താങ്കൾ ഗ്രീൻ ഹൈഡ്രജന്റെ വീഡിയോ ചെയ്തത് രണ്ടു വർഷം മുൻപ് കണ്ടതാണ്. അന്നു മുതൽ NTPC, GAIL and IOC സ്റ്റോക്കുകൾ അത്യാവശ്യം നല്ലൊരു qty പലപ്പോഴായിട്ട് വാങ്ങി hold ചെയ്യുന്നു. ഒന്നും ഇതുവരെ വിറ്റിട്ടില്ല. Thank you Sushanth!!! You are always one step ahead 🙏🙏🙏
Rvnl നെ പറ്റി സാർ 2020ൽ പറഞ്ഞു. അന്ന് 18 രൂപയായിരുന്നു. അന്ന് അത് കേട്ടെന്ക്കിലും സർക്കാർ കമ്പനിയാണല്ലോ എന്നുകരുതി വാങ്ങിയില്ല. ആ വിഷമം ഇപ്പോഴും ഉണ്ട്. അതുകൊണ്ട് NTPC തീർച്ചയായും പറ്റാവുന്നത്രയും വാങ്ങും. Thank you sir 🙏
Hi, the video you published on RU-vid is really good. I appreciate your effort. My humble suggestion is to try reducing the length of the video. Time is money, so it would be better if you could accommodate each video within 10 minutes, if possible
Sir ഒരു സംശയം NTPCയുടെ IPO വരുന്നത് അവരുടെ Green energi വിഭാഗത്തിന് വേണ്ടിയാണല്ലോ. ഫോസിൽ ഇന്ധനമുപയോഗിച്ച് electricity നിർമ്മിക്കുന്നത് കുറച്ചുകൊണ്ടു വരുക എന്നതാണ് ഗവർമെൻ്റിൻ്റെ നയം, അതുകൊണ്ട് green energi, NTPC യിൽ നിന്ന് മാറി പുതിയ കമ്പനിയായി ലിസ്റ്റ് ചെയ്യുന്നത് NTPC യുടെ ഭാവിയെ എങ്ങനെ ബാധിക്കും..?
NTPC , genus power , Schneider holding aanu .. Adani ports , Idfc fb too .. ellam consolidating aanu .. Jain irrigation almost doubled from recommended level .. but didn’t sell .. so now had to give up lot of profit back .. still holding
132രൂപക്ക് ജൂൺ 6 ന് 3350 സ്റ്റോക് വിറ്റു നരേദ്ര മോദി 1200 വോട്ടിന് പിന്നിൽ എന്ന ന്യൂസ് വന്ന അന്ന് സഖടം മരുന്നില്ല പക്ഷെ അന്ന് ആ പൈസക് കൊച്ചിൻ ഷിപ് 1890ന് വാങ്ങി 2950 ന് വിറ്റു കൊറച്ചു ടെൻഷൻ മാറി എക്കിലും എന്റെ വാച് ലീസ്റ്റിൽ നോക്കി നിൽക്കും എന്നും
@@susanthsureain818thanks for responds. I started my investment since 2020 ,regularly watching yoyr videos. Started to add tatapower since 95 range ,i have 240 quantities at avg price of 155😍
@@mv2552 യുദ്ധം തന്നെയല്ലേ ഒരർത്ഥത്തിൽ അറിയില്ല ലെ?! Intraday ൽ യുദ്ധം തന്നെയാ. എന്താ സംശയം? ?? ചോദിച്ച ചോദ്യത്തിന് അറിവ് കയ്യിൽ ഉണ്ടെങ്കിൽ loosetalk പറയാതെ എനിക്ക് rply ചെയ്യൂ please 🙏