Тёмный

ഈ കോപ്പ് വർക്ക്‌ ചെയ്യുന്നില്ല How to say this in English? | English House | with Riyas Salim 

English House
Подписаться 837 тыс.
Просмотров 628 тыс.
50% 1

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@EnglishHouseofficial
@EnglishHouseofficial 2 года назад
ഓൺലൈൻ ഇംഗ്ലീഷ് കോഴ്സിനെ കുറിച്ച് അറിയാൻ - wa.me/916282406462
@iamnotalone4242
@iamnotalone4242 2 года назад
Free ano enna enem koodi padipikamo
@jomyelsa8302
@jomyelsa8302 Год назад
Meerllj
@PaulBateman69
@PaulBateman69 2 года назад
മലയാളം മീഡിയം പഠിച്ചിട്ട് ഇങ്ങനെ fluency, അതാണ് പവർ
@Ashchinn
@Ashchinn 2 года назад
അത് പവർ അല്ല. അയാൾ ഒരുപാട് കഷ്ടപ്പെട്ട് കാണും
@PaulBateman69
@PaulBateman69 2 года назад
@@Ashchinn പവർ എന്ന് പറഞ്ഞത് force x velocity എന്ന അർത്ഥത്തിൽ അല്ല സൂർത്തേ
@wonderthings1270
@wonderthings1270 2 года назад
@@PaulBateman69 സൂർത്തല്ല മച്ചാനെ its "സുഹൃത്ത്"
@hakunamatata4561
@hakunamatata4561 2 года назад
@@PaulBateman69 😂thug life
@PaulBateman69
@PaulBateman69 2 года назад
@@wonderthings1270 അടുത്ത വള്ളി
@aparnaappu6755
@aparnaappu6755 2 года назад
മലയാളവും അറിയാം നല്ല രീതിയിൽ english പറഞ്ഞു പൊളിക്കാനും അറിയാം hindi യിലും തകർത്തു വരാൻ ചെക്കന് അറിയാം❤️
@EnglishHouseofficial
@EnglishHouseofficial 2 года назад
😊
@renishmathew2468
@renishmathew2468 2 года назад
Valiya sambavam alla….orupad Perundu idilum better ayit samsarikunnavar. Okay ?
@aparnaappu6755
@aparnaappu6755 2 года назад
@@renishmathew2468 ayikotte. Eyalk entha adhin.
@smithaanil8019
@smithaanil8019 2 года назад
@@renishmathew2468 valiya sambavam allaengil than ithilum nannayi paryum 4 language alle😁😁
@makeupgirl3356
@makeupgirl3356 2 года назад
അതെ... പവർ ആണ് ചെക്കൻ 🔥🔥🔥
@omanakuttan1129
@omanakuttan1129 2 года назад
BB -യിൽ എന്നെ ഏറ്റവും കൂടുതൽ വെറുപ്പിച്ചവൻ, പക്ഷേ ഇന്നിവൻ കൂടുതൽ കൂടുതൽ മനസിൽ ഇടം പിടിക്കുന്നു. ലവ് യു റിയാസ്.
@lalappanlolappan2605
@lalappanlolappan2605 2 года назад
He was the best and the most lovable participant in BB.
@darshana276
@darshana276 2 года назад
BB യിൽ എന്നെ ഏറ്റവും കൂടുതൽ വിസ്മയിപ്പിച്ചവൻ, ഇന്നിവൻ കൂടുതൽ ആളുകളുടെ മനസ്സിൽ ഇടം പിടിച്ചതിൽ സന്തോഷം. Lov u riyas❤️
@zahraparveeen
@zahraparveeen 2 года назад
Feeling Voww🤩 കൊതിയാവുന്നു റിയാസിനെ പോലെ spontaneous ആയി english സംസാരിക്കാൻ... 💕
@anuanna4181.
@anuanna4181. 2 года назад
Do practice ❤
@sruthysgeorge8092
@sruthysgeorge8092 2 года назад
അങ്ങനെ എല്ലാവർക്കും ഉപകാരമുള്ളത് ചെയ്യൂ Riyaaz.Superrrrrr❤️😍
@risha1239
@risha1239 2 года назад
riyas is always doing helpful things..
@FTR007
@FTR007 2 года назад
There is something special in riaz's pronunciation.. i like it very much
@ShilparajChandan
@ShilparajChandan 2 года назад
കോഴിക്കോട് ഒരു ഗവൺമെൻ്റ് മലയാളം മീഡിയം സ്കൂളിൽ പഠിച്ച എൻ്റെ ഏറ്റവും വലിയ ആഗ്രഹം അമ്മയുടെ മുതലാളിയുടെ മകൾ സംസാരിക്കുന്ന പോലെ ഇംഗ്ലീഷിൽ സംസാരിക്കണം എന്ന് ആയിരുന്നു, അത് ഞാൻ സാധിച്ച് എടുത്തു. ഇംഗ്ലീഷ് പറയുന്നത് വലിയൊരു അപരാധം ആയി കാണുന്ന നമ്മുടെ നാട്ടിലെ ഈ തലമുറയോട് പറയുന്നു ഇംഗ്ലീഷ് വേണ്ട ഇടങ്ങളിൽ ഇംഗ്ലീഷ് അറിയില്ല എന്ന ഒറ്റ കാരണം കൊണ്ട് തോറ്റ് പോവാൻ ഇടയാവരുത്. ഇംഗ്ലീഷ് അറിഞ്ഞാൽ എല്ലാം തികഞ്ഞു എന്നല്ല പക്ഷേ അതും ഒരു വലിയ ഘടകം ആണ് 😊“All depends on how determined we are to be successful.”
@rajeshc6456
@rajeshc6456 2 года назад
Enganeyanu padichath
@basilbaiju
@basilbaiju 2 года назад
How did you learn English?
@Layla-yf6ds8xy6n
@Layla-yf6ds8xy6n 2 года назад
എന്തോ ഇയാളെ എനിക്കിഷ്ട്ടമാണ് 😍🤟 സംസാരിക്കുന്നതു കേട്ട് ഞാൻ BB കണ്ടത് Riyas കാരണം 😪🤗
@55026
@55026 2 года назад
Dear Riyas, you are truly an inspiration to many who studied in the malayalam medium including me. Lots of love brothaa..🤗😘😘💖❣️🥳🎉
@EnglishHouseofficial
@EnglishHouseofficial 2 года назад
😊
@ramakrishnancherath5084
@ramakrishnancherath5084 2 года назад
😆
@55026
@55026 2 года назад
@@EnglishHouseofficial Team English House, You people come first in my mind when I think of the ones who took an effort to normalise the fact that learning English is never letting down the importance of Malayalam instead it is to help Malayalees to explore more in this world. ഇതുവരെയുള്ള എന്റെ ഇംഗ്ലീഷ് ശെരിയാണോ കിട്ടുണ്ണിയേട്ടാ?🤨
@EnglishHouseofficial
@EnglishHouseofficial 2 года назад
@@55026 Good one. 👏👏👏👏👏👏
@mobinsibichan4467
@mobinsibichan4467 2 года назад
Yeah sure
@amanrasheed9519
@amanrasheed9519 2 года назад
ആദ്യം പുള്ളിയെ ഒട്ടും ഇഷ്ടമാലാരുന്നു..... But പിന്നെ ആണ് പുള്ളിടെ level മനസിലായത്.... Winner ആകേണ്ട പുള്ളിയാരുന്നു 🔥
@diplomat985
@diplomat985 2 года назад
Verum paingili chodyangal alaral mass dialogue maatram olla interview kale bakki ollavare kond kodukkaan kazhiyooo...riyaas ne kqnd padikk makkkale.. Riyas is just 🔥
@EnglishHouseofficial
@EnglishHouseofficial 2 года назад
😊
@pauldfitnesslifestyle4942
@pauldfitnesslifestyle4942 2 года назад
ദേ ഇതാണ് ഞങ്ങ പറഞ്ഞ ചെക്കൻ Riyas കരിക്കോട് ♥️♥️♥️♥️🔥🔥🔥🔥🔥
@Twilight2964
@Twilight2964 2 года назад
English medium padichitt verum 2,3 sentence maathram alari vilikkunna palarum ithonn kann thurann kaanu!!👀Riyaas❤
@meghamanoj3340
@meghamanoj3340 2 года назад
Riyas = confidence 🔥 He is brilliant, funny and cute 🥰
@EnglishHouseofficial
@EnglishHouseofficial 2 года назад
😊
@meghamanoj3340
@meghamanoj3340 2 года назад
@@EnglishHouseofficial 🥰
@astha12336
@astha12336 2 года назад
But doesn't know how to behave. Blindly believes in his visions, if it should be corrupted
@shivajithsivaranjini617
@shivajithsivaranjini617 2 года назад
SUPER RIYAS.. Your confident & presentation way is so good.
@saranyasasi1799
@saranyasasi1799 2 года назад
ru-vid.comlrZ_9nAjmRM?feature=share
@jmathew3942
@jmathew3942 2 года назад
Overconfidence is not very charming
@fidaaaa8588
@fidaaaa8588 2 года назад
Riyas speak this much english fluently because of his confidence 💯💯
@shifana..
@shifana.. 2 года назад
What a pronounciation...🥰 Happy to see u riyas in English house..😊
@daisythomas7567
@daisythomas7567 2 года назад
pronunciation.
@EnglishHouseofficial
@EnglishHouseofficial 2 года назад
Thanks a lot.......😇😇😇
@shifana..
@shifana.. 2 года назад
@@EnglishHouseofficial 🥰
@zai12372
@zai12372 2 года назад
*Riyas & Nimisha are my favourite BB contestants* Both are beauty with brain
@anuanna4181.
@anuanna4181. 2 года назад
👍❤❤
@arijit176
@arijit176 2 года назад
Riyas has got the sheer confidence to express his thoughts with utmost clarity. I like this quality of him to a very great extent.
@EnglishHouseofficial
@EnglishHouseofficial 2 года назад
😇
@rafganat6458
@rafganat6458 2 года назад
റിയാസ് ക്ലാസ്സ്‌ എടുക്കുവാണേൽ ഞാൻ join ചെയ്യും
@krishnajak8296
@krishnajak8296 2 года назад
Ur intonation and voice modulation is amazing Riyas 🤗.
@krishnenduvs7870
@krishnenduvs7870 2 года назад
Riyas =Confidence
@jaseenanasar2744
@jaseenanasar2744 2 года назад
I am a Malayalam medium student.....got job in cbse school....within one year i am almost ok in English .....used to watch English shows and read stories ....it s not a big task......if we r ready to spend some time ....we can.....
@anjaligopi1182
@anjaligopi1182 2 года назад
Yeh offcourse 👍
@shijithss2
@shijithss2 2 года назад
Why do you add numerous periods in your written text?
@Pluviophile-w8k
@Pluviophile-w8k 2 года назад
Goosebumps.... 😍😍 What a pronunciation.... 🥰🥰
@EnglishHouseofficial
@EnglishHouseofficial 2 года назад
😊
@meenakshimanoj14
@meenakshimanoj14 2 года назад
In love with this guy's accent ❤️.. Love you Riyas
@gameplay-nv2gs
@gameplay-nv2gs 2 года назад
എന്റെ പ്രശ്നം എന്തെന്നാൽ ഇംഗ്ലീഷ് കേൾക്കുമ്പോൾ അതിന്റെ കറക്റ്റ് മലയാളം മനസ്സിലാകുന്നുണ്ട്. എന്നാൽ മലയാളത്തിലുള്ള വാക്യങ്ങളെ കറക്റ്റ് ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്യാൻ പറ്റുന്നില്ല. 😓😅😅
@sd2659
@sd2659 2 года назад
Ith thanneya mikkavarudeyum prashnam😃
@krishnajak8296
@krishnajak8296 2 года назад
Same
@habeeshabi1465
@habeeshabi1465 2 года назад
15 to 20 words daily പഠിച്ചാൽ മതി.
@sangeethahomosapiens
@sangeethahomosapiens 2 года назад
Same😄അവസ്ഥ
@beema3322
@beema3322 2 года назад
Ss same situation 😓
@ClassyyetMessy
@ClassyyetMessy 2 года назад
Me been an English medium product, doesn't have 1/4th confidence of Riyas when it comes to speaking on a public platform. Hats off to you dude💥👏🙌✨️.. you are an inspiration to all those kids especially from Kerala who fear to speak in English!
@athirarani937
@athirarani937 2 года назад
English cafe lum kandu English house ilum kandu.... Kumbidii... 🧐
@blueballverve623
@blueballverve623 2 года назад
folks - this guy is so good at english......i just owe this guy for his good command
@EnglishHouseofficial
@EnglishHouseofficial 2 года назад
😊
@alice-vl5mo
@alice-vl5mo 2 года назад
omg..the way he speaks..I just have a huge crush on Riyasss 🥲🥺❤️
@sonuvavasonu9669
@sonuvavasonu9669 2 года назад
ഇപ്പൊ മനസ്സിലായോ big boss തേപ്പ്പിനെ ക്കാളും വലുത് ആണ് ഞങ്ങളുടെ ചെറുക്കാന്റെ വാക്കുകൾ...
@dreamland4815
@dreamland4815 2 года назад
Nammala riyaaskka😊ivdem vannu. Ur pronounciation okke adipoliiiiii
@itzme-fv7hj
@itzme-fv7hj 2 года назад
Riyas enna summava power dei❤🔥🔥
@priyaprasannan2512
@priyaprasannan2512 2 года назад
This is overwhelming... I adore these two ppl and watching them here was nothing but, pure pleasure❤️ Thank you English House for making this happen 😇
@EnglishHouseofficial
@EnglishHouseofficial 2 года назад
This comment made our day! 😇😇😇
@jithinn1
@jithinn1 2 года назад
@@EnglishHouseofficial yeah.. chill bro
@phoenixbird5873
@phoenixbird5873 2 года назад
Lovely combination of intelligence, maturity and great articulation skills..countless qualities.. goodlooking too 😍my celebrity crush..Riyas❤ ..
@MrMallu-sv2gn
@MrMallu-sv2gn 2 года назад
🤮🤮🤮🤮🤮🤮🤮
@mscafe9315
@mscafe9315 2 года назад
@@MrMallu-sv2gn തൻ്റെ ഛർദി ഇതുവരെ കഴിഞ്ഞില്ലേ?
@seldom44
@seldom44 2 года назад
@@MrMallu-sv2gn മാറി നിന്ന് മോങ്ങി ഛർദ്ദിച്ചു കളയെടാ
@rajrj1378
@rajrj1378 2 года назад
@@MrMallu-sv2gn chardhich ninta vayilot thanney ozhikk.. Ingoot ozhukkkendaa
@phoenixbird5873
@phoenixbird5873 2 года назад
@@MrMallu-sv2gn ichiri ahangaaram oke vennam.thts confidence..career growth oke vennamengil nanma maram kallichittu kaaryam illa...riyas is a good human being, athil kooduthal entha vendathu?
@dr.revathybenjamin
@dr.revathybenjamin 2 года назад
ICSE school ravile assembly thotte pledge eduppikkum English is compulsory in and around campus ennu..avide padicha njan polum ithile pala sentences um translation pettennu chodhichal pettu povum. Riyas Pwoli 😍 Confidence level verre level 👌
@ahilasudarsan740
@ahilasudarsan740 2 года назад
Nammade malayalathil parayada nn parayana chetanu malayalathilum English lum parayan ariyillann nammal mansilakkendiyirikunu 😊
@stefaniejohannes5113
@stefaniejohannes5113 2 года назад
ആ സേട്ടന് മലയാളം വായിക്കാനും എഴുതാനും അറിയില്ല എന്നിട്ടാണ് മലയാളത്തിൽ പറയടാ ഡയലോഗ് അടിച്ചു നടക്കുന്നത് 🤣
@avamaria2116
@avamaria2116 2 года назад
Actually ayal enthanu ee paranju nadakune 😕... Ath paranju next dialogue this is what I do ennanalo appo pulliku English um parayam hmm, orale ishtapettitu ayal No paranja udane next aalude koode ayi, sincere ayirunekil ingane oke akuo.. athoke personal choice akum but appo opposite nikuna vekthikum personal choices padile🤔... Ee 10 iratti fans orale mathram sheriyayum bakiyulavareyoke negative akiyum kannunu. Mattulavar swantham kazhivukal oro place lum present cheyumbo iyal mathram kure alaralum ayi nadakunu 😁
@entertiments5136
@entertiments5136 2 года назад
ഇന്ന് എന്റെ +1 റിസൾട് വന്നു... ഇംഗ്ലീഷ് ഒഴിച്ചു bakkiyallathilum A+😭englishin B+ ഉം..... എത്ര പഠിക്കാൻ നോക്കിയിട്ടും ithangatt വശമാവുന്നില്ല......... ക്ലാസ്സിൽ5 A+ ഉള്ളവർകല്ലാം പോയത് ഇംഗ്ലീഷ്ലാണ്
@niyaash4258
@niyaash4258 2 года назад
പിന്നല്ല.... Riyas എന്നാ സുമ്മാവാ 🥰🥰😍❤️❤️❤️
@unknown____.___
@unknown____.___ 2 года назад
Thank God. Finally Mr.Riyaz Salim nh crt ayitulla sthalathu invite cheythu.
@christinaugusthy2199
@christinaugusthy2199 2 года назад
Finally, riyas in right place after bigboss
@EnglishHouseofficial
@EnglishHouseofficial 2 года назад
This means a lot to us. 😇😇😇
@muhasinanshaf3533
@muhasinanshaf3533 2 года назад
Riyas പൊളിയല്ലേ ലുക്ക്കല്ലേ ഉയിർ ആണ്
@EnglishHouseofficial
@EnglishHouseofficial 2 года назад
😊
@_Annraj_
@_Annraj_ 2 года назад
റിയാസ് english പഠിച്ച രീതി long vedio ആയി upload ചെയ്യാൻ പറ്റുമോ?
@krishnajak8296
@krishnajak8296 2 года назад
He said he is a copycat, copy everything and practiced that
@hasnamubeen8418
@hasnamubeen8418 2 года назад
Means
@_Annraj_
@_Annraj_ 2 года назад
@@krishnajak8296 എവിടെ നിന്നാണ് copy ചെയ്തതെന്ന് പറഞ്ഞില്ലല്ലോ?
@UserA_3244
@UserA_3244 2 года назад
@@_Annraj_ Daily use cheyyunna sentences paranj padikkuka. Ath practice cheyth practice cheyth fluent akki edukkam. Nammal kurach sentences angane daily life il eppozhum paranj practice cheythal ath oro situations il automatically dialogues delivered aakum.
@SP-bo2hf
@SP-bo2hf 2 года назад
@@UserA_3244 Okay.. Thanks
@AmmusFavourites
@AmmusFavourites 2 года назад
ഇവിടെ ചിലർ fake accent എന്ന് പറയുന്നത് കേട്ടു.ഇത്രയും fluent ആയി ധൈര്യത്തോടെ ഇംഗ്ലീഷ് സംസാരിക്കുന്നത് എന്നത് വലിയ കാര്യം ആണ്.പഠിക്കാൻ ഏലുപ്പമുള്ള ഭാഷ ആണെങ്കിലും ഇന്നും എന്നെപോലെയുള്ള പലർക്കും ഒരാളുടെ മുന്നിൽ ചെന്ന് നിന്ന് ഇതുപോലെ സംസാരിക്കാൻ ധൈര്യം കാണില്ല. ഏത് accent ആണെങ്കിലും ഇംഗ്ലീഷ് സംസാരിക്കുവാൻ കഴിയുക എന്നത് ഇന്നത്തെ കാലത്ത് അത്യാവശ്യമായ ഒന്നാണ്.ഏത് ജോലിയിലും ഇംഗ്ലീഷ് അറിയണം.എന്നുകരുതി മലയാളഭാഷ മറന്ന പോലെ അല്ലെങ്കില് അറിയില്ല എന്ന രീതിയിൽ മലയാളികൾ മലയാളം പറയുമ്പോൾ വിഷമം തോന്നാറുണ്ട്.മലയാളം പറയണ്ട ഇടത്ത് മലയാളവും English പറയണ്ട ഇടത്ത് ഇംഗ്ലീഷ് ഉം പറയുക.
@rekhabiju9764
@rekhabiju9764 2 года назад
Excellent 👍🏻 Confidence at its peak. Riyas 💛
@mscafe9315
@mscafe9315 2 года назад
Happy to see you Riyas ❤️ കൊള്ളാലോ👌👌
@hisanathesneem497
@hisanathesneem497 2 года назад
What an spontaneous transformation. Even though iam studied in a english medium school. I also need some time to transform like this sentences. Hats off riyaz for your dedication.
@kavyavijayan3030
@kavyavijayan3030 2 года назад
Riyas.. Ning al correct ale thanne vilichu.. Riyas 💕💕
@EnglishHouseofficial
@EnglishHouseofficial 2 года назад
😇😇😇
@aryanarayanan5505
@aryanarayanan5505 2 года назад
Wow.. that confidence level of riyas to speak in English… even after studying in Malayalam.. look at his level and standard now.. proud of you riyas.. everyone should be like this.. you can achieve anything by hard work and determination 😍😍😍 huge respect riyas ❤️❤️❤️
@Anish-qv5kv
@Anish-qv5kv 2 года назад
All you need to do is read books everyday for 20 to 30min and you will automatically improve your vocabulary overtime.
@Babus0928
@Babus0928 2 года назад
റിയാസ് ഒരു പൊളി ആണ് ❤️👌
@EnglishHouseofficial
@EnglishHouseofficial 2 года назад
😊
@kngdomofheaven607
@kngdomofheaven607 2 года назад
Show yil ottum ishtamallayirunnu.. But after the show... I really like him... God bless u dr bro....
@EnglishHouseofficial
@EnglishHouseofficial 2 года назад
😇
@liyafelix6002
@liyafelix6002 2 года назад
Wow ....Riyas❤️❤️❤️👏🏽👏🏽👏🏽👏🏽👏🏽thank you English house🤩 for inviting Riyas in your show💐💐💐💕💕💕 English house is always the best in making short videos....👏🏽👏🏽👍🏻👍🏻
@EnglishHouseofficial
@EnglishHouseofficial 2 года назад
Thanks a ton. 😇❤❤
@nishabeespov
@nishabeespov 2 года назад
Two of my most favorite people in the same video. What a treat. ❤❤
@EnglishHouseofficial
@EnglishHouseofficial 2 года назад
This means a lot to us. 😇😇😇
@vineeth1042
@vineeth1042 2 года назад
Sheer confidence in his commanding English..! 🌟🌟
@EnglishHouseofficial
@EnglishHouseofficial 2 года назад
😇
@cidmoosa3
@cidmoosa3 2 года назад
എനിക്കും അറിയാം ഇംഗ്ലീഷു This is me... I am here to win
@anukp280
@anukp280 2 года назад
This is what I do
@nithinunni57
@nithinunni57 2 года назад
യാ... മോനെ 😍😍😍😍😍😍 ഇവിടെ വേറെ ഒരു ബിഗ്‌ബോസ് മത്സരാർഥിയെയും (അപർണ ഒഴികെ ) കൊണ്ടിരുത്താൻ പറ്റില്ല..
@mysterious1742
@mysterious1742 2 года назад
Nimisha
@nithinunni57
@nithinunni57 2 года назад
@@mysterious1742 yes....!!! 👍👍
@lalappanlolappan2605
@lalappanlolappan2605 2 года назад
What about ‘doctor’?
@nithinunni57
@nithinunni57 2 года назад
@@lalappanlolappan2605 this is me, this is what i do..... അതാണ് പുള്ളിടെ ഇംഗ്ലീഷ്.
@lalappanlolappan2605
@lalappanlolappan2605 2 года назад
@@nithinunni57 😀
@Little._.flower._.1
@Little._.flower._.1 2 года назад
Please make more informative videos with him like this ❤️🤩
@EnglishHouseofficial
@EnglishHouseofficial 2 года назад
Sure. We will consider your suggestions.❤❤❤
@panjamidevika23
@panjamidevika23 2 года назад
Riyas lots of respect for you ❤️
@sindhubalachandran5675
@sindhubalachandran5675 2 года назад
Happy to see Riyas,and to listen to him,we love you Riyas
@EnglishHouseofficial
@EnglishHouseofficial 2 года назад
😊
@kannansachivan1976
@kannansachivan1976 2 года назад
സുന്ദരക്കുട്ടൻ റിയാസ് ❤️❤️😍😍❤️❤️
@ajmal_ibn_jafarali
@ajmal_ibn_jafarali 2 года назад
ഇതുപോലെ ഉള്ള video post ചെയ്താൽ മതി... Challenge പോലെ.... നിങ്ങൾക്ക് revenue കിട്ടും;ഞങ്ങൾക്ക് ഫ്രീ ആയി interesting ആയി ഇംഗ്ലീഷും പഠിക്കാം...😌 (Translate ചെയ്ത ഒരു മറുപടി പ്രതീക്ഷിക്കുന്നു.)
@informationtechnology739
@informationtechnology739 2 года назад
Just post a video like this Like challenge You will get revenue , we can also learn English interestingly for free.
@ajmal_ibn_jafarali
@ajmal_ibn_jafarali 2 года назад
@@informationtechnology739 Scn...🔥
@sreeparvathyvijay299
@sreeparvathyvijay299 2 года назад
Adipoli... Polichu.... Thimirthu..... Kalakki RIYAS❤️
@EnglishHouseofficial
@EnglishHouseofficial 2 года назад
😇
@vishnuag9544
@vishnuag9544 2 года назад
Riyas is more talented and genuine compared to Robin.
@devuzze6465
@devuzze6465 2 года назад
Happy to see you riyas in English House
@EnglishHouseofficial
@EnglishHouseofficial 2 года назад
Thanks a ton. 😇😇😇
@AbhijithSivakumar007
@AbhijithSivakumar007 2 года назад
Riyas = Confidence🔥
@EnglishHouseofficial
@EnglishHouseofficial 2 года назад
😊
@jyothis2935
@jyothis2935 2 года назад
മലയാളത്തിൽ പറയടാ.' മലയാളി... മലയാളം മീഡിയത്തിൽ മാത്രം പഠിച്ച് കേരളത്തിൽ നിന്ന് തന്നെ നല്ല fluent ആയി correct English പറയുന്നതല്ലേ ഗോപു "ഹീറോയിസം'"🧡🧡Riyas
@agilakk9502
@agilakk9502 2 года назад
Enikum agne thneya
@smithaanil8019
@smithaanil8019 2 года назад
Ithu thanneya paryan vannathu
@shil6499
@shil6499 2 года назад
Malayathi parayada malayali enn parayana alk, malayalam ezhudhanum vayikanum arella.. Riyas nannayi malayalam and english parayem vayikem oke cheyum🔥
@minikvarghese1499
@minikvarghese1499 2 года назад
Well done Sreekanth and Riyas
@aryant7397
@aryant7397 2 года назад
Always Riyas ❤️ love from heart😍❤️
@EnglishHouseofficial
@EnglishHouseofficial 2 года назад
😊
@sureshsura3599
@sureshsura3599 2 года назад
Power Of 🔥Education 🥰
@sajithavs1550
@sajithavs1550 2 года назад
Riyas' language fluency amazing
@EnglishHouseofficial
@EnglishHouseofficial 2 года назад
😇
@adwaitha4505
@adwaitha4505 2 года назад
ഇതേപോലെ ബുദ്ധിയും വിവരവും ഉള്ളവരെ കാട്ടി fans വെറുതെ കടന്ന് അലറി വിളിക്കുന്നവന്മാർക്ക🙂
@rejijohn5198
@rejijohn5198 2 года назад
Very good translation ..thank you ...
@ViVith007
@ViVith007 2 года назад
റിയാസ് കിടുക്കി 🔥
@dhanya2719
@dhanya2719 2 года назад
His pronunciation & fluency is really inspiring...proud of u man 💛💛💛
@ananthakrishna5810
@ananthakrishna5810 2 года назад
*pronunciation
@dhanya2719
@dhanya2719 2 года назад
@Anantha Krishnan sorry itz my mistake..tku
@amalprakash.p
@amalprakash.p 2 года назад
Riyaz (Mind) : This f*ing thing isn’t working. അല്ലേൽ വേണ്ട : This damn thing isn’t working 🌝
@demonlaflamme
@demonlaflamme 2 года назад
😂
@inarah9657
@inarah9657 2 года назад
😄😄
@anukp280
@anukp280 2 года назад
Athu sathyam
@eldo1999
@eldo1999 2 года назад
🤣🤣
@lakshmi421
@lakshmi421 2 года назад
Njnm orthu ath😂
@ambikams6861
@ambikams6861 2 года назад
Very good 👍 .nice attempt from the side of The English House and Riyas mon is confident as always... You tubers can think of something different like this...
@EnglishHouseofficial
@EnglishHouseofficial 2 года назад
This comment made our day! 😇😇😇
@ambikams6861
@ambikams6861 2 года назад
@@EnglishHouseofficial I really mean it sir...so happy ..thanks a lot...
@anusreetd2346
@anusreetd2346 2 года назад
You are very talented riyas..
@yourdad..
@yourdad.. 2 года назад
Amma riyas add il okke eni kerum ennu paranjappo eyy athinu oru chance Ella ennu paranju puchichu thalliya😒 njna e video kandu wonder adichu like adichuuu Great mhaaan🤘🏻❤️
@EnglishHouseofficial
@EnglishHouseofficial 2 года назад
😊
@keerthisreejith8582
@keerthisreejith8582 2 года назад
Kudos to this great ad making ! Brilliant thought!
@EnglishHouseofficial
@EnglishHouseofficial 2 года назад
This comment made our day. 😇😇😇
@aswathysr5710
@aswathysr5710 2 года назад
Rias because of you. I know about this channel and want to improve my English. I know English but I'm not confident enough to speech.🥴🥴🥴🥴🥴MalayalamMedium😊✌️
@lalappanlolappan2605
@lalappanlolappan2605 2 года назад
You wrote so well. From there, speaking English well will be easy for you. It is important to develop the habit of thinking in English. That way, while speaking in English, you can avoid the habit of thinking first in Malayalam and then translating your thoughts into English before you speak.
@renu9735
@renu9735 2 года назад
​@@lalappanlolappan2605 Ningale njaan evideyo 🤔🤔🤔
@shinybabu5210
@shinybabu5210 2 года назад
Riyas Superrrrrrb Bro👏👏👏👏💐
@life-wr5gv
@life-wr5gv 2 года назад
Enthokke paranjaalum riyaz vere level aan....
@EnglishHouseofficial
@EnglishHouseofficial 2 года назад
😊
@jasminechacko9831
@jasminechacko9831 2 года назад
Proud of you Riyas Salim❤️
@EnglishHouseofficial
@EnglishHouseofficial 2 года назад
😊
@wisdomspeaker3056
@wisdomspeaker3056 2 года назад
റിയാസ് ബ്രോ പൊളി...
@shafeeknajeeb8633
@shafeeknajeeb8633 2 года назад
Riyas ❤️
@piousdenny3173
@piousdenny3173 2 года назад
Very good Comunication, you are very talented..... God bless you❤
@nishageorge9040
@nishageorge9040 2 года назад
Ohh my God without any pause or doubt Riyas Brother rocked💪🔥🔥🔥🔥🔥 English fluency & translation unbeatable 👏👏👏👏
@EnglishHouseofficial
@EnglishHouseofficial 2 года назад
😊
@siniroby
@siniroby 2 года назад
Wow super & Amazing, he is a very smart boy
@EnglishHouseofficial
@EnglishHouseofficial 2 года назад
😊
@ayinnietha9558
@ayinnietha9558 2 года назад
bring riyas again ....
@alzeharafemi2660
@alzeharafemi2660 2 года назад
Riya's njangalkum tips paranj throo pls. Enganan eng fluently padichad enn. We are waiting.
@EnglishHouseofficial
@EnglishHouseofficial 2 года назад
The video will be uploaded soon. 😊
@Alfalavinojkhan
@Alfalavinojkhan 2 года назад
His fluency 😍am having crush on him🙌🏻🙈🙈
@naseeravallikkadan
@naseeravallikkadan 2 года назад
His confidence always inspires
@EnglishHouseofficial
@EnglishHouseofficial 2 года назад
😊
@shahnashafi711
@shahnashafi711 2 года назад
That confident Smile 😇
@hibathes668
@hibathes668 2 года назад
Riyas muthumani😍😍😍😍😍
@ohmbramp464
@ohmbramp464 2 года назад
Mithumani 🌝😹
@hibathes668
@hibathes668 2 года назад
@@ohmbramp464 yes 😍
@Little._.flower._.1
@Little._.flower._.1 2 года назад
Wow nice presentation riyas 🤩❤️😘
@EnglishHouseofficial
@EnglishHouseofficial 2 года назад
😊
@living_soul1423
@living_soul1423 2 года назад
Riyas nu oru youtube thudangi nammale oke onn english padipikyarnu
@lakshmi421
@lakshmi421 2 года назад
You tube channel already und
@jmathew3942
@jmathew3942 2 года назад
Theri padikkam
@savadktk31
@savadktk31 2 года назад
Riyas 🔥🔥🔥
@remyakishore2133
@remyakishore2133 2 года назад
Riyas 🙏😄😄super
Далее
Vibes in Ney York🗽❤️! #shorts
00:26
Просмотров 21 млн
English ayaloo life story..(Faris__root AND Nish_root)
10:29
Learn from mistakes | Riyas Salim | English House
4:06