Тёмный

ഈ അടയാളം ഭാര്യക്ക് ഉണ്ടെങ്കിൽ ഭാര്യക്ക് മറ്റൊരു പുരുഷനുമായി അവിഹിതം ഉണ്ട്.ഉസ്താത് പറയുന്നു 

Mathaprasangam TV
Подписаться 221 тыс.
Просмотров 115 тыс.
50% 1

ഈ അടയാളം ഭാര്യക്ക് ഉണ്ടെങ്കിൽ ഭാര്യക്ക് മറ്റൊരു പുരുഷനുമായി അവിഹിതം ഉണ്ട്.ഉസ്താത് തെളിവ് സഹിതം പറയുന്നു
Click To Watch More Information
👉 ഈ ദിക്ർ ചൊല്ലിയാൽ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കും
• ഈ ദിക്ർ ചൊല്ലിയാൽ ജീവ...
👉 ഇങ്ങനെ ആണെങ്കിൽ നമ്മുടെ സമ്പത്തിൽ ബറക്കത് ഉണ്ടാവില്ല
• ഇങ്ങനെ ആണെങ്കിൽ നമ്മുട...
👉 ഈ കാര്യം ചെയ്‌താൽ മതി നിന്റെ ഭാര്യാ നിന്നെ ജീവിതത്തുല്യം സ്നേഹിക്കാൻ
• ഈ കാര്യം ചെയ്‌താൽ മതി ...
👉 ഈ സ്വപ്നം നിങ്ങൾ കണ്ടിട്ടുണ്ടെങ്കിലും സ്വർഗ്ഗത്തിൽ ആണ്
• ഈ സ്വപ്നം നിങ്ങൾ കണ്ടി...
👉 ഗർഭം വരെ അലസിപ്പോകും ഈ പാമ്പുകളെ കണ്ടാൽ
• ഗർഭം വരെ അലസിപ്പോകും ഈ...
👍 For More Islamic Information
🔔 Subscribe Our Channel :-
/ @mathaprasangamtv
#MathaprasangamTV #latestislamicspeech#malayalamislamicspeech
#islamicspeech #islamicspeech2022 #malayalamislamicspeech
#LatestSpeech #latestislamicspeech #malayalamislamispeech #latestislamicspeech2022
Latheef Saqafi Kanthapuram Latest Speech Malayalam
Latest Speech Malayalam 2022
Islamic Speech Malayalam

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 264   
@shynishooja
@shynishooja 2 года назад
ഇതേ ലക്ഷണങ്ങൾ ഉള്ള പുരുഷന്മാർക്ക് അന്യ സ്ത്രീയുമായി ബന്ധം ഉണ്ടാകുമല്ലോ. Heading എന്തിനാ ഇങ്ങനെ കൊടുക്കുന്നത്. അറിവ് സ്ത്രീക്കും പുരുഷനും വേണം. ഉപദേശം രണ്ടു കൂട്ടർക്കും വേണം. Heading കൊടുക്കുബോഴും പണ്ഡിതൻമാർ സംസാരിക്കുമ്പോഴും അത് ശ്രെദ്ധിച്ചാൽ നന്നായിരിക്കും
@navasak3875
@navasak3875 2 года назад
👍🏻
@hussainfaizy4293
@hussainfaizy4293 2 года назад
ലോകം thiriyathavanu
@adilalimon1765
@adilalimon1765 2 года назад
ഉസ്താദ്മ്മാരെ കളിയാക്കാനാണോ നിങ്ങളെല്ലാവരും ഈ ക്ലാസ് കേൾക്കുന്നത്. ഉസ്താദ് പറയുന്നത് കുർആനിലുള്ള കാര്യംങ്ങളാണ്. അല്ലാതെ ഉസ്താദ്ന്റെ ഇഷ്ട്ടത്തിനല്ല. അത് മനസ്സിലാക്കണം കമന്റ് എഴുതുന്നവർ
@abdulkareem8982
@abdulkareem8982 2 года назад
2
@gafoorkodiyil9742
@gafoorkodiyil9742 2 года назад
ഒലക്കേണ്...
@user-hj1zf3nv2l
@user-hj1zf3nv2l 2 года назад
ഈ വയള് കേട്ടപ്പോൾ എന്റെ ഭാര്യയേ കൂടുതൽ പ്രേമിക്കണം എന്നാണ് എന്റെ മനസിൽ വന്നത് അൽഹംദു ലില്ലാഹ് നല്ല നസീഹത്ത്
@NS-te7xn
@NS-te7xn 2 года назад
ആമീൻ അൽഹംദുലില്ലാഹ് കമന്റ് നോക്കിയപ്പോൾ 😱😱😱 അല്ലാഹ് ഞങ്ങൾക്ക് എല്ലാവർക്കും പൊറുത്തു തരണേ ആമീൻ 🤲🏻
@abdulazeez7820
@abdulazeez7820 2 года назад
ഇതൊക്കെയാണോ ദീനീപ്രഭാഷണം...!!? സ്ത്രീകളെ അപമാനിക്കുന്ന ഇത്തരം പ്രഭാഷണം വളരെ മോശം
@saleemnv4481
@saleemnv4481 2 года назад
അടയാളം പുരുഷനും badhakamalle...🌷🙏
@ashrafmuhammed7365
@ashrafmuhammed7365 2 года назад
സ്ത്രീകളെ അങ്ങനെ അടച്ചുആക്ഷേപിച്ചത് ശരിയായില്ല ചുരുക്കം ചിലർ ചെയ്യുന്നുണ്ടാകും അതിന്റെ പേരിൽ മൊത്തം സ്ത്രീകളെ ആക്ഷേപിച്ചതിനോട് തീരെ യോചിപ്പില്ല അദ്ദേഹത്തിന്ന് അവിടെ ചിലർ എന്ന വാജകം ഉപയോഗിക്കാമായിരുന്നു
@alihasanalihasan7497
@alihasanalihasan7497 2 года назад
കുറേ പെണ്ണുങ്ങൾ ക്ക്‌ ഭർത്താവിനെ നഷ്ട്ടപ്പെടാൻ ചാൻസ് ഉണ്ട് നന്നായി വിശദീകരിക്കുന്നു സ്വതം അനുഭവം ആണോ ഉസ്താതെ
@rahoofpm8064
@rahoofpm8064 2 года назад
100ൽ 80 % സ്ത്രീകളും കണക്കാ.. 20 % ണ്ടാവും നല്ലത്... അത് അങ്ങനെ തന്നെയാണ് 20ൽ ആക്കി തരട്ടെ നമ്മുടെ മക്കളെയും ഭാര്യയെയും എന്ന് പ്രാർത്ഥിക്കാനെ പറ്റുള്ളൂ
@dinnerpoint-ov4wj
@dinnerpoint-ov4wj Год назад
👅👅👅👅👅👅👅👎👎👎
@jfr6337
@jfr6337 2 года назад
ഒരു പെണ്ണ് പിഴക്കണമെങ്കിൽ ,,ഒരു പുരുഷൻ നിർബ്ബന്ധമാണ് ,,,,,, തിരിച്ചും അങ്ങിനെയാണ് ,,,,,,
@Lovebirds894
@Lovebirds894 2 года назад
Yes
@Safwansaff910
@Safwansaff910 2 года назад
പടച്ചോനെ ഞങ്ങക്ക് ഒരുമിച്ച് ജീവിക്കാനുള്ള ഭാഗ്യം തരണേ
@muhammadrafi593
@muhammadrafi593 2 года назад
ആമീൻ
@AbdulLatheef-ub3fo
@AbdulLatheef-ub3fo 2 года назад
വളരെ ശരി good സ്പീച് കുറെ മണ്ടന്മാരായ ബർത്തകൻ മരു ഉണ്ട്
@Muhammadyaseen-ey3tj
@Muhammadyaseen-ey3tj 2 года назад
Masha Allah super speech എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രസംഗം ഉസ്താദിന്റെ യാണ്
@highn773
@highn773 2 года назад
അത് സുഹൃത്തേ നല്ല പ്രസംഗം കേൾക്കാത്തത് കൊണ്ട് തോന്നുന്നത് ആണ്
@hamzakattachira194
@hamzakattachira194 2 года назад
@@highn773 crct
@SunilKumar-zs1mp
@SunilKumar-zs1mp 2 года назад
ഒരു സെക്സ് പടം കണ്ട് പ്രതിനിധിയായി ഉസ്താദിന്റെ പ്രസംഗം കേട്ടപ്പോൾ വളരെ സന്തോഷമായി ഉസ്താദേ ഇനിയും ഇതുപോലുള്ള പ്രസംഗങ്ങൾ ഉസ്താദിന്റെ കേൾക്കണമെന്ന് താല്പര്യമുണ്ട് 🥰
@saleenamuneer4161
@saleenamuneer4161 2 года назад
അൽഹംദുലില്ലാഹ്, മടിയന്മാരായ ഭർത്താക്കന്മാർ ഒരുപാടുണ്ട്, അരിയും, ഉപ്പും തീരുമ്പോൾ, കുട്ടികളുടെ ഫീസ് കെട്ടാൻ വൈകി ചീത്ത കേൾക്കുമ്പോൾ, കടം വേടിക്കേണ്ട അവസ്ഥ വരുമ്പോൾ ഒക്കെ യായിരിക്കും പല സ്ത്രീകളും ജോലിക്ക് പോകാൻ പറയുക. ( ചിലർ ഉസ്താദ് പറയുന്ന പോലെയും ഉണ്ടാവും, അതുകൊണ്ട് അടച്ചാക്ഷേപിക്കണ്ട, ex. എന്റെ ഭർത്താവ് കടയിൽ നിന്നു വന്നാൽ, ഞങ്ങളുടെ കൂടെ വർത്തമാനം പറഞ്ഞിരിക്കാൻ ഇഷ്ട്ടപെടുമായിരുന്നു, അപ്പോൾ പോവാത്തതിന്, അമ്മായിയുമ്മ അവരെ ചീത്ത പറയുന്നത് ഞാൻ കണ്ടിട്ടുണ്ട്, കാരണം കച്ചവടം കുറയും എന്നതാണ്. )
@muhammedmammus7581
@muhammedmammus7581 2 года назад
Correct
@hamzakattachira194
@hamzakattachira194 2 года назад
. അതെ മടിയൻമാരായ കുറെ ആണ്ങ്ങളുണ്ട് അതാണ് പെണ്ണ്ങ്ങൾ അവരെ പണിക്ക് പോവാൻ ഉന്തി വിടുന്നത് അല്ലാതെ ഉസ്താദ് - പറയുന്നത് പോലെ ലൈനുണ്ടായിട്ടാല്ലാ
@sayyidfazalaidaroos7751
@sayyidfazalaidaroos7751 2 года назад
മനുഷ്യർക്കിടയിൽ സംശയങ്ങൾ ഉണ്ടാക്കി തീർക്കുന്ന ഇത്തരം പ്രഭാഷണങ്ങൾ അപകടം ചെയ്യും നസീഹത്തിന്റെ ശൈലി ഇതല്ല
@amalraazamal6874
@amalraazamal6874 2 года назад
സത്യം
@satharcmr8143
@satharcmr8143 2 года назад
നല്ല എക്സ്പീരിയൻസ് ഉള്ള ഉസ്താദ് 👍👍👍👍👍👍👍
@alihasanalihasan7497
@alihasanalihasan7497 2 года назад
കുറേ ഭാര്യൻമാർക്ക് ഭർത്താവ് നഷ്ടപ്പെടും എന്ന് തോന്നുന്നു
@nishanaashraf8392
@nishanaashraf8392 2 года назад
😄😄😄
@shahzadrak9141
@shahzadrak9141 2 года назад
Usthath eallam kalakki kudichathsnallee....
@RafiRafi-in1fx
@RafiRafi-in1fx 2 года назад
Usthadin nalla parijaya mundallo
@razilthiruvilwamala1880
@razilthiruvilwamala1880 2 года назад
ലവന്മാർക്ക് പെണ്ണ് വിഷയമല്ലാതെ വേറൊന്നും അറിഞ്ഞുടെ 🤔🤔. മദ്രസകളിൽ പിഞ്ചുകുട്ടികളെ പീഡിപ്പിക്കുന്ന മൊയ്‌ലിയാക്കന്മാരുടെ ലക്ഷണം എന്തൊക്കെയാണ്.
@makkarmm165
@makkarmm165 2 года назад
😂😂
@عبدالرحيم-ج9ه
@عبدالرحيم-ج9ه 2 года назад
അടി പൊളി ഒരു സാദനം എന്ന് പറഞ്ഞു തു ആരെ പറ്റിയാണ് ഉസ്താതെ, എന്തും പറയാമോ?
@sainuddeenkuttoor6483
@sainuddeenkuttoor6483 2 года назад
മത വിദ്യാഭ്യാസത്തോടൊപ്പം കുറച്ചു ഭൗതിക വിദ്യാഭ്യാസവും നേടണം
@goodhope9080
@goodhope9080 2 года назад
ആരോടാണാവോ കല്പന?
@gafoorpv2492
@gafoorpv2492 2 года назад
ഇത് പോലുള്ള കുറെ മൊഴിലിയാൻ മാർ ഉണ്ട് ഈ മതത്തെ വൃണപ്പെടുത്താൻ ഉണ്ടാമവർ
@jcway400
@jcway400 2 года назад
Usthadinu anubhavam undaayirikkum?
@rabiabirabiabi852
@rabiabirabiabi852 2 года назад
Valaree valaree crct usthad paranjad👍🏻
@faisalkt4530
@faisalkt4530 Год назад
പെണ്ണുങ്ങളെയല്ല ആണുങ്ങളെ യാണ് ആദ്യം നന്നാക്കേണ്ടത് അവരാണ് അവരെ തിരിക്കുന്നത്. അത് ഒരു ഉസ്താതും പറയില്ല.
@rafeeqrishu7015
@rafeeqrishu7015 2 года назад
പെട്ടന്ന് പറഞ്ഞു തീർക്കു ഇത്രയും നീട്ടണ്ട ആവിശ്യമില്ല
@shoukkathali2317
@shoukkathali2317 2 года назад
Very good
@muhammedmusthafa1741
@muhammedmusthafa1741 2 года назад
അടിപൊളി സാദനം എല്ല മോയ്ലൃരെ ഉമ്മാമ എന്നും ഉപ്പാപ്പ എന്നും പറമോയ്ലൃരെ ആദം അലയ്സലാം ഏന്നും ഹവ്വ റളിയള്ളാഹു എന്നുപറഞ്ഞ് ഉപ്പാപ്പനും ഉമ്മാമ എന്നോ പറഞ്ഞുടെ നമ്മെക്കാൾ എത്റയോ മുത്തതാണ് മോയ്ലൃരെ
@dialytravelervlogs786
@dialytravelervlogs786 2 года назад
Ustad hafilane venemel nale sorgathilek nigheleyum konde pookan kayiyum Ettevum koodutel narakathile streekalane enne nabi Muhammad salallahu
@fathimamadathil3127
@fathimamadathil3127 Год назад
ഉസ്താദ് പറയുന്നത് സ്ത്രീ കളുടെ മുഴുവൻ കാര്യമാണോ എന്നാല് എൻ്റെ സ്വന്തം കാര്യം ഞാൻ പറയാം. എൻ്റെ ഭർത്താവ് ഉസ്താദ് പറഞ്ഞ പോലെ പല സ്ത്രീ ബന്ധം പുലർത്തി കൊണ്ടിരിക്കുന്നു എന്നിട്ടും ശരിയാകും എന്ന വിശ്വാസത്തിൽ ഇപ്പോഴും കൂടെ ജീവിക്കുന്നു ഇതിന് ഉസ്താദിന് എന്തെങ്കിലും പറയാൻ ഉണ്ടൊ ?സ്ത്രീകളെ മൊത്തത്തിൽ ആക്ഷെ പിക്കുമ്പോൾ പല സ്ത്രീകളും അനുഭവിക്കുന്നുണ്ട് ഉസ്താത് പറഞ്ഞത് തീരെ ശരിയായില്ല
@Muhammadyaseen-ey3tj
@Muhammadyaseen-ey3tj 2 года назад
Ullathu parayumbol chelavanmarku orundu kayarum usthadu parayunnathu ellam satyam
@muhammedkunj5894
@muhammedkunj5894 2 года назад
നല്ല സംസ്ക്കാരമുള്ള വാക്കുകൾ
@Muhammadyaseen-ey3tj
@Muhammadyaseen-ey3tj 2 года назад
Jazakallah usthad
@harees861
@harees861 2 года назад
ഈ ഉസ്താദ് നല്ല എ സ് പി ര ൻ സ് ഉ ആ ളാണ്
@unknownk1229
@unknownk1229 2 года назад
നല്ല പരിജയം ഉണ്ടല്ലോ ഇയാൾക്
@zubairmohamed5624
@zubairmohamed5624 2 года назад
ഇമ്മാതിരി മൊയന്തുകൾ ഉസ്താതുമാരായാൽ ലക്ഷണ ങ്ങൾ നോക്കി തോന്നിയത് വിളിച്ച് പറയും വസ്തുതയും സത്യവും അവർക്ക് അന്യമാണ്
@habeebka2328
@habeebka2328 2 года назад
ഭാര്യമാരെ കുറിച്ച് മാത്രമെ ഉസ്താത് മാർക്ക്‌ ഇത്രക് ബേജാർ ഉള്ളു .. ഓടി പോയ ഭാര്യ, രാത്രിയിൽ അന്യ പുരുഷനോട് ഫോൺ ചെയുന്ന ഭാര്യ... ഭർത്താക്കന്മാർ എല്ലാരും പരിശുദ്ധൻമാർ
@alsafaalsafa613
@alsafaalsafa613 2 года назад
ഇവർക്കൊക്കെ അനുഭവമുണ്ടാവും ചില ഉസ്‌ത്താതുമാർക്കൊക്കെ ചിലവ് ഭക്ഷണം പല വീടുകളിലായിരുന്നല്ലോ
@madhumadh3805
@madhumadh3805 2 года назад
Athnu sir oru barya ouro barthav avarel janekunn kunju athane kudmpm avankastapattu jevekunnu engana jeveknnvanu oru pattyum padekand sir
@mohammadhassainare9102
@mohammadhassainare9102 2 года назад
പറയുമ്പോൾ ഏകപക്ഷീയമായി തോന്നും,ചിലപ്പോൾ പുറഷൻമമരെ പറ്റിയും പറഞ്ഞു കാണും. വിമർശകർ അവർക്ക് വേണ്ടത് മാത്രം എടുത്തു കാണിക്കും...
@vijayakumarknair8332
@vijayakumarknair8332 2 года назад
Eithil ninnum nigalku enthu manasilayi ? Ustadintey bharyakum ee adayalam undu eannaley ??athalla enkil usthadinu eanginey ee adayalam ullaval mattu purushanmarudey kudey pokumennu msnasilayi ustadu sabhayil tantey kazhivukedu vivarikuksyano ?
@shihabshihab381
@shihabshihab381 2 года назад
Ee usthadineyano rubber thottathil vech kandathu
@vijayarajkp7361
@vijayarajkp7361 2 года назад
Supper
@muhammadmusthafa5862
@muhammadmusthafa5862 2 года назад
ഉസ്താദ് പെണ്ണുങ്ങൾ ഈ കണ്ണ് കൊണ്ട് അല്ല എല്ലാം കൊണ്ടും പ്രേമം കാണിച്ചിട്ട് കാര്യം ഇല്ലങ്കിൽ ഞങ്ങൾ എന്ത് ചെയ്യണം അതൊന്നു പറയാമോ
@antonybrobarlovolgs9997
@antonybrobarlovolgs9997 2 года назад
നിങ്ങൾ ഇത്രയും പേരുടെ സംസാരം ഞാൻ കേട്ടു അദ്ദേഹം പറയുന്നത് വിശദമായി കേൾക്കാതെ ആണ് നിങ്ങൾ ഇങ്ങനെ പറയുന്നത് സ്ത്രീകളെ മാത്രമല്ല അദ്ദേഹം പറയുന്നത് പുരുഷന്മാരെയും പറയുന്നുണ്ട് ഒരു കുടുംബമായി കഴിഞ്ഞാൽ ഒരു വ്യക്തി സ്നേഹിച്ചു കഴിഞ്ഞാൽ ആ വ്യക്തിയുമായി സന്തോഷമായി ജീവിക്കണം മുന്നോട്ട് എന്നാണ് അദ്ദേഹം ഉദ്ദേശിക്കുന്നത് അല്ലാതെ കാണുന്ന കാണുന്ന പെണ്ണുങ്ങളുടെ പുറകെ പോകുമ്പോൾ പണ്ട് മോശയുടെ കാലത്ത് അവരെ ഈജിപ്തിൽ നിന്നും മോചിപ്പിച്ച കൊണ്ട് വരുന്ന സമയത്ത് ഇതേ ആൾക്കാർ കാണുന്ന കാണുന്ന പെണ്ണുങ്ങൾ പുറകെ പോവുകയും പെണ്ണുങ്ങളും ആണുങ്ങളും തമ്മിൽ ദൈവത്തെ മറന്ന് സെക്സ് ചെയ്യുകയും ചെയ്ത് അതിന്റെ ഫലം ആണ് 12 ദിവസം കൊണ്ട് എത്തേണ്ട കാനാൻ ദേശത്ത് 42 സംവത്സരങ്ങൾ ഇട്ടു നടത്തിച്ചത് പരമമായ അള്ളാഹു ഒരു മണ്ടനോഓ മന്ദബുദ്ധിയോ ആണെന്ന് ആണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ നിങ്ങളുടെ ചെയ്തികൾ എല്ലാം വളരെ വ്യക്തമായി തന്നെ കണ്ടുകൊണ്ടിരിക്കുകയാണ് സെക്സ് മനുഷ്യൻ ആവശ്യമാണ് മറ്റുള്ളതെല്ലാം പക്ഷേ അത് നിനക്ക് അനുവദിച്ചിരിക്കുന്നത് മാത്രമേ നീ ഉപയോഗിക്കാവൂ അതിനുമപ്പുറത്തേക്ക് പോയിട്ട് ശക്തനായ അല്ലാഹുവിനെ വിളിച്ചു കരഞ്ഞാൽ ഒരിക്കലും സർവ്വശക്തൻ കണ്ണുകൾ നിന്നിലേക്ക് വരില്ല നീ എവിടെ പഠിച്ചാലും എത്ര വിദ്യാഭ്യാസം നേടിയാലും എല്ലാം ശക്തനായ അല്ലാഹുവിന്റെ കീഴിൽ മാത്രമേ നിൽക്കും എത്രയോ ആൾക്കാർ കയ്യും കാലും ഇല്ലാതെ കിടക്കുന്നു നിങ്ങളെപ്പോലെ ഉള്ളവർക്ക് ഇതെല്ലാം തരുമ്പോൾ നിങ്ങൾ എന്താ ചിന്തിക്കുന്നത് അല്ലാഹു ഒന്നും കാണുന്നില്ല എന്നാണോ വരുന്ന ജന്മത്തിൽ ഉറപ്പായും നിങ്ങൾ എങ്ങനെയാണ് ജനിക്കാൻ പോകുന്നത് എന്ന് എങ്ങനെ അറിയാം മതങ്ങൾ അതിനുള്ള ആൾക്കാർ പല രീതിയിൽ പഠിപ്പിക്കാം ഗ്രന്ഥങ്ങളിൽ എഴുതപ്പെട്ടിരിക്കുന്നത് ദൈവത്തിനോട് കണക്ട് ചെയ്ത് നിൽക്കുന്ന സമയങ്ങളിൽ അവർക്കുണ്ടാവുന്ന ചിന്തകളിൽനിന്നും ആണ് ആ ചൈതന്യത്തിൽ നിന്നും ആണ് അതുകൊണ്ട് ഉസ്താദ് അദ്ദേഹം ചുമ്മാ ഒന്നും പറയില്ല വിശദമായി ചിന്തിച്ചാൽ നിങ്ങളുടെ നൻമയ്ക്ക് വേണ്ടി തന്നെയാണ് അദ്ദേഹം ഈ പറയുന്നത് മനസ്സിന്റെ സ്വസ്ഥതയും സമാധാനവും ആണ് ഒരു വ്യക്തിയെ സംബന്ധിച്ചും ഏറ്റവും വലിയ കാര്യം കുറവുകൾ ഇല്ലാത്ത ഒരു മനുഷ്യൻ പോലും ഇല്ല എന്നതുകൊണ്ട് തന്നെ നിരന്തരമായ അല്ലാഹുവിനോടുള്ള പ്രാർത്ഥന ശക്തമാകുമ്പോൾ നിന്റെ പ്രശ്നങ്ങളെയും അവിടുന്ന് അറിയും അതിനുള്ള പരിഹാരങ്ങളും വന്നുചേരും ആവശ്യമില്ലാതെ ചിന്തിക്കാതെ അദ്ദേഹത്തെ ഉസ്താദിനെ പറഞ്ഞതിനോട് ഞാൻ യോജിക്കില്ല 🙏🙏🙏🙏🙏🙏🙏 എല്ലാവർക്കും നന്മ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു antony bro bar lo
@abumishal9953
@abumishal9953 2 года назад
കുടുംബം കലക്കി മൊയ്ല്യാര്. തമ്മാടി
@dinnerpoint-ov4wj
@dinnerpoint-ov4wj Год назад
😭😭😭😭👅👅👅👅👅👎👎👎👎
@Muhammadyaseen-ey3tj
@Muhammadyaseen-ey3tj 2 года назад
Usthad ellam thurannu parayum aathanu oru aliminte quality allahuvine allathu mattareyum abar pedikkathilla👍👍👍👍👍👍👍👍
@hyderpari3012
@hyderpari3012 2 года назад
Ith vayalo/ kathaprasangamo? Inna ankaral aswaathi la southul hameer,,
@abdullfasillpk5054
@abdullfasillpk5054 2 года назад
ഇതൊരു മതപ്രഭാഷണമാണോ ? ഇതൊരു പ്രേമ കഥയോ ? ഇതൊരു കാമുകീ കാമുകൻമാരുടെ കഥയോ? ഇത് ഇസ്ലാം മത വിശ്വാസികൾക്ക് ദീനി പരമായ അറിവാണ് ഈ പ്രസംഗം കൊണ്ട് ഉദ്ദേശിക്കുന്നത് എങ്കിൽ രാവും പകലും ഉള്ള വ്യത്യാസമാണ് വിളിച്ച് പറയുന്നതിൽ . ചുരുക്കം സ്ത്രീകൾ തെറ്റായി ജീവിക്കുന്നവർ എല്ലാ കാലത്തും ഉണ്ടാവാം. അത് പോലെ എല്ലാ സ്ത്രീകളെയും അങ്ങിനെ കാണരുത്. ഇതൊക്കെ കേൾക്കാൻ വിലപ്പെട്ട സമയം കളഞ്ഞത് വളരെ നഷ്ടമായി .
@musthfakumbidi29
@musthfakumbidi29 2 года назад
ഇതിലും നല്ലത് ഇയാൾ പറഞ്ഞത് വേറെ ഇഷ്ടം പോലുണ്ട്,ഫുൾ A ആണ്
@hamzakattachira194
@hamzakattachira194 2 года назад
വളരെ ശരിയാ
@josevarghese2088
@josevarghese2088 2 года назад
Njammaku entumakam
@666666saleem
@666666saleem 2 года назад
Nalla vivaram ulla ussthadh Edhu polath enium undo aa woa?
@summm6449
@summm6449 2 года назад
Njanum parajittudd enty barthavinod vegam pokan...but ath kamukne thediyittilla..kadam koodiyth koddan
@user-ft3wf8ij8f
@user-ft3wf8ij8f 2 года назад
Usthaadhin thaatha nalla pani thannoolee
@JAAZDREAMBOUTIQUE123
@JAAZDREAMBOUTIQUE123 2 года назад
Ee prasangathinu enthaanu kuzhappam? Ketit thonniyilla angane.. ith ketit enneya /ennepolullavareya pareyunnathenn enik thonniyilla, bcos njan anganeyalla.. Pinne ee prabhashanam, ithupolulla aalkarum namukidayil und.. kanmunnil kanditund.. usthad ee oru vayalil ee vishayam parenju.. ennuvech sthreekal maathre thettucheyyoo ennalla..allahuvine dhikkarikunnavar ellavarilum und..ellam ithil pareyan pattillalo..penninte vila aa pennuthanneya theerumaanikendath..
@bushairvadakkanbawachi769
@bushairvadakkanbawachi769 2 года назад
ആദം നബി കറങ്ങി നടക്കുന്നു. Ha ha ഉസ്താദ് പണ്ട് ആദി പാപം സിനിമ കാണാൻ ഉണ്ടായിരുന്നു ല്ലേ. ഉണർന്നപ്പോൾ അടിപൊളി ഒരു സാധനം. He he ha മനസ്സിലായവർ like.
@aliaskar3521
@aliaskar3521 2 года назад
എന്റെ ഭാര്യക്ക് ഉണ്ട് മൂക്കിന്റെ അടുത്ത് ഇടതു ഭാഗം ഒരു പുള്ളി
@bash8672
@bash8672 2 года назад
PURUSHANU MATU STHREEKALUMAYIAVIHITHAMUNDO? ENNEGINE ARIYAM ??
@khalidinkuttyc.k4524
@khalidinkuttyc.k4524 2 года назад
പെൺ. വിഷയം .പറയാനും കേൾക്കാനും ഹരം (ഹറാം)
@dinnerpoint-ov4wj
@dinnerpoint-ov4wj Год назад
👅👅👅👅👅👎👎👎👎👎👎😛😛😛
@abuthahir3869
@abuthahir3869 2 года назад
Chanthikk 4 adi kalakki.asthafirllah
@abdulsalisalih948
@abdulsalisalih948 2 года назад
പാവം ഉസ്താദ് മൂപരുടെ ബീവിന്റെ മുഖം നോക്കാൻ ഉസ്താദിന് സമയം ഇല്ല
@akbaraliakbar8888
@akbaraliakbar8888 2 года назад
Usthaadinte bharya engane aavo
@faizalthazu1997
@faizalthazu1997 2 года назад
Adipoli oru sadhanam 😀
@aseesabdul6725
@aseesabdul6725 2 года назад
Thammil thettikkadhe kaash undakiyal madhi
@mohamedansary8070
@mohamedansary8070 2 года назад
Eyal kanuna elarum aganano ustadu ko...
@Muhammadyaseen-ey3tj
@Muhammadyaseen-ey3tj 2 года назад
Mashallah
@rahmankpkp1884
@rahmankpkp1884 2 года назад
തിരിച്ചു ഭാര്യയെ ഓടിച്ചു വിട്ടാൽ ഭർത്താവിന് വേറെ സെറ്റ് ഉണ്ട് അങ്ങനെയും മനസ്സിലാക്കാമല്ലോ ഉസ്താദ് 🤝🤝🤝
@aseesabdul6725
@aseesabdul6725 2 года назад
E lakshanamulla ethra penninte jeevidham thulachu
@jamjamptjampt9824
@jamjamptjampt9824 2 года назад
ഭാര്യഭർത്താക്കന്മാർകും ക്ഷൂസ്‌മത എന്നത് ഉസ്താതിന്റെ വാക്കിനും ആവശ്യമാണ് നിസാരമായി പറഞ്ഞു പോകാൻ പാടില്ല
@mohammedmuniyur3872
@mohammedmuniyur3872 2 года назад
അനുഭവമേ ഗുരു
@madhsongKaraoke
@madhsongKaraoke 2 года назад
ഉസ്താദ് കുടുംബങ്ങളെ ഒന്നിക്കാനാണോ അല്ലെങ്കിൽ തകർക്കാനാണോ വന്നത്
@roshnydays5516
@roshnydays5516 2 года назад
ഖുര്‍ആനും ഹദീസും പറഞ്ഞ് ഇസ്ലാമില്‍ ഇല്ലാത്തതും ജനങ്ങളില്‍ സംശയം ഉളവാക്കുന്നതുമായ കാര്യങ്ങള്‍ ഇതുപോലെ പാടിപ്പറയുന്ന ഇത്തരം പ്രഭാഷകരെ വേദിയില്‍നിന്നും അടിച്ചോടിക്കണം.
@SigneryAdPartner
@SigneryAdPartner 2 года назад
കൂലി prabhashakar 👍🏼👍🏼
@ramlamoideen2808
@ramlamoideen2808 2 года назад
kudumkalakiusthad
@febisakkeer
@febisakkeer 2 года назад
ഉസ്താദ് കുടുംബം kalakkaruth
@subinasubair9505
@subinasubair9505 2 года назад
Ningale പോലുള്ള മൊയ്‌ലിയാക്കന്മാർ ആണ് ഇസ്ലാമിക സമൂഹത്തിന് മാനക്കേട്...
@marakkarmarakkar8082
@marakkarmarakkar8082 2 года назад
ഉസ്താതെ നിങ്ങൾക്ക് വെറെ വിഷയം ഒന്നും കിട്ടിയില്ലെ ? മോശമായിപ്പോയിട്ടോ! നിങ്ങൾക്ക് സമൂഹത്തിൽ ഉള്ള സ്ത്രീകൾകളോടുള്ള ബഹുമാനം ഇത് കേട്ടവർക്ക് എല്ലാവർക്കും മനസ്സിലായിട്ടുണ്ടാവും ഈ പ്രഭാഷണം കേട്ട ആരെങ്കിലും ഒരു നല്ല അഭിപ്രായം പറഞ്ഞോ?ഇസ്ലാമിനെ നാണം കെടുത്താൻ ഒരു മൗലവിയും പ്രസംഗവും മോശമായിപ്പോയി ഇനിയെങ്കിലു ചിന്തിക്ക്
@Muhammadyaseen-ey3tj
@Muhammadyaseen-ey3tj 2 года назад
👍👍👍👍👍👍👍👍
@naseerkk4275
@naseerkk4275 2 года назад
സൂപ്പർ സ്പീച്ച് 👍❤️🌹❤️❤️❤️❤️👍👍👌
@islamicmedia1666
@islamicmedia1666 2 года назад
അപ്പൊ സ്കൂളിൽ നിന്ന് പ്രേമിച്ച പെണ്ണിനെ തന്നെ എല്ലാവരും കെട്ടാൻ നോക്കുക.. വഞ്ചിക്കരുത്
@Legend-zf6vk
@Legend-zf6vk 2 года назад
Ithokke youtubil upload cheyyunna chetta admins
@mohamedansary8070
@mohamedansary8070 2 года назад
Eyal endu ustada eeyal ory vetel kanukuna haram perapa vilichu paraunatu
@madhumadh3805
@madhumadh3805 2 года назад
Sir malyalam paryuoo malayalike manasel akunnella sir
@Rash78m
@Rash78m 2 года назад
Time wasted … 8 minutes .. muslayare havva beeviye pattiyano ADIPOLI SADANAM Enna paranje
@hamzapp1186
@hamzapp1186 Год назад
ഉസ്താദേ വേറെ ഒരു വിഷയവും താങ്കൾക്ക് കിട്ടിയില്ലേ പറയാൻ കഷ്ടം
@smilingworld4185
@smilingworld4185 2 года назад
കമന്റിൽ ഒരു കാര്യം മനസ്സിലായി ആരും ഈ പ്രഭാഷണം ശരിക് മനസിലാകാതെ കേട്ടു എനാണ്
@althafpammana1436
@althafpammana1436 2 года назад
ഏതാ ഈ ചങ്ങായി...... ഹയ്....അരോചകം...... സ്വന്തം ഉമ്മയെ കുറിച്ച് അടിപൊളി സാധനം എന്ന് വിശേഷിപ്പിച്ച ഈ ചങ്ങായി നരകത്തിൽ പോവും....ഇത് ഞാൻ പറയുമ്പോൾ ബീ ജി എമ്മും , എക്കോയും ഒന്നും വേണ്ട...അല്പം കോമൺ സെൻസുണ്ടായാൽ മതി..... ബ്ലഡി ഫൂൾ
@nazerkp4417
@nazerkp4417 2 года назад
USTHAD paranjhathu 100% sathiyamaanu 100%thil 95% sthrekalum angineayaanu
@mohammedsaidlove
@mohammedsaidlove 2 года назад
Ithu polea aanungal kk bhaadhakam illea..4 um 5um kettumbol purushan ithonnum bhaadhakam alla..
@sajeevm986
@sajeevm986 2 года назад
Neram veluthitila ipozhum
@thetravelrider4086
@thetravelrider4086 2 года назад
ആദം നബി (സ) ഹൗവാ (റ) ഒരു ബഹുമാനവും ഇല്ലാതെ ആണ് പ്രഭാഷണം ഒരു സാധനം എന്നൊക്കെ 😡
@stellarlumens4738
@stellarlumens4738 2 года назад
Iyaalude ummayum ingane aavum
@krishnakumaras3316
@krishnakumaras3316 2 года назад
കുടുംബം കലക്കി ആണല്ലോ
@dinnerpoint-ov4wj
@dinnerpoint-ov4wj Год назад
👅👅👅👅👅😭😭😭😭😭👎👎👎👎👎👎
@subairzindagisvlog5311
@subairzindagisvlog5311 2 года назад
മിക്ക പ്രസംഗങ്ങളും വനിതാ ക്ലാസ്സ്‌ പോലെയാണ് വനിതൻ ക്ലാസ്സ്‌ എവിടെയും ഇല്ല. പെണ്ണ് വഴി തെറ്റുന്നു എങ്കിലത് ആണിന്റെ പിടിപ്പു കേട് കൂടെയാണ്. തിരിച്ചും അങ്ങിനെ തന്നെ. അതല്ലാത്തതും ഉണ്ടാവും. എന്നാൽ സ്ത്രീയെ മാത്രം പഴിചാരാലും മറ്റും അംഗീകരിച്ചു കൊടുക്കാൻ ആവില്ല. ഒരു പെണ്ണും റോഡ് സൈഡിൽ വെള്ളമടിച്ചു. കിടക്കുന്നത് കാണാറില്ല, പരസ്സ്യമായി പുകവലിക്കുന്നത് കാണാറില്ല, ബീവറേജിൽ ക്യു നില്കുന്നത് കാണാറില്ല, പുരുഷൻ അവന്റെ ഭാഗം എങ്ങിനെ എന്ന് കൂടെ ചേർത്തു. വെക്കണമായിരുന്നു. സ്ത്രീയെ അംബാസിഡാറും, ബെൻസുമായി വേർതിരിച്ചു ഭംഗി കുറവുകളിൽ ഹാസ്യ വത്കരിച്ചതൊക്കെ രസമായിരിക്ക. പക്ഷെ എത്രത്തോളം അതിന്റെ ആവേശത്തേക്കാൾ അപ്പുറം ആവശ്യം ജനങ്ങൾക്ക് മനസ്സിലാക്കാൻ സാധിച്ചു എന്നത് കൂടെ മനസ്സിലാക്കാൻ ശ്രമിക്കുന്നത് നന്നാവും
@bash8672
@bash8672 2 года назад
WNRHINADO EE EXHO ???
@Lucky-id9op
@Lucky-id9op 2 года назад
anavashyam
@premjipanikkar1629
@premjipanikkar1629 2 года назад
Pls don't say nonsense in this educated world, God said only one thing, sincere to God, parent's and family and life.
@jalajatk8784
@jalajatk8784 2 года назад
എന്തിനാടോ ഇങ്ങനെ മനുഷ്യരെ തെറ്റിദ്ധരിപ്പിക്കുന്നത് ഈ പാപമൊക്കെ എവിടെ കൊണ്ട് തീർക്കും 😏
@reninbaby8902
@reninbaby8902 2 года назад
സാമാന്യ സംസ്കാരം തൊട്ടു തീണ്ടുകപോലും ചെയ്യാത്ത പുസ്തകമാണ് ഖുറാനും ഹതീസും അതിൻ്റെ തഫ്സീർ കളും...
@hyderalipullisseri4555
@hyderalipullisseri4555 2 года назад
ഇയാൾക്ക് ഈ വിവരങ്ങൾ എവിടുന്നു കിട്ടി !? മൊത്തം സ്ത്രീകളെ അവഹേളിക്കുന്ന ഓരോ പാടിപ്പറച്ചിൽ --
@agooduroimu1952
@agooduroimu1952 2 года назад
👍🏻❤️❤️❤️💕👍🏻
@HamzaHamza-tq8hq
@HamzaHamza-tq8hq 2 года назад
ha manushya oru penninanayum anavashyamayi guss cheythu kuttappaduthan padilla Rasullahi (sa) vilichal ningalude aropanangalku shikha ningalku kittathirikkilla
@rafeeqrishu7015
@rafeeqrishu7015 2 года назад
നീട്ടിയാലും ഇല്ലങ്കിലും മനസിലാകും
@kmabdulla3604
@kmabdulla3604 2 года назад
കുമ്മൻ
@user-pv1mw9tg9i
@user-pv1mw9tg9i 2 года назад
നല്ലതും ചീത്തയും കൂടി കലർത്തിയ വയള്.
@JunaidJunaid-qi8es
@JunaidJunaid-qi8es 2 года назад
നിങ്ങൾ ലൈൻ അടിച്ചിട്ടുണ്ടോ
@thrilokachandran.3693
@thrilokachandran.3693 2 года назад
ഇങ്ങനെ പെണ്ണുങ്ങളുടെ അവിഹിത ബന്ധമാണോ നിങ്ങടെ മതപ്രസംഗം ??? ഇതൊക്കെ രഹസ്യമായി പറയേണ്ടതല്ലെയോ ഉസ്താതേ .???
Далее
Пришёл к другу на ночёвку 😂
01:00