Тёмный

ഈ ആന്ധ്രാ ഓടിയിട്ടും ഓടിയിട്ടും തീരുന്നില്ല | Kolkata Trip (West Bengal)| EP- 06| Jelaja Ratheesh| 

Puthettu Travel Vlog
Подписаться 443 тыс.
Просмотров 148 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 585   
@merlinjose8342
@merlinjose8342 Год назад
മറ്റു ചില യൂട്യൂബർ മാരെ പോലെ ഒച്ചയും ബഹളവും കണ്ടൻന്റ് ഉണ്ടാക്കലും ഒന്നുമില്ലാതെ, സാധാരണ പോലെ എളിമയോടെയുള്ള സംസാരവും പെരുമാറ്റവും. എന്നാലും കണ്ടിരിക്കാൻ ഒരു മടുപ്പും ഇല്ല. നിങ്ങളെ എല്ലാവരെയും ഒരുപാട് ഇഷ്ടമാണ്❤❤❤
@mxxxxxxm
@mxxxxxxm Год назад
That's because of age gap and maturity
@sonysadanandan7157
@sonysadanandan7157 Год назад
Yes...❤
@sonysadanandan7157
@sonysadanandan7157 Год назад
❤❤🎉🎉🎉
@binithkg1241
@binithkg1241 Год назад
അതു ആണ് മറ്റുള്ളവരിൽ നിന്നും പുത്തെറ്റ് ഫാമിലി വളരെ നല്ല പെരുമാറ്റം. ആണ്.
@muralikillilulangaramura-hs7vc
ഇവരെ ഒരു ദിവസം കണ്ടില്ലെങ്കിൽ ഒരു സുഖവും ഇല്ല
@c.vijayanpillai7073
@c.vijayanpillai7073 Год назад
യാത്ര വളരെയധികം ഇഷ്ടമുള്ള ആളാണ് ഞാൻ. എല്ലാ സംസ്ഥാനങ്ങളും കാണുവാൻ ആഗ്രഹിച്ചിരുന്നു. നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്ന അനുഭവം ആസ്വദിക്കുന്നു. ദിവസവും ആദ്യം നോക്കുന്നത് നിങ്ങളുടെ വീഡിയോ ആണ്. നിങ്ങൾ എല്ലാവർക്കും എന്നും സന്തോഷത്തോടെ ഇങ്ങിനെ യാത്ര തുടരാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏
@shajeerali2520
@shajeerali2520 Год назад
മല, വയൽ എങ്ങും പച്ചപ്പ് മാത്രം.. രണ്ട് തലൈവരുടെയും അഭാവത്തിൽ Puthettu ന്റെ ബിസിനസ്‌ കാര്യങ്ങൾ നാട്ടിൽ വെച്ച് നോക്കുന്ന ചായി ബ്രോയെയും ഈ അവസരത്തിൽ സ്മരിക്കുന്നു 😍
@vivaharivly835
@vivaharivly835 Год назад
ഞാൻ വളാഞ്ചേരി (മലപ്പുറം ജില്ല) ക്കാരനാണ് : ഞാൻ നിങ്ങളുടെ വീഡിയോ സ്തിരമായി കാണും കാണാൻ കഴിയാത്ത പലസ്തലങ്ങളും കാണാൻ കഴിഞ്ഞു. നിങ്ങൾ 3 പേർക്കും നന്ദി ദൈവ o അനുഗ്രഹിക്കട്ടെ എന്റെ പേര് ഖാലിദ് (age : 67)
@sureshkumark6714
@sureshkumark6714 Год назад
ജോലി തിരക്കുകൾ കഴിഞ്ഞ് യുറ്റൂബ് തുറന്നാൽ ആദ്യം കാണുന്നത് ഇതാണ്... യാത്രയിൽ നിങ്ങൾക്കൊപ്പം മനസ് കൊണ്ട് സഞ്ചരിക്കുമ്പോൾ ... ആ ദിവസത്തെ എല്ലാം ടെൻഷനും മാറും ... നിങ്ങളുടെ ഈ ഒരു പ്രയത്നത്തിൽ ... ഞങ്ങൾക്ക് ലഭിക്കുന്നത് വിലയേറിയ ചില നിമിഷങ്ങൾ ആണ് ..❤
@jagadeesanpr
@jagadeesanpr 10 месяцев назад
നിങ്ങൾ മുന്നു പേരും ഭാഗ്യം ചെയ്തവരാണ് ദൈവം അനുഗ്രഹിക്കട്ടെ
@rajinair6181
@rajinair6181 Год назад
ചേട്ടനും ചേടത്തിയമ്മയും അനിയനും കൂടിയുള്ള യാത്ര , 👍👍💐💐❤
@adinath3610
@adinath3610 Год назад
വണ്ടിയെക്കുറിച്ചും. ലോറി ഫീൽഡിലും.നിങ്ങൾ ഒരു മാസ്റ്റർ ഡിഗ്രി.എടുത്ത ആളാണ്. രതീഷ് ഏട്ടാ. ഇന്നത്തെ കാലത്ത് ചെറുപ്പക്കാർ.നിങ്ങൾ ഇന്ന് ഒരുപാട് പഠിക്കാനുണ്ട്❤❤❤
@vijayanbokkot7823
@vijayanbokkot7823 Год назад
മൂന്നു പേർക്കും നമസ്കാരം ചേട്ടൻ അനുജൻറെ പഴയകാല കഥകൾ കേൾക്കാൻ നല്ല രസമാണ് ❤❤
@Rakanjisjjdjdjd
@Rakanjisjjdjdjd Год назад
@rajnishramchandran1729
@rajnishramchandran1729 Год назад
When Ratheesh was narrating the real life incident, a VRL container lorry was going in the front, VRL logistics founder Mr. Vijay Sankeshwar, incidently holds the world 🌍 record for owning the largest fleet of commercial vehicles, from humble beginnings with a single 🚒 truck in 1970, to his logistics firm worth 6300 crore. .. with his determination to succeed came up with Vijay Anand road lines. His son's name is Anand Sankeshwar..in 1994, they renamed it to VRL and their fleet had already risen from one lorry 🚛 to a fleet of over 150...in 1996 they expanded form commercial transportation to passenger services..in today's date VRL logistics is listed company that has a market capitalisation of over Rs 6000 cr... they are currently the largest fleet owner of commercial vehicles in India with a fleet of 5671 vehicles...of which 1550 are buses which includes 742 Volvo buses multi axle models and 4816 are commercial vehicles.
@Rakanjisjjdjdjd
@Rakanjisjjdjdjd Год назад
@@rajnishramchandran1729 malayathil para fucker
@baijujohn7613
@baijujohn7613 Год назад
പഴയകാല വീരകഥകളും കേട്ടുള്ള ഈ യാത്ര അതി മനോഹരം തന്നെ ...❤️❤️❤️
@vish7229
@vish7229 Год назад
പുത്തേറ്റ് വിശേഷങ്ങളും വർത്തമാനങ്ങളും co driver ടെ ഉറക്കവും ഫോണിൽ കുത്തി ഇരുപ്പും കൊളളാട്ടോ ഒട്ടും ബോറില്ലാത്ത Vlog ആണ് ഇത് എല്ലാ വീഡിയോസും ഒരു പാട് ഇഷ്ടാ ട്ടോ ❤❤❤
@shiyasabdulla7304
@shiyasabdulla7304 Год назад
ചേട്ടായി യും ഏട്ടത്തിയ മ്മയും അനുജനും നല്ല സൗഹൃദം ആണ് അല്ലേ.. 💞സൂപ്പർ
@shameermukherjee8509
@shameermukherjee8509 Год назад
ഇത്രയും ഇഷ്ടമുള്ള ഒരു ചാനൽ വേറെ ഇല്ല 😊..ചേച്ചിയുടെ ചിരി , ചേട്ടന്റെ ജീവിത കഥകൾ, ചായയുടെ വിറ്റുകൾ , ചേച്ചിയുടെ കൗണ്ടറുകൾ.. ചേച്ചിയുടെ വിറ്റുകളിൽ ഒന്നു ഞാൻ ഇവിടെ പറയാം😅... വണ്ടി കേറ്റം കേറുന്നതിനു മുന്നേ ഇവിടെ ഒരാൾ കേറ്റം കേറി തുടങ്ങി 😂..രാജേഷ് ഭായിയുടെ കൂര്ക്കംവലിയെ റെഫർ ചെയ്തുകൊണ്ട് പറഞ്ഞതാ 😅
@francislobo9216
@francislobo9216 Год назад
hai dear mr : Rajesh, താങ്കളുടെ സംസാരം അളന്ന് മുറിച്ച് വളരെ മനോഹരം . എല്ലാ ആശംസകളും Mrs : ജലജക്കും mr : രതീഷിനും . ചായിയെ അന്വേഷണം അറിയിക്കുക . ഇങ്ങ് തിര ന്തോരത്ത് നിന്നും❤❤
@lijeshthrikkoth861
@lijeshthrikkoth861 Год назад
മൂന്ന് പേർക്കും നല്ല ആശംസകൾ എല്ലാവരും ഒരുപോലെ നല്ല തമാശകൾ പറയുന്നു ചേട്ടൻ്റെയും അനിയൻ്റെയും പഴയ കഥകൾ ജലജ ചേച്ചി പറയിക്കുമ്പോൾ കേൾക്കാൻ നല്ല രസം ആരെയും മടുപ്പിക്കാത്ത കുഞ്ഞു തമാശകൾ നല്ല ഭാഷയിൽ .ഒരുപാട് ഇഷ്ടം അടുത്ത കാലത്ത് ആണ് ചാനൽ കണ്ട് തുടങ്ങിയത് ലഡാക്ക് വീഡിയോ ഒരു 3 days കൊണ്ട് കണ്ട് തീർത്തു very well excellent. Feel ഞാൻ lijesh കണ്ണൂര് .മേലെ ചൊവ്വ ആണ് മസ്കറ്റിൽ ജോലി ചെയ്യുന്നു .ഇപ്പ നാട്ടിൽ ഉണ്ട് .കണ്ണൂര് വഴി വരുമ്പോ അറിയിക്കൂ . പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം ഒക്കെ കണ്ട് പോകാം ഫാമിലി എല്ലാവരും വരൂ
@SajimonChirayil
@SajimonChirayil Год назад
ആ കുട എവിടുന്നു വാങ്ങി....ലോറി യാത്ര പൊളിയാണ്...യാത്ര അനുഭവങ്ങൾ,സ്ഥലങ്ങൾ ഒക്കെ കാണാനും കേൾക്കാനും കഴിയുന്നു...💞💞💞💞💞💞ഒരുപാട് ഇഷ്ട്ടം
@nishanthviru5360
@nishanthviru5360 Год назад
ചില കോമഡിക്ക്‌ ചേച്ചിക്ക് ചിരി വരുന്നില്ല എന്നാലും ചിരിക്കുന്ന ചേച്ചിക്ക് ഇരിക്കട്ടെ കുതിരപവൻ.. 😂😇❤
@devadase1771
@devadase1771 Год назад
വളരെ മനോഹരമായി ഓരോ സ്ഥലങ്ങളും വീഡിയോ പിടിച്ച് അതിനെക്കുറിച്ച് വളരെ മനോഹരമായ വിവരണവും നൽകുന്ന മൂവർക്കും എന്റെ ബിഗ് സല്യൂട്ട്👍 ചേച്ചിക്ക് എന്റെ പ്രത്യേക അഭിനന്ദനങ്ങൾ 🤝🥰
@imamsha8409
@imamsha8409 Год назад
രാജേഷേട്ടൻ നല്ലൊരു കോമഡിയൻ 😂പുള്ളിയെ കൊണ്ട് സംസാരിപ്പിക്കുക 😂പുള്ളിയുടെ വീര കഥകൾ കേൾക്കാൻ ആഗ്രഹമുണ്ട്.....
@remasindhu6840
@remasindhu6840 Год назад
ചായിയെ വെല്ലുന്നല്ലോ 🥰🥰🥰
@imamsha8409
@imamsha8409 Год назад
ചായി സീരിയസ് കഥാപാത്രമാണ് 😂
@shameermukherjee8509
@shameermukherjee8509 Год назад
Puliye kanumbozhe chiri varunund😅, oru kunju wava look aanu😂
@paulvk8348
@paulvk8348 Год назад
ഇന്ന് രാവിലെ നിങ്ങളുടെ 8181 നമ്പർ വണ്ടി പാലിയേക്കര ടോൾ പ്ലാസ കഴിഞ് സൈഡിൽ ഇട്ടിരിക്കുന്നത് കണ്ടു ഞാൻ ഒന്ന് നോക്കി പിന്നെ മനസിലായി നിങ്ങൾ കൽക്കട്ട ട്രിപ്പിൽ ആണല്ലോ എന്ന് All the best❤
@muralidharanparambath2086
@muralidharanparambath2086 Год назад
തൊണ്ണൂറുകളിലെ ലോറിക്കഥകൾ രസകരം - വിവരണം സൂപ്പർ--😊
@ktkheaven4639
@ktkheaven4639 Год назад
മാതൃകാ കുടുംബം 👌👌👌എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട്....അനുഭവം തന്നെ ഏറ്റവും വലിയ ഗുരു...
@Youandme-w2m
@Youandme-w2m Год назад
എപ്പോഴും മൈൻ driver വേണം... ഈ വോൾഗിൻറെ അയിശഽരൃം മൈൻ driverആണ് ❤❤❤
@thomasjoseph3055
@thomasjoseph3055 Год назад
ഓടിയിട്ടും ഓടിയിട്ടും തിരാത്തെ യാത്ര അത് കൽക്കട്ടാ ലക്ഷ്യമാക്കിയുള്ള പിന്നെ ഹൈവെ വഴി പോകുന്നതു കൊണ്ട് എവിടെ നോക്കിയാലും നെൽപ്പാടങ്ങൾ മാത്രം കാണുന്ന നല്ല സുന്ദര കാഴ്ച്ചകൾ സൂപ്പാറായിരിക്കുന്നു❤❤❤ കാലങ്ങൾ മാറുന്നതനുസരിച്ച് പുതിയ റോഡുകൾ വന്നു കൊണ്ടിരിക്കും ❤❤❤❤ ശുഭയാത്ര സ്നേഹ യാത്ര❤❤❤😂
@somanathanvadakkedathuthun9790
ഈ ആന്ധ്ര സ്റ്റേറ്റ് എല്ലാക്കാലത്തും അധികം ചൂടാണ് നല്ല ഹൈവേ ആയതുകൊണ്ട് നിങ്ങൾക്ക് വലിയ ബോറടിയില്ലാതെ യാത്ര ചെയ്യാമല്ലോ ✌️✌️✌️✌️✌️✌️
@jabirparammal1672
@jabirparammal1672 Год назад
ദിവസവും കാത്തുനിൽക്കുന്ന ഒരേ ഒരു ചാനൽ ❤❤🌹🌹
@paulytk204
@paulytk204 Год назад
എന്തു നല്ല സ്ഥലങ്ങള് സുഖമായി വണ്ടി ഓടിക്കുവാൻ സാധിക്കും ✨ പഴയകാല കഥകൾ വളരെ രസകരമായി അവതരിപ്പിക്കുന്നു🌹🌹 യാത്ര മുന്നോട്ട് എല്ലാവിധ ഭാവുകങ്ങളും✨✨
@GopiGopi-eh9ps
@GopiGopi-eh9ps Год назад
പഴയ കാലഓർമ്മ കേണ്ടൂസ്കർ പ൩ബ് മറക്കാൻ കഴികയില്ല ഓകെ ട്രാൻസ് പോർട്ടിൽ ഓടുന്ന കാലം തറവാട്ടിൽ പോകുന്നപോലെയായിരുന്നു. 18, 20 വർഷം മുൻപ് ഇത് പോലെ റോഡ് ഇല്ല റോഡിൻറ്റെ ശോചിനവസ്ഥയിലും ചെറിയ ചെറിയ ചെറിയ ടൗണിൽ കയറി വേണം പോകാൻ പലവിധ തട്ടിപ്പ് പിടിച്ചുപറി പട്ടാപകൽകളളൻമാർ റോഡിലിറങ്ങുന്ന കാരം ഒരു നിമിഷം പഴയ കാലഓർമ്മ ഓർത്തു പോയി❤😢😢 എല്ലാ വിധ ആശംസകൾ നേരുന്നു ❤❤❤
@AjithKumar-ce6sl
@AjithKumar-ce6sl Год назад
Ok ട്രാൻസ്‌പോർട് ഇപ്പോൾ ഇല്ലേ?? വണ്ടി ഒന്നും ഇല്ല
@GopiGopi-eh9ps
@GopiGopi-eh9ps Год назад
@@AjithKumar-ce6sl അവിടെ (ഓകെ ട്രാൻസ് പോർട്ട് ) നിന്നും വർഷങ്ങൾ മുൻപ്‌ വിട്ട് വന്നു മേഘയിൽ വന്നു. ഇപ്പോൾ 5 വർഷയായി മേഘ ട്രാൻസ് പോർട്ടിലിലും നിന്നും വിട്ടു. ഇപ്പോൾ നാട്ടിൽ ബിസിനസ് ചെയ്യുന്നു ചെറിയ ഒരു വണ്ടിയുണ്ട് 🙏😍
@ponnammajohnson6358
@ponnammajohnson6358 Год назад
ആന്ധ്ര കാഴ്ചകൾ മനോഹരം 🌹🌹❤❤❤🎉🎉🎉
@aneeshaugastin7005
@aneeshaugastin7005 Год назад
നിങ്ങടെ ഓരോ വീഡിയോ കാണുമ്പോഴും നിങ്ങടെ കൂടെ പോരും പോലെ തോന്നും ചേട്ടന്റെ സംസാര സൂപ്പർ എല്ലാം ക്ലിയർ ആയിട്ട് പറഞ്ഞു തരുന്നുണ്ട്
@KL50haridas
@KL50haridas Год назад
രാജേഷ് ചേട്ടന്റെ പഴയ കഥകൾ പോരട്ടെ.. എല്ലാവർക്കും സുഖമാണോ 🥰..
@tempfrag380
@tempfrag380 Год назад
Editing aaranu❤ariyaan agraham und.good work!
@bino298
@bino298 Год назад
രാജേഷ് ചേട്ടന്റെ നിഷ്കളങ്കമായ ചിരി 😂😂😂😂😂😂
@rajnishramchandran1729
@rajnishramchandran1729 Год назад
Good morning to the Puthettu warriors.. Ratheesh and Rajesh real life incident during joint lorry trips was nice....as they are on a joint trip after a long gap 18 years... want to go again to recreate past nostalgic memories.. Konduskar group is a big name based at kolhapur..headed by Mr Prabhakar Konduskar..were in petroleum business before coming in long distance passenger transport in 1994, Sutlej built aTata and Leyland buses..later they were pioneers in introducing Volvo and later Mercedes Benz buses.. their slogan is " ontime -everytime".. their Elite services are always appreciated by the customers.. besides this, they have well equipped fleet maintenance infrastructure, state of the art garage facilities in kolhapur, employs automobile engineers and mechanics trained by Tata, Leyland,Volvo and Mercedes..ln today's date their fleet size is 100 buses..carrying 7350 passengers daily..and a total work force of 450 employees.
@cletusjdicruz6566
@cletusjdicruz6566 Год назад
❤❤
@cbsnlsm
@cbsnlsm Год назад
കൊൽക്കത്തയിൽപോകുമ്പോൾ കാളിഷേത്രം ദർശിക്കണം, കാണുവാൻ ആഗ്രഹിക്കുന്നു.
@Luna-tb5yh
@Luna-tb5yh Год назад
യാത്രനുഭവങ്ങൾ, കാഴ്ചകൾ കണ്ടുള്ള നിങ്ങടെ വ്ലോഗ് സൂപ്പർ സൂപ്പർ സൂപ്പർ!❤
@ajaykumar-mt1rl
@ajaykumar-mt1rl Год назад
ഹായ് മൂന്നു പേർക്കും നമസ്കാരം 🙏കഥകേൾക്കാൻ ഇഷ്ടം ആണ് പോരട്ടെ ഇനിയും കേൾക്കാൻ ഞങ്ങൾ റെഡിയാണ് 😂
@digilaya
@digilaya Год назад
നാട്ടിലെ Road Transportation അധികാരികൾ ഈ vlogs കണ്ടിരുന്നങ്കിൽ എന്നാഗ്രഹിക്കുന്നു. ലോറിജീവിതത്തിലെ ബുദ്ധിമുട്ടുകൾ അധികാരികൾക്ക്‌ മനസ്സിലായെനെ. അമേരിക്കയിൽനിന്നും ആശംസകൾ.
@gourysasikumar3175
@gourysasikumar3175 Год назад
Cameraman you have skipped seniority and promoted jelaja as the main driver. Anyhow, she has proved her capabilities as a good driver . I love her ways calm, cool and composed on the cockpit. All the very best.
@6rare
@6rare Год назад
27:50 ഇതാണ് കോമഡി 👌👌👌👌
@RajeshRajesh-ri5wp
@RajeshRajesh-ri5wp Год назад
അനുഭവങ്ങൾ ഇനിയുമുണ്ടല്ലോ.. മെല്ലെ മെല്ലെ... പറഞ്ഞാൽ മതി.. 😀❤️
@rajanedayillam2146
@rajanedayillam2146 Год назад
സൂപ്പർ story ❤❤❤❤
@sulaikhaali8601
@sulaikhaali8601 Год назад
ഇനി ലേഡി ഡ്രൈവർ ഇല്ലാദീ ഒരു ട്രിപ്പും പോവില്ല😅😅❤❤
@NandhuGP
@NandhuGP Год назад
❤️❤️ക്യാമറാമാൻ ഓരോ വിഡിയോയിലും തകർക്കുവാണല്ലോ.... ❤️❤️
@shibuak3643
@shibuak3643 Год назад
ഇതുപോലെ നല്ല നല്ല കഥകൾ ഇനിയും പറയണേ കേൾക്കാൻ നല്ല രസമാണ്🥰🥰🥰🥰
@albindsilva
@albindsilva Год назад
മൂന്ന് പേർക്കും കൂടി ഒരു നമസ്കാരം,❤❤❤😂😂😂
@DinesanV-wv6rm
@DinesanV-wv6rm Год назад
ചായി ബ്രോയെ വല്ലാതെ മിസ്സ് ചെയ്യുന്നു
@afsalma9431
@afsalma9431 Год назад
❤ എത്ര വലിയ അമ്പിളി അമ്മാവനെ😂 പിടിച്ച് കെട്ത്താലും ഒരു മണിക്കൂർ കഴിഞ്ഞാൽ മൈനുട്ട് ആയ കാര്യം കണ്ടാൽ കുടയുടെ കാര്യത്തിൽ പെൺകരുത്ത് കാണിച്ച😂😂 ജലജക്ക് എന്റെ ബിഗ് സലൂട്ട്😂😂❤❤
@anishnair2049
@anishnair2049 Год назад
ഈ വണ്ടി കഥകൾ, ആന കഥകൾ ഒക്കെ കേട്ടിരിക്കാൻ രസാ!പഴയ പട്ടാളക്കാർ ഉണ്ട്, കൊമ്പൻ മീശ ഒക്കെ വച്ച് പഴയ ആൾക്കാർ, അവരുടെ അടുത്തിരിക്കണം, ഭയങ്കര രസവാ വീര ശൂര പരാക്രമങ്ങൾ കേൾക്കാൻ
@Laljoh
@Laljoh Год назад
ലേഡീ ഡ്രൈവർ ഇല്ലാണ്ട് പോകുമ്പോൾ ഉള്ള പിടിച്ചു പറി എങ്ങനൊക്കെ ആണെന്ന് അറിയാൻ ആഗ്രഹം ഉണ്ട്.
@priyapriyasunil2636
@priyapriyasunil2636 Год назад
മനോഹരമായ യാത്ര കാഴ്ച കൾ🎉🎉🎉🎉
@dileeprnp
@dileeprnp Год назад
മനോഹരം ആയി യാത്ര മുന്നോട്ടു പോകട്ടെ 👍🏻👍🏻
@shabukamaldas4328
@shabukamaldas4328 Год назад
വലിയ ഒരു ഹനുമാന്റാ പ്രതിമ കണ്ട് അതിനാ പറ്റി ഒന്നും പറഞ്ഞു കണ്ടില്ല ഒന്നു നിർത്തി കണികാ മായിരുന്നു ഓക്കേ അടിപൊളി യാത്ര ഗോഡ് ബ്ലെസ്
@sherinfeba6529
@sherinfeba6529 9 месяцев назад
ആന്ധ്രാ കാഴ്ചകൾ മനോഹരം ♥️♥️♥️♥️♥️👍
@arunkrishna5937
@arunkrishna5937 Год назад
പഴകഞ്ഞി യും ചമ്മന്തി യും മോരും എന്നാ ടേസ്റ്റ് ആണെന്ന് അറിയോ 😋😋😋😋
@Shashikumar-dm9iu
@Shashikumar-dm9iu Год назад
It is very joyful trip to entertain us . Thanks bro's and chechi
@manojk.ssoman3789
@manojk.ssoman3789 Год назад
പുതിയ പുതിയ സ്ഥലങ്ങൾ കാണാനും പഴയകാല കഥകൾ കേൾക്കാനും നല്ല രസമുണ്ട്
@sakeerhussinsakeer2415
@sakeerhussinsakeer2415 Год назад
ചേച്ചീ... സമ്മതിക്കരുത്, നമ്മളില്ലാതെ അവന്മാരെ വിടരുത് 😄ഫാമിലി ഇഷ്ട്ടം 💋
@MohammedHussain-qe6os
@MohammedHussain-qe6os Год назад
Oru padu state kanan patti.thks
@dharmarajanv.r5259
@dharmarajanv.r5259 Год назад
Rajeshinum Jalajakkum &Rathishinum Ente Hradayam Nirange Yathra Asamsagal have a safe journey
@sudheeshr353
@sudheeshr353 Год назад
ചേട്ടാക്യാമറ വർക്ക്‌ സൂപ്പർ ❤👍🙏🚛
@sudheeshr353
@sudheeshr353 Год назад
ആഹാ അമ്പ്രല്ല വാങ്ങിയോ ഞാൻ കുറേ നാളായി പറയുന്ന ആണ് 😜😂😂🙏നമ്മുടെ മെയിൽ ഡ്രൈവർ വെയിലത്തു പാചകം ചെയ്യുന്ന ബുദ്ദിമുട്ട് 😂😂❤കൈലി കഥ പറഞ്ഞുപോയത് കൊണ്ട് ആ വലിയ ഹനുമാൻ പ്രതിമ മിസ്സ്‌ ആയിപോയി 😔😔😂🙏
@shajimutpza9002
@shajimutpza9002 Год назад
മെയിൻ ഡ്രൈവർ 👍🏼 എന്നാലും ഞാൻ എല്ലാ വിഡിയോ കാണുന്നു മുവാറ്റുപുഴ ഓക്കേ ✋🏼
@prathikmohan1832
@prathikmohan1832 Год назад
Chechi Nalla villathiyaa...chetanmaar paavangall🤗🤗,Nalla resamma ningalde samsaaram kelkaan...jalaja Chechi ee vandide aishwaryam👍👍👍
@rajankuttappan
@rajankuttappan Год назад
ഹായ് രതീഷ് ബ്രോ, കോലാപൂർ ഒരു ഖജാനന എന്ന് പേരുള്ള പമ്പ് അറിയുമോ ? 1986 കാലഘട്ടത്തിൽ ആ പമ്പായിരുന്നു കോലാപുരിലെ വലിയ പമ്പ്. അവർക്ക് ഒത്തിരി പാൽ ടാങ്കർ ട്രക്ക് ഉണ്ടായിരുന്നു. അന്ന് സ്റ്റീൽ ടാങ്കർ കണ്ടിരുന്നത് അവരുടെ വണ്ടികളായിരുന്നു. സൗത്തിലെ വണ്ടികൾക്ക് ഡീസൽ കടം കൊടുക്കുമായിരുന്ന ഏക പമ്പായിരുന്നു ഖജാനന.നാല്പത് കിലോമീറ്റർ ഉള്ളിൽ സംഭവിക്കുന്ന അപകടങ്ങൾ എന്തുമായിക്കോട്ടെ അവർ സോൾവ് ചെയ്തു തന്നിരുന്നു. ( പിന്നെ ഒരു പ്രത്യേകകാര്യം അവിടെ റോഡിസൈഡിൽ കോലാപുരി ചെരുപ്പുകൾ ഉണ്ടാക്കുന്ന ചെറിയ ഷെഡ്ഡുകളിൽ ചെരുപ്പ് വാങ്ങാൻ മുപ്പത്തിയഞ്ചു രൂപയെ ഉണ്ടായിരുന്നുള്ളു ).
@jayanv8988
@jayanv8988 Год назад
ഗജാനന അല്ലേ
@sarasusreekumar9967
@sarasusreekumar9967 Год назад
We were watching your vlog since beginning...we are from ettumanoor..one humble request to shoot some famous temples on the way before reaching the destination..love you all
@shamseershamseer7679
@shamseershamseer7679 Год назад
👍അടിപൊളി.... 🌹
@thahirkm2319
@thahirkm2319 Год назад
അന്ന് ഇട്ട പാന്റാണ്. ഇതുവരെ ഊരിയിട്ടില്ല.😂
@Priya-g4h7t
@Priya-g4h7t 10 месяцев назад
കൊൽക്കത്ത ട്രിപ്പ്‌ വീഡിയോ പൊളിയായിരുന്നു ചേച്ചി 😘😘😘😘😘😘😘😘
@jibuhari
@jibuhari Год назад
ആ പാടത്തു..റോഡ് സൈഡിൽ കാണുന്ന വെളുത്ത പുല്ലിന്റെ പേര് ആണ്... "" ആറ്റുവഞ്ചി "" കേട്ടിട്ടില്ലേ ഒരു പാട്ട്... ""ആറ്റുവഞ്ചി പൂക്കളും കാറ്റിലാടി ഉലഞ്ഞു"".....
@sureshellathelvasu6755
@sureshellathelvasu6755 9 месяцев назад
I appreciate your brotherhood
@perumalperumaal4273
@perumalperumaal4273 Год назад
Thirunelveli Driver Durai vanakkam 🙏👍🎉🎉🎉🎉🎉
@daimonkurianpoovennikunnel3241
പുതിയ തലമുറയിലെ drivers ഇവരുടെ അനുഭവങ്ങൾ ഉൾകൊണ്ട് അടിപൊളി drive ചെയ്യട്ടെ , അടുത്ത video ക്കായി കാത്തിരിക്കുന്നു.❤
@thomasmangalam1801
@thomasmangalam1801 Год назад
ലേഡി ഡ്രൈവർ ഇല്ലാതെ പോയാൽ "സംഭാവന" കൊടുത്തു , കൊടുത്തു അവശരാകും,!!!
@gopimohan4046
@gopimohan4046 Год назад
Happy journey, from Thrissurkaran.
@PradeepKumar-re5fs
@PradeepKumar-re5fs Год назад
വാഹനം ഓടിക്കുമ്പോൾ പാന്റ് ആണ് നല്ലത്, തമിഴ്ക്കാരായ ഡ്രൈവേഴ്സിനെ അനുകരിക്കൽ അന്നും ഇന്നും ലോറിയിൽ പതിവാണ്, എന്തായാലും രതീഷ്ജിയും , രാജേഷ്‌ജിയും പഴയ കഥകളുടെ ഭാണ്ടം തുറക്കുന്നത് നന്നാവുന്നു ഇതെല്ലാം തന്നെ അനേക അറിവുകൾ നല്കുന്നു എന്നതാണ് സത്യം.
@thomasmangalam1801
@thomasmangalam1801 Год назад
നല്ല അടിപൊളി റോഡ്!! പതുക്കെ ഓടിക്കാൻ നാണം ആകും!!!
@shajithomas2862
@shajithomas2862 Год назад
ഇന്ന് ഒരുപാട് താമസിച്ചു വീഡിയോ കാണുവാൻ.
@kl14to1allkeralachank6
@kl14to1allkeralachank6 Год назад
നിങ്ങളുടെ ഒരു വണ്ടി ഇന്നലെ കാസറഗോഡ് വഴി പോകുന്നത് കണ്ടു
@npnvlog701
@npnvlog701 Год назад
നമസ്തേ putettu femily. നിങ്ങൾ പറയുന്ന കഥകൾ കേട്ടിരുന്നു പോകും പൊങ്ങച്ചവും പുളുവടിയും ഒന്നും ഇല്ലാത്ത ശരിക്കും നടന്ന കാര്യങ്ങൾ പിന്നെ രാജേഷ് ഭായി അടിപൊളി
@abdulrahmanedappully7427
@abdulrahmanedappully7427 Год назад
ലേഡി ഡ്രൈവിറില്ലാതെ നിങ്ങൾ വീഡിയോ എടുത്ത് വിട്ടാൽ ആരും കാണാനിണ്ടാവില്ല, ലേഡിയാണ് ഹൈലൈറ്റ്, ലോറിയിൽലേഡി ഡ്രൈവർമാർ തീരെ ഇല്ലന്ന് തന്നെ പറയാം, ഡ്രൈവർമാരായ എല്ലാവർക്കും അറിയാം പ്രത്യാകിച്ച് ലോറി ഡ്രൈവർമാർക്ക്, അതിൻ്റേ ബുദ്ധിമുട്ടുo കഷ്ടപ്പാടും, അതും ഒരു ലേഡി ഡ്രൈവർ ആണിനെ പോലെ ഇത്രയും റിസ്ക്ക് എടുക്കുന്നതിനെ സമ്മതിക്കണം നമിച്ചു, ഞാനും ഒരു ടാക്സി ഡ്രൈവറാണ് ,അത് കൊണ്ട് തന്നെ ഞാൻ നിങ്ങളുടെ വീഡിയോകൾ മുടങ്ങാതെ കാണാറുണ്ട്
@AnilKc-AB-ve
@AnilKc-AB-ve Год назад
ഈ വീഡിയോയ്ക്ക് ഇരിക്കട്ടെ ഒരു ❣️കുതിര പവൻ❣️
@SureshKumarBabu-f7k
@SureshKumarBabu-f7k Год назад
Happy journey 🎉
@suneeshap5552
@suneeshap5552 Год назад
Happy journey
@jobykt733
@jobykt733 Год назад
Good 👍 God bless you 🙏💗🙏🙏💗💗💗
@nkmohananpillai6833
@nkmohananpillai6833 Год назад
Soil and weather conditions are the main factors deciding what kind of crops can be cultivated.
@satheeshkumar5233
@satheeshkumar5233 Год назад
നല്ല ചിത്രീകരണം ആരാ എഡിറ്റർ? ക്യാമറാമാൻ ആണോ നല്ല മൂവി സെൻസ് ഉണ്ട് ഡ്രോൺ ഉപയോഗിക്കുന്നുണ്ടോ സുഖം തന്നെയല്ലേ
@girishampady8518
@girishampady8518 Год назад
🚒⛱️❤ഒരു കുടക്കീഴിൽ 🥰..
@ttxff4564
@ttxff4564 Год назад
എന്താ വിശേഷം . സുഖം മായി തരട്ടെ എന്ന് ദൈവത്തോട് പ്രാർത്തിക്കാം. വീഡിയോ കാത്തിരിക്കുകയാണ്. ജമാൽ കൊടുങ്ങല്ലൂർ .
@sachinm1436
@sachinm1436 Год назад
ലാഭത്തിനെക്കാൾ മാനസിക സന്തോഷമാണല്ലോ വലുത് .. ദൈനംദിന ആവശ്യത്തിന് പണം ഉണ്ടങ്കിൽ ...
@rajeshbabupg1049
@rajeshbabupg1049 Год назад
അനിയൻ ബാവ ചേട്ടൻ ബാവ 😀, പാന്റ് കഥ കൊള്ളാം😀😀😀 KL-38
@shajithomas2862
@shajithomas2862 Год назад
3 പേർക്കും ആശംസകൾ❤
@SainudheenPS-o6l
@SainudheenPS-o6l Год назад
Chettanmare Chechy. Namaskkaram
@shamsudheen2253
@shamsudheen2253 Год назад
നിങ്ങളുടെ ഈ വീഡിയോകൾ എനിക്ക് ഇഷ്ടമാണ് .പക്ഷെ ,നിങ്ങളുടെ സഹോദര സ്നേഹവും,രാജേഷിന് ചെട്ടത്തിയമ്മയോടുള്ള ബഹുമാനവും എന്നെ വല്ലാതെ സ്പർശിച്ചു. എടാ,പോടാ എന്ന് വിളിക്കുന്ന സഹോദരങ്ങൾ ഉള്ള കാലത്ത് സ്വന്തം ചേട്ടനെ ചേട്ടായി എന്ന് വിളിക്കുന്ന അനിയൻ,അടുത്ത ജന്മത്തിലും നിങൾ ഇങ്ങനെ തന്നെ ആയിരിക്കട്ടെ....
@PriyaE-365
@PriyaE-365 Год назад
ആന്ധ്രാ കാഴ്ചകൾ കാണിച്ചു കൊണ്ടുള്ള വീഡിയോ പൊളിയായിരുന്നു 😘😘😘😘😘😘😘🥰🥰🥰🥰🥰
@vijayalakshmip4278
@vijayalakshmip4278 Год назад
ജലജ ❤️❤️❤️
@ArunDas-rw9po
@ArunDas-rw9po Год назад
Welcome to kolkata
@Cube-malayalam_tricks
@Cube-malayalam_tricks Год назад
ആന്ധ്രാ പൊളിയല്ലേ 🥰
@SubramanyanMani-kd4nc
@SubramanyanMani-kd4nc Год назад
മനോഹരം 🌹🌹
@melodyvoice8982
@melodyvoice8982 Год назад
ഹെലോ എല്ലാ ആശംസകളും 👍🏻👍🏻🙏
@ushakumarip1297
@ushakumarip1297 7 месяцев назад
ഞാനിത് ഇന്നാണ് കാണുന്നത്. Rajamundry വഴിയല്ലേ പോയത്. ഗോദാവരി കടന്നത് എത് പാലത്തിലൂടെയാണ്. താഴെക്കൂടെ റെയിൽവേ പാളവും മുകളിലൂടെ റോഡും ഉള്ള പാലം കണ്ടില്ലേ.
Далее
Three NEW MAPS in Update 0.31.0 Nightmare | Standoff 2
01:48
МЭЙБИ БЭЙБИ - Hit Em Up (DISS)
02:48
Просмотров 304 тыс.