Тёмный
No video :(

ഈ കണക്കൊക്കെ ഇനി ഇത്രയേ ഉള്ളൂ😊😍 Fractions For VEO|RRB NTPC|LDC|PSC Maths 

EduOn Learning Solutions
Подписаться 609 тыс.
Просмотров 712 тыс.
50% 1

ഭിന്നസംഖ്യകളുടെ ചോദ്യങ്ങൾ ഏറ്റവും എളുപ്പത്തിൽ ചെയ്യാനുള്ള മാർഗ്ഗം
Learn smart.Be Happy.
Telegram Link-t.me/eduonlear...
Eduon ക്ലാസുകൾ സ്ഥിരമായി ലഭിക്കാൻ SUBSCRIBE-- / eduonlearningsolutions
--------------------------------------------
നിങ്ങളുടെ ജില്ലയിൽ Pradeeep Gopinathan സംഘടിപ്പിക്കുന്ന Special Maths ക്ലാസിനു താല്പര്യം ഉള്ളവർ ഈ ഫോം പൂരിപ്പിക്കൂ
docs.google.co...
whatsaap broadcast-8075634214
---------------------------------------------
Like this Facebook page for regular updates---- / eduonlearningsolutions
#eduon
#learnsmart
#pradeepgopinathan

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@EduOnLearningSolutions
@EduOnLearningSolutions 5 лет назад
Hi friends, നിങ്ങൾക്ക് എന്റെ വീഡിയോ ഇഷ്ടമായെന്നു പ്രതീക്ഷിക്കുന്നു.നിങ്ങളുടെ സപ്പോർട്ടിന് ഹൃദയം നിറഞ്ഞ നന്ദി.😊🙏🏻ഈ വിഡിയോയിൽ കുറച്ചു shortcuts മാത്രമേ പറഞ്ഞിട്ടുള്ളൂ.ബാക്കി shortcut വീഡിയോസ് ഈ ചാനലിൽ ഉണ്ട്.Eduon എന്ന് സെർച്ച് ചെയ്തു വിഡിയോ ലിസ്റ്റിൽ നോക്കൂ👍. Telegram Channel Link-t.me/eduonlearningsolutions ഇനി നിങ്ങൾക്ക് Eduon Learning Solutions അപ്‌ഡേറ്റകൾക്കു ഫേസ്ബുക്കിൽ ഫോളോ ചെയ്യാവുന്നതായാണ്. m.facebook.com/EduOnLearningsolutions. ഭാവിയിൽ ഞാൻ ആ പേജിൽ materials upload ചെയ്യുന്നതാണ്. അവിടെയും നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു 😊🤝
@DevanarayanAS
@DevanarayanAS 5 лет назад
Polik bro💪
@laijuvl3403
@laijuvl3403 5 лет назад
😍😍
@aneesha730
@aneesha730 5 лет назад
EduOn Learning Solutions for you
@amanuamanu5885
@amanuamanu5885 5 лет назад
EduOn Learning Solutions 1/1*2
@amanuamanu5885
@amanuamanu5885 5 лет назад
1/1*2+1/2*3+1/3*4+1/4*5+1/5*6+1/6*7+1/7*8+1/8*9+1/9*10+1/10
@sruthianooj7705
@sruthianooj7705 5 лет назад
Njan k tet exam clear cheythu... maths nu full mark score cheythu. Its only because of your classess.. thank you soo much.... All the best from the bottom of my heart....
@EduOnLearningSolutions
@EduOnLearningSolutions 5 лет назад
Oh! Good Job. Its an appreciation for me and My channel. All the best. If you dont mind pls take a feedback of EDUON video and send whatsaap about your feedback to 8075634214
@nb6420
@nb6420 5 лет назад
😳😳😳
@sruthianooj7705
@sruthianooj7705 5 лет назад
@@EduOnLearningSolutions sure sir
@twinklestar9169
@twinklestar9169 5 лет назад
@@EduOnLearningSolutions Quantitative Aptitude. (basic arithmetic skill) ithil Veruna :- Algebra, Trigonometry, Geometry, Mensuration.... Ethine kurichu onu paranu therumo.. Ethide video cheyithittudekil link onu share cheyumo... Exam avan ayi onu help cheyumo
@nandagopaln.r530
@nandagopaln.r530 5 лет назад
I just joined railway group d job on swr ...thankyou for eduon
@rcbwoy3628
@rcbwoy3628 5 лет назад
സൂപ്പർ ക്ലാസ്സ്‌.. ഞാൻ ഇന്നാണ് ആദ്യമായി sir ന്റെ ക്ലാസ്സ്‌ കാണുന്നത്. ഇത് വരെ കാണാതിരുന്നത് വലിയ നഷ്ടമായി എനിക്ക് തോന്നുന്നു. ഇനി മുതൽ ഞാൻ കാണാൻ ശ്രമിക്കും
@rafeeq2486
@rafeeq2486 3 года назад
Njanum sirinde vere class kandu Ith ippo njan thirann eduthatha😊
@manojsasidharan3865
@manojsasidharan3865 3 года назад
Njanum😊
@abelmaria8654
@abelmaria8654 3 года назад
ഞാൻ നവോദയിൽ പഠിക്കുന്നുണ്ട് August 7 ന് നവോദയ എക്സാം ആണ് എനിക്ക് ഈ കണക്കുകൾ വളരെ എളുപ്പമായി Thank you Thank you so much 🙏🙏🙏🙏🙏🙏🙏
@Ammu-lh7wq
@Ammu-lh7wq 5 лет назад
Hello Sir, "Super class annetto" എനിക്ക് maths നന്നായി ചെയ്യാൻ കഴിയുന്നത് സാറിന്റെ ക്ലാസ്സുകൾ കണ്ടത്തിനു ശേഷമാണ്. അതിൽ ഒരുപാട് സന്തോഷമുണ്ട്. സാർ Maths പഠിപ്പിക്കുന്ന രീതി super ആണ് നന്നായി മനസിലാക്കാനും കഴിയും. അതാണ്‌ എല്ലാറ്റിലും വേറിട്ടു നിൽക്കുന്ന പ്രത്യേകത. VEO examinte maths സാറിന്റെ ക്ലാസ്സിലൂടെയാണ് പഠിക്കുന്നത്. VEO-യുടെ excellent ക്ലാസുകൾ കിട്ടുമെന്ന പ്രതീക്ഷയിലാണ്. Thanks a lot 🍁👍
@sibinkchedichery5791
@sibinkchedichery5791 5 лет назад
പൊളിയോട് പൊളി... 😍 content പോലെ തന്നെ സാറിൻറെ അവതരണവും സൂപ്പർ ആണ്... 👏🏼👏🏼👏🏼
@craftzzbeauty9280
@craftzzbeauty9280 4 года назад
👌👌👏👏👏
@najeebp1815
@najeebp1815 4 года назад
ഹൈ സർ, ഇതിൽ ഫസ്റ്റ് question ൽ '➕'ന് പകരം '➖' ആണെങ്കിൽ എങ്ങനാ ചെയ്യുക ?
@muhsinamuhsina1117
@muhsinamuhsina1117 4 года назад
കണക്ക് തീരെ ഇഷ്ട്ടമല്ലത്ത ഒരാൾ ആയിരുന്നു ഞാൻ സർ ന്റെ വീഡിയോ കണ്ടതിൽ പിന്നെ കണക്ക് എല്ലാ വിഷയത്തെ കാളും ഇഷ്ട്ടായി. ഒത്തിരി നന്ദി ഉണ്ട് സർ ഇനിയും ഇത് പോലുള്ള ഒരുപാടു വീഡിയോ ഇടണേ plzz.
@HumbledMystic
@HumbledMystic 5 лет назад
താങ്കളുടെ വീഡിയോ കണ്ടതിനു ശേഷം പേടിസ്വപ്നമായിരുന്ന കണക്കു ഇഷ്ട്ടപ്പെടാൻ തുടങ്ങി.
@sreelalns6315
@sreelalns6315 5 лет назад
kemmaalong1 Sathyam
@JincyAaron
@JincyAaron 4 года назад
സത്യം.. . ഇപ്പോ കൂടുതൽ time maths cheyan time kandetharunudu
@bhagya3168
@bhagya3168 3 года назад
ഞാനും
@harithatk6886
@harithatk6886 5 лет назад
ഞാൻ PSC Exam ൽ Maths part a ttent ചെയ്യാൻ തുടങ്ങിയത് സാറിന്റെ class കണ്ടതിനു ശേഷമാണ്. അതിൽ sir ന് ഒത്തിരി ഒത്തിരി നന്ദി അറിയിക്കുന്നു
@raijogmattapallil7512
@raijogmattapallil7512 5 лет назад
ഭിന്ന സംഖ്യകൾ എന്നും എനിക്കൊരു പ്രശ്നമായിരുന്നു.. ഇപ്പോ എനിക്കതു പുല്ലാണ്.. Thak u
@kavithasunil693
@kavithasunil693 4 года назад
Super class
@JincyAaron
@JincyAaron 4 года назад
Sathyaammm...
@manikk9500
@manikk9500 4 года назад
Nice class, fractions are always hardship for me. But since I started watching your classes not only fractions but all other topics now seems easier. And I'm so happy to say that how beautifully and simply you are explaining each topics without any lag or hesitation. Thank you so much sir. 🙏
@AbdulSalam-vq8zd
@AbdulSalam-vq8zd 5 лет назад
എനിക്ക് ഈ കാര്യത്തിൽ doubt ഉണ്ടായിരുന്നു, ഇപ്പോൾ clear ayi,Thanks
@KishorKumar-bi2ft
@KishorKumar-bi2ft 4 года назад
Actually I was afraid at Maths when I did start to watch your class ,,,I have lots of improvement on Maths ....I have never been listen this types of clas in my life Your presentation excellent I have no words say about that...I will be with you,,Thank u so much ....
@bijups4470
@bijups4470 4 года назад
Maths എനിക്കു പേടി സ്വപ്നം മാത്രം ആയിരുന്നു. But സർ നെ പോലെ ഉള്ളവർ പണ്ട് പഠിപ്പിച്ചിരുന്നെങ്കിൽ പണ്ടേ എല്ലാരും രക്ഷപെട്ടു പോയേനെ 🙏🙏🙏🙏🙏
@ihsan6135
@ihsan6135 5 лет назад
ഇതുപോലെ ഉള്ള ഒരു അധ്യാപകൻ ആയിരുന്നു എങ്കിൽ ആരും ഉഴപ്പിൽ പോകില്ലായിരുന്നു
@sandhrageorge6669
@sandhrageorge6669 4 года назад
Correct
@anvikasudu7039
@anvikasudu7039 4 года назад
Correct
@aswathit6009
@aswathit6009 4 года назад
Correct 😕
@enjoyeverytime5724
@enjoyeverytime5724 4 года назад
Correct .
@aswathyachu1291
@aswathyachu1291 4 года назад
Correct
@kiranmitra.ppilakkat2039
@kiranmitra.ppilakkat2039 5 лет назад
It's gud experience Sir. Thank u for reaching towards maths without fear
@sinip.ssini.p.s9285
@sinip.ssini.p.s9285 5 лет назад
Excellent class. Expecting more tricks like this. Keep it up sir
@dr.swathishivin5445
@dr.swathishivin5445 4 года назад
If someone watch ur vedio atleast for once, they will not watch any other vedio for the same things.u r perfect 👍
@wonderland3897
@wonderland3897 5 лет назад
Njn psc cocahing nu pokunund.Sirte class kanan thudagiyath muthal coaching centre le sir ne kalum epol vegathil easy methodil Cheyan patunund. Thank you so much
@aleenaantony7967
@aleenaantony7967 5 лет назад
Ethoru continues series allayirunnel 1/6+1/9+1/22+1/40+1/52+1/33 engane aayirunnel engane elupathil cheyyum???
@jinynikhil7735
@jinynikhil7735 5 лет назад
ഒരുപാട് നന്ദി ഞാൻ rrb എക്സാം അപ്ലൈ ചെയ്തട്ടുണ്ട്, കോച്ചിങ് ക്ലാസ്സിൽ പോകുന്നില്ല, ഈ വീഡിയോസ് ഒരുപാട് ഉപകാരപ്പെടുന്നുണ്ട്
@najilapulliyil3508
@najilapulliyil3508 4 года назад
Good class thanks sir 👍👍ഇനിയും കുറെ വീഡിയോകളെ പ്രതീക്ഷിക്കുന്നു ഞാൻ
@sangeethks6519
@sangeethks6519 4 года назад
ഇങ്ങനെപോയാല്‍ maths oru simple subject ആയി മാറും. Sir വേറെ level ആണ്
@froudgaming7670
@froudgaming7670 3 года назад
സാറിൻ്റെ ക്ലാസ്സ് ഞാൻ എപ്പോഴാണ് കാണുന്നത് നല്ല ക്ലാസ് I WILL SUPPORT YOU 🙏THANKYOU FOR THE CLASS🙏
@pinkimoljoseph3277
@pinkimoljoseph3277 5 лет назад
No words sir to express my gratitude.....thank you so much...God bless you..
@kaleshmkthakazhy9283
@kaleshmkthakazhy9283 4 года назад
ഒരുപാട് നന്ദി... ❤❤❤❤
@akhilakrishna3238
@akhilakrishna3238 3 года назад
Good class.. give such type of difficult qnz✌️
@sadik1031
@sadik1031 4 года назад
Njan uss exam ezhuthan pova sirnte e trick parannu thannathinu thanks
@vijayanpillai80
@vijayanpillai80 4 года назад
Good to find solution for some typical questions only .Helpful if these stereotypes come in the exam.
@aswathibinesh305
@aswathibinesh305 4 года назад
👍👍👍👍👍 ഞാൻ Uടട പരീക്ഷ എഴുതാൻ പോവുന്ന കുട്ടിയാ അതു കൊണ്ട് ഈ ട്രിക്ക് പറഞ്ഞു തന്നതിനു thank you
@najilapulliyil3508
@najilapulliyil3508 4 года назад
Same ഞാനും
@sureshk3634
@sureshk3634 4 года назад
Same njanum
@farha_fahimct4905
@farha_fahimct4905 4 года назад
Meh also😁
@shareefchala7584
@shareefchala7584 4 года назад
Same to you
@moiduttymoidutty2154
@moiduttymoidutty2154 3 года назад
Same too🤜🤛
@mohammednadeer5510
@mohammednadeer5510 4 года назад
Ethra simple aayitta padippikkunne!school kaalaanghallil math periodil njaan stomache abhinayichu toiletil Poyirikumaayirunnu.subject ishttappedannamenkil teachere ishttappedannam.athinu ithu pole nalla class eduthu studentsne kayyil edukkannam.chumma adichadichu subjectne veruppikkayalla vendathu.ithupolatha teacher enikkundaayirunnenkil njaan innaaraa!All the best sir!
@SureshKumar-rq9op
@SureshKumar-rq9op 4 года назад
wonderful video sir😍😍
@anuragmohan414
@anuragmohan414 5 лет назад
Sir banking syllabusum (mainly QA) koodi onnu ulpeduthanam.
@abhisubhash9100
@abhisubhash9100 4 года назад
You're great. Genius
@neenuneenu4843
@neenuneenu4843 4 года назад
teaching method super sirrrrrrrrr.. no words 🙏🙏🙏🙏
@pa7101
@pa7101 4 года назад
Your classes are very helpful. Thank you
@sn9040
@sn9040 4 года назад
Thanks for making me understand this concept☺️
@nishadmc599
@nishadmc599 4 года назад
മാത്‍സ് പഠിക്കാൻ ഒരു കോച്ചിങ് സെന്റർ പോയി njn ഉള്ളതും കുടി കളഞ്ഞു അവർ കൂടെ കുറെ എകുവാഷനും തന്നു എന്റെ എല്ലാം ആൽമവിശ്വാസവും കളഞ്ഞു maths പഠിക്കാൻ തന്നെ പേടിയായി മാറി എന്നാൽ സാറിന്റെ വീഡിയോസ് കണ്ടു ചെയ്തു പഠിക്കാൻ തുടങി eppo മാത്‍സ് എളുപ്പമാണ്
@ramyashaiju5545
@ramyashaiju5545 4 года назад
dear sir your class is awesome .very easy to understand thank you sir..... very very useful....
@arshidvk3018
@arshidvk3018 3 года назад
പൊളി സാദനം ഒരു രക്ഷയും ഇല്ല classs🔥🔥🔥🔥🔥
@pscstories2618
@pscstories2618 4 года назад
ഞാൻ psc പഠിക്കാൻ തുടങ്ങിയപ്പോൾ മുതൽ സർ ന്റെ എല്ലാ class കളും കാണാറുണ്ട് .സർ നെ പോലെ എളുപ്പം മനസിലാവുന്ന psc ക്ലാസ് കൾ എടുക്കാൻ ആഗ്രഹിച്ചാണ് ഞാനും psc ചാനൽ തുടങ്ങിയത് .thank you sir
@noufalpalyl6771
@noufalpalyl6771 5 лет назад
Enik oru joli kittiyal adyam sarine vannu kanum 😘😘😘😘
@rasheekkadampuzha
@rasheekkadampuzha 5 лет назад
ഞാനും..എന്നിട്ട് ചിലവും ചെയ്യും ഉറപ്പാ
@sreelakshmi9379
@sreelakshmi9379 4 года назад
ഹായ് ഫ്രണ്ട്‌സ് എന്റെ ചാനെൽ Psc and bank exams nu വേണ്ടി തുടങ്ങിയ ചാനൽ ആണ് ഇംഗ്ലീഷും ജികെയും വീഡിയോസ് അപ്‌ലോഡ് ചെയുതിട്ടുണ്ട് കണ്ടതിനു ശേഷം നല്ലത് ആണെന് തോന്നിയാൽ സപ്പോർട്ട് തരു
@Priyavichus
@Priyavichus 3 года назад
Sir supperaaaa.....ഒരുപാട് പ്രയോജനപ്രദമായ ക്ലാസ് ആണ് സാറിൻറെ.....വളരെ നന്ദിയുണ്ട്......🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@coolmusic7490
@coolmusic7490 5 лет назад
Thank you soooooo much sir thanks parayan vakugal illa super teaching
@akhilvarghese4807
@akhilvarghese4807 5 лет назад
Very useful class. Sir trignometry class cheyamo.
@achuzzzz8628
@achuzzzz8628 3 года назад
Bro job aayo
@vidyaviswanathan1694
@vidyaviswanathan1694 5 лет назад
I want cooperative Bank exam based maths
@DrisyaDrisyaAB
@DrisyaDrisyaAB 4 года назад
Njan sir nta first viewr aanu... nys class...
@hajarajamal4308
@hajarajamal4308 4 года назад
Thank you sir🙏🙏🙏🙏ഇതാണ് maths ക്ലാസ്സ്‌ ഞാൻ ഒന്നും ഇതുവരെ maths ക്ലാസ്സ്‌ ഫുള്ളും കണ്ടിട്ടിണ്ടാവൂലാ ഇതിപ്പോ 10th ആയതോണ്ട് maths പഠിക്കാൻ തീരുമാനിച്ചു class പൊളി ഒന്നും പറയാനില്ല 😍😍😍
@sreejithssuresh6946
@sreejithssuresh6946 5 лет назад
sir, 6.05 le answer 1-/24 alle?? 2nd fraction thott negative common eduth adyathe method apply cheith solve cheithitt adutha step aayi answer kand pidikkunna alle correct??
@vishnusreekumar1090
@vishnusreekumar1090 4 года назад
Kuzhapikaruth
@vishnuunni5425
@vishnuunni5425 5 лет назад
sir.. എന്ന് മുതൽ ആണ് unacademy ഇല്‍ വരുന്നേ.. waiting
@Gamerboy-hx3nf
@Gamerboy-hx3nf 5 лет назад
Waiting 😍😍 pls come sir
@geethus5229
@geethus5229 4 года назад
Valare nalla class... Nannayi class handle cheyyundu... Simple methods follow cheyyunathu really helpful
@isl5712
@isl5712 Год назад
Hii sir excellent 💞 Ethokke ethra simple arunno Thank u so much
@subhalekshmi5191
@subhalekshmi5191 5 лет назад
Hai sir pani okke bhethayille,ennathe video class nallathayirunnu thank you
@snehajiva4u
@snehajiva4u 5 лет назад
sir, trigonometry class idumo???????
@veenuveenacp5409
@veenuveenacp5409 Год назад
സാറിൻ്റെ ക്ലാസ്സ് എല്ലാം എളുപ്പത്തിൽ മനസ്സിലാകുന്നുണ്ട് 👍Good Class
@TG-qh8gm
@TG-qh8gm 4 года назад
Nalla Oru guruvan thangal.ethra simple aayi paranju tharunnu.orikkal nokiyale manasilavunnund.👌👍🌹 Idupole orupad Kalam padippikkan kaziyatte,enn prarthikkunnu.
@governmen
@governmen 5 лет назад
thanks for the brilliant s
@sharafupalathingal7351
@sharafupalathingal7351 4 года назад
Thanks very much
@sharafupalathingal7351
@sharafupalathingal7351 4 года назад
Goooooood
@vijihari6090
@vijihari6090 7 месяцев назад
Itra simple aayttu padipichallo sir ,thank you so much
@joyjacob2129
@joyjacob2129 4 года назад
Excellent & easy to understand. Thank you sir.
@fayizrest8238
@fayizrest8238 5 лет назад
MMYYYARAKAHAM
@shinunk1987
@shinunk1987 5 лет назад
ഒരേ ചോദ്യത്തിൽ + ഉം -ഉം വരുവാണെങ്കിൽ എങ്ങനെയാ?
@iey8084
@iey8084 4 года назад
Ashane ningalu powli aanu..... ithrem simple aayirunno.... examinu poii calculation chaithu kore tym poittund..... thanks broiii.....
@shalinc1588
@shalinc1588 4 года назад
Sir..Your class is Very help full...thnk u
@Algi999-o1d
@Algi999-o1d 5 лет назад
2006 veo exam maths solve ചെയ്തു തരാമോ
@rahnasalim9990
@rahnasalim9990 4 года назад
ഈ oravasarathil എന്നെ മാത്‍സ് പഠിപ്പിച്ച ഓരോ adyapakareyum ഞാൻ orthupokvukaynu, ആ mashanmark ഇങ്ങെനെ ഒന്ന് padippichppdarno എങ്കി ഈ vishyathe ഞൻ ഇത്ര verukkillayirunnu
@vishnusreekumar1090
@vishnusreekumar1090 4 года назад
Correct
@vineethanv8446
@vineethanv8446 5 лет назад
Sir njanum Ktet clear cheythu..... Maths week aaya njan Sir nte class watch cheithathu thottu improve aayi.... So Ktet nu almost maths problems cheyyan saadhichu....... Thank you so much..
@preethapradeep2097
@preethapradeep2097 4 года назад
നല്ല ക്ലാസ്സ് പഠിക്കുന്ന കാലത്ത് ഇങ്ങനെ ഒരു അധ്യാപകൻ ഉണ്ടായിരുന്നെങ്കിൽ കണക്കിൽ ഫുൾ മാർക്ക് വാങ്ങിക്കാമായിരുന്നു ഗണിതത്തോട് ഇഷ്ടമല്ലായിരുന്നു സ റിൻ്റെ ക്ലാസ്സ് കണ്ടു തുടങ്ങിയപ്പോഴാണ് ഗണിതത്തെ ഇഷ്ടപ്പെടാൻ തുടങ്ങിയത് ഒരു പാട് നന്ദി
@mohammednizar4617
@mohammednizar4617 5 лет назад
Sir 6:05 answer തെറ്റാണ്‌. -1/24 ആണ്‌ ഉത്തരം
@pushparaghavan9699
@pushparaghavan9699 5 лет назад
Sathyam. Enikkum -1/24 aanu kittiyathu. Why he isn't updating this?
@rehananobin5252
@rehananobin5252 2 года назад
വളരെ മികച്ച അദ്ധ്യാപകൻ... 🙏
@hudanasrin1997
@hudanasrin1997 4 года назад
Sir... njn Psc പഠനം ഇപ്പൊ ആരംഭിച്ചിട്ടുള്ളു..തീർച്ചയായിട്ടും beginners sir nte cls valare valiya oru support aaanu...confidence nannaayi vardhikkunnu....Iniyum dfrnt classes expect cheyyunnu....Thnk uuu sr
@nizarpallikkalakath1842
@nizarpallikkalakath1842 5 лет назад
Excellent work 👍🏻
@anjalikv175
@anjalikv175 5 лет назад
Please upload video on finding rate and no of years using pascal's triangle method in compound interest section....
@sreekalasyam8009
@sreekalasyam8009 4 года назад
Nannay manasilavanddd....clear anu class .tnq
@EDUOBVIOUS
@EDUOBVIOUS 4 года назад
VERY USEFULL SIR HOPE YOUR MORE MATHS TIPS IN EXAMS
@jojoke_joestar
@jojoke_joestar 4 года назад
Super class sir..... very useful....
@ashay6898
@ashay6898 5 лет назад
Nice class sir
@sebyhakkim336
@sebyhakkim336 5 лет назад
It was wow ideas..... I liked it so much 😁😍
@prajithap.v5985
@prajithap.v5985 4 года назад
Super class sir 😍😍
@bhaskarankesavan76
@bhaskarankesavan76 4 года назад
വളരെ ഉപകാരം സർ. നന്ദി.
@anjalym8456
@anjalym8456 4 года назад
No words!!!! Maths itrayaum ezhupamannenu ipola tonnuna Bro thank you an outstanding explanation
@manjuvinod7900
@manjuvinod7900 4 года назад
Thank you so... much Sir.... You are too good in teaching Math...
@swathyss3784
@swathyss3784 5 лет назад
Excellent class sir.👌👌👌👌 Nthg to say... Epol favourite subject maths... munp verutha subjectum
@sanal_kovilingal
@sanal_kovilingal 4 года назад
In proper orderril vannal engnne chyum onnu paranj tharuo sir... Like 1/25 + 1/35 + 1/26 + 1/28
@vineshpv446
@vineshpv446 4 года назад
Thank you sir.💕💕💞❤️❤️🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍👍👍👍🌹🌹🌹👍👍🌹🌹🌹👍🌹🌹👍🌹🌹🌹🌹👍🌹🌹🌹👍❤️❤️💞💞💕💕🌹👍🌹❤️💞💕💕💞❤️🌹🌹❤️💞💞💞🌹🌹🌹👍👍👍👍👍👍👍👍👍👍🌹❤️❤️❤️💞💞💞💕💕💕💞❤️❤️❤️❤️🌹🌹❤️❤️💕💕💕❤️❤️🌹👍👍👍👍👍👍🙏🙏🙏🙏🙏
@sruthysrr9877
@sruthysrr9877 4 года назад
Super sir......i like ur class very much....nice explanaton....
@vijayakurup7317
@vijayakurup7317 3 года назад
It is very simple. Thank you very much Sir
@jancyjustin3349
@jancyjustin3349 5 лет назад
Interesting class so Nice
@athiraabhijith9860
@athiraabhijith9860 4 года назад
Thank you so much sir. മാത്‍സ് എനിക്ക് വളരെ tough ആണ്. കൂടുതൽ വിഡിയോകൾ പ്രതീക്ഷിക്കുന്നു...
@user-ajuachu2015
@user-ajuachu2015 4 года назад
Tanks sir...mathsinod oru ishtam thonniyath ippozhanu.....kandu kondirikkanum resamund .. athodoppam manasilakunumund....
@user-hv3lz9yv2p
@user-hv3lz9yv2p Год назад
Tomorrow is my exam i saw many vedios I couldn't understand but this I understood thank you
@aswathypraveen3768
@aswathypraveen3768 5 лет назад
Good class sir..ethra simple aayi maths padipich sirne pattu...thank you sooo much
@Sana-mz8sx
@Sana-mz8sx 4 года назад
Thanku sir njj oru student teacher aanu eniki ipi teaching practice time aanu up sectionil maths njn aayirunu ydukune fraction eniki onum ariyila aayirunu ipo manasilyi Yagan a ynuu orupad thanks und sir ith pole ulla oru video ettathil ithryum days vishamich nadakukua aayirunu thnku so much sir
@anoopkannan2720
@anoopkannan2720 5 лет назад
Nice class .. model question koodi ittal workout cheithu nokkamallo
@vijayaaparikkat464
@vijayaaparikkat464 4 года назад
വളരെ നല്ല ക്ലാസ്സാണ് സർ. എനിക്കു ഭിന്നസംഖ്യകളുടെ കണക്കുകള്‍ നന്നായി മനസ്സിലാവുന്നുണ്ട്. thanks..
@saleemuppadathil2924
@saleemuppadathil2924 4 года назад
വളരെ ഉപകാര പ്രദമായ വീഡിയോ thanks
@muhammadkutty1308
@muhammadkutty1308 3 года назад
Very use full👌👌
@sarikamg2226
@sarikamg2226 4 года назад
Sir really thanku for.all of ur class.in nadanna veo tvm maths simple ayirunu.njn sir classes an padichat at enik exam esay.aki thanku so much
@habeebakizhakkil3395
@habeebakizhakkil3395 5 лет назад
നല്ല ക്ലാസ്സ്‌. സാർ ന്റെ ക്ലാസ്സ്‌ കേൾക്കാൻ തുടങ്ങിയ ശേഷമാണ് maths എനിക്ക് മനസ്സിലായി തുടങ്ങിയത്. Thank u sir
@jesuslover7588
@jesuslover7588 5 лет назад
Very useful... thank you sir
@aryavijayan8221
@aryavijayan8221 4 года назад
Thank u sir great cls
@vijisekhark2010
@vijisekhark2010 5 лет назад
Superb class.... waiting for more.....
Далее
🔥НОВАЯ БАТАРЕЯ?😮
00:40
Просмотров 239 тыс.
Курск - врата Рая / Новости / Шпак
1:14:35