Тёмный

ഈ ഇസ്മ് എഴുതി ചുമന്നാൽ ഒരാളെ മുമ്പിലും കൈ നീട്ടേണ്ടി വരില്ല | സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരി 

Sayyid Muhammed Arshad Al-Bukari
Подписаться 239 тыс.
Просмотров 36 тыс.
50% 1

Развлечения

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 166   
@baithulrahath5215
@baithulrahath5215 Месяц назад
മക്കൾ മുടങ്ങാതെ നിസ്കരിക്കാൻ ദുആചെയ്യണേ തങ്ങളെ 🤲🤲🤲🤲
@HajaraShahee
@HajaraShahee 2 месяца назад
അൽഹംദുലില്ലാഹ് 🤲എന്റെ വിസമങ്ങൾ മാറാൻ പ്രയാസങ്ങൾ മാറാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲
@safiyarahman9241
@safiyarahman9241 2 месяца назад
സാമ്പത്തിക മായി ഒരുപാട് ബുദ്ധിമുട്ടിലാണ്. ഉസ്താദിന്റെ വിലപ്പെട്ട ദുആ യിൽ ഞങ്ങളെയും ചേർക്കണേ
@jamivk7111
@jamivk7111 Месяц назад
മകൻ കറക്ട് ആയി നമസ്കരിക്കാൻ ദുആ ചെയ്യണേ തങ്ങളുസ്താദേ
@user-wz5tp5di3b
@user-wz5tp5di3b 2 месяца назад
മക്കൾ നന്നാവാൻ അനുസരണ യുള്ള മക്കൾ ആവാൻ നല്ല ജോലി കിട്ടാൻ ചീത്ത കൂട്ടുകെട്ടിൽ പെടാതിരിക്കാൻ ദുഹാ ചെയ്യണേ thanghaluppa
@SAMEERNAFEESA-q9o
@SAMEERNAFEESA-q9o 2 месяца назад
Aameen aameen aameen yarabbal aalameen 🤲
@Ridha12534
@Ridha12534 2 месяца назад
ഇൻശാഅല്ലഹ് തീർച്ചയായും ചെയ്യും. ഭർത്താവിന്ന് സ്ഥിരമായ ജോലിയില്ല കുറേ അടവുകൾ ഉണ്ട് എന്നും മാറ്റുള്ളവരെടുത്ത് കൈനീട്ടേണ്ട അവസ്ഥയാണ് samaathaanam ഇല്ല തങ്ങളെ ദുഹായിൽ ഉൾപ്പെടുത്തണം 🤲🤲🤲🤲🤲
@MahasoomaoksMahasooma-gh4td
@MahasoomaoksMahasooma-gh4td 2 месяца назад
എന്റെ മോൾക്ക് അടുത്ത നീറ്റ് എക്സാമിൽ നല്ല മാർക്ക്‌ കിട്ടി ഗവണ്മെന്റ് സീറ്റ് കിട്ടി mbbs പഠിക്കാനുള്ള ഭാഗ്യം ഉണ്ടാവാൻ ദുആ ചെയ്യണേ🥲
@FathimaMajeed-l9z
@FathimaMajeed-l9z 2 месяца назад
Usthathe എൻ്റെ സഹോദരന് മാരകമായ കാൻസർ രോഗമാണ് തലയിലാണ് അസുഖം. ഉസ്താത് പ്രത്യേകം ദുഅഃ ചെയ്യണം.
@MuhammedNajeeb-u1y
@MuhammedNajeeb-u1y 2 месяца назад
തങ്ങളുസ്താദേ എന്റെ മോന്ക് വയറു വേദനയായിട്ട് ടെസ്റ്റിന്ന് വിട്ടിട്ടുണ്ട് കുഴപ്പം ഒന്നും ഇല്ലാതിരിക്കാൻ പ്രേത്യേകം ദുആചെയനെ 🤲🤲
@afrinshamnath5thbaidhinfat947
@afrinshamnath5thbaidhinfat947 2 месяца назад
🤲🤲🤲🤲🤲
@mariyampp2547
@mariyampp2547 2 месяца назад
അല്ലാഹുവേ ഹൈറായ റിസൾട് വരട്ടെ ആ മോന്റെ വയറു ശിഫ നൽകണേ കുടുംബത്തിന് സമാധാനം നൽകണേ ആമീൻ 🤲🏽
@MuhammedNajeeb-u1y
@MuhammedNajeeb-u1y 2 месяца назад
@@mariyampp2547 ആമീൻ
@safiyakm9905
@safiyakm9905 2 месяца назад
ith chollanulla thoufeeque allahu ellarkum nalkatte ameeen
@MubarakBaqavi-gn2ww
@MubarakBaqavi-gn2ww 2 месяца назад
Wwwww
@shihalsaudi9395
@shihalsaudi9395 2 месяца назад
അൽഹംദുലില്ലാഹ് വീടു പണിതുടങ്ങാനുള്ള പൈസയുണ്ടാവാനും കിട്ടാനുള്ള പൈസ കിട്ടാനും ദുആ ചെയ്യണേ തങ്ങളെ
@noorjahanp1647
@noorjahanp1647 2 месяца назад
മാഷാ അള്ളാ അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാ അല്ലാഹുവേ നീ പൂർണമായും സ്വീകരിച്ച അനുഗ്രഹിക്കണേ നാഥാ ആമീൻ യാറബൽആലമീൻ
@abeebinnisanh1820
@abeebinnisanh1820 Месяц назад
Usthadinum kudubathinum ellahairum dergayusum nalkane allah
@faseelasidheeque4345
@faseelasidheeque4345 2 месяца назад
ഉസ്ദാ തേ... ഇത് കേട്ടപ്പോൾ സന്തോഷമായി.... cash ഇല്ലാത്തതിന്റ പേരിൽ എന്റെ മോന് പഠിക്കാൻ Amition എടുക്കാതെ വന്നു.
@SumisumayyaSumi
@SumisumayyaSumi 2 месяца назад
Entemonte kadangal veedikittan thangaluppa duhacheyyane
@AbdhulRahman-kw6dd
@AbdhulRahman-kw6dd 2 месяца назад
​@@SumisumayyaSumi😂
@Ramlarafeek-de6lr
@Ramlarafeek-de6lr Месяц назад
Duayil ulppeduthane usthade saambathikamayi buddimuttilane
@faseelasidheeque4345
@faseelasidheeque4345 2 месяца назад
ഉസ്ദാതേ.... എന്റെ മോന് (3 വയസ്സ് ) നല്ല പനിയും കഫക്കെട്ടുമാണ്.. ശിഫ കിട്ടാൻ തങ്ങളുപ്പാ... പ്രത്യേകം ദുആ യിൽ ഉൾപെടുത്തണേ....🤲🤲
@MuhammedNajeeb-u1y
@MuhammedNajeeb-u1y 2 месяца назад
അല്ലാഹു ഷിഫാ നൽകട്ടെ
@Moideen786-ux6id
@Moideen786-ux6id 2 месяца назад
എൻ്റ മുറാദുകൾ ഹാസിലാവാൻദ്യആ ചെയണേ തങ്ങൾ ഉസ്താദേ🤲🏻🤲🏻
@lulurafeeq6134
@lulurafeeq6134 2 месяца назад
Enikum ikkakkum njangade monum orumich jeevikanulla bagyam tharane naadhaa🤲 ellavarum dua il ulpeduthane😢 valare adhikam sangadathilan😔
@shahidaharis5903
@shahidaharis5903 2 месяца назад
Tangallusthade ijasathu nalkanam ya muhni ya allah chollan monu deeniyayi jeevikkanum padanathil purogathi undavanum swalihayi valaranum dua cheyyane usthade🤲
@NadeeeraNoushad
@NadeeeraNoushad 2 месяца назад
ദുഹായിൽ ഉൾപ്പെടുത്താണെ ഉസ്താ
@jasmikunjumohamed5672
@jasmikunjumohamed5672 2 месяца назад
ഉസ്താതെ എനിക്ക് തലകറക്കമാണ് ദുആ ചെയ്യണേ
@Ridha12534
@Ridha12534 2 месяца назад
അൽഹംദുലില്ലാഹ്.. തങ്ങളെ കടങ്ങൾ കാരണം വളരെ പ്രയാസത്തിലാണ് കടങ്ങൾ veedaanum ജീവിതത്തിൽ സന്തോഷവും സമാധാനവും undaavaan 😭😭🤲🤲🤲🤲🤲ചെയ്യണേ
@rafeeknesirafeeknesi3930
@rafeeknesirafeeknesi3930 2 месяца назад
ഉസ്താദേ ഞാൻ ഒരു പ്രയാസത്തിൽ പെട്ടിരിക്കുകയാണ്. എല്ലാം rahathavan ദുആ ചെയ്യണേ
@FathimaRauha
@FathimaRauha 2 месяца назад
എൻ്റെ രണ്ട് മക്കൾ ഹിഫ് ളിന് പഠിക്കുകയാണ് തജ് വീദിൻ്റെ നിയമത്തോടെ പഠിയാനും മറക്കാ ദരിക്കാനും ഫുള്ളാക്കാനും അതോടപ്പംസ് ക്കകൾ പഠത്തിലും നല്ല മാർക്കിന് ദുആ ചെയ്യന്നെ
@NadeeraShereef-nh3hy
@NadeeraShereef-nh3hy 2 месяца назад
ആമീൻ അൽ ഹംദുലില്ല. തങ്ങളെ ദു:അ ചെയ്യണെ രേഖ ങൾ . ഷിഫ കിട്ടു. നു ദു:അ ചെയ്യണെ
@fazrinsm9835
@fazrinsm9835 2 месяца назад
Bharthavin nalla joli labhikkan dua cheyyanam usthade
@Sharafudheensharfu9
@Sharafudheensharfu9 2 месяца назад
ഉസ്താദേ എന്റെ മകൻ ന് ഹൈറായ േജാലി ശെരി അവാനും കടം വീട്ടുവാനും ഹൈ റായ വീട് അവാനും പ്രത്യേകം ദുആ യിൽ ഉൾപെടുതേണ
@RAYYANC-ru3ed
@RAYYANC-ru3ed 2 месяца назад
മക്കളുടെ പഠനത്തിൽ ഉന്നത വിജയത്തിനും നല്ല സ്വഭാവമാണ് ദുആ ചെയ്യണം
@Shahanahhh-x2h
@Shahanahhh-x2h 2 месяца назад
ഉസ്താദിന് ദീര്ഗായുസ്സ്തരണേ നാഥാ 🤲🏻🤲🏻🤲🏻🤲🏻
@arifunissaa2502
@arifunissaa2502 2 месяца назад
Yenda monhu lagari vubayogathilum katta koottu kattugalda kooda yaanu athu yellam maari thakwa vudan jeevikkan dua seiyanam 🤲🏻🤲🏻 yenda vala 5 pavununda vala kaanu nilla vustad athu kondu prasnangalanu athu kittan vandi Dua seiyanam 🤲🏻🤲🏻🤲🏻
@UmaibaManaf-cg5lp
@UmaibaManaf-cg5lp 2 месяца назад
ആമീൻ 🤲
@Shebumuni786
@Shebumuni786 2 месяца назад
വീട് പണി എളുപ്പമാവനും കടങ്ങൾ വീടാനും വേണ്ടി പ്രത്യേകം ദുആ ചെയ്യണേ ഉസ്താദ്ദേ 🤲🏻
@RinshadX30-xs4ib
@RinshadX30-xs4ib 2 месяца назад
Thangalusthade makalude vivahaman kazhinchu kadangal illathe rahathayi usthade paranje orupad amalukal nhan cheythu Allhamdulillah ini veedpanikk orusuhrth 12lakhs thannu athu ethrayum petten kodukkan duacheyyanam sthalam vitt kittuvanum kadangal veedanum duacheyyanam 🤲🤲🤲🤲🤲
@NujoomNujoom-nq6lf
@NujoomNujoom-nq6lf 2 месяца назад
Insha allah. Enikk khiraya solihaya bharthavine pettennu labhikkan prathekam duacheyyane 🤲🤲😭😭
@MuhammadAli-gn6ps
@MuhammadAli-gn6ps 2 месяца назад
ദുആയിൽ ഉൾപെടുത്തണെ ഉസ്താദേ
@fathima546
@fathima546 2 месяца назад
Alhamdulillah alhamdulillah duhayil ulpeduthane usthad
@SinanMk-cx6mo
@SinanMk-cx6mo 2 месяца назад
അൽഹംദുലില്ലാ
@sirajudheenek3457
@sirajudheenek3457 2 месяца назад
ഉസ്താദ് പറഞ്ഞത് മുതൽ ഞാൻ കാണാതെ പഠിച്ചു സ്ഥിരമായി ചൊല്ലാറുണ്ട്
@sirajudheenek3457
@sirajudheenek3457 2 месяца назад
ഞാനും ഉസ്താദ് പറഞ്ഞു തരുന്ന ഓരോ ദിക്റുകളും സ്ഥിരമായി ചൊല്ലാറുണ്ട് ദുആ ചെയ്യണേ
@AnzarkkmAnzar
@AnzarkkmAnzar 2 месяца назад
Ameen
@ShanibaUsman-fg2zu
@ShanibaUsman-fg2zu 2 месяца назад
Aameen dua cheyannea
@safiyanasar168
@safiyanasar168 2 месяца назад
Duayil ulpeduthane usthade
@saleenasainu8757
@saleenasainu8757 2 месяца назад
ബിസ്മില്ല ഉസ്താ ദോ ആമിൻ ദുആ ചെയണേ ഉസ്താ ദോ വളരെ പ്രയാസമാണ് ഉസ്താ ദോ ആമിൻ
@Noorrahman813
@Noorrahman813 2 месяца назад
Alhamdulilla alhamdulilla makalku vivaham nadakaaan dua chyanam usthadu
@FathimaAseez-zy2lv
@FathimaAseez-zy2lv 2 месяца назад
ഒരുപാട് കടം ഉണ്ട് ദുആയിൽ ഉൾപ്പെടുതണേ
@Ashmeeei
@Ashmeeei 2 месяца назад
ഉസ്താദ്ദേ ഞങ്ങൾക്ക് ഒരു വീട് ഇല്ല ഉസ്താദ്ദേ എത്രെയും പെട്ടന്ന് ഒരു വീട് വെക്കാനുള്ള പാകം തരാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ്ദേ 🤲🏻🤲🏻🤲🏻🤲🏻😔🤲🏻🤲🏻
@Sajitha2064
@Sajitha2064 2 месяца назад
Usthade എന്റെ എല്ലാ മുറാദ് ഹാസിലാകാൻ ദുആ ചെയ്യണേ
@abeebinnisanh1820
@abeebinnisanh1820 Месяц назад
Inshaalla
@shameerarafi-wm2pt
@shameerarafi-wm2pt 2 месяца назад
Aameen 🤲
@HaseenaSeena-k1w
@HaseenaSeena-k1w 2 месяца назад
ഉസ്താദേ വീട് പണി തുടങ്ങീട്ട് നാല് വർഷം ആയി അത് പെട്ടെന്ന് പൂർത്തി കരിച്ച് കിട്ടാൻ ദുആ ചെയ്യണം കടങ്ങൾ പെട്ടെന്ന് വിടാനും റബി ഉൽ അവ്വൽന് ഇരിക്കാൻ കഴിയണം എന്ന് ആഗ്രഹം ഉണ്ട് അള്ളാഹു അതിന് തൗഫീക്ക് ചെയ്യാൻ ഉസ്താദിന്റെ ദുആ കൂടി വേണം നൂറെ മദീന യിലെ മജ്ലിസിൽ ദുആ ചെയ്യണം
@FathimaFathima-rh9ek
@FathimaFathima-rh9ek 2 месяца назад
എൻ്റെ ഭർത്താവിന്റെ ദുസ്വഭാവം മാറാൻ Dua ചെയ്യണം
@musthafasulaikha8881
@musthafasulaikha8881 2 месяца назад
ഉസ്താദേ എന്റെ മോനെ എത്രയും പെട്ടെന്ന് ഹോട്ടൽ മാനേജ്മെന്റ് ട്രെയിനിങ് കിട്ടാൻ ദുആ ചെയ്യണം
@SajiraM-v2j
@SajiraM-v2j 2 месяца назад
കടം വീടാൻ ദുആ ചെയ്യണം ഉസ്താദേ
@anasshamla282
@anasshamla282 2 месяца назад
Masha Allah Dua yil ulppeduthane usthathe
@Shamnasiyad
@Shamnasiyad 2 месяца назад
Masha allah 🤲🤲
@SaudhaKP
@SaudhaKP 2 месяца назад
Ente.ummayude.barthavinte.makkalude.perakutogalude.aniyante.marumakkalude.ellavarudeyum.asugagal.vishamal.maranum.ellabareyum Orumayilum.ikyathilum.aban.prathegam.dujacheyyanam.kittanulla.paisa.thirich.littanum.duhacheyyanam
@RamlaCv
@RamlaCv 2 месяца назад
Alhamdulilah ameen
@thahirasaidalavi9658
@thahirasaidalavi9658 2 месяца назад
ഉസ്താദേ ഒരു വണ്ടി ഒരു ജോലി കിട്ടാൻ ദുആ ചെയ്യണേ
@shuhailc5429
@shuhailc5429 2 месяца назад
Usthade ente monk nalloru joli sheriyavan dua cheyyane
@naizamibrahim6936
@naizamibrahim6936 2 месяца назад
Dua yil ഉൾപ്പെടുത്തണം ട്ടോ
@SahiraBan-ow9tl
@SahiraBan-ow9tl 2 месяца назад
Alhamdulillah 🤲.. Dhuaa yilul peduthane🤲😢
@najeebpp8909
@najeebpp8909 2 месяца назад
Monk hairaya jolikittan duaa cheyyanam
@Moinudheen-h4z
@Moinudheen-h4z 2 месяца назад
Usthadee..........! Enthe mon moinudheenteyum ente mol najihayudeyum padanam vardhippikkan prathyekham dua cheyyanqm usthade
@ha_xhiqy2fl
@ha_xhiqy2fl 2 месяца назад
Enda makkaluda manasikamaya rogam maran dua cheyyane. Ellavarum dua cheyyane
@asnaartworks6050
@asnaartworks6050 2 месяца назад
Dua cheyyane usthade 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@ZeenathPC
@ZeenathPC 2 месяца назад
Inshaallah 🤲
@hassanuppla7608
@hassanuppla7608 2 месяца назад
Aameenya allah
@Subaidha-u9g
@Subaidha-u9g 2 месяца назад
Kudubatin budemuteelammaran bsrtavinsugamellakitnthartitekuypamu bahnamkuknladuvhynamtangluppa🕌❤️🕌❤️
@SinuSinan-i9x
@SinuSinan-i9x 2 месяца назад
മോൾടെ മഞ്ഞപിത്തം സുഗമാവാൻ ദുആയിൽ ഉൾപെടുത്തണേയ് തങ്ങളുപപ്പാ
@ShoukhathShoukhath-rz7js
@ShoukhathShoukhath-rz7js 2 месяца назад
Ijazath tharanam thangale
@noorjahan7011
@noorjahan7011 2 месяца назад
Aameen 🤲🏻🤲🏻🤲🏻
@Mshagh-z9x
@Mshagh-z9x 2 месяца назад
Kadangal veedan dua cheyyane thangaluppa
@nisathajnisa8934
@nisathajnisa8934 2 месяца назад
എന്റെ മകന്റെ B tech സർട്ടിഫിക്കറ്റ് എത്രയും പെട്ടന്ന് കിട്ടാൻ വേണ്ടി ദുആ ചെയ്യണേ
@ramlathkandangal8911
@ramlathkandangal8911 2 месяца назад
എൻ്റെ ഉമ്മാൻ്റെ അലർജിയും ശാരിരിക മാനസികമായ എല്ലാ വെഷമങ്ങൾ മാറാനും ദീർഘായുസ്സുള്ള ആഫിയത്തിന് വേണ്ടി ഈ മാനോടെ ഞങ്ങൾക്കല്ലാവർക്കും മരിക്കാനുള്ള തൗഫിക്കിന്നായി എല്ലാ പ്രാർത്ഥനയിലും മറക്കാതെ ചേർക്കണം തങ്ങളുപ്പാ
@nahan-nasnahan-nas2145
@nahan-nasnahan-nas2145 2 месяца назад
Kuttikalundavan duhah cheyyanm thangalee
@naizamibrahim6936
@naizamibrahim6936 2 месяца назад
Aameen aameen aameen aameen ya rabbul alamin
@haseenahussain1767
@haseenahussain1767 2 месяца назад
ഇൻശാഅല്ലാഹ്‌
@minnuminnu5275
@minnuminnu5275 2 месяца назад
മാഷാഅല്ലാഹ്‌
@fathimaayisha-p9f
@fathimaayisha-p9f 2 месяца назад
Aniyathiyude husbandin accident aayt brainil bleeding aaytt serious aayt hospitalil aan dua chyane usthaade😢😢😢😢
@noorjahan7011
@noorjahan7011 2 месяца назад
അൽഹംദുലില്ലാഹ് 🤲🏻👍🏻
@nehrinharoon4509
@nehrinharoon4509 2 месяца назад
ആമീൻ
@thasnisafeed9548
@thasnisafeed9548 2 месяца назад
Eniku etrayum pettannu nalloru Joli kittan vendi usthad dua cheyyane
@SumisumayyaSumi
@SumisumayyaSumi 2 месяца назад
Thangaluppa entemon ngalude kumbamnannayi nokiyathane ipolente monvallatha kadathilum prayasathilumane ella budhimuttukalum theernukittan prathikam duhacheyyane
@اشرف-ج2ت
@اشرف-ج2ت 2 месяца назад
امين يا رب العالمين
@najeemanizar3208
@najeemanizar3208 2 месяца назад
Makkal nanavan anusarana youla makkalavan duhachana
@rasheedmonuzz2593
@rasheedmonuzz2593 2 месяца назад
ആമീൻ ❤
@raihanathlatheef8416
@raihanathlatheef8416 2 месяца назад
അൽഹംദുലില്ലാഹ് 🥰
@mubeenarafeeq6209
@mubeenarafeeq6209 2 месяца назад
Aameen aameen
@ZeenathPC
@ZeenathPC Месяц назад
🤲
@fasnafasna3599
@fasnafasna3599 2 месяца назад
കടം വീടാൻ ദുആ ചെയ്യണേ
@RahmathkkRahma
@RahmathkkRahma 2 месяца назад
Assalamualaikum. Usthathe. Njan. Asmahul. Husna. Nombu. Eduthukod. Riyala. Vittitund. Duha. Cheyyanam. 🤲🤲🤲
@shihalsaudi9395
@shihalsaudi9395 2 месяца назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ഭർത്താവിനും മോന്കും നല്ലശമ്പളമുള്ള പ്രയാസമില്ലാത്ത ജോലി ശെരിയാവാൻ ദുആ ചെയ്യണേ തങ്ങളെ
@FathimaCholayil-n7i
@FathimaCholayil-n7i 2 месяца назад
Muradhadilavan duaa cheyanam Alhamdulillah
@FathimaCholayil-n7i
@FathimaCholayil-n7i 2 месяца назад
Kadam verdanum duaa cheyanam
@FathimaCholayil-n7i
@FathimaCholayil-n7i 2 месяца назад
Barthavinu jooli sheriyavanduaa cheyanam
@raheenaabdurahiman9915
@raheenaabdurahiman9915 2 месяца назад
❤❤❤
@superbmusthafa9331
@superbmusthafa9331 2 месяца назад
ഭർത്താവിന്റെ ദുസ്വഭാവം മാറാനും കടങ്ങൾ വീടാനും ദുആ ചെയ്യണേ തങ്ങളുപ്പ
@ShereeSalam-e9j
@ShereeSalam-e9j 2 месяца назад
വസ്തുവിൽക്കാൻ ദുഹാ ചെയ്യണേ
@Ashmeeei
@Ashmeeei 2 месяца назад
ഉസ്താദ്ദേ എന്റെ മകന് കല്യാണ പ്രായം കഴിഞ്ഞ് വരുകയാണ് ഇത് വരെ കല്യാണം കഴിച്ചിട്ടില്ല അവന് കല്യാണം കഴിക്കാൻ തോന്നിപ്പിക്കാൻ ദുആ ചെയ്യണം ഉസ്താദ്ദേ 😔🤲🏻🤲🏻🤲🏻🤲🏻
@suhanafaizhal3062
@suhanafaizhal3062 2 месяца назад
ആമീൻ. ഇൻശാ അല്ലാഹ് എല്ലാം ശെരി ആയിക്കോളും
@Shahida-cu3oi
@Shahida-cu3oi 2 месяца назад
🤲🤲🤲ameeen
@SaeedChachu
@SaeedChachu 2 месяца назад
ഉസ്താദേ ഞാൻ എല്ലാം വീഡിയോ യിലെ ദുഹായും ഇസ്മുകളും എഴുതിവെച്ചിട്ട് ദുഹായിലുൾപ്പെടുത്താനെ 🤲🏻
@αιαια-λ2ψ
@αιαια-λ2ψ 2 месяца назад
കടം veedaan ദുആ ചെയ്യണേ
@MuhammadjinshadMuhammadjinshad
@MuhammadjinshadMuhammadjinshad 2 месяца назад
Monk.visanokaltudangittkureaayitagale.tadasangslund,sariyavanduacheyyanam
@sulfathbepm583
@sulfathbepm583 2 месяца назад
1141 യാ മുഹ്‌നി യാ അല്ലാഹ് വള്ളുഹ സൂറ 1
@jasmirjasmirchala6510
@jasmirjasmirchala6510 2 месяца назад
يامغني يا الله
Далее
ИСТОРИЯ ПРО ШТАНЫ #shorts
00:32
Просмотров 155 тыс.
Noore Madeena | Usthad Thazhava Uvais azhari
Просмотров 1,8 тыс.