Тёмный

ഈ ഒരു വീഡിയോ നിങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ മനസിലാക്കിത്തരും | Ammayum Makkalum 

Ammayum Makkalum
Подписаться 508 тыс.
Просмотров 431 тыс.
50% 1

Ammayum Makkalum latest videos

Опубликовано:

 

22 июл 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 160   
@rahifrahman3935
@rahifrahman3935 Год назад
പറയാൻ വാക്കുകളില്ല.. അത്രക്കും നല്ലതായിരുന്നു കണ്ടെന്റും അഭിനയവും.... ഒരുപാടു അഭിനന്ദനങ്ങൾ... 🥰🥰
@sanjaysanal3177
@sanjaysanal3177 Год назад
👌👌 ഇതാണ് ലോകം നമ്മൾ മക്കൾക്കു വേണ്ടി നമ്മുടെ എല്ലാ സന്തോഷവും മാറ്റി വച്ച് ജീവിക്കുന്നു .
@jayasreeraj1947
@jayasreeraj1947 Год назад
അച്ഛൻറെ നിഷ്കളങ്കമായ മുഖം അമ്മയുടെ ദുഃഖം നിറഞ്ഞ മുഖം ഒരുപാട് ഇഷ്ടം ആണ് അച്ഛനെയും അമ്മയെയും❤❤❤❤
@ammayummakkalum5604
@ammayummakkalum5604 Год назад
❤️❤️
@sherinjasmin4072
@sherinjasmin4072 Год назад
Eganatthe makal aarkum ellaathirikatte
@pmnapman7507
@pmnapman7507 Год назад
🙏🙏🙏🙏❤️😭
@avsthoughts441
@avsthoughts441 Год назад
നമുക്ക് ചുറ്റും ധരാളം കണ്ടുടുവരുന്നു ഈ അച്ഛനേം അമ്മയെയും.ഒപ്പം ഇതുപോലുള്ള മക്കളെയും.നല്ലൊരു message
@maratheadukkala7581
@maratheadukkala7581 Год назад
പുതിയ തലമുറയ്ക്ക് നല്ലൊരു മെസ്സേജ് 💞
@sajeenapk3135
@sajeenapk3135 Год назад
എന്റെ വീട്ടിലെ അവസ്ഥ. ഞങ്ങൾ മൂന്നു മക്കൾ ആണ് രണ്ട് പെണ്ണും ഒരാണും. ഒരു കടം പോലും ഇല്ലാതെ വാപ്പ ഞങ്ങളെ കെട്ടിച്ചു വിട്ടു മോനെ പഠിപ്പിച്ചു. ഇന്ന് ആ മോൻ നല്ല ജോലിയൊക്കെ കളഞ്ഞിട്ട് നാട്ടിൽ വന്നു കൂലി പണി എടുക്കുന്നു അതിനിടയിൽ അവന്റെ കല്യാണം കഴിഞ്ഞുട്ടോ രണ്ടു കുട്ടികളും ആയി. ഇപ്പൊ ഞങ്ങൾ രണ്ടു പെൺകുട്ടികൾ ആണ് വാപ്പാനെ നോക്കുന്നെ. മോന്ക് വാപ്പ ഇപ്പൊ ശത്രുവാണ്. എന്ത് കാരണത്താൽ എന്നറിയില്ല ചോദിച്ചിട്ട് ഒട്ട് പറയുന്നുമില്ല. ഈ വീഡിയോ ചില വീട്ടിൽ എങ്കിലും നടക്കുന്ന കാര്യം തന്നെ. കുറച്ചേ ആയുള്ളൂട്ട ഞാൻ നിങ്ങടെ വീഡിയോ കണ്ടു തുടങ്ങീട്ട് എല്ലാം സൂപ്പർ ആണ് ട്ടോ 👍🏻
@ammayummakkalum5604
@ammayummakkalum5604 Год назад
❤️❤️
@riyanoufal9395
@riyanoufal9395 Год назад
എനിക്ക് ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ വീഡിയോ നല്ല മെസ്സേജ് ആണ് എല്ലാം 👌👌👌👌👌🌷🌷🌷🌷
@jayasreeraj1947
@jayasreeraj1947 Год назад
മക്കൾക്കു വേണ്ടി ഞാൻ കാശ് നേടി അവർ അതുകൊണ്ട് ഇംഗ്ലീഷ് നേടി. എന്ന കവിത അറിയാതെ ഓർത്തുപോയി എത്ര മനോഹരമാണ് ആ വരികൾ ഇന്ന് ഓരോ വീട്ടിലും നടക്കുന്ന കഥകളാണ് ആ വരികൾ ഒരുപാട് ഇഷ്ടമാണ് എനിക്ക് ആ കവിത ഭാര്യ ഭർത്താവിനോട് പരിഭവങ്ങൾ പറയുമ്പോൾ ആ കവിതയിൽ പറയുന്നുണ്ട് ഇതൊക്കെയും നമ്മുടെ മക്കൾക്ക് വേണ്ടിയാ ആശ്വസിപ്പിച്ചു പറഞ്ഞു ഞാനും എത്ര മനോഹരം
@zayanworld3541
@zayanworld3541 Год назад
കണ്ണ് നിറഞ്ഞു പോയി എല്ലാവരും നന്നായിട്ടുണ്ട് എല്ലാർക്കും ദീര്ഗായുസ്സ് നൽകട്ടെ 👍
@geethasankar2302
@geethasankar2302 Год назад
🙏മക്കളേ സ്നേഹിച്ചാലും കുറ്റം..സ്നേഹിച്ചില്ലെങ്കിലും കുറ്റം.ഒരിക്കലും നമ്മുടെ തലയുടെ ചുവട്ടിൽ നിന്നും നമ്മുടെ കൈ മാറ്റരുത്.മറ്റുള്ളവരുടെ കൈയിൽ തല വച്ചു കൊടുക്കരുത്.
@SimplyCookingStyle
@SimplyCookingStyle Год назад
എന്റെ വീട്ടിലെ കാര്യം നേരെ മറിച്ചാണ്. എന്റെ ഭർത്താവിന്റെ അച്ഛൻ മദ്യപാനമാ ഫുൾടൈം. മക്കളെ ഒന്നും നോക്കിയിട്ടേ ഇല്ല.ഉണ്ടായിരുന്ന സ്ഥലവും വീടുമൊക്കെ വിറ്റ് കുടിച്ചു.മകളെ കെട്ടിച്ചു വിടാൻ പോലും അഞ്ച് പൈസ ചിലവാക്കിയിട്ടില്ല.എന്നിട്ടും എന്റെ ഹസ്ബൻഡ് നന്നായി അവരുടെ കാര്യമെല്ലാം നോക്കുന്നു.അങ്ങനെയും ഉണ്ട് ചില കുടുംബത്തിൽ.
@harinarayanan.thekkekalath2590
മക്കളെ നല്ലവണ്ണം നോക്കുന്ന അച്ഛനമ്മമാരെ ആണ് വയസ്സുകാലത്ത് മക്കൾ തിരിഞ്ഞു നോക്കാത്തത്.
@ARES-ue3yt
@ARES-ue3yt Год назад
@@harinarayanan.thekkekalath2590 അത് crt ആണ്... ആൺ മക്കൾക്ക് ആഹാരം കൊടുത്ത്, കുറച്ചൊക്കെ പഠിപ്പിച്ച്, ജോലിയൊക്കെ അവനവൻ കണ്ട് പിടിച്ചോളണം, വേറെ സ്വത്തുകൾ ഒന്നും കൊടുത്തില്ല.... ആ മക്കൾ മാതാപിതാക്കളെ ഇപ്പോൾ നല്ലോണം നോക്കുന്നു...
@user-wd8rv4th9v
@user-wd8rv4th9v Год назад
Ingane veettile karyam public aakkano chechi
@vibithajagadeesh1620
@vibithajagadeesh1620 Год назад
Hi amma സുഖമാണോ 😍 അമ്മയുടെ അഭിനയം സൂപ്പർ 😍😍😍😍😍
@fasnafaizi9340
@fasnafaizi9340 Год назад
Good message.. 👍👍 njangale Minushem ithil oru bagam aayadhil othiri sandhosham🥰
@athiranandugopan135
@athiranandugopan135 Год назад
Ningal videosnte last idarulla song ethanu. Jeene jeene..... Eth song aanu?? Film or album?
@kavithapranav7687
@kavithapranav7687 Год назад
കണ്ണ് നിറിയിച്ചു 😥😥. ഗുഡ് വീഡിയോ ❤️❤️
@adnanvloger3843
@adnanvloger3843 Год назад
കണ്ണ് നിറഞ്ഞു 😪good മെസ്സേജ്
@quizboatpsc
@quizboatpsc Год назад
ഇന്നത്തെ സമൂഹത്തിലെ ഒരു വലിയ പ്രശ്നം. നന്നായി അവതരിപ്പിച്ചു 👏👏👏👏👏👏👏👏👏👏👍
@ammayummakkalum5604
@ammayummakkalum5604 Год назад
❤️❤️
@suniv9292
@suniv9292 Год назад
ശരിക്കും കണ്ണ് നിറഞ്ഞു പോയി..😔
@firosb4022
@firosb4022 Год назад
നല്ല അമ്മയും നല്ല അച്ഛനും ♥️♥️
@priyapraveenkp5761
@priyapraveenkp5761 Год назад
നിങ്ങളുടെ വീഡിയോ എല്ലാം സൂപ്പറാണ് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻 അമ്മ, അച്ഛൻ ഇവരെ രണ്ടുപേരെയും ഒരുപാടിഷ്ടമാണ് 🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️
@ammayummakkalum5604
@ammayummakkalum5604 Год назад
😌❤️
@radhagovindan65
@radhagovindan65 Год назад
Eppol mikka achanum ammayum ith poleyanu jeevikkunnath.correct.👌👌
@susmithachandran982
@susmithachandran982 Год назад
So touching, congratulations 👏👏
@aneeshaaneesha1758
@aneeshaaneesha1758 Год назад
നിങ്ങളെ ഒത്തിരി ഇഷ്ടം ആണ് എല്ലാ വീഡിയോ സൂപ്പർ ആണ്‌...
@noufalnasarulla8689
@noufalnasarulla8689 Год назад
അമ്മ അച്ഛൻ ചേട്ടൻ എനിക്ക് ഒരുപാട് ഇഷ്ടമാണ് നിങ്ങളെ 💖
@ammayummakkalum5604
@ammayummakkalum5604 Год назад
❤️❤️❤️
@fousiyakoottamanna1125
@fousiyakoottamanna1125 Год назад
Adipoli ayitund oronum to igal veed avida ann
@majliskitchen8195
@majliskitchen8195 Год назад
Good message nalla video
@user-nw5zh5js3e
@user-nw5zh5js3e Год назад
സൂപ്പറ്...😍😍😍 Wife evideya chetta??
@SalimSalim-hv2dt
@SalimSalim-hv2dt Год назад
Good massage🙏🙏🙏
@advisworld7006
@advisworld7006 Год назад
Ammayum makalum super nalla mesege
@anjanamadhu306
@anjanamadhu306 Год назад
Sooper video 😍 etu pole nala nala videos ennum ningalku sadikkate 🥰🥰🥰🥰
@ammayummakkalum5604
@ammayummakkalum5604 Год назад
Thank you❤️❤️
@hasanmaree1851
@hasanmaree1851 Год назад
Paavam achante mughamkanumpo paavam thonnnunnuu ammayeyum adipoliyayi karayippikkunna video
@roselyjose4871
@roselyjose4871 Год назад
A real fact .Well executed
@lovecyjohnson1951
@lovecyjohnson1951 Год назад
Good masege kannu nirangupoi god bles you
@masterofworld4452
@masterofworld4452 Год назад
Kand kazhijapol knnunirajupoyi pavam achnum ammyum onne enikk ellaveredum parayanullu nigl kashtapedthannu Ella mkklkk vendichilvakkruthu enthkilum mattivykknm avsanam aarum undvillaa eepozhathe kaalam atha...... Iniyenkilum Ella achanum ammayum manasilakknam🙏
@anwarsadath1033
@anwarsadath1033 Год назад
Sathyam 👍🙏🙏
@sruthik1395
@sruthik1395 Год назад
Good massage
@rashidrashi7347
@rashidrashi7347 Год назад
Good message👍👍
@smithatr1265
@smithatr1265 Год назад
ഇതൊക്ക നമ്മുടെ വീട്ടിലും ചുറ്റിലും കാണുന്നത് തന്നെ. എന്തൊക്കെ അറിഞ്ഞാലും പഠിച്ചാലും ഇപ്പോഴും ഇനിയും ഇങ്ങിനെ തന്നെയേ ഉണ്ടാവൂ. അതിനൊരു മാറ്റവും ഇനിയും ഉണ്ടാവുകയുമില്ല. അച്ഛൻ അമ്മമാർക്ക് എല്ലാം അറിയാമെങ്കിലും മക്കളെ സ്നേഹിക്കാതിരിക്കാനും സംരക്ഷിക്കാതിരിക്കാനും പറ്റില്ല. കാരണം അവർ അച്ഛനും അമ്മയും എന്ന പുണ്യം ആണ്.ഈ ലോകത്തിലെ വലിയ സത്യം.
@prabhavathipalakkal
@prabhavathipalakkal Год назад
വീഡിയോ സൂപ്പർ നല്ല മെസ്സേജ് ഉണ്ട് 👌👌🌹🌹🌹
@jamshujamshad4065
@jamshujamshad4065 Год назад
വളരെ നല്ല msg
@najiyasajeer7258
@najiyasajeer7258 Год назад
Comment nokkan vannavar like adi
@girijaramachandran1527
@girijaramachandran1527 Год назад
Yes.ofcourse 🙏
@safiyakunjimuhammed195
@safiyakunjimuhammed195 Год назад
ഈ വീഡിയോകണ്ടപ്പോൾ അറിയാതെ കണ്ണ്നിറഞ്ഞു 😭😭😭
@lissyisac1904
@lissyisac1904 Год назад
ഈ ക്വോളി ഫിക്കേഷൻ എവിടുന്നുണ്ടായി എന്ന് എല്ലാ മക്കളും കരുതിയാ നന്ന്. പിന്നെ ഒരു കാര്യത്തോട് എനിക്ക് യോജിപ്പും ഇല്ല. എല്ലാം മക്കൾക്ക് എന്ന അപ്പ നന്മ മാരുടെ ചീഞ്ഞ ചിന്തഗതി മാറേണ്ടതു തന്നെ.. മക്കൾക്ക് കൊടുക്കുമ്പോ ഒരോഹരി അപ്പനമ്മമാരും Save ചെയ്യണം. എന്നാ വയസു കാലത്ത് 10 കാശിന് ആരോടും ചോദിക്കണ്ട. അവനവന്റെ കാര്യം നോക്കാതെ മക്കൾക്ക് ന്ന് പറഞ്ഞ് വാരിക്കോരി കൊടുത്തവരുടെ കഥ കേൾക്കാറ്ണ്ട്. ഒരു കാര്യം നമ്മൾ ഓർക്കണം. എല്ലാരും അവനവന് വേണ്ടിയാണ് ജീവിക്കുന്നത്.
@no-or1mw
@no-or1mw Год назад
കറക്റ്റ് ആണ് നിങ്ങൾ പറഞ്ഞതു
@user-ov1vr7uj9q
@user-ov1vr7uj9q 8 месяцев назад
സൂപ്പർ വീഡിയോ
@rashidramshadfasi5449
@rashidramshadfasi5449 Год назад
Good msg
@jithaajikumar6187
@jithaajikumar6187 24 дня назад
Good message
@subhak3694
@subhak3694 Год назад
Sathym ....👏👏
@adhyaabhi22
@adhyaabhi22 14 дней назад
ഇതിന്റെ second part ഉണ്ടോ?
@sunithatk5891
@sunithatk5891 Год назад
Sooper message
@geethaashok3783
@geethaashok3783 Год назад
Sathyam....ethra roopayanu makkalku vendi varikori chilavakkunnathu..pakshe anneram arum orkilla orikkal namukku vayassakum ennum joli edukan arogyam illathakum ennum.makkal tharumbol athinu kanakkund..pakshe thirichu mathapithakkal onninum oru kanakkum vekkarilla....
@moloosworld8972
@moloosworld8972 Год назад
Vedio supper🥰🥰🥰🥰
@jesnajesimol8482
@jesnajesimol8482 Год назад
Ningale oro video um 🤝🤝🤝🤝🤝🤝🤲
@sajibiju847
@sajibiju847 Год назад
Very nice message Sujith👌👌
@ammayummakkalum5604
@ammayummakkalum5604 Год назад
Thank you ❤️❤️
@lethajeyan2435
@lethajeyan2435 Год назад
nammude sukhangal mattivechu jeevikunnu ennu paranjal avar thirichu chodhikum,athu ningalude swarthathayauirunnu,njangal paranjo ningal angane jeevikan ennu.ithanu ee thalamura.
@manjut8720
@manjut8720 Год назад
ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ മക്കളെ സ്നേഹിക്കാൻ കഴിയുമെങ്കിൽ സ്നേഹിക്കുക. സമ്പാദ്യത്തിന്റെ ഒരു നല്ല പങ്ക് ഭാവിയിൽ കരുതി വയ്ക്കു ക. എല്ലാം മക്കൾക്ക് കൊടുക്കരുത്. പണം ചിലവാക്കാൻ മടിച്ച് മക്കൾ എറ്റിയാൽ അച്ഛനമ്മമാർക്ക് താങ്ങാൻ കഴിയില്ല. Nice script👍 Nice acting👍
@shynichandran5470
@shynichandran5470 Год назад
Orikalum aarum veedum sthalavum marana seshamallathe makala perilakaruthe
@padminiravi8268
@padminiravi8268 11 месяцев назад
Correct.. 👏👏
@mariyammariyam4070
@mariyammariyam4070 Год назад
മക്കളുടെ ചിലവിൽ ജീവിക്കേണ്ടി വന്നാൽ വലിയ കഷ്ട്ടം തന്നെയാ
@minhathottathil2581
@minhathottathil2581 Год назад
❤️👍👍
@radhasukumaran5653
@radhasukumaran5653 Год назад
I like all your videos. Very good message. Very perfectly executed. All the best and expecting more such videos.
@ammayummakkalum5604
@ammayummakkalum5604 Год назад
Thank you❤️❤️
@jinix7506
@jinix7506 Год назад
👍👍👍👌👌👌💕💕
@krishnapillai1324
@krishnapillai1324 Год назад
ഇതാണ് ഇന്നത്തെ ലോകം, ഇനിയും മനസ്സിലാക്കാൻ വൈകരുത്!!
@krishnawriter5382
@krishnawriter5382 Год назад
ജീവിതത്തിന്റെ പ്രധാന ഘട്ടങ്ങളെ എത്ര ഹൃദയ സ്പർശിയും മനോഹരവും, ഉളുകൊളളാൻ തക്ക ഒർജിനൽ ആയുള്ള ഭാഷയും രീതികളും . നിങ്ങളുടെ ഓരോ വീഡിയോയും ഒന്നിനൊന്ന് മെച്ചം ആണ്. ഇനിയും വേണ്ട ഇടങ്ങളിലേക്ക് നിങ്ങൾക്ക് ഇത് എത്തിക്കാൻ സാധിക്കട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു 🥰🥰🥰❤️❤️☺️☺️
@ammayummakkalum5604
@ammayummakkalum5604 Год назад
Thank you ❤️❤️
@minibinu2623
@minibinu2623 Год назад
Verygood messege
@shailajank2492
@shailajank2492 11 месяцев назад
നല്ലൊരു msg ആയിരുന്നു 😢😢😢
@subramaniyanachary7956
@subramaniyanachary7956 Год назад
നല്ല വീഡിയോ 👌ശെരിക്കും അമ്മയും മക്കളുമാണോ
@lissyisac1904
@lissyisac1904 Год назад
അതെ
@ammayummakkalum5604
@ammayummakkalum5604 Год назад
❤️❤️
@dennyjoseph7034
@dennyjoseph7034 Год назад
Swandam karyam nokkanam makkal engineyanu 😭😭ellavarkum oru padammanu new subscriber🙏
@sritha1901
@sritha1901 Год назад
എന്റെ വീട്ടിലെ അവസ്ഥയും ഏറെ കുറെ ഇതുപോലെ തന്നെ ആണ് കെട്ടോ 35 വയസായ ഏട്ടൻ രണ്ട് മക്കളും വൈഫും ഉണ്ട് അവന് അവരെ ഇപ്പോഴും ചെല്ലും ചിലവും കൊടുത്തു എന്റെ അമ്മയും അച്ഛനും നോക്കുന്നു ഏട്ടന് ജോലിയുണ്ട് ബട്ട്‌ വീട്ടിലേക്കോ അച്ഛനോ അമ്മയ്ക്കോ വല്ല അസുഖവും വന്നാൽ അവർക്കോ വേണ്ടി അവൻ പത്തു പൈസ ചിലവാക്കില്ല എല്ലാം ആ പാവങ്ങൾ കൂലി പണിക്ക് പോയി ചെയ്യണം നാട്ടുകാരെല്ലാം അമ്മയെയും അച്ഛനെയും കുറ്റം പറയും നിങ്ങൾ കാണിച്ചു കൊടുത്തിട്ട് ആണ് ഇങ്ങനെ എന്ന് അപ്പോഴൊക്കെ അവർ രണ്ട് പേരും അതൊക്കെ ചിരിച്ചു തള്ളും
@heavenofadenitsmeneethu9550
super videos aaaa,❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
@ummuttyu3822
@ummuttyu3822 Год назад
Ith ningalude makanano
@jagannathghorpade323
@jagannathghorpade323 Год назад
👍
@rinsha9310
@rinsha9310 Год назад
Ith araaa പുതിയ al
@nazneenaysha6119
@nazneenaysha6119 Год назад
👍👍👍
@sujasandeep8235
@sujasandeep8235 Год назад
🙏
@sajeer3070
@sajeer3070 Год назад
Super story
@positivevibes3899
@positivevibes3899 Год назад
Super amma
@ammayummakkalum5604
@ammayummakkalum5604 Год назад
❤️❤️
@SureshBabu-kt1nl
@SureshBabu-kt1nl 3 дня назад
സത്യം
@sheelaviswam9845
@sheelaviswam9845 Год назад
Sathyam thanne
@ameenasshamnad5929
@ameenasshamnad5929 Год назад
👌👌👌👌
@sheelaviswam9845
@sheelaviswam9845 Год назад
Super
@minvasworld
@minvasworld Год назад
👍👍👍🥰🥰
@padminiravi8268
@padminiravi8268 11 месяцев назад
ഇതാണ് ഇന്നത്തെ കാലം. പേര് new generation... 😣😣
@miyamiya9528
@miyamiya9528 Год назад
സൂപ്പർ നല്ല message
@Noufeera_official
@Noufeera_official Год назад
കരഞ്ഞു പോയി 🥲🥲🥲
@mercykishan9067
@mercykishan9067 8 месяцев назад
❤❤🎉
@keralaflowers3245
@keralaflowers3245 Год назад
ഒരിക്കലും മക്കൾക്ക് വേണ്ടി ജീവിതം പാഴാക്കരുത് അവർ നോക്കില്ല എന്ന് പ്രതീക്ഷയോടെ വളർത്തണം അപ്പോൾ നോക്കിയില്ലെങ്കിലുംസങ്കടമില്ല ആനച്ചോറ് കുലച്ചോറ് എന്ന് പറഞ്ഞപോലെ മക്കളുടെ ചോറും കുലച്ചോറാണ്
@MedLife786
@MedLife786 Год назад
നല്ല മക്കളും ഉണ്ട്😊
@hareeshmamr8728
@hareeshmamr8728 Год назад
❤️❤️❤️
@manurishan2302
@manurishan2302 Год назад
Correct
@angelnatasha07
@angelnatasha07 Год назад
All the kids won't be the same..
@najmarafi2787
@najmarafi2787 Год назад
Ningal sherikkinum ammayum makkalumano.pinne chetyayiyude wife ne entha video yil kanikathe.
@sihabudeenka75
@sihabudeenka75 Год назад
💯💯💯💯💙💙💙
@gireeshk8433
@gireeshk8433 Год назад
Hi അമ്മ
@abidat1378
@abidat1378 Год назад
എല്ലാ മക്കളും ഇങ്ങനെ ആവില്ല
@hussainmadani600
@hussainmadani600 Год назад
Verygodstoori
@sajnahaneefa2730
@sajnahaneefa2730 Год назад
😔😔😔 super vedio
@ammayummakkalum5604
@ammayummakkalum5604 Год назад
❤️❤️
@binubindumon
@binubindumon Год назад
സങ്കടം വന്നു 😥😥
@rinusuresh5643
@rinusuresh5643 Год назад
Enthellam thinking annu
@truthseeker.8866
@truthseeker.8866 Год назад
Swantham mathapitgakkale nokikolu makkale kond athu yhirichu kittum.
@geethuarackal
@geethuarackal Год назад
Rajisha vijante oru small face cut ..annno
@iqbalvp7136
@iqbalvp7136 Год назад
ഇതു കണ്ടിട്ട് കരഞ്ഞു പോയി
@MINNALJET5049
@MINNALJET5049 Год назад
💪💪💪💪💪💪
@VijayaKumar-ye7wt
@VijayaKumar-ye7wt Год назад
Nice but all'children are not like this
Далее
Куда Больнее Упасть с Высоты?
25:11
Uppum Mulakum 3 | Flowers | EP # 07
25:25
Просмотров 612 тыс.