Тёмный

ഈ ആനയുടേയും പാപ്പാന്റെയും അപൂർവ്വ സ്നേഹമാണ് ലോകം മുഴുവൻ കണ്ടതും കണ്ണീരണിഞ്ഞതും .. 

Sree 4 Elephants
Подписаться 265 тыс.
Просмотров 53 тыс.
50% 1

ജീവന്റെ ജീവനായ തന്റെ പാപ്പാൻ മരിച്ചപ്പോൾ ... മരണവീട്ടിലെത്തി മൃദദേഹത്തിന് മുന്നിൽ അന്ത്യാഭിവാദ്യം അർപ്പിക്കുന്ന
പല്ലാട്ട് ബഹ്മദത്തൻ
ആ കാഴ്ച്ച കണ്ടവരുടെയെല്ലാം ഉള്ളിന്റെയുള്ളിലെ വിങ്ങലായിരുന്നു.
ഓമനച്ചേട്ടന്റെ ഒന്നാം ചരമവാർഷികത്തോട് അനുബന്ധിച്ച് തിരുവഞ്ചൂർ ഓൾഡ് ഏജ് ഹോമിലെ അനുസ്മരണ സമ്മേളനത്തിൽ
ഓമന പാപ്പാന്റെ ഓർമ്മകൾക്ക് മുന്നിൽ വിങ്ങുന്ന മനസ്സുമായി ബ്രഹ്മദത്തൻ...!
#Sree4Elephants #aanapappan #PallattuBrahmadathanElephant

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 347   
@sijisiji5662
@sijisiji5662 2 года назад
ഒരു എപ്പിസോടും കണ്ടിട്ടും ഇത്രയും വിഷമം തോന്നിയിട്ടില്ല അലിയാർ സാറിന്റെ ശബ്ദത്തിനു ഇന്ന് വളരെ പ്രത്യേകത എല്ലാവർക്കും നന്ദി
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
നന്ദി...സന്തോഷം സിജീ..
@jayakumarm8195
@jayakumarm8195 4 месяца назад
777​@@Sree4Elephantsoffical
@rahulkarthika6542
@rahulkarthika6542 2 года назад
പവൻ കൊടുത്തു വാങ്ങേണ്ട ആനകാരനും അതിനൊത്ത വില കൊടുത്ത മുതലാളിയും രാജേഷ് പല്ലാട്ട് ✋️
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Yes...100%
@prasadkp8349
@prasadkp8349 2 года назад
ഒരുപാട് നാളായി കാണുവാൻ ആഗ്രഹിച്ചിരുന്ന ഒരു എപ്പിസോഡ് ഞങ്ങളുടെ സ്വന്തം ബ്രഹ്മദത്തൻ ഉം അവന്റെ ഓമന ചേട്ടനും അവർ തമ്മിലുള്ള ആത്മബന്ധം ഒരുപാട് തവണ ഞങ്ങളുടെ നാട്ടിൽ തിരുവാർപ്പ് ഇൽ വെച്ച് കാണുവാൻ ഉള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട് ഒരു നല്ല എപ്പിസോഡ് ഞങ്ങൾക്ക് തന്നതിന് നന്ദി
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
നന്ദി... സ്നഹം... പക്ഷേ ആളുകൾക്ക് ഇപ്പോൾ ഇതു പോലുള്ള വീഡിയോ ഒന്നുമല്ല വേണ്ടതെന്ന് തോന്നുന്നു.
@ആനയുംഞാനും
@ആനയുംഞാനും 2 года назад
@@Sree4Elephantsoffical ആനയെ രണ്ട് ഇടി കൂടുതൽ ഇടിക്കുന്നവരുടെ കഥ കേൾക്കാനാ ഇപ്പൊ ആളു കൂടുതൽ.
@sudeep123bah5
@sudeep123bah5 2 года назад
കണ്ണ് നനയാതെ ഇത് കാണാൻ പറ്റില്ല ബ്രഹ്മ്മന്റെ ഓമനച്ഛന് പ്രണാമം 🙏🙏🙏🌹
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
നന്ദി... സുദീപ്
@prasanthkumar414
@prasanthkumar414 2 года назад
ഓമന ചേട്ടന് ശതകോടി പ്രണാമം 🌹... ഈ വീഡിയോ ഞങ്ങൾക്കു തന്ന ശ്രീ ചേട്ടന് നന്ദി...
@akyt5838
@akyt5838 2 года назад
"ഇക്കൊല്ലമത്രയും ഓമന ചേട്ടനെ പൊന്നു പോലെ കാത്ത ബ്രഹ്മൻ" 😘❤ ഒരുപക്ഷെ ഇതിനേക്കാൾ വലിയ ഒരു Koottukettu undairunnu.. എത്രപേർക്കു അത് Ariyamenn..അറിയില്ല.. "ചാപ്പമാറ്റം കൃഷ്ണൻകുട്ടിയും ശശിച്ചേട്ടനും" .. നീണ്ട 40 വർഷക്കാലം അവനെ വഴി നടത്തി.. ഒരു ഇടിമിന്നലിൽ അവൻ മരണപ്പെട്ടില്ലായിരുന്നു എങ്കിൽ ഇന്നും ആ കൂട്ട് കേട്ട് ഉണ്ടായേനെ..🔥
@jubindas5356
@jubindas5356 2 года назад
50 year Ulla koott kett undallo
@akyt5838
@akyt5838 2 года назад
Undavum.. Krishnankuty cherinjath 2015 laanu.. Ipo.. Ekadesham 50 varsham aayene.. Aa koott kettum
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Yes... ചാപ്പമിറ്റം കൃഷ്ണൻ കുട്ടി....
@simmyradhakrishnankaranche5404
@simmyradhakrishnankaranche5404 2 года назад
ഓമനച്ചേട്ടനും ബ്രഹ്മനും ♥️♥️ഈ കാലഘട്ടത്തിൽ കേരളം ഏറ്റവും കൂടുതൽ കാലം നിട്ടു നിന്ന കൂട്ടുകെട്ട്... ഇന്ന് ബ്രാഹ്മനിലൂടെ ജീവിക്കുന്നു... 🙏🙏
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you very much simmy
@baijumenath2127
@baijumenath2127 2 года назад
ശ്രീകുമാരേട്ടാ എല്ലാവരുമുണ്ടായിട്ടും ആരുമില്ലാത്തവരായി ജീവിക്കുന്നവരുടെ കൂടെ ഒരു ദിവസം ഞങ്ങളിലെത്തിച്ചതിന് നന്ദി, അലിയാർ സാർ നമിക്കുന്നു
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
നന്ദി... സ്നേഹം ബൈജു
@rahulkarthika6542
@rahulkarthika6542 2 года назад
കണ്ണുനിറയാത്തെയും മനസ്സിടറാത്തെയും ഇത് കണ്ടുതിർക്കാൻ ആവില്ല. അലിയാർ സാറിന്റെ ശബ്ദവും വരികളും ലവ് യു ശ്രീയേട്ടാ 😭
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
നന്ദി... സ്നേഹം രാഹുൽ നമ്മുടെ അനുഭവങ്ങളും മനസ്സിന്റെ വിങ്ങലും വേദനയുമാണ് പലപ്പോഴും അക്ഷരങ്ങളിലും പ്രതിഫലിക്കുന്നത്
@shajipe6507
@shajipe6507 2 года назад
ഒരിക്കൽ ബാലാജിയുടെ ഒരു എപ്പിസോഡ് തുടങ്ങുമ്പോൾ ബ്രമ്ഹ മ്മദത്തൻ ഓമന ചേട്ടന്റെ ദൗതികശരീരത്തിന്റെ അടുത്ത് വന്ന് വണങ്ങുന്ന ഒരു കാഴ്ച ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു കാഴ്ച ആയി രുന്നു. ഓമന ചേട്ടന് ഒരായിരം പ്രണാമങ്ങൾ ..നന്ദി ശ്രീയേട്ട
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you very much shaji
@binuthanima4970
@binuthanima4970 2 года назад
ഓമനചേട്ടന്റെ ഓർമകളിലൂടെയുള്ള യാത്രയും ബ്രഹ്മദത്തനും നന്നായിട്ടുണ്ട്
@premjithparimanam4197
@premjithparimanam4197 2 года назад
കണ്ണ് നിറഞ്ഞ സമയം ആയിരുന്നു ഇത്
@midhunkottayamkaran3103
@midhunkottayamkaran3103 2 года назад
എന്താ എന്നറിയില്ലഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷവും സങ്കടവും തോന്നി പ്രിയ ഓമന ചേട്ടൻ കണ്ണീർ പ്രണാമം🙏🙏🙏
@vibeeshkuttu9105
@vibeeshkuttu9105 2 года назад
ഓമന ചേട്ടന്റെ ഓർമ്മകൾക്കു മുന്നിൽ പ്രണാമം കണ്ണു നനയിച്ച ഒരു എപ്പിസോഡ് 😪
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 2 года назад
ഓമനച്ചേട്ടന്റെ ഓർമ്മകൾക്ക് മുന്നിൽ 🌷🌷🌷പ്രണാമം ഓമനച്ചേട്ടന്റെ പിന്നാലെ അവന്റെ യാത്ര.. എന്തോ മനസ്സങ്ങു വല്ലാണ്ടായിപ്പോയി...
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
കാമനച്ചേട്ടന്റെ മക്കളുടെ ഇന്റർവ്യൂ എടുക്കുമ്പോഴും ... അന്തേവാസികളായ അച്ചനമ്മമാർക്കൊപ്പം ചെലവിട്ടപോഴും അറിയാതെ ഒന്നുരണ്ടുവട്ടം എന്റെ കണ്ണും നിറഞ്ഞു. അതാണ് എഴുത്തിലും പ്രതിഫലിച്ചത്
@kjelephantgallery2346
@kjelephantgallery2346 2 года назад
വളരെ നല്ലൊരു എപ്പിസോഡ് ആയിരുന്നു
@radhamani1064
@radhamani1064 2 года назад
ഓമന ചേട്ടന് ആദരാഞ്ജലികൾ കണ്ണ് നിറഞ്ഞു കാഴ്ച മങ്ങി കണ്ണട പല വട്ടം മാറ്റി കണ്ണ് തുടച്ചു
@vijayakumargopi2957
@vijayakumargopi2957 2 года назад
ചേട്ടാ ഒരു മാതിരിപ്പെട്ട കാര്യങ്ങൾ ക്കൊന്നും എന്റെ കണ്ണിൽ നിന്ന് കണ്ണുനീർ വരാറില്ലാ ഇത് ഞാൻ പെട്ടു പോയി ആന ഉടമ്മൾ കാണിക്കുന്ന സ്നേഹം ഇങ്ങനെ ഒരു ചടങ്ങ് നടത്താൻ എടുത്ത സ്ഥലം നല്ല മനസ്സ് ഒരു മാതിരി പെട്ട ആളുകൾക്കും അവരുടെ ആവശ്യം കാണൻ ഒരാൾ അതു കഴിഞ്ഞാൽ കഴിഞ്ഞു പിന്നെ എന്തായി എന്നു പോലും തിരക്കാറില്ല പലരും ഇതാണ് എഥാർത്ത തറവാടിത്തം എന്നു പറയുന്നത് പിന്നെ ആന കുട്ടിയെ കൊണ്ടുവന്ന കാലം തൊട്ട് മരിക്കുന്ന കാലം വരേ അദ്ദേഹം കാണിച്ച ആത്മാധത🙏🙏🙏
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
അതേ... തറവാടിത്തം
@dilusj3592
@dilusj3592 2 года назад
ഒരു പക്ഷെ ലോകത്ത് ഒരു ആനക്കാരനും കിട്ടാത്ത ആദരം, അതിന് മുൻകൈ എടുത്ത എല്ലാർക്കും ഹൃദയം നിറഞ്ഞ നന്ദി. ഇതുപോലെ ഉള്ള ആന ഉടമസ്ഥർ ആണ് ഇന്ന് വേണ്ടത്.
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank u very much dilu
@vipinjpillai2874
@vipinjpillai2874 2 года назад
വർണ്ണനകൾക്ക് അപ്പുറം. കണ്ണുകൾ നിറയാതെ ഇതു കണ്ടു പൂർത്തിയാക്കാൻ പറ്റില്ല. അഭിനന്ദനങ്ങൾ ശ്രീകുമാർ സാർ
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
നന്ദി... സ്നേഹം വിപിൻ
@sreekeshkesavansambhanda
@sreekeshkesavansambhanda 2 года назад
ഓമന ചേട്ടന്റെ ഓർമകൾക്ക് മുൻപിൽ ഒരായിരം പ്രണാമം 🙏🏻🙏🏻🙏🏻 ഓമന ചേട്ടന്റെ ഓർമ ദിനത്തിൽ ഇങ്ങനെ ഒരു ചടങ്ങ് സംഘടിപ്പിച്ച കാരക്കോൽ elephant വെൽഫെയർ ടീമിനും അതിന് വേദി നൽകിയ വൃദ്ധ സദനം പ്രവർത്തകർക്കും ഈ ചടങ്ങ് നമ്മുടെ മുൻപിൽ എത്തിച്ച ശ്രീകുമാർ സാറിനും ടീമിനും ഒരായിരം നന്ദി 🙏🏻
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you very much dear 💗 sreekesh
@sophiacatherine9558
@sophiacatherine9558 2 года назад
ഓമനച്ചേട്ടന്റ ഓർമകളുടെകുടെ വൃദ്ധസദനത്തിലെ അച്ഛനമ്മമാരുടെ കഥകുടി ആയപ്പോൾ episode super👍🙏..
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you very much sofia
@ratheeshkumar2947
@ratheeshkumar2947 2 года назад
ഹൃദയ സ്പർശിയായൊരു എപ്പിസോഡ്.... ഓമനച്ചേട്ടന് പ്രണാമം 🙏🙏🙏
@karakkolelephantwelfarefor4202
@karakkolelephantwelfarefor4202 2 года назад
Thank you for your support Sreekumar sir 🙏🏼❤️
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
നിങ്ങളാണ് അഭിനന്ദനം അർഹിക്കുന്നത്
@manuchandran1039
@manuchandran1039 2 года назад
ആദ്യമായാണ് ഒരു പ്രോഗ്രാം കണ്ട് കണ്ണ് നിറഞ്ഞതും മനസ്സ് വേദനിച്ചതും 😔ശ്രീ 4 elephant എന്ന പ്രോഗ്രാമിൽ ഈ ഒരു എപ്പിസോഡ് ഉള്ളപ്പെടുത്തിയ ശ്രീകുമാർ ചേട്ടനോട് ഒരു പാട് സ്നേഹവും കടപ്പാടും മാത്രം ❤️❤️❤️🙏🏽🙏🏽🙏🏽🙏🏽
@nevilsabu7815
@nevilsabu7815 2 года назад
എന്നും ഓർമകളിൽ ജീവിക്കും ഓമനച്ചേട്ടൻ ❤️
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you very much ❤️
@UDAYKUMAR-bl3lg
@UDAYKUMAR-bl3lg 2 года назад
കണ്ണു നനയിക്കുന്ന രംഗങ്ങൾ.. ഇത്തരം ആനയും പാപ്പാനും തമ്മിലുള്ള ആത്മബന്ധം പകർത്തി നമ്മളിൽ എത്തിച്ച ശ്രീകുമാരേട്ടനും ടീമിനും ഒരുപാട് നന്ദി...
@akhilamolcm2635
@akhilamolcm2635 2 года назад
ഓമനച്ചേട്ടന്റെ ഓർമ്മകൾക്ക് മുന്നിൽ ഒരായിരം പ്രണാമം🙏🌹🙏
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
നന്ദി... അഖിലാ മോൾ
@akshay5572
@akshay5572 2 года назад
ഗുരുവായൂർ വല്യാന രാജശേഖരന്റെ ഒരു വീഡിയോ ചെയ്യുമോ
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
ശ്രമിക്കാമെന്ന് മാത്രം പറയട്ടെ... അവസാനിപ്പിക്കാറായി എന്നൊരു തോന്നൽ
@jayeshe.p131
@jayeshe.p131 2 года назад
ഒരു എപ്പിസോഡിലും കാണാത്ത കേൾക്കാത്ത എന്തോ ഒന്ന് ശ്രീകുമാർ ചേട്ടാ ഒരുപാട് നന്ദി എന്നും മുന്നിൽ sree for elephant. 🌹🌹🌹👍👍
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
നന്ദി... സ്നേഹം ജയേഷ്
@shanshan6517
@shanshan6517 8 месяцев назад
നല്ല ഒരു എപ്പിസോഡ് ആയിരുന്നു ശ്രീയേട്ടാ സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു പോയി
@sineshonida8798
@sineshonida8798 2 года назад
ഒന്നും പറയാനില്ല.... ഏറെ കാലാം ഈ ചാനൽ നിലനിൽക്കട്ടെ അടിനുള്ള സാഹജര്യം ഉണ്ടാവട്ടെ എന്നും full support.
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
ഇനി എത്ര കാലം നിലനിൽക്കുമെന്ന കാര്യം സംശയം തന്നെ
@rahulrahul7503
@rahulrahul7503 2 года назад
@@Sree4Elephantsoffical അതെന്താ ചേട്ടാ 🙄🙄
@jossygeorge9776
@jossygeorge9776 2 года назад
❤❤.. നന്ദി.. ശ്രീകുമാർ ചേട്ടാ ❤❤❤ ഓമന ചേട്ടന് പ്രണാമം 🙏 ബ്രഹ്മദത്തനു എല്ലാവിധ ആയുർ ആരോഗ്യ സൗഖ്യവും ഉണ്ടാവട്ടെ 🙏
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank u very much dear 💓 jossey
@sulochanarajeev8611
@sulochanarajeev8611 2 года назад
വിടവാ ങ്ങ ൽ ചടങ്ങിന്റെ വീഡിയോ കണ്ടു ഞാനും ഒരുപാട് കരഞ്ഞു പോയി. അതിനുശേഷം അതിന്റെ എന്തെങ്കിലും ഭാഗം കണ്ടാൽ നോക്കില്ല. പക്ഷെ ഇത് കാണാതിരിക്കാനാവില്ല... അദ്ദേഹം അർഹിക്കുന്ന ശ്രദ്ധാഞ്‌ജലി... 🙏ഇത് ഒരുക്കിയ എല്ലാവർക്കും നന്ദി 🙏🙏🌹
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
നന്ദി... കണ്ടിട്ട്....
@shijinkannanvattaparambil2442
@shijinkannanvattaparambil2442 2 года назад
ഓമന ആശാനും ആനയും നല്ലൊരു ബന്ധം ആയിരുന്നു 💞💯
@sreekanthmv27
@sreekanthmv27 2 года назад
നന്ദിലത് ഗോപാലകൃഷ്ണന്റെയും, ഗുരുവായൂർ രാജശേഖരന്റെയും video ചെയ്യാമോ ശ്രീകുമാർ ആരുകുറ്റി sir I big fan of sree 4 eliphent ❤️😘😍💘🥰♥️💞💕
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
അറിയില്ല. നോക്കട്ടെ ... സാഹചര്യങ്ങൾ ഒട്ടും അനുകൂലമല്ല
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 2 года назад
ഓമനച്ചേട്ടന്റെ ഓമന... പല്ലാട്ടെ രാജകുമാരൻ പ്രശാന്തിന്റെ കൂട്ടുകാരൻ..... ബ്രഹ്മൻ... ആനയഴകിന്റെ.. പൗരുഷ ഭാവം.. വളരെ നന്നായി ശ്രീ സംസാരിച്ചു സ്നേഹം കൂടപ്പിറപ്പേ ഇതൊക്കെയാണ് നിങ്ങളുടെ പ്രത്യേകത.. ആശംസകൾ🌷
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
നന്ദി... സ്റ്റേഹം ... കൂടപ്പിറപ്പ് എന്ന ആ വിളിയിൽ തന്നെ എല്ലാമുണ്ടല്ലോ...അതാണ് ഏറ്റവും വലിയ സന്തോഷം. ജീവിതത്തിൽ ആന പ്രോഗ്രാം കൊണ്ടുള്ള മിച്ചവും... ഒത്തിരി സന്തോഷം. ഇത് അവസാനിപ്പിക്കാറായി എന്ന ചിന്തയിലൂടെയാണ് ഇപ്പോൾ മനസിന്റെ സഞ്ചാരം
@vladimirp5260
@vladimirp5260 2 года назад
വളരെ വൈകാരികമായ ഒരു എപ്പിസോഡ് ആയിരുന്നു. ആനയും ആനക്കാരനും തമ്മിലുള്ള ആത്മബന്ധത്തിന് മകുടോദാഹരണമാണ് ഓമന ചേട്ടനും ബ്രഹ്മനും. ഓമന ചേട്ടൻ മരിക്കുന്നില്ല അദ്ദേഹത്തിന്റെ ഓർമ്മകൾ ബ്രഹ്മനിലൂടെ ദീപ്തമായി നിലനിൽക്കും. ഓമന ചേട്ടന് അർഹമായ ആദരവും അംഗീകാരവും നൽകിയ പല്ലാട്ട് കുടുംബത്തിനും, എലിഫന്റ് അസോസിയേഷനും, ശ്രീ ഫോർ എലിഫന്റ് ചാനലിനും ഹൃദയം നിറഞ്ഞ ആശംസകൾ. ഓമന ചേട്ടൻ്റെ ദീപ്ത സ്മരണകൾക്കു മുന്നിൽ 🙏🙏🙏🙏🙏
@ദ്രോഹി
@ദ്രോഹി 2 года назад
അടുത്തത് ഗുരുവായൂർ രാജ ശേഖരന്റെ വീഡിയോ ചെയ്യാമോ
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
ഇനി ഒന്നിനും ഉറപ്പ് പറയാൻ കഴിയാത്ത അവസ്ഥയിലാണ് ഞാൻ...
@sreethuravoor
@sreethuravoor 2 года назад
അലിയാർ സാർ നിങ്ങളുടെ സൗണ്ട് വല്ലാത്ത ഫീൽ. കരയിപ്പിച്ചു ഒത്തിരി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you so much 💖
@kannan-22
@kannan-22 2 года назад
ഓമനച്ചേട്ടന്റ ഓർമകൾക്ക് മുൻപിൽ ഒരായിരം പ്രണാമം 🙏🙏🙏sree 4 elephant ന്റെ ഏറ്റവും നല്ല എപ്പിസോഡ് കണ്ണ് നിറഞ്ഞു പോയി.
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you very much dear kannan....
@രാഹുൽ-ഗ1ഷ
@രാഹുൽ-ഗ1ഷ 2 года назад
സത്യം കണ്ണ് നിറഞ്ഞു പോയി ഈ വീഡിയോ 🥺🥺🥺🥺🥺🥺🥺🥺🥺😓😓😓😓😓😓😓😓😓😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥😥
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
രാഹുൽ .....
@adarshsantos3979
@adarshsantos3979 2 года назад
ഓമന ചേട്ടനും ബ്രഹ്മതത്തൻ ആനയും ഒരുപാട് പൂരപ്പറമ്പിൽ വെച്ച് കാണാൻ കഴിഞ്ഞിട്ടുണ്ട്.......
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you very much dear adarsh ❤️
@su4720
@su4720 2 года назад
തൃത്താല രാമചന്ദ്രൻ നായരുടെ വീഡിയോ ചെയ്യാമോ. നിങ്ങൾ പോയാലെ നടക്കു please..
@manuemmanuel5595
@manuemmanuel5595 2 года назад
Sathyam
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
ചെയ്യണമെന്ന് വിചാരിച്ചിരുന്നതാണ്. ഇനിയിപ്പോൾ... നടക്കുമോയെന്ന് അറിയില്ല.
@SANAL_CREATION
@SANAL_CREATION 2 года назад
ഇതു വരെ കണ്ടതിൽ വെച്ചു ഏറ്റവും നല്ല ഒരു എപ്പിസോഡ് 🥰🥰
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank U 💟
@vidhyakanjily5433
@vidhyakanjily5433 2 года назад
നമ്മുടെ ബ്രഹ്മനും ഓമനചേട്ടനും. അലിയാർ സർ നും തൊണ്ട ഇടാറുന്നില്ലേ 😔😔
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
എന്താ പറയേണ്ടത്
@deepsJins
@deepsJins 2 года назад
He is a happy elephant 🥰😘😘❤❤ love is indescribable 🙏🙏🙏🙏 a unique episode 🙏🙏
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you very much deepjins
@devannair8538
@devannair8538 2 года назад
Sreeyetta super... serikum sankadam thonni....ee episode kandu kazhinjapol...well done SREE 4 Elephant...
@rajeenat7070
@rajeenat7070 2 года назад
പറയാൻ വാക്കുകൾ ഇല്ല അത്ര ഗംഭീര eppisod ❣️🦋👍
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
നന്ദി...സന്തോഷം .... പക്ഷേ ഈ വീഡിയോയുടെ വ്യൂസ് കണ്ടില്ലേ.... മടുത്തു. നല്ലതെന്ന് നമ്മൾ വിചാരിക്കുന്നത് ജനത്തിന് വേണ്ട. മതിയാക്കുവാൻ നേരമായെന്ന തോന്നൽ മനസ്സിൽ ഉറയ്ക്കുന്ന കാലം.
@sabi5876
@sabi5876 2 года назад
രണ്ടു തവണ ആയിട്ടാണ് ഈ വീഡിയോ കണ്ടത് ആദ്യം കരഞ്ഞു നിർത്തി പൊന്നെ ഇപ്പോൾ 🥀
@remmusworld4695
@remmusworld4695 2 года назад
Omanachettane avasaanamaayi kaanan Brahman vannappol njanum avde undaayirunnu. Ente veedinte aduthoonnu adhikam doore allaathe aannu adhehathinte veed. Sharikkum namukku kandu nilkkaan polum pattaatha oru muhoortham aayirunnu ath. Ettavum arhamaaya sthalathu thanne aannu Omanachettante anusmaranam nadathiyath. Omanachettanu 🙏🙏🙏🙏
@vishwanath7193
@vishwanath7193 2 года назад
Guruvayoor Rajashekharante video cheyuvo Next 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
തൽക്കാലം ഒന്നും ഉറപ്പ് പറയാനാവില്ല. രണ്ട് മാസം കഴിഞ്ഞും പ്രോഗ്രാം തുടർന്നാൽ ....
@abhinav_k_r2255
@abhinav_k_r2255 2 года назад
ഗുരുവായൂർ രാജശേഖരന്റെ video ചെയ്യുമോ.... 🙏❤
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
ചാനൽ തുടർന്നാൽ...
@abhinav_k_r2255
@abhinav_k_r2255 2 года назад
@@Sree4Elephantsoffical അയ്യോ അത് എന്തുപറ്റി ശ്രീ ഏട്ടാ😢
@jijopalakkad3627
@jijopalakkad3627 2 года назад
വീഡിയോ സൂപ്പർ ആയിട്ടുണ്ട് ,ഓമനച്ചേട്ടന്റെ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം 🙏🙏💔🥰🥰🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🐘🐘🐘🐘🐘🐘
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you very much dear 💗 jijo
@sairashanavas7622
@sairashanavas7622 5 месяцев назад
Pranamam ❤🙏🙏
@aneeshkurian6805
@aneeshkurian6805 2 года назад
💔ഓമന ചേട്ടന്റെ ഓർമ്മകൾക്കു മുന്നിൽ പ്രണാമം 🌹🌹
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
നന്ദി. സന്തോഷം
@sarathbabubabu219
@sarathbabubabu219 2 года назад
ശ്രീ ഏട്ടാ സൂപ്പർ ഒന്നും പറയാനില്ല
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank u very much sarath Babu
@mpsreerag1
@mpsreerag1 2 года назад
Nalla paripadi
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank u very much 💖
@Sk-uc3jh
@Sk-uc3jh 2 года назад
ഒരു പാട് ഇഷ്ട്ടം ആയി ഈ എപ്പിസോഡ്
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you very much ❤️
@steevosajan3009
@steevosajan3009 2 года назад
ഓമനച്ചേട്ടന്റെ ഓർമകൾക്കുമുൻപിൽ പ്രണാമം 🙏🙏🙏
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you very much dear steevo
@satisantalappilli3636
@satisantalappilli3636 2 года назад
Great, Sreekumarji
@govind8599
@govind8599 2 года назад
Guruvayur rajashekharante video cheyyamo pls
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
ഉറപ്പ് പറയുന്നില്ല. ഗൃര്യവായൂരപ്പൻ തുണച്ചാൽ....
@govind8599
@govind8599 2 года назад
@@Sree4Elephantsoffical guruvayurappante mon alle vazhi kaanikkum
@arunsivankutty3035
@arunsivankutty3035 2 года назад
Sreekumar etta supper episode100/100
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you very much 💖
@ancyshylesh5579
@ancyshylesh5579 2 года назад
ഓമന ചേട്ടന് പ്രണാമം. കാത്തിരുന്ന എപ്പിസോഡ് 🙏🏻🙏🏻🙏🏻
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
നന്ദി...സന്തോഷം ആൻസി
@prasooncc8970
@prasooncc8970 2 года назад
Nalla episode❤❤❤❤❤
@viswamachu9023
@viswamachu9023 2 года назад
Achanamma marodoppam brammanum super episode
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you very much dear vishwam
@sindhuradhakrishnan4716
@sindhuradhakrishnan4716 2 года назад
നല്ലൊരു എപ്പിസോഡ്... ഗുരുവായൂർ രാജശേഖരൻ വീഡിയോ ചെയ്യുമോ
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
അൻജലി.. ഈ ചോദ്യത്തിന് ഞാൻ ഒത്തിരി മറുപടി നൽകി കഴിഞ്ഞു
@adarsh3041
@adarsh3041 2 года назад
ശ്രീയേട്ടാ ഗുരുവായൂർ രാജശേഖരന്റെ ഒരു വീഡിയോ ചെയ്യാമോ!? ❤️
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
ഇനി അങ്ങോട്ട് ഞാൻ ഒന്നിനും ഉറപ്പ് പറയില്ല.
@sreekanthmv27
@sreekanthmv27 2 года назад
അറിയാതെ കണ്ണുനിറഞ്ഞു 😭😭😭
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
ശ്രീകാന്ദ് ..''
@adwaithkb1451
@adwaithkb1451 2 года назад
Kollan ramakrishnan chettante video cheyyuanam...sremikanam
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
എടുത്ത് പാതിയിൽ നിരുത്തിയതാണ്. ഒരു പാട് അനുഭവങ്ങൾ ഉള്ള പാപനാണ്....
@AG-cs7yn
@AG-cs7yn 2 года назад
Very good program Thank you Sree 4 elephants
@preshob.famliy.5169
@preshob.famliy.5169 Год назад
ഓമന ചേട്ടൻ. യാത്രാമൊഴി. 😭😭😭😭😭😭😭😭💐💐💐🙏🙏🙏
@SUBHASH680
@SUBHASH680 2 года назад
കർണ്ണന്റ് എപ്പിസോഡ് കണ്ടതിനുശേഷം മനസ്സിൽ തട്ടിയ കണ്ണുനിറഞ്ഞുകൊണ്ട് കണ്ടു തീർത്ത മറ്റൊരു എപ്പിസോഡ്.
@rageshbabu3528
@rageshbabu3528 2 года назад
ശ്രീയേട്ടാ 🙏 ഈ എപ്പിസോഡ് ഇച്ചിരി സങ്കടം ആണ് ഒരുപാടു ഇഷ്ടമായി അവരുടെ സന്തോഷം ❣️ തിരുവഞ്ചൂർ ഞാൻ ഇടയ്ക്കു പോകുവറുണ്ട് എനിക്ക് അവിടുത്തെ കോണ്ടാക്ട് നമ്പർ ഒന്നുവേണം
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
സൂപ്രണ്ടിന്റെ നമ്പർ തരാം
@abikunnamkulam325
@abikunnamkulam325 2 года назад
നല്ല എപ്പിസോഡ്💫👍👍🐘 ഒരു ദിവസം അലിയാർ സാഹിബിനെ ക്യാമറക്ക് മുൻപിൽ കൊണ്ടുവരണം അദ്ദേഹത്തെ ഞങ്ങൾക്കും പരിചയപ്പെടുത്തി തായോ ശ്രീയേട്ടാ 🥰🥰
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
ഉറപ്പായും ... പ്രോഗ്രാം അവസാനിപ്പിക്കും മുമ്പ് ... എന്തായാലും ഒന്നോ രണ്ടോ മാസത്തിനുള്ളാർ അതു പ്രതീക്ഷിക്കാം. അലിയാർ സാറിനെ ക്യാമറക്ക് മുന്നിൽ എത്തിക്കാം
@vibinac4776
@vibinac4776 2 года назад
Sree4elephant ടീമ്സ്ന് ദൈവം അനുഗ്രഹിക്കട്ടെ 🔥🙏🏼
@nithintn5552
@nithintn5552 2 года назад
♥️♥️♥️sree4 elephant
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you very much ❤️
@renjithrajnair5889
@renjithrajnair5889 2 года назад
2021 ഏപ്രിൽ മാസം നടന്ന പദ്മനാഭസ്വാമി ക്ഷേത്രം ആറാട്ടിനു ഈ ആനയുടെ കൂടെ ഓമനച്ചേട്ടൻ വന്നപ്പോൾ ഒത്തിരിക്കാര്യം ഞാൻ അദ്ദേഹത്തോട് ആനയെ കുറിച്ച് ചോദിച്ചിരുന്നു...കുറെ കാര്യങ്ങൾ പറഞ്ഞു തന്നായിരുന്നു... ആദരാഞ്ജലികൾ ഓമനച്ചേട്ടാ
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Great..
@otherakaran2933
@otherakaran2933 2 года назад
Karanju poyi😢......tnks Sreekumar chetta 🙏
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you very much for your support and appreciation ❤️
@sachinmenon6740
@sachinmenon6740 2 года назад
മികച്ച എപ്പിസോഡ് ❤️
@shinebc5892
@shinebc5892 2 года назад
Thank You Sree 4 Elephants...thanks a lot!
@dhaneshkumar2858
@dhaneshkumar2858 2 года назад
ജ്യോത്സ്ന മോഹനും മറ്റു അംഗങ്ങൾക്കും സ്നേഹശംസകൾ
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Yes they deserve that salute
@jyolsnamohan3103
@jyolsnamohan3103 2 года назад
Thank you so much sir 🙏🏼
@saifudheenpandikkad9534
@saifudheenpandikkad9534 2 года назад
അവതരണ ശബ്ദം👍👍🔥🔥
@anukuttananukuttan8274
@anukuttananukuttan8274 10 месяцев назад
സത്യത്തിൽ യീ എപ്പിസോഡ് കാണുമ്പോൾ കരഞ്ഞു പോകുന്നു
@anukuttananukuttan8274
@anukuttananukuttan8274 10 месяцев назад
നമുക്കു എത്ര സന്തോഷം ഉണ്ടെങ്കിലും ഒരു സങ്കടവും അതിന്റെ പിന്നിൽ ഉണ്ടാവും അതിന്റെ ഉദാഹരണമാണ് ഓമനചേട്ടനും ഓമനച്ചേട്ടന്റെ ഓമനയായ ആനകുട്ടനും തമ്മിലുള്ള ആ ബന്ധം
@prodifprodif3107
@prodifprodif3107 2 года назад
Enikkum oru ദിവസം ഓമനച്ചേട്ടന്റെ കൂടെ സഹകരിക്കാൻ പറ്റി പുനലൂർ ശിവൻകോവിൽ വന്നിരുന്നു ബ്രഹ്മടത്തനെയും omanachettaneyum കൂടെ ഒരു ദിവസം ഫുൾ undayirunnu
@sandeepc8452
@sandeepc8452 2 года назад
Supet episode sree etta
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you so much Sandeep 💕
@kannapan9428
@kannapan9428 2 года назад
നല്ല എപ്പിസോഡുകൾ ഇനിയും വരട്ടെ എന്നാശംസിക്കുന്നു 💐
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
ആശംസകൾക്ക് നന്ദി... but ... എത്ര കാലം കൂടി എന്നറയില്ല
@kannapan9428
@kannapan9428 2 года назад
@@Sree4Elephantsoffical 😢
@abhijithmanjoor2511
@abhijithmanjoor2511 2 года назад
Ettavum ishtapetta aana ❤️
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you very much ❣️
@prasannankumar2871
@prasannankumar2871 2 года назад
Sreekumar etta othiri santhoshvum athupole sangadavum thonniye episode...God bless u chetta
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you very much ❤️
@arjunv2901
@arjunv2901 2 года назад
Super episode....Thanks sree4elephant team for this special episode ❤️❤️❤️
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank u very much dear 💖 arjun
@althafimransaleeh430
@althafimransaleeh430 2 года назад
❤️
@mahadevanajithkumar2965
@mahadevanajithkumar2965 2 года назад
Valare adhikam nanni ingane oru episode njngalkk munnil ethichathin. Brahmadathan 🔥
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
തിരിച്ചു നന്ദി...സന്തോഷം
@renjinisreejith8817
@renjinisreejith8817 2 года назад
🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
@ram-sf7gj
@ram-sf7gj 2 года назад
Super 👍
@Prajeesh_Bangalore
@Prajeesh_Bangalore 2 года назад
ആനയും പാപ്പനും പിന്നെ കുറച്ചു മനുഷ്യരും...
@vidhyakanjily5433
@vidhyakanjily5433 2 года назад
വല്ലാത്ത സങ്കടം.
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
വിദ്യാ..''
@rjiosasi6779
@rjiosasi6779 2 года назад
Super super
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you very much rijo
@nilinphilip8004
@nilinphilip8004 2 года назад
Aliyar sir Sreeyettan camera man awesome 👍
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you very much dear ❤️ Nilin...
@madhupunnikrishnan975
@madhupunnikrishnan975 Год назад
❤❤❤🎉🎉🎉
@tvadarsh1358
@tvadarsh1358 2 года назад
ഓമന ചേട്ടൻ ♥️
@Sree4Elephantsoffical
@Sree4Elephantsoffical 2 года назад
Thank you very much ❤️
Далее