Тёмный

ഈ കുടുംബം അപ്പാടെ ഒഴുകിയകന്നു... I Heavy rain in kerala 

Marunadan Malayali
Подписаться 2,5 млн
Просмотров 562 тыс.
50% 1

ഈ ആറംഗ കുടുംബം അപ്പാടെ വെള്ളത്തിൽ അലിഞ്ഞു..
#heavyrain #kerala #keralaflood

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@sarojinim.k7326
@sarojinim.k7326 2 года назад
ദൈവമെ ഇത് സഹിക്കാൻ പറ്റുന്നില്ലലോ അവർ ജീവനോടെ ഉണ്ടാകണേ ഭഗവാനെ
@paulmathew4709
@paulmathew4709 2 года назад
Very pathetic story. I pray God to save them.
@f_oo_t_ba_l7210
@f_oo_t_ba_l7210 2 года назад
🤲🤲🤲
@bindhubindhu5820
@bindhubindhu5820 2 года назад
😭😭😭😭😭🙏🙏🙏🙏🙏🙏
@sherlyjoy8596
@sherlyjoy8596 2 года назад
Yesuve 🤲 yesuve 🤲🤲🤲🤲
@safeerayoosaf1947
@safeerayoosaf1947 2 года назад
Yaa.Allah
@user-gy5og2ey3e
@user-gy5og2ey3e 2 года назад
ഒന്ന് കരയാൻ പോലും ആരും അവശേഷിക്കാത്ത അവസ്ഥ എത്ര ദയനീയമായ ദുരന്തം എന്റെ ദൈവമേ
@sreevarigoldcoveringsworld7229
@sreevarigoldcoveringsworld7229 2 года назад
ഒരർത്ഥത്തിൽ അത് ഭാഗ്യമാണ് ഒരു ദിവസത്തിനുള്ളിൽ നമ്മുടെ ദുഃഖം മാറും അതിൽ ഒരാൾ മാത്രമെങ്കിൽ ചിലപ്പോൾ ഭ്രാന്ത് ആവും 1984-ൽ അങ്ങനെ കൊച്ചിയിൽ ഭ്രാന്തായി ജീവിച മനുഷ്യനുണ്ട് വല്ലാർപാടം വള്ളം മറിഞ്ഞ് ഭാര്യയും മക്കളും മരിച്ച ഒരു ഗൃഹനാഥൻ ഇപ്പോ മരിച്ച് കാണും അന്നെനിക്ക് 1984 - ൽ എങ്കിൽ 8 വയസ്സ് ആ അപകടത്തിൽ പ്പെടാതെ രക്ഷപെട്ടവനാണ് ഞാൻ നേരിട്ട് കണ്ട കൊച്ചു മനസ്സിലെ ആ ദുരന്തം
@safilkasi6301
@safilkasi6301 2 года назад
Athu santhoshamalle ellavarum onnichu povannu parayunnathu baghyamanu
@josephthoppil8541
@josephthoppil8541 2 года назад
@@sreevarigoldcoveringsworld7229 è
@shahaanaaashaana4907
@shahaanaaashaana4907 2 года назад
Avar bhagyam cheithavaraanu... Priyappettavarde verppadinte vedhana oraalkkum anubhavikkendi vannillallo.... God is grt... Paralogath ellaavareyum orumich koottatte....
@KLKL-yl1nq
@KLKL-yl1nq 2 года назад
ശരിയാണ് ആർക്കും ഇങ്ങനെ ഒരു ഗതി വരുത്തരുത്
@sadanandachan7521
@sadanandachan7521 2 года назад
കേരളത്തിൽ എപ്പോഴും പാവങ്ങൾ ആണ് ബുദ്ധിമുട്ടുന്നത്,🙏🙏🙏
@jijijoseph8398
@jijijoseph8398 2 года назад
എല്ലായിടത്തും അങ്ങനെ തന്നെ
@Homei_skills1033
@Homei_skills1033 2 года назад
സത്യം,
@gangamg1403
@gangamg1403 2 года назад
വാർത്ത വെക്കാൻ പേടിയാ ഇതൊന്നും കാണാൻ വയ്യ
@irfankt4109
@irfankt4109 2 года назад
സത്യം
@jaseerpattambi6358
@jaseerpattambi6358 2 года назад
Angane parayaruth chettaa
@ramachandrancs5445
@ramachandrancs5445 2 года назад
ഹോ ഭയങ്കരം, ഹൃദയം പൊട്ടിപ്പോകുന്ന അവസ്ഥ 😭
@akashtv1204
@akashtv1204 2 года назад
😭😭
@ratheeshbabu78
@ratheeshbabu78 2 года назад
ആ കുടുംബത്തിന് ആദരാജ്ഞലികൾ അർപ്പിക്കുന്നു
@jencysebastian4658
@jencysebastian4658 2 года назад
ദൈവമേ... രക്ഷിക്കണേ...
@lukosebaby3972
@lukosebaby3972 2 года назад
God bless 🙏 them
@ammusvlog2752
@ammusvlog2752 2 года назад
അവർ ജിവിച്ചിരിപ്പുണ്ടോ എന്നറിഞ്ഞിട്ടുപോരെ ആദരാഞ്ജലികൾ.
@lekshmifurnishing441
@lekshmifurnishing441 2 года назад
മരിച്ചു എന്ന് താങ്കളാണോ തീരുമാനിക്കുന്നത് അവർക്ക് ദൈവം ജീവൻ കൊടുക്കട്ടെ
@dr.tomygeorge1234
@dr.tomygeorge1234 2 года назад
@@ammusvlog2752 me
@abbaspkabbaspk5574
@abbaspkabbaspk5574 2 года назад
പാവം.. ആ കുടുംബം ജീവനോടെ തിരിച്ചു വരട്ടെ എന്നു പ്രാർത്ഥിക്കാം.
@khyrunneesatv791
@khyrunneesatv791 2 года назад
Insha.allah
@sumimuneersumimuneer456
@sumimuneersumimuneer456 2 года назад
Inshaallah
@bismisainudeen8099
@bismisainudeen8099 2 года назад
മരിച്ചു എല്ലാരും. ഞാൻ കൂട്ടിക്കൽ കാരി ആണ്
@mampillyhakkim
@mampillyhakkim 2 года назад
സ്നേഹ, സോന, സാന്ദ്ര.... പൊന്നോമനകൾക്കും രക്ഷിതാക്കൾക്കും കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 😔
@thilakkwt
@thilakkwt 2 года назад
ജീവനോടെ തിരിച്ചുവരണെ ഒരു പ്രതീക്ഷയോടെ പ്രാർത്ഥിക്കുന്നു. 🙏🏼
@bismisainudeen8099
@bismisainudeen8099 2 года назад
എല്ലാം പോയി 😔😔
@ujwalc5193
@ujwalc5193 2 года назад
ഈ വാർത്ത കേൾക്കുമ്പോൾ പോലും ഹൃദയം തകർന്ന് പോകുന്നു ഈശ്വരാ ആ മക്കളുടെ മുഖം മനസ്സിൽ നിന്ന് മായുന്നില്ല😭
@sunithasnambiarb2015
@sunithasnambiarb2015 2 года назад
😭😭😭😭😭
@sunithasnambiarb2015
@sunithasnambiarb2015 2 года назад
May their soul rest in peace 🙏🙏🙏🙏
@jayachandrans8903
@jayachandrans8903 2 года назад
🙏🙏🙏
@akashtv1204
@akashtv1204 2 года назад
😭3🌹🌹
@Anarkkali
@Anarkkali 2 года назад
ഒരുകണക്കിന് എല്ലാവരും ഒരുമിച്ചു പോയത് നന്നായി! ആരെങ്കിലും അവശേഷിച്ചിരുന്നെങ്കിൽ ഇനിയുളള കാലം വേദനതിന്ന്, ദൈവത്തെ ശപിച്ച് ജീവിക്കേണ്ടി വരില്ലേ??
@satheesankm5869
@satheesankm5869 2 года назад
🙏🙏 🙏
@rkmedia7273
@rkmedia7273 2 года назад
നല്ലത് മാത്രം പ്രതീക്ഷിക്കുന്നു
@PradeepKumar-gc8bk
@PradeepKumar-gc8bk 2 года назад
വലിയ ദുരന്തം എല്ലാവരും ഒരുമിച് പോയി ഇനി എന്ത്‌ ദൈവമേ കുട്ടികളുടെമുഖം..... ഒന്നും സംഭവിക്കല്ലേ
@sakunthalsmani8820
@sakunthalsmani8820 2 года назад
🙏🙏🙏
@raghunathraghunath7913
@raghunathraghunath7913 2 года назад
എങ്ങനെ അവർ ഇത്രയും കാലം അവിടെ ജീവിച്ചു.ആ പാവങ്ങൾക്ക് ദൈവം എന്തിന് ഇത് വെരുത്തി.
@bijugeorgemarika9244
@bijugeorgemarika9244 2 года назад
ആ കുടുംബം ജീവനോടെ തിരിച്ചു വരട്ടെ🙏 ഒരുമിച്ച് പ്രാർത്ഥിക്കാം
@panfit7021
@panfit7021 2 года назад
ഭൂമിയിൽ സ്വർഗ്ഗ० തീർത്തവരാകു० ഈ കുടു०ബ० ...തീർച്ചയായു० ഈ കുടു०ബ० നിത്യതയിൽ പ്രവേശിച്ചിട്ടുണ്ടാവു० ..ആ സ്വർഗ്ഗീയാനന്ത० അവർ നുകരുകയാവു०
@anilkumaranandan4497
@anilkumaranandan4497 2 года назад
Thruth.. 🙏
@sundaramsundaram8409
@sundaramsundaram8409 2 года назад
പിതാവിനും പുത്രനും പരിശുദ്ധാത്മാവും സോത്രം തനിക്കും നുകരുവനുള്ള അവസരം എത്രയും വേഗം ഉണ്ടവട്ടെ
@panfit7021
@panfit7021 2 года назад
@@sundaramsundaram8409 സത്യ० വെളിപ്പെടുത്തുമ്പോൾ സാത്താൻടെ പ്രശ്ന० നീ ഏറ്റെടുത്തല്ലെ. N0 problom
@JESUSatyourdoorstep
@JESUSatyourdoorstep 2 года назад
@@sundaramsundaram8409 സഹോദരാ. ക്രിസ്തുവിനെ സ്വീകരിച്ച ഒരാൾക്ക് മരണത്തെ ഭയമില്ല. കാരണം മരണത്തെ ജയിച്ചു ഉയിർത്ത യേശുവിന്റെ രണ്ടാം വരവിലും, യേശുവോടൊത്തുള്ള മരണമില്ലാത്ത ജീവിതത്തിലുമാണ് ഞങ്ങളുടെ പ്രത്യാശ. അതുകൊണ്ട് മരണത്തെക്കാൾ വല്യത് വന്നാലും ഞങ്ങൾ പതറുകയില്ല...കാര്യം അറിയാതെ സംസാരിക്കരുത്... ഈ പ്രതീക്ഷ ഇല്ലാതെ ജീവിക്കുന്ന നിങ്ങൾക്ക് മരണമെന്ന് കേട്ടാൽ മുട്ട് വിറക്കും...
@renjuachus6490
@renjuachus6490 2 года назад
@@JESUSatyourdoorstep ഒളിഞ്ഞു നിന്ന് പലരും പലതും പറയും.... ശ്രദ്ധിക്കണം...fake id
@rajmohanm8481
@rajmohanm8481 2 года назад
അവര്‍ ഒരുകുഴപ്പവും കൂടാതെ തിരികെ വരട്ടെ.
@sarathsr1026
@sarathsr1026 2 года назад
Athey
@Paru_Holla
@Paru_Holla 2 года назад
തിരിച്ചു വന്നെങ്കിൽ -----
@chackobaby810
@chackobaby810 2 года назад
ദൈവമേ ......... അവർ ജീവനോടെ ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു. ഷാജൻ.... മാദ്ധ്യമധർമ്മം 100 % പുലർത്തുന്നതാങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്. മറ്റൊരു മാദ്ധ്യമപ്രവർത്തകനും കിട്ടാത്ത ദൈവാനുഗ്രഹം താങ്കൾക്കുണ്ട്. വളരെ അനായാസേന ഏതൊരു വിഷയവും സത്യസന്ധമായി കൈകാര്യം ചെയ്യുന്ന താങ്കളുടെ രീതി ശ്ലാഘനീയമാണ്. നന്മകൾ നേരുന്നു.
@ajaikumar8503
@ajaikumar8503 2 года назад
My heart breaks. Love you children.
@sreejithshankark2012
@sreejithshankark2012 2 года назад
ആദരാജ്ഞലികൾ 😥😥😥😥😔😔😔
@Sankers-fv6zc
@Sankers-fv6zc 2 года назад
🙏🙏🙏
@jacobthottupuram1
@jacobthottupuram1 2 года назад
ആദരാഞ്ജലികള്‍.. 😭
@dominicjacob3604
@dominicjacob3604 2 года назад
My prayers 💐🙏🏻
@MelitoPUBG558
@MelitoPUBG558 2 года назад
വല്ലാത്ത സങ്കടം തോന്നുന്നു... മനുഷ്യൻ എത്ര നിസ്സഹായനാണ്...
@valsalavijayan6900
@valsalavijayan6900 2 года назад
തമ്പുംരാൻ കണ്ണടച്ചാൽ എല്ലാം പോയില്ലേ സാറെ പാവങ്ങൾ ഈശ്വരാ ഇങ്ങനെ പരീക്ഷിക്കല്ലേ 🌹
@sathyanarayanansathyan641
@sathyanarayanansathyan641 2 года назад
വല്ലാത്ത ഒരു വിധി യാണ് കേട്ടിട്ട് ഭയകര വിഷമം തോന്നുന്നു
@susheeladevi8946
@susheeladevi8946 2 года назад
എൻറീശ്വരാ . ഇത്തരം സ്ഥലങ്ങളിൽ താമസിക്കുന്നവരുടെ അവസ്ഥ.
@sukumarannair9110
@sukumarannair9110 2 года назад
O my god, let us pray for their safety.
@hemanthvr5116
@hemanthvr5116 2 года назад
Ente bhandhukkal muzhuvan avidaane..
@etra174
@etra174 2 года назад
വല്ലാതെ വേദനിക്കുന്നു ഹ്രദയം . ജീവിക്കാൻ തുടങ്ങുന്നതിനു മുൻപേ ..... എന്തെല്ലാം സ്വപ്നങ്ങൾ ഉണ്ടായിരുന്നിരിക്കും, ഒരോർത്തർക്കും. ദൈവം ചില സമയങ്ങളിൽ എന്തു ക്രൂ ർനാണ്! 🙏
@rathnakumari-el7et
@rathnakumari-el7et 2 года назад
ദൈവമേ..😔😔🙏🙏
@ushadevis6866
@ushadevis6866 2 года назад
പ്രണാമം 🌹 ഭക്തി ഇല്ലാത്തവർ നാട് ഭരിച്ചാൽ ഇതിൽ അപ്പുറമാണ്.
@mundethallhomegarden7162
@mundethallhomegarden7162 2 года назад
കുരുന്നു മക്കൾ 😙 ദൈവ വിധിക്ക് ഒരു ന്യായീകരണവുമില്ല.😗 ആത്മാവിന് നിത്യശാന്തി നേരുന്നു. 🙏
@binthubinthu7214
@binthubinthu7214 2 года назад
ലോകാവസാനമായി ഇതൊക്കെ കണ്ടും കേട്ടും ഒരു നാൾ നമ്മളും പോകും
@888------
@888------ 2 года назад
പിണറായി ക്കു സന്തോഷമായി കാണും പിരിവ് തുടങ്ങാൻ കാരണം കിട്ടി🔥🔥🔥വെള്ള പൊക്ക കൊള്ള മൂന്നാം വർഷം👍👍
@ousephantony5268
@ousephantony5268 2 года назад
ഈ കുടുംബത്തിന് എന്റെയും എന്റ കുടുബത്തിന്റെയും പ്രാർത്ഥന യും ആദരഞ്ചലികളും നേരുന്നു
@rcthomas52
@rcthomas52 2 года назад
Thanks for the information can we common people do something to help the suffering ones
@anithagopinath6800
@anithagopinath6800 2 года назад
ഈശ്വരാ കരുണ കാട്ടേണമേ, ആർക്കും ഒരാപത്തും വരുത്തരുതേ 🙏🏼😭
@leelammach.5851
@leelammach.5851 2 года назад
🙏🙏🙏🙏🙏
@subhadraprasannan82
@subhadraprasannan82 2 года назад
അ കുടുബത്തിനെ ജീവനോടെ തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏
@bijeshp2006
@bijeshp2006 2 года назад
ജീവനോടെ അവരെ കിട്ടണേ എന്ന് നമുക്ക് പ്രാർത്ഥിക്കാം 😌
@AnilKumar-rp9ls
@AnilKumar-rp9ls 2 года назад
ദൈവമേ അതിൽ എല്ലാവരും രക്ഷപെടേണെ - പാവം കുടുംബം, സഹിക്കാൻ പറ്റാത്ത നൊമ്പരം.
@leelammach.5851
@leelammach.5851 2 года назад
🙏🙏🙏🙏🙏
@ushakumaric9896
@ushakumaric9896 2 года назад
ദൈവമേ എന്തൊരു ദുരവസ്ഥ 😭😭😭 ഇനി എന്തെല്ലാം കേൾക്കണം.
@jollythomas8677
@jollythomas8677 2 года назад
എന്റെ ദൈവമേ കേരളത്തെ കാത്തുകൊള്ളണമേ
@anukumar449
@anukumar449 2 года назад
യാതൊരു ആപത്തും കൂടാതെ ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാ നന്മകളും നേരുന്നു
@linnettony
@linnettony 2 года назад
Jesus please protect everyone from this calamity. This is heartbreaking news .
@simonmumbai
@simonmumbai 2 года назад
കണ്ണുനീർ പ്രണാമം 🌹🌹🌹
@hareendranp7040
@hareendranp7040 2 года назад
നമ്മുടെ കേരളം ഭൂമിശാസ്ത്രപരമായി വളരെ fragile ആയ പ്രദേശമാണ്.ജനസാന്ദ്രത കരണം വാസയോഗ്യമല്ലാത്ത സ്ഥലങ്ങളിലും കൂടി കേരളത്തിൽ ആൾക്കാർ താമസിക്കുന്നു. ഇപ്പോൾ കാലാവസ്ഥാ വ്യതിയാനം അത്തരത്തിൽ താമസിക്കുന്നവരെ വർഷാവർഷം നക്കിത്തുടക്കുന്നത് നാം കാണുന്നു. മനുഷ്യർ പ്രകൃതി ചൂഷണത്തിലൂടെ വരുത്തുന്ന ദുരന്തങ്ങളമുണ്ട്. ചില സ്ഥലങ്ങളിലെ ജനാധിവാസം നാം പുന:പ്പരിശോധിക്കേണ്ട സമയം ആയിരിക്കുന്നുവെന്നു തോന്നുന്നു. മരണപ്പെട്ടവരുടെ സ്മരണക്ക് മുന്നിൽ ആദരാജ്ഞലികൾ!
@sureshkp248
@sureshkp248 2 года назад
ജനസംഖ്യ നിയന്ത്രിക്കാതെ കേരളത്തിന് നിലനിൽപ്പില്ല
@anumol555
@anumol555 2 года назад
Very true...
@omanaachari1030
@omanaachari1030 2 года назад
വലിയ സങ്കടമാണ് സമ്മാനിച്ചത് ഈശ്വരാ അവരെ രക്ഷിക്കണേ.🙏
@anandmvanand8022
@anandmvanand8022 2 года назад
ദുഃഖകരം, വേദനാജനകം.
@jayalekshmikarunakaranpill3176
@jayalekshmikarunakaranpill3176 2 года назад
ഒരു പാട് സങ്കടം തോന്നുന്നു, ദൈവമേ ഇനിയെങ്കിലും അവിടുന്ന് ഈ മഴ ഒന്ന് തോർത്തി തായോ എല്ലാവരും കഷ്ട പ്പെടുന്നത് അവിടുന്ന് കാണുന്നില്ലേ
@shanmughamnadarajan5105
@shanmughamnadarajan5105 2 года назад
ആ കുടുംബത്തിന് നിത്യ ശാന്തി നേരുന്നു
@snNair-gh1sr
@snNair-gh1sr 2 года назад
I am short of words to express my deep sense of grief and anguish at the loss of an entire family to the wierd ways of mighty nature and destiny. It all points to man's helplessness in dealing with and overcoming the fury of natural calamities being witnessed in Kerala. The smiling, serene faces of the three kids will leave anyone and everyone with eyes moistened; they have been snatched away from our midst for no fault of theirs. Profound homages to the departed souls and heartfelt condolences to the near and dear ones, if they exist anywhere. May the almighty keep the departed souls together and in eternal peace.
@anilviswas112
@anilviswas112 2 года назад
My heartfelt condolences 😢
@alby2002
@alby2002 2 года назад
ആദരാഞ്ജലികൾ😭😭😭🌧️
@pramodtp4500
@pramodtp4500 2 года назад
ആ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു..
@antonypj201
@antonypj201 2 года назад
ജീപ്പാപ്തില്ലാതെ അവരെ തിരിച്ചു കിട്ടട്ടെയെന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏
@user-sh3gx3eu1z
@user-sh3gx3eu1z 2 года назад
ന്റെ ഈശോയെ 😭😭😭😭😭😭 എന്തിന് വേണ്ടിയാ ഇതൊക്കെ ചെയ്യുന്നേ കണ്ടിട്ടു സഹിക്കാൻ വയ്യ രക്ഷിക്കു എല്ലാവരേം
@Indian-oj7wm
@Indian-oj7wm 2 года назад
ഇതെല്ലാം നാളെ നടക്കാനിരിക്കുന്ന മറ്റൊരു വലിയ ദുരന്തത്തിന്റർ ഓര്മപ്പെടുത്തലുകൾ മാത്രം...... think of മുല്ലപ്പെരിയാർ dam... അത്‌ പൊട്ടിയാൽ ഇതിനേക്കാൾ അപകടം ആണ് അന്ന് ഒരു കുടുംബം മാത്രമല്ല ഒരു ജില്ല തന്നെ മുഴുവനായി കടലിൽ എത്തി എന്ന് പറയുന്ന വാർത്തകൾ ആയിരിക്കും കേൾക്കേണ്ടി വരിക... ഉണരൂ പ്രവർത്തിക്കൂ.. മുല്ലപ്പെരിയാർ decommission ചെയ്യാൻ പരാതികൾ നൽകൂ
@user-gi3jq8sq5u
@user-gi3jq8sq5u 2 года назад
നമ്മൾ കേരളത്തിലെ ജനങ്ങൾ എത്രനാൾ ഇങ്ങനെയുള്ള ദുരിതങ്ങൾ അനുഭവിക്കണം . നമ്മുടെ ദുരിതം ഓർത്തു നല്ല സങ്കടം ഉണ്ട് .
@vbalachandran7610
@vbalachandran7610 2 года назад
ഈ പിഞ്ചോമന കുടുംമ്പം കരഞ്ഞിട്ടുണ്ടാകാം ആ നിലവിളി ആരും കേട്ടില്ലല്ലോ ദൈവമേ !നിഷ്കളങ്കമായ ജീവനുകൾ ഇവർക്ക് ഒന്നും പറ്റല്ലേ
@jessybenny9553
@jessybenny9553 2 года назад
കേൾക്കാനുള്ള ശക്തി പോലും ഇല്ല കർത്താവെ 😭😭😭🙏
@anuroopabraham227
@anuroopabraham227 2 года назад
പിണറായി വിജയൻ സർക്കാർ മാത്രമാണ് ഈ മരണത്തിനുത്തരവാദി ..... കേരളം പോലെ ഇത്രയും മഴ പെയ്യുന്ന നാട്ടിൽ പ്രളയം വരുമെന്ന് എല്ലാവർക്കും അറിയാം സർക്കാർ രണ്ടു പ്രളയം കഴിഞ്ഞിട്ടും ഒരു മുന്നൊരുക്കവും ചെയ്തില്ല ... പിണറായി വിജയൻ രണ്ടാം വട്ടം അധികാരത്തിലെത്തിയിട്ടും നാടിന് ഒന്നും ചെയ്തില്ല ..... പിണറായി വിജയൻ്റെ പത്തു തലമുറ ഗതി പിടിക്കില്ല ... ഈ ശാപം എന്നും പിണറായി സർക്കാരിനുണ്ട്.....
@sindhusindhu9109
@sindhusindhu9109 2 года назад
അവന്റെ പത്തു തലമുറയ്ക്കുള്ളത് അവൻ ഉണ്ടാക്കി വിദേശത്തു നിക്ഷേപിച്ചു
@manojkumar-jr4wr
@manojkumar-jr4wr 2 года назад
@@sindhusindhu9109 correct
@binithomas8594
@binithomas8594 2 года назад
മാന്യ മഹാ ജനങ്ങൾക്ക് എല്ലാം അറിയാമായിരുന്നിട്ടും പിന്നെയും പിന്നെയും കിറ്റ് കിട്ടുമെന്ന് പറഞ്ഞു ജയിപ്പിക്കയല്ലെ...ഇനി ഇവരുടെ ഭരണം കഴിയുമ്പോൾ കേരളം ഇല്ലാതാവും...ഇവരൊക്കെ വിദേശത്തും പോയി അടിച്ചു പൊളിച്ചു ജീവിക്കും..എത്ര കൊണ്ടാലും പഠിക്കാത്ത നമ്മൾ ജനങ്ങളെ പറഞാൽ മതി
@tastytalks8868
@tastytalks8868 2 года назад
ഒന്നും ചെയ്തില്ല എന്ന് പറയരുത്, മോദി സാറും, ഹൈക്കോടതിയും വാക്സിൻ നിർബന്ധിച്ചു എടുപ്പിക്കരുത് എന്ന് പറഞ്ഞിട്ടും പിണറായി അവരുടെ അച്ഛൻ ചമഞ്ഞു വാക്സിൻ നിർബന്ധിച്ചു എടുപ്പിക്കുന്നുണ്ട്
@Hithajanamchannel
@Hithajanamchannel 2 года назад
അസഹനീയം .. നല്ലത് കേൾക്കാൻ ഇട വരട്ടെ
@kkusharavi9379
@kkusharavi9379 2 года назад
Aatharaajalikal
@kkusharavi9379
@kkusharavi9379 2 года назад
😭😭😭😭😭😭😭😭😭😭😭😭😭😭😭
@Dubai242
@Dubai242 2 года назад
പരസ്പ്പരം ആരേയും വേദനിപ്പിക്കാതെ, ആരും ബാക്കിയായി ഇനി ഒരു മരണം വരെ ഉറ്റവരെ ഓർത്ത് സങ്കടം സഹിച്ച് ജീവിക്കാൻ ഇടയാക്കാതെ എല്ലാവരേയും ഒന്നിച്ച് കൊണ്ട് പോയത് ആ കുടുംബത്തിൻ്റെ സ്നേഹവും ഐക്യവും ആയിരിക്കാം..... എന്തിനായിരുന്നു ദൈവമേ ഇങ്ങിനെ ഒക്കെ........???.? ആ കുടുംബത്തിന് കണ്ണീരോടെ വിട.... ആദരാജ്ഞലികൾ...
@janadhanantr1451
@janadhanantr1451 2 года назад
ദൈവമെ എന്തൊരു വിധിയാണ് ആ കുടുംബത്തിന് സംഭവിച്ചത്
@ajithakumari1607
@ajithakumari1607 2 года назад
ആദരാഞ്ജലികൾ🙏🙏
@anoop.p.aanoop2778
@anoop.p.aanoop2778 2 года назад
വളരെ സങ്കടം തോന്നുന്ന വാർത്ത 🙏🏻 പാവം കുട്ടികൾ 😟
@sreelathans639
@sreelathans639 2 года назад
ശ്വാസം അടക്കിപിടിച്ചേ ഇതൊക്കെ കേൾക്കാൻ കഴിയുന്നുള്ളൂ!!!! സർവേശ്വരാ🙏🙏 കാത്തുകൊള്ളണമേ 🙏🙏
@radhakrishnannair1648
@radhakrishnannair1648 2 года назад
ഭയനാകം അവർ ജീവിച്ചിരിക്കുന്നു എന്ന പ്രതീക്ഷയോടെ
@vijayfn2
@vijayfn2 2 года назад
അവർ രക്ഷപെട്ടോ
@adarsh6858
@adarsh6858 2 года назад
@@vijayfn2 പോയി
@vijayfn2
@vijayfn2 2 года назад
@@adarsh6858 ok
@nidhinkm
@nidhinkm 2 года назад
ആദരാജ്ഞലികൾ 🙏🙏
@VijayKumar-ih6cs
@VijayKumar-ih6cs 2 года назад
God bless you brother
@swapnap6932
@swapnap6932 2 года назад
ജീവിതത്തിലും മരണത്തിലും ഒരു മിച്ച്
@trucklovermallus9718
@trucklovermallus9718 2 года назад
ദൈവമേ കേൾക്കാൻ വയ്യ, തിരിച്ചു വരാൻ പ്രർത്തിക്കുന്നു
@rcthomas52
@rcthomas52 2 года назад
So sad
@teamoriel
@teamoriel 2 года назад
കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ 🙏
@Jai.Hind-ME
@Jai.Hind-ME 2 года назад
Respected Sajan Sir My heart felt condolance for the brieved family. Sometimes I feel that the innasent and God fearing people are only suffering in the world. After Pinarai comes into power we are only hearing trajadies news only from Kerala.When the rulers doing Adharma only trajadies will happen. Poor childern what wrong they have. Let God save them with his miracale ability.
@chethankumar555
@chethankumar555 2 года назад
But people of Kerala doesn't understand..
@venkatswamy5337
@venkatswamy5337 2 года назад
Pinarayi is busy elsewhere amassing more and more wealth for himself and trying to protect himself from a volley of allegations including gold smuggling. Unfortunately there is no one actually concerned about the poor citizens who voted these beings into power.
@dominickj6265
@dominickj6265 2 года назад
Good that you are explaining things very clearly. Very sad. Prayers for that family.
@paulinethomas1160
@paulinethomas1160 2 года назад
കണ്ണീർ പ്രണാമം🌹🌹🌹🌹🌹🌹
@vijayfn2
@vijayfn2 2 года назад
Avar. Rakshapedumo atho ellarum maricho☹️
@vavachivlogs2568
@vavachivlogs2568 2 года назад
പടച്ചവനെ ആ മക്കളുടെ മുഖം സഹിക്കുന്നില്ല കാത്തോളണെ റബ്ബേ
@mohandasc.i7269
@mohandasc.i7269 2 года назад
ദൈവമെ അവരെ കാത്ത് കൊള്ളേണ മേ 🙏🙏
@youtubeuser6020
@youtubeuser6020 2 года назад
ഏത് കിഴങ്ങനാണീ ദൈവം ?
@meerakp8525
@meerakp8525 2 года назад
എല്ലാ വർഷവും നമ്മുക്ക് ഇങ്ങനെ സഹിക്കാൻ പറ്റാത്ത വാർത്ത വരുന്നല്ലോ സഹിക്കാൻ പറ്റുന്നില്ല 😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪
@pknohan1626
@pknohan1626 2 года назад
It is really sad, I hope the rescuers can find them alive. But it is an eye opener to realize who is the actual power of the nature. We keep trying to disturb him and the consequences are visible infront of us. It started from 2018, we all should pray together and apologize for our wrong doings.
@dudegaming5690
@dudegaming5690 2 года назад
Krishna guruvayurappa ഈ കുടുംബത്തെ രക്ഷിക്കണേ കൃഷ്ണാ
@MATMASWORLD
@MATMASWORLD 2 года назад
വളരെ സങ്കടകരമായ വാർത്ത..😢😢
@user-qi7tw4dv3j
@user-qi7tw4dv3j 2 года назад
പാവങ്ങൾ അവർക്ക് ദൈവം ആയുസ്സ് കെടുതീല്ല😭😭😭🌹🌹
@SK-yd8gk
@SK-yd8gk 2 года назад
When pinnu disturbed the long meditation of ayyapa since then this natural calamities started in Kerala Better pinnu goes
@ramyavb6673
@ramyavb6673 2 года назад
You said it exactly..we all can pray to ayyappa..
@mktvm3839
@mktvm3839 2 года назад
Absolutely right.. karma returns..a..ho..e bijayan is sole responsible for all these calamities.. he and his generations is going to pay for it...
@rkrishna4904
@rkrishna4904 2 года назад
Keralathinte ponnomana puthran mahanaya sreeman Dr. pinaray vijayan sir keralathinte kankanda deyvam annu adutha electionil ee annadhana prabhu veendum chief minister akum
@mohanankumar5722
@mohanankumar5722 2 года назад
correct
@arjunk5038
@arjunk5038 2 года назад
എന്റെ ഭഗവാനെ എന്റെ കേരളത്തിന്റെ ദുരന്തം മാറ്റി തരണേ
@abdullavettiyadan562
@abdullavettiyadan562 2 года назад
ആദരാഞ്ജലികൾ 🙏🙏🙏🌹🌹🌹
@krishnanacharimv9172
@krishnanacharimv9172 2 года назад
നല്ല വിവരണം തന്നതിനു ചേട്ടനു നന്ദി
@pritamahesh7220
@pritamahesh7220 2 года назад
Very sad to hear the loss. Rest In Peace. Prayers 🙏🏼
@nadukkunnu
@nadukkunnu 2 года назад
അങ്ങയുടെ വീഡിയോയിൽ എനിക്ക് ഏറ്റവവും മതിപ്പ് തോന്നിയ വീഡിയോ. കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്ക് ചേരുന്നു... പ്രകൃതിക്ക് ജാതിയും mathavumilla ..എല്ലാവരും വെറും മനുഷ്യർ...
@madackal250
@madackal250 2 года назад
ജനങ്ങളുടെ മരണമൊക്കെ ഇത്തരം മഞ്ഞച്ചാനലുകാർക്ക് ചാകരയാണ്.
@ramakrishnasarma860
@ramakrishnasarma860 2 года назад
I could not say anything. It is tragedy. Heart felt condolences
@muzammiljab
@muzammiljab 2 года назад
*ദയനീയം!!!* *വാർത്ത മുഴുവനായി കേൽകാനവുന്നില്ല!!!! എത്രത്തോളം പ്രതീക്ഷയുടെ ജീവിച്ചിരുന്നത് !!!!*
@joysgeorge4778
@joysgeorge4778 2 года назад
We learnt nothing from the last floods.God save the people of Kerala
@bijendrakangazha2931
@bijendrakangazha2931 2 года назад
എനിക്ക് രണ്ടു പെൺകുട്ടികളാണ്... എന്നപ്പോലെ ആ കുഞ്ഞുങ്ങൾക്ക് വേണ്ടി സ്വപ്നം കണ്ട പാവം ഒരച്ഛൻ 😔😔😔സങ്കടം കാരണം അവരുടെ മുഖത്തേക്ക് പോലും നോക്കാനാകുന്നില്ലല്ലോ ദൈവമേ 🙏🙏🙏നിങ്ങൾ തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നവരുടെ കൂടെ പ്രാർത്ഥനയോടെ ഞങ്ങളും 😔😔😔😪
@sathinair2743
@sathinair2743 2 года назад
എല്ലാത്തിനും ഉത്തരവാദി പിണു ഇനി കുറച്ചു മലയും കാ ടും ഉണ്ട് ശബരിമല അതും വിറ്റ് കാശും കൊണ്ട് അമേരിക്കയിൽ സ്ഥിര താമസം ആക്കാം ഒരിക്കലും ചാവില്ല , അസുരബുദ്ധി 🐖
@bhavapriyam5527
@bhavapriyam5527 2 года назад
Iniyelum onnu nannavedo... maranam thanikkum anyamalla
@rainbow4059
@rainbow4059 2 года назад
അസുര ബുദ്ധി അല്ല അസുര ജന്മ്മം
@SubhashKumar-xd5yz
@SubhashKumar-xd5yz 2 года назад
@@bhavapriyam5527 ok bro..but idheham bharanam thudangiyathu muthal innu vare keralathile janangal samadhanamayi urangiyittilla...athu sathyam
@lekhara8014
@lekhara8014 2 года назад
Mandrake Vijayan😭😭😭
@ARUNRAJ-hb9jw
@ARUNRAJ-hb9jw 2 года назад
BUDHI ILLAYMA KONGIKALKUM SANKIKALKUM ORU ALANKAARAM AANU......
@vijayang9357
@vijayang9357 2 года назад
വാർത്ത കേട്ടപ്പോൾ ഒരുപാട് സങ്കടം .ആർക്കും സഹായിക്കാൻ കഴിയാത്ത അവസ്ഥയാണ് . ആദരാഞ്ജലികൾ
@subuhanasuyoothi8263
@subuhanasuyoothi8263 2 года назад
ആദരാഞ്ജലികൾ 🌹🌹🌹🌹🌹
@unluckyworld9799
@unluckyworld9799 2 года назад
ഇത് പോലെ ഇനിയും ഒരുപാട് അഭാകടം ഉണ്ടാവാൻ പോവുന്നു....! ഇടുക്കി ഡാം....!!! Please Save കേരളം.....! അത് പൊട്ടുന്നതിന് മുന്നെ എന്തങ്കിലും ചെയ്യണം....!!!! ഇല്ലെങ്കിൽ നമ്മൾ കാണാൻ പോവുന്നത് വളരെ വലിയ ഒരു അഭാകടം ആയിരിക്കും....!!!!
@gopalsankarayyappannair2765
@gopalsankarayyappannair2765 2 года назад
അവരെല്ലാരും ജീവനോടെ ഇരിക്കട്ടെ പ്രാത്ഥിക്കുന്നു
@ayshamarvathaj530
@ayshamarvathaj530 2 года назад
മൂന്നു മക്കളുടെ മുഖം കാണുമ്പോൾ സഹിക്കാൻ പറ്റുന്നില്ല ഒപ്പം അവരുടെ മാതാപിതാക്കളുടെയും 😢😢😢 ഒന്നിന് ശമനം വന്നപ്പോൾ മറ്റൊന്ന്... എല്ലാവരെയും കാക്കണേ അല്ലാഹുവെ.🤲🤲🤲
@hsr1139
@hsr1139 2 года назад
Extremely sad, sad news. May their souls rest in peace
@jessygeorge8861
@jessygeorge8861 2 года назад
🙏🙏🙏🙏🙏🌹🌺🌺🌺🌹🌺🌺🌺
@sajijoseph2545
@sajijoseph2545 2 года назад
Dear Shajan, your description of the incident is much better than any so called mainstream channels..... I salute you.
@Ghostmaman610
@Ghostmaman610 2 года назад
ഇതെക്കെ കേൾക്കുമ്പോൾ ഭയമാവുന്നു
@sunilsivaraman9193
@sunilsivaraman9193 2 года назад
ഈ ശ്വരാ എന്തൊരു ദുർവിധി. ഇന്നത്തെ മഴ കാരണമാകാം ആ ചേട്ടൻ ജോലിക്ക് പോകാതിരുന്നത്. മലവെള്ളപാച്ചിൽ വന്ന സമയത്ത് കുഞ്ഞുങ്ങൾ കളിച്ചു കൊണ്ടിരിക്കുകയാരിക്കാം , ബാക്കി ഉള്ളവർ ഇതൊക്കെ കണ്ട് സന്താഷി ചിരിക്കുന്ന സമയത്തായിരിക്കും പ്രളയം വന്നത്. എന്ത് ചെയ്യണമെന്ന് ആലോചിക്കാൻ പോലും സമയം കാട്ടി കാണില്ല . ഈ വാർത്ത അറിഞ്ഞ ഇതേ ചുറ്റുപാടിൽ തമസിക്കുന്ന എല്ലാവരും കുറച് ദിവസത്തേക്ക് സുരക്ഷിതമായ സ്ഥലത്തേക്ക് മാറി നിൽക്കാൻ ശ്രമികുക . 😭😭😭. ആ കുടുംബത്തിന് കണ്ണീർ പ്രണാമം🙏🙏🙏🌹🌹🌹
@jijoantony2272
@jijoantony2272 2 года назад
എൻ്റെ ദൈവമേ -എങ്ങനെ സഹിക്കും
@labeebalabeeba7506
@labeebalabeeba7506 2 года назад
ഇനിയെങ്കിലും വർഗീയത അവസാനിപ്പിക്കുക.. എല്ലാ മതക്കാരും നല്ല സ്നേഹത്തിൽ വർത്തിക്കുക.ദൈവം കാത്തു രക്ഷിക്കട്ടെ....
@narayanankutty6126
@narayanankutty6126 2 года назад
I suggest that the army/ navy must take our patriotic Shamma with them for the emergency services.
@rkm6626
@rkm6626 2 года назад
അവരെയെല്ലാം ഒരു മഹാത്ഭുതം പോലെ ജിവനോടെ തിരിച്ച് നൽകണമേ ദൈവമേ എന്ന് പ്രാർത്ഥിക്കുന്നു. ആ നിഷ്കളങ്കരായ കുഞ്ഞുങ്ങളുമായി അവരെയെല്ലാം തിരികെ ലഭിക്കാൻ കനിവുണ്ടാകണേ
@binukumar.sangarreyalsupar9703
@binukumar.sangarreyalsupar9703 2 года назад
ഒരുപാട് സങ്കട० തോന്നുന്ന വാർത്ത!ദൈവമേ...!ആ കുട०ബത്തിന് ആദരാഞ്ജലികൾ🙏
@muthnabiisttam6584
@muthnabiisttam6584 2 года назад
ആ അമ്മയും. അച്ഛനും. എത്ര മാത്രം വിഷമിച്ചിട്ടുണ്ടാകും. ഈ അവസ്ഥ മുന്നിൽ കണ്ടപ്പോൾ 😢
@vargheseki2645
@vargheseki2645 2 года назад
Madhav Gadgil: A true research...just happening..
@govindnram8556
@govindnram8556 2 года назад
Whatever he warned just happens, true to the comas and fullstops even
@tiababy817
@tiababy817 2 года назад
എൻ്റെ ഈശോയേ എല്ലാവരെയും കാത്തു കൊള്ളനേ 🌹🕊️🙏
@citizenkane9222
@citizenkane9222 2 года назад
"പ്രളയ ദുരിദാശ്വാസ ഫണ്ട്‌" പിരിക്കാൻ സർക്കാരിന് സമയം ആയി..... കുടുക്കയൊക്കെ പൊട്ടിച്ച്, ആടിനെ പ്ലാവിലയൊക്ക കൊടുത്ത് ഉഷാർ ആക്കി നിർത്തിക്കോ 😈 കുളിമുറി വെളിയിൽ ആണെങ്കിൽ ബക്കറ്റ് എടുത്ത് മാറ്റിക്കോ, ഇല്ലെങ്കിൽ സഖാക്കൾ എടുത്തോണ്ട് പോകും 😁
@josemc9171
@josemc9171 2 года назад
ചിരിച്ചു പോയി നല്ല മെസേജ് അഭിനന്ദനങ്ങൾ
@subairmailanchi2283
@subairmailanchi2283 2 года назад
@@josemc9171 😔😔😔
@sajidaparekke8515
@sajidaparekke8515 2 года назад
@@josemc9171 താൻ എന്ത് കോപ്പ് കണ്ടിട്ടാ ചിരിച്ചത്,,,,,,,?
Далее
Dropping In from the Clouds 🌁
00:17
Просмотров 1,4 млн
Пришёл к другу на ночёвку 😂
01:00
Dropping In from the Clouds 🌁
00:17
Просмотров 1,4 млн