വളരെ നന്നായിട്ട് മോള് പാടി വളരെ സന്തോഷം മോൾ ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കും അവതാരകൻ വളളത്തിൽ കയറായും നടന്നു വന്നതുമെല്ലാം ചൂരുക്കിയിരുന്നങ്കിൽ രണ്ടു പാട്ട് കൂടി കേൾക്കാമായിരുന്നു
ഇതുപോലെയുള്ള നാടൻപാട്ടുകളും നാടന്കലാകാരികളും പച്ചയായ നാട്ടുകാരും നാടിനെ ഉണർത്തട്ടെ. എങ്കിലേ നമ്മുടെ നാട് പച്ച പിടിച്ച് നഷ്ട്ടപ്പെട്ട ആ നല്ല കാലത്തെ പുനരാവിഷ്കരിക്കുകയുള്ളു.
നന്ദന മോളെ നന്നായി പാടി. എല്ലാ ഭാവുകങ്ങളും.. ഉന്നതങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. (മോളെ ശംഗ വേണ്ടാ ധൈര്യമായി പാടിക്കോളൂ.) എനിക്ക് ഒരു അപേക്ഷയുണ്ട്.. ഈ മോളെ കഴിവുള്ളത് പോലെ സന്മനസ്സുള്ളവർ.സാമ്പത്തികമായി കൂടി സഹായിക്കണം. കൈപിടിച്ചുയർത്തുക.. നമ്മൾ ആരും ഒന്നും കൊണ്ട് വന്നില്ല ഒന്നും കൊണ്ട് പോകുന്നില്ല.. നമ്മൾ വിരുന്നു കാർ തമ്മിൽ സഹായിക്കുക സൽക്കരിക്കുക 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
താരിളം തെയ്യാരാ.... മനോഹരമായ ഒരു നാടൻപാട്ട്, മനോഹരമായ ആലാപനത്തിലൂടെ.... അഭിമാനപൂർവ്വം അഭിനന്ദനങ്ങൾ ഈ ചേച്ചിയുടെ വക.ആഗ്രഹം പോലെ ഉയരങ്ങളിലെത്തട്ടെ, പ്രാർത്ഥിക്കുന്നു.
ഇതുപോലെ അറിയപ്പെടാത്ത കഴിവുള്ളവരെ മറ്റുള്ളവരുടെ മുന്നിൽ എത്തിക്കാൻ കാണിക്കുന്ന വലിയ മനസ്സിന് 🙏🙏🙏ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 💞💞
Wow super nalla sabdamaane,,veetukarude santosham valare enneyum santoshipichu,,,anyway daivam ella anugrahangalum kodukkatte enne prarthikyunnu,,,ivide vanne ingane oru parijayapeduthiya sahidaranum oru big salute