назад
ദജ്ജാൽ വരുന്നത് എപ്പോ ൾ ആണ്‌ എന്നൊരു സംശയം ഉണ്ടായിരുന്നു വരും എന്നു ഉറച്ച വിശ്വാസം ഉണ്ട് ഇപ്പോൾ സംശയം മാറി ഒരുപാട് അറിവുകൾ ലഭിച്ചു ഇങ്ങനെ ഒരു അറിവ് കിട്ടാൻ ആഗ്രഹം ഉണ്ടായിരുന്നു. അൽഹംദുലില്ലാഹ് അല്ലാഹുഅക്ബർ
@muhammadkunjuyahiya438
@muhammadkunjuyahiya438 Год назад
അള്ളാഹു പരിശുദ്ധൻ 🌹🌹🌹
@usairpathalappady5626
@usairpathalappady5626 Год назад
“മാ ഷാ അല്ലാഹ് “
@bushrahassan978
@bushrahassan978 Год назад
🔹Allahu Akbar 🔹▫️▫️▫️👌👌👌
@ummukhalid3333
@ummukhalid3333 Год назад
Jazzakkallahu khairan ❤️
@saneebsaneeb1705
@saneebsaneeb1705 Год назад
ഒരു പാട് അറിവ് നൽകിmashaalla
@satharuty
@satharuty Год назад
Jazakallah,highly informative.
@lillydominic7465
@lillydominic7465 Год назад
മലയാളത്തിൽ എഴുതി വിട് സാറേ
@arfanaali2815
@arfanaali2815 9 месяцев назад
@@lillydominic7465 Athoke avaravare ishtam alle😌
@aulsala9937
@aulsala9937 Год назад
ماشاءالله تبارك الله جزاكم الله خير الله اجركم في الدنيا والاخره ❤
@izupk6762
@izupk6762 Год назад
Jazakallahu khaira
@shoukathhussain9480
@shoukathhussain9480 Год назад
Ameen ameen ya arhamurrahimeen Jazakallah khair for reminder and barakallah feekkum Insha'Allah Khair
@rafeequecholery8684
@rafeequecholery8684 Год назад
Masha Allah
@sheenaahuck9140
@sheenaahuck9140 Год назад
Alhamdhulillah
@JameelaPkj-bx3db
@JameelaPkj-bx3db 10 месяцев назад
ഈ സാ നബി അലൈ ഹി സലാം
@shamallalu
@shamallalu Год назад
തിരുനബി (സ) പറഞ്ഞു: *ഇപ്പോൾ മൂസ (അ) ഉം ഈസ (അ) ഉം ജീവിച്ചിരിപ്പുണ്ടെങ്കിൽ അവർക്ക് എന്നെ പിൻപറ്റാതെ നിവൃത്തിതിയുണ്ടാകുമായിരുന്നില്ല.* (തഫ്സീറുൽ ഖുർആനുൽ അളീം, ഇബ്ൻ കസീർ ഭാ 1 പേ 378)
@aminasuhail
@aminasuhail Год назад
Ys...
@abdulsalamvvhabeeba9822
@abdulsalamvvhabeeba9822 Год назад
ഭൂമിയിൽ ജീവിച്ചിരിപ്പുണ്ടെങ്കിൽ എന്നർത്ഥം ആ പ്രവാചകൻ തന്നെയാണ് പറഞ്ഞത് അവസാന കാലം ഇറങ്ങി വരും ഖുർആൻ അനുസരിച്ച് ഇവിടെ ജനങ്ങളെ നയിക്കുമെന്ന്
@asiyam8319
@asiyam8319 6 месяцев назад
الله اكبر ولله الحمد
@amanakku.3375
@amanakku.3375 Год назад
Alhamdulillah👍👍👍👍
@fromearth7454
@fromearth7454 Год назад
MashaAllah 👍 alhamdulillah
@JameelaPkj-bx3db
@JameelaPkj-bx3db 10 месяцев назад
അൽഹംദുലില്ലാഹ് ആമീൻ
@muhammadsakkeersakkeer2371
@muhammadsakkeersakkeer2371 Год назад
Ameen
@Anas.A.R99
@Anas.A.R99 Год назад
Assalamualaikum 🤲 usthad ♥️ Masha 🌹 Allaha
@FAHAD_FAHI_10K
@FAHAD_FAHI_10K Год назад
ماشاءالله
@hildagamig2251
@hildagamig2251 Год назад
Allahu..akbar
@judefidelis7508
@judefidelis7508 Год назад
Let God Almighty open the eyes of Islam to understand what is written in Quran about Christ...Easa Naby.
@rasheedsha100
@rasheedsha100 3 месяца назад
Jazakallahu hairu
@shanoobolavanna
@shanoobolavanna Год назад
ameeen aameen
@shafisalim5433
@shafisalim5433 Год назад
Jazakallah khair
@MuhammedMuneer-sz4wm
@MuhammedMuneer-sz4wm Год назад
മസീഹുദജ്ജാലിൻഫിത്ത്നയിൽനിന്ന്നമ്മെയുംകുടബത്തെയുംകാത്ത്രക്ഷിക്കുമാറാകട്ടെ
@mohammadthoufeek2816
@mohammadthoufeek2816 Год назад
Allhau akbar
@ahadalikkal4169
@ahadalikkal4169 Год назад
جزاك الله خيرا وبارك الله فيك ربنا أتاك صح و عافية و بركاته
@hyderali9222
@hyderali9222 Год назад
‏سبحان الله والحمد لله ولا إله إلا الله الله أكبر ولا حول ولا قوة الا بالله🤲
@kadeejabeegum9394
@kadeejabeegum9394 Год назад
Allahuakbar
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg Год назад
സിറിയയിൽ ഡാമാസ്‌ക്കേസിൽ ഉള്ള ഉമാവിയ മസ്ജിദിൽ ഈസാ മിനാരത്തിൽ സുബഹ് നമസ്ക്കാരത്തിന് മുൻപ് മാലാഖമാരുടെ അകമ്പടിയോടെ വരും എന്നാണ് വായിച്ചിട്ടുള്ളത്. ഈ മസ്ജിദ് മുൻപ് ഒരു കാത്തിഡ്രൽ ആയിരുന്നു അതിന് മുൻപ് ഒരു ടെമ്പിൾ ആയിരുന്നു. ക്രൈസ്തവർ സ്നാപക യോഹന്നാൻ എന്ന് വിളിക്കുന്ന സകരിയ നബിയുടെ മകൻ യഹ്‌യ അലൈഹിസലാമിന്റെ ശിരസ്സ് ഇവിടയാണ് ഖബറടക്കം ചെയ്തിരിക്കുന്നത്. കർബല യുദ്ധത്തിൽ മുഹമ്മദ്‌ നബി സല്ലല്ലാഹു അലൈഹിവസല്ലമിന്റെ നിരവധി ബന്ധുക്കളെ ഇവിടെ തടവിൽ പാർപ്പിച്ചുവെന്നും ചരിത്രം. കർബലയിൽ ഷഹീദായ ഹുസൈൻ (റ അ) വിന്റെ ശിരസ്സും ഇവിടെ പ്രദർശിപ്പിച്ചിരുന്നുവെന്ന് ചരിത്രം. ഉമ്മയ്യാദ് മോസ്ക് അങ്ങനെ ചരിത്രത്തിൽ നിറഞ്ഞു നിൽക്കുന്നു. ഇവിടെ നിന്നാണ് ഈസാ അലൈഹിസലാം ജെറുസലേമിലേക്ക് ദജ്ജാലിനെ വധിക്കാൻ പുറപ്പെടുന്നത്.
@Believersa
@Believersa Год назад
Source?
@skn..6448
@skn..6448 Год назад
ബൈത്തുൽ മുകദ്ധസിൽ ഇറങ്ങി വരും എന്നാണ് കേട്ടിട്ടുള്ളത്..🤔
@aminafazil
@aminafazil Год назад
Regarding this topic better to go for sheikh imran hussein from Trinidad and Tobago (a blessed scholar during our time)
@Believersa
@Believersa Год назад
@@aminafazil Don't take knowledge from him. Scholar said that his aqeeda is not clear and he is not in ahlu sunna's aqeeda. Most of the lectures are not regarding quran and sunnah. Leave him please and turn to scholars of ahlu sunnah.
@Sadiqali-mq5go
@Sadiqali-mq5go Год назад
അസർ നമസ്കാരതിന് വരുമെന്നാണ് കേട്ടത്
@sajirakasim1302
@sajirakasim1302 Год назад
.. great words
@shabeeranz9415
@shabeeranz9415 Год назад
👍👍👍
@nabiyabasheer6571
@nabiyabasheer6571 Год назад
Aameen yaarabbal aalameen
@JameelaPkj-bx3db
@JameelaPkj-bx3db 10 месяцев назад
നുഹ് നബി അലൈഹി സലാം ഇബ്രാഹിം നബി അലൈഹിസലാം
@JameelaPkj-bx3db
@JameelaPkj-bx3db 10 месяцев назад
നബി സ്വല്ലല്ലാഹു അലൈഹി വ sallam
@nizahussain4078
@nizahussain4078 Год назад
Allahu Akbar
@idukkigirl5076
@idukkigirl5076 Год назад
ALLAHU Akbar
@nabiyabasheer6571
@nabiyabasheer6571 Год назад
Jazakallaah
@haroonm924
@haroonm924 4 месяца назад
Esa(nabi)vannal.shareehathe.edane.laheefaya.hadeesukal.parayllee.(orunabiyum.varoola)
@shamallalu
@shamallalu Год назад
നബി തിരുമേനി (സ) പറഞ്ഞു: മുൻകഴിഞ്ഞു പോയ പ്രവാചകന്റെ പകുതി പ്രായം നേടാതെ ഒരു നബിയും കഴിഞ്ഞു കടന്നിട്ടില്ല. *തീർച്ചയായും ഈസബ്നുമർയം 120 വയസ്സ് വരെ ജീവിച്ചിരുന്നു* . ഞാൻ 60 വയസ്സിനു മുകളിലേക്ക് പോകില്ലെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. (കൻസുൽ ഉമ്മാൽ ഭാ 11, പേ 479)
@abdulsalamvvhabeeba9822
@abdulsalamvvhabeeba9822 Год назад
ഈ ഹദീസനുസരിച് നിങ്ങളുടെ പ്രവാചകൻ 31 ൽ മരിക്കണ്ടെ കള്ളപ്രവാചകൻ ആണല്ലെ മീർസ
@ashiqponnu28gmail
@ashiqponnu28gmail Год назад
👍👍❤️
@haseenajasmine7316
@haseenajasmine7316 Год назад
👍🏼👍🏼👍🏼👍🏼👍🏼🤲
@azeezmiyar1196
@azeezmiyar1196 Год назад
Mashallah
@abdurahmank.p2046
@abdurahmank.p2046 Год назад
An informative speech
@nabiyabasheer6571
@nabiyabasheer6571 Год назад
Alhamdulillah
@alexchackalayil9282
@alexchackalayil9282 Год назад
ഇസാ എന്ന വ്യക്തിയും യേശു എന്ന ലോക രക്ഷിതവും രണ്ടും രണ്ടാണ് യേശു എന്ന ലോകരക്ഷിതാവ് ലോകത്തിൽ മനുഷ്യ രക്ഷക്കായി മനുഷ്യനായി വെളിപ്പെടുന്നതിനു ഏകദേശം 1500 വർഷം മുൻപാണ് ഈസ എന്ന വ്യക്തിയുടെ ജനനം 🙏
@muhammedalthaf563
@muhammedalthaf563 Год назад
ഈസാ നബി യും യേശുവും രണ്ടല്ല ഒന്നാണ്
@user-ql5zy1pc5l
@user-ql5zy1pc5l Год назад
Jesus christ മസീഹ് ഈസാ തന്നെയാണ്. വിവിധ ഭാഷകളിൽ വിവിധ പേരുകൾ.. ജീസസ് എന്ന് പറഞ്ഞാൽ ഈസ.. christ എന്ന് പറഞ്ഞാൽ മസീഹ്. അറബികളിലെ christians ഇന്നും മസീഹ് ഈസ എന്നാണ് പറയുന്നത്. മലയാളത്തിൽ യേശു മിശിഹാ എന്നും spanish ൽ jasucristo എന്നും സിംബാബ്‌വെ യിൽ ജേസു ക്രിസ്തു എന്നും അറബിക്കിൽ ഈസാ മസീഹ് എന്നും പറയും. സംശയം ഉണ്ടെങ്കി google translate ൽ jesus christ എന്നടിച്ചു ഈ ഭാഷയിലേക്ക് ട്രാൻസ്ലെറ്റ് ചെയ്ത് നോക്കിയാൽ മനസ്സിലാകും
@sibi1792
@sibi1792 Год назад
@@muhammedalthaf563അല്ല രണ്ടാണ് യേശു ക്രിസ്തുവല്ല ഈസ നബി. ഖുറാനിൽ ഈസ നബിയുടെ മാതാവ് മറിയം(ഇമ്രാൻറെ പുത്രി) സഹോദരൻ ഹാരുൺ ബൈബിളിൽ മിര്യാം(അമ്രാമിന്റെ മകൾ) അഹരോന്റെ സഹോദരി അവർ ജീവിച്ചത് യേശു ക്രിസ്തു വരുന്നതിന് 1500 വർഷം മുമ്പ് മുഹമ്മദ്‌ Torah യിൽ നിന്നും Bible ൽ നിന്നും എടുത്ത് Quran ൽ copy അടിച്ചപ്പോ മാറി പോയി ഒരു ഉദാഹരണം പറയാം മുഹമ്മദിന്റെ ബാപ്പയുടെ പേര് അബ്ദുള്ള..ഇന്ന് ഒരുത്തൻ വന്ന് ഒരു പുസ്തകം എഴുതുവാണ് മുഹമ്മദിന്റെ ബാപ്പയുടെ പേര് ഷഫീഖ് എന്ന് പറഞ്ഞാൽ നിങ്ങൾ അംഗീകരിക്കുമോ?
@haneefa-re8or
@haneefa-re8or 10 месяцев назад
ക്രിസ്തുവിന്റെ ശേഷം മറ്റൊരു പ്രവാചകൻ വരാനുണ്ടെന്ന് ബൈബിളിൽ ഉണ്ടല്ലോ. അത് അംഗീകരിക്കാത്ത ക്രിസ്ത്യാനിക്ക് യേശു അല്ല ഈസ എന്ന് പറയാൻ യാതൊരു ഉളുപ്പുമുണ്ടാകില്ല. കഷ്ടം.
@niyasmanjeri5235
@niyasmanjeri5235 9 месяцев назад
Brother namukk kanam inshallah
@ayishakutty5933
@ayishakutty5933 Год назад
MashaAllah
@shabeerpasha1969
@shabeerpasha1969 Год назад
ഈസാനബി(അ)ൻ്റെ മരണത്തെക്കുറിച്ചു മുസ്ലിം പണ്ഡിതന്മാരുടെ വിലയിരുത്തലുകൾ: السلام عليكم ورحمة الله وبركاته വളരെ വളരെ വ്യസനത്തോടെയാണ് ഇതു എഴുതുന്നത്. കാലം ഇത്ര കഴിഞ്ഞിട്ടും, നമ്മുടെ ഈ സഹോദരന്മാർ ഗൾഫ് നാടുകളടക്കം പല രാജ്യങ്ങളും ചുറ്റിക്കറങ്ങിയിട്ടും, Al-Azhar പോലുള്ള ഉന്നതമായ Islamic University-കളിലും മറ്റും പഠിച്ചിറങ്ങിയ പണ്ഡിതതന്മാരുടെ കൂടെ ഇടപഴകിയിട്ടും, വിശുദ്ധ ഖുർആനിൽനിന്നു നിരവധി മുന്നോട്ട് വെച്ചു കൊടുത്തിട്ടും ക്രിസ്ത്യൻ സഹോദരന്മാരുടെ ത്രിത്വവിശ്വാസത്തിൻ്റെ ഭാഗമായ ഈസാനബി(അ)ൻ്റെ അമാനുഷികത്വം ഇനിയും അവരെ വിട്ട് പോകാനിരിക്കുന്നതേയുള്ളൂ എന്നു യഥാർത്ഥ്യം തിരിച്ചറിയുമ്പോൾ ഏറെ ദുഃഖം അനുഭവപ്പെടുന്നു. ഏതായാലും ഈസാനബിയുടെ വഫാത്തിനെ സംബന്ധിച്ച അവരിലെ ചില പണ്ഡിതന്മാരുടെ വിശ്വാസങ്ങളും താഴെ കൊടുയാണ്. അതുമുഖേന വല്ല വ്യത്യാസവും നമ്മുടെ സഹോദരന്മാരുടെ അനന്തമായ കാത്തിരിപ്പിനു വിരാമമിട്ടെങ്കിലോ എന്ന സുഭാപ്തിവിശ്വാസത്തോടെ കൊടുക്കുകയാണ്: 1) ഡോക്ടർ സർ അല്ലാമ മുഹമ്മദ് ഇഖ്ബാൽ: ഹസ്രത്ത് ഈസാനബി(അ) ഒരു മർത്ഥ്യൻ മാത്രമായിരുന്നു എന്നും, അദ്ദേഹം മരിച്ചിരിക്കുന്നുവെന്നും അദ്ദേഹത്തിൻ്റെ പുനരാഗമനം കൊണ്ടുള്ള ഉദ്ദേശം അദ്ദേഹത്തിൻ്റെ പ്രതിരൂപം പ്രത്യക്ഷപ്പെടുക എന്നതാണെന്നുമുള്ള മിർസായികളൂടെ (അഹ്‌മദികളുടെ) വിശ്വാസം യുക്തിസഹമാണെന്നതിൽ യാതൊരു സംശയത്തിനും ഇടനൽകുന്നില്ല." - (അഖ്ബാർ 'മുജാഹിദ്' 13-92-1935) 2) അല്ലാമ മുഹമ്മദ് ഇസത്ത് തത്വവാദി: ഈസാനബി(അ) ഇതര പ്രവാചകന്മാരെപ്പോലെ മരിച്ചു പോവുകയും അദ്ദേഹത്തിൻ്റെ ആത്മാവ് ഉയർത്തപ്പെടുകയുമാണ് ഉണ്ടായത്." - (അന്നസ്റാണിയ്യ വൽ ഇസ്‌ലാം, പേജ് 210) 3) ബയ്റൂത്തിലെ സൂപ്രസിദ്ധ മതപണ്ഡിതൻ ഡോക്ടർ ഹാമിദ് ഹിഫ്സുല്ലാഹ്: അല്ലാഹു അല്ലാഹു ഈസബ്നു മർയമിനെ മരിപ്പിച്ചതിന്നു ശേഷമാണ് ക്രിസ്തു മതത്തിനു ഭൗതികമായ വിജയം ലഭിച്ചിരുന്നത് (ഹിസ്ബാൻ, ഭാഗം 85-1984 ) 4) അല്ലാമ അയത്തുല്ലാഹ് ഖുമേനി: “ഈസാനബി(അ) ജീവിച്ചിരിപ്പൂണ്ടായിരുന്നുവെങ്കിൽ അദ്ദേഹം ക്രിസ്ത്യാനികളെ താക്കീതു ചെയ്യുമായിരുന്നു. ഇന്ന് അദ്ദേഹം ജീവിച്ചിരുന്നുവെങ്കിൽ അദ്ദേഹം ജനങ്ങളെ ഈ ശത്രുക്കളുടെ പിടിയിൽ നിന്ന് രക്ഷപ്പെടുത്തുമായിരുന്നു” 5) അൽ-ഉസ്താദ് അൽ-ശൈഖ് മുഹമ്മദ് അൽ ഗസ്സാലി: "എൻ്റെ ബലമായ വിശ്വാസം ഈസാനബി(അ) ഇതര പ്രവാചകന്മാരെപോലെ മരിച്ച് പോയിരിക്കുന്നുവെന്നും അദ്ദേഹത്തിൻ്റെ ആത്മാവ് മാത്രമാണ് ഉയർത്തപ്പെട്ടത് എന്നുമാണ്.'' - (സബ്ബാഹുൽ ഖൈർ, ജമാദുൽസാനി, 6, ഹിജ്റ 1407 )
@raseemkh3586
@raseemkh3586 Год назад
Alhamdulillhaah 💖ilah 💖allhaahurabbinte 💖roohullhaah 💖 pravajakhan easa Nabi 💖a salam rabb 💖aaghaashalokhattekk uyarttappedutti rabbinte 💖samrakshanna surakshathayil parppich Nabi easa 💖pinhe qiyamatt nall samayam allhaahuvinte 💖tteerumanattil easa 💖nabiye bhoomiyilekk irakkum ellam allhaahu ahlam 💖allhaahu akbar 💖
@MuhammedMuneer-sz4wm
@MuhammedMuneer-sz4wm Год назад
ജസാക്കല്ലാഹ്ഖൈറാഅ'
@shabeerpasha1969
@shabeerpasha1969 Год назад
#റഫഅ (ഉയർത്തൽ) ; ബൈബിളിൽ നിന്നും "എന്റെ ദാസനു ശ്രേയസ്‌സുണ്ടാവും. അവന്‍ അത്യുന്നതങ്ങളിലേക്ക് *#ഉയർത്തപ്പെടുകയും* പുകഴ്ത്തപ്പെടുകയും ചെയ്യും." - (എശയ്യാ 52:13) "ശക്തന്മാരെ സിംഹാസനത്തില്‍ നിന്നു മറിച്ചിട്ടു; എളിയവരെ *#ഉയർത്തി**."* - (ലൂക്കോസ് 1:52) "കര്‍ത്താവിന്റെ സന്നിധിയില്‍ താഴ്മയുള്ളവരായിരിക്കുവിന്‍. അവിടുന്നു നിങ്ങളെ *#ഉയർത്തും**."* - (യാക്കോബ് 4:10 ) "ദൈവത്തിന്റെ ശക്തമായ കരത്തിന്‍കീഴില്‍, നിങ്ങള്‍ താഴ്മയോടെ നില്‍ക്കുവിന്‍. അവിടുന്നു തക്കസമയത്തു നിങ്ങളെ *#ഉയർത്തും_**."* - (1.പത്രൊസ് 5:6) "തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം *#ഉയർത്തപ്പെടും**."* - (മത്തായി 23:12)
@abdulsalamvvhabeeba9822
@abdulsalamvvhabeeba9822 Год назад
ഖുർആനിൽനിന്ന് പറയൂ ഖാദിയാനീ മതക്കാരാ ....
@qatarking5944
@qatarking5944 Год назад
നല്ല സംഭാഷണം
@rasiyasiddique2230
@rasiyasiddique2230 Год назад
Subahalla
@sabukallada258
@sabukallada258 Год назад
ഹിഹി
@darwishinternational2524
@darwishinternational2524 Год назад
അല്ലാഹു അക്ബർ, അല്ലാഹു അക്ബർ, അല്ലാഹു അക്ബർ.
@mohammedalipothuvachola8716
Christavark orupad suvisesangalundu athil onnil (burnad suvisesathil ithu parayundudu) avar athu angeekarikan kutakunila cheriyoru vibagam athil viswasikundu yadarthyam quranilum hadeesilum viswasichavarke sathyam manassilakkan kazhiyu congratulatiions
@jamseelaashraf6391
@jamseelaashraf6391 Год назад
Dua ullpeduthaanee
@MUHAMMED-ALI.99
@MUHAMMED-ALI.99 Год назад
Al hamdhu lillah.....
@jaihind9405
@jaihind9405 Год назад
@ahmedkoya1965
@ahmedkoya1965 Год назад
Allahu sura Al saff il “Wa mubashiran birasoolin yauthee MinbaAdi ismuhu Ahmad” ennu paranhukondu Esa (a) minde maranasheshamanu Rasool thirumeni sallallahu alahi wassalam minde niyogamundavuka ennu vyakthamakkiyirikkunnu (Esa alihissalaminde maranasheshamanu Rasool thirumeni sallallahu alahi wassalam varendadu ennu) Esa( a) marichittillengil Rasool thirumeni sallallahu alahi wassalam iniyum varendivarum
@Faisal-re5gu
@Faisal-re5gu 9 месяцев назад
സൂറത്തു nisah 4:157 വായിക്കു
@ahmedkoya1965
@ahmedkoya1965 Год назад
Esa (a )ini boomiyilekku orikkalum madangi varikayilla karanam yaa esa innee muthawaffiuka wa raafiuka ilayya enna Vishudha Quran nile Allahuvinde kalpana prakaram Allahu Esa (a)marippikkukayum adinushesham aa mahathmavinde athmavine Allahu vilekku uyarthukayum cheydirikkunnu
@sulaikam3495
@sulaikam3495 Год назад
അൽഹംദുലില്ലാഹ് 👍
@aslamaslu2171
@aslamaslu2171 Год назад
❤️❤️
@antonyalpha6539
@antonyalpha6539 Год назад
ഈസ്സ നബി ഒരിക്കലും വരില്ല ഈസ്സ നബി എന്നേ മരിച്ച് മണ്ണടിഞ്ഞു യേശു ക്രിസ്തു വീണ്ടും വരും കാരണം മരിച്ച് ഉയിർത്തെഴുന്നേറ്റവനാണ് യേശു യേശു എന്ന വാക്കിന്റെ അർത്ഥം രക്ഷകനെന്നാണ് ✝️🔥🏳️
@farhanDeen24434
@farhanDeen24434 10 месяцев назад
ഇസ നബി (സ ) വരും
@shabeerpasha1969
@shabeerpasha1969 Год назад
*അത്താഅലൈഹിൽ ഫനാ:* നബി തിരുമേനി സല്ലല്ലാഹു അലൈഹിവസല്ലം നജ്റാനിലെ ക്രിസ്ത്യാനികളൊട് സംവാദം നടത്തിക്കൊണ്ടിരുന്ന പ്പോൾ, പ്രധാനമായ സംസാര വിഷയം യേശുവിന്‍റെ ദൈവത്വവും മുഹമ്മദ് നബിയുടെ നുബുവ്വത്തും ആയിരുന്നു. ഈസാ ദൈവമാണെന്ന ക്രൈസ്തവരുടെ വാദത്തെ ഖണ്ഡിച്ച്കൊണ്ട്, നബിതിരുമേനി സല്ലല്ലാഹു അലൈഹിവസല്ലം മുന്നോട്ട് വെച്ച അത്യുജ്ജ്വലമായ ഒരു തെളിവായിരുന്നു, ദൈവം മരണമില്ലാത്തവനും, ജീവിച്ചിരിക്കുന്നവനും ആയിരിക്കെ, മരിച്ച് ഫനാ ആയിപ്പോയ ഏശു എങ്ങിനെ ദൈവമാകും എന്നത്. അത്യുജ്ജ്വലമായ ഈ വാദത്തിന്‍റെ മുന്പില്‍ കൃസ്ത്യാനികൾ നിരുത്തരരായി എന്ന് പറയപ്പെടുന്നു. ഇവിടെയാണ്, അഹ്മദികളെ ഭയന്നുകൊണ്ട് ലോക വിശ്രുത പണ്ടിതന്മാർ, *അത്താ അലൈഹിൽ ഫനാ* എന്ന നബി വചനത്തെ, *യഅ്തീ അലൈഹിൽ ഫനാ* എന്ന് മാററി എഴുതിക്കൊണ്ട് ലോകരുടെ മുന്നില്‍, ആ കൃസ്ത്യാനികളെക്കാളും ഇളിഭ്യരായിപ്പോയത്! യേശു ഇനിയൊരു കാലത്ത് മരിക്കാനില്ലേ? എന്നായിരുന്നു നബി പറഞ്ഞിരുന്നതെങ്കിൽ, ആ വാക്കിന്റെ മുന്നിൽ കൃസ്ത്യാനികൾ ഉത്തരം മുട്ടിപ്പോകുമോ? ആറുന്നൂറ് കൊല്ലമായിട്ടും ജീവിച്ചിരിക്കുന്നുവല്ലോ, എന്ന് അവർ തിരിച്ച് ചോദിക്കുമായിരുന്നില്ലേ? എന്നാൽ ആ ക്രിസ്ത്യാനികൾക്ക് ഉത്തരം മുട്ടിപ്പോയതു തന്നെ, നബി പറഞ്ഞിരുന്നത് *അത്താഅലൈഹിൽ ഫനാ* എന്നായിരുന്നു എന്നതിന് തെളിവാണ്. അങ്ങനെ പറഞ്ഞത് കൊണ്ട് മാത്രമാണ് അവർ നിശ്ശബ്ദരായിപ്പോയത്.
@NoushadN-pr2eb
@NoushadN-pr2eb Год назад
💯💯💯💯💯💯💯
@shameerimran3670
@shameerimran3670 Год назад
Tomb of jessus in kashmir
@samalsalim700
@samalsalim700 Год назад
Surah Al-Ma’idah (المآئدة), verses: ११७ مَا قُلْتُ لَهُمْ إِلَّا مَآ أَمَرْتَنِى بِهِۦٓ أَنِ ٱعْبُدُوا۟ ٱللَّهَ رَبِّى وَرَبَّكُمْ وَكُنتُ عَلَيْهِمْ شَهِيدًا مَّا دُمْتُ فِيهِمْ فَلَمَّا تَوَفَّيْتَنِى كُنتَ أَنتَ ٱلرَّقِيبَ عَلَيْهِمْ وَأَنتَ عَلَىٰ كُلِّ شَىْءٍ شَهِيدٌ നീ എന്നോട് കല്‍പിച്ച കാര്യം അഥവാ എന്‍റെയും നിങ്ങളുടെയും റബ്ബായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കണം എന്ന കാര്യം മാത്രമേ ഞാനവരോട് പറഞ്ഞിട്ടുള്ളൂ. ഞാന്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നപ്പോഴൊക്കെ ഞാന്‍ അവരുടെ മേല്‍ സാക്ഷിയായിരുന്നു. പിന്നീട് നീ എന്നെ പൂര്‍ണ്ണമായി (എന്നെ നീ )ഏറ്റെടുത്തപ്പോള്‍ നീ തന്നെയായിരുന്നു അവരെ നിരീക്ഷിച്ചിരുന്നവന്‍. നീ എല്ലാകാര്യത്തിനും സാക്ഷിയാകുന്നു. പൂർണ്ണമായി ഏറ്റെടുത്തു എന്ന് പറഞാൽ ഈസ നബിയെ ശരീരവും ആത്മാവ്മായി ആകാശതത്തേക്ക് ഉയർത്തി എന്നാണ് ഖധിയാനികഫിറുകളെ ❗️ മറ്റുള്ളവരെയെല്ലാം പൂർണ്ണമായി എന്ന് ഖുർആനിൽ എവിടെയും പറഞ്ഞിട്ടില്ല ❗️
@Aussieunravelers
@Aussieunravelers Год назад
Quran 2:125 Hafs: watakhizu (you shall take) Warsh: watakhazu (they have taken) Different meaning altogether. Is this the preserved one with no mistakes?
@anwarcr7450
@anwarcr7450 Год назад
☝️🤲☝️
@abdulmuthalib7583
@abdulmuthalib7583 Год назад
👍👍👍👍
@Binus264
@Binus264 Год назад
Happy X mas
@santhoshmathew7718
@santhoshmathew7718 Год назад
Jesus Christ son of the living God coming soon! Be ready to receive Him He is king of Kings Lord of Lords Prince of peace! Open your eye's and see Him! Aspect Him as your saviour and Lord! Don't get betrayed by devil! Read and believe Bible unchanged message of God 🙏
@abrahamgeorge3415
@abrahamgeorge3415 Год назад
My friend. U r trying to twist everything. Jesus Christ purpose of coming to give his life for humanity. . Rooh Allah& kalamath allah. That shows Jesus divinty. Those who beleive in Jesus never perish but have eternal life. God bless
@fromearth7454
@fromearth7454 Год назад
നമസ്കാരത്തിലെ സ്വലത്തിന് ശേഷം ഉള്ള dua ഒന്ന് പറഞ്ഞു തരവോ..
@raceX_motor_sports
@raceX_motor_sports Год назад
اللَّهُمَّ اغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ، وَمَا أَسْرَرْتُ، وَمَا أَعْلَنْتُ، وَمَا أَسْرَفْتُ، وَمَا أَنْتَ أَعْلَمُ بِهِ مِنِّي. أَنْتَ الْمُقَدِّمُ، وَأَنْتَ الْمُؤَخِّرُ لَا إِلهَ إِلَاَّ أَنْتَ
@raceX_motor_sports
@raceX_motor_sports Год назад
اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ الْقَبْرِ، وَأَعُوذُ بِكَ مِنْ فِتْنَةِ الْمَسِيحِ الدَّجَّالِ، وَأَعُوذُ بِكَ مِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ. اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ الْمَأْثَمِ وَالْمَغْرَمِ
@raceX_motor_sports
@raceX_motor_sports Год назад
اللَّهُمَّ إِنِّي ظَلَمْتُ نَفْسِي ظُلْماً كَثِيراً، وَلَا يَغْفِرُ الذُّنُوبَ إِلَّا أَنْتَ، فَاغْفِرْ لِي مَغْفِرَةً مِنْ عِنْدِكَ وَارْحَمْنِي إِنَّكَ أَنْتَ الْغَفُورُ الرَّحِيمُ
@fromearth7454
@fromearth7454 Год назад
MashaAllah ❤️ alhamdulillah
@arafathrm
@arafathrm Год назад
മുൻകാല മുജാഹിദു പണ്ഡിതരിൽ ധാരാളം പേർ , ഈസാനബി (അ) മരണപ്പെട്ടു പോയി എന്ന വിശ്വാസക്കാരായിരുന്നുവെന്ന് അബ്ദുസ്സലാം സുല്ലമി വ്യക്തമാക്കിയിട്ടുണ്ട്. അതാണ് യാഥാർത്ഥ്യവും.
@shabeerpasha1969
@shabeerpasha1969 Год назад
"നിശ്ചയമായും ഈസബ്നു മറിയം 120 വയസ്സുവരെ ജീവിച്ചിരുന്നു" - (ഹജ്ജുൽ കിറാമ: ഭാ. 428 / കൻസുൽ ഉമ്മാൽ വാള്യം 6, പേജ് 160)
@007makbool
@007makbool Год назад
സ്വഹീഹായ ഒരു ഹദീസിലും ഇല്ലാത്ത ഒന്നാണിത്‌
@faizpk7640
@faizpk7640 Год назад
ഖാദിയാനിയാണോ
@shabeerpasha1969
@shabeerpasha1969 Год назад
സഹീഹായ ഹദീസോ/ഖുർആൻ വ്യക്തമാക്കിയതാണ് ഈസാനബി മരിച്ചു എന്നത്
@shabeerpasha1969
@shabeerpasha1969 Год назад
നബി തിരുമേനി (സ) പറഞ്ഞു: മുൻകഴിഞ്ഞു പോയ പ്രവാചകന്റെ പകുതി പ്രായം നേടാതെ ഒരു നബിയും കഴിഞ്ഞു കടന്നിട്ടില്ല. *തീർച്ചയായും ഈസബ്നുമർയം 120 വയസ്സ് വരെ ജീവിച്ചിരുന്നു* . ഞാൻ 60 വയസ്സിനു മുകളിലേക്ക് പോകില്ലെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. (കൻസുൽ ഉമ്മാൽ ഭാ 11, പേ 479)
@007makbool
@007makbool Год назад
@@shabeerpasha1969 സ്വഹീഹല്ലാത്ത ഹദീസും പൊക്കിക്കൊണ്ട്‌ വരും..
@aabrother5167
@aabrother5167 Год назад
arif mohammadin oru marvadi pradeekshikunnu 😊😊insha allah
@niyasmanjeri5235
@niyasmanjeri5235 9 месяцев назад
Qurhan thafseer othumbol arifkane polullhavare kuruch manassilakkam inshallah
@milanomecca4002
@milanomecca4002 Год назад
Allahu mariyathinte furgilekku oothy.
@Aussieunravelers
@Aussieunravelers Год назад
Quran 3:146 Hafs: qatala (fought) Warsh: qutila (was killed)
@user-ql5zy1pc5l
@user-ql5zy1pc5l Год назад
Both are valid. And both recitation are mentioned in tafsir.
@anwarsadikh9904
@anwarsadikh9904 Год назад
ഇദ്ദേഹം വ്യക്തമാക്കേണ്ടത് 1.റസൂലുള്ളാക്ക് മുബ് വന്ന നബിമാർ ഓരോ സമുദായത്തിന് വേണ്ടി മാത്രം വന്നവരല്ലേ , പ്രത്യേകിച്ച് ഈസാനബിയെ കുറിച്ച് ഖുർആൻ എടുത്തു പറയുന്നുമുണ്ട്, പിന്നെങ്ങനെയാണ് മുഴു ലോകത്തിന് വീണ്ടും വരിക, 2, മുഹമ്മദ് നബി സ ക്ക് ശേഷം ഇനി ഒരു നബിയുടെ ആവശ്യമില്ലാ എന്ന് വിശ്വസിക്കുന്നു. ഈ സാനബിയുടെ ആവശ്യം ഉണ്ട് എന്നും പറയുന്നു, വൈരുദ്ധ്യം അല്ലേ 3, ഈസാനബിക്ക് പകരം മറ്റൊരാളെ കുരിശിലേറ്റി എന്ന് പറയുന്നത് ഇസ്ലാമിന്റെ അധ്യാപനത്തിൻ്റെ മഹത്തത്തിന് കളങ്കമല്ലേ. 4, ഈ സാബിയുടെ വരവിനെ കുറിച്ച് പറഞ്ഞ അടയാള ങ്ങൾ ആലങ്കാരികമായ അർത്ഥങ്ങളല്ലേ, ഉദാഹരണത്തിന് പന്നിയെ കൊല്ലും, കുരിശ് തകർക്കും,ഇതിനെ അക്ഷരാർത്ഥത്തിൽ എടുത്താൽ പ്രവാചകൻ്റെ പ്രവർത്തിക്ക് ചേരുമോ, 5, ഈ സാനബിക്ക് നാശം സംഭവിച്ചത് നിങ്ങൾ അറിഞ്ഞില്ലേ എന്ന് റസൂൽ പറഞ്ഞിട്ടില്ലേ 6, ആദ്യകാല ത്ത് ഈസാനബി ജീവിച്ചിരിപ്പുണ്ടെന്ന് മുസ്‌ലിം ങ്ങൾ വിശ്വസിച്ചിരുന്നോ 7, ഈസാനബി യെ കുറിച്ച് വിശുദ്ധ ഖുർആൻ തവഫയ്ത്തനീ എന്ന് ക്യത്യമായി പറഞ്ഞിട്ടും ,മുതവഫീക്ക വറാഫിഉക്ക എന്ന് പറഞ്ഞിട്ടും പണ്ഡിതൻമാർ ഇത് പറയാത്തത് എന്ത് കൊണ്ട്,
@shabeerpasha1969
@shabeerpasha1969 Год назад
മസീഹ് ഈസാ (അ ) സ്ഥൂല ശരീരത്തോട് കൂടി ആകാശത്തിൽ ഇതപര്യന്തം ജീവിച്ചിരിക്കുന്നു എന്ന് ഞാനൊരിക്കലും വിശ്വസിക്കുന്നില്ല എന്ന കാര്യവും സത്യമാണ്. കാരണം ഈ വിശ്വാസം നബി പുംഗവനായ റസൂലുള്ളാഹി (സ )ക്ക് ഏറ്റവും വലിയ അപമാനവും അവഹേളനവും ഉണ്ടാക്കുന്ന ഒന്നാണ്. ഒരു നിമിഷനേരത്തേക്ക് കൂടി ഈ അപമാനത്തെ താങ്ങുവാൻ എന്നാൽ സാദ്ദ്യമല്ലാ. ഹസ്‌റത്ത് മുഹമ്മദ് നബി( സ )തന്റെ 63-ാം വയസ്സിൽ ദിവംഗതനായെന്ന് എല്ലാവർക്കും അറിയാം. ഓരോ വർഷവും ആയിരക്കണക്കിലും ലക്ഷക്കണക്കിലും ഹാജിമാർ അവിടെ ചൊല്ലുന്നു. ഹസ്‌റത്ത് ഈസാ നബി(അ ) മരിച്ചു പോയിരിക്കുന്നു എന്ന് പറയുന്നത് അദ്ദേഹത്തോട് കാണിക്കുന്ന മര്യാദകേടാണെങ്കിൽ റസൂൽ കരീം( സ ) തിരുമേനിയോട് ഈ മര്യാദകേട് എങ്ങനെ പൊരുത്തപ്പെടും? എന്നാൽ നിങ്ങൾ വളരെ സന്തോഷത്തോടുകൂടി തിരുമേനി മരണപ്പെട്ടു എന്ന് പറയുകയും മൗലൂദ്കാർ അദ്ദേഹത്തിന്റെ മരണ സംഭവങ്ങൾ വളരെ ഈണത്തിൽ വിവരിക്കുകയും ചെയ്യുന്നു. ആ സ്ഥിതിയിൽ ഈസാ നബി മരിച്ചുപോയെന്നു പറയുമ്പോൾ എന്തിനിന്നിവർ വികാരവിജ്‌റംഭിതരായിത്തീരുന്നു? . ഈ വികാരാവേശം നിങ്ങൾക്ക് റസൂൽ തിരുമേനിയുടെ വിയോഗവാർത്തയിൽ എന്തുകൊണ്ട്ണ്ടാവുന്നില്ല? ഖാത്തമുനബിയ്യീനും ലോകാനുഗ്രഹിയുമായ മുഹമ്മദ് മുസ്തഫ (സ ) തിരുമേനിയുടെ മരണവാർത്ത സ സന്തോഷം സ്വീകരിക്കുന്ന നിങ്ങൾ ആ പുണ്യാത്മാവിന്റ പാദരക്ഷയുടെ വാറഴിക്കാൻ കൂടി യോഗ്യതയില്ലാത്ത ഒരാൾ മരിക്കാതെ ഇന്നും ജീവനോടെ ഇരിക്കുന്നുണ്ടെന്ന് ഉറച്ച് വിശ്വസിക്കുകയും അദ്ദേഹത്തെ കുറിച്ച് മരണം എന്ന വാക്കുച്ചരിക്കുമ്പോൾ തന്നെ ക്ഷോഭിക്കുകയും ചെയ്യുന്നത് കാണുമ്പോൾ വളരെ പരിതാപവും ദുഃഖവും തോന്നുന്നു. റസൂൽ തിരുമേനി(സ ) ഇതപര്യന്തം മരിക്കാതെ ജീവനോടുകൂടി ഇരിക്കുന്നുവെന്നാണിവർ പറയുന്നതെങ്കിൽ തെറ്റില്ലായിരുന്നു. കാരണം. അദ്ദേഹം എന്നെന്നും നിലനിൽക്കുന്ന നിസ്തുല്യമായ ഹിദായത്തുമായിട്ടാണവതീർണ്ണരായിരിക്കുന്നത്. ആരംഭം തൊട്ടിന്നേവരെ ആ പുണ്യാത്മാവ് കാണിച്ചതുപോലുള്ള ജീവിതമാതൃകയും മാർഗ്ഗദർശനവും മറ്റാരുംതന്നെ കാണിച്ചിരുന്നില്ല. ഹസ്‌റത്ത് അഹ്മദ് (അ )
@shabeerpasha1969
@shabeerpasha1969 Год назад
അള്ളാഹു വിശുദ്ധ ഖുർആനിൽ പറയുന്നു: ُ يَا عِيسَىٰ إِنِّي مُتَوَفِّيكَ وَرَافِعُكَ إِلَيَّ. 3:56 അല്ലയോ ഈസാ ഞാൻ നിനക്ക് മരണം തരുന്നവനും എന്നിലേക്ക് ഉയർത്തുന്നവനുമാണ്. അതേപ്രകാരം ഹസ്രത്ത് ഈസാ നബി( അ ) സ്വയം തന്റെ മരണത്തെപറ്റി സ്വയം ഏറ്റു പറയുതായി വിശുദ്ധ ഖുർആൻ തന്നെ പറയുന്നു : فَلَمَّا تَوَفَّيْتَنِي كُنْتَ أَنْتَ الرَّقِيبَ عَلَيْهِمْ ۚ 5:18 നീ എന്നെ മരിപ്പിച്ചപ്പോൾ നീയാണവർക്ക് മേൽനോട്ടക്കാരൻ തവഫ്ഫാ എന്ന വാക്കിന് മരണം എന്ന അർഥം തന്നെയാണ് വിശുദ്ധഖുർആനിൽ കാണപ്പെടുന്നത്. ഇതേ പദംതന്നെയാണ് ഹസ്രത്ത് റസൂലുള്ള (സ )യുടെ മരണത്തെപറ്റിയും വിശുദ്ധ ഖുർആനിൽ പറയുന്നത്. وَإِمَّا نُرِيَنَّكَ بَعْضَ الَّذِي نَعِدُهُمْ أَوْ نَتَوَفَّيَنَّكَ 10:47 നാം അവർക്ക് താക്കീത് ചെയ്തിരുന്ന ചില മുന്നറിയിപ്പുകൾ നിന്റെ ജീവിതകാലത്ത് തന്നെ നാം നിനക്ക് കാണിച്ചു തരുന്നതാണ്. അല്ലെങ്കിൽ നിന്റെ വഫാത്തിന് ശേഷം (നാം കാണിച്ചു കൊടുക്കുന്നതാണ്) റസൂൽ തിരുമേനി സ്വയം ഫലമ്മാ തവഫ്ഫൈത്തനീ (നീ എന്നെ മരിച്ചപ്പോൾ )എന്ന് തന്നെകുറിച്ച് പറഞ്ഞിട്ടുണ്ട് . (ബുഖാരി ) അതേ പ്രകാരം ഹസ്രത്ത് യൂസഫ് നബിയെ കുറിച്ചും മറ്റും ഇതേ വാക്ക് തന്നെ മരണം എന്ന അർത്ഥത്തിൽ വന്നിട്ടുണ്ട് . യാഥാർത്ഥ്യം ഇതായിരിക്കെ ഇതിന് മറ്റൊരർത്ഥം തേടിപ്പോക്കേണ്ട ആവശ്യംമെന്താണ്? ഈസാമസിഹിന്റെ മരണത്തിനുള്ള ശക്തിമത്തായ സാക്ഷ്യംമാണിത് . കൂടാതെ റസൂൽ തിരുമേനി (സ ) മിഅ്റാജ് രാത്രിയിൽ ഈസാനബിയെ മരണപ്പെട്ടവരിൽത്തന്നെയാണ് കാണുകയുണ്ടായത് . മിഅ്റാജ് ഹദീസിനെ ആർക്കുംതന്നെ നിഷേധിക്കുവാൻ സാധ്യമല്ലല്ലോ . അവിടെ അദ്ദേഹം ഈസാനബി ( അ ) ഹ : ഇബ്രാഹിം (അ ) ഹ : മൂസാ (അ ) എന്നീ മരണപ്പെട്ട നബി മാരോടൊപ്പമായിരുന്നു കണ്ടിരുന്നത് . അദ്ദേഹത്തിൽ ഒരു പ്രത്യേകതയും വിവേചനവും നബിതിരുമേനി (സ )ക്ക് കാണാൻ സാധിച്ചിരുന്നില്ല . പിന്നെങ്ങനെയാണ് അദ്ദേഹം മാത്രം സ്ഥൂലശരീരത്തോട് കൂടി ആകാശത്ത് ഉണ്ടാവുക? ചുരുക്കത്തിൽ ഒരു യഥാർത്ഥ മുസൽമാന് അദ്ദേഹത്തിന്റെ മരണത്തിൽ വിശ്വസിക്കാൻ ഇതിൽപരം മറ്റൊരു തെളിവ് ആവശ്യം വരുന്നില്ല . നൗഷാദ് പള്ളിപ്പുറം
@shabeerpasha1969
@shabeerpasha1969 Год назад
قال رسول الله ﷺ، "أوحى الله تعالى إلى عيسى: أن يا عيسى انتقل من مكان إلى مكان " - (رواه ابن عساكر عن أبى هريرة) "നബി(സ) അരുൾ ചെയ്തു: അല്ലാഹു ഈസാക്ക് ഇപ്രകാരം വഹ്‌യ് നൽകി: അല്ലയോ ''അല്ലയോ ഈസാ, നീ അറിയപ്പെടാതിരിക്കാനും ദ്രോഹിക്കപ്പെടാതിരിക്കാനും ഒരു സ്ഥലത്തുനിന്നും വേറൊരു സ്ഥലത്തേക്ക് മാറി മാറി താമസിക്കുക." - (കൻസുൽ ഉ_മ്മാൽ, വാള്യം 2, ഭാഗം 34) .......................................................... وَجَعَلْنَا ابْنَ مَرْيَمَ وَأُمَّهُ آيَةً وَآوَيْنَاهُمَا إِلَىٰ رَبْوَةٍ ذَاتِ قَرَارٍ وَمَعِينٍ "ഇബ്നുമർയമിനെയും അദ്ദേഹത്തിന്‍റെ മാതാവിനെയും നാം ഒരു അടയാളം* ആക്കുകയും, അവരിരുവർക്കും നിവാസയോഗ്യവും നീരുറവുള്ളതുമായ ഒരു ഉയര്‍ന്ന പ്രദേശത്തു *അഭയം* നല്‍കുകയും ചെയ്തു.'' - (ഖുർആൻ 23:50) .......................................................... قال رسول الله ﷺ، " أن عيسى ابن مريم عاش عشرين ومائة سنة." - (كنـز العمال، الحديث 32262) നബി(സ) അരുൾ ചെയ്തു: "നിശ്ചമായും ഈസബ്നു മറിയം 120 വയസ്സുവരെ ജീവിച്ചിരുന്നു." - (കൻസുൽ ഉ_മ്മാൽ, ഹദീസ് 32262) ഈ ഹദീസിനെ സംബന്ധിച്ച് തബ്‌റാനി ഇപ്രകാരം രേഖപ്പെടുത്തുന്നു: 'ഈ വിവരണം തീർത്തും വിശ്വാസയോഗ്യമാണ്. ഒരുപാട് ഭാഗങ്ങളിൽ ഇതു റിപ്പോർട്ട്‌ ചെയ്യപെട്ടിട്ടുണ്ട്. ഈ ഹദീസ് പരിപൂർണ്ണമായും സംശയത്തിന് അതീതമാണ്. ഈ നബി വചനം ഈസാ നബിയുടെ മരണത്തെ മാത്രമല്ല അദ്ദേഹം ജീവിച്ച ആയുസ്സിന്റെ ദൈർഘ്യവും വിളംബരം ചെയ്യുന്നു.' ഏറ്റവും ചുരിങ്ങിയത് മൂന്നു മഹാന്മാരിലൂടെ ഇതു റിപ്പോർട്ട് ചെയ്യപെട്ടിട്ടുണ്ട്. ഉ_മ്മുൽ മുഅമിനീൻ ഹസ്രത്ത് ആയിശ സിദ്ധീഖ(റ), ഇബ്നു ഉമർ(റ), ഫാത്വിമ(റ) എന്നിവരിൽ നിന്ന്.
@Hackerone1444
@Hackerone1444 7 месяцев назад
Usthade njan eesa nabiye swpnam kandu athinte vidhi enthanu
@shabeerpasha1969
@shabeerpasha1969 Год назад
യേശു വീണ്ടും അത്യുച്ചത്തില്‍ നിലവിളിച്ചു പ്രാണന്‍ വെടിഞ്ഞു. തല്‍ക്ഷണം ദേവാലയത്തിന്‍റെ തിരശീല മുകള്‍തൊട്ട് അടിയോളം രണ്ടായി കീറിപ്പോയി. ഭൂമി കുലുങ്ങി, പാറകള്‍ പിളര്‍ന്നു. ശവക്കല്ലറകള്‍ തുറക്കുകയും മരിച്ചുപോയിരുന്ന അനേകം വിശുദ്ധരുടെ ശരീരങ്ങള്‍ ജീവന്‍ പ്രാപിക്കുകയും ചെയ്തു… സന്ധ്യയായപ്പോള്‍, യേശുവിന്‍റെ ഒരു ശിഷ്യനായിരുന്ന അരിമഥ്യായിലെ ജോസഫ് എന്നൊരു ധനികന്‍ അവിടെ എത്തി. അദ്ദേഹം പീലാത്തോസിനെ സമീപിച്ച് യേശുവിന്‍റെ ശരീരം ആവശ്യപ്പെട്ടു. അയാള്‍ക്ക് അത് കൊടുക്കാന്‍ പീലാത്തോസ് ആജ്ഞ നല്‍കി. ജോസഫ് ശരീരം എടുത്ത് ശീലയില്‍ പൊതിഞ്ഞ് പാറയില്‍ വെട്ടിച്ചിരുന്ന പുതിയ കല്ലറയില്‍ സംസ്ക്കരിച്ചു. കല്ലറയുടെ വാതില്‍ക്കല്‍ വലിയൊരു കല്ല് ഉരുട്ടിവച്ചശേഷം അദ്ദേഹം പോയി.” (മത്തായി 27: 50-60) യേശുവിന്‍റെ ജീവിതത്തിന്‍റെ അന്ത്യനിമിഷങ്ങള്‍… ത്യാഗോജ്വലമായ ഒരു പുരുഷായുസിന്‍റെ ധീരമായ അന്ത്യം. ക്രിസ്തു സംഭവങ്ങളുടെ പൂർത്തീകരണം. പക്ഷേ, ഈ പറയുന്നതുപോലെ യേശു കുരിശിൽ തൂങ്ങി തന്നെയാണോ മരിച്ചത്? യേശു കുരിശില്‍ തൂങ്ങി മരിച്ചില്ലെന്നും, കുരിശിൽ അബോധാവസ്ഥയിൽ കിടന്ന യേശു മരിച്ചുവെന്ന് കരുതി പടയാളികൾ ശിഷ്യന്മാർക്ക് ശരീരം കൈമാറിയപ്പോൾ, യേശു മരിച്ചിട്ടിലെന്ന് കണ്ടെത്തിയ ശിഷ്യന്മാർ അദ്ദേഹത്തെ രഹസ്യമായി ചികിത്സിച്ച് സുഖപ്പെടുത്തുകയും, അവിടെ നിന്ന് യേശു കിഴക്കന്‍ രാജ്യങ്ങളിലൂടെ ഇന്ത്യയിലേക്ക് പലായനം ചെയ്തെന്നും, കാശ്മീരില്‍ ശിഷ്ടകാലം ജീവിച്ച് വാര്‍ദ്ധക്യസഹജമായി തന്നെ മരിച്ച് അടക്കം ചെയ്യപ്പെടുകയും ചെയ്തുവെന്നുള്ള, നൂറ്റാണ്ടുകളിലൂടെ പ്രചരിക്കുന്ന കഥകളിൽ/കിംവദന്തികളിൽ എന്തെങ്കിലും സത്യമുണ്ടോ? ക്രിസ്തുമതത്തിന്റെ നിലനിൽ‌പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന ചില അപ്രിയ സത്യങ്ങളിലേക്ക്…!
@nishadnazar8834
@nishadnazar8834 Год назад
മരിച്ച് ഉടലോടെ സ്വർഗ്ഗത്തിൽ പോയ മുഹമ്മദിന്റെ മുടി കൊണ്ടുവന്ന A P ഉച്ചതാണ് എന്റെ ഹീറോ 😎
@jenyjeny4636
@jenyjeny4636 Год назад
Yessa nabi maranapedatonf thrchu varum....malakul mouth adaguna oru malakukalum maranapettitillata kalatolam andyam illaa....but orikal maranapetta oru malak trike andyanaalinu munponnudi varum...ateth malak aanen manasilayitundo????
@muhammedalthaf563
@muhammedalthaf563 Год назад
Allahu Akbar Laa Ilaha Illallah
@ahmedkoya1965
@ahmedkoya1965 9 месяцев назад
Easa (a) is dead like all other prophets and will never come back ❤
@bisharahmed5863
@bisharahmed5863 Год назад
Adhehathe konnittilla kurishichu kinnittumiilla pakshe adhehathin unnatha sthanam nalki. Adheham sadhaarana nilayil marichathai quraan mattoridath parayunnund.
@muhammedhaneefa1983
@muhammedhaneefa1983 Год назад
ഈസ നബി (അ)യെ കുരിശിൽ വെച്ചെങ്കിലും, മരിക്കുന്നതിന് മുമ്പ് കുരിശ് ഇറക്കേണ്ടി വന്നതിനാൽ കൊല്ലപ്പെട്ടില്ല എന്നാണ് ബൈബിളിൽ ഉള്ളത്. പിന്നീട് ശിഷ്യർക്ക് മുമ്പിൽ മാത്രം നാല്പത് ദിവസങ്ങൾ യേശു വന്നു. താൻ ജീവിച്ചിരിക്കുന്നു എന്ന് അവർക്ക് തെളിവുകൾ നൽകി. മറ്റു ശിഷ്യന്മാരിൽ നിന്ന് ഈ സത്യം അറിഞ്ഞ ഒരു ശിഷ്യന് മുമ്പിൽ യേശു പ്രത്യക്ഷപ്പെട്ടു പറഞ്ഞത്, ഞാൻ കുരിശിൽ മരിച്ചു എന്ന് വിശ്വസിക്കുന്നവൻ കാഫിറാണ് എന്നാണ്. നാല്പത് ദിവസങ്ങൾക്ക് ശേഷം ശിഷ്യർ നോക്കി നിൽക്കെ, ഈസ നബി ആകാശത്തിലേക്ക് ഉയർന്നു പോയി.
@ashrafkp6826
@ashrafkp6826 Год назад
Kastam
@shabeerpasha1969
@shabeerpasha1969 Год назад
8) അലിഗർ സർവ്വകലാശാല സ്ഥാപകർ സർ സയ്യിദ് അഹ്‌മദ് ഖാൻ: "പരിശുദ്ധ ഖുറാനിൽ ഹസ്രത്ത് ഈസാനബി(അ)ൻ്റെ മരണത്തെക്കുറിച്ച് നാല് സ്ഥലങ്ങളിൽ പ്രദിപാതിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ മുസ്ലിം പണ്ഡിതന്മാർ ചില ക്രിസ്തീയ വിഭാഗങ്ങളുടെ വിശ്വാസത്തെ അനുസരിച്ചു കൊണ്ടും വിശുദ്ധ ഖുർആനെ ഗഹനമായും കൂലങ്കുഷമായും പഠിക്കാത്തതു കൊണ്ടും ഹസ്രത്ത് ഈസാനബി(അ) ആകാശത്തേക്ക് കയറി പ്പോയതായി വിശ്വസിക്കുന്നു! അതുകൊണ്ട് അവർ പ്രസ്തുത ആയത്തുളിലെ ചില പദങ്ങളെ തങ്ങളുടെ അടിസ്ഥാനരഹിതമായ വിശ്വാസത്തിന്നനുസരിച്ച് വൃഖ്യാനിക്കാൻ ശ്രമിക്കുകയുണ്ടായി. (തഫ്സീർ സർ സയ്യിദ് അഹ്‌മദ് ഖാൻ, ഭാഗം 46-57) 9) മൌലാനാ അബുൽ കലാം ആസാദ്: “ഈസാനബി(അ) മരിച്ചിട്ടില്ല എന്ന ഈ വിശ്വാസം എല്ലാ വിധത്തുലും ഒരു ക്രിസ്തീയ വിശ്വാസമാണ് എന്നു നിസ്സംശയം പറയാവുന്നതാണ്. അതു ഇസ്ലാമിക വേഷം ധരിച്ചിരിക്കുന്നുവെന്ന് മാത്രം.'' - (നഖ്ശെ ആസാദ്, ഭാഗം 102 ) 10) അല്ലാമ ശുഅ്റ: "ക്രിസ്തീയ പണ്ഡിതന്മാർ യഹൂദികളെ ക്രിസ്തു മതത്തിൽ കൊണ്ടുവരാൻ വേണ്ടി അടിസ്ഥാനരഹിതമായ പ്രചരിപ്പിക്കുകയുണ്ടായി ഈസ നബിയെക്കുറിച്ച്. 'അദ്ദേഹം കുരിശിൽ മരണപ്പെട്ടുവെങ്കിലും മൂന്നു ദിവസങ്ങൾക്കു ശേഷം ഉയിർത്തെഴുന്നേറ്റു ആകാശത്തിലേക്കു കയറിപ്പോയി എന്നും ഖിയാമത്തു നാളിനോടനുബന്ധിച്ച് ഭുമിയിൽ വീണ്ടും വരുമെന്നും അങ്ങി ക്രിസ്തു മതത്തിൻ്റെ ശത്രുക്കളെ നശിപ്പിച്ച് കളയുമെന്നും ഉള്ള കഥ അവർ പ്റചരിപ്പിക്കുകയുണ്ടായി." - (Scientific Quran, ഭാഗം 76, ഖുർആൻ സൊസൈറ്റി)
@jencyjenu4487
@jencyjenu4487 4 месяца назад
Jesus Christ ❤❤❤
@shabeerpasha1969
@shabeerpasha1969 Год назад
യേശുവിന്‍റെ കാശ്മീരിലെ കല്ലറ യേശു കാശ്മീരില്‍ ജീവിച്ചിരുന്നുവെന്നതിനുള്ള സുപ്രധാ‍ന തെളിവാണ് യേശുവിന്‍റെ കാശ്മീരിലെ കല്ലറ. കാശ്മീരിലെ Rauza Bal എന്ന കെട്ടിടത്തിലാണ് യേശുവിന്‍റേതെന്ന് കരുതപ്പെടുന്ന ശവകുടീരമുള്ളത്. Rauza Bal എന്നാല്‍ “tomb of a prophet”. ശവകുടീരത്തിന്‍റെ പേരാകട്ടെ “Hazrat Issa Sahib” എന്നും. “Tomb of the Lord Master Jesus” എന്നാണ് ഇതിന്‍റെ അര്‍ത്ഥം. അന്ന് ജീവിച്ചിരുന്ന ഏതോ ഒരു വിശുദ്ധനോടൊപ്പം Yuz Asaf എന്നൊരാളും സംസ്ക്കരിക്കപ്പെട്ടിരിക്കുന്നതായി അവിടത്തെ ശിലാരേഖകൾ പറയുന്നു. കല്ലറയുടെ സ്ഥാനം വടക്ക്-തെക്ക് രീതിയിലാണെങ്കിലും‍, കല്ലറയുടെ ഉള്ളിലെ Yuz Asaf യുടെ പേടകം കിഴക്ക്-പടിഞ്ഞാറ്‌ രീതിയിലാണ് വച്ചിരിക്കുന്നത്. ഇത് കല്ലറയിലെ ചെറിയ ദ്വാരത്തിലൂടെ കാണാനാവും. ശവപേടകം കിഴക്ക്-പടിഞ്ഞാറ് ദിശയില്‍ വയ്ക്കുക യഹൂദ പാരമ്പര്യമായതിനാല്‍ Yuz Asaf ഒരു യഹൂദനാണെന്ന് അനുമാനിക്കാം. ഈ ശവകുടീരത്തിന് 112 AD വരെ പഴക്കമുണ്ടെന്നത് തെളിയിക്കുന്നതിന് രേഖകളും ലഭ്യമാണ്.
@rameesa2434
@rameesa2434 Год назад
RAMEESA
@rameesa2434
@rameesa2434 Год назад
Salam Salam walekum English
@shabeerpasha1969
@shabeerpasha1969 Год назад
6) ഇസ്‌ലാം മിഷൻ, ലാഹോർ: "മസീഹ് ആകാശത്തിൽ ആണെന്നും മനുഷ്യരുടെ ഹിദായത്തിനു വേണ്ടി വീണ്ടും ഇറങ്ങി വരുമെന്നും ഖുർആനിൽ എവിടെയും എഴുതപ്പെടിടിട്ടില്ല. 7) ഇസ്‌ലാം മിഷൻ: "മസീഹ് ആകാശത്തിൽ ആണെന്നും, മനുഷൃരുടെ ഹിദായത്തിനു വേണ്ടി വീണ്ടും ഇറങ്ങി വരുമെന്നും വിശുദ്ധ ഖുർആനിൽ എവിടെയും എഴുതപ്പെട്ടിട്ടില്ല. അങ്ങിനെ രേഖപ്പെട്ടു കിടക്കുന്നുവെങ്കിൽ മസീഹ് ഏതെങ്കിലും ആകാശത്തിൽ ഉണ്ടെന്നും അദ്ദേഹം തന്നെ ലോകത്തിൻ്റെ ഹിദായത്തിനു ഇറങ്ങി വരുമെന്നോ കാണിക്കുന്ന ആ ആയത്ത് ആരെങ്കിലും കാണിച്ചു തരുക." (അയിനയെ ഹഖായിഖൽ ഖുർആൻ 95) 8) മൌലാനാ ഒബൈദുല്ലാഹ് സിന്ധി: മുഫസ്സിരീങ്ങൾ ഒരു കഥ മെനഞ്ഞെടുത്തിരിക്കുകയാണ് ചെയ്തത്. അങ്ങിനെ മസീഹ് ഉയർത്തപ്പെട്ടുവെന്നും, അദ്ദേഹത്തിൻ്റെ രൂപം മറ്റൊരാൾക്ക് കൊടുക്കപ്പെട്ടുവെന്നും മുസ്ലിംകൾ വിശ്വസിക്കാൻ തുടങ്ങി. بَلْ رَفَعَهُ اللَّهُ إِلَيْهِ എന്ന പദം വിശുദ്ധ ഖുർആനിൽ ഒരു സ്ഥലത്ത് മാത്രമല്ല വന്നിരിക്കുന്നത്. കൂടാതെ വളരെയധികം ഉദാഹരണങ്ങളും, ഉപമകളും വിശുദ്ധ ഖുറാനിൽ കാണപ്പെടുന്നു. ഇവയിൽ നിന്നെല്ലാം മനസ്സിലാകുന്നത് رَفَعَهُ എന്ന പദത്തിൻ്റെ വിവക്ഷ സ്ഥാനത്തിനെ ഉയർത്തുക എന്നുള്ളത് മാത്രമാണ്. അല്ലാഹു മസീഹിൻ്റെ സ്ഥാനതിതെ ഉയർത്തി എന്നതാണ് നമ്മുടെ ഈമാൻ വിശുദ്ധ ഖുർആൻ്റെ വിശദീകരണത്തിൽ ജഡികമായ ഉയർത്തൽ എന്ന അർത്ഥം കൊടുക്കേണ്ട ഒരു ആവശ്യവും നമുക്കില്ല. (ഇൽഹാമുറഹ്‌മാൻ ഫി തഫ്‌സിറുൽ ഖുർആൻ, പേജ് 396) B) ഹയാത്തെ മസീഹ് വിശ്വാസം ജൂത-സാബി കൊഥകൊളിൽ നിന്നും മുസ്ലിംകളിൽ പകർന്ന ഒന്നാണ്. ഖലീഫ ഉസ്മാൻ(റ)ൻ്റെ കാലത്തുണ്ടായ കുഴപ്പങ്ങൾക്കു ശേഷം അൻസാർ ബനൂഹാശിം മുഖേന മുസ്ലിംകളിൽ ഈ വിശ്വാസത്തിനു പ്രാബല്ല്യം ഉണ്ടായി. ഇവർ സാബി-യഹൂദിയായിരുന്നു." - (ഇൽഹാമുറഹ്‌മാൻ ഫി തഫ്‌സിറുൽ ഖുർആൻ, പേജ് 249) തന്നെയുമല്ല, വേറെയും കുറെ ഉദാഹരണങ്ങളും ഉപമകളും വിശുദ്ധ ഖുർആനിൽ കാൊണപ്പെടുന്നു. ഇവയിൽ നിന്നെല്ലാം മനസിസിലാകുന്നത് “റഫഅ" എന്ന പദത്തിൻ്റെ വിവക്ഷ സ്ഥാനത്തെ ഉയർത്തുക എന്നുള്ളത് മാത്രമാണ്. അല്ലാഹു മസീഹിൻ്റെ സ്ഥാനത്തെ ഉയർത്തി എന്നതാണ് നമ്മുടെ ഈമാൻ വിശുദ്ധ ഖുർആൻ്റെ വിശധീകരണത്തിൽ ജഡികമായ ഉയർത്തൽ എന്ന അർത്ഥം കൊടുക്കേൊണ്ട ഒരു ആവശൃം നമുക്കില്ല.(ഇൽഹാമുറഹ്‌മാൻ ഫി തഫ്‌സിറുൽ ഖുർആൻ, പേജ് 396 ) B) ഹയാത്തെ മസീഹ് വിശ്വാസം ജൂത-സാബി കഥകളിൽനിന്നും മുസ്ലിം കളിൽ പകർന്ന ഒന്നാണ്. ഖലീഫ ഉസ്മാൻ(റ) ൻ്റെ കാലത്തുണ്ടായ കുഴപ്പങ്ങൾക്കു ശേഷം അൻസാർ ബനൂഹാശിം മുഖേന മുസ്ലിംകളിൽ ഈ വിശ്വാസത്തിന്നു പ്രാബല്ല്യം ഉണ്ടായി. ഇവർ സാബി-യഹൂദി ആയിരുന്നു. (തഫ്സീർ ഇൽഹാമുറഹ്‌മാൻ, പേജ് 249)
@kpnihal3695
@kpnihal3695 11 месяцев назад
എടാ കള്ള..😂
@shiya..113
@shiya..113 9 месяцев назад
സൗദീക്ക് മണല് കേറ്റല്ലേ......🤣🤣🤣🤣
@Faisal-re5gu
@Faisal-re5gu 9 месяцев назад
ഖുർആൻ 4:157, "അല്ലാഹുവിന്റെ ദൂതനായ മർയമിന്റെ മകൻ ഈസാ മസീഹിനെ ഞങ്ങൾ കൊന്നു" എന്ന് വീമ്പിളക്കി. എന്നാൽ അവർ അവനെ കൊല്ലുകയോ ക്രൂശിക്കുകയോ ചെയ്തില്ല - അത് അങ്ങനെ പ്രത്യക്ഷപ്പെടാൻ മാത്രമാണ് ഉണ്ടാക്കിയത്. ഈ ക്രൂശീകരണത്തിന് വേണ്ടി വാദിക്കുന്നവർ പോലും സംശയത്തിലാണ്. അവർക്ക് ഒരു അറിവും ഇല്ല - ഊഹങ്ങൾ ഉണ്ടാക്കുക മാത്രം. അവർ തീർച്ചയായും അവനെ കൊന്നിട്ടില്ല 158. എന്നാല്‍ അവനെ അവങ്കലേക്ക് ഉയര്‍ത്തുകയാണ് ചെയ്തത്;
@shabeerpasha1969
@shabeerpasha1969 9 месяцев назад
@@Faisal-re5gu നിസ്കാരത്തിൽ വറഫഹനി നീ എന്നെ ഉയർത്തേണമെ എന്ന് പറയുന്നത് എങ്ങിനെ ഉയർത്താനാണാവോ
@shabeerpasha1969
@shabeerpasha1969 9 месяцев назад
@@Faisal-re5gu മുഹമ്മദ് നബിയെ നിങ്ങൾക്ക് ആകാശത്ത് നിന്നിറക്കി തന്നു എന്ന് ഖുർആനിൽ ഉണ്ട് അത് ശരിയാണോ ഫൈസൽ
Далее
അത്ഭുതമാണ് മനുഷ്യൻ
31:13