Тёмный

ഈർപ്പം തങ്ങി നിൽക്കുന്ന അവന്റെ ഉടൽ പൂർണ്ണമായും അവളിലെക്കു അമർന്നു.... 

Pranayatheeram
Подписаться 11 тыс.
Просмотров 10 тыс.
50% 1

ദേ എനിക്ക് വേണ്ടത് ഇവളെയാണ്... ആർക്കും വേണ്ടാതെ ഇവിടൊരു മൂലയിൽ കിടക്കുന്നവളെ...
തളർന്നു പോയ ശരീരത്തിലും അവളാ വാക്കുകൾ കേൾക്കുന്നുണ്ടായിരുന്നു... കൂടുതൽ ഒന്നും കേൾക്കാൻ ആവാതെ മിഴികൾ ഇറുകെ അടച്ചു അമ്മയുടെ മാറിൽ ആയി മുഖം അമർത്തി വച്ചവൾ..
എന്നെ... എന്നെ ഒന്നും ചെയ്യല്ലേ.... എനിക്ക്... എനിക്ക്... എനിക്ക് പറ്റില്ല... ആരെയും... ആരെയും വിവാഹം കഴിക്കാൻ.... അതിനുള്ള യോഗ്യത ഇല്ല എനിക്ക്.... മറ്റൊരുവന്റെ വിഴിപ്പ് ആണ് ഞാൻ... ഒരാളുടെ താലി അണിഞ്ഞവൾ... അയാളുടെ കുഞ്ഞിനെ ഉദരത്തിൽ പേറിയവൾ.... കൊള്ളില്ല.... നിങ്ങൾക്ക്....
അവൾക്ക് ആവും വിധം അവനെ വാക്കുകൾ കൊണ്ട് തടയാൻ ശ്രമിച്ചു ഗൗരി....
. എനിക്ക് നിന്നെ തന്നെ വേണം ഗൗരി.... ഒന്നിനും കൊള്ളാത്ത നിന്നെ..... പിന്നെ മറ്റൊരുവനും ഇന്ന് മുതൽ നിന്നിൽ ഇല്ല... ഉണ്ടാവരുത്... എൻ്റെ എന്ന് ഞാൻ തീരുമാനിച്ചത് എന്തും എന്നും എന്റെ ആയിരിക്കണം....?
മുരണ്ട് കൊണ്ട് പറയുന്നവനെ ഞെട്ടലോടെ മിഴികൾ ഉയർത്തി നോക്കിയവൾ... പേരിൽ മാത്രം ദേവൻ ഉള്ള അസുരൻ ആണ് മുന്നിൽ നിൽക്കുന്നത് എന്ന് തോന്നി പോയവയൾക്ക്
❤️Writer : Athira Vishnu
❤️Editing & presentation : Lakshmi Nair

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 63   
@VidyaJithin
@VidyaJithin 3 часа назад
❤🥰🥰 ശക്തി വന്നു ഇത്രയും ദിവസം ഭയങ്കരമായിട്ട് മിസ്സ് ചെയ്തിരുന്നു❤
@minimol-vm6ko
@minimol-vm6ko 3 часа назад
Super ❤❤❤❤ ശക്തി ❤ ഗൗരി. മഹി❤ അച്ചു next part nayi kathirikkunnu ❤❤❤❤
@ambilyachu2362
@ambilyachu2362 3 часа назад
ഒരു part കൂടി, ഇന്നലെ വരെ കഥ കേൾക്കാൻ ഒരു മൂഡ് ഇല്ലായിരുന്നു ശക്തി വരുമ്പോ ആ നല്ലത്
@shajimpshajimp6665
@shajimpshajimp6665 3 часа назад
ശക്തിയെ ഒത്തിരി Miss ചെയ്തു❤ ശക്തി ഗൗരി❤❤❤
@renjurajesh2227
@renjurajesh2227 Час назад
ശക്തിയും രുദ്രനും തമ്മിൽ അങ്കം തുടങ്ങാറായി 🥳🥳🥳🥳🥳🥳
@sandhyas7137
@sandhyas7137 4 часа назад
Waiting aayirunnu ❤❤❤
@jithukannan4142
@jithukannan4142 2 часа назад
സ്റ്റോറി 👌👌👌👌👌👌👌🌹🌹🌹🌹🌹❤❤❤❤❤ദിവസവും രണ്ടു പാർട്ട്‌ ഇടാമോ പ്ലീസ് 🌹🌹🌹🌹🌹🌹
@athirapk2629
@athirapk2629 3 часа назад
Super
@swapna4702
@swapna4702 3 часа назад
അടിപൊളി ആകുന്നുണ്ടേ😊
@Jancy-n8e
@Jancy-n8e 3 часа назад
Super❤❤❤❤❤❤❤❤
@minimol9867
@minimol9867 2 часа назад
ഒരു പാർട്ട്‌ കൂടി പ്ലീസ് മോളെ 💕💕💕💕💕
@MANEESHAMOHAN-i3g
@MANEESHAMOHAN-i3g Час назад
എല്ലാം എത്രയും പെട്ടന്ന് ശെരിയക്കട്ടെ ❤❤❤
@saifunp2356
@saifunp2356 3 часа назад
സൂപ്പർ 🥰🥰🥰❤️❤️❤️💝💝💝💚💚💚😘😘😘❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰
@jasminnizarmulloli-nq6nf
@jasminnizarmulloli-nq6nf 3 часа назад
സൂപ്പർ ❤❤❤❤❤❤❤❤
@RajeshC-s7o
@RajeshC-s7o 2 часа назад
Super ❤❤❤
@SarithaV-pl3jn
@SarithaV-pl3jn 3 часа назад
Super poli❤❤❤❤
@VeenaabhilashVeenaabhiVeenaabh
@VeenaabhilashVeenaabhiVeenaabh 2 часа назад
Super ♥️♥️♥️♥️♥️
@SajinaShafi-d3w
@SajinaShafi-d3w 2 часа назад
Oru part koodi pls❤❤
@JibinaVipin
@JibinaVipin 3 часа назад
Oru part kudi
@JayaSree-l7e
@JayaSree-l7e Час назад
അച്ചുവിനെ മഹിയും കെട്ടണം അപ്പോൾരണ്ടുപേർക്കും സന്തോഷമാവും
@SAJINIVK-z9x
@SAJINIVK-z9x 3 часа назад
❤❤❤❤❤❤super super super❤❤❤❤❤❤❤
@sandhyasujith8657
@sandhyasujith8657 2 часа назад
ശക്തി ❤️ഗൗരി, മഹി ❤️ അച്ചു
@AkhilaRejikumar
@AkhilaRejikumar 4 часа назад
First❤❤❤❤❤
@nimmyjinish-ev5td
@nimmyjinish-ev5td 3 часа назад
❤❤❤❤❤❤ super ❤❤❤❤
@LaxminarayanPandith
@LaxminarayanPandith 2 часа назад
❤❤❤❤❤❤🎉🎉🎉🎉🎉❤❤❤❤❤❤❤ super 👌 ❤❤❤❤❤❤❤❤❤❤❤
@vinithajithin438
@vinithajithin438 2 часа назад
❤❤❤❤❤❤❤
@Anjalishan1076
@Anjalishan1076 3 часа назад
❤❤
@FarishaSamnas
@FarishaSamnas 4 часа назад
🎉🎉
@sruthisivankutty
@sruthisivankutty 41 минуту назад
❤❤താലി ❤❤ശക്തി ❤ഗൗരി ❤മഹി ❤അച്ചു ❤
@athira.e1936
@athira.e1936 3 часа назад
❤❤❤❤❤❤🥰🥰🥰🥰🥰🥰
@nakshathrakannullaraajakumaari
@nakshathrakannullaraajakumaari 3 часа назад
❤️❤️❤️❤️❤️❤️❤️❤️
@mubashirak9809
@mubashirak9809 4 часа назад
❤❤❤❤❤❤❤❤❤❤❤
@TelmaTelu
@TelmaTelu 3 часа назад
❤❤❤❤❤❤🎉🎉🎉🎉🎉
@sruthisivankutty
@sruthisivankutty Час назад
😍🥰❤️😍ഞാനും വന്നു ❤😍❤️❤️🥰
@PoojaPooja-e4f
@PoojaPooja-e4f 3 часа назад
Pls one part
@RukshanaIllyas
@RukshanaIllyas 3 часа назад
@SajinaShafi-d3w
@SajinaShafi-d3w 2 часа назад
E story prathi lipiyil undo aenda story name
@beenask6358
@beenask6358 3 часа назад
Ee story prathi lipiyil undo🤔
@HdfJvs
@HdfJvs Час назад
ഒരു പാർട്ട്‌ കൂടി തരുമോ plzzz plzzz
@ayishapuzhakkal4765
@ayishapuzhakkal4765 2 часа назад
😂😂😂😂😂😂
@prasannasuresh1382
@prasannasuresh1382 56 минут назад
🥰🥰🥰🥰🥰🥰❤️❤️❤️😍😍❤️❤️❤️
@AkhilaRejikumar
@AkhilaRejikumar 4 часа назад
Chechiii oru part koodi tharuvo...😢
@Pranaya-thi8ram
@Pranaya-thi8ram 4 часа назад
നോക്കട്ടെ ട്ടോ 👀
@AkhilaRejikumar
@AkhilaRejikumar 3 часа назад
@@Pranaya-thi8ram ok chechii.... ❤️ Appolum chothikkunna allee chechi Athukondu ennu onnu nokknee edan pattuvonuuu🙄
@AngelJohnson-nr2sc
@AngelJohnson-nr2sc 3 часа назад
Thank you ​@@Pranaya-thi8ram
@sakanas1126
@sakanas1126 3 часа назад
Supper ❤❤❤
@MuhammedMubashir-ug5il
@MuhammedMubashir-ug5il 3 часа назад
❤❤
@IbrahimKp-e7i
@IbrahimKp-e7i 3 часа назад
❤❤❤❤❤
@aneeshkk4180
@aneeshkk4180 4 часа назад
❤❤❤❤
@adwaithsanthosh7865
@adwaithsanthosh7865 3 часа назад
❤❤❤
@geetanair921
@geetanair921 3 часа назад
❤❤❤
@SunilaNs-v5e
@SunilaNs-v5e 4 часа назад
❤❤❤
@SajiniS-uq7sr
@SajiniS-uq7sr 3 часа назад
❤❤❤❤❤
@SupriyaS-tb9bn
@SupriyaS-tb9bn 3 часа назад
❤❤❤❤❤
@indhubalakrishnan8277
@indhubalakrishnan8277 3 часа назад
❤❤❤❤❤❤❤❤❤
@semeenasemeena2252
@semeenasemeena2252 4 часа назад
❤❤❤❤❤❤
@SreelekshmySree-x4j
@SreelekshmySree-x4j 4 часа назад
❤❤❤❤❤❤
@vishnug3145
@vishnug3145 3 часа назад
❤❤❤❤❤❤❤❤
@priyasanthosh3176
@priyasanthosh3176 Час назад
❤❤
@Minisha-v2i
@Minisha-v2i Час назад
❤❤❤❤
@nabeela5332
@nabeela5332 Час назад
❤❤❤❤❤❤
@renjurajesh2227
@renjurajesh2227 Час назад
❤❤❤❤❤❤
@anuanu1762
@anuanu1762 40 минут назад
❤❤❤❤❤❤❤
Далее
Китайка стучится Домой😂😆
00:18
ലില്ലി...Shahul Malayil
8:36
Просмотров 7 тыс.