Тёмный
No video :(

ഈ ഓണത്തിന് ആരും റെഡിമേഡ് ചുരിദാർ വാങ്ങി കാശ് കളയണ്ട...വീഡിയോ കണ്ടു നോക്കൂ 

E&E Creations
Подписаться 2 млн
Просмотров 257 тыс.
50% 1

PART 2 LINK - • ഈ ഓണത്തിന് ആരും റെഡിമേ...
ഈ വീഡിയോ ഷെയർ ചെയ്യൂ ചുരിദാർ സമ്മാനമായി നേടൂ.... ഈ ചാനൽ ഇപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്യാൻ ആരും മറക്കരുത് "
Ready Made Churidar Making At Home
E&E CREATIONS ALL VIDEOS PLAYLIST- • E&E CREATIONS ALL VIDE...
എല്ലാ ദിവസവും രാവിലെ 6 .30 നും ,11 നും പുതിയ വീഡിയോസ് ഉണ്ടായിരിക്കുന്നതാണ് .

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@jaseelajasy2540
@jaseelajasy2540 5 лет назад
ഇതു വരെ ഞാൻ എന്റെ ഡ്രസ്സ്‌ മാത്രം ആണ് സ്റ്റിച് cheyyal.chechyude വീഡിയോ കണ്ട മുതൽ എനിക്ക് പുറത്തുള്ളവർക്ക് അടിച്ചു കൊടുക്കാൻ കോൺഫിഡൻസ് kitty. ആദ്യമായിട്ട 500 രൂപ sambadichu☺️
@NandhasTalk
@NandhasTalk 5 лет назад
നാളത്തേക്ക് മാറ്റി വയ്ക്കണ്ടstitching. ഇന്ന് തന്നെ തയ്ച്ചോ- കാണാൻ കൊതിയാവുന്നു. നല്ല material .അടിപൊളി
@sharnyashani5269
@sharnyashani5269 5 лет назад
ചേച്ചി അപ്‌ലോഡ് ചെയ്യുന്ന മുഴുവൻ വീഡിയോ യും കണ്ടിട്ടുണ്ട് അതിൽ കുട്ടികൾ ക്കുള്ള എല്ലാ ഡ്രെസ്സും ഞാൻ എന്റെ മോൾക്ക് തയ്ച്ചു കൊടുത്തിട്ടുണ്ട് പിന്നെ എല്ലാ മോഡൽ ചുരിദാറും ഞാൻ തൈച്ചിട്ടു ഞാൻ സ്റ്റിച്ചിങ് പഠിക്കാൻ പോകാത്ത ഒരാളാണ് ചേച്ചിയുടെ വീഡിയോ കണ്ടു പഠിച്ചതാണ് thankyou sharnya shani wayanad
@sujathac1075
@sujathac1075 5 лет назад
Hi, വളരെ നന്നായിട്ടുണ്ട്. Vedio കണ്ട ഉടനെ ഒരു ചുരിദാർ തൈക്കാൻ തോന്നും.
@sulochanashanmughanmolyshi2786
Yes
@ahammedaman7472
@ahammedaman7472 5 лет назад
Super
@bijukv8288
@bijukv8288 5 лет назад
Super nalla cloth.
@aryasankarbanu219
@aryasankarbanu219 5 лет назад
നന്നായി മനസിലായി. എല്ലാത്തുണിയും നല്ലതാണല്ലോ. ഈ തുണിയും സൂപ്പർ. ഷെയർ ചെയ്തു. ജയസുധ, ഇടപ്പള്ളി
@shasfray4913
@shasfray4913 5 лет назад
Jaya Sankar idapalli hi
@sheenapradeep.
@sheenapradeep. 5 лет назад
Sheena arayangode 👍👍👍👍👍👍
@sujaraveendran7240
@sujaraveendran7240 5 лет назад
തയ്യലിനെപ്പറ്റി ഒന്നും അറിയാത്തവർക്കും വളരെപ്പെട്ടെന്നുതന്നെ മനസിലാകും.നല്ല അവതരണം.thanks for the video
@hibuzz8585
@hibuzz8585 5 лет назад
Thank u very much...,.. എല്ലാം clear ആയി പറഞ്ഞു തരുന്നു. ഇപ്പോഴത്തെ ഒരു നodel ഇല്ലെ ,front ലും back ലും frill ഉള്ള type ,അതൊന്ന് കാണിക്കോ.
@sindhubabu9045
@sindhubabu9045 5 лет назад
എത്ര ഭംഗി ആയിട്ടാണ് മനസിലാവുന്നത് പറഞ്ഞു തരുബ്ബോ ഒന്നും അറിയാത്ത ഞാൻ പോലും cut ചെയ്യാൻ പഠിച്ചു ഹാറ്റ്സ് ഓഫ്‌ യൂ sis😍😍😍😍
@pavithra7402
@pavithra7402 5 лет назад
ഞാൻ സ്റ്റിച്ചിംഗ് വീഡിയോസ് ധാരാളം കാണുന്ന ആളാണ്‌. ഇത്രയും വ്യക്തമായി സ്റ്റിച്ചിംഗ് പഠിപ്പിക്കുന്ന ചാനൽ നിങ്ങളുടേത് മാത്രമാണ്. വീഡിയോ ഞാൻ ഷെയർ ചെയ്തിട്ടുണ്ട്. പവിത്ര, തിരുവനന്തപുരം.
@anjalipradeep7416
@anjalipradeep7416 5 лет назад
bell sleeve cutting kanich tharamo?
@shifarafeek5003
@shifarafeek5003 5 лет назад
Share cheythu Ethra nalla class.aarkum eluppathi stiriching padikkaan aavum.enikk kurache ariyaayirnnulloo ipo E&Echannel kand oru vidham ellam padichu.kure tipsu padichu .super class thanks chechi .all the best
@shanusiya5592
@shanusiya5592 5 лет назад
Hai . Nannayi manasilaki tharunnund , enik valare athikam ishtta pettu. Thanks tto. God bless you.
@sharunashinto2727
@sharunashinto2727 5 лет назад
Chechy ഞാൻ ഷെയർ cheythu to. വ്യക്തമായ avatharana ശൈലി. എനിക്ക് അതാണ് ഈ ചാനല്‍ subscribe ചെയ്യാൻ തോന്നിയത്. Chechyude ഈ കഴിവ് മറ്റുള്ളവരിലേക്ക് എത്തിച്ചത് ഒരുപാട്‌ thx😍
@vijayanssraman1448
@vijayanssraman1448 5 лет назад
sexe
@vijayanssraman1448
@vijayanssraman1448 5 лет назад
vijayan
@nomineejaison4464
@nomineejaison4464 5 лет назад
മിടുക്കി..... നന്നായി മനസിലാക്കി തരുന്നുണ്ട്.
@ashamalu3917
@ashamalu3917 5 лет назад
Super.... Njan Ella Video kanarundu nallathupole manasilavunnundu. Good God bless you. ....
@aneeshp5858
@aneeshp5858 5 лет назад
Hai chechi goodafternoon .Vedios adipoliyanutto allam നന്നായിമാനസിലാകുന്നുണ്ട്
@divyamolnv8105
@divyamolnv8105 5 лет назад
Njanum thayyal padichittilla chechi.but chechi de videos kandu thudangiyappol interest koodi.njan kaikond orennam cheythu. DIVYAMOL pathirappally
@santojoseph6531
@santojoseph6531 5 лет назад
സൂപ്പർ ചേച്ചി
@smithaadi3085
@smithaadi3085 5 лет назад
Super ayi,sticking cheythu padikkan kothi avunnu,smitha,puthazhikathu,methukummel,thazhathu vadakku(po) enathu,691526,kollam(dist)
@amms2165
@amms2165 5 лет назад
ചേച്ചീ.. ഞാൻ മെഷീൻ ഇല്ലാതെ 2 ടോപ് തയ്ച്ചു.. videos nalla useful aanu.. thank youu chechii..❤❤
@thanusree6642
@thanusree6642 5 лет назад
Athengane?????
@sajnajini5221
@sajnajini5221 5 лет назад
@@thanusree6642 hand stitching ayirikkum
@sreejasanthosh6747
@sreejasanthosh6747 5 лет назад
Share chathu. Sreeja amballoor. Ella videos usefull annu
@ayshakc7589
@ayshakc7589 5 лет назад
കൈ തുന്നോ അത് ഇളകി പൊകുലേ
@sajnajini5221
@sajnajini5221 5 лет назад
@@ayshakc7589 back stitch cheythal mathiyavum,but time adukkum,mechine avumbol pettennu kazhiyum
@sukanyagireesh9325
@sukanyagireesh9325 5 лет назад
Nannayittu manasilakunnundu kto... Nalla piece... Enikkothiri eshtayeda..
@Onelifemanything
@Onelifemanything 5 лет назад
ഞാൻ സ്റ്റിച് chithu ട്ടോ സൂപ്പർ. ചേച്ചിടെ എല്ലാ ടിപ്സ് ഉം വെച്ച് ഞാൻ സ്റ്റിച് ചെയ്യാറുണ്ട്. എല്ലാർക്കും ഇഷ്ടപ്പെട്ടു. നല്ല അഭിപ്രായം ആണ് പറയുന്നത്. Thanku
@hasminabuhais4789
@hasminabuhais4789 5 лет назад
Njan share cheythu ഹസ്മിന അഞ്ചച്ചവിടി (po) മലപ്പുറം (dt)
@alrafapk5600
@alrafapk5600 5 лет назад
jhan shar chaidhu sareena thuneri
@noushadmunna7408
@noushadmunna7408 5 лет назад
Hi ഞാൻ ഷെയർ ചെയ്തു നല്ല വീഡിയോ Muhsina blathoor kannur
@scopemobile592
@scopemobile592 5 лет назад
helo gan raihana nalla klas nannay manassilavunnund
@malukichu4367
@malukichu4367 5 лет назад
Hii dear... super meterial. Njan eyalude vedeokalellam kanarund likum cheyyarund. Ethipo paranjakaranam share cheythutta. Ellam valare detail ayittu paranju tharunnund. Thank u dear.
@kumarin4991
@kumarin4991 5 лет назад
ഞാൻ ഷെയർ2പേർക്ചെയ്തുകൂമാരീ nnemampost.
@raheemrami797
@raheemrami797 5 лет назад
ചേച്ചീ share cheythu. Raheem rami. മലപ്പുറം. പകര.
@thulasikk9064
@thulasikk9064 5 лет назад
നല്ല വീഡിയോ.... നന്നായി വിശദീകരിക്കുന്നു..... അനാവശ്യസംസാരം ഇല്ല.. good
@sheebanavab6734
@sheebanavab6734 5 лет назад
തയ്യലിനെപ്പറ്റി ഒന്നും അറിയാത്തവർക്കും വളരെപ്പെട്ടെന്ന് തന്നെ മനസ്സിലാകും. നല്ല അവതരണം വണ്ണമുള്ളവർക്ക് വേണ്ടി ഒരു മുക്കാൽ കൈയ്യിന്റെ ചുരിദാർ കട്ടിങ്ങ് കാണിക്കണം ഉടനെ പ്രതിക്ഷിക്കുന്നു .ഞാൻ ഷെയർ ചെയതു ഷീബ നവാബ് പള്ളുരുത്തി
@aseenashanavas119
@aseenashanavas119 5 лет назад
ഞാൻ sher ചെയ്തു ചേച്ചി അസീന കഠിനംകുളം പുതുക്കുറിച്ചി p. O
@sakalakalaavallabi910
@sakalakalaavallabi910 5 лет назад
എവിടേക് ഷെയർ ചെയ്യാ ഫേസ്ബുക് വാട്സാപ്പ് ഏതിലെങ്കിലും
@jyothimadhuhaiijyothimadhu6939
Haii ഷെയർ ചെയ്തു jyothimadhu ഗുരുവായൂർ
@squid4651
@squid4651 5 лет назад
Haiii.. ഷെയർ ചെയ്തു Nisha perumbadavu, kannur
@squid4651
@squid4651 5 лет назад
Haiii.. ഷെയർ ചെയ്തു Nisha perumbadavu, kannur
@Simbily
@Simbily 5 лет назад
Super class chechi... eni thot njn enganeye thaikunulu..simbily muvattupuzha. Shared
@ajitharajan9616
@ajitharajan9616 5 лет назад
ഞാൻ ഷെയർ ചെയ്തു, പേര് അജിത രാജൻ പുഴക്കാട്ടിരി, മലപ്പുറം ജില്ല, സൂപ്പർ മെറ്റീരിയൽ, നല്ല അവതരണ ശൈലി, നന്നായി മനസ്സിലാക്കുന്നുണ്ട്
@safashamsshams885
@safashamsshams885 5 лет назад
ആർകെങ്കിലും കിട്ടിയോ ചുരിദാർ
@avanisuresh2443
@avanisuresh2443 5 лет назад
ഞാൻ share ചെയ്തുട്ടോ Deepa | Wayanad | Sulthan Bathery | Very useful video...... I like it.......😍😍😍😍😍😍😍😍😍
@anusebastian3200
@anusebastian3200 5 лет назад
Njanum share cheythittundu. Anu manimala. Your clases are toomuch useful. Thankyou.
@muneersthottekkad1382
@muneersthottekkad1382 5 лет назад
Supper fist time vedio kanukayan eppol thenne stich Cheyyan agraham
@nushiashraf.m6520
@nushiashraf.m6520 5 лет назад
👍👍 nannayi manassilakunnundtto Othiri thanks engane oru manass undayathinn😍😍
@nandhavalsan1
@nandhavalsan1 5 лет назад
വീഡിയോ ഒരുപാട് ഇഷ്ടമായി.. സ്റ്റിച്ചിങ് അറിയാത്തവർ പോലും ഒന്ന് try ചെയ്തിരിക്കും.. share ചെയ്തിട്ടുണ്ട്.. Bindhu valsan.from പട്ടാമ്പി
@shabava
@shabava 4 года назад
Njan stiching vedeo orupad kandu. E&E channel stiching better aayitund . Ente kayyil redymade churidar bit und . Pant num top lining num or cloth aanu. Topinu embroidering wrk und. Pant palazzo aanu. Athinte stiching vedeo idumo pls..
@sumayya7088
@sumayya7088 5 лет назад
Chechi superr nallathu pole manasilakki tharunnundu thanks share cheythitundu sumayya karunagappally kuttivattam
@reshmakoshy5649
@reshmakoshy5649 4 года назад
Tnq chechiii. Material ethupole ettu cut cheyyan ariyillarunnu. Eppo manasilayiii. Tnq so much....video share cheythittund ....Reshma(Subi) kundara, kollam district..
@manjuajay5487
@manjuajay5487 5 лет назад
So simple & very very easy method. Thanks a lot Manju
@Shananoufal
@Shananoufal 5 лет назад
Chechi churidar cutting nannayit manassilaaki thannu..thanks 😊👍
@sumayyanoushad8647
@sumayyanoushad8647 5 лет назад
ഞാൻ ഷയർ ചെയ്തു നല്ല രീ തി യി ൽ performance sumayya Tharavattu tharum
@hlpv9116
@hlpv9116 5 лет назад
Vedio share cheithittundu . teaching method valare ishttapettu.tailoring kurchu maathrame ariullu. Ennalum ithu try cheyyum tto. Hemalatha.P.V, Bangalore.
@sulochanashanmughanmolyshi2786
Superrrrr nallathupole manasilakunnund adipoli 💞💞😘😘🙏🙏
@lathasree943
@lathasree943 5 лет назад
Old churidar vechu cut cheyyumbol iron cheythu kanichal nannayirunnu. Anyway good video. Beautiful cloth.
@chithrasreejith8980
@chithrasreejith8980 5 лет назад
സൂപ്പർ ആയിട്ടു മനസ്സിലായി. Tnqqqq da
@vasanthaalka9323
@vasanthaalka9323 5 лет назад
സൂപ്പർ.... ഞാൻ ഇന്ന് തന്നെ try ചെയ്യും.... video share ചെയ്തു ട്ടോ.... very very thanks
@vasanthaalka9323
@vasanthaalka9323 5 лет назад
Vasantha cheruthuruthy.. Thrissur
@athifabdullahmampad843
@athifabdullahmampad843 5 лет назад
ഹായ് ചേച്ചി എനിക്ക് തയ്കാനൊന്നും അറിയില്ല but ചേച്ചിയുടെ വീഡിയോസ് എന്നും ഞാൻ കാണാറുണ്ട് വീഡിയോസ് കണ്ടത് മുതൽ ഭയങ്കര താല്പര്യം കൂടി അതുകൊണ്ട് ഞാൻ ഇതു മറ്റുള്ളവർക് ഷെയർ ചെയ്തു സുഹൈറ മാളിയേക്കൽ
@sumi7483
@sumi7483 5 лет назад
Video superrrr.. njn chechide fan aanu. Stichg ariyatha njn oru churidar thaychu veetukare njettichu..credit full chechika ketto
@brijitsajini8623
@brijitsajini8623 5 лет назад
ടോപ്പിന്റെ തുണി നന്നായിരിക്കുന്നു.നല്ല ഡിസൈൻ.ഞാൻ share cheythu.sajini , Thrissur
@ashagrrenjith2954
@ashagrrenjith2954 5 лет назад
Super colour chechi
@anuthomas1947
@anuthomas1947 5 лет назад
Superb tutorial dearr
@sulochanashanmughanmolyshi2786
Ella videosum share cheyyunund thanks🙏🙏
@mrs5307
@mrs5307 5 лет назад
ചേച്ചി. എന്തു രെസമായിട്ട പറഞ്ഞു തന്നത്. ശെരിക്കും helpuful ആയികെട്ടോ.
@bindhuliju7510
@bindhuliju7510 5 лет назад
ഈ വീഡിയോ എനിക്ക് ഇഷ്ടമായി ആയി ആയി ഞാനും ഇതുപോലെ തയ്ക്കാം ഷെയർ ചെയ്തു ബിന്ദു കടയ്ക്കാവൂർ
@jaseelakyjasy149
@jaseelakyjasy149 5 лет назад
Hi Tinu, Share cheythu tto, ellarkkum pettennu manassilavunna simple cutting method.Jasy anikod palakkad
@ajithaajithamol6871
@ajithaajithamol6871 3 года назад
Hi chechi .chechi paranju tarunnatu nallatu pole manasilakunnundu
@nahnasworld1313
@nahnasworld1313 5 лет назад
Adipoli cloth chechii😍👍cutting nannay manassilay💕
@binyjoy6702
@binyjoy6702 5 лет назад
Thanks tinu for new methods,
@daisyselvadas306
@daisyselvadas306 5 лет назад
Super ആയിട്ടുണ്ട് cutting നന്നായ് മനസ്സിലാകുന്നുണ്ട് Daisy Menamkulam
@myprotechzz2540
@myprotechzz2540 5 лет назад
Very very easy cutting method, thanks.
@shanibavamansoor3883
@shanibavamansoor3883 5 лет назад
hi chechi... njan chechinte shirt stitching vedio aan first kandathu..ennitt njan shirt stitch cheythu...ippo njan chechinte new subscriber aanu..ini ella video kaanum,share cheyyum...chechi poliyaan.....spr..spr..spr
@annammadevasia5613
@annammadevasia5613 5 лет назад
Kollamallo . Tinu adikkunna fabrikkum adipoliyanetto
@geethasuresh9412
@geethasuresh9412 5 лет назад
Super. I have shared- Geetha Suresh, Mamangalam, Ernakulam
@jincyanoop1633
@jincyanoop1633 5 лет назад
ingane cloth fold cheith cuting reethy frst time kaanua spr. .i will try jincy sebastian chenganoor
@prathibha.rk.4180
@prathibha.rk.4180 5 лет назад
Njan korach naal munb ithupole oru umbrella top cheythittundayirunnu but athinte stitching kazhinjappo...korach mistake pole🙈🙈 ... Video sherikkum useful aan tto ee topinte stitching video koode idumo chechi...😊😊 I'm prathibha from calicut 😊
@rejaniarush2680
@rejaniarush2680 5 лет назад
Chechi njanum shere cheythu easy method . SudheeshRejani karaikadu puthenveedu moovottukonam palugal
@mr.chuplakuttan607
@mr.chuplakuttan607 5 лет назад
Very helpful video.thank u
@nandagopan1478
@nandagopan1478 5 лет назад
Nannayittund...churidhar cutting..ithupoleyonnu thaikkanam ennu vicharichirikkuvarunnu thanks Teenu....
@ashaprakash5424
@ashaprakash5424 5 лет назад
Valare nalla video...... I like it mam thank u.....
@treasuresoflove1345
@treasuresoflove1345 5 лет назад
Nannayi manassilaayi. Thank you👍👍👍
@minikr9829
@minikr9829 5 лет назад
cutting വളരെ വിശദമായി കാണിച്ചതിന് നന്ദി. ഞാൻ ഷെയർ ചെയ്തു. എന്റെ പേര് മിനി. കെ.ആർ. കാലിക്കറ്റ് യൂ സിറ്റി.
@safeera6656
@safeera6656 5 лет назад
Njan kathirunna vedio.nannayi manasilakitharunund chechi.njan share cheythu ayisha kotathara eswaramangalam p.o
@prajisworld635
@prajisworld635 5 лет назад
Ith thaichittu kaannichu tharannam tto.....nala colour
@soudathmujeeb1670
@soudathmujeeb1670 5 лет назад
hai chechi atra simbilaayittaan manasilaakithannath thanks njhaan share cheythu soudath kannur parakadavu
@sreejak8339
@sreejak8339 5 лет назад
Thank you so much dear sister
@nalinivv9910
@nalinivv9910 5 лет назад
നളിനി karayamuttam super catting&sitching
@niyavipin3034
@niyavipin3034 5 лет назад
അടിപൊളി... ഇതുകൊള്ളാമല്ലോ.... sini vipin kannur .. ee week oru function und.. nale poi material vangi varam.. enthayalum try cheyyum..
@suryabinu2819
@suryabinu2819 5 лет назад
Super I like it
@sivanandhanank5135
@sivanandhanank5135 5 лет назад
Nalla best teaching👏👏👌
@jessythomas5236
@jessythomas5236 5 лет назад
Nannayi manasilakki thannu. Thanks.
@aniladipu9604
@aniladipu9604 5 лет назад
വളരെ ഉപകാരമായി ചേച്ചീ
@akhilaakhila4795
@akhilaakhila4795 5 лет назад
Hai chechi njan akhila kannur kuthuparamba.athyavasyam thaikunna alanu.chechide videoyoke ellarkum valare usefullayath kond ella videoyum kanarund.pattunnathoke try cheyyarund. Ella videoyum share cheyyarund
@sajithamol9748
@sajithamol9748 5 лет назад
Hi tinu nalla pole manasilakunnud thanks njan share cheythu sajithamol Alappuzha
@riyarony4381
@riyarony4381 5 лет назад
എല്ലാ വീഡിയോയും നന്നാവുന്നുണ്ട് ഷെയർ ചെയ്തു റിയ മാള
@imransunil8473
@imransunil8473 5 лет назад
Nalla vedio udane cheithu nokkanam thanks
@chandanaanil5802
@chandanaanil5802 5 лет назад
Onam special oru kerala saree or settum mundum use cheyth oru top stich cheyyan nokkano......Pls
@sidhinichu6719
@sidhinichu6719 5 лет назад
Useful vedio ,thank u chechiii
@sowmyaminnu2007
@sowmyaminnu2007 5 лет назад
Hai ethrayum simple ayi thaykam super
@richurichus9162
@richurichus9162 5 лет назад
Haa pareyaan vayyaaaa suppeeeer nallavannam manasilaaavunnund
@sruthyrahulparu3498
@sruthyrahulparu3498 5 лет назад
Hi cheachi njan sruthy from kanchukode alappuzha stiching video waitting eanikk ishttamai orupaade
@archanarenjith3276
@archanarenjith3276 5 лет назад
ഞാൻ ഷെയർ ചെയ്തു. അർച്ചന, കൊല്ലം, പരവൂർ
@salnashibil2133
@salnashibil2133 5 лет назад
നല്ല തുണികൾ ആണലോ ടിനു... ഈ price അടിപൊളി
@divyarenjith8003
@divyarenjith8003 5 лет назад
നന്നായി മനസ്സിലാകുന്നുണ്ട്
@bibifathimanusrath1297
@bibifathimanusrath1297 5 лет назад
Good morning shere cheyarundh karnataka
@veenaveenasreedharan1088
@veenaveenasreedharan1088 5 лет назад
Hi .. supper thunikal annu chechi vagikarullathu vilayilu vallare kuravu ethu avidenna vagikunnathu
@ShahulHameed-oy2cs
@ShahulHameed-oy2cs 5 лет назад
Video super. Ee material evidunna vangiche
@jenyurikouth4984
@jenyurikouth4984 Год назад
Super. Thanks 😊
Далее
skibidi toilet zombie universe 40 ( New Virus)
03:06
Просмотров 1,9 млн