Тёмный
No video :(

ഈ കാര്യത്തിൽ ഇന്ദ്രൻസ് സത്യം മാത്രമേ ബോധിപ്പിച്ചിട്ടുള്ളു | Indrans | Ndirsha | Kairali TV 

Kairali TV
Подписаться 2,8 млн
Просмотров 478 тыс.
50% 1

#kairalitv #kairalinews
റാഗ് ചെയ്യാൻ വന്നവരെ പൊളിച്ചടക്കി ഇന്ദ്രൻസ് | Kairali TV
Kairali TV
Subscribe to Kairali TV RU-vid Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News RU-vid Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News RU-vid Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Опубликовано:

 

19 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 210   
@nigeeshp5517
@nigeeshp5517 3 года назад
നടന്മാരിൽ എളിമയുള്ള മനുഷ്യൻ ഇന്ദ്രൻസേട്ടൻ 🙏
@nd_vk3869
@nd_vk3869 4 года назад
ഇതിൽ എവിടെയാണ് പ്രതിഫലം. പറയുന്നത്. ഇത് അറിയാൻ വന്നവർ ലൈക്‌ അടിക്കുക.
@libinfancis9571
@libinfancis9571 4 года назад
വീഡിയോ പ്ലൈ ചെയ്യാൻ ഉള്ള സൈകോ മൂവ്
@subairtk4601
@subairtk4601 3 года назад
പ്രതിഫലം അറിയാത്തവർ അറിഞ്ഞോളൂ.. അഞ്ചുലക്ഷം രൂപയാണ് ഇന്ദ്രൻസ് എന്ന നടന് ഒരുസിനിമയിൽ ലഭിക്കുന്ന പ്രതിഫലം.
@babusamuvel7192
@babusamuvel7192 3 года назад
@KGF Company* beu n8de defgh8kvnm
@aji6280
@aji6280 3 года назад
@@subairtk4601 engane ariyam bro...
@sudhakaranpanicker6858
@sudhakaranpanicker6858 3 года назад
ഇന്ദ്രൻസ് സാർ ന് ഭയങ്കര വലിപ്പമുള്ള മനസിന്റ ഉടമയാണ് അത് ആണ് മാസ്സ്!👍👍👍.
@vinodkonchath4923
@vinodkonchath4923 4 года назад
ഇന്ന് മലയാള സിനിമയിൽ ഉള്ളതിൽ ഏറ്റവും വിനയം നിറഞ്ഞ മനുഷ്യൻ
@michaelkuriakose1997
@michaelkuriakose1997 4 года назад
ആ ലാളിത്യം അതാണ് അദ്ദേഹത്തിന്റെ സൗന്ദര്യം ❤️😍🙏
@mareenareji4600
@mareenareji4600 4 года назад
ഇത്ര നിഷ്കളങ്കനായ ഒരു മനുഷ്യൻ.....ഇന്ദ്രൻസ്
@balachandranpnair9014
@balachandranpnair9014 3 года назад
That is his plus point.
@rajanisathya9220
@rajanisathya9220 4 года назад
Great actor.I love you
@fathimashanzabintabdulsala5866
@fathimashanzabintabdulsala5866 4 года назад
Best and number one kerala actor..... indrens chetta
@cmdtechkerala7102
@cmdtechkerala7102 4 года назад
പച്ചയായ മനുഷ്യൻ.. ഇതാണ് ആക്ടർ മലയാളത്തമുള്ള നടൻ
@gopanair2650
@gopanair2650 4 года назад
Best actor
@anzilmedia807
@anzilmedia807 4 года назад
ബുദ്ധിമാനായ പാവം മനുഷ്യൻ
@upbmedia7460
@upbmedia7460 3 года назад
കണ്ടതിൽ വെച്ച് നിഷ്കളങ്കനായമനുഷ്യൻ.......
@wolfvsman4578
@wolfvsman4578 2 года назад
🙂മനസ്സിന് ഒരു കുളിർമ കിട്ടാൻ ഞാൻ അങ്ങേരുടെ പ്രസംഗം കേൾക്കും 🙂പച്ചയായ മനുഷ്യൻ
@funnykerala8295
@funnykerala8295 3 года назад
ഞാൻ കണ്ടതിൽ വെച്ച് താര ജാഡ ഇല്ലത്തെ മനുഷ്യൻ
@vishnuprasad7216
@vishnuprasad7216 4 года назад
ഇന്ദ്രൻസേട്ടൻ ❤️❤️
@sanoopc8795
@sanoopc8795 3 года назад
Anyone after home movie
@fishingtimes3751
@fishingtimes3751 3 года назад
ഒരാളുടെ സാലറി ചോദിക്കുന്നത് അത്ര നല്ല ചോദ്യം ആണെന്ന് തോന്നുന്നില്ല. അത് അറിഞ്ഞിട്ട് ഇപ്പൊ അവർക്ക് എന്താ കാര്യം
@carlosejohn2343
@carlosejohn2343 3 года назад
ഒരിക്കലും ആരുടെയും സാലറി ചോദിക്കരുത് 100%തെറ്റായി പോയി
@user-ob4io6bk8v
@user-ob4io6bk8v Год назад
വരുമാനം അറിയുമ്പോൾ വേറെ ആൾക്കാർക്ക് മോട്ടിവേഷൻ ആകുമല്ലോ,
@fishingtimes3751
@fishingtimes3751 Год назад
എല്ലാരും കൂടുതൽ വരുമാനം ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നവരാണ്... അതിനിപ്പോ പ്രത്യേകിച്ച് മോട്ടിവേഷന്റെ ആവശ്യം ഒന്നും ഇല്ല...
@jensonmanu9692
@jensonmanu9692 4 года назад
ഹീറോ ആയി. അന്താരാഷ്ട്ര അവാർഡും വാങ്ങി
@renjithkalakshethra66
@renjithkalakshethra66 3 года назад
ഒരുമിച് വർക്ക്‌ ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്..... ഒരു പാവം മനുഷ്യൻ
@navaneethmullappally1735
@navaneethmullappally1735 2 года назад
Movieyilano brother
@585810010058
@585810010058 3 года назад
Simple manushyan... Love you ❤️❤️ ..😘😘😘
@majeedmajeed7212
@majeedmajeed7212 4 года назад
ഒരു പാവം മനുഷ്യൻ
@sayoosayukuttan4487
@sayoosayukuttan4487 4 года назад
Yes ഈ സ്വപാവത്തോട് ആരാധനയും ബഹുമാനവും അതിരുകവിഞ്ഞ സ്നേഹവും തോന്നും
@sudheerkhan3510
@sudheerkhan3510 4 года назад
Salary paranjillaaa
@sudheerkhan3510
@sudheerkhan3510 4 года назад
Salary chodichappol ozhappi kalanju kollaaam endaayalum vallavanteyum panam ente keeshayil
@carlosejohn2343
@carlosejohn2343 3 года назад
ജീവിച്ചു പോട്ടെ പാവം
@muralidharank2911
@muralidharank2911 3 года назад
Indransine enikku nalla ishtama. Nalla comedy. Sincerr.e. best of luck.
@georget.s5867
@georget.s5867 4 года назад
ജാടകളില്ലാത്ത കലാകാരൻ
@joerge861jeorge8
@joerge861jeorge8 4 года назад
🤗🤗അടിപൊളി ഇന്ദ്രൻസ് ഏട്ടൻ 🤗🤗🤗
@unnikrishnan3494
@unnikrishnan3494 4 года назад
Wow gd Indrans sir Dheyvam ellaavareyum anugrahikkkatte Alle ❤️😍😘😘😍❤️I like it Indrans sir
@beingnavn5532
@beingnavn5532 4 года назад
ഇന്ദ്രൻസ് ചേട്ടൻ പറഞ്ഞത് മറ്റൊരു കാര്യമാണ്.. നാദിർഷ പുള്ളിയെ സംസാരിക്കാൻ സമ്മതിക്കാതെ, അത് വളച്ചൊടിച്ചു വേറെന്തോ ആക്കി..
@rassakrassakabbas7426
@rassakrassakabbas7426 4 года назад
Nadirsha ayal parayunnath sheriyakki Indrans parayuvan vannath correct karyam
@sunnyjoseph615
@sunnyjoseph615 4 года назад
Indrans...very good person and a Great actor...
@rishadrishad2867
@rishadrishad2867 2 года назад
സൂപ്പർ ചേട്ടാ
@kakakoaka7225
@kakakoaka7225 4 года назад
എന്തൊരു പാവം മനുഷ്യനാണ് ഇദ്ധേഹം
@rishinrishi9230
@rishinrishi9230 4 года назад
Simply man. Nice actor
@jithulal8512
@jithulal8512 4 года назад
സിമ്പിൾ man.. good actor
@benjaminchacko3582
@benjaminchacko3582 4 года назад
ഇങ്ങനെ തരം താന്ന പ്രേക്ഷകര് പിള്ളാരെ കൊണ്ട് വന്നവരെ ഞാൻ പ്രതികരിക്കുന്നു 🤔
@bujjikallamparambil1428
@bujjikallamparambil1428 4 года назад
A very humble human .
@ashipm4993
@ashipm4993 4 года назад
പ്രകോപനപരമായ ചോദ്യം ചോദിച്ചു പ്രോഗ്രാമിന്റെ reach കൂട്ടാൻ ഇത്തവണ ആരെയും കിട്ടിയില്ലേ
@dilshadwillowy1054
@dilshadwillowy1054 4 года назад
ഞാനും അതാണ് നോക്കിയത്
@sirajthooval8720
@sirajthooval8720 4 года назад
സൂപ്പർ
@godblessyou4966
@godblessyou4966 2 года назад
ഒരു നല്ല കലാകാരൻ 👌
@sivasharu2462
@sivasharu2462 2 года назад
ഇന്ദ്രൻസ് ഏട്ടന് 65 വയസുണ്ട് എന്ന സത്യം വിശ്വസിക്കാൻ പറ്റുന്നുണ്ടോ
@shemivlogs4801
@shemivlogs4801 4 года назад
Poli acter ✌️✌️
@anish-sci-fi
@anish-sci-fi 4 года назад
യൂത്തിന്റെ വില കളയല്ലേ.. new gen... എന്ന് പറഞ്ഞു നടക്കുന്ന.. വിഢികളെ... നീയൊക്കെ respect... എന്നുള്ളതിന്റെ അർത്ഥo പഠിക്കു... അദ്ദേഹം ഒരു നല്ല മനുഷ്യൻ ആയത് കൊണ്ട് ഒരു ചെറുപുഞ്ചിരിയോടെ.. സംസാരിക്കുന്നു..... പാവം ചേട്ടൻ...
@Todd_Bohely
@Todd_Bohely 3 года назад
Adich annakil koduth.. new gen padathinte karyam paranjapoo. indrans chettan vere level aanu
@praveens5189
@praveens5189 4 года назад
As an Actor He is Good, But In Life He is a Great Human...
@vasudevkrishnan5476
@vasudevkrishnan5476 3 года назад
As an actor too he is very great
@shakkeeb_muhammed
@shakkeeb_muhammed 4 года назад
Natural Actor
@remya.m.l2145
@remya.m.l2145 4 года назад
Best actor 👍👍👌👌
@sadanandateashop4997
@sadanandateashop4997 3 года назад
വിനയൻ ഇന്ദ്രൻസ് ❤
@maneeshpg4369
@maneeshpg4369 4 года назад
Great actor
@arunnarayanan7508
@arunnarayanan7508 3 года назад
Such a nice person
@unnikrishnan3494
@unnikrishnan3494 4 года назад
As a Indian poor man Mr Indrans sir 😍❤️🤪😃😀😗😙
@sonata197536
@sonata197536 2 года назад
"കേശു ഈ വീടിൻറെ നാഥൻ " എടുത്ത മഹാൻ നിൻറെ പരിപാടി കാണുന്നത് നിർത്തി
@user-zh8xt4pw9d
@user-zh8xt4pw9d 4 года назад
♥️♥️♥️
@mathewjoseph5027
@mathewjoseph5027 2 года назад
ഏതു റോളും അഭിനയിക്കാൻ കഴിയുന്ന രണ്ടു നടന്മാരാണ് ജഗതിയും, ഇന്ദ്രൻസും എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
@agapay6057
@agapay6057 2 года назад
#home Oliwer twist
@user-by7yr8on3o
@user-by7yr8on3o 3 года назад
വിനയം അഭിനയിക്കാൻ അറിയാത്ത താരം ---
@vinuv1447
@vinuv1447 3 года назад
Indrans chetta ummmma
@subhashn4858
@subhashn4858 4 года назад
പൈസ കൊടുത്തിട്ട് ചോദിപ്പിക്കുന്നതാ ... ചോദ്യങ്ങൾ
@syamkumarc2883
@syamkumarc2883 3 года назад
ഇന്റർവ്യൂ ചെയ്യുന്നവനെ മാറ്റി വേറെ ആരെങ്കിലും മതിയായിരുന്നു
@prathapaner5478
@prathapaner5478 3 года назад
ethil enikku Endrans chettene matrame eshtapettullu.....nadirshayum ,avde erikkunnavarum chothokkunna questions kettal Oru chavittu kodukkan thonnum....ningalkko....
@renjithpb6563
@renjithpb6563 3 года назад
Ripper Ravi 💪🏼🔥
@praveensu1356
@praveensu1356 3 года назад
Best artist
@aji6280
@aji6280 3 года назад
Simplicity എന്നതിന്റെ മറ്റൊരു പേര് ഇന്ദ്രൻസേട്ടൻ എന്ന് നിസംശയം പറയാം. ❤
@raheemmuhammad2430
@raheemmuhammad2430 3 года назад
♥♥♥♥
@lazar3275
@lazar3275 2 года назад
🙏
@shyjithshyju2112
@shyjithshyju2112 4 года назад
Super 😍
@pmpmp5460
@pmpmp5460 2 года назад
പ്രതിഫലം അറിയാൻ വേണ്ടി വന്നതാ പറഞ്ഞില്ല
@mujeebrahiman27
@mujeebrahiman27 2 года назад
വളരെ സ്വാഭാവികമായി അഭിനയിക്കുന്ന ഒരു മഹാനടനാണ് ഇന്ദ്രൻ മലയാളത്തിലെ മഹാനടന്മാരെ കുറിച്ച . എന്നോട് ചോദില്ലാൽ ഞാൻ പറയും സത്യൻ, ഭരത് ഗോപി പിന്നെ ... പിന്നെ ഇന്ദ്രൻസ്.
@vishnukumar-wc5vk
@vishnukumar-wc5vk 4 года назад
Indrens sir super 👌👌👌👌
@ajithkumar9814
@ajithkumar9814 4 года назад
Simble and brillant
@aji6280
@aji6280 3 года назад
അദ്ദേഹത്തോട് ഇത്തരം ചവറു ചോദ്യങ്ങൾ ചോദിക്കരുത്.
@shajivp7745
@shajivp7745 4 года назад
എന്തൊരു ഊള ചോദ്യം... പാവം അദ്ദേഹത്തിന്റെ മുഖം എന്തോ പോലെ ആയി...ഇദ്ദേഹം ഒരു പാവം ആയതു കൊണ്ട് കുഴപ്പമില്ല... കുറച്ച് വലിയ ജാഡയുള്ള ആക്ടർ ആണെങ്കിൽ കാണാമായിരുന്നു...ഈ ചോദ്യം ചോദിക്കാനുള്ള ധൈര്യവും ഉണ്ടാവൂലയിരുന്നു...
@satheesansudhi9417
@satheesansudhi9417 3 года назад
നല്ല എളിമയായ കഴിവുള്ള കലാകാരൻ
@janceysebastin1929
@janceysebastin1929 4 года назад
മറ്റുള്ളവരുടെ പ്രയത്നഫല൦ എ൯തിനാണ് അനൃേഷികു൬ത്
@lagvarun5014
@lagvarun5014 4 года назад
Indrans ettan uyir
@rintorintop.u8905
@rintorintop.u8905 3 года назад
ഇന്ദ്രൻസ്നെ താഴ്ത്തി കെട്ടാൻ ആണോ ഈ പ്രോഗ്രാം
@shanoopk8290
@shanoopk8290 4 года назад
ഇന്ദ്രൻസ്, ചിത്രചേച്ചി,വാവ സുരേഷ് ഇവരൊക്കെയാണ് 💓
@thomasdavisdavis6180
@thomasdavisdavis6180 3 года назад
👏🏻👏🏻👏🏻
@nazirnazir3683
@nazirnazir3683 3 года назад
Indrans no, 1 , insan very good man
@sijics957
@sijics957 3 года назад
ഗുഡ് ആക്ടർ
@Indian1431-c4h
@Indian1431-c4h 3 года назад
❤️
@muhammadaslam.a6355
@muhammadaslam.a6355 3 года назад
പക്ഷേ ഇ വലിയ മനുഷ്യന്റെ അനിയൻ ഇപ്പോഴും സൈക്കിൾ കടയിൽ സൈക്കിള് ജോലിചെയ്യുന്ന സാധാരണക്കാരൻ ആണ് ആ പുള്ളിയോട് ഞാൻ സംസാരിച്ചപ്പോൾ ആ പുള്ളിക്കാരൻ പറഞ്ഞതു അവൻ പണവും പ്രശസ്തിയും ഒക്കെ ആയപ്പോൾ മാറിപ്പോയി എന്നാണ്
@rishadrishad2867
@rishadrishad2867 2 года назад
അങ്ങനെ ഒരിക്കലും പറയാൻ വഴി ഇല്ല കാരണം ഞങ്ങള്ക് അറിയാം ഞങ്ങടെ ഇന്ദ്രു ചേട്ടനെ
@anishscariah7135
@anishscariah7135 4 года назад
സീനിയർ നടൻമാരെ വിളിച്ചു പരിഹസിക്കുന്ന പരിപാടി നിർത്തി കൂടേ കൈരളി
@prajikc3420
@prajikc3420 4 года назад
😍😍😍😍👏
@muhammedbaile2020
@muhammedbaile2020 4 года назад
👍🏻
@musthafapkpk7767
@musthafapkpk7767 4 года назад
👍🏿
@sudhaanil1037
@sudhaanil1037 4 года назад
4:27....avalude kazhuthinte neelam....jeevitha parimithi kondano molu.....
@vishnualappy2443
@vishnualappy2443 4 года назад
Super mole
@keerthimadhu2413
@keerthimadhu2413 2 года назад
യഥാർത്ഥ നടൻ ❤️
@hematvasudevan2616
@hematvasudevan2616 4 года назад
👘👍
@ashrafparakundil7667
@ashrafparakundil7667 4 года назад
pavam manushiyan
@science..science...2712
@science..science...2712 4 года назад
ഒരു പാവം പാവം മനുഷ്യൻ
@user-rl2vq2sb3y
@user-rl2vq2sb3y 3 года назад
നിങ്ങൾക്ക് ഇങ്ങനെയെല്ലാം അഭിനയിക്കാൻ കഴിയുന്നത് നമ്മുടെ രാജ്യത്തെ നമ്മുടെ രാജ്യത്തിന്റെ പട്ടാളക്കാർ സംരക്ഷിക്കുന്നു കൊണ്ടാണ് നമ്മുടെ പട്ടാളക്കാരുടെ ഏറ്റവും വലിയ അഭിലാഷം എന്താണെന്ന് അറിയുമോ നമ്മുടെ രാജ്യത്തിന് വേണ്ടി അഭിമാനത്തോടെ മരിക്കുക എന്നതാണ് ഇതുപോലത്തെ ആഗ്രഹങ്ങൾ തന്നെയാണ് എല്ലാവർക്കും ഉണ്ടാവുക ഉദാഹരണത്തിന് നാദിർഷ ഒരു സിനിമാനടനാണ് മിമിക്രി കാരനാണ് നമ്മുടെ ഇന്ത്യൻ പട്ടാളം ആഗ്രഹിക്കുന്നതുപോലെ നിങ്ങളും ആഗ്രഹിക്കുന്നുണ്ടാകും ലൈവ് ആയിട്ട് ഒരു പ്രോഗ്രാമിൽ നിങ്ങൾ പങ്കെടുക്കുമ്പോൾ മരിക്കുക എന്നുള്ളത് അപ്പോൾ ജനങ്ങൾക്ക് എന്തുമാത്രം സ്നേഹമാണ് നിങ്ങൾക്ക് ഉണ്ടാവുക അങ്ങനെ ഭൂമിയിൽ ഒരുപാട് മരണങ്ങൾ നടന്നിട്ടുണ്ട് അതൊക്കെ അഭിമാനമുള്ള മരണമാണ് ഏതായാലും പൊതുപരിപാടിയിൽ പങ്കെടുക്കുമ്പോൾ കുഴഞ്ഞു വീണു മരിക്കുക എന്നുള്ളത് വലിയ സൗഭാഗ്യമാണ് ഇന്ത്യൻ പട്ടാളക്കാർ എന്ന് പറയുമ്പോൾ അവർ ഇന്ത്യയ്ക്ക് വേണ്ടി മരിക്കുന്നത് എത്രവലിയ അഭിമാനകരമാണ് ഇന്ത്യയോടുള്ള സ്നേഹം ആണ് ആ കാണിക്കുന്നത് പൊതു പരിപാടിയിൽ നിങ്ങൾ കുഴഞ്ഞുവീണു മരിക്കുമ്പോൾ നിങ്ങളുടെ കലയോടുള്ള സ്നേഹമാണ് ആ കാണിക്കുന്നത് ഏതൊരു വ്യക്തിയും എന്തു പ്രവർത്തിയാണ് ദിനേന ചെയ്യുന്നത് അവരുടെ മരണം ആ രീതിയിൽ തന്നെയായിരിക്കും ഉദാഹരണത്തിന് തെങ്ങിൽ കയറി തേങ്ങ പറിക്കുന്ന ഒരു തൊഴിലാളിയെ സംബന്ധിച്ചിടത്തോളം അവൻ അവസാനം ഭരിക്കുന്നത് തെങ്ങിൽ നിന്ന് വീണു ആയിരിക്കും എത്രയെത്ര ഉദാഹരണങ്ങൾ ബാക്കിയുണ്ട് പക്ഷേ ഹബി യുടെയും മണിച്ചേട്ടൻ റെയും അങ്ങനെ തുടങ്ങുന്ന കലാകാരന്മാരുടെ എല്ലാം മരണം നമ്മെ ഏറെ വേദനിപ്പിക്കുന്നു മക്കയിൽ ജനിച്ച മുഹമ്മദിനെ ചരിത്രം നിങ്ങൾക്കറിയില്ലേ അദ്ദേഹത്തിന്റെ ജീവിതത്തിൽ അദ്ദേഹം എപ്പോഴെങ്കിലും സ്വന്തമായി സന്തോഷിപ്പിച്ചിട്ടുണ്ട് ജീവിതകാലം മുഴുവനും ഇസ്ലാമിക പ്രബോധനത്തിന് വേണ്ടി അദ്ദേഹത്തിന്റെ സമയങ്ങൾ അദ്ദേഹം വിനിയോഗിച്ചു അദ്ദേഹത്തിന്റെ അനുയായികൾ മുഴുവനും മരിക്കുന്നതു വരെയും ഇസ്ലാമിക പ്രബോധനത്തിൽ മുഴുകി അഞ്ചു നേരത്തെ നിസ്കാരം നിലനിർത്തുകയും ബാക്കിയുള്ള സമയങ്ങളിൽ ഇസ്ലാമിനെക്കുറിച്ച് പഠിക്കുകയും അത് പൊതുജനങ്ങൾക്ക് പഠിപ്പിച്ചു കൊടുക്കുകയും ചെയ്തു ജനങ്ങൾ ഐക്യത്തോടെയും സ്നേഹത്തോടെയും ജീവിക്കണം എന്ന് അവർ വിളംബരം ചെയ്തു ഭൂമിയിലുള്ള ജീവജാലങ്ങളെയും മറ്റു മനുഷ്യ സഹോദരങ്ങളെയും പ്രയാസപ്പെടുത്തുന്ന വാക്കുകളോ പ്രവൃത്തികളോ നടത്തുന്ന വിശ്വാസികൾ ഒരിക്കലും തന്നെ യഥാർത്ഥ വിശ്വാസികൾ അല്ല എന്ന് അവർ മരിക്കുന്നതിനു മുമ്പ് തന്നെ ജനങ്ങളെ ബോധവൽക്കരിച്ച് നമ്മുടെ പോലെയുള്ളവർക്ക് ഇസ്ലാമിന് എന്ത് സേവനമാണ് ചെയ്തത് അഞ്ചു നേരത്തെ നിസ്കാരം പോലും നമ്മൾ നിർവഹിക്കുന്നില്ല കള്ളുകുടിയൻ മാരും തെമ്മാടികളും വ്യഭിചാരികളും നമ്മുടെ സുഹൃത്തുക്കൾ പണമില്ലാതെ പ്രയാസപ്പെടുന്ന എത്തി മക്കൾക്ക് എന്ത് സഹായമാണ് നമ്മൾ ചെയ്യുന്നത് നാം ഇസ്‌ലാമിനെക്കുറിച്ച് പഠിക്കുന്നില്ല വിനോദങ്ങളിൽ മാത്രം ഏർപ്പെട്ടു കൊണ്ട് ജീവിതത്തെ നശിപ്പിച്ചു തീർത്ത് വ്യക്തികൾ അല്ലാഹുവിന്റെ സന്നിധിയിലേക്ക് എത്തിക്കഴിഞ്ഞാൽ അവിടെ എന്തെങ്കിലും ലഭിക്കുമോ തീർച്ചയായും നാം മനസ്സിലാക്കുക ഭൂമിയും ആകാശവും എത്രത്തോളം വിദൂരമാണ് അതിനെക്കാളും വളരെ വിശാലമായ അതാണ് സ്വർഗ്ഗം അവിടെ എന്താണ് നാം ആഗ്രഹിക്കുന്നത് അത് അവിടെ ലഭിക്കുന്നതാണ് അനുഗ്രഹങ്ങളിൽ വച്ച് ഏറ്റവും വലിയ അനുഗ്രഹം ദൈവത്തെ നമുക്ക് കാണാൻ കഴിയുക എന്നുള്ളതാണ് അതിനേക്കാളും വലിയ അനുഗ്രഹം ഒന്നുമില്ല
@shibilishibi2865
@shibilishibi2865 4 года назад
6:25 ;6:35 ❤️👍👍👍
@salutekumarkt5055
@salutekumarkt5055 4 года назад
നല്ല ആളാ
@ciaptenindia9211
@ciaptenindia9211 3 года назад
ഞാൻ ബിലാളിൽമമൂകയെ.ചവിട്ടുന്ന ഒരു സീൻ ചെയ്തിട്ടുണ്ട്.....അതിൽ അഭിനയിച്ചതിനു എനിക്ക് അന്ന് കിട്ടിയ പ്രതി ഫലം....2500....രൂപയാണ്......അത്രയും ചെറിയ സീൻ ആയിരുന്നു fightil... അതിൽ തിരിച്ചു മമ്മൂട്ടിയിൽ നിന്നും അടി കിട്ടാത്ത ഒരേയൊരു ഗുണ്ട ഞാൻ ആയിരുന്നു
@satheeshoc4651
@satheeshoc4651 3 года назад
ഈ നമ്മൾ ആരാണ്
@rajukkrajukk7836
@rajukkrajukk7836 3 года назад
Bast actor
@sakeerhussain1167
@sakeerhussain1167 4 года назад
പ്രതിക്ഷിച്ച്, തുറന്ന് കണ്ടു, പക്ഷെ, റൈറ്റ്, പറഞ്ഞില്ല
@trueeyes4102
@trueeyes4102 4 года назад
കൈരളി tv അല്ലെ.. ഇത്രയൊക്കെ നിലവാരമേ പ്രതീക്ഷിക്കാവു
@franciskundukulam821
@franciskundukulam821 4 года назад
Obviously, they are afraid of income tax...
@manjubiju8055
@manjubiju8055 2 года назад
ആ ചോദിച്ച ഐശ്വര്യറായി കൊക്കും നീണ്ടു കവിളും ഒട്ടി ആണല്ലോ നിനക്ക് സൗകര്യം കൂടിയത് കൊണ്ടാണോ
@kulappullyappan700
@kulappullyappan700 4 года назад
Simple man
@aswathinair3776
@aswathinair3776 2 года назад
Nth questions aahn ethrk pavavum senior actor aayitula manushanod choikunath indransettan ayath kond pavam onum parayathe nikunu vere actors anenghil athinte chuta marupadi thanene.....
@nandunakulan9085
@nandunakulan9085 4 года назад
Nalla pachayaya manushyan
@Shajithonnakkal
@Shajithonnakkal 3 года назад
ജാടയില്ലാത്ത ഒരു നടൻ ആണ്.. ഇന്ദ്രൻസ് ചേട്ടൻ
@samfisherkrs
@samfisherkrs 4 года назад
Ummwaaa
@nizarjahafar56
@nizarjahafar56 3 года назад
സൗമ്യൻ, ശാന്തൻ
@nazeer.m6799
@nazeer.m6799 3 года назад
ചോദ്യവും ഉത്തരവും തമ്മിൽ പുലബന്ധം പോലും ഇല്ല
@sudhakaranpanicker6858
@sudhakaranpanicker6858 3 года назад
ജീവിതം പഠിച്ച മനുഷ്യൻ!
@rajendranvayala7112
@rajendranvayala7112 4 года назад
Greenman
Далее
mood всех бабушек
0:11
Просмотров 396 тыс.
Samagamam with Thilakan| EP: 4 | Amrita TV Archives
52:19