Тёмный

ഈ കാര്യങ്ങളിൽ ഇങ്ങനെയും സീക്രട്ടുകളുണ്ടോ? പുതിയ കാറിന് എങ്ങനെയാണ് ആ മണം വരുന്നത്? 

Facts Mojo
Подписаться 974 тыс.
Просмотров 364 тыс.
50% 1

Опубликовано:

 

24 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,5 тыс.   
@kabeerkadavil8844
@kabeerkadavil8844 3 года назад
കൈമുട്ട് പിടിച്ചു നോക്കിയവരുണ്ടോ എന്നെപോലെ വീഡിയോ കാണുമ്പോൾ എന്നാ adicho👍🏼❤😄
@nidafathima4122
@nidafathima4122 3 года назад
Athe njanumundeee.... ഞാൻ കൊറേ നോക്കി വേദനിച്ചില്ല
@thehuntergirl9871
@thehuntergirl9871 3 года назад
ഞാനും കുറേ നോക്കി... പക്ഷെ വേദനിച്ചില്ല
@muhaiminthbabu3400
@muhaiminthbabu3400 2 года назад
But... Nikk vedanich 🤔😢
@apoorvabincy
@apoorvabincy 3 года назад
Subject മാത്രം അല്ല നിങ്ങടെ സൗണ്ട് കേട്ടു ഇവിടെ ഇരുന്നു പോകും 👍👍👌👌👌👌👌
@Renjuzzz321
@Renjuzzz321 3 года назад
9:35 ശ്വസിച്ചു കൊണ്ട് ചായ ഇറക്കാൻ പറ്റുന്നുണ്ടോ നോക്കിയ ഞാൻ.. 😁🤭
@abilemmerson1027
@abilemmerson1027 3 года назад
ഹായ് ചേട്ടാ എന്റെ ഒരു interesting facts ചാനലാണ് ഒന്ന് കൂട്ടാക്കണേ 479 ഉള്ളൂ 😔
@trolllife4819
@trolllife4819 3 года назад
😂killadii
@locomotive
@locomotive 3 года назад
hhhhhhhhhhhhh
@ismayilcsk777
@ismayilcsk777 3 года назад
1:41 കൈ മുട്ടിന്റെ തൊലി വലിച്ച് നോക്കി വേദന അനുഭവിച്ച ലെ ഞാൻ😣😣
@euphoriazxy
@euphoriazxy 3 года назад
നമ്മുക്ക് അറിയാത്ത കാര്യങ്ങൾ പറഞ്ഞു തരുന്ന ചേട്ടൻ എന്റെ ലൈക്‌ 🥰🥰🥰🥰
@abilemmerson1027
@abilemmerson1027 3 года назад
ഹായ് ബ്രോ എന്റെ ഒരു interesting facts ചാനലാണ് ഒന്ന് കൂട്ടാക്കണേ 479 ഉള്ളൂ 😔
@muhammadsameel1670
@muhammadsameel1670 3 года назад
100k like കൊടുക്കാം
@jibingeorge1398
@jibingeorge1398 3 года назад
@@abilemmerson1027 thirichu cheyyo
@jayakumarkumar459
@jayakumarkumar459 3 года назад
No
@abilemmerson1027
@abilemmerson1027 3 года назад
@@jibingeorge1398 yes cheyyam
@kabeerkadavil8844
@kabeerkadavil8844 3 года назад
നല്ല സ്വപ്നം kandavarundo👍🏼
@anandhurk3538
@anandhurk3538 3 года назад
എനിക്ക് ഈ അണ്ണന്റെ ശബ്‌ദം ആണ് ഇഷ്ടം
@rejap5974
@rejap5974 3 года назад
Me too
@aryas2955
@aryas2955 2 года назад
Me too
@minnal_dude
@minnal_dude 3 года назад
മച്ചാന്റെ സൗണ്ട് ufff pwoli... ❤😍😍
@agisha8832
@agisha8832 3 года назад
Phone hang ആവുമ്പോൾ ആ സമയത്ത് phone എറിഞ്ഞു പൊട്ടിക്കാൻ വരെ തോന്നും..... 😁😅😅
@liyasworld7776
@liyasworld7776 3 года назад
Sathyam 😜
@ringtonesattitude2010
@ringtonesattitude2010 3 года назад
Enikkum
@kunhumuhammedk2366
@kunhumuhammedk2366 3 года назад
HAA😂😂😂😂😂
@user-he4hn9sv5n
@user-he4hn9sv5n 3 года назад
Enikkum
@shadowedicts8116
@shadowedicts8116 3 года назад
Sathyam
@user-mrbeanff
@user-mrbeanff 3 года назад
ഒരറിവും ചെറുതല്ല💖
@Remya_baiju
@Remya_baiju 3 года назад
എനിക്ക് ഏറ്റവും informative ആയി തോന്നിയത് ഒരു മനുഷ്യന് ശ്വസിച്ചു കൊണ്ട് ഒന്നും കഴിക്കാൻ പറ്റില്ല എന്നതാണ് ഞാൻ ഇതുവരെയും അത് ശ്രെദ്ധിച്ചിട്ടു പോലുമില്ല 😂
@Jes-t8q
@Jes-t8q 3 года назад
*പണ്ട് brethanol കുപ്പി മരുന്ന് full kudich Hospitalil admit ആയ *എന്നെ njan orkunnu 🤣
@amazing1203
@amazing1203 3 года назад
😅😊👍🙏 ഇതാണ് ഞാൻ കൂടുതൽ ഉപയോഗിക്കുന്നത്
@sajikadar1333
@sajikadar1333 3 года назад
😂😂
@aswathyj4141
@aswathyj4141 3 года назад
4:04 ചിലന്തി വല മുറിവിൽ വയ്ക്കുന്നതിനെ കുറിച്ച് കേട്ടിടുണ്ട്.എൻ്റെ കുഞ്ഞിലെ എന്നെ തല മോട്ടയടിയ്ക്കാൻ പഴനിയിൽ കൊണ്ട് പോയിരുന്നു.അപ്പോൾ ഞാൻ കെടന്നു കുതറിയിട്ട് എൻ്റെ തല മുറിഞ്ഞ് ചോര വന്നെന്നും, അപ്പോൾ മുടി മോട്ടയടിയ്‌കുന്ന ആൾ ചിലന്തി വല എൻ്റെ മുറിവിൽ വേചെന്നും അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്.എന്നിട്ട് അച്ഛൻ അന്ന് പ്രശ്നം ഉണ്ടാകി എന്ന്.പക്ഷേ ഇന്നാണ് അതിൻ്റെ പിന്നിലെ കാര്യം മനസ്സിലായത്. Thanks Facts Mojo 😍.
@euphoriazxy
@euphoriazxy 3 года назад
കൈ മുട്ട് നുള്ളിയവർ ഉണ്ടോ 😊😊
@austintony2205
@austintony2205 3 года назад
Ya😆
@hayrahhamdha7963
@hayrahhamdha7963 3 года назад
Ya
@pcml4903
@pcml4903 3 года назад
Vedhana eduthu
@sarithajayeshsaikrishna
@sarithajayeshsaikrishna 3 года назад
ഉണ്ടല്ലോ 🤗
@nazlin743
@nazlin743 3 года назад
Me
@_yam._i_
@_yam._i_ Год назад
Supra !!! Dream ane ❤
@maneeshamanoharan5238
@maneeshamanoharan5238 3 года назад
എനിക്ക് ഒരു like tharow, ningala voice poliyanutto😍😘🥰
@crimepartners789
@crimepartners789 3 года назад
എനിക്കൊരു subscription തരോ ❤
@treesajacob7064
@treesajacob7064 3 года назад
@@crimepartners789 Subscribe cheythittundeeeee.
@locomotive
@locomotive 3 года назад
Sure
@nidafathima4122
@nidafathima4122 3 года назад
എനിക്കൊരു like thannek plzz
@althajalthu4891
@althajalthu4891 3 года назад
Rolls Royals
@kabeerkadavil8844
@kabeerkadavil8844 3 года назад
എട്ടുകാലി പൊളിയാണല്ലോ
@adarshraji2960
@adarshraji2960 3 года назад
Verum 1 minute 3 like🤗
@Priya_x_Sana
@Priya_x_Sana 3 года назад
🥰ith aanu njan kooduthal upayogikkunna imoji
@swapnaanil1149
@swapnaanil1149 3 года назад
ഫാൻ ഏതായാലും കുഴപ്പം ഇല്ല കാറ്റ് കിട്ടിയാൽ മതി 😅😅
@fathimapjfghs1846
@fathimapjfghs1846 3 года назад
പൊളിച്ചു മോനെ അത്
@fathimapjfghs1846
@fathimapjfghs1846 3 года назад
കൊള്ള
@maheenrishad2266
@maheenrishad2266 3 года назад
എവിടെയൊ കേട്ടപോലെ
@MuhammedAli-ok9zx
@MuhammedAli-ok9zx 3 года назад
സത്യം 🤣
@_shiiifa
@_shiiifa 3 года назад
At pora
@ansilaasharaf3119
@ansilaasharaf3119 3 года назад
Njan aadhyam aayi aann enganthe kaaryangal edhil ulla kaaryam ariyunnadh Chetta ningal poli aann tta super
@sonajoy3100
@sonajoy3100 3 года назад
0:40 hang aa ullath,ithonn try chayam..,5:20 new car mathram alla; pand schoolil pokumbo vangunna puthiya notebooks,pencil,raber, scale,etc... Ithoke onnu vera thanne ya🥰.. 8:20.. 👍👍
@kaleshksekhar2304
@kaleshksekhar2304 3 года назад
Kollam poli sanam faet Monjo 🤗🤗🤗
@idhikasumithrasarath3713
@idhikasumithrasarath3713 3 года назад
Mojo chetta.. ❤️ 1M subscribers aaya.. ee voicente udamaye kaaniikumo🙏😉😉
@athu2003
@athu2003 2 года назад
1, 3 leaf fan 2,Enik swantham aakan aagraham ulla car, Bolero, 3,Emoji💙
@Renjuzzz321
@Renjuzzz321 3 года назад
1:48 കുറെ തവണ വലിച്ചു വേദന വരുത്താൻ നോക്കിയവർ ഉണ്ടോ?😝
@vinodsanthosh4986
@vinodsanthosh4986 3 года назад
Pinne try cheyyathe irikkumo
@mithramanoj3907
@mithramanoj3907 3 года назад
njn
@ajithph7083
@ajithph7083 3 года назад
Nulli nooki enittum illa
@iffa_moosa
@iffa_moosa 3 года назад
Pinne alland😅😂
@rahmanabdul3721
@rahmanabdul3721 3 года назад
Njn
@richuameen6139
@richuameen6139 3 года назад
എന്റെ ഓരോ like ഉം ഈ ശബ്ദത്തിനാണ്
@jithustalks905
@jithustalks905 3 года назад
ഞാൻ കരുതിയിരുന്നത് ഗുളിക 2ആയി മുറിക്കാൻ ആണ് ആ വര ഉള്ളത് എന്ന്
@_shiiifa
@_shiiifa 3 года назад
Mee to
@shifnasherin1232
@shifnasherin1232 3 года назад
Same here 😂
@neva3659
@neva3659 3 года назад
Yeah
@rahmanabdul3721
@rahmanabdul3721 3 года назад
Same
@nidafathima4122
@nidafathima4122 3 года назад
Same. Njaanum anganeyaanu karuthiyirunnath😂
@ABHISHEK-ys6ko
@ABHISHEK-ys6ko 3 года назад
You are a legend ☺️
@rishwin9204
@rishwin9204 3 года назад
ഉറക്കത്തിൽ തലയും വാലും ഇല്ലാതെ സ്വപ്നം കാണുന്നത് ഞാൻ മാത്രം ആണോ.. 😂
@shifnasherin1232
@shifnasherin1232 3 года назад
Njanum undeee
@rishwin9204
@rishwin9204 3 года назад
@@shifnasherin1232 😂
@PriyankaChakki
@PriyankaChakki 3 года назад
Njnm indee changaayii😂
@rishwin9204
@rishwin9204 3 года назад
@@PriyankaChakki 😂✌️
@Nihal_019
@Nihal_019 3 года назад
Jeep Rubicon my dream car
@rajeshkc1749
@rajeshkc1749 3 года назад
🙏നല്ല നല്ല പുതിയ പുതിയ അറിവുകൾ പകർന്നുതന്നതിനു🌹♥️😘നന്ദി🙏🇮🇳🇮🇳🇮🇳🚩🚩🚩
@SALEENA.S-s8y
@SALEENA.S-s8y 3 года назад
☺️☺️ ഇതാണ് ഞാൻ ഉപയോഗിച്ചത്
@woo1807
@woo1807 3 года назад
5:50🤑nasa😁kudipoyo setta
@Anshas_vlog7
@Anshas_vlog7 3 года назад
Iniyum enganetge video idanam tto broo 😘please
@darshandileep6015
@darshandileep6015 3 года назад
3000 വർഷം മുൻപ് ഉള്ള michel jackson കൊള്ളാം
@akgamingyt8860
@akgamingyt8860 3 года назад
എന്റെ dream വാഹനം RS200🏍️💫💞
@msd-vy4gj
@msd-vy4gj 3 года назад
Ayine
@remo7671
@remo7671 3 года назад
വീഡിയോ കാണാൻ വന്ന എല്ലാരുടെയും ഉദ്ദേശം ഒന്ന് തന്നെ pendrive പൊട്ടിത്തെറിക്കുമോ ഇല്ലയോ 😂
@WHOAMI-xx8qx
@WHOAMI-xx8qx 3 года назад
ഗൾഫിൽ നിന്ന് ഉപ്പ വന്നാൽ ആ സാധനങ്ങൾക്ക് ഉള്ള ഒരു സ്മെല്ല് ഉണ്ട് ആഹ..
@sarithajayeshsaikrishna
@sarithajayeshsaikrishna 3 года назад
5:45 ബുള്ളറ്റ് 🥰
@vichuff2359
@vichuff2359 3 года назад
🐟🤣🐠👍ഇത് ആണ് ഞാൻ കൂടുതൽ ഉപയോഗിക്കുന്നത്
@sumairanishad9980
@sumairanishad9980 3 года назад
അപ്പോൾ ചിലന്തിക്ക്‌ കൊറോണ വരില്ല 🤣🤣🤣
@Ignacio_Huamaní
@Ignacio_Huamaní 3 года назад
എന്തേ നിൻ്റെ വീടില്ലെ ചിലന്തിക് corona ഉണ്ടോ
@thehuntergirl9871
@thehuntergirl9871 3 года назад
😂😂😂
@thehuntergirl9871
@thehuntergirl9871 3 года назад
@@Ignacio_Huamaní അങ്ങനെ ചോദിക്ക്
@sumairanishad9980
@sumairanishad9980 3 года назад
@@Ignacio_Huamaní ഇല്ലാലോ 😝🤭🤭
@alaika3519
@alaika3519 3 года назад
Njan ettavum kuduthal upayogikkunna imoji 😃😁😁Ithe randumaan Ningalkum ithennaano ningaludethun enkile Oru like adee
@DineshKumar-jc5hz
@DineshKumar-jc5hz 3 года назад
5:14 പുതിയ കാർ വേണ്ടേ 😂😂😂
@DineshKumar-jc5hz
@DineshKumar-jc5hz 3 года назад
Hi
@kabeerkadavil8844
@kabeerkadavil8844 3 года назад
ഞൻ കമന്റ്റിടാൻ nikkukayayirunnu swapnam enganeyan kaninnath appolekkum video ittu kallan😍
@woo1807
@woo1807 3 года назад
Mojo annan full pewer annallo😎💥
@Spartans_1233
@Spartans_1233 3 года назад
ഈ ശബ്ദം ഒരുപാട് കേട്ടിട്ടുണ്ട്
@Kannur_kkaran37
@Kannur_kkaran37 3 года назад
Phone hang problem charger switch on cheyyano
@gaurinandan1307
@gaurinandan1307 3 года назад
Voice ഇഷ്ട്ടമുള്ളവർ എത്ര പേരുണ്ട് 🤗
@AUTOZAB_CRAZER
@AUTOZAB_CRAZER 3 года назад
Me
@crazykitchensbyshe5332
@crazykitchensbyshe5332 3 года назад
ചിലന്തി വല യുടെ ഒക്കെ ഒരു ഉപയോഗമേ I like it so much
@ajithshibu2349
@ajithshibu2349 3 года назад
6:26 ഞാൻ ഏറ്റവും കൂടുതൽ ഉപയോഗിച്ചത് 😂😂 ഈ imogi and 😁😁...
@locomotive
@locomotive 3 года назад
കൊള്ളാം
@user-mm8mq1db6x
@user-mm8mq1db6x 3 года назад
Me 👋
@sarath.k4288
@sarath.k4288 3 года назад
I Like your all video
@Renjuzzz321
@Renjuzzz321 3 года назад
6:00 ഏറ്റവും കൂടുതൽ ഉപയോഗിച്ചതും fvrt emoji യും 👉 😊
@vinodsanthosh4986
@vinodsanthosh4986 3 года назад
☺️
@gopankumar7945
@gopankumar7945 3 года назад
Engana time engane idane 6.00
@DoRa-o2.111
@DoRa-o2.111 3 года назад
@@gopankumar7945 6 itt dot idathe e dot id=:
@MALAYALI-gg1tc
@MALAYALI-gg1tc 3 года назад
Hanging problem And Iphone problems is very good information.... Most using emojis-😁❤🙄🙂
@woo1807
@woo1807 3 года назад
3:05😂anjam clasile book ahnn nte choice current poyalum oru kuzhapavumilla🤣
@anirudhu2003
@anirudhu2003 3 года назад
ഈ ചേട്ടന്റെ sound തന്നെ ഒരു like കൊടുക്കണം 💥💥💥👍👍👍👍😁😁😁😁💥💥💥
@jumanaziya9163
@jumanaziya9163 3 года назад
Corona വനിട്ട്‌ smell പോയി ഇത് വരെ തിരിച്ചു വാണിട്ടില്ല...😢 ഇതിൽ കാണിച്ച ഫുഡ് smell ചെയ്യുന്ന photos കണ്ടപോ സങ്കടം ആയി
@adith5340
@adith5340 3 года назад
Same.... 😒😒😒
@chekuthan1356
@chekuthan1356 3 года назад
എത്രനാൾ ആയി smell പോയിട്ട്..
@jumanaziya9163
@jumanaziya9163 3 года назад
@@chekuthan1356 2 months
@chekuthan1356
@chekuthan1356 3 года назад
@@jumanaziya9163 എനിക്ക് 5 ദിവസം ആയി
@chekuthan1356
@chekuthan1356 3 года назад
@@jumanaziya9163 ഇന്ന് ചെറിയ മാറ്റം ഉള്ളതായി തോന്നുന്നുണ്ട്
@ashikmanoj4805
@ashikmanoj4805 3 года назад
Video കണ്ടുകൊണ്ടിരിക്കുന്നതിനിടയിൽ വെള്ളം കുടിക്കാൻ പോയത് ഞാൻ മാത്രമേ ഒള്ളോ
@aryaravi926
@aryaravi926 3 года назад
😂
@SNKP186
@SNKP186 3 года назад
ആസനത്തിൽ കാറ്റ് കൊള്ളുന്ന. പച്ച ഷഡി ഇട്ടവനെ ആരെങ്കിലും കണ്ടോ 😂😂
@busthanak6638
@busthanak6638 3 года назад
💜💜💜💜💜 njan kuduthal use cheyythad purple love
@Wazeemkt99
@Wazeemkt99 3 года назад
ഞാൻ കൂടുതല് use ചെയ്യുന്ന imogi🤗
@hipstar2234
@hipstar2234 2 года назад
Bugatti my favorite car 😇
@euphoriazxy
@euphoriazxy 3 года назад
ഞാൻ ഏറ്റവും കൂടുതൽ ഉപോയിക്കുന്ന ഇമോജിസ്-😌🤧
@mantaart8074
@mantaart8074 3 года назад
ഞാൻ 😌😝 ഇത് രണ്ടും 😌
@mithramanoj3907
@mithramanoj3907 3 года назад
njn 😘🥰 ethu
@kunhumuhammedk2366
@kunhumuhammedk2366 3 года назад
ഞാൻ ☹️😏😘❤️ann
@CWS_2.0
@CWS_2.0 3 года назад
Njaan 😂🤗
@abyjose.
@abyjose. 3 года назад
Njan 😂❤️
@الحمدلله-ذ4د5ن
@الحمدلله-ذ4د5ن 3 года назад
3പ്ലായിട് ഫെനാണ് എനിക്കിഷ്ട്ടം
@Unknown._65428
@Unknown._65428 3 года назад
6:26 njan 😂😂 emoji aanu use cheyaruu
@nazarikp4333
@nazarikp4333 3 года назад
Filament Adichupoya Valaampuli chunkin ayakkunnathaano
@Unknown._65428
@Unknown._65428 3 года назад
@@nazarikp4333 😂😂
@Unknown._65428
@Unknown._65428 3 года назад
@@nazarikp4333 anganeyum parayam ...😂
@appulal9061
@appulal9061 3 года назад
😂😜👍🥰 ഇതാണ് ഞാൻ കൂടുതൽ ഉപയോഗിക്കുന്നത്
@sheebasafeer6823
@sheebasafeer6823 3 года назад
ഫാൻ ഉപയോഗിക്കുന്നത് കാറ്റിന് മാത്രമല്ല ശബ്ദത്തിനും കൂടിയാണ്. അല്ലെ
@dr.qurious3412
@dr.qurious3412 3 года назад
Kudukki thimirthu kalakki Like adikku
@seetha967
@seetha967 3 года назад
എനിക്ക് ചിലന്തിയെ പേടിയാ😌😌
@akkubavi
@akkubavi 3 года назад
Enikkum
@5minutehealthyrecipes433
@5minutehealthyrecipes433 2 года назад
Iniyum ithupole ulla factsukal undo
@Aayisha-j7h
@Aayisha-j7h 3 года назад
Hii💕1st💕
@abilemmerson1027
@abilemmerson1027 3 года назад
ഹായ് ചേച്ചി എന്റെ ഒരു interesting facts ചാനലാണ് ഒന്ന് കൂട്ടാക്കണേ 479 ഉള്ളൂ 😔
@BLDxJ3et
@BLDxJ3et 3 года назад
@@abilemmerson1027 mm
@lailashanavas8007
@lailashanavas8007 3 года назад
Hii💞
@abilemmerson1027
@abilemmerson1027 3 года назад
@@lailashanavas8007 ഹായ് ചേച്ചി എന്റെ ഒരു interesting facts ചാനലാണ് ഒന്ന് കൂട്ടാക്കണേ 498 ഉള്ളൂ 😔
@AshfiyaK-jb4gy
@AshfiyaK-jb4gy 3 года назад
Super 1 like
@samjeeshmadhav4425
@samjeeshmadhav4425 3 года назад
സോപ്ന വാഹനം റോൾസ് റോയ്സ് ആണ്😎
@RSvlog830
@RSvlog830 3 года назад
എനിക്ക് അമേരിക്കൻ model aanu ishtamm🥰🥰🥰
@dbkomban2017
@dbkomban2017 3 года назад
😂😂😂 this is my favorate imoji😂
@anvaranshad1946
@anvaranshad1946 3 года назад
ഞാൻ യേറ്റവും കൂടുതൽ ഉപയോഗിച്ചത് ഇതാണ് 🙋‍♂️ 🙋‍♂️ കാരണം മദ്രസ ആൻഡ് സ്കൂൾ
@സൂത്രനുംഷേരുവും
കൂടുതൽ 😂 കുമ്മോജി ആണ് കേരളത്തിൽ കൂടുതൽ ഉപയോഗിക്കുന്നത്
@avengers1600
@avengers1600 3 года назад
ഞാൻ എപ്പോഴും 😜😂🤣😝🤪😅😁ഈ ഇമോജ്കളാണ് ഉപയോഗിക്കാറ് 😂😂😂
@muhammedrayyan7558
@muhammedrayyan7558 3 года назад
4:57 ആ പാവയ്ക്ക് എന്താ വില 😑😑
@jyothi_ka
@jyothi_ka 3 года назад
സൂപ്പർ ❤️
@soorajsaji1820
@soorajsaji1820 3 года назад
face reveal alla enikk oru samsyam top 10 malayalathinte athe sound anallo eni 2um ore alkarano
@ceraaaaa
@ceraaaaa 3 года назад
Njanum sisum eth epozhum parayum😊 pakshe channelsil nokiya kannan pattila😕
@rajimukesh5375
@rajimukesh5375 3 года назад
Mm
@soorajsaji1820
@soorajsaji1820 3 года назад
@@ceraaaaa mm
@dcbossyt
@dcbossyt 3 года назад
Chettanu vere oru channel ille 'Top 10 malayalam ennathu? 😊💞
@NEOSPYDEYBGMI
@NEOSPYDEYBGMI 3 года назад
10 തരുമോ😭🙏
@ranabisharac
@ranabisharac 3 года назад
ചില covering ഉള്ള ഗുളികകൾ പൊട്ടിച്ചു കഴിക്കരുത്. എന്നു പറയുന്നതിനുള്ള കാരണം👍👍
@vasthavappus4040
@vasthavappus4040 3 года назад
ഞാൻ കൂടുതൽ ഉപയോഗിക്കുന്നത്❤ ഈ ഇമോജ് ആണ്
@devanandan9744
@devanandan9744 3 года назад
Super video bro
@devikamanoharan1004
@devikamanoharan1004 3 года назад
Kazhinja varsham muzhuvan use cheytha emoji 💜 ithaan purple love
@sarath.k4288
@sarath.k4288 3 года назад
I am your big big big big big big big big big big fan bro
@sarath.k4288
@sarath.k4288 3 года назад
Your voice is nice
@shanavasshanu6965
@shanavasshanu6965 3 года назад
4:40 ചുമ്മാതല്ല കുട്ടിക്കാലത്തു എവിടേലും മുറിവുണ്ടായാൽ പ്രായമുള്ളോർ ചിലന്തിവല മുറിവിൽ വച്ചു തന്നിരുന്നത് ☺️
@devilsqueengirl6283
@devilsqueengirl6283 3 года назад
Njn ettavum kooduthal use cheytha emoji😂😴😘❤ Ith ellam ann😁
@fathimapjfghs1846
@fathimapjfghs1846 3 года назад
എൻറെ ഫേവറേറ്റ് ഇമോജി തന്നെയാണ് 🥰🥰🥰🥰
@Electro-m2d
@Electro-m2d 3 года назад
Njan upayogichade 🥰 iilla imoogiya
@YT-qc2en
@YT-qc2en 3 года назад
ശ്വസിച്ചോണ്ട് വെള്ളം കുടിച്ചപ്പം മൂക്ക് വഴി ഇറങ്ങി വന്നു 🤯🥵🤯🥶
@aadidevcreations3682
@aadidevcreations3682 2 года назад
ferrari and lamborghini and swift is my favourite cars
@Nandhuuuu_007
@Nandhuuuu_007 3 года назад
HELLO CHETTA I AM LESHAM FACT FAN ENIKK OTHIRI ESHTAVA LESHAM FACT PRITHEKICGH CHETANTE SOUND MASS
@moviemania1690
@moviemania1690 3 года назад
pageni huera my favourite vehicle
@shivadevavlogs293
@shivadevavlogs293 3 года назад
My dream car ford musthang❤️😎
@angelbae007
@angelbae007 3 года назад
😍😘ithanu kuduthal njan uoayokikkuva lock down alley bestiesinteduthuninnu notes vankanatto
Далее