Тёмный

ഈ കൗണ്ടർ മുറി തുറക്കാൻ ബംബർ താക്കോൽ വേണ്ടിവരും 🤩 |  

Mazhavil Manorama
Подписаться 19 млн
Просмотров 2,5 млн
50% 1

#MazhavilManorama #Oru Chiri Iru Chiri Bumper Chiri
► Subscribe Now: bit.ly/2UsOmyA
പുഴുവിനോട് വരെ പ്രതികാരം ചെയ്യുന്ന PSYCHO ആണവൻ 🥸
Watch Oru Chiri Iru Chiri Bumper Chiri EP 445 here : bit.ly/3ypPnh3
Oru Chiri Iru Chiri Bumper Chiri | Monday to Friday @ 9.30 PM | Mazhavil Manorama
#MazhavilManorama #manoramaMAX #OruChiriIruChiriBumperChiri #ComedyProgram
#MazhavilManorama #manoramaMAX #OruChiriIruChiriBumperChiri #ComedyProgram
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: manoramamax.pa...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.co...
►Download the manoramaMAX app for iOS mobiles
apps.apple.com...

Развлечения

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 248   
@sanoopta786
@sanoopta786 Год назад
ഡബിൾ മീനിങ് ഇല്ലാതെ ചിരിപ്പിക്കുന്ന പിള്ളേർ
@jobinkarett1438
@jobinkarett1438 Год назад
100% ❤️❤️❤️❤️
@prathyush4039
@prathyush4039 Год назад
ഡബിൾ മീനിങ് പറയാനുള്ള പ്രായം ആയില്ല 😜
@sanoopta786
@sanoopta786 Год назад
@@prathyush4039 🤓
@akhilvraj2752
@akhilvraj2752 Год назад
Appurathe roomil ദാഹം തീർക്കാൻ പോയതോ അത് എന്ത് meaning ആണ്
@sanoopta786
@sanoopta786 Год назад
😌
@ratheesh3946
@ratheesh3946 Год назад
എന്തേ ഇത്ര വൈകി , നിലവാരം ഉള്ള കോമഡി കൾ നിങ്ങളുടെ സ്കിറ്റുകളിൽ മാത്രമേ ഉള്ളൂ ❤️❤️❤️
@chandranc.c2439
@chandranc.c2439 Год назад
വൈകിയത് നല്ല കോമഡിക്ക്‌ വേണ്ടിയാണ് അല്ലെങ്കിൽ മറ്റുള്ളവരുടെപോലെ വളിച്ച കോമഡികേൾക്കേണ്ടി വരും പിള്ളേർക്ക് അത് നന്നായി അറിയാം. അത് കൊണ്ടാ രതീഷ് ഭായ്
@sonyrony6680
@sonyrony6680 Год назад
ഈ ചാനലിൽ ഈ പിള്ളേരുടെ കോമഡി മാത്രം മതി 😂😂😂❤️❤️❤️👌👌
@aevinkevin
@aevinkevin Год назад
Thanku 🥰
@johnantony2988
@johnantony2988 Год назад
യെസ്
@ajayajayakumar6716
@ajayajayakumar6716 Год назад
ഈ കുട്ടികളുടെ പ്രോഗ്രാം കാണുമ്പോൾ ജഗതിചേട്ടന്റെ പഴയകാല സിനിമയിലെ അഭിനയം പോലെയുണ്ട് 👍❤️❤️😍😍😍
@aevinkevin
@aevinkevin Год назад
Thanku 🥰
@byjubyju2531
@byjubyju2531 Год назад
കറക്റ്റ്❤👍🏻👍🏾
@blessyvictor3175
@blessyvictor3175 Год назад
Athe
@myhomechannel80
@myhomechannel80 Год назад
Correct...enikkum thonnaarund ella video sum kaanumbo....
@Aysha_s_Home
@Aysha_s_Home Год назад
Correct
@santhoshpoochira2405
@santhoshpoochira2405 Год назад
പിള്ളേര് തകർത്തു... 2023ൽ കണ്ടിട്ട് ചിരിക്കാൻ തോന്നിയത് ഈ സ്കിറ്റ് കണ്ടിട്ടാണ്..👌👏👏👏
@aevinkevin
@aevinkevin Год назад
Thanku 🥰
@santhoshpoochira2405
@santhoshpoochira2405 Год назад
@@aevinkevin welcome
@libithajose8150
@libithajose8150 Год назад
​@@aevinkevin 😮
@renjinirajan4799
@renjinirajan4799 Год назад
​@@aevinkevin ❤❤
@jintumjoy7194
@jintumjoy7194 Год назад
@@aevinkevin കൊള്ളാടാ മക്കളേ നന്നായിട്ടുണ്ട്
@fliqgaming007
@fliqgaming007 Год назад
ഇവന്മാര് ചിരിപ്പിച്ച് കൊല്ലും 😂😂 പിള്ളേര് ഓരേക്ഷയുമില്ല പോളി 😂❤️
@diamond04able
@diamond04able Год назад
സൂപ്പർ സ്കിറ്റ് 😂😂😂😂 first half കൂടുതൽ കോമഡി... 👍 എന്തായാലും, Senior കോമഡി താരങ്ങളെക്കാൾ ഒരു പടി മുന്നിൽ പെർഫോം ചെയ്ത് എല്ലാ പ്രാവശ്യവും ബമ്പർ നേടുന്ന evin and kevin കിടു... 👌👌👌
@arunmohanms4831
@arunmohanms4831 Год назад
ലൈഫിൽ ആകെ മനസറിഞ്ഞു ചിരിച്ചിട്ടുള്ളത് ഈ പിള്ളേരുടെ skit കണ്ടിട്ടാണ്.. പ്വോളി 🥰
@johnantony2988
@johnantony2988 Год назад
ശരി ആണ്
@fidaahh192
@fidaahh192 5 месяцев назад
Athee atheey😂
@razakkarivellur6756
@razakkarivellur6756 Год назад
നല്ല കഴിവുള്ള മക്കൾ.... ഉയരങ്ങളിൽ എത്തട്ടെ..... 🙏🏻👍🏻
@nasiginss
@nasiginss Год назад
കുറേ നാളത്തെ ട്രാജഡികൾക്ക് ശേഷം ഇവിടെ ഒരു കോമഡി കണ്ടത് ഈ കുട്ടികൾ വന്നപ്പോഴാണ്...മനസ്സ് നിറഞ്ഞ് ചിരിക്കാൻ പറ്റി..
@aevinkevin
@aevinkevin Год назад
Thanku 🥰
@moideenck517
@moideenck517 Год назад
ಯಸ,ಲಅಂತ
@sukanyajinesh732
@sukanyajinesh732 Год назад
എന്ത് രസാ കണ്ടോണ്ടിരിക്കാൻ. ഇവരുടെ acting dialogues എല്ലൊം.. Vry nice🤩🤩🤩🤩🤩
@mushthaqmunna189
@mushthaqmunna189 Год назад
ഒരു രക്ഷേം ഇല്ല എവിനും കെവിനും 😍😍
@sdq6927
@sdq6927 Год назад
ജഗതിയുടെ സംസാര ശൈലി ടോൺ 👌😄
@jubimathew3169
@jubimathew3169 Год назад
Correct anu
@Aysha_s_Home
@Aysha_s_Home Год назад
Correct 💯💯💯💯👌👌👌👌
@വാസുഅണ്ണൻ-ല8ല
Athe 👍🏻👍🏻👍🏻
@gaming.with.kalippen
@gaming.with.kalippen 10 месяцев назад
​@@വാസുഅണ്ണൻ-ല8ല.
@ansaribadarudheen8719
@ansaribadarudheen8719 Год назад
എവിനും കെവിനും സൂപ്പർ 🥰🥰🥰..ബമ്പർ രാജാക്കന്മാർ 👍🏻👍🏻👍🏻👍🏻
@ilovemusic-qf7vy
@ilovemusic-qf7vy Год назад
ഇവരുടെ കോമഡി മാത്രം അരമണിക്കൂർ ആക്കാൻ പറ്റുമോ ❤️👌🏻
@vickytheworld1693
@vickytheworld1693 Год назад
അവർ തമ്മിലുള്ള സ്നേഹം super 👍👍👍👍❤️❤️❤️
@survivor444
@survivor444 Год назад
ഇവന്മാരെ കാണുമ്പോഴേ ചിരി വരും
@hanaa4261
@hanaa4261 Год назад
സത്യം 🤣🤣
@jessyjohney4553
@jessyjohney4553 Год назад
പിള്ളേരുടെ പരിപാടി മാത്രമേ കാണാറുള്ളൂ സൂപ്പർ പെർഫോമൻസ്
@anishharidas2970
@anishharidas2970 Год назад
ആകെ നിങ്ങളുടെ പരിപാടി വന്നാൽ മാത്രമേ കാണാറുള്ളു 🥰
@udhayacp8261
@udhayacp8261 Год назад
ഈ പിള്ളേരെ കണ്ടു പഠിക്കണം ഈ പ്രോഗ്രാമിലെ പലരും... ഏറ്റവും നല്ല ടീം ആയി മാറിക്കൊണ്ടിരിക്കുന്നു ഇവർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@Abhishekunni563
@Abhishekunni563 Год назад
Vannappozhe ചിരിപ്പിച്ചു ooppaadu ഇളക്കി😂😂🤣🤣ഇവന്മാർ പൊളി ആണ്😌❤️
@geeslasebastian8066
@geeslasebastian8066 Год назад
Evin & kevin combo super ❤❤❤❤
@aevinkevin
@aevinkevin Год назад
Thanku 🥰
@SureshGopi68
@SureshGopi68 Год назад
പിള്ളേർ പൊളി ആണ് ചിരിപ്പിച്ചു കൊല്ലും 😂😂😂
@aevinkevin
@aevinkevin Год назад
Thanku 🥰
@abhinavvideogamevlogsavgv9932
Jagathy chettanu sesham Ivar thanne .....👌👌👌👏👏👏👏
@nasinass7288
@nasinass7288 Год назад
മക്കളെ നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട് എല്ലാം സൂപ്പർ
@remanik.k.936
@remanik.k.936 Год назад
ഇവരുടെ skit എത്ര കണ്ടാലും മടുക്കുകയില്ല
@fayizmuhammed550
@fayizmuhammed550 Год назад
പിള്ളേർ ഒരു രക്ഷയില്ല 🤦🏻‍♂️, fresh കൊണ്ട് ഫ്രഷ് 🔥🔥
@PramodKumar-ze2dt
@PramodKumar-ze2dt Год назад
തകർത്തു പക്ഷേ ending കുറച്ചു കുറഞ്ഞോ എന്നൊരു സംശയം എന്തായാലും പൊളിച്ചു 👍
@shymapv7916
@shymapv7916 Год назад
എത്ര കണ്ടാലും മതിയാവില്ല ഈ കുഞ്ഞു ങ്ങളെ 🥰🥰🥰🥰🥰🥰🥰
@akkiibacker
@akkiibacker Год назад
Evin n kevin..... super performance 💞👏😍😀❤️
@rakeshkr2341
@rakeshkr2341 Год назад
ഈ പിളളേരുടെ കോമഡിയുടെ പകുതി നിലവാരം പോലും ഇല്ല വലിയവന്‍മാരുടെ
@melbinronaldo8522
@melbinronaldo8522 Год назад
എബിനും കെവിനും പുലിയാണ് കേട്ടാ
@anulal7387
@anulal7387 Год назад
ഈ പരിപാടിയിൽ ചിരിക്കണമെങ്കിൽ പിള്ളേരുടെ സ്കിറ്റ് കാണണം
@ScooTouristVlogs
@ScooTouristVlogs Год назад
പിള്ളേർ 😂🔥🔥
@signbuildconstruction4285
@signbuildconstruction4285 Год назад
നിങ്ങൾ എവിടെ ആ കുട്ടികളെ, ബോറടിപ്പിക്കാതെ ചിരിപ്പിക്കേ സന്തോഷിപ്പിക്കേ ചെയുന്ന നിങ്ങൾക് 🥰🥰🌹🌹
@renjusha.p5162
@renjusha.p5162 Год назад
സ്റ്റാൻഡേർഡ് ഉള്ള കോമഡി ഈ കുട്ടികളുടെ മാത്രമാണ്. പക്ഷെ പലപ്പോഴും സംക്രാന്തി ചിരിക്കില്ല. ബാക്കിയുള്ളവർ വെറുതെ സ്റ്റേജിൽ എത്തുമ്പോഴേ ചിരി തുടങ്ങും. ഈ കുട്ടികളുടെ ഒഴികെ ബാക്കിയെല്ലാം വേസ്റ്റ് ആണ്‌
@ranialoysius5709
@ranialoysius5709 Год назад
Evin and Kevin awesome performances 👏👏👏👏
@Joslet123
@Joslet123 Год назад
Nalla timing👌👌
@Akhila.r-gn8us
@Akhila.r-gn8us 4 месяца назад
മക്കളെ കാണുമ്പോൾ തന്നെ മനസിന്‌ വല്ലാത്ത ഒരു സന്തോഷമാണ് ചക്കര makkal🥰🥰🥰🥰❤️
@binsybinami9423
@binsybinami9423 Год назад
Super makkale polichu
@kalakala3774
@kalakala3774 Год назад
സൂപ്പർ 🙏
@mahanxavier8892
@mahanxavier8892 Год назад
കുട്ടികൾ ആണല്ലോ എന്ന് വിജാരിച്ച് ഞാൻ ഈ പ്രോഗ്രാം കാണാറില്ലായിരുന്നു😥 ഇപ്പോൾ എല്ലാ എപ്പിസോഡും സെർച്ച് ചെയ്ത് കാണുന്നു🥰. ഡബിൾ മീനിങ് ഇല്ലാതെ ചിരിപ്പിക്കുന്ന മുഴുനീളൻ entertainment ❤️. ഇതിന്റെ സ്‌ക്രിപ്റ്റ് ആരാണാവോ🙏
@vineethacm1195
@vineethacm1195 Год назад
എന്റെ മക്കളെ 🥰🥰പൊളിച്ചു 👌👌
@magicianbenkuravilangad8267
കിടുക്കാച്ചി ഐറ്റംസ്. 👍👍👍❤️❤️❤️
@mareenajomy9893
@mareenajomy9893 Год назад
Variety skits always, well done kids.
@rajeshkottarathil6859
@rajeshkottarathil6859 Год назад
Aliyans പൊളിച്ച് ❤️❤️
@sukumarvengulam117
@sukumarvengulam117 Год назад
ഇവർ പൊളിയാ♥️♥️👍👍
@focus___v_4923
@focus___v_4923 Год назад
രണ്ട് പുളിമുട്ടായി അത് മതി 🤣🤣
@koulathvt1883
@koulathvt1883 Год назад
Kalakkiyedaa makkale👍🏻👍🏻👍🏻
@anoshreeja1115
@anoshreeja1115 Год назад
Ethill kudi suryan erangi varummallo 🤣🤣🤣🔥
@midhunsankar5305
@midhunsankar5305 Год назад
Great fan of these artists
@Arya-xy8lo
@Arya-xy8lo Год назад
Katturub thott fan aan piller poli alle 🤩
@rojasraphy7521
@rojasraphy7521 Год назад
Super 🙈
@dilrubap9272
@dilrubap9272 Год назад
സൂപ്പർ 👌🥳
@littlenoob3664
@littlenoob3664 Год назад
Evanmaru pande poliyaaa❤️❤️❤️
@lim1231
@lim1231 Год назад
Supperrr
@sobhasoju619
@sobhasoju619 Год назад
Suuuuper kalakki
@anandac7409
@anandac7409 Год назад
Adipoli makkale 🥰🥰💕💕💕💞💞💞
@maryvincent1181
@maryvincent1181 Год назад
Excellent as always ❤❤❤❤❤❤
@vipindas886
@vipindas886 Год назад
Powli 🥰🥰😂😂
@sereenakk9462
@sereenakk9462 Год назад
ഇത് ഞാൻ ഒരുപാട് തവണ കാണാറുണ്ട്. അത്രക്കും ഇഷ്ടമാ ഈ പിള്ളേരെ... 😍😘😘
@abhiyabiju2807
@abhiyabiju2807 Год назад
നല്ല കുട്ടികൾ കഴിവുള്ള മക്കൾ
@jubimathew3169
@jubimathew3169 Год назад
Super kuttykal❤
@praveenvk6923
@praveenvk6923 Год назад
How they finding content. Great
@Vbjrt
@Vbjrt Год назад
Ivan mar super aanu🥰🥰
@lizypaul7423
@lizypaul7423 Год назад
കുട്ടന്മാർ ❤❤❤❤💋💋💋
@goput2616
@goput2616 Год назад
മക്കളുടെ ഒരു എപ്പിസോഡ് കണ്ടാൽ.. പിന്നെ തുടർന്നുകാണാൻ അടുത്ത എപ്പിസോഡ്നു angraham ള്ളവർ ഉണ്ടോ
@haseenasadik8283
@haseenasadik8283 Год назад
പിള്ളേര് പൊളിയാണ്👍👍👍
@VAZHAA
@VAZHAA Год назад
Evanmara kond🤣🔥
@vishnuprasanth5306
@vishnuprasanth5306 Год назад
*വിശന്നിട്ടു മനുഷ്യന്റെ ഉയിര് പോയി😀*
@anooppradeep5112
@anooppradeep5112 Год назад
Super Performance
@queequeen6815
@queequeen6815 Год назад
Powliii powli Powlii piller🔥🔥🔥🔥❤💯💯
@sudharaj4484
@sudharaj4484 Год назад
Super makkalea
@rashadarshi2300
@rashadarshi2300 Год назад
Enik ee pillere valiya ishta spr
@ammurejiammureji2405
@ammurejiammureji2405 Год назад
Polichu❤️❤️
@rafeeqkallingal69
@rafeeqkallingal69 Год назад
നസീറിന് പറ്റിയത് കണ്ടപ്പോ കറക്റ്റ് ടൈമിൽ ബസർ അടിച്ചു.
@okskuttanomana4203
@okskuttanomana4203 Год назад
മനസ് തുറന്നു ചിരിക്കാൻ ഇവന്മാർ വരണം ♥♥👍👍👍👍
@Cylestacakes
@Cylestacakes Год назад
പിള്ളേര് പണ്ടേ പൊളിയല്ലേ 🤣🤣🤣🤣🤣👌🏻👌🏻👌🏻
@vidya5star714
@vidya5star714 Год назад
Omgggg this kid superb
@aswathyp8462
@aswathyp8462 Год назад
Super😀😀😀😀😍😍
@bindhurajesh6015
@bindhurajesh6015 Год назад
Thakarthu thimirthu polichu suppare supper supper 🤣🤣🤣
@athirajineesh2957
@athirajineesh2957 Год назад
Adipoli powlich...
@bijipkpk9709
@bijipkpk9709 Год назад
Kidu♥️
@arungeorge4962
@arungeorge4962 Год назад
Mde Kottayam piller.....sprr
@athirama7152
@athirama7152 Год назад
Supper
@MinuTrishiva
@MinuTrishiva Год назад
Trending 😍
@sajnamymoona18
@sajnamymoona18 Год назад
God bless u drs
@brucelion7329
@brucelion7329 Год назад
Makkale nigal poliya .kurepper nadkkunnude comedy anu annu paranju nadakkunnu.evere kandu padikkanam
@chanduuuuu651
@chanduuuuu651 Год назад
eee piller ithiri seen anu chila scenes okke jagathy chettante Irma varunnu
@shajraj-indian
@shajraj-indian Год назад
ഓട്ട ഉള്ള ജട്ടി കണ്ടു ചിരിച്ചു ബെസ്സർ അമർത്തിയ നസിറിന്റെ ഹ്യൂമർ സെൻസ് ആരും കാണാതെ പോകരുത് 🙄
@muhammedaman5963
@muhammedaman5963 Год назад
Poli🤣🤣
@likhithakuttappan.k7658
@likhithakuttappan.k7658 Год назад
പൊളി പൊളി പൊളി 😂😂😂😂😂😂😂😂😂
@ArunKumar-nd6ho
@ArunKumar-nd6ho Год назад
പൊളിച്ചു,,🔥🔥🔥🔥🔥
@krishnaprasadps9569
@krishnaprasadps9569 Год назад
ഇവന്മാർ പൊളി 😂😂😂
@Littleworldfamily
@Littleworldfamily 10 месяцев назад
ഇവന്മാർ ഒരു രക്ഷയും ഇല്ല 😂
@bijipkpk9709
@bijipkpk9709 Год назад
Superosuper ♥️
@philipuzhathil8877
@philipuzhathil8877 Год назад
Super വീണ്ടും super
@cosltag2618
@cosltag2618 Год назад
Pwoli 🔥 chekkanamr
@kdco3476
@kdco3476 Год назад
ഇവരുടെ തമാശ കേൾക്കാൻ മാത്രം വരുന്നവർ ഉണ്ടോ 💕✨️
@rosemary02
@rosemary02 Год назад
👍👍👍😍😍
Далее
V16 из БЕНЗОПИЛ - ПЕРВЫЙ ЗАПУСК
13:57