Тёмный

ഈസിയായി എങ്ങനെ കാർ ഓടിക്കാം | CAR DRIVING TUTORIAL | 

TeamTech™
Подписаться 588 тыс.
Просмотров 971 тыс.
50% 1

Car driving tutorial video with complete details. A new leaner can easily understand how to drive a car.
Instagram link : ...
Facebook links :
www.facebook.c...
www.facebook.c...
Thanks for watching
Team Tech

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,4 тыс.   
@musthafacp1198
@musthafacp1198 Год назад
ബ്രോ വളരെ ഉപകാരപ്രദമായ വിഡിയോ ....... താങ്കൾ സൂചിപ്പിച്ച കാര്യം വളരെ വ്യക്തമാണ്. തുടക്കക്കാർ മുന്നിലും പുറകിലും "L ''ബോർവെച്ചാൽ പുറകിൽ നിന്ന് വരുന്നവരിൽ ചിലർ അനാവശ്യമായി ഹോർൺ മുഴക്കി പേടിപ്പിക്കുന്ന സ്വഭാവം ഉണ്ട്.അത് തീരെ ശരിയല്ല. ജനിച്ചപ്പഴേ ഡ്രൈവിംഗ് പഠിച്ച് വന്നവനെ പോലെയാ ചിലരുടെ രീതി.
@TeamTechMedia
@TeamTechMedia Год назад
Thanks❤️
@ajmalpkajmal8835
@ajmalpkajmal8835 Год назад
👌🏻💯
@manojparambilthodi378
@manojparambilthodi378 Год назад
Super 👍👍👍👍
@prakashvasavan3054
@prakashvasavan3054 Год назад
Edo patty car oodikkaan Ariyaavunnaarkku easy😅
@krishna4487
@krishna4487 Год назад
Correct
@gopanrf6245
@gopanrf6245 Месяц назад
എനിക്ക് ലൈസൻസ് കിട്ടി, but വണ്ടി ഓടിച്ചിട്ടില്ല, കുറെ doubt ഉണ്ടായിരുന്നു, അത് ഈ വീഡിയോ കണ്ടപ്പോൾ ക്ലിയർ ആയി, പോലെ യുള്ള തുടക്കക്കാർക്ക് വളരെയധികം പ്രയോജനമാണ് ഈ വീഡിയോ.താങ്ക്സ്
@RazanMuhammedRazan
@RazanMuhammedRazan 3 месяца назад
2024ലും കാണുന്നവർ ഉണ്ടോ
@TeamTechMedia
@TeamTechMedia 3 месяца назад
Thanks❤️😍
@lijomaliakkal805
@lijomaliakkal805 3 месяца назад
2030 ൽ കാണുന്നവർ ഉണ്ടോ 😂😂😂
@justinfernandez605
@justinfernandez605 3 месяца назад
2085 kannunu എത്ര കഷ്ടപ്പാട് ആയിരുന്നു ഇതൊക്കെ ഓടിക്കാൻ.. 😮 നാല് ചക്രത്തിൽ ഓടുന്ന പേടകം😂 🤣🤭 കാർ അല്ലേ കൊള്ളാം 👌🏻
@RANUDAS-OfficialBlog
@RANUDAS-OfficialBlog 3 месяца назад
Yess
@Sahalyy
@Sahalyy 3 месяца назад
Guys enikk oru doubt… ee license idkaan final aitt total amount ethra aavum
@prasannanpallikkal5901
@prasannanpallikkal5901 8 месяцев назад
സാർ അടിപൊളി അവതരണം ഞാനും ഡ്രൈവിംഗ് പഠിക്കാൻ അടുത്താഴ്ച മുതൽ പോവുകയാണ് ഇതു കേട്ടപ്പോൾ ഒരു കോൺഫിഡൻസ് എനിക്ക് ഡ്രൈവിംഗ് പഠിക്കാം വളരെ ഉപകാരം🙏🙏🙏🙏🙏
@IndiraUnni-cm6do
@IndiraUnni-cm6do 4 месяца назад
😊😊😛😛
@Dhruvah8
@Dhruvah8 9 месяцев назад
ഗിയർ നോബിന്മേൽ കൈപ്പത്തി കമിഴ്ത്തി കപ് ആകൃതിയിൽ മെല്ലെ പിടിച്ച് ഇടവും വലവും പ്ലൈ കിട്ടുന്നത് ഉറപ്പാക്കണം. First gear ലേക്ക് മാറ്റാൻ കൈപ്പടം ഇടത്തോട്ട് തിരിച്ച് ഇടത്തോട്ട് geer lever തള്ളി അങ്ങനെ തന്നെ മുകളിലേക്ക് ഉയർത്തി തള്ളണം. Second ആക്കാൻ കൈപ്പടം അതേ Position ൽ Neutral ൽ എത്തിച്ച ശേഷം ഉടൻ Lever ഇടത്തോട്ട് മെല്ലെ തള്ളി താഴോട്ട് ആക്കുക. Third-ൽ വരാൻ Neutral ൽ മെല്ലെ എത്തിച്ച് കൈപ്പടം Khob -ന്റെ ഉച്ചിയിൽ cup ചെയ്ത് വച്ച് മെല്ലെ മുകളിലേക്കുയർത്തണം. 4 th gear -ൽ വരാൻ ഇതേ രീതിയിൽ neutral ൽ കൂടി നേരെ താഴ്പ്പോട്ട്! 5th ന് cup ചെയ്തിരിക്കുന്ന കൈപ്പടം ഉപയോഗിച്ച് തന്നെ neutral ൽ വന്ന് കൈപ്പടം വലത്തോട്ട് മാടിയെടുത്ത് (ever വലതു് മുകളിലേക്ക്. Reverse വരാൻ ഇതേ രീതിയിൽ എകെപ്പടം വലത്തോട്ട് തന്നെ വച്ച് neutral വഴി വലതു താഴെ മൂലയിലേക്ക്. Gear change വരുത്തുമ്പോൾ എപ്പോഴും clutch അമർത്തി gear മാറ്റത്തിനു ശേഷം clutch മെല്ലെ release ചെയ്യണം. (Demo -ൽ ഇത് അദ്ദേഹം വിവരിച്ചില്ലെന്നേ ഉള്ളൂ. Very excellent ആയ വിവരണം ആയിരുന്നു.❤
@noyalnohan2452
@noyalnohan2452 6 месяцев назад
Thanks bro nallathaye paranju
@salimmarankulangarasalim2191
എന്നെ പോലെ യുള്ള തുടക്കക്കാർക്ക് വളരെയധികം പ്രയോജനമാണ് ഈ വീഡിയോ
@TeamTechMedia
@TeamTechMedia Год назад
Thanks😍🙏
@renuraj6096
@renuraj6096 Год назад
F
@radhakrishnann4648
@radhakrishnann4648 Год назад
​@@TeamTechMedia ❤❤❤❤
@radhakrishnann4648
@radhakrishnann4648 Год назад
​@@renuraj6096 hĥù
@hannapremji6748
@hannapremji6748 Год назад
@@TeamTechMedia.
@cpsaloonmariyad6214
@cpsaloonmariyad6214 8 месяцев назад
ഇങ്ങനെ ശരിക്കും പറഞ്ഞു മനസ്സിലാക്കി തരണം അപ്പോഴേ ശരിക്കുള്ള ഡ്രൈവർ ആവുകയുള്ളൂ എല്ലാം വിശദമായി പറഞ്ഞുതരുന്നുണ്ട് സുഹൃത്തേ നല്ല കാര്യമാണ് ചെയ്തത് എന്നെപ്പോലുള്ള തുടക്കക്കാർക്ക് നല്ലൊരു വീഡിയോ ആണ്
@kiranjose8945
@kiranjose8945 Год назад
കലക്കി ..ഇൻഫോമാറ്റിവെ ആണ് . Just an observation to take note. വണ്ടി എടുക്കുന്നതിനു മുൻപ് വലത്തോട്ടേക്കാണെങ്കി Right indicator ഇട്ടതിനു ശേഷം mirror ചെക്ക് ചെയ്ത വാഹനം വരുന്നില്ല എന്ന ഉറപ്പുവരുത്തിയിട്ടേ വണ്ടി എടുക്കാവൂ. Right indicator must be on before moving on. Just wanted to point out for learners out there 😊
@TeamTechMedia
@TeamTechMedia Год назад
നന്ദി.... വിട്ടുപോയ കാര്യം സൂചിപ്പിച്ചതിനും ഈ സപ്പോർട്ടിനും ❤️
@sindhuponnus4322
@sindhuponnus4322 Год назад
Thanks
@shinyparankeymalil4528
@shinyparankeymalil4528 Год назад
വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോൾ ബ്രേക്കിൽ കാല് കൊടുക്കണ്ടേ അതോ ക്ലച്ചിൽ മാത്രം കാലു വെച്ചാൽ മതിയോ
@kiranjose8945
@kiranjose8945 Год назад
​@nishabinu327 വണ്ടിക്ക് അടി വന്നാൽ ഉടനെ clutch ചവിട്ടണം. എന്നിട്ട് ബ്രേക്ക് ചെയ്തു നിർത്തുക. പിന്നീട് വീണ്ടും പതിയെ clutch release cheyth അടി വരാതെ മുൻപോട്ടു നീക്കുക
@kiranjose8945
@kiranjose8945 Год назад
​​@@shinyparankeymalil4528 വണ്ടി Start ചെയ്യുമ്പോൾ gear Neutral il ആണെന്ന് ഉറപ്പു വരുത്തി, break ചവിട്ടി പിടിച്ച് ignition on ചെയ്യണം. Gear Neutral il ആണെന്ന് ഉറപ്പു വരുത്തിയാൽ പിന്നെ clutch ചവിട്ടി പിടിക്കേണ്ട.
@rasakrafi4376
@rasakrafi4376 5 месяцев назад
ഞാൻ ഇപ്പൊ ഡ്രൈവിംഗ് പഠിച്ചുതുടാഘി സത്യം എൻ്റെ ഒരുപാട് സംശയം ഈ വീഡിയോയിലൂടെ clear ആയി so Thank you so much 🙏🥰👏
@sigmundfroyid7070
@sigmundfroyid7070 Год назад
Njan nale driving padikan povunna oralane , sir te video anik oru confidence tannu , thanks ❤
@TeamTechMedia
@TeamTechMedia Год назад
👏👏😍
@afsalmuhammad1033
@afsalmuhammad1033 Год назад
3,4 വീഡിയോസ് കണ്ടു .But ഇത്രയും നന്നായിട്ട് മനസ്സിലായില്ലായിരുന്നു.ഈ വീഡിയോ കണ്ടപ്പോൾ നന്നായി മനസ്സിലായി.Thank you so much and very usefull video...❤️👍
@TeamTechMedia
@TeamTechMedia Год назад
😍❤️
@abdulmajeedmohd.2852
@abdulmajeedmohd.2852 8 месяцев назад
എനിക്ക് ഉപകാരം ആയി. എനിക്ക് ലൈസൻസ് കിട്ടി, but വണ്ടി ഓടിച്ചിട്ടില്ല, കുറെ doubt ഉണ്ടായിരുന്നു, അത് ഈ വീഡിയോ കണ്ടപ്പോൾ ക്ലിയർ ആയി... നന്ദി, നമസ്കാരം
@brittobaby1257
@brittobaby1257 Год назад
കൊള്ളാം...തുടക്കകാർക്ക് വളരെ ഉപകാരപ്രദം ആകും....
@TeamTechMedia
@TeamTechMedia Год назад
Thanks❤️🙏
@samuelyohannan5431
@samuelyohannan5431 Год назад
Sir, U r good in teaching n slowly explaining.Thanks a lot Respected Sir
@TeamTechMedia
@TeamTechMedia Год назад
❤️❤️❤️
@PriyapriyaHaraharapriya
@PriyapriyaHaraharapriya 3 месяца назад
സൂപ്പർ ഞാൻവീഡിയോ കണ്ടു എനിക്ക് ഒരുപാട് സംശയങ്ങൾക് മറുപടി കിട്ടി ഞാൻ ഇന്ന് 8ക്ലാസ്സ്‌ ഡ്രൈവിങ് കഴിഞ്ഞു very താങ്ക്സ്
@Ppppppppppppp340
@Ppppppppppppp340 Год назад
നീ പോടാ..... ചേട്ടന്റെ ഈ ഡയലോഗ് കിടുവേ 🌹🌹♥️♥️♥️♥️ ആ ഒറ്റ ഡയലോഗിൽ Subscribed....🥰🥰🥰👌♥️♥️🙏 മികച്ച ക്ലാസ്സ്... ഒന്നും പറയാനില്ല....♥️♥️🙏🙏🙏🙏🙏
@TeamTechMedia
@TeamTechMedia Год назад
😍😍thanks❤️
@sajinisreedhar1167
@sajinisreedhar1167 9 месяцев назад
ഞാൻ 1week ആയി പ്രാക്ടീസ് തുടങ്ങീട്ട്. അവതരണം വളരെ സിംപിൾ. ഇഷ്ട്ട പ്പെട്ടു. കുറെ ഡൌട്ട് ക്ലിയർ ചെയ്യാൻ കഴിഞ്ഞു. Thanku 🙏🏻🙏🏻. തുടർന്നും ഉപയോഗപ്പെടണം ട്ടോ ഞങ്ങൾക്ക്. Very good.
@PathuZain
@PathuZain 7 месяцев назад
ലൈസൻസ് കിട്ടിയത് ആയിരുന്നോ
@anjalivijayan8984
@anjalivijayan8984 Год назад
Super video bro.... Itu kandittu inn poyi test edutu pass ayi ...... 😍thank you soo much😍
@TeamTechMedia
@TeamTechMedia Год назад
Congrats😍
@mollysanto9123
@mollysanto9123 5 месяцев назад
പ്രയോജനമായ നല്ല ഒരു ക്ലാസ്സ് ഞാൻ ഒരു തുടക്കക്കാരിയാണ്.
@thuhrmedia5932
@thuhrmedia5932 10 месяцев назад
വളരെ ഉപകാരമുള്ള വീഡിയോ..❤❤ ഡ്രൈവിംഗ് പഠിച്ചിട്ടും പുതിയ അറിവിന്‌ വേണ്ടി ഈ വീഡിയോ കാണുന്നവർ ഉണ്ടോ.. എന്നെ പോലെ... എങ്കിൽ ഒന്ന് ലൈക്‌ അടിച്ചു പോണേ..❤❤
@anzarahammedkoya4970
@anzarahammedkoya4970 4 месяца назад
Super 👍👍👍👌
@jinsiyarasheed8905
@jinsiyarasheed8905 6 месяцев назад
Njan driving padikkunnu ee vdo kandappol onnude usharayi super vdo thank you so much broo❤
@bijuchandrasekhar7642
@bijuchandrasekhar7642 Год назад
നന്നായി ജിതിൻ ... informative one ...
@TeamTechMedia
@TeamTechMedia Год назад
Thanks❤️
@shinepp3162
@shinepp3162 Год назад
Super
@KumariAmma-v1m
@KumariAmma-v1m 4 месяца назад
Ok nall driveing class allam nallavannam manasil aakum vidhathil paranju thannu thanki sir. God bless you.....
@jayasreek6623
@jayasreek6623 4 месяца назад
Eniku orupadu confidence aayiiii Ee video Inale edthu🎉 license edthittu edkaathirunna aalasyirnu….thank you sooo much🙏👍
@jayasreek6623
@jayasreek6623 4 месяца назад
Iniyum Iniyum ingane ulla videos cheyyanam🙏👍😔👌❤️❤️❤️❤️🥳
@kannurjayan56
@kannurjayan56 Год назад
നല്ല ക്ലാസ് എനിക്ക് കൂടുതൽ ധൈര്യം വരുന്നു
@TeamTechMedia
@TeamTechMedia Год назад
😍❤️
@suvinsuvinkp5482
@suvinsuvinkp5482 3 месяца назад
👍🏼എല്ലാം വളരെ നന്നായി 👍🏼
@Latheef-d7x
@Latheef-d7x Месяц назад
ഞാൻ ആദ്യം അയിട്ടാണ് ഇടക്ക് വി ടി യൊ കാണും👍🏻👍🏻
@azibayi
@azibayi Год назад
Hi vannallo vanamala Jithin bayeeeeee 👏👏👏
@TeamTechMedia
@TeamTechMedia Год назад
Hai😍😍😍❤️
@muhammedkudiyirikkal
@muhammedkudiyirikkal 9 месяцев назад
Your explanation giving more courage to drive a car easily. Thanks ❤
@godwinanto2453
@godwinanto2453 Год назад
Styring വളവ് തിരിച്ചു വീണ്ടും steady ലെവൽ ആക്കണം. അല്ലെ വണ്ടി വളഞ്ഞു പോകും..
@TeamTechMedia
@TeamTechMedia Год назад
Yes❤️
@ziyaummer3912
@ziyaummer3912 9 месяцев назад
നല്ല ഉപകാരം ഉള്ള വീഡിയോ ആണ് 👍👍
@mollyjames9646
@mollyjames9646 Месяц назад
Suuuupper vedio Njann driving start cheythathe ulluuu Very useful&great Thank you🙏🙏🙏🙏🙏
@JoyJoy-od1qc
@JoyJoy-od1qc 9 месяцев назад
Super pal, your briefing was excellent and perfect for beginners as well as experienced drivers to learn and bring in cultured and safe driving experience. Many thanks and well appreciated.
@jaleela6672
@jaleela6672 Год назад
തുടക്കക്കാരുടെ മനസ്സിനൊത്ത വിവരണം' good
@TeamTechMedia
@TeamTechMedia Год назад
Thanks❤️❤️❤️
@vidyadharanvidya-vh5rs
@vidyadharanvidya-vh5rs Год назад
നന്ദി 🙏🙏🙏🙏🙏🙏❤❤❤🌹🌹
@TeamTechMedia
@TeamTechMedia Год назад
Thanks❤️
@geethugeethu7638
@geethugeethu7638 Год назад
Chetta enne polullavarkku valare upakaaram god bless you❤❤❤
@TeamTechMedia
@TeamTechMedia Год назад
Thanks😍❤️
@thomasbinny6998
@thomasbinny6998 Год назад
Really Useful video tutorial, thanks for all your effort and hope to see more car driving beginner tutorials in the future.
@TeamTechMedia
@TeamTechMedia Год назад
More to come!❤️
@nijocleetus954
@nijocleetus954 Год назад
@@TeamTechMedia to
@beenateacher2831
@beenateacher2831 Год назад
​@@TeamTechMedia verygood
@samabraham5485
@samabraham5485 Год назад
@@beenateacher2831 26:53 26:53
@mallikaradhakrishnan4144
@mallikaradhakrishnan4144 11 месяцев назад
എനിക്ക് ഇന്ന് ലേനേഴ്സ് aayiruñനു ഉപകാരം ഈ വിഡിയോ വീണ്ടും പ്രതീക്ഷിക്കുന്നു 👍👏👏e
@harinair1661
@harinair1661 Год назад
Really useful video. Expecting more this type videos
@TeamTechMedia
@TeamTechMedia Год назад
Thanks❤️ we will do more videos🙏
@haridaskm8591
@haridaskm8591 9 месяцев назад
തുടക്കക്കാർക്ക് നല്ലതുപോലെ മനസ്സിലാവുന്നുണ്ട് 👍👌
@vismiponnu2624
@vismiponnu2624 Год назад
Very useful video for everyone. Thanks and the way of explanation is superb.
@TeamTechMedia
@TeamTechMedia Год назад
Thanks😍
@solihariyas1739
@solihariyas1739 7 месяцев назад
Thank u sir ❤🎉
@Lavliner
@Lavliner Месяц назад
Bro njan 3rd gear idumbol 5thilekku keri povunnu...any solutions???
@aiswarianvijayan6037
@aiswarianvijayan6037 14 дней назад
Try to get neutral ( get the position ) then straight up
@saranyaskrishnan3576
@saranyaskrishnan3576 Год назад
Very nice information explained in simple terms🔥
@TeamTechMedia
@TeamTechMedia Год назад
😍😍❤️
@jalajaaravindan336
@jalajaaravindan336 Год назад
നന്നായി മനസ്സിലാവുന്ന തരത്തിൽ പറഞ്ഞു തന്നതിന് നന്ദി
@TeamTechMedia
@TeamTechMedia Год назад
😍❤️
@manjusanjay2524
@manjusanjay2524 Год назад
ഏതു സിറ്റിവേഷൻസിലാണ് ഗിയർ changing എന്നൊന്ന് വിശദമായി പറയാമോ
@TeamTechMedia
@TeamTechMedia Год назад
ഗിയർ ടോപ്പിലേക്ക് മാറേണ്ടത് നമ്മൾ ഓടിക്കൊണ്ടിരിക്കുന്ന ഗിയറിൽ നിന്ന് ആക്സിലറേറ്റർ കൊടുത്താലും വണ്ടി വേണ്ട സ്പീഡ് കിട്ടാത്ത അവസ്ഥയിൽ ഗിയർ ടോപ്പിലേക്കു മാറണം അല്ലെങ്കിൽ വാഹനം വെറുതെ ഇവർ ആയി റെയ്‌സ് ആവും നമ്മുടെ എണ്ണയും വെറുതെ തീരും. ഇനി ഗിയർ ഡൗൺ ചെയ്യാൻ നമ്മൾ ഓടിക്കൊണ്ടിരിക്കുന്ന ഗിയറിൽ വാഹനം കുത്തി ഓഫാവുന്ന ഒരു ഫീൽ വരുമ്പോൾ അതായതു വണ്ടി സ്ലോ ആവുന്ന സമയത്താണ് ഇങ്ങനെ സംഭവിക്കുക അപ്പോൾ ഗിയർ ഡൗൺ ചെയ്യണം 🙏
@APPUZ999-rd8lt
@APPUZ999-rd8lt 3 месяца назад
Vandy odikkumbo (1)..(2)... Mathram ittitt odichoode etta
@sooryachandran9114
@sooryachandran9114 11 месяцев назад
Very useful!!Thank you ❤
@anjukulirthodi8483
@anjukulirthodi8483 Год назад
നിങ്ങൾ പറയുന്നത് പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് എനിക്ക് ലൈസൻസ് ഉണ്ട് പക്ഷെ ഓടിക്കാൻ പേടി
@TeamTechMedia
@TeamTechMedia Год назад
ധൈര്യം സ്വന്തമായി ഉണ്ടാക്കണം. ബ്രേക്ക്‌ ചവിട്ടിയാൽ വണ്ടി നിൽക്കും എന്ന ധൈര്യം മതി. ബ്രേക്ക്‌ ചവിട്ടി നിർത്താൻ കഴിയുന്ന സ്പീഡിൽ മാത്രം ഓടിച്ച് തുടങ്ങുക.
@thephoenix8301
@thephoenix8301 Год назад
Heavy vehicle driving tips koodi
@TeamTechMedia
@TeamTechMedia Год назад
👍🏻
@Ajumal-ml8vg
@Ajumal-ml8vg 10 месяцев назад
കണ്ടോ.. ഇങ്ങനെ പറഞ്ഞു തരണം.. ഇത് മനസ്സിൽ ആവുന്നുണ്ട്.. ചില ഡ്രൈവിങ് ക്ലാസ് കണ്ടു അവർക്കു വ്യത്തപ്പാട് ആണ് പിന്നെ എങ്ങനെ. സ്റ്റുഡന്റ് പഠിച്ചു എടുക്കും 😢
@TeamTechMedia
@TeamTechMedia 10 месяцев назад
❤️
@rajanr2057
@rajanr2057 Год назад
വളരെ നല്ല വിവരണം അടിപൊളി ഏത് തുടക്കകാർക്കും ഉപകാരപ്രദം ANYWAY CONGARATS 🌹🙏👍
@janefrancis8165
@janefrancis8165 4 месяца назад
One of the best driving classes, but needs to park the vehicle at the end; in a limited space or reverse parking
@shemeenajaffer9247
@shemeenajaffer9247 Год назад
Very useful information.. thanks
@TeamTechMedia
@TeamTechMedia Год назад
😍🙏
@brawlingwolf
@brawlingwolf 7 месяцев назад
very good presentation ,video clarity excellent.informative.
@sreejithsree647
@sreejithsree647 3 месяца назад
പ്രയോജനമായക്ലാസ് ഞാൻ ഒരു തുടക്കകാരീയാണ്
@fruitnnuts5948
@fruitnnuts5948 Год назад
Stiaring nte karyam koodi parayarunnu, athoru valiya cofusion aanu, ethratholam thirikkanamennathum, vandi moovavumpol engane ennathum. Vedio 👍🏻
@TeamTechMedia
@TeamTechMedia Год назад
Cheyyam😍
@saifuu2577
@saifuu2577 Год назад
അതെ ഞാനും വണ്ടി എടുക്കുമ്പോളും നിർത്തുമ്പഴും കൺഫ്യൂഷനിലാ
@ABDULRASHEED-qu2br
@ABDULRASHEED-qu2br 7 месяцев назад
Well-done brother...thanks alot...again expecting more how reverse and back parking ...
@welltimevision4242
@welltimevision4242 7 месяцев назад
മനസിലാകുന്ന തരത്തിലുള്ള വിവരണം good🎉
@seenasureshkp2549
@seenasureshkp2549 Год назад
കാർ ലൈസൻസ് എടുത്ത ആളാണ് ഞാൻ but കാർ ഡ്രൈവ് ചെയ്യാൻ പേടിയാ...
@TeamTechMedia
@TeamTechMedia Год назад
Pediyulla karyangal cheythondirunnale pedimarukayullu🙏 brake chavitti nirthanulla mind eppozhum venam. Ennittu thirakkillatha sthalangalil odichu padikkuka🙏
@nibipk1497
@nibipk1497 Месяц назад
Good video sir, confusion akkathe valare clear ayi paranju tharunnu.
@reghureghu.a.c4813
@reghureghu.a.c4813 11 месяцев назад
വളരെ നല്ല ക്ലാസ്സ്‌ വളരെ നന്ദി
@TeamTechMedia
@TeamTechMedia 11 месяцев назад
😍❤️
@VijayKumar-nw5rr
@VijayKumar-nw5rr Год назад
നിങ്ങൾ പോസ്റ്റ് ചെയ്യുന്ന ഡ്രൈവിംഗ് വീഡിയോ വളരെ മനോഹരമാണ്
@TeamTechMedia
@TeamTechMedia Год назад
Thanks😍❤️
@jayasreesajikumar9292
@jayasreesajikumar9292 9 месяцев назад
Yes, master വളരെ ഉപകാരം...
@johnmathewjohn8981
@johnmathewjohn8981 7 месяцев назад
തുടക്കക്കാർക്ക് വളരെയധികം പ്രയോജനം. വളരെ നന്ദി. നിങ്ങളുടെ പ്രോപ്പർ സ്ഥലം എവിടെയാണ്.
@vazhayilvlog8799
@vazhayilvlog8799 Год назад
സൂപ്പർ ❤
@TeamTechMedia
@TeamTechMedia Год назад
Thanks❤️❤️❤️
@Anamika.s-m7w
@Anamika.s-m7w 7 месяцев назад
Nallau oru adhyavane pole thanne vishathamayi paranju thannu... thank you 🙏
@RajeshKumar-ht6rq
@RajeshKumar-ht6rq 10 месяцев назад
ആ ഗിയർ പൊസിഷൻ മാത്രമായിട്ട് ഒരു വിഡിയോ ഇടുമോ പിന്നെ വണ്ടിയുടെ പക്കും പിന്നെ എതീരെ വരുന്ന വണ്ടിക്കു എങ്ങനെ സൈഡ് കൊടുക്കണം ഒരു വിഡിയോ 🙏
@jithinp.m8588
@jithinp.m8588 Год назад
Useful video ❤️
@TeamTechMedia
@TeamTechMedia Год назад
Thanks❤️
@anjuk5569
@anjuk5569 8 месяцев назад
നന്നായി മനസിലായി.. രണ്ടാഴ്ച ആയി ഡ്രൈവിംഗ് പഠിക്കുന്നു... എന്നും വഴക് കേൾക്കേണ്ടി വന്നു.. എനിക്ക് ഗിയർ ആയിരുന്നു പ്രശ്നം വളരെ നല്ല👌👌👌 വീഡിയോ..
@sruthip1186
@sruthip1186 Год назад
Useful tips❤️
@TeamTechMedia
@TeamTechMedia Год назад
Thanks❤️
@aychuaychu7529
@aychuaychu7529 8 месяцев назад
Adipoli nalle reethiyil manassilakki thannu njan padikan povanirikkenn athaan YouTubil adichu nokkiyath❤❤❤❤
@90sclips40
@90sclips40 Год назад
Thank u for your effort 👏🏻
@TeamTechMedia
@TeamTechMedia Год назад
It's my pleasure❤️
@faizalkkpara1492
@faizalkkpara1492 Год назад
​@@TeamTechMedia 😊😊😊😊😊😊😊
@harikrishnakammath9280
@harikrishnakammath9280 Год назад
കലക്കി ബ്രോ വീഡിയോ ഉപകാരപെട്ടു
@TeamTechMedia
@TeamTechMedia Год назад
Thanks❤️
@prajilpv777
@prajilpv777 Год назад
ഹായ് ബ്രോ
@TeamTechMedia
@TeamTechMedia Год назад
Hai bro😍
@RatheeshNair-y4y
@RatheeshNair-y4y 5 месяцев назад
Ethire varunna vandi thattumo enno ru pedi Athene enthu cheyyanam chetta
@noushadburaq2766
@noushadburaq2766 Год назад
ഹായ് 👍
@TeamTechMedia
@TeamTechMedia Год назад
Hai❤️
@liyakathalip.a6006
@liyakathalip.a6006 Год назад
സ്കൂട്ടർ 8.എടുക്കാൻ പറഞ്ഞു തരുമോ
@TeamTechMedia
@TeamTechMedia Год назад
Video cheyyam😍
@sindhuravindran5528
@sindhuravindran5528 7 месяцев назад
Ee video കണ്ടപ്പോ നല്ല ധൈര്യം വന്നപോലെ
@geethakumary7221
@geethakumary7221 Год назад
മനസ്സിലാവുന്ന രീതിയിൽ പറഞ്ഞുതന്നു, congrats alotof
@TeamTechMedia
@TeamTechMedia Год назад
❤️❤️❤️
@bijukumar71
@bijukumar71 15 дней назад
വളരെ ഉപകാരപ്രധമായ വീഡിയോ താങ്ക്സ്
@NK-hr2jt
@NK-hr2jt Год назад
Supper.ellam vishadamay paranju😊
@TeamTechMedia
@TeamTechMedia Год назад
Thanks😍
@molioiioi
@molioiioi Год назад
ഞാൻ ഡ്രൈവിങ് പഠിക്കാൻ പോയി.. റോഡ് കണ്ടാലേ വിറക്കാൻ തുടങ്ങും.. A ആക്സിലേറ്റർ B ബ്രയ്ക്ക് C ക്ലച്... ഇത് എഴുതി പഠിച്ചു
@TeamTechMedia
@TeamTechMedia Год назад
👏👏 ini odichu padikku😍
@lathavijayanlathavijayan6327
നല്ല ക്ലാസ് ആണ്. 👌👌👌
@TeamTechMedia
@TeamTechMedia Год назад
Thanks❤️
@pramilapramila8920
@pramilapramila8920 Год назад
സൂപ്പർ
@faizalunnikkandiyil6538
@faizalunnikkandiyil6538 Год назад
Superr നല്ല ഉബകാരമുള്ള വിഡിയോ
@TeamTechMedia
@TeamTechMedia Год назад
Thanks❤️
@razismagicalblogs5070
@razismagicalblogs5070 2 месяца назад
😍😍 ലൈസെൻസ് കിട്ടിയതിനു ശേഷം വീഡിയോ കാണുന്നെ
@Faazthetruthseeker
@Faazthetruthseeker Год назад
Very well explained 👍
@TeamTechMedia
@TeamTechMedia Год назад
😍😍😍
@bahuleyanpillai8385
@bahuleyanpillai8385 6 месяцев назад
വീഡിയോ ഫല പ്രദമാണ്. ഇൻഡിക്കേറ്റർ ഇടുവാൻ കൈ സ്റ്റീറിങ്ങിൽ നിന്നും എടുക്കാമോ?
@Abhi-cg8st
@Abhi-cg8st Год назад
I like your video ❤, I learned and I got a licence,, But I am having an affair to drive a car,, But this video is very useful to me and to my family
@TeamTechMedia
@TeamTechMedia Год назад
Thanks bro❤️
@salimthorakkal5477
@salimthorakkal5477 4 месяца назад
ഇത്തരത്തിലൊന്നുമല്ല സ്ക്കൂളുകളിൽ പഠിപ്പിക്കുന്നത് ആദ്യം തന്നെ തിരക്കുള്ള റോഡിൽ
@mercythankachen7345
@mercythankachen7345 4 месяца назад
😊😊😊😊😊😊😊😊😊
@mercythankachen7345
@mercythankachen7345 4 месяца назад
😊😊😊😊
@ashithaashithashakeer4549
@ashithaashithashakeer4549 Год назад
Very use full video😊 thank you👍
@madhuprakkanam6013
@madhuprakkanam6013 10 месяцев назад
എൻ്റെ സംശയം പല ഡ്രയ്‌വർമാരോട് ചെദിച്ചിട്ടു.വ്യക്തമായ ' മറുപടി കിട്ടുന്നില്ല: നമ്മൾ വണ്ടി ഒടിച്ചു പോകുമ്പോൾ പുറകിൽ നിന്നം വാഹനം വരുന്നു എങ്കിൽ അത് കടന്ന് പോകാൻ എങ്ങനെ സിഗ്നൽ ഒടുക്കം
@KanakanK-u2o
@KanakanK-u2o 11 месяцев назад
വളരെ നന്നായി പറഞ്ഞു പഠിക്കുന്നവർക്ക്ഒരു എനർജി തന്നു
@TeamTechMedia
@TeamTechMedia 11 месяцев назад
❤️😍
@akhilmaniyan9316
@akhilmaniyan9316 Год назад
❤very usefull
@TeamTechMedia
@TeamTechMedia Год назад
Thanks❤️
@inspoplus3891
@inspoplus3891 6 месяцев назад
Innu njan bhayam kalanju vandi odikkan padikkum.Thanks.
@TeamTechMedia
@TeamTechMedia 6 месяцев назад
Super😍👍🏻
@Can_you_answer-
@Can_you_answer- Год назад
Thank you broh❤❤
@TeamTechMedia
@TeamTechMedia Год назад
😍😍❤️
@RenjithRenjth
@RenjithRenjth Год назад
Chetta enik drving ariyila.oru samsayam. Vandi nirthumbol 2ned giyaril nirthikude. Nutral akkiyte vandi stop cheythudu.
@TeamTechMedia
@TeamTechMedia Год назад
Nirthumbol ethu gearil aayalum kuzhappamilla.. Pakshe vandi brake chavitty slow aakkikkazhinjaludan clutch amarthanam.... Ennal kuzhappamilla🙏
@preethibhaskaran
@preethibhaskaran 8 месяцев назад
Parking for 9 hours on one side and switch it off so what should be done first should we put it into first gear or neutral and then pull hand break
@TeamTechMedia
@TeamTechMedia 8 месяцев назад
Start the vehicle only in neutral gear. There is no issue to start the vehicle in any gear position with applying the clutch. But by chance if you released the clutch and if you are not apply the brake it may become out of controll or accident. To avoid this situation start the vehicle always in neutral position. Techincally pedal brake should be applied when you start the vehicle. The use of hand brake is only for parking.
@prasannanpallikkal5901
@prasannanpallikkal5901 8 месяцев назад
🙏🙏🙏🙏❤❤❤❤👍🏻👍🏻👍🏻 നല്ല മനസ്സിന് ഉടമ അങ്ങനെ തന്നെ ആവട്ടെ ഗോഡ് ബ്ലെസ് യു
@mathamangalammakesh3680
@mathamangalammakesh3680 Год назад
Hai jithin
@TeamTechMedia
@TeamTechMedia Год назад
Hai😍❤️
@gafoorpathiyil5237
@gafoorpathiyil5237 Год назад
വളരെ നല്ല നിർദേശങ്ങൾ' Thang S
@TeamTechMedia
@TeamTechMedia Год назад
😍😍❤️
Далее
С какого года вы со мной?
00:13
Просмотров 174 тыс.
Meni yerga urdingda
00:20
Просмотров 360 тыс.
Офицер, я всё объясню
01:00
Просмотров 3,2 млн
С какого года вы со мной?
00:13
Просмотров 174 тыс.