Price തന്നെ ആയിരിക്കും കാരണം , വരുന്ന ഞായർ സെപ്തംബര് 1 നു ഏതാണ്ട് 2 മണിക്കൂർ മുന്നേ ഉള്ള മരുസാഗർ ഹൈ വെയ്റ്റിംഗ് ലിസ്റ്റ് ആണ് മുംബൈ വരെ . 3 AC (1790 രൂപ ).. അതിനു ശേഷം വരുന്ന ദുരോന്തോ 3 AC almost കാലി ആണ് . 3 AC (3180 രൂപ ~~ Dynamic ആണ് )
ഞാൻ 3 പ്രാവശ്യം ഞായർ ദിവസങ്ങളിലാണ് മുംബൈ LTT യിലേക്ക് ഈ ട്രയിനിൽ യാത്ര ചെയ്തിട്ടുള്ളത് അപ്പോഴൊക്കെ 3Alc യിൽ ടിക്കറ്റ് കിട്ടാൻ വലിയ പ്രയാസമായിരുന്നു. വൃത്തിയില്ലാത്ത വണ്ടിയാണ്
Ernakulam - Mumbai Duronto Express 🚃 Journey Part 1 Video Views Amazing Mt Coach Journey Not Safe Careful Take care Your Personal Property Mobile 📱 & Camera 📸 Wish you all the best Happy Journey Waiting For Next Part 2 Video Views 👍👍
Chumma Pottatharam vilich pareyalle.Venda 😂 monuse ini ni Nagercoil/ Kanyakumari dead end lot extend cheyan athum kude cherth paranj kude🙊🙊 Already from Trivandrum/Kochuveli 3 trains und,This train mainly caters to Kochi to Mumbai,ith swantham Kochi karude train ann
അപ്പോ ഈ ട്രെയിൻ നു tiket കിട്ടാൻ 100% ചാൻസ് ഉണ്ടൊ? കാരണം നാട്ടിൽ വന്നിട്ട് ട്രെയിൻ യാത്ര explore ചെയ്യാൻ ആഗ്രഹം ഉണ്ട്, പല വ്ലോഗ്സ് കണ്ടിട്ട് മനസിലാക്കിയത് കുറെ മുന്നേ റിസർവേഷൻ ചെയ്യണം എന്നാണ്, ഈ ട്രെയിൻ ഇങ്ങനെ ആണേൽ അതിന്റ ആവശ്യം ഇല്ലാലോ
I think LTT ers duronto and nzm ers duronto should have stop at Shoranur Junction ,After all it's a main junction railway station in Kerala ,CR and NR should allow duronto express stop at Shoranur Junction,What is your opinion 🤔
രാജ്യറാണിക്ക് വേണ്ടി ഭാരത പുഴ outeril പിടിച്ചിടൽ &ഷൊർണുർ സ്റ്റേഷൻ സ്റ്റോപ്പ് and proceed സ്ഥിരം ആണെന്ന് തോന്നുന്നു... ഞാൻ ഒരിക്കൽ ers to clt ഇതിൽ വന്നപ്പോളും സെയിം😄... But അന്ന് സ്ലീപ്പർ അത്യാവശ്യം ആളുണ്ടായി
മുംബൈ പോകാൻ ഏറ്റവും നല്ലത് കൊച്ചുവേളി LTT tri weekly ആണ്. വ്യാഴാഴ്ച്ച രാവിലെ 3ന് കോട്ടയത്തു നിന്നെടുത്താൽ വെള്ളിയാഴ്ച രാവിലെ 4ന് LTT. നല്ല വേഗം, നിരക്ക് ഉം കുറവ്. സീറ്റും കിട്ടും. ജനറലിൽ കേറി പോയിട്ടുണ്ട്. ജനറൽ ലെ bag Carrrier വരെ കുഷ്യൻ ആണ്. അതോണ്ട് സുഖമാ.
Bro i have a doubt. Pls solve it. Example pole njn paraya. Satarday night njn train yathra cheyyunund. Reserve cheythittanu. Aa aa ticket nte pnr use cheyth friday night railway station room or dormitory yo book cheyyan kayiyoo. Plzz reply bro.
Trivandrum north Venda, Nagercoil/Kanyakumari Vare Extend cheyamallo? Why you guys always trying to snatch a train Originating from Kochi,From Trivandrum there are 3 trains operating Kochuveli garib rath,netraveti and kcvl ltt express,This is very Bad, Ith kochi karude train ann,This train caters only Kochi to Mumbai.