Тёмный

ഈ കണവ നിറച്ചത് കണ്ടാലേ വയർ നിറയും | Manju Pathrose Special Stuffed Squid 

Salt and Pepper Food Channel
Подписаться 1,2 млн
Просмотров 25 тыс.
50% 1

Enjoy 'Manju's Kitchen' cookery show by actress Manju Pathrose
Watch previous episodes of Manju's Kitchen :
• മൂന്ന് ഡിഷുകൾ കൊട്ടയ്ക...
• ഡിണ്ടിഗൽ തലപ്പാക്കട്ടി...
• കോഴി നിറച്ചത്, ഇവൻ സാധ...
• പൊട്ടറ്റോ ചെമ്മീൻ വട, ...
• ശർക്കര കാന്താരി കരിമീൻ...
• ഡബിൾ ധമാക്ക, കപ്പ മധുര...
• ഇത്തവണ എന്റെ വക ഡബിൾ ഓ...
• ഫിഷ് + വെജ് സൂപ്പർ കോമ...
• കൊത്തു പൊറോട്ടയെ വെല്ല...
• കപ്പ ബിരിയാണി | ഇത് ലെ...
• കുഴി ഇല്ലാതെ കുഴിമന്തി...
• തള്ളി മറിച്ചൊരു ചിക്കൻ...
For more food related videos, visit Salt and Pepper food channel :
/ saltandpepperfoodchannel
Subscribe Salt and Pepper food channel : www.youtube.co...
Find us on :-
RU-vid : goo.gl/7Piw2y
Facebook : / kaumudylive
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
#manjuskitchen #manjupathrose #kanava #koonthalnirachathu #stuffedsquid

Опубликовано:

 

16 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 36   
@Littykchacko
@Littykchacko 3 года назад
വ്യത്യസ്ത വിഭവങ്ങൾ ഉണ്ടാക്കി എല്ലാ സൺ‌ഡേ യും നമ്മുടെ മുന്നിലേക്ക് ചെറുചിരിയും കൗണ്ടറുകളുമായി വരുന്ന മഞ്ജുമ്മ ഒരുപാട് ഇഷ്ടം 💕💕💕💕💕
@rajivevalapad1829
@rajivevalapad1829 3 года назад
നല്ല മനസ്സ് ഉള്ളവർക്കെ ഭക്ഷണം ഉണ്ടാക്കി മറ്റുള്ളവർക്ക് കൊടുക്കുമ്പോൾ ഉളള ആ സംതൃപതി ഒന്ന് വെറെ ആണ്. അതാണ് മഞ്ജുമ്മ
@Littykchacko
@Littykchacko 3 года назад
💯💯💯
@alenadhil7743
@alenadhil7743 3 года назад
Chechii.. കൈ പുകയുമ്പോ.. കൈ മുക്കി വെക്കാൻ പാകമുള്ള ചൂട് വെള്ളത്തിൽ കുറച്ച് പഞ്ചസാര കലക്കിയിട്ട്... കുറച്ച് നേരം കൈ അതിനുള്ളിൽ മുക്കി വെക്കുക, എന്നിട്ട് ചുമ്മാ തുടച്ചു കളഞ്ഞ ശേഷം ഇത്തിരി oil തേച്ചു കൊള്ളൂ 👌🏻👌🏻👌🏻 ഒരു അമ്മച്ചി പറഞ്ഞു തന്നതാണേ.. ഞാൻ try ചെയ്തു... പെട്ടെന്ന് പുകച്ചിൽ മാറും ട്ടോ ❣️❣️
@anshadroshan5820
@anshadroshan5820 3 года назад
Santhosh Chettan polichu…. Veendum pratheekshikkkunnnnu ithupole😍😍
@santhoshkallikadan4410
@santhoshkallikadan4410 3 года назад
thanks Bro
@krishnaambika5760
@krishnaambika5760 3 года назад
Manju സൂപ്പർ... കണവ നിറച്ചത് അതിലും സൂപ്പർ
@naveenakarunakaran4353
@naveenakarunakaran4353 3 года назад
Hi Manju chechi. . Nku chechiye valiya ishtamanu. . Abinayam adipoliya. .
@mercyjacobc6982
@mercyjacobc6982 Год назад
കൗണ്ടറുകളും പ്രസന്റേഷനും സൂപ്പർ ❤
@elenshawn3482
@elenshawn3482 2 года назад
Manjuchechyide recipe ellam super and variety anu , kandirikan tonunm 👍👍👍
@akhiljyothi369
@akhiljyothi369 3 года назад
കൊള്ളാം... എനിക് ഇഷ്ടപെട്ടു
@YWF.Nisha-Daniel
@YWF.Nisha-Daniel 3 года назад
Baby oil thechamathi kay pukayunnath pettenu povum
@savetheanimalsidukki9310
@savetheanimalsidukki9310 3 года назад
കൈ പുകയുമ്പോൾ വെളിച്ചെണ്ണ കയ്യിൽ പുരട്ടി തിളയ്ക്കുന്ന വെള്ളത്തിന്റെയോ, ഒരുവിധം നല്ല ചൂടുള്ള ആവി കൊള്ളിക്കും കയ്യിൽ. അപ്പൊ പെട്ടന്ന് പുകച്ചിൽ പോകും... പിന്നെ പച്ചവെള്ളത്തിൽ കഴുകിയാൽ മതി മഞ്ജു ചേച്ചി 💕💕👍👍❤❤
@MohamedAli-tm6ry
@MohamedAli-tm6ry 3 года назад
Very nice God bless you 👍
@kunjumolsajna5922
@kunjumolsajna5922 3 года назад
സൂപ്പർ
@deepasmedia9178
@deepasmedia9178 3 года назад
Kannan kathirikunnu onnu reply tharumo. Super ........vibhavam
@binimolsasi8437
@binimolsasi8437 3 года назад
കൊതിപ്പിക്കല്ലെടി ദുഷ്ടെ 😍😍😍😘😘😘😘
@laladevkumar3902
@laladevkumar3902 Год назад
Super
@rajivevalapad1829
@rajivevalapad1829 3 года назад
'വ്യത്യസ്ത വിഭവങ്ങളുമായി മഞ്ജുമ്മ എത്തിയല്ലോ.
@Subhan-or1nd
@Subhan-or1nd 3 года назад
മച്ചാനെ അടിപൊളി സൂപ്പർ
@shylaanand6495
@shylaanand6495 3 года назад
അടിപൊളി ചേച്ചി
@SiluAbi123
@SiluAbi123 3 года назад
കിടു 👌👌❤❤
@denishmathew6808
@denishmathew6808 3 года назад
അടിപൊളി ഡിഷ്‌
@arunsreenalinam5715
@arunsreenalinam5715 3 года назад
അടിപൊളി ❤
@nibinbiju2224
@nibinbiju2224 3 года назад
Adi poli 🥰🥰🥰🥰 👍👍
@vidyalakshmi5357
@vidyalakshmi5357 3 года назад
👌
@jishageorge5303
@jishageorge5303 3 года назад
മഞ്ജുമ്മ ❤🥰🥰
@arunsreenalinam5715
@arunsreenalinam5715 3 года назад
മഞ്ചൂച്ചി❤
@prajilkumar7210
@prajilkumar7210 3 года назад
❤️❤️❤️❤️❤️❤️super
@lovebirds3310
@lovebirds3310 2 года назад
കൈയുടെ പുകച്ചിൽ മാറാൻ ചൂടി കഞ്ഞി വെള്ളത്തിൽ കൈ മുക്കി വെച്ചാൽ മതി
@sethumadhavanleelahemlata336
@sethumadhavanleelahemlata336 3 года назад
❤️❤️❤️
@Raneez_yousuf
@Raneez_yousuf 3 года назад
🥰🥰🥰🥰
@arunsreenalinam5715
@arunsreenalinam5715 3 года назад
നല്ല ഫുഡ്‌ കഴിക്കാൻ കൊറേ മെനക്കെടണം അതുകൊണ്ട് കണ്ട് വെള്ളം ഇറക്കാൻ വന്നതാ.
@aswathysatheesh1570
@aswathysatheesh1570 2 года назад
Ee thallachiye kanunna polum ishtamalla. Athrayk veruth after bigboss
@shajit1454
@shajit1454 3 года назад
super
@sijocjsijocj2991
@sijocjsijocj2991 3 года назад
😍
Далее
БАБУШКА ВСЁ ИСПОРТИЛА #shorts
00:24
Просмотров 580 тыс.
БАБУШКА ВСЁ ИСПОРТИЛА #shorts
00:24
Просмотров 580 тыс.