@@shilpasreekumarnair u can search for diploma course in digital marketing in Ireland, but beware due to new rules regarding the permit and employment it's very difficult to get job
MBA കോഴ്സ് UK/Ireland ജോലി നേടി സെറ്റിൽ ചെയ്യാൻ വരുന്നത് പോലെ ലോക മണ്ടത്തരമില്ല. ആ രാജ്യത്ത് ഇന്ത്യക്കാരനെ വേണ്ടത് പ്രധാനമായും Health, IT, Skilled Labours, Warehousing ഒക്കെയാണ് ആ രാജ്യത്ത് നമ്മളെക്കൊണ്ട് ആവശ്യം. കാര്യങ്ങൾ manage ചെയ്യാ അവിടെ സായിപ്പ് തന്നെ ആവശ്യത്തിനുണ്ട്. MBA, IBM കോഴ്സ് പഠിച്ചതുകൊണ്ട് രക്ഷപെട്ട ഒരുത്തനെപ്പോലും അറിയില്ല. എന്റെ കൂട്ടുകാരാനൊക്കെ ഒടുക്കം നിക്കക്കള്ളിയില്ലാതെ ഒരു നഴ്സിനെ കെട്ടിയാണ് രക്ഷപെട്ടത്. അന്ന് അവനോട് ഞാൻ പറഞ്ഞത അവിടെ പോയി സെറ്റിൽ ചെയ്യാനായി MBA പഠിക്കരുതെന്ന്.. പറഞ്ഞത് കേട്ടില്ല.
Informative video 👍, regarding mbbs degree, Ireland only recognises medical degree from EU medical schools, australia, New Zealand, Pakistan, Sudan, Malaysia and South Africa. Indian mbbs is not recognised here, Indian doctors have to go through several exams to get registration here. You are right about the fact that it's not worth spending so much of money to do mbbs here, the better option would be to choose a medical school under EU.
53. വയസ് ലേഡിങ്ങ് ആണ് പണി. ഞാൻ വയർ ഹൗസ് പണിക്ക് അപേസ കെടുത്ത പേൾ കിട്ടി. കാന ടയാണ് കെടുത്തത്. അവിടുതെ ലാര ങ്ങേജ് ഒരു പ്രസ് നം ആ ണ്. എസ് പിരിയൻസ് ഉണ്ട് . അത് വെച്ണ് കെടുത്തത്.
Hi What about scope of care assistant in Ireland. Now I am doing Diploma course in Elderly care from Malta. Pls update. Is experience from Malta valued in Ireland?