Тёмный

ഈ ആരാധനയിലൂടെ എത്ര നടക്കാത്ത നിയോഗങ്ങളും അമ്മ സാധിച്ചുതരും|KREUPASANAM 

Living God
Подписаться 64 тыс.
Просмотров 49 тыс.
50% 1

ഈ ആരാധനയിലൂടെ എത്ര നടക്കാത്ത നിയോഗങ്ങളും അമ്മ സാധിച്ചുതരും
#kreupasanam​ #kreupasanamlatestvideo​ #kreupasanamlive​ #kreupasanamamma​ #kreupasanamsakshyangal​ #kreupasanamudampadiprarthana​ #kreupasanamprayer​ #kreupasanammathavu​ #kreupasanamiyogajapamala​ #kreupasanammarianudampadiprarthana​ #kripasanam​ #kripasam​ #kripasanamathavu​ #kripasanamsashyagal​ #kripasanamathavinodullasakshyagal​ #kripasanadhyanagal​ #kripasanammathavu​ #lightacandleprayerkreupasanam​ #marianudampadiprarthana​ #marianprayer​ #mothermary​ #motherofgod​ #udampadidhyanam​ #udambadi​ #saakshyam​ #vpjosephkreupasanam​ #frjosephachan​ #frdanielpoovannathillatesttalk​ #prayersforhealing​ #prayermalayalam​ #prayer​ #miracleprayer​ #jesus​ #jesuschrist​ #jesusislord​ #jesuslovesyou​ #jesussaves​ #jesús​ #jesusmessage​ #jesussavedus​ #jesuslovers​ #malayalamprayer​ #bible​ #biblemessage​ #bibleverse​ #bibleverses​ #biblestudy​ #bibleverseoftheday​ #bibleversefortoday​ #biblereading​ #biblewords​ #livinggod​ #godsword​ #catholicchurch​ #healingprayer​ #japamalamalayalam​ #japamala​ #japamalaamalayalam​ #jesusprayer​

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@BeenaBeena-p4f
@BeenaBeena-p4f 3 месяца назад
അമ്മേ മാതാവേ അലസത കൂടാതെ പ്രാർത്ഥിക്കാൻ എന്നെ അവിടുന്ന് സഹായിക്കണമേ
@vinsonvinson7032
@vinsonvinson7032 3 месяца назад
അമ്മേ മകളുടെ അലർജി മൂലമുള്ള അസ്വസ്ഥതകൾ മൂലംമാനസിക വിഷമഅവസ്ഥയുമായി അമ്മയുടെ അടുക്കൽ നിൽക്കുന്നു പൂർണമായി എല്ലാ രോഗങ്ങളും മാ റ്റി കൊടുക്കേണമേ മകളെ അനുഗ്രഹിക്കേണമേ. അപ്പാ
@rosilypaul2123
@rosilypaul2123 3 месяца назад
അമ്മേ. എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു കൊടുക്കണേ അമ്മേ. എന്റെ മകളെ പരിശുദ്ധൽ മാവിനാൽ nirakne🙏🙏🙏🙏🙏🙏🙏
@JessyAntony-yq2rr
@JessyAntony-yq2rr 3 месяца назад
യേശുവേ ഞങ്ങളുടെയും ലോകം മുഴുവൻ്റെമേലും കരുണ ആയിരിക്കേണമെ ആമേൻ
@sanishjohnsanish8613
@sanishjohnsanish8613 3 месяца назад
അമ്മേ മാതാവേ ഈ ജൂലൈ മാസം എന്റെ നീയോഗങ്ങൾ എല്ലാം സാധിച്ചു തരണമേ 🙏🙏
@juliebinesh2133
@juliebinesh2133 3 месяца назад
Praarthiykunnu
@mstkthanam6630
@mstkthanam6630 3 месяца назад
അമ്മേ ഈ മാസം അരുണിന് ഒരു വണ്ടി എടുക്കാൻ വേണ്ട പണം കുറഞ്ഞ പലിശക്ക് അമ്മ ശരിയാക്കിക്കൊടുക്കണമെ. അമ്മേ അമ്മ തന്നെ മകന് ഒരു നല്ല വണ്ടി എടുത്തു കൊടുക്കണമെ. സഞ്ചാരി മാതാവേസമയ ചുരുക്കത്തിൻ്റെ അമ്മേ ബഹറിനിലെത്തി എല്ലാം മകന് July 15 നു മുൻപ് സാധിച്ചു കൊടുക്കണമെ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉,,,,🎉,🎉🎉
@SukruthaSabu
@SukruthaSabu 3 месяца назад
എന്റെ അമ്മ മാതാവ് 🙏🙏🙏🙏🙏🙏🙏🙏🙏കർത്താവ് മഹത്വം മഹത്വം ആരാധന ആരാധന സുധി സുധി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@cicilysunny4869
@cicilysunny4869 3 месяца назад
അമ്മേ, കൃപാസനം മാതാവേ, പീഡിതരുടെ ആശ്വാസമേ, എന്നെ അസ്വസ്ഥംപ്പെടുത്തുന്ന എല്ലാ പ്രശ്നങ്ങളിലും അമ്മേ ഇടപ്പെടണമേ. എനിക്കു ആരുമില്ല അമ്മേ. സാമ്പത്തികം തരണമേ അമ്മേ.
@cicilysunny4869
@cicilysunny4869 3 месяца назад
അമ്മേ, കൃപാസനം മാതാവേ, എന്റെ ജീവിത പ്രശ്നങ്ങളിൽ ദൈവത്തെ മഹത്വംപ്പെടുത്തുവാൻ എനിക്കു കൃപ തരണമേ.
@AngelSubhash
@AngelSubhash 3 месяца назад
Ave mariya ave mariya ave mariya ave mariya ave mariya ave mariya ave mariya ave mariya ave mariya ave mariya ave mariya ave mariya ave mariya ave mariya ave mariya അമ്മേ സഞ്ചാരി മാതാവേ അമ്മേ ഇടപെടണമേ HR ആയി ഒരു ജോലി സുഭാഷിനെ കൊടുക്കണേ അമ്മേ 😢😢😢😢😢😢😢😢😢😢😢😢
@paulineabraham8287
@paulineabraham8287 3 месяца назад
Oh pkœ
@maryjoseph6612
@maryjoseph6612 3 месяца назад
അമ്മേ മാതാവേ ഈ ജൂലൈ മാസം ഞങ്ങൾക്ക് അനുഗ്രഹങ്ങളുടെ പെരുമഴ പെയ്യാൻ അനുഗ്രഹിക്കണമേ ഉയർത്തണം ശ്രേയസ് മക്കൾക്ക് നൽകി അനുഗ്രഹിക്കണമേ അമ്മയെ ഈശോയുടെ മാധ്യസ്ഥ അപേക്ഷിക്കനെ പരിശുദ്ധാത്മാവേ നീയെഴുന്നള്ളി വരേണമേ മക്കൾക്ക് നല്ല ജോലിയും ശമ്പളവും സന്താനഭാഗ്യവും നൽകി അനുഗ്രഹിക്കട്ടെഞങ്ങളിൽ വന്ന് നിറയണമേ
@juliebinesh2133
@juliebinesh2133 3 месяца назад
Amen praarthiykunnu
@renukadevi7765
@renukadevi7765 3 месяца назад
മാതാവേ ഈ ജൂലായ്‌ മാസം എന്റെ സങ്കടങ്ങൾ എല്ലാം മാറ്റി തരണേ 🙏🙏🙏
@anniethomas8073
@anniethomas8073 3 месяца назад
അമ്മേ ഈമാസം തന്നെ ഞങളുടെ കടങ്ങൾ വീടാനും കൊച്ചുമോളുടെ എല്ലാ പ്രയാസങ്ങളും മാറി നന്നായിട്ടുണ്ട് പഠിക്കാനും ഇളയമോൾക്ക് മിനിസ്റ്ററിയിൽ ജോലിയും തന്നു അമ്മേ നമുഖംളെയും എല്ലാ ഭാവനകളെയും പരിശുദ്ധ ആൽമാവൽ നിരക്കണേ 🙏
@lissypauly1633
@lissypauly1633 3 месяца назад
അമ്മേ മാതാവേ, സഞ്ചാരി മാതാവേ പരിശുദ്ധാത്മാവു നൽകി ഞങ്ങളുടെ മക്കളെ അനുഗ്രഹികണമേ
@chinnuseban7251
@chinnuseban7251 3 месяца назад
അമ്മേ മാതാവേ ഞാൻ അമ്മയോട് ചോദിച്ചു ഒരു നിയോഗം ഈ ആരാധനയിലൂടെ സാധിച്ചു തരണമേ ആമേൻ
@minijobin8225
@minijobin8225 3 месяца назад
അമ്മേ മാതാവേ എന്നയും എല്ലവരയും അങ്ങയുടെ കരങ്ങളിൽ സമർപ്പിയക്കുന്നു🎉🎉🎉🎉❤❤
@JessyRajan-rb1tx
@JessyRajan-rb1tx 3 месяца назад
അമ്മേ എന്റെ ഭവനത്തെയും മക്കളെയും ഈശോയുടെ കാൽക്ക സമർപ്പിക്കുന്നു അമ്മ എനിക്ക് എന്റെ മക്കളെ.. യും അനുഗ്രഹിക്കണമെ ആമ്മേൻ
@CheerfulViolin-nt6uw
@CheerfulViolin-nt6uw 3 месяца назад
Amme mathave ente makale anugrahikkaname
@Reetha-iq2pl
@Reetha-iq2pl 3 месяца назад
അമ്മേ മാതാവേ എന്റെ പരിക്ഷ 5 - > തിയതിയാണ് ഞാൻ ഒന്നും പഠിക്കുന്നില്ല അമ്മ വന്ന് പരിക്ഷ എഴുതി തരണം എനിക്ക് ഒന്നും അറിയില്ല ഞാൻബൈബിൾ വായിക്കുന്ന അച്ഛൻ ആരാധാന കുടുന്നത് Youtu വിൻ കാണ്ടു ഞാൻ ജയിക്കും വിശ്വസിക്കുന്ന മാതാവേ വരണേമേ
@NijilRaj-de6ig
@NijilRaj-de6ig 3 месяца назад
എൻ്റെ അമ്മേ ഞങ്ങൾക്ക് കിട്ടാനുള്ള എല്ലാ പണവും കിട്ടണമെ കുടുംബത്തിൽ സമാധാനം നൽകണമെആമ്മേൻ
@rittyrajrichuz7999
@rittyrajrichuz7999 3 месяца назад
അമ്മേ മാതാവേ... ഇന്ന് തന്നെ കാർ ൻ്റ ലോൺ അടച്ച് വണ്ടി ടെ ബുക്കും പേപ്പറും ചെക്കും തിരിച്ചു വാങ്ങിക്കാൻ സഹായിക്കണേ.... അമ്മേ അവിടുന്ന് ആ സാറിനോട് സംസരികനെ.... പറഞ്ഞ പൈസയിലും കൂടുതൽ വാങ്ങാൻ അനുവദികരുത്തെ.... അവിടുന്ന് ആ മനുഷ്യൻ്റെ മനസിനെ മാറ്റനെ.... ഞങ്ങൾക്ക് വേണ്ടി അവിടുന്ന് അപേക്ഷികനെ.....
@jeenasibi4609
@jeenasibi4609 3 месяца назад
അമ്മേ മാതാവേ ഇന്നെ ദിവ്സം അമ്മയ്ക സമർപ്പിക്കുന്ന എല്ല കാര്യങ്ങളും നടത്തി തരണമെ തടസമില്ലാത🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@lizythomas6275
@lizythomas6275 3 месяца назад
അമ്മേ, കൃപാസന മാതാവേ, എന്റെ ഭർത്താവിന്റെ ദൈവവിശ്വാസമില്ലായ്മ മാറ്റി തന്ന് യേശുവിനെ അനുഗമിക്കാൻ അനുഗ്രഹിക്കേണമേ.... 🙏🙏
@GeorgekuttyShaji
@GeorgekuttyShaji 3 месяца назад
അമ്മേ മോളുടെ വയറുവേദന സുഖപെടുത്തി അനുഗ്രഹിക്കണേ മക്കളെ പരിശുത്താല്മവിനാൽ നിറച്ചു anugrahikkane
@Mohanan-fj5mh
@Mohanan-fj5mh 3 месяца назад
എല്ലാ കുടുംബത്തിനും മാതാവ് എല്ലാ സഹായവും ചെയ്യണം ഈ പാവപ്പെട്ട എന്റെ കുടുംബത്തിലും മാതാവിൻറെ കരുണ വന്നിറങ്ങണം
@SandhyaSandhya-v5q
@SandhyaSandhya-v5q 3 месяца назад
അമ്മേ മാതാവേ മനസ് തകർന്ന് ആണ് ഞാൻ കഴിയുന്നത് അമ്മേ എൻ്റെ എല്ലാ സങ്കടങ്ങളും അമ്മേ മാറ്റി തരണേ അമ്മേ എൻ്റെ ചെട്ടായി ഒരിക്കലും എന്നേ വിട്ട് പൊകരുതെ എൻ്റെ ചെട്ടായി എന്നേ ഫോൺ വിളിക്കണേ എൻ്റെ കാര്യം പറഞ്ഞ് ഇന്നലെ വീട്ടിൽ ഒരു പ്രശനവും ഉണ്ടായി കാണാല്ലേ ചെട്ടായി എന്നേ ഫോൺ വിളിക്കുമ്പോൾ സന്തോഷകരമായ കാര്യമേ പറയാവു എൻ്റെ അമ്മേ😭😭😭😭😭😭🙏🙏🙏🙏🙏😭😭😭😭😭😭🙏🙏🙏🙏🙏😭😭😭😭😭😭
@maryrobert3008
@maryrobert3008 3 месяца назад
ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏
@favoritesong1942
@favoritesong1942 3 месяца назад
മാതാവേ എൻ്റെ ഭാര്യ 5 മാസ ഗർഭിണിയാണ്, നേരത്തെ അടൂർ ഹോസ്പിറ്റലിൽ സ്കാൻ ചിയ്യാത്ത റിപ്പോർട്ട് കണിച്ചപ്പോൾ കിഡ്നിക്കു കുഴപ്പം ഉണ്ടന്നു ഡോക്ടർ പറഞ്ഞു. ഇന്ന് തിരുവനന്തപുരം ഹോസ്പിറ്റലിൽ ഒന്ന് കൂടി ചെക്ക് ചിയാൻ പറഞ്ഞു. ഇന്നു ,ഇവിടെ ഡോക്ടർ നോക്കുബോൾ യാതൊരു വിധ കുഴപ്പങ്ങളും എൻ്റെ കുഞ്ഞിനോ ഭാര്യക്കോ കാണല്ലേ
@mstkthanam6630
@mstkthanam6630 3 месяца назад
നാഥാ രോഗസൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു. എല്ലാ ശാരീരിക വേദനകളിൽ നിന്നും അസ്വസ്ഥതകളിൽ നിന്നും മക്കളെ സുഖപ്പെടുത്തണമെ. കുടുംബാംഗങ്ങളെ വിശ്വാസത്തിലും വിശുദ്ധിയിലൂo കൗദാശിക ജീവിതത്തിലും പരസ്പര സ്നേഹത്തിലും നയിക്കണമെ. ലഹരിയുടെ അടിമത്വത്തിൽ നിന്നു കുടുംബാംഗങ്ങളെ മോചിപ്പിക്കണമെ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@jancyjohny3463
@jancyjohny3463 3 месяца назад
മോൻ ജിജോയിക്ക് ന്യൂസ്ലാറ്റിൽ പോകാൻ പേപ്പർ വർക്കു തടസം മാറ്റിക്കൊടുക്കണെ അമ്മ തരും എന്ന് പൂർണ്ണമായി വിശ്വസിക്കുന്നു.🙏🙏🙏
@ushapradeep8381
@ushapradeep8381 3 месяца назад
ആമേൻ 🙏🏻♥️അമ്മേ മാതാവേ സ്തുതി 🙏🏻♥️ആമേൻ 🙏🏻♥️മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️ആമേൻ 🙏🏻♥️
@KunjuMol-q2v
@KunjuMol-q2v 3 месяца назад
അമ്മ മാതാവേ നിന്റെ പരിശുദ്ധാത്മാവിനെ എനിക്ക് തരേണമേ എന്നെയും എന്റെ മക്കളെയും കാത്തുരക്ഷിക്കണമേ രോഗികൾക്ക് സൗഖ്യം കൊടുക്കണം അനാഥരെയും വിധവയെയും കാത്തുരക്ഷിക്കണമേ
@Suseela-r6w
@Suseela-r6w 3 месяца назад
എന്റെ ഈശോയേ എന്റെ മാതാവേ എന്റെ പല്ലിൻറെവേദനമാററിതരേണമേഎന്ന്പാർത്ഥിക്കുന്നുആമേൻ
@suseelavengoor7871
@suseelavengoor7871 3 месяца назад
മാതാവേ എന്റെ ഭവനത്തിൽ പരസ്പരം സംസാരിക്കാതെ അവസ്ഥ ഒരു സമാദാനം ഇല്ല ഈശോയെ എന്നെ സഹായിക്കേണമേ ആമേൻ
@JJ-dc5im
@JJ-dc5im 3 месяца назад
അമ്മേ മാതാവേ ഞങ്ങളെ പരിശുദ്ധത്മാവൽ നിറയ്ക്കണമേ
@SathiKumari-s2m
@SathiKumari-s2m 3 месяца назад
അമ്മേ മാതാവേ എന്റെ മകൻ ജിതിൻ ഡീസിൽ മെക്കാനിക്ക് പടിച്ചതാണ് അവന് ഒരു കമ്പനിയിലേക്ക് ജോലി കിട്ടണ മേ❤😂🌹
@UshaKunju-td4ru
@UshaKunju-td4ru 3 месяца назад
അമ്മേ പരിശുദ്ധ മാതാവേ.. എന്നെ തന്നെ മാതാവിൽ സമർപ്പിക്കുന്നു.. എനിക്ക് ജോലിചെയ്യുവാൻ. ശ്രദ്ധിക്കാതെ വരുന്നു. മുട്ടുവേദനയും കൈവേദനയും മാറ്റിത്തരേണമേ. യേശുവേ അമ്മയുടെ കൃപാസനത്തിൽ വന്നു സാക്ഷിയായി തിരുവാൻ ഒരുക്കണേ. അമ്മ മാതാവേ അത്ഭുതം പ്രവർത്തിക്കേണമേ. അമ്മേ സുഖം തരേണമേ 🙏🙏🙏
@Lachuzz-jv9nw
@Lachuzz-jv9nw 3 месяца назад
ആമേൻ.... അമ്മേ ദൈവ മാതാവേ എന്റെ പതിനൊന്നം തരത്തിൽ പഠിക്കുന്ന മകളും മറ്റു കുഞ്ഞുങ്ങളും നല്ല മക്കളായി പഠിക്കാൻ അനുഗ്രഹം വാർഷിക്കണമേ...,... ആമേൻ......., 🙏🙏🙏🙏🙏
@sheejajoy2239
@sheejajoy2239 3 месяца назад
എൻ്റെ മാതാവേ എൻ്റെ മകൻ ജർമനിയിൽ പോകാൻ ആഗ്രഹിക്കുന്നു നിസാധിച്ചുതരേണമേ എൻ്റെ മകൾക്ക് സർക്കാർ കോളേജിൽ തന്നെ നേഴ്സിംഗിന് അഡ്മിഷൻ കിട്ടാൻ ഇടയാക്കേണമേ ആമേൻ
@mstkthanam6630
@mstkthanam6630 3 месяца назад
അമ്മേ കൃപാസനം പ്രസാദ വര മാതാവേ സഞ്ചാരി മാതാവേ സമയ ചുരുക്കത്തിൻ്റെ അമ്മേ കോഴിക്കോട് എത്തി അമ്മ അമ്മയുടെ ഉsമ്പടി തൈലം കൊണ്ട് മകൻ്റെ വീണ് വേദന അനുഭവിക്കുന്ന അപ്പുവിനെ തിരുമ്മി സുഖപ്പെടുത്തി അനുഗ്രഹിക്കണമെ. ജോലിക്കു പോകാൻ മകനെ ഇന്നുതന്നെ അനുവദിക്കണമെ❤❤❤❤❤❤❤❤❤❤.❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@shylabalan9184
@shylabalan9184 3 месяца назад
യേശുവേ എന്റെ മോൻ july 6th exam ആണ് അവന്റ കൂടെ കാണേണമേ അമ്മേ 🙏🙏കുടുംബത്തെ രക്ഷിക്കേണമേ 🙏🙏
@juliebinesh2133
@juliebinesh2133 3 месяца назад
Praarthiykunnu
@jvjgamer8096
@jvjgamer8096 3 месяца назад
അമ്മേ, ഹോസ്പിറ്റലിലെ ഇന്നത്തെ night duty easy ആകണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻✝️✝️✝️✝️✝️✝️
@bindhua9099
@bindhua9099 3 месяца назад
അമ്മേ പരിശുദ്ധ്യ അമ്മേ എന്നെയും ഉടമ്പടിയുടെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കണമെ ആമേൻ ആവേ മരിയ
@sunithapbabu6617
@sunithapbabu6617 3 месяца назад
അമ്മേ മാതാവേ റിൻസി യുടെ കുടുംബത്തെ സമർപ്പിക്കുന്നു അവളുടെ കടബാധ്യതകൾ നീങ്ങണമേ 🙏🙏🙏🙏🙏
@AncyJohnson-m1f
@AncyJohnson-m1f 3 месяца назад
എൻ്റെ മാതാവേ സ്ഥലം വിൽക്കുന്നതിനും ഭർത്താവിൻ്റെ പേരിലോട്ട് സ്ഥലം എഴുത്ത തിനുള്ള തടസ്സം മാറുന്നതിനും രേഷ്മയും ബോണിയും തമ്മിലുള്ള വിവാഹം നടക്കുന്നതിനുള്ള തടസ്സം മാറ്റി തരണമേ ഞങള ളുടെ ആഗ്രഹം സാധിച്ചു തരണമേ
@shaijyjaison6304
@shaijyjaison6304 3 месяца назад
അമ്മേ പരിശുദ്ധ അമ്മേ, എന്റെ സ്ഥലം കാണാൻ ഇന്നൊരു കൂട്ടർ വരും എന്ന് അറിയിച്ചിട്ടുണ്ട്. അവർക്ക് സ്ഥലം ഇഷ്ടപെടുന്നുന്നതിനും എത്രയും വേഗം വില്പന ആകുന്നതിനു സഹായിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🤣
@DeepaDeepa-w8p
@DeepaDeepa-w8p 3 месяца назад
അമ്മേ മാതാവേ ഈ ദിവസം പൂർണ്ണമായും ഞാൻ എന്നെ സമർപ്പിക്കുന്നു എന്റെ ഭർത്താവിനെ ദുഷ്ട സ്ത്രീയുടെ പിടിയിൽ നിന്നും തിരിച്ച് ഞങ്ങളോട് സന്തോഷമായി ജീവിക്കാൻ അനുഗ്രഹിക്കണമേ ഇതേ ദിവസം എന്റെ വിഷമങ്ങൾ എല്ലാം മാറ്റി തരേണമേ
@shreshtamj3718
@shreshtamj3718 3 месяца назад
കൃപാസനം മാതാവേ ഇവരുടെ പ്രശ്നങ്ങൾ പരിഹരിച്ചു കൊടുക്കുവാൻ പ്രാർത്ഥിക്കണമേ. കുടുംബസമാധാനം കൊടുത്ത് ജീവിതത്തിന് സംരക്ഷണം കൊടുക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ...'
@ananthuhari5664
@ananthuhari5664 3 месяца назад
മഞ്ജു സുരേഷ് മാതാവേ എന്നെയും എന്റെ കുടുംബത്തെയും കടക്കെണിയിൽ നിന്നും രക്ഷിക്കണമേആമേൻ❤❤❤❤
@sajinirajeev9159
@sajinirajeev9159 3 месяца назад
ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളെ കടബാധ്യതകളെ പൂർണമായും ഇശോയുടെയും അമ്മ മാതാവിന്റെയും കരങ്ങളിൽ സമർപ്പിക്കുന്നു. ഈശോയും അമ്മ മാതാവും ഞങ്ങളുടെ ബാധ്യതകൾ തീർത്തു തരണമേ ഞങ്ങളെ അനുഗ്രഹിച്ചു സഹായിക്കണമെ ആമേൻ
@juliebinesh2133
@juliebinesh2133 3 месяца назад
Praarthiykunnu
@Suseela-r6w
@Suseela-r6w 3 месяца назад
എന്റെ ഈശോയേ എന്റെ മാതാവേ എന്നെയും മക്കളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു ആമേൻ
@SanthoshSanthoshmalu-h3q
@SanthoshSanthoshmalu-h3q 3 месяца назад
അമ്മേ മാതാവേ... എന്റെ സ്ഥലം പത്തനംതിട്ട ആണ്.. അമ്മയുടെ അനുഗ്രഹം വാങ്ങി ഒത്തിരി കാര്യങ്ങൾ സാധിക്കാൻ ഉണ്ട്... എന്റെ ഭാര്യയും അമ്മയും 30/6/2024 അവിടെ അമ്മയുടെ നടയിൽ വന്നു തിരികെ വീട്ടിൽ എത്താൻ ഒത്തിരി അനുഭവിച്ചു,.. പക്ഷെ സങ്കടം ഇല്ല.... അമ്മേ ഞങ്ങളുടെ കാര്യങ്ങൾ നടത്തി തരണേ....
@AnnammaThomas-k9u
@AnnammaThomas-k9u 3 месяца назад
Amme. Ente. Makkalufe. Kudubajeevithathil. Al bhuthangal. Natathaname😊
@AnnammaThomas-k9u
@AnnammaThomas-k9u 3 месяца назад
Eshuve. Ammamathve. Ngangalude. Kudubathil. Katannuvaraname. Ente. Makkalude. Kuduba. Jeevithathil. Edapetaname. Ellabendanathil. Ninnum. Móchippikkaname.
@AngelSubhash
@AngelSubhash 3 месяца назад
അമ്മേ സുഭാഷിനെ സമർപ്പിക്കുന്നു അമ്മേ കടങ്ങൾ സമർപ്പിക്കുന്നു അമ്മേ എങ്ങനെ കടങ്ങൾ വീട്ടും എന്നറിയില്ല അമ്മേ അമ്മ ഒരു വഴി കാട്ടി തരണേ അമ്മേ
@roselythomas2648
@roselythomas2648 3 месяца назад
ഈശോയെ, അമ്മേ മാതാവേ, amol ന്റെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാകേണമേ ഈശോയെ സ്തുതി 🙏🏻🙏🏻🙏🏻🙏🏻
@anjalysaji7579
@anjalysaji7579 3 месяца назад
അമ്മേ എന്റെ മോൾ +2 ബയോ മാത്‍സ് സ്റ്റുഡന്റ് പഠനത്തെ ബാധിച്ച എല്ലാ ബന്ധനങ്ങളും ഈ ആരാധനയിലൂടെ ഈശോ ഇടപെട്ടു മാറ്റി സൗഗ്യവും അനുഗ്രഹവും കൊടുക്കണേ വിശ്വാസത്തിൽ ആഴപെടാൻ ഈ ആരാധന ഇടയാവട്ടെ 🙏🏼🙏🏼🙏🏼🙏🏼
@seenajoseseena3141
@seenajoseseena3141 3 месяца назад
Amme mathave makkale kathukkollaname 🙏🏻🙏🏻🙏🏻🙏🏻
@Lintureji-j9n
@Lintureji-j9n 3 месяца назад
അമ്മേ പരിശുദ്ധ അമ്മേ ഇന്നലെ കൊടുക്കാൻ പറഞ്ഞു എനിക്ക് പൈസ ശരിയായില്ല ഞാൻ ആത്മഹത്യയുടെ വെക്കത്ത് നിൽക്കുന്ന മാതാവ് കൂടെ നിൽക്കുന്ന ഇന്ന് ഞാൻ ചോദിക്കുന്ന ആളെ എനിക്ക് പൈസ തന്നു സഹായിക്കണം എനിക്ക് തിരിച്ചു കിട്ടണേ മനുവിന്റെ സ്നേഹം തിരിച്ചു കിട്ടണമേ മാതാവേ എന്റെ സംശയങ്ങൾക്കുള്ള ഉത്തരം തരണമേ എന്റെ മക്കളുടെ പഠനകാര്യങ്ങളിൽ കൂടെ ഇരിക്കുന്നു അവര് ദൈവ പൈതലായി വളരണമേ മാതാവേ ഈ മാസം ലോണെടോ എല്ലാം നടന്നു പോണം എന്റെ കൂടെ ഇരിക്കണേ നിനക്കെന്നെ ചോദിക്കുന്ന ആള് പൈസ തന്ന സഹായിക്കണേ ആമേൻ🙏🙏🙏🙏
@sumathikuttypk2241
@sumathikuttypk2241 3 месяца назад
അമ്മേ ദൈവ മാതാവേ സ്തുതഈശോ യെ സ്തുതി എന്നെ കയ് വിടരുതേ എന്റെ മകൻ തരാമെന്നു പറഞ്ഞ രൂപ ഇന്ന് അവനു കൊടുക്കാമെന്നു പറഞ്ഞ മക്കളെ കൊണ്ട് പരിശുദ്ധ അമ്മ കൊടുപ്പിച്ചു ഞങ്ങൾക്ക് തന്നു കടഭാരം തീർത്തു തരേണമേ 🙏🙏🙏🙏🙏🙏
@DeepakJohn-cd4ns
@DeepakJohn-cd4ns 3 месяца назад
😊😮
@Sophyadroston
@Sophyadroston 3 месяца назад
Kashtangal ulla ellareyum kathukollaname sahayikkename
@annieaugustine193
@annieaugustine193 3 месяца назад
Amme mathave,ellavarkkumvendi madhyastham vahikkaname
@joymanjalil
@joymanjalil 3 месяца назад
P
@ppgeorge5963
@ppgeorge5963 3 месяца назад
പാട്ട്സംഘം ശമ്പളത്തിനാണോ പാടുന്നത് അതോ സൗജന്യ പ്രേക്ഷിതവേലയോ
@RajiVelmurugan-q1e
@RajiVelmurugan-q1e 3 месяца назад
അമ്മയെ പരിശുദ്ധ അമ്മേ ജപമാല മാതാവേ ഇന്ന് എന്റെ മകൾക്ക് ഇന്റർവ്യൂ ആണ് അമ്മ മാതാവ് അവിടെ കൂടെ നിന്ന് അവളെ കനിയണമേ ജോലി കിട്ടണെ ഒരു വർഷമായിട്ട് അവൾ കഷ്ടപ്പെടുന്ന എന്റെ പൊന്നു മാതാവേ പരിശുദ്ധ കന്യാ മറിയമേ നല്ല ജോലി കിട്ടണേ
@subhagamohan1848
@subhagamohan1848 3 месяца назад
Athulinu oru penkuttiye kanichukodukkane ente mathave❤❤❤
@subhagamohan1848
@subhagamohan1848 3 месяца назад
Avittam nalku anu kalyanam nadakkanilla
@roselythomas2648
@roselythomas2648 3 месяца назад
അമ്മേ മാതാവേ വിനുകുട്ടേനെ അമ്മ ചേർത്ത് പിടിക്കണമേ, അമ്മേ പരിശുദ്ധ മാതാവേ അനികുട്ടേനെ സമർപ്പിക്കുന്നു, അമ്മേ മോളുവിനെയും അവളുടെ എല്ലാ പ്രശ്നങ്ങളും അമ്മ ഏറ്റെടുക്കണേ 🙏🏻🙏🏻🙏🏻
@amminikanacheril2830
@amminikanacheril2830 3 месяца назад
Heal me lord
@JJ-dc5im
@JJ-dc5im 3 месяца назад
അമ്മേ പരിശുദ്ധ അമ്മേ ഫെബിന്റെയും ജിസ്‌മോളുടെയും ഭാവി സുരക്ഷിത മക്കേണമേ.മക്കളെ നൽകി അനുഗ്രഹിക്കണമേ. പരിശുദ്ധ ആൽമാവൽ നിറയ്ക്കണമേ
@RajanRajan-sz2is
@RajanRajan-sz2is 3 месяца назад
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ അനിയന്റെ കുടുംബജീവിതം അമ്മയുടെ തിരുമുന്നിൽ സമർപ്പിക്കുന്നു അമ്മ മാധ്യസ്ഥം വഹിച്ച് പുത്രനായ യേശുക്രിസ്തു ന്റെ നാമത്തിൽ 10/7/2024 ൽ ഒന്നിപ്പിച്ചു നൽകും അമ്മയുടെ സന്നതിയിൽ വന്ന് സാക്ഷ്യം പറയുവാൻ അനുഗ്രഹിക്കുമെന്നും വിശ്വസിക്കുന്നു ആമേൻ 🙏🙏🙏
@evonnemariya2066
@evonnemariya2066 3 месяца назад
Ammamathaveente veetilvarane
@SandhyaSinil
@SandhyaSinil 3 месяца назад
അമ്മേ മാതാവേ അടിമാലിക്ക് നേഴ്സിങ് പോസ്റ്റിങ്ങിനു പോകുന്ന 14 മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു നീല പൊതിഞ്ഞ മക്കളെ സംരക്ഷിക്കേണമേ
@juliebinesh2133
@juliebinesh2133 3 месяца назад
Praarthiykunnu
@philominaj4513
@philominaj4513 3 месяца назад
ഓ എൻ നല്ല അമ്മേ എല്ലാ നിൻ കൃപ മതി 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ 🙏 എൻ്റെ അമ്മേ ഓടി വരു കൂട്ടായി വേഗം ഓടി വരു ഈ മക്കളെ രക്ഷിക്കൂ 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏🙏🙏🙏🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും halleluya 🙏🙏🙏🙏🙏🙏🙏🙏🙏
@marytilor1710
@marytilor1710 3 месяца назад
പള്ളിയിൽ വചനം വയ്യെക്യുവാൻ kurbatharannme
@sreekarthik41
@sreekarthik41 3 месяца назад
അമ്മേ മാതാവ് എന്നെ ദുഃഖംത്തിൽ നിന്നും രോഗത്തിൽ നിന്നും രെക്ഷപെടുത്തണേ ആമ്മേൻ 🙏🙏🙏🙏🙏
@KochuraniPd
@KochuraniPd 3 месяца назад
അമ്മേമാതാവേ ബിനിലിന്റെ റെസ്റ്റോറന്റിലെ ജോലിക്കാരിയത്തിൽ ഒന്നു ഇടപെടണമേ. അവനു ദൈവീക സംരക്ഷണം കൊടുക്കണമേ 🙏🙏🙏
@RanjiniVinod-b9g
@RanjiniVinod-b9g 3 месяца назад
എന്റെ കുടുംബത്തിലെ എല്ലാ വിഷമങ്ങളും സമർപ്പിക്കുന്നു മാതാവേ.എല്ലാം മാറ്റി തരണേ അമ്മേ
@priyanp4176
@priyanp4176 3 месяца назад
മാതാവേ എനിക്ക് രോഗശാന്തി നൽകി എന്നെ അനുഗ്രഹിക്കണമേ ആമേൻ 🙏❤️🙏❤️❤️🙏
@ajayankd5661
@ajayankd5661 3 месяца назад
ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണമേ എന്റെ യേശുവേ എന്റെ അമ്മേ ഞങ്ങളുടെ ദുരിതങ്ങൾ മാറ്റി തരണമേ 🙏🙏🙏
@julyietgeorge4560
@julyietgeorge4560 3 месяца назад
അമ്മേ ഇന്ന് കൃപാസനത്തിൽ അമ്മയോട് പ്രാർത്തി ക്കുന്ന എല്ലാവരെ യും അനുഗ്രഹിക്കണെ 🙏🙏🙏
@SheebaM-ge5bf
@SheebaM-ge5bf 3 месяца назад
എന്റെ മാതാവ് എന്റെ husband ന്റെ യു മകളുടേയും തലവേദനയും മാറ്റി അനുഗ്രഹിക്കണമേ ആമ്മേൻ ❤
@snehajoseph3157
@snehajoseph3157 3 месяца назад
Ammee njn samarppicha moonnu niyogangalum saadichu tharename ...ammayk asadhyamay onnumillennu njn vishwasikkunnu ...ammeee🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤
@pearlypaula8183
@pearlypaula8183 3 месяца назад
മാതാവേ, കുടുംബത്തിലെ എല്ലാവർക്കും ആയുസ്സും ആരോഗ്യവും സന്തോഷവും സമാധാനവും നല്കണമേ.
@RanjiniVinod-b9g
@RanjiniVinod-b9g 3 месяца назад
എന്റെ മോനെ സമർപ്പിക്കുന്നു മാതാവേ.അവൻ എഴുതിയ പരീക്ഷയിൽ വിജയം നൽകണേ അമ്മേ
@salomyjoshy6404
@salomyjoshy6404 3 месяца назад
അമ്മേ എന്റെ സങ്കടം കേൾക്കാൻ ഇന്നും വരണേ ഇന്നലെ ഞാൻ അമ്മയെ ഞാൻ സ്വപ്നം കണ്ടു 2തവണ കണ്ടു 🙏🙏🙏🙏🙏🙏
@amal4499
@amal4499 3 месяца назад
എൻ്റെ യേശുവേ ഞങ്ങളുടെ കുടുബംഗഒളുടെ രോഗസൗഖ്യം പരിശുദ്ധ മറിയത്തിൻ്റെ വിമലഹൃദയ വഴി സൗഖ്യം തരണമേ
@RajamoneyKn
@RajamoneyKn 3 месяца назад
8:44 അമ്മേ പരിശുദ്ധ മാതാവേ അനന്ദുവിന്റെ പാസ്പോർട്ട് തിരിച്ചു കിട്ടാൻ സഹായിക്കേണമേ അവന്റെ നഷ്ടപ്പെട്ട ജോലിയും തിരിച്ചു കിട്ടേണമേ അമ്മ സഹായിക്കേണമേ
@AngelSubhash
@AngelSubhash 3 месяца назад
അമ്മേ അമ്മമാതാവേ കൃപാസന അമ്മേ എന്റെ സഞ്ചാരി മാതാവേ എന്റെ കുടുംബത്തെയും മക്കളെയും സമർപ്പിക്കുന്നു അമ്മേ സുഭാഷിനെ സമർപ്പിക്കുന്നു അമ്മേ സഞ്ചാരി മാതാവേ ഗൾഫിൽ വേഗം ജോലി ശരിയാക്കി തരണേ അമ്മേ
@raghavankarthyayani-vr1qq
@raghavankarthyayani-vr1qq 3 месяца назад
അമ്മേ മാതാവേ എൻ്റെ പ്രാർത്തന കേൾക്കണ യേ
@geetham.c9792
@geetham.c9792 3 месяца назад
അമ്മ മാതാവേ.. ഈ മാസം എനിക്ക് അമ്മയുടെ സന്നിധിയിൽ.. സാക്ഷ്യം പറയാൻ അവസരം തരേണമേ 🙏🙏🙏🙏
@smithajojo1962
@smithajojo1962 3 месяца назад
അമ്മേ എന്റെ മോളെ അനുഗ്രഹിക്കട്ടെ റിസൾട്ട്‌ വിജയം നൽകി വിശ്വസം വർധിപ്പിക്കണനേ 🙏ആമേൻ 🙏
@IndhiMathi-mz8hx
@IndhiMathi-mz8hx 3 месяца назад
Jan.oru.kidniRogiyanuAmmernneAmmasugamakumennuenikuviswasamanuAmme
@MINIROY-j3d
@MINIROY-j3d 3 месяца назад
അമ്മേ മാതാവേ അന്നയുടെ ജോലി മേഘ ലയും അനുഗ്രഘിച്ചു നല്ല കുടുംബജീവിതം നയിക്കാൻ സഹായിക്കേണമേയെന്ന് പ്രാർത്ഥിക്കുന്നു
@sinhumolsiby3215
@sinhumolsiby3215 3 месяца назад
ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി .അമ്മേ മാതാവേ ദൈവ കൃപയിൽ ആയിരിക്കുവാൻ പ്രാർത്ഥിക്കണമേ
@rosammajoseph8456
@rosammajoseph8456 3 месяца назад
യേശുവേ ഞങ്ങളുടെഈ വസ്തു വീടും നല്ല നില കിട്ടി വിൽക്കുവാൻ ആഗ്രഹിക്കണമേ
@AkashSanthoshAkashSanthosh
@AkashSanthoshAkashSanthosh 3 месяца назад
മാതാവേ ഇന്ന് ലോൺ അടയ്ക്കുവാനുള്ള പൈസ ഇതുവരെയും കിട്ടിയില്ല അമ്മേ മാതാ വേ ചോദിച്ചവർ ഒന്നും തന്നില്ല തരണമേ മനസ്സ് തോന്നേണമേ അമ്മ സഞ്ചാരി മാതാവേ ആമേൻ❤❤❤🙏🙏🙏
@BindhuAnil-s1b
@BindhuAnil-s1b 3 месяца назад
വസ്തുവിറ്റു മാറിയാലേ കടങ്ങൾ തീരത്തുള്ളു അമ്മേ ബാങ്ക് ലോണുകൾ അടയ്ക്കാൻ പറ്റുന്നില്ല സഹായിക്കണേ അമ്മയെ ഉടമ്പടി കുറവുകൾ ക്ഷമിച്ച് നിയോഗങ്ങൾ സാധിച്ചു തരണേ എന്റെ മകനെ ഒരു ജോലി നൽകി രക്ഷിക്കണേ അമ്മേ 🙏
@anujaanu440
@anujaanu440 3 месяца назад
ഞങ്ങളെ അനുഗ്രഹിക്കണേ അമ്മേ. ഞങ്ങളുടെ കടബാധ്യത തീർക്കണം അമ്മേ. കല്യാണത്തിനുള്ള സാമ്പത്തിക തടസം മാറ്റി തരണമേ അമ്മേ 🥹🙏
@anoopathira9527
@anoopathira9527 3 месяца назад
അമ്മയുടെ അനുഗ്രഹത്തിന് ഞാൻ കോടി നന്ദി പറയുന്നു അമ്മയ്ക്കും തിരുക്കുമാരനും സ്തുതിയും ആരാധന യും ഉണ്ടായിരിക്കട്ടെ ആമേൻ🙏🙏🙏🙏
@MoliPadichal
@MoliPadichal 3 месяца назад
അമ്മേ എൻ്റെ എല്ലാ വിഷമങ്ങളും സങ്കടങ്ങളും അമ്മയിൽ അർപ്പിക്കുന്നു. ആമേൻ
@JigiAntony-zl9cq
@JigiAntony-zl9cq 3 месяца назад
മദ്യപാനം മാറാനും ചീത്ത പറയുന്ന സ്വാഭാവം മാറാനും പ്രാർത്ഥിക്കുന്നു
@susammajacob5962
@susammajacob5962 3 месяца назад
അമ്മേ മാതാവേ എൻ്റെ തെറ്റ്കൾ പൊറുക്കാൻ അങ് യുടെ തിരുക്കുമാരനോട് അപേക്ഷിക്കണമേ
@Jfdftjbcdtddf
@Jfdftjbcdtddf 3 месяца назад
അമ്മേ മാതാവേ എൻ്റെ മകന് എത്രയും പെട്ടെന്ന് തിരുവനന്തപുരം ജില്ലയിൽ പുതിയൊരു ജോലി കിട്ടാൻ വേണ്ടി അമ്മ ഇടപെടണം.അമ്മേ ഇപ്പൊൾ കിട്ടിയിരിക്കുന്ന ജോലിക്ക് പാലക്കാട് പോയാൽ 60 വയസ്സ് കഴിഞ്ഞ ഞാൻ ഒറ്റക്ക് ആകും അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി തിരുക്കുമാരൻ മുഖേന മധ്യസ്ഥം വഹിച്ച് അപേക്ഷിക്കണം.❤
@sachindevmj7787
@sachindevmj7787 3 месяца назад
അമ്മ മാതാവേ കാത്തോളണേ 🙏🏽പൊന്നുപോലെ കാത്തോളണേ 🙏🏽ഒരു ആപത്തും വരുത്തരുതേ തമ്പുരാനെ 🙏🏽എല്ലാ കാര്യങ്ങളും ശേരിയായി നടത്തി തരണമേ അമ്മേ 🙏🏽കാത്തോളണേ തമ്പുരാനേ 🙏🏽😊
@ValsammaAnil
@ValsammaAnil 3 месяца назад
അമ്മേ പരിശുദ്ധ അമ്മേ ക്ലീനിക്ക് വിറ്റ് തരേണമേ വാങ്ങാൻ ആളെ കൊണ്ടു വരേണമേ ആമ്മേൻ
@RockyRockybay
@RockyRockybay 3 месяца назад
അമ്മ മാതാവേ എന്റെ കടങ്ങൾ തീർത്തു തരേണമേ.എന്റെ പ്രമാണം എത്രയും പെട്ടെന്ന് ബാങ്കിൽ നിന്നും എടുക്കാൻ സാധിക്കനെ
@suryadev6623
@suryadev6623 3 месяца назад
അമ്മ മാതാവേ എന്റെ രണ്ട് മക്കൾക്കും കൂടുതലായി അമ്മയെ അറിയിക്കണം പ്രാർത്ഥിക്കാനുള്ള കഴിവ് നൽകണം
@susammajacob5962
@susammajacob5962 3 месяца назад
അമ്മേ മാതാവേ എൻ്റെ കുട്ടിയകൂ എക്സാം ആണ് അമ്മ കൂടെയിരിക്കുമോ...
@MercyTomy-f1k
@MercyTomy-f1k 3 месяца назад
അമ്മേ മാതാവേ, അലീനക്കു ജോബ് ഓഫർ ഇത്രയും വേഗം നൽകിയനുഗ്രഹിക്കാനേ... വിസ തീരുവാ amme
@miniraphy4559
@miniraphy4559 3 месяца назад
എന്റെ അമ്മേ മാതാവേ എന്റെ അനോഷിന്റെ കേസിന്റെ ഡേറ്റ് ഈ മാസത്തിൽ 11 ആണ് ഡേറ്റ് കേസ് അമ്മയെ ഏല്പിക്ക്കാണ് നീ തന്നെ എല്ലാം ഏറ്റെടുതു അവസാനിപ്പിക്കണമേ 🙏🙏🙏🙏🙏🙏🙏🙏
@marykutty294
@marykutty294 3 месяца назад
അമ്മേ.സഞ്ചരിമധവെ.ബാംഗളൂർ.വരെ.വാ.അമ്മേ.jolina.മോളെ.കൈ.പിടിച്ചു.എഴുന്നേൽപിക്കനെ.അമ്മേ.ഇന്ന്.തന്നെ.അൽഭുതം.അടയാളവും. കാണിച്ചു.തരണേ.
@spidergwen4996
@spidergwen4996 3 месяца назад
Amma maathave katholaname ente kudumbath
@Jfdftjbcdtddf
@Jfdftjbcdtddf 3 месяца назад
അമ്മേ മാതാവേ എൻ്റെ ഭവനം പുതുക്കി പണിതുകൊണ്ടിരിക്കയാണ്.അമ്മേ മാതാവേ അതിന് വേണ്ട കാര്യങ്ങളെല്ലാം അമ്മ ഏറ്റെടുത്ത് ഭംഗിയായി ചെയ്യിപ്പിക്കേണം.❤
Далее
🦊🎀
00:16
Просмотров 415 тыс.
Трудности СГОРЕВШЕЙ BMW M4!
49:41
Просмотров 1,7 млн
ТАРАКАН
00:38
Просмотров 1,3 млн
🦊🎀
00:16
Просмотров 415 тыс.