Emaster Digital Education App കേരള സിലബസിൽ 8 മുതൽ +2 വരെ.. ഏറ്റവും മികച്ച അദ്ധ്യാപകരുടെ Coaching Classes.. www.emasteronline.com Join us on Facebook- / flowersonair Instagram- / flowersonair Twitter / flowersonair
തങ്കുവിൻ്റെ ആ മനസ്സ്,.... ഒരു വേഷം നൽകിയാൽ അതുമായി ബന്ധപ്പെട്ട എന്തും ഒരു മണ്ടിയും കൂടാതെ ആ കഥാപാത്രത്തിനോട് 100% കൂറ് പുലർത്തുന്ന നിഷ്ങ്കളങ്കമായ മനസ്സുള്ള കലാകാരൻ😍🥰🥰🥰
ഒരു പക്ഷേ താങ്കുനോടുള്ള നമ്മുടെ സ്നേഹംകൊണ്ട് നമുക്ക് വേണ്ടിരുന്നില്ല എന്ന് തോന്നുമെങ്കിലും. തങ്കു എല്ലാവരിൽനിന്നും വേറേ വേറെ അതുക്കുമേലെ ഉള്ള ആളാണ്. വലിയ കഴിവും അഭിനയ മികവുള്ളവർക്കും മാത്രമേ അതിനു പറ്റു.... തങ്കു മുത്ത് ♥️♥️♥️♥️♥️
ഇത് ഒരു comic പ്രോഗ്രാം ആണ് എന്തിനാണ് orginalty കൊടുത്തു ഷൂ നക്കിയത് അത് വേണ്ടായിരുന്നു ഒരു കലാകാരൻ എന്നാ നിലയിൽ തങ്കു ചെയ്തത് അഭിനന്ദനങ്ങൾ അർഹിക്കുന്ന കാര്യം തന്നെ ആണ് പക്ഷെ അത് ഇതുപോലെ ഉള്ള ഒരു സ്റ്റേജിൽ കാണിച്ചു മറ്റുള്ളവർക്ക് പരിഹാസൻ ആയി മാറാരുത് തങ്കുവിനെ ഒത്തിരി ഇഷ്ട്ടം ആണ് ❤️
നിങ്ങൾ പറഞ്ഞ അഖിലേട്ടൻ ഈ പ്രോഗ്രാമിന് സ്കിറ്റുകൾ തയാറാക്കുന്ന അഖിൽ കവലയൂർ എന്നും അനൂപേട്ടൻ ഈ ഷോ യുടെ സംവിധായകനും ആണെന്നുള്ള വിശ്വാസത്തിൽ പറയട്ടെ... ഇത്രയും നല്ല ഒരു കലാകാരനെ, ചിരിപ്പിക്കാൻ വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത അർപ്പണ ബോധമുള്ള വിധുര തങ്കച്ചൻ എന്ന അനുഗ്രഹീത കലാകാരനെ എല്ലാവർക്കും മുൻപിൽ ഇട്ട് ഇത്രമേൽ പരിഹസിച്ചു ചിരിക്കുന്ന മാടമ്പിത്തരത്തിനു ആരാണ് അവരുടെ ആരാധകർ ആവുക??
Thanku you are great l love you thanku antta machantte kude nilkan Star magicil enni annugal vere jannikannam thakune thulliyam thanku mathram you're the one & only hero ❤️❤️❤️❤️
Thanku adipoliii....ningal poya shesham njan ee show kanarillayrnnu....ningal vanna sheshamanu pinne kaanan thudangiyathu....you are a great actor THANKUU🌹