Тёмный

ഈ കൊച്ച് രണ്ടുകാലേൽ നടക്കുന്നത് കാണാൻ നീയുണ്ടാവില്ല | Mohanlal | UIrvashi | Malayalam Movie Scene 

New Malayalam Movies
Подписаться 424 тыс.
Просмотров 25 тыс.
50% 1

#newmalayalammovies #evergreenmalayalammovie #mammootty #mohanlal #evergreen #vintage
#actionmovies #malayalamcomedyscenes #comedy #Karimpinpoovinakkare
ഈ കൊച്ച് രണ്ടുകാലേൽ നടക്കുന്നത് കാണാൻ നീയുണ്ടാവില്ല | Mohanlal | UIrvashi | Malayalam Movie Scene
Karimpinpoovinakkare : Shivan loves his sister and turns on his friend Chellan after she lies to him about her pregnancy. In his rage, he kills Chellan and invites the wrath of Bhadran, his younger brother. This Evergreen Classic Action Thriller Movie Directed by I V Sasi penned by legendary P. Padmarajan Starring Mammootty & Mohanlal in leads with Seema,Urvashi, Bharath Gopi and many more.
#classic #ivsasi #malayalamcomedy #comedyunlimited #oldcomedymovie
#jagathysreekumarcomedyscenes #malayalammovies2023 #moviescenes #actionscene #fightscene

Кино

Опубликовано:

 

17 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 35   
@akhilvm5311
@akhilvm5311 18 дней назад
ഇരുപത്തിയഞ്ചാം വയസ്സിൽ ഇത്രയും ആഴത്തിലുള്ള കഥാപാത്രം 🔥🔥
@sanjuvp9320
@sanjuvp9320 21 день назад
ലാലേട്ടൻ dilog ഡെലിവറി ചുമ്മാ 🔥🔥🔥🔥...
@user-vo8tj1fx4o
@user-vo8tj1fx4o 21 день назад
ഈ സിനിമ കണ്ടവർക്ക് അറിയാം ഉർവാശിയുടെ ക്യാരക്ടറിനെ ആണ് ആദ്യം തല്ലി കൊല്ലേണ്ടത് 😂 അവളാണ് പ്രശ്നത്തിന് ഒക്കെ കാരണം ക്യാരക്ടറിനെ കുറിച്ചാണ് പറഞ്ഞത്
@abhijith7480
@abhijith7480 21 день назад
അതെ 💯💯💯
@sureshbabusekharan7093
@sureshbabusekharan7093 18 дней назад
4.14. Three different expressions my God Legendary Mohanlal, Sukumari and Urvashi
@nobyjohn7411
@nobyjohn7411 10 дней назад
കളി ആണ് എവിടെയും പ്രശ്നം
@rebel9103
@rebel9103 19 дней назад
ലാലേട്ടന്റെ റേഞ്ച് കാണിച്ച സിനിമ 🔥
@user-gw1cz9rq6u
@user-gw1cz9rq6u 20 дней назад
വഴി പിഴച്ചുപോകുന്ന പെൺകുട്ടികൾക്ക് ഒരു പാഠപുസ്തകം പോലെ ഈ സിനിമ എപ്പോൾ കാണുമ്പോഴും തോന്നും
@God_is_the_goodness_within_u
@God_is_the_goodness_within_u 11 дней назад
വഴിപിഴപ്പിക്കപ്പെടുന്ന എന്ന് പറഞ്ഞാല് കുഴപ്പം ഉണ്ടോ? എന്താണ് പെണ്ണിന് മാത്രം ഒരു cerificate എന്ത് തന്തയില്ലായ്മ കാണിച്ചാലും ആണ് ആണല്ലോ അല്ലേ?
@indian6346
@indian6346 21 день назад
വല്ലാത്ത പ്രതികാരം ഉള്ള പടമാണ് ,കരിമ്പിൻ പൂവിനക്കരെ.ഒരു പക്ഷേ Iv ശശിയ്ക്കു മാത്രം കഴിയുന്ന style .
@sajan5555
@sajan5555 20 дней назад
മമ്മൂട്ടി.. മോഹൻലാൽ.. IV ശശി.. ഇവർ ചേർന്ന് നിർമ്മിച്ച സിനിമ. കാസിനോയുടെ.. കരിമ്പിൻ പൂവിന്ക്കരെ എന്ന്. അന്ന് നാന മാസികയിൽ വന്നത് ഓർക്കുന്നു..
@riyasada
@riyasada 6 дней назад
Lalettan ❤❤
@maneeshmaneesh2107
@maneeshmaneesh2107 11 дней назад
Lallettan ❤🎉
@abhijith7480
@abhijith7480 21 день назад
ഇജ്ജാതി കിടിലൻ പടം🔥
@user-or7ok9ds4q
@user-or7ok9ds4q 21 день назад
അടിപൊളി 👍❤
@renjithnair1581
@renjithnair1581 21 день назад
ഞാനാണെങ്കിലും ഇതേ ചെയ്യു😢
@indukumari1185
@indukumari1185 18 дней назад
എത്ര കണ്ടാലും മടുക്കാത്ത സിനിമ
@lijeshlijesh7270
@lijeshlijesh7270 21 день назад
Lalettan 🔥🔥
@newmalayalammovies15
@newmalayalammovies15 21 день назад
🔥🔥
@ske593
@ske593 20 дней назад
എൻെറ നാട്ടിൽ ആയിരുന്നു Shooting mannarakulanji
@Sreehari-u6k
@Sreehari-u6k 20 дней назад
Shooting kandiruno,1985ൽ.
@kumarsree532
@kumarsree532 19 дней назад
ഞാനും കണ്ടതാണ്...1985
@Sreehari-u6k
@Sreehari-u6k 19 дней назад
@@kumarsree532 ഏതൊക്കെ സീൻ കണ്ടിരുന്നു നേരിട്ട്
@kumarsree532
@kumarsree532 19 дней назад
@@Sreehari-u6k ഈ പടത്തിൻ്റെ പകുതി , കോഴഞ്ചേരി ഭാഗത്തും അവസാന ഭാഗം മണ്ണാറകുളഞ്ഞി ഭാഗത്തും ആണ് ഉർവശിയെ , മോഹൻലാൽ വിൽക്കുന്ന വീട്ടിൽ മമ്മൂട്ടിയും മോഹൻലാലും , ക്യാപൻ രാജുവും നടത്തുന്ന സ്റ്റണ്ട് ... ആവീട് പിന്നീട് പുതുക്കി പണിതു..
@SherlockHolmesIndefatigable
@SherlockHolmesIndefatigable 7 дней назад
E cinema yude avasanam lal ettan nu kuttabhodam thonnunnud... pakske athinte yadhoru avasyavum illa...lal ettan tannayanu sari... avasanam marikkendath urvashi ayirunnu.... veruthe full movie kandu adipoli cinema
@Sreehari-u6k
@Sreehari-u6k 20 дней назад
1985 nov 14
@tittuvj
@tittuvj 20 дней назад
ഞാൻ ആ വർഷം ഡിസ്‌ബറിൽ ജനനം 😊
@Sreehari-u6k
@Sreehari-u6k 19 дней назад
​@@tittuvjമമ്മൂട്ടി,മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ കണ്ടു കണ്ടറിഞ്ഞു എന്ന് മൂവി ഇതേ വർഷം ഡിസംബറിൽ
@pradeepsureshv716
@pradeepsureshv716 18 дней назад
Location : Venpala, near thiruvalla
@VE---JOBINJOSE-lb5go
@VE---JOBINJOSE-lb5go 11 дней назад
L 🔥
@sininair6064
@sininair6064 18 дней назад
ഏതാണ് സിനിമ
@SoumyamolK.k-bg5xq
@SoumyamolK.k-bg5xq 18 дней назад
കരിമ്പിൻപൂവിനക്കരെ
@pathanamthittakaran81
@pathanamthittakaran81 10 дней назад
ഈ സിനിമ കണ്ടു ആയിരുന്നു ഉത്തര എന്ന പാവത്തിനെ അവളുടെ ഭർത്താവ് പാമ്പിനെ കൊണ്ട് കൊത്തിച്ചു കൊന്നത്
@shanfayis4470
@shanfayis4470 20 дней назад
മൂവി???
@SoumyamolK.k-bg5xq
@SoumyamolK.k-bg5xq 18 дней назад
കരിമ്പിൻ പൂവിനക്കരെ
Далее
ХЕРЕЙД БОИТСЯ МОЕЙ СОБАКИ!
37:08
game paling lucu🤣
0:43
Просмотров 32 млн