Тёмный

ഈ കാലത്തിന്റെയും ഭാവികാലത്തിന്റെയും വലിയ ബിസിനസ് സാധ്യത-ഇലക്ട്രിക്ക് വാഹനങ്ങളുടെ ചാർജിങ് സ്റ്റേഷൻ... 

Baiju N Nair
Подписаться 1,1 млн
Просмотров 45 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 429   
@ranjithp1807
@ranjithp1807 10 месяцев назад
ഇത്തരം കാര്യങ്ങൾ ചിന്തിച്ചു തുടങ്ങിയിട്ടില്ല പലരും ഞാൻ ഉൾപ്പെടെ ഇത്തരമൊരു സന്ദേശം നൽകിയത് ബൈജു ചേട്ടനോട് thank you🙂
@goec.official
@goec.official 9 месяцев назад
Thank you for your Valuable response ❤
@unnikrishnankr1329
@unnikrishnankr1329 10 месяцев назад
ഇപ്പോഴത്തെ പെട്രോൾ പമ്പുകൾ പോലെ ചാർജിങ് സ്റ്റേഷനുകൾ വരട്ടെ, റീസെയിൽ വാല്യു വരട്ടെ, ലോങ് റൈഡുകൾക്ക് പ്രാപ്തമാവട്ടെ, വാഹന പ്രേമികളുടെ ആശങ്ക മാറട്ടെ.... Nice Video😊👍
@jijesh4
@jijesh4 10 месяцев назад
ഇലക്ട്രിക്ക് വാഹനങ്ങൾ പെരുകിവരുബോൾ ചാർജ് ചെയ്യുവാനുള്ള സൗകര്യം വേണം ഇവരെ പോലുള്ളവരെ ഈ കാലഘട്ടത്തിൽ ആവിശ്യം തന്നെ എല്ലാ സ്ഥലത്തും ചാർജ് ചെയ്യുവാനുള്ള സ്റ്റേഷൻ വേണം ഈ കമ്പനി വളർന്നു പന്തലിക്കട്ടെ ആശംസകൾ👍👍👍
@goec.official
@goec.official 10 месяцев назад
Thank you for your support ❤
@robindominic8637
@robindominic8637 10 месяцев назад
അതാണ് ഞാനും പറയുന്നത് 3000 സ്ക്വയർ ഫീറ്റിന് മുകളിൽ പണിയുന്ന വീട്, കൊമേഷ്യൽ building എന്നിവയ്ക്ക് സോളാർ panel mandatory ആക്കാൻ KSEB rule കൊണ്ടുവരണം, കാരണം ഇത്രയും വലിയ veedum, buildinghum പണിയുന്നവർക്ക് അത് ഒരു burden ആകില്ല. 60% electricity buying from out side, അത് ഒരു പരിധിവരെ കുറയ്ക്കാൻ പറ്റും.
@goec.official
@goec.official 10 месяцев назад
Thank you for your valuable suggestion.
@santhoshsivanalappuzha5953
@santhoshsivanalappuzha5953 10 месяцев назад
ഗവണ്മെന്റ് നു അതിലൊന്നും വലിയ താല്പര്യം ഇല്ല. അവർക്കു കേരളത്തിന്‌ പുറത്തു നിന്ന് ചെറിയ കാശ് നു വാങ്ങി പല ഇരട്ടി വിലക്ക് ജനങ്ങൾക്കു കൊടുത്തു kseb ലാഭം ഉണ്ടാക്കുന്നു. 70 രൂപ യുടെ ലിക്വാർ 700 നു വിൽക്കുന്നത് പോലെ. എന്നാൽ ഇത് കേരളത്തിന്റെ സമ്പത്ത് മറ്റു സ്റ്റേറ്റ് ലേക്ക് പോകുന്നു എന്നത് വേണ്ടപ്പെട്ടവർ മനസ്സിൽ ആക്കുന്നില്ല
@abbingm2307
@abbingm2307 10 месяцев назад
Not profitable for kseb govt
@robindominic8637
@robindominic8637 10 месяцев назад
@@abbingm2307 kindly explain? Thank you.
@santhoshtravelz07
@santhoshtravelz07 10 месяцев назад
Hey hi deep sea diver, this is Santosh from BangLore here … good to hear your passion for building EV zones around south India 🇮🇳
@goec.official
@goec.official 10 месяцев назад
Thank you for your kind words and support ❤️
@munnathakku5760
@munnathakku5760 10 месяцев назад
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️ev ഇനി കൂടാൻ പോകുന്നതല്ലേ. ഇനി ഇപ്പോൾ.. ഇതാണ്... ആവശ്യം ചാർജർ സ്റ്റെഷ്യൻ.പെട്രോൾ സ്റ്റെഷ്യൻ പോലെ 👍... കൂടുതൽ വരട്ടെ 👍യൂസ് ഫുൾ വീഡിയോ 👍
@zachariamammen8194
@zachariamammen8194 10 месяцев назад
കടലിൽ മുങ്ങി റോഡിൽ പൊങ്ങിയ നല്ല ഒരു ബിസിനസ്സ് സംരംഭകൻ! നാളത്തെ അവസരം ഇന്ന് കണ്ടെത്തിയ മിടുക്കൻ!!
@goec.official
@goec.official 10 месяцев назад
Thank you ❤❤❤
@fazalulmm
@fazalulmm 10 месяцев назад
GoEC പോലുള്ള സ്ഥാപനങ്ങൾ വളരണം എന്നാൽ EV യുമായി ഒരു ലോങ്ങ് ഡ്രൈവ് പോവാൻ ധൈര്യം ഉണ്ടാവൂ All the best team GoEc ❤❤❤❤❤ നമ്മുടെ നാട്ടിൽ KSEB ഒരുപാട് പൈസ മുടക്കി ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്‌ ... ഇപ്പോളത്തെ അവസ്ഥയിൽ പലതും വർക്ക് ആവുന്നില്ല (poor maintenance)അതുപോലെ തന്നെ ഒരു തരത്തിലും ഉളള അപ്‌ഡേഷൻ നടത്തിയിട്ടുമില്ല (fast charging., ചാർജിങ് പ്ലഗ് etc....) "കാട്ടിലെ തടി തേവരുടെ ആന " അല്ലാതെ എന്ത് പറയാൻ
@goec.official
@goec.official 10 месяцев назад
Thank you for your valuable words ❤❤
@xavier2.027
@xavier2.027 10 месяцев назад
I think GOEC will rule the Electric car charging section in India 😊😊
@goec.official
@goec.official 10 месяцев назад
Thank you ❤❤
@cyrilthomas1983
@cyrilthomas1983 10 месяцев назад
​@@goec.official when you aim charging stations on highways try to install it in restaurants and lodges or have restaurants along with the new charging stations.
@keyaar3393
@keyaar3393 10 месяцев назад
ബൈജു ചേട്ടനോടുള്ള സ്നേഹം കൊണ്ട് പറയുകയാണ്. ബിസിനസ് പ്ലാനുകൾ പരസ്യം ചെയ്യുമ്പോൾ നന്നായി അന്വേഷിക്കണം. നിയമപരമായി ഒരു പക്ഷെ തട്ട് കിട്ടിയില്ലെങ്കിലും, ക്രെഡിബിലിറ്റി പോയി കിട്ടും. പണ്ട് ആ ഇലക്ട്രിക്ക് ബൈക്ക് ഒരു വീഡിയോ ചെയ്തിരുന്നില്ലേ? അവന്മാർ തട്ടിപ്പായിരുന്നു.
@sijojoseph4347
@sijojoseph4347 10 месяцев назад
ഇനിയും വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു.❤❤❤❤
@goec.official
@goec.official 10 месяцев назад
Thank you for your love and support ❤️
@sudhi628
@sudhi628 10 месяцев назад
കാറ്റാടി പാടം പോലെ സോളാർ പാനലുകളും വരട്ടെ.. 👏👏👏 #GoEasy ❤ #GoGreen 💚
@srinaathraveendran5545
@srinaathraveendran5545 10 месяцев назад
Am a Nexon ev User for past two year am comfortable with Goec station always....n tat because of the first thing is they charging low cost,User friendly and finally they r located at very comfortable Locations too ❤❤❤❤
@goec.official
@goec.official 10 месяцев назад
Thank you for your kind words ❤❤
@saleeshsunny2951
@saleeshsunny2951 10 месяцев назад
GOEC Go a head.... all The Best ✌️👏🥰👍
@goec.official
@goec.official 10 месяцев назад
Thank you for your support ❤️❤️
@vinodtn2331
@vinodtn2331 10 месяцев назад
ശരിക്കും നല്ലൊരു ബിസിനസ്‌ ഐഡിയ ആണ് കൃത്യമായി അതു നടപ്പിലാക്കാൻ വേണ്ട അർപ്പണ ബോധം ആണു വേണ്ടത് 😍
@goec.official
@goec.official 9 месяцев назад
Thank you ❤❤
@hetan3628
@hetan3628 10 месяцев назад
പെട്രോൾ പമ്പുകൾ പോലെ ഒരുപാട് ചാർജിങ് സ്റ്റേഷൻസ് വരട്ടെ....
@goec.official
@goec.official 10 месяцев назад
Thank you ❤❤❤
@fousulhuq14
@fousulhuq14 10 месяцев назад
വളരെ നല്ല പദ്ധതി. ഭാവിയിൽ ഇതിന്റെ ഫ്രഞ്ചായസി കൂടെ എല്ലാവരിലേക്കും എത്തിയാൽ നല്ലതാവും.
@goec.official
@goec.official 10 месяцев назад
GO EC - ക്ക് കൂടുതൽ ഉള്ളത് ഫ്രാൻഞ്ചൈസീസ് തന്നെ ആണ്
@rameshg7357
@rameshg7357 10 месяцев назад
Yes that will usher in a new breed of Eprenures.
@rameshg7357
@rameshg7357 10 месяцев назад
Yes very apt model. Own energy and distribution thro own centers
@leebeshkumar6426
@leebeshkumar6426 10 месяцев назад
Nalla informative video, I know GO EC they are good service providers in India..
@zbth8230
@zbth8230 10 месяцев назад
Green energy produced using petroleum products 😂
@goec.official
@goec.official 10 месяцев назад
Thank you for your support ❤️
@ashikroy8532
@ashikroy8532 10 месяцев назад
Go ec company provide cheyyunna investment plans ne kurich oru detailed video cheyyamo athu kooduthal mattullavark useful aarikkum.
@jijuthomas7720
@jijuthomas7720 10 месяцев назад
Thank you byju chetta for this valuable information, good initiative with clear vision. Also if they fix solar units on top of appartments it will be very beneficial for both parties
@sunilkumarachuthanpisharod3997
@sunilkumarachuthanpisharod3997 10 месяцев назад
Business opportunities galore with EVs making their mark in India. An informative video. By 2030, 30% 4 wheelers would be electric is a tall claim. The confidence displayed by Mr Ramnath in spelling out his business propositions is a trait which not every one has. Kudos for the venture. I hope that the future picture is actually as rosy as is projected to be!
@goec.official
@goec.official 10 месяцев назад
Thank you
@pgn8413
@pgn8413 10 месяцев назад
Million 4 million team best wishes👍 expect an episode with "demo" of a electrical vehicle being charged and payment system in action. It can solve curiosity of people who is willing to own a ele vehicle in future. Thanks for a nice episode🎉
@goec.official
@goec.official 10 месяцев назад
Thank you for the valuable words ❤❤
@aswadaslu4430
@aswadaslu4430 10 месяцев назад
നല്ല തീരുമാനം നല്ല കാര്യം ♥️♥️🌳🌳🌳
@goec.official
@goec.official 10 месяцев назад
Thank you ❤️
@riyaskt8003
@riyaskt8003 10 месяцев назад
Battery technology മാറുന്നതിനോടപ്പം charging stations ൻ്റെ technologies ലും നല്ല വ്യത്യാസം വരാം . ഒരു പക്ഷേ അപ്പോൾ പഴയ chargers outdated ആയേക്കാം. But എപ്പോഴും ആദ്യം തുടങ്ങുന്നതിനു priority കൂടും..But ഇദ്ദേഹത്തെ പോലെ എല്ലാം adapat ചെയ്യാനുള്ള ഒരു തയ്യാറെടുപ്പും കൂടെ വേണം തുടങ്ങുമ്പോൾ
@naijunazar3093
@naijunazar3093 10 месяцев назад
ബൈജു ചേട്ടാ ഇത് പോലുള്ള ക്രീയേറ്റീവ് ആയ ചെറുപ്പക്കാർ ആണ് ഇലക്ട്രിക് വാഹനയുഗം തുടങ്ങാൻ ഏറ്റവും ഉപകാരപ്പെടുക.പുള്ളി പറഞ്ഞത് പോലെ ഓരോ 100-150 km ചുറ്റളവിൽ charging സ്റ്റേഷൻ വന്നാൽ charge anxiety ഒഴിവാകും. കൂടുതൽ റേഞ്ച് ഉള്ള വണ്ടികൾ വരുമ്പോൾ ഇന്ത്യ മൊത്തത്തിൽ മാറും
@goec.official
@goec.official 10 месяцев назад
Thank you ❤❤❤
@naijunazar3093
@naijunazar3093 10 месяцев назад
Infrastructure വേണ്ട രീതിയിൽ ഡെവലപ്പ് ആകാത്തത് കൊണ്ട് ഈ വി കളിലേക്ക് തിരിഞ്ഞു നോക്കാത്തവരാണ് കൂടുതലും. നിങ്ങൾക്ക് ഒരു മാറ്റം കൊണ്ടുവരാൻ കഴിയട്ടെ. All the very best bro 👍🏻👍🏻👍🏻
@arjunr23
@arjunr23 10 месяцев назад
ഞാൻ വാങ്ങിയ ev കാർ വിൽക്കാൻ പോകുന്നു. കാരണം ev സ്റ്റേഷനുകളുടെ ദൗർലഭ്യം ആണ്. ഉള്ളതിൽ GOEC മാത്രം ആണ് ഏറ്റവും കൂടുതൽ വിശ്വസിക്കാൻ പറ്റിയ ചാർജിങ് സ്റ്റേഷൻ.
@rizwanm1
@rizwanm1 10 месяцев назад
Solar huge production plantugal ano or windmill production plantugal aano more suitable for long life green electricity production?
@johnjose4108
@johnjose4108 10 месяцев назад
വീഡിയോയുടെ ആദ്യ ഭാഗത്ത് പിന്നിലായി നടക്കുന്ന ചേട്ടൻ എവിടെ ചാർജിങ്ങ് സ്റ്റേഷൻ നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നത് ആവോ ? 1
@najafkm406
@najafkm406 10 месяцев назад
Pala EV charging station um work aakunnilla ennu palarum paranju kettittund...updation cheyyathath kondaanennu bro paranjappazaa vyakthamaayath❤❤
@baijutvm7776
@baijutvm7776 10 месяцев назад
ഇനി വരും കാലം ഇലക്ട്രിക് വിപ്ലവം തന്നെ ഉണ്ടാകും.. ആശംസകൾ ❤
@goec.official
@goec.official 10 месяцев назад
Thank you ❤❤
@tasteofthiruvalla2589
@tasteofthiruvalla2589 10 месяцев назад
Futuristic talk & valuable informations...but let me know is it possible to use solar energy instead windmill energy in charging points?
@nazerabdulla278
@nazerabdulla278 10 месяцев назад
കേറി വാ,,,രാമനാഥാ,,,എന്റെ കയ്യിൽ മനോഹരമായ ഒരു സ്ഥലമുണ്ട്,,😂✌️,,,
@firozrasheed
@firozrasheed 10 месяцев назад
2000 kittan alla… ennalum chumma oru comment - nalla useful info aayirunnu.. we are planning to start one similar venture … ❤
@syamdas2248
@syamdas2248 10 месяцев назад
Enna ithu irikkatte ₹2000
@firozrasheed
@firozrasheed 10 месяцев назад
@@syamdas2248 received with thanks 👍
@goec.official
@goec.official 10 месяцев назад
Thank you valuable comment ❤️
@sindhumolselvam7250
@sindhumolselvam7250 10 месяцев назад
That's good, we need more infrastructure...they are doing great... congratulations 🎉👏
@goec.official
@goec.official 10 месяцев назад
Thank you ❤❤
@riyaskt8003
@riyaskt8003 10 месяцев назад
He is very well clear about his ideas 💡. But business ideas ഇങ്ങനെ പരസ്യമാക്കുന്നതും അത്ര നല്ലതല്ലാ.
@ramachandrans606
@ramachandrans606 10 месяцев назад
Highly informative. Good business opportunity
@goec.official
@goec.official 10 месяцев назад
Thank you ❤❤❤
@singarir6383
@singarir6383 10 месяцев назад
കേരളമെന്നും വൈദ്യുതിക്ഷാമം നേരിടുന്ന ഒരു സംസ്ഥാനമാണ് പുതിയൊരു ആശയമായി വന്ന EV വിപണി ഉണരും എന്നുള്ളത് ഉറപ്പാണ്❤👍🏻
@vishnu_Sudarsanan66
@vishnu_Sudarsanan66 10 месяцев назад
Baiju chetta you are doing different kind of videos 👏👏👏❤
@neebachacko9602
@neebachacko9602 10 месяцев назад
That's such an innovative idea. Can I know more about this? Because I used GOEC chargers in Kerala I think in Kochi Lulu mall. Goec provides good service and low prices all over India, as a customer, our wallet is safe because GOEC has unlimited validity👍
@goec.official
@goec.official 10 месяцев назад
Thank you ❤❤❤
@nijithvlogs4447
@nijithvlogs4447 10 месяцев назад
മാരുതി EV വരട്ടെ❤
@jayamenon1279
@jayamenon1279 10 месяцев назад
Kollam Nalla Karyam Thanne 👍🏽👌
@goec.official
@goec.official 10 месяцев назад
Thank you ❤❤
@thomasjoseph9982
@thomasjoseph9982 10 месяцев назад
ഇലക്ട്രിക് കാർ ചാർജ് ചെയ്യുമ്പോൾ AC ഓണാക്കി അകത്തിരുന്നാൽ കുഴപ്പമുണ്ടോ? ചാർജ് ചെയ്യുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ട് എന്ന് കേട്ടിട്ടുണ്ട്!
@shameermtp8705
@shameermtp8705 7 месяцев назад
GO EC is future concepts. Own Electricity ⚡️ threw there own Charging Stations 🔋.
@maheshps8093
@maheshps8093 10 месяцев назад
കുട്ടിക്കാനം /പീരുമേട് / കട്ടപ്പന / തൊടുപുഴ/ പാലാ/പൊൻകുന്നം ..... എന്നിവിടങ്ങളിൽ കൂടി ചാർജ്ജിങ് സ്റ്റേഷൻ തുടങ്ങുമോ
@pradeepjose7328
@pradeepjose7328 10 месяцев назад
പാലായില് ഗോ ഇസിയുടെ ചാര്ജിംഗ് സ്റ്റേഷന് ഉണ്ട്. അന്തിനാട്
@sreejithjithu232
@sreejithjithu232 10 месяцев назад
നല്ല സംരഭം... 👍
@goec.official
@goec.official 10 месяцев назад
Thank you ❤️❤️
@jaswanthjp882
@jaswanthjp882 9 месяцев назад
Infomative and spot on interview 🔥
@lijilks
@lijilks 10 месяцев назад
Very good business model. Very eucharistic person
@goec.official
@goec.official 10 месяцев назад
Thank you for your support❤️❤️
@sreejeshk1025
@sreejeshk1025 10 месяцев назад
Good we need more infrastructure like this . EV sales is going up as well but challenge faced will be like consistent software update by both ev and the charging company.
@aashiquethecarspotter
@aashiquethecarspotter 10 месяцев назад
ബൈജു ചേട്ടൻ നല്ല സുന്ദരനാണ് ❤️
@goec.official
@goec.official 10 месяцев назад
@babupouloset
@babupouloset 10 месяцев назад
Very good business idea. Why are they not thinking about solar energy ?
@goec.official
@goec.official 9 месяцев назад
Thank you ❤❤
@sachinms8079
@sachinms8079 10 месяцев назад
Orupadumattangal ❣️🎉
@goec.official
@goec.official 10 месяцев назад
Thank you ❤❤❤
@josemj9415
@josemj9415 10 месяцев назад
ഒരു ചാർജിങ്ങ് സ്റ്റേഷൻ ഉണ്ടാക്കാൻ എത്ര സെന്റ് സ്ഥലം ആവശ്യമാണ്.
@goec.official
@goec.official 10 месяцев назад
Minimum 250 Sq ft
@josemj9415
@josemj9415 10 месяцев назад
​@@goec.official 👍
@Jomongeorge1923
@Jomongeorge1923 5 месяцев назад
ചാർജ്ജിങ്ങ് സ്റ്റേഷൻ തുടങ്ങാൻ കുറഞ്ഞത് എത്ര സെന്റ് സ്ഥലം വേണം
@Muhammadkrishnankutty
@Muhammadkrishnankutty 10 месяцев назад
മലയാള പരിശുദ്ധി... P G RAMNATH.🎉 വിയ്യൂർ കാരൻ തൃശൂർ ✨
@goec.official
@goec.official 10 месяцев назад
❤️❤️
@pinku919
@pinku919 10 месяцев назад
Customers will be happy when they provide reliable ev charges. When Toyota's solid state battery tech available there will be a drastic change in charging time and range.
@PetPanther
@PetPanther 10 месяцев назад
All the best
@goec.official
@goec.official 10 месяцев назад
Thank you ❤❤❤
@FIREONWHEELSINDIA
@FIREONWHEELSINDIA 10 месяцев назад
Petrol rate vech nokkumbo ini Indians full electric vandi odikendi varum pinne ippo nava kerala yathrakk vendi additional sess koode petrol nu Vekkand irunna mathiyarunn
@kl26adoor
@kl26adoor 9 месяцев назад
Future values ❤❤❤
@goec.official
@goec.official 9 месяцев назад
Thank you ❤️❤️
@Jomongeorge1923
@Jomongeorge1923 9 месяцев назад
ഓരോ വാഹനവും ചാർജ് ചെയ്യുമ്പോൾ എത്രത്തോളം റേറ്റ് വരും എല്ലാ തരം വാഹനങ്ങളും ചാർജ് ചെയ്യുമ്പോൾ ഓരേ റേറ്റ് തന്നെയാണോ
@safasulaikha4028
@safasulaikha4028 10 месяцев назад
GO EC👍🔥 Informative video
@goec.official
@goec.official 10 месяцев назад
Thank you for your support ❤
@arunvijayan4277
@arunvijayan4277 10 месяцев назад
Expect more big changes. 💪 Electric യുഗം😊
@goec.official
@goec.official 10 месяцев назад
Thank you ❤❤
@raseedrasheed819
@raseedrasheed819 10 месяцев назад
പെട്ടന്ന് ചാർജ് ആ കുന്ന സിസ്റ്റം വരട്ടെ
@goec.official
@goec.official 10 месяцев назад
Thank you ❤❤❤
@shybinjohn1919
@shybinjohn1919 10 месяцев назад
Informative 👍
@goec.official
@goec.official 10 месяцев назад
Thank you ❤❤❤
@sanjusajeesh6921
@sanjusajeesh6921 10 месяцев назад
മൊബൈൽ ഫോൺ പോലെ തന്നെ ഇലക്ട്രിക് വാഹനങ്ങളും എല്ലാവരുടെയും കൈകളിൽ എത്തുന്ന സമയം വിദൂരമല്ല.....
@sarathchandranbk2151
@sarathchandranbk2151 10 месяцев назад
രാമണ്ണാ ❤❤❤
@raghucheenathraghucheenath4961
@raghucheenathraghucheenath4961 10 месяцев назад
ഞാൻ ഒരു ev യൂസർ ആണ് ഒന്പതു മാസം കൊണ്ട് 32k റൺ ചെയ്തു. goec ആൻഡ് zeon ആണ് യൂസ് ചെയുന്നത് goec എന്താണ് മുന്നാറിൽ ചാർജിങ് സ്റ്റേഷൻ ചെയ്യാത്തത്
@akhilmahesh7201
@akhilmahesh7201 10 месяцев назад
all the best for Go easy
@goec.official
@goec.official 10 месяцев назад
Thank you ❤❤❤
@kishorev7541
@kishorev7541 10 месяцев назад
അടുത്ത വർഷം മാരുതി കൂടി EV ഇറക്കുമ്പോ പിന്നെ ഒരു തരംഗം ആയിരിക്കും 🎉
@goec.official
@goec.official 10 месяцев назад
അതെ ഇനി അങ്ങോട്ടേക്ക് EV റെവല്യൂഷൻ തന്നെ ആയിരിക്കും
@siddiquemouval4829
@siddiquemouval4829 10 месяцев назад
EV ill Maruti van parajayam ayirikkum, Ev ill Nissan, tata , tesla, jio car ath polotha company ayirikkum
@aruna.k9722
@aruna.k9722 10 месяцев назад
Correct, Maruthi EV erakunnthoda India would be on electric.
@Lakshmidasaa
@Lakshmidasaa 10 месяцев назад
താങ്കൾ data നോക്കു.... ഇപ്പോൾ തന്നെ മാരുതിയുടെ share 50% ഇൽ താഴെ ആണ് വില്പനയിൽ... മാത്രവുമല്ല suv കളിൽ ഒക്കെ Tata യും ഹ്യുണ്ടായിയും ആയി leading. മാരുതിക്ക് ഇപ്പോൾ edge ഉള്ളത് ചെറിയ segmentil മാത്രമാണ്....
@siddiquemouval4829
@siddiquemouval4829 10 месяцев назад
@@Lakshmidasaa TATA EV evion okke kanamum performance lum nalla vandi, athe pole citron irangum, jio, ithrayum kalam Maruti indiyil , valiyoru petrol ill undayirunilla, pathiye matt company kal kalam pidikumbhazhekum EV irangi, Maruti petrol vandi vangit thanne nere service chynnilla cash vangunnathallathe, eni EV yum koodi vangiyal gujrik thooki vilkanavo? EV TATA, CITRON, TOYOTA MATHRAM, NISSAN, JIO, OLA, UBER, AMBASSADOR,
@darulshifaeducationaltrust2712
@darulshifaeducationaltrust2712 10 месяцев назад
ഒരു ചാർജിങ് സ്റ്റേഷൻ പ്രൈവറ്റ് ആയിട്ട് തുടങ്ങാൻ പറ്റുമോ
@ANEESASLAM-xi9qv
@ANEESASLAM-xi9qv 8 дней назад
10 month ayi EV use cheyunnu..Charging station il communication error problem und.. Direct plug and charging facility vannal nannayirikm...Gpay vazhi cash adakunna system... Ev car eduthathil pinne Travel oke oru haram akm... EV based issues onnm elengil no problem.. Eth vare 20000 km adiyapol vetl solar use cheyunath kond ake chilav DC charging 4000 and service 5000 ...ake 10 k il thazhe mathram...fuel car anengil min 1.5 Lk akm...ottam ullavark nalla profit an
@ANEESASLAM-xi9qv
@ANEESASLAM-xi9qv 8 дней назад
Series ayi battery add cheyunna system vannal charging point ellatha place il oru back up ayi use cheyam
@mohammedarif8248
@mohammedarif8248 10 месяцев назад
ഒരു ദിവസം മിനിമം 40 കിലോമീറ്റർ ഓടുന്നുണ്ടെങ്കിൽ മാത്രമാണ് ev ബെറ്റർ അല്ലാത്ത ആൾക്ക് പെട്രോളാണ് ബെറ്റർ.
@pradeepjose7328
@pradeepjose7328 10 месяцев назад
ദിവസേനയുള്ള ഉപയോഗം നോക്കേണ്ട. മാസത്തില് മിനിമം 1200കി.മീ. യാത്ര ഉണ്ടെങ്കില് ഇവി ലാഭകരമാണ്
@amg123ktym
@amg123ktym 10 месяцев назад
Ev charging oru nalla business model aanu
@goec.official
@goec.official 10 месяцев назад
Yes, EV Charging is a great business opportunity.
@najmudheenvaliyatt5067
@najmudheenvaliyatt5067 10 месяцев назад
500 Km rainge ഫാസ്റ്റ് ചാർജിങ് കിട്ടുന്ന വാഹനങ്ങൾ ഇറങ്ങുന്ന അന്നുമുതൽ ev തരംഗം ഉണ്ടാകുക
@sanalkumarvg2602
@sanalkumarvg2602 10 месяцев назад
അതൊക്കെ എത്തിയിട്ടുണ്ട് പക്ഷെ വില കൂടുതല്‍ ആണ് .. 500 km daily സ്ഥിരം ഓടുന്നവര്‍ ഇപ്പൊള്‍ എത്ര പേര്‍ ഉണ്ട് ? ഒരു ദിവസം 50 km ല് താഴെ ഓടുന്ന ഒരുപാട് പേരുണ്ട് , അവര്‍ക്ക് ഒരു EV നാല് ദിവസത്തേക്ക് ഒറ്റ ചാര്‍ജില്‍ ഓടും , മാസത്തില്‍ ഒന്നോ രണ്ടോ തവണ long പോകുമ്പോള്‍ മാത്രം ചാര്‍ജിംഗ് Stations നോക്കിയാല്‍ മതി ...
@ramshadp9113
@ramshadp9113 10 месяцев назад
എല്ലാരും കൂടെ ഇലക്ട്രിക് വണ്ടി എടുക്കുമ്പോൾ ചാർജിങ് സ്റ്റേഷനിലെ വൈദ്യുതി ചാർജ് സർക്കാർ കൂട്ടും. ഉറപ്പാണ്
@jayanp999
@jayanp999 10 месяцев назад
E V ചാർജ് ചെയ്യാൻ ഒരു പവർ ബാങ്ക് കൂടെ കണ്ടുപിടിക്കണം ബൈജുവേട്ടാ
@renjithc5456
@renjithc5456 10 месяцев назад
നല്ല നടപ്പ്😊
@arjund5074
@arjund5074 10 месяцев назад
Super and dopper❤
@goec.official
@goec.official 10 месяцев назад
Thank you ❤❤❤
@vincentthomas3895
@vincentthomas3895 10 месяцев назад
ഇതിന്റെ ബാറ്ററി ഒഴിവാക്കുമ്പോൾ പ്രെകൃതിക് ഏറ്റവും ദോഷം ചെയ്യില്ലേ?
@josev2790
@josev2790 10 месяцев назад
കേബിൾ ലെസ് ചാർജിങ് സ്റ്റേഷൻ എന്ന്? കേബിൾ ചാർജ് ബ്ലാക്ക് &വൈറ്റ് tv ഔട്ട് ഓഫ് മാർക്കറ്റ്, നോമോർ ടൈം, ഹൈബ്രിഡ് വാഹനം നല്ലത് ബട്ട്‌ വില കൂടുതൽ, പെട്രോൾ സ്വിച്ചിങ്, ഗ്യാസ്, സിലിഡർ കാലി പെട്രോൾ പോകാം, സെയിം ഹൈബിർഡ് bty to പെട്രോൾ
@anuhappytohelp
@anuhappytohelp 10 месяцев назад
ഏത് ev വേണമെങ്കിലും വന്നോട്ടെ... അന്നും ഇന്നും എന്നും ഡീസൽ ഇഷ്ടം❤
@goec.official
@goec.official 10 месяцев назад
Electric will still be the future 😊
@shibinsreenivasan7756
@shibinsreenivasan7756 10 месяцев назад
i was driving ev for more than 10 years... still i like ev now
@rearwheeldriverz
@rearwheeldriverz 10 месяцев назад
​@@goec.officialno bro.... Hydrogen will be the future
@nikethnarayanan9904
@nikethnarayanan9904 10 месяцев назад
​@@goec.officialno way.... electric will not be the future...
@prasanthpappalil5865
@prasanthpappalil5865 10 месяцев назад
E V yude vila kurayan aanu aalukal ippozhum wait cheyyunnathu
@ambatirshadambatirshad2147
@ambatirshadambatirshad2147 10 месяцев назад
അടിപൊളി ❤
@goec.official
@goec.official 10 месяцев назад
❤❤❤
@rajeev5693
@rajeev5693 10 месяцев назад
സ്വാപ്പിങ് ബാറ്ററി വരുന്നുണ്ടല്ലോ ❇️
@aashiquethecarspotter
@aashiquethecarspotter 10 месяцев назад
Ev കളിലൂടെയല്ലേ അന്തരീക്ഷ മലിനീകരണം കൂടുതൽ ഉണ്ടാവുക ?
@vipinnk9759
@vipinnk9759 9 месяцев назад
Good energetic episode
@rajguru664
@rajguru664 10 месяцев назад
Informative vdo
@goec.official
@goec.official 10 месяцев назад
Thank you ❤️
@khadarkhanpn
@khadarkhanpn 10 месяцев назад
Biju chettan munnott nadakkumbo ..appukuttan backilekk nadakkuvalle ..kollam😂
@suhailk9960
@suhailk9960 10 месяцев назад
Absalutly right
@goec.official
@goec.official 10 месяцев назад
Thank you ❤️
@sangeeth08
@sangeeth08 10 месяцев назад
ഇലക്ട്രിക് വാഹനങ്ങള്‍ ആണ് ഭാവി.
@sarathkp3000
@sarathkp3000 10 месяцев назад
Nice
@goec.official
@goec.official 10 месяцев назад
Thank you ❤❤❤
@vipinkarattuthodi
@vipinkarattuthodi 10 месяцев назад
All the best .................
@goec.official
@goec.official 10 месяцев назад
Thank you ❤❤
@khanmajeed1
@khanmajeed1 9 месяцев назад
പക്ഷെ go ec യുടെ ചാർജിങ് തുക കൂടുതൽ ആണ്
@goec.official
@goec.official 9 месяцев назад
Presently, our charges stand at Rs 12.7 + GST.
@deepakdnair9431
@deepakdnair9431 10 месяцев назад
Im interest in invest
@fayiz_faz9044
@fayiz_faz9044 10 месяцев назад
Appo Go Ec oru business Ec✨
@AnnaMathew-s6t
@AnnaMathew-s6t 10 месяцев назад
With love.... green Life.
@goec.official
@goec.official 10 месяцев назад
Thank you ❤❤❤
@AnoopMathaiMathew
@AnoopMathaiMathew 10 месяцев назад
Electroman of Kerala ❤... (looks like Aquaman)😂
@sammathew1127
@sammathew1127 10 месяцев назад
Waiting for *Maruthi EV's* eagerly ❤❤❤
@goec.official
@goec.official 10 месяцев назад
❤❤❤
@jayakrishnans6313
@jayakrishnans6313 10 месяцев назад
very informative video
@goec.official
@goec.official 10 месяцев назад
Thank you ❤️
@ajayvloges4639
@ajayvloges4639 10 месяцев назад
Sammanam tharanam ketto
@muhammedbilal621
@muhammedbilal621 10 месяцев назад
Namaskaram
@goec.official
@goec.official 10 месяцев назад
❤❤❤❤
Далее
ТЕСЛА КИБЕРТРАК x WYLSACOM / РАЗГОН
1:40:47