Тёмный
No video :(

ഈ ഗാനങ്ങൾ കേട്ടാൽ ആരായാലും പ്രേമിച്ചു പോകും!!! | Malayalam Evergreen Romantic Songs | Old is Gold 

Music Zone Juke Box
Подписаться 157 тыс.
Просмотров 1,5 млн
50% 1

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 310   
@tessysebastian6825
@tessysebastian6825 3 месяца назад
ഇത്ര സുന്ദരൻ പാട്ടുകൾ.
@subithasasidharan2221
@subithasasidharan2221 Месяц назад
ഒരുകാലത്തും മറക്കാത്ത എത്രസുന്ദരമായ ഗാനം Thankyou very much 🙏❤️🤝👌
@subithasasidharan2221
@subithasasidharan2221 Месяц назад
Sasidharan Naayath Fantastic Song 👋😄👌
@user-fx9vi1qk7k
@user-fx9vi1qk7k 11 месяцев назад
എന്റെ കുട്ടിക്കാലത്ത് AIR റേഡിയോയിൽ കേട്ട പാട്ടിന്റെ അയവിറക്കൽ . ഞായറാഴ്ച കളിലെ ഉച്ചയ്ക്കുള്ള 1 മണിക്ക് നിങ്ങളിഷ്ടപ്പെട്ട ചലച്ചിത്ര ഗാന പരിപാടിയുടെ പുനരാവിഷ്കരണം
@lakshmyraam4552
@lakshmyraam4552 2 месяца назад
😢
@udhayankumar9862
@udhayankumar9862 Год назад
ഭരണിക്കാവ് ശിവകുമാർ പ്രണാമം 🙏 എത്ര കേട്ടാലും മതി വരാത്ത ഈ ഗാനങ്ങൾ വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു സൂപ്പർ ലൈക്ക് 👍
@lathapk5204
@lathapk5204 6 месяцев назад
ഈ ഓൾഡ് ഗാനങ്ങൾ ഇനിയും ഒരു 100വർഷം കഴിഞ്ഞാലും ഈ ഗാനങ്ങൾ ആരും മറക്കില്ല അത്രയും നല്ല ഗാനങ്ങൾ ആണ് അന്ന് ഇത്രയും നല്ല ഗാനങ്ങൾ എഴുതിയ കവികൾ ആരും ഇപ്പോൾ ഇല്ല ഇത്രയും നല്ല ഗാനങ്ങൾ രചിച്ച രജയിതാ കൾക്കു പ്രണാമം (അതിൽ ശ്രീകുമാരൻ തമ്പി മാത്രം ജീവിച്ചിരിപ്പുണ്ട് )
@user-jb6bl4fq6n
@user-jb6bl4fq6n 11 месяцев назад
അറിയാതെ പ്രണയിനിയായിപ്പോകുന്നു. ഗാനശില്പികൾക്ക് ഒരായിരം നന്ദി.
@bennygeorge2967
@bennygeorge2967 6 месяцев назад
4:32 hi Hi
@user-dk8fy3lw9p
@user-dk8fy3lw9p 8 месяцев назад
മനസ് മനസിന്റെ എന്നു ദാസേട്ടൻ തുടങ്ങുന്നതു തന്നെ എന്തൊരു രസം ആണ്.. Voice ❤
@jayasivan7937
@jayasivan7937 Месяц назад
എനിക്കി പഴയ ഗാനങ്ങൾ ഇഷ്ടമാണ് 60+ 70തിലെ 👌👌👌👌👍👍👍
@jayamohankariyad8971
@jayamohankariyad8971 Год назад
എത്രകേട്ടാലും മതിവരാത്ത ഗാനങ്ങൾ ....
@dileepe.k6950
@dileepe.k6950 4 месяца назад
yethra kettalum mathivaratha ganagal❤
@rmabdulla9960
@rmabdulla9960 10 месяцев назад
🎉ഓർമയിൽ എന്നെന്നും നിറഞ്ഞുനിൽക്കുന്ന അനശ്വര ഗാനങ്ങൾ
@baijutr4395
@baijutr4395 Год назад
എത്ര സുന്ദരമായ ഗാനങ്ങൾ . ഓരോ ഗാനവും എത്രയെത്ര ഓർമ്മകൾ സമ്മാനിക്കുന്നു .
@sreeranjinipulicka9121
@sreeranjinipulicka9121 4 месяца назад
❤️💖💕❣️💓♥️💞കാമിനി നിന്നെ ഞാൻ ഉറക്കുകില്ലാ...വളരെ വിരഹം..പ്രേമം....എന്തൊരു ഭാവനാ ലോകം...അവർണനീയം രചന...❤❤
@lakshmyraam4552
@lakshmyraam4552 2 месяца назад
😊
@lakshmyraam4552
@lakshmyraam4552 2 месяца назад
Good songs
@sivansankaran9264
@sivansankaran9264 Год назад
വാണിയമ്മയ്ക്ക് ഹൃദയത്തിൽനിന്ന് ആദരാഞ്ജലികൾ അർപ്പിക്കുന്നു
@thanappan.e9459
@thanappan.e9459 Год назад
Very nice song
@thanappan.e9459
@thanappan.e9459 Год назад
Good song
@swaminathan5647
@swaminathan5647 Год назад
@Sajeendrakumar776
@Sajeendrakumar776 7 месяцев назад
വാണിയമ്മക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നത് വാണിയമ്മപാടിയ ഗാനം കേൾക്കുമ്പോളല്ലേ. ഈ ഗാനം പാടിയത് ഇപ്പോഴും ജീവിച്ചിരിക്കുന്ന P സുശീലാമ്മയാണ്.
@radhakrishnankumar7641
@radhakrishnankumar7641 5 месяцев назад
ഇതേപോലെ പാട്ട് ഇനിയൊരു മ്യൂസിക് ഡയറക്ടർ ചെയ്യൂ ഇതൊക്കെ എത്ര കേട്ടാലും മതിയാവില്ല
@rajibenny5988
@rajibenny5988 Год назад
ഓർമകൾക്ക് എന്തു മധുരം...❤
@chandranps6431
@chandranps6431 Год назад
എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ ❤
@unnikrishnant9585
@unnikrishnant9585 11 месяцев назад
കുട്ടിക്കാലത്തെ സന്തോഷങ്ങൾ
@user-dj9gc8ce7w
@user-dj9gc8ce7w 7 месяцев назад
പറഞ്ഞു അറിയിക്കാൻ പറ്റആത്ത ഒരു വല്ലാത്ത കാലം തന്നെ. ഉച്ച ഊണും കഴിഞ്ഞു കൂട്ട് കാരനുമൊത് സമീപത്തെ ഓല മേഞ്ഞ ടാകീസിലേക്. നടന്നു പോയിരുന്ന കാലം. എന്നെ പോലെ 60ഉം 65ഉം കഴിഞ്ഞ വർക് ഓർത്തെടുക്കാൻ സുവർണ അവസരം
@mbvinayakan6680
@mbvinayakan6680 Год назад
🎶ഈ പാട്ടുകൾ സുന്ദരമായ ഓർമ്മ ഉണർത്തുമ്പോൾ ഇതിലെ കഥാപാത്രങ്ങൾക്ക് മിഴിവേകിയ നമ്മുടെ പ്രിയ അഭിനേതാക്കൾ പലരും ഇന്നില്ലന്നതും ദുഃഖമുണർത്തുന്നു💞❣️🙏
@user-mx1qb3wc2d
@user-mx1qb3wc2d Год назад
Absolutely
@hariskoyakutty4108
@hariskoyakutty4108 Год назад
ഹൊ എന്തെരെഴുത്ത്
@rajan3338
@rajan3338 11 месяцев назад
PALARUM ONNUMILLAA! SATHYAN MASH mathram!💚💜💜🙏🙏❤️❤️
@Afru786
@Afru786 Год назад
ഞാൻ 1988ൽ ജനിച്ച ആളാണ് എനിക്ക് തോന്നുന്നു ആ കാലഘട്ടങ്ങളിൽ ജനിച്ചവർക്ക് അന്നും ഇന്നുള്ളതുമായ പാട്ടുകൾ ആസ്വദിക്കാൻ സാധിക്കുകയുള്ളൂ
@AbdulKalam-rc1xf
@AbdulKalam-rc1xf Год назад
..o
@aradhyasree1590
@aradhyasree1590 Год назад
Super song
@cmraman6704
@cmraman6704 Год назад
I was born in 1948. I still love these old melodious songs. Repeated hearing of the old songs make me happier and never get me bored.
@shailajakr9521
@shailajakr9521 Год назад
ഞാൻ 1967 ൽ ജനിച്ച താണ് പഴയകാല ഗാനങ്ങൾ കേട്ട് ആസ്വദിച്ച് ഇരുന്നുപോകും.
@celenammama768
@celenammama768 Год назад
​@@cmraman6704njan 1956 il 1988 il jenichavarum 48 il,56 il ellaavarum orupole aaswadichu alinjuchernnu kelkkunna paattukal ethra hrudayahaari.....old is gold ithonnum orickalum nashtappettupokaathirickatte kelkkanamennu thonnumbol kelkkaamallo
@anandhum7104
@anandhum7104 Год назад
ഇതൊക്കെയാണ് പാട്ട്👌🏻❤️😍
@sangeethamediamusicmedia2812
@sangeethamediamusicmedia2812 5 месяцев назад
വീണ്ടും വീണ്ടും കേൾക്കാൻ ഓടി വന്നു പോവുന്നു😘😘😘...
@santhoshkumarnkv
@santhoshkumarnkv Год назад
എന്റെ പൊന്നൊ വരികൾ ഒരു രക്ഷയും ഇല്ല
@Nandu-og8gl
@Nandu-og8gl 2 месяца назад
ഇത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ എല്ലാമാണ്
@chellappanchakkara7153
@chellappanchakkara7153 3 месяца назад
ഈ പാട്ടുകൾക്കു എന്നും പതിനാറ് വയസ്സ് ആണ്
@varghesemammen6490
@varghesemammen6490 Год назад
ഈ പ്രേമ ഗാനങ്ങൾ എല്ലാം എന്റെ എല്ലാം എല്ലാമായ എന്റെ ഷീലക്കായി സമർപ്പിക്കുന്നു. വീഡിയോയിക്ക്‌ നന്ദി.
@prasadtvm1
@prasadtvm1 Год назад
പണി എടുക്കാൻ ഭാര്യയും സമർപ്പിക്കാൻ ഷീലയും. കൊച്ചു കള്ളൻ.
@user-ts2ni1tn3u
@user-ts2ni1tn3u 7 месяцев назад
കാലങ്ങൾ അതിജീവിച്ച ഗാനങ്ങൾ ഇന്നും നവോഡയെപ്പോലെ
@noufalnoufal8815
@noufalnoufal8815 Год назад
ആകാശവാണിയിൽ ഉച്ചക്ക് കേൾക്കുന്ന ഓർമ്മകൾ 🙏🙏🙏.. ഉച്ച ഊണ് കഴിക്കാൻ സ്കൂളിൽ നിന്നും വരുമ്പോൾ വീട്ടിൽ വെക്കുന്ന ഓർമ്മകൾ അതൊക്കെ ഒരു കാലം 🙏🙏🙏
@MrJfz
@MrJfz Год назад
സത്യം.. ഓർമ്മകൾ ഓടിവരുന്നു
@mohankpanikar
@mohankpanikar Год назад
Ues
@sindhuraj6600
@sindhuraj6600 Год назад
Athe . 💜💜
@bhuvaneswaryrmenon8739
@bhuvaneswaryrmenon8739 Год назад
Really nostalgic
@kabeerkalathil9221
@kabeerkalathil9221 Год назад
സത്യം,🙏🌹
@VipintkVipintk
@VipintkVipintk 2 месяца назад
മനുഷ്യൻ ഉള്ളകാലം ഈ പാട്ടുകൾ ഇഷ്ടപെടും
@user-gn4sd5dy8t
@user-gn4sd5dy8t 10 месяцев назад
എത്ര മനോഹര ഗാനം
@Nalini-to4td
@Nalini-to4td 16 дней назад
കേൾക്കാൻ കൊതിച്ച ഗാനങ്ങൾ എത്ര കേട്ടാലും മതിയാവില്ല
@rajeevanunni429
@rajeevanunni429 11 месяцев назад
Nostalgic. Went back to my 40 years of back memories.
@sasikalaprem755
@sasikalaprem755 Год назад
How can we ever forget this kind of beautiful songs.
@alexanderkurian697
@alexanderkurian697 10 месяцев назад
I had traveled back 40 years back, really nostalgia
@sreeranjinipulicka9121
@sreeranjinipulicka9121 4 месяца назад
നിൻ മന്നിയറയിലെ....എന്താ റോമൻസ്... എതൊക്കെ വികാരങ്ങളാണ് ഈ പാട്ടിൽ ഉള്ളത് എന്ന് പറയാൻ കഴിയില്ലാ...സൂപ്പർ...❤❤🥰🥰🌹🌹🔥🔥♥️♥️😍😍💕💕🤩🤩❣️❣️🙏🙏 ..
@narayanan.k.p8241
@narayanan.k.p8241 Год назад
ബ്ലേക്ക് ആന്റ് വൈറ്റ് പടം , ശ്രീകണ്ടാപുരം (കണ്ണൂർ ) അശോക ഓലമേഞ്ഞ ടാക്കീസ് ഒരു ഓർമ്മ
@pkbabu108
@pkbabu108 Год назад
ശ്രീകണ്ഠപുരം കോലാര്യൻ വംശജനായ ശ്രീകണ്ഠൻ രാജാവിന്റെ പേരിൽ അറിയപ്പെടുന്ന സ്ഥലം
@chellamagopi3522
@chellamagopi3522 6 месяцев назад
ഓല മേഞ്ഞ തിയ്റ്റർ 👍👍🙏🙏💯💯💯
@Nalini-to4td
@Nalini-to4td 16 дней назад
പാ ട്ട് എൻ്റെ ജീവനാണ് ഉറങ്ങാതെ കേട്ടിരിക്കും
@sreeranjinipulicka9121
@sreeranjinipulicka9121 4 месяца назад
❤❤...ഹോ അവർണനീയം അവാചികം..രണ്ടു മഹാരഥന്മാരുടെ അഭിനയം...നിത്യ ഹരിത നായകൻ നസീർ സാരും..ഉദയ സൂര്യൻ..സത്യൻ മാഷും..അഭിനയ ചക്രവർത്തിമാർ...ഓർമ്മപൂക്കൾ...🌹🏵️🍄💐🌷🌸🏵️🌻🌱🌸🌺🥀💮🌱🌾🌷🌼
@sissilyjohn6752
@sissilyjohn6752 17 дней назад
ഗാനങ്ങൾ എന്നു പറഞ്ഞാൽ പഴയതു തന്നെ. ഓരോ വരികളും അർത്ഥ സമ്പൂർണ്ണം. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ഉള്ള റേഡിയോ ഗാനങ്ങളും ഹോസ്റ്റ് ലിന്റെ പടിക്കെട്ടിലിരുന്ന് ശനിഞായർ ദിവസങ്ങളിൽ വാർഡൻ കനിഞ്ഞു അനുവദിക്കുന്ന രാത്രി എട്ടു മണിയുടെ രഞ്ജിനി കൂട്ടുകാരുമായി കേട്ടതും, മനോരഥങ്ങളിൽ ഷീലയോ, ജയഭാരതിയോ ഒക്കെയായി ഓടി നടന്നതും ഓർമ്മ യിലുണ്ട് ഇന്നും. ഈ വാർദ്ധക്യത്തിലും. 😊
@sivarajans9406
@sivarajans9406 Год назад
രാത്രിയിൽ രഞ്ജിനി പരിപാടിയിൽ...1983-84 ലിൽ ..... സ്കൂളിൽ പഠിക്കുമ്പോൾ ഉറക്കം തൂങ്ങി ഇരുന്നു കേട്ട ഞാൻ....... ഇന്നും ഓർമ്മകൾ 🙄🙏
@muhammedcp6293
@muhammedcp6293 Год назад
Madhu pramecanpateya oru charaki
@ushas504
@ushas504 Год назад
നിൻ മണിയറയിലെ എന്ന ഗാനം കുറെ പ്രാവശ്യം rewind ചെയ്തു കേട്ടു. എൻറെ ഇളയ സഹോദരൻ സ്കൂൾ യൂത്ത് ഫെസ്റ്റിവലിന് പാടി ഫസ്റ്റ് പ്രൈസ് വാങ്ങിയതാണു. സഹോദരൻ മരണപ്പെട്ടു പോയി. അതു കൊണ്ടാണു കുറെ പ്രാവശ്യം ഇട്ടു കേട്ടതു.
@rajansv1
@rajansv1 7 месяцев назад
😢😢😢😢
@sreeranjinipulicka9121
@sreeranjinipulicka9121 4 месяца назад
പതിനാലാം രാവ് ഉദിച്ചത്....എൻ്റെ കുട്ടിക്കാലത്തെ ഒപ്പന പാട്ട്...നല്ല ഓർമ്മകൾ...❤❤
@suneeramoosakutty7946
@suneeramoosakutty7946 5 месяцев назад
അറിയാതെ വീണ്ടും വീണ്ടും പിടിച്ചു വലിക്കുന്ന പാട്ടുകൾ ❤❤
@radhaprasad2577
@radhaprasad2577 11 месяцев назад
Excellent❤❤❤
@sasikumarsasikumar3786
@sasikumarsasikumar3786 7 месяцев назад
രാജഗോഘില വിൻസൻ്റ്🌹🌹🌹🌹🌹🌹🌹 രവിമേനോൻ ഉണ്ണിമേരി🌷🌷🌷🌷🌷🌷
@puppasworld
@puppasworld Год назад
Pazhayakalaormakal ഓർമയിൽ ഒരുനിമിഷം അലയടിക്കും
@v.s.antony5805
@v.s.antony5805 2 месяца назад
Very nice old memories and heart touching songs I really return back to my childhood thanks very much
@sudhakaransudhan4047
@sudhakaransudhan4047 Год назад
Old is Gold. Very Nice Songs❤️
@rinigeorge3238
@rinigeorge3238 3 месяца назад
സൂപ്പർ ഗാനം❤❤❤❤❤❤
@sasikalaprem755
@sasikalaprem755 Год назад
What a beautiful song is it. I love old songs very much.
@lekhaunni8382
@lekhaunni8382 11 месяцев назад
ഓണ പാട്ടുകൾ
@ad_creations___
@ad_creations___ 11 месяцев назад
Super songs
@ajithabalakrishnan8633
@ajithabalakrishnan8633 11 месяцев назад
Very good song ❣️
@user-fq6ug2pt3w
@user-fq6ug2pt3w Год назад
Bringing back our good old days..Nostalgic😮
@shareefkannursoorambail9045
Very nice
@lkn1200
@lkn1200 Год назад
rathri 10 manikulla ranjini prrogramil kelkunna songs old z gold
@basheervelassery6928
@basheervelassery6928 11 месяцев назад
Evergreen beautiful songs.
@Shammuz
@Shammuz Год назад
Uchakku mathram njan vachu kelkkunu🥰🥰🥰🥰🥰🥰🥰 athoru sugam aanu.. aa sugam ariyunnavar undo.. 1990 Legends 🫂🥰
@ospadijaggu6187
@ospadijaggu6187 9 месяцев назад
songs with all legends together
@pratheepalexander6462
@pratheepalexander6462 Год назад
Great old days
@ramachandrannair6409
@ramachandrannair6409 Год назад
A selection of beautifull mallu Romantic songs.
@kunjumonkunjumon8921
@kunjumonkunjumon8921 8 месяцев назад
സൂപ്പർ
@sreeranjinipulicka9121
@sreeranjinipulicka9121 4 месяца назад
എതൊരു കോവിലും ദേവതയാക്കും... ഏതു പൂജാരിയും പൂജിയ്‌കും.. ..എന്താ വരികൾ....എത്ര അർഥവത്തായ വരികൾ...ഇന്നത്തെ പാട്ട് കേട്ടാൽ സിസ്റ്റം തല്ലിപ്പോളിയകാൻ തോന്നും..ആരുടെ തൂലികയിൽ നിന്നും അടർന്നു വീന്നുവോ ആവോ...ഈ മാന്ത്രിക വരികൾ....♥️💞💓❣️💕💖❤️💟💌👍🙏🌹😍🤩🥰..ഒത്തിരി ഇഷ്ടം...നന്ദി നന്ദി നന്ദി...🙏🙏🙏🙏
@kanthis337
@kanthis337 8 месяцев назад
Ellam onninonnu mecham. Pattu kazhiyumbol vallatha sankadam.
@sonymathews30
@sonymathews30 Год назад
Old songs are reall marvellous and nice to hear all times Wow what a nice feel❤️
@nissymathew4390
@nissymathew4390 Год назад
Old is gold 🎉❤
@prof.ckunhikannan2580
@prof.ckunhikannan2580 Месяц назад
മനസ്സിനെ പിടിച്ചു ലക്കുന്ന മനോഹര ഗാനങ്ങൾ. old is gold
@gkharishmani
@gkharishmani 10 месяцев назад
Great lyrics of Legendary lyricist Sri Bharanikavu Sivakumar Sir , composed by the legendary Musician RK Sekhar Sir, father of the legendary Musician AR Rahmanji ,Sung by legendary Singers Yesudas Sir & Sangeetha Devatha P. Susheela Amma.. What a Combination...
@user-on7jc2ep9x
@user-on7jc2ep9x 5 месяцев назад
ആ പഴയ ദൂരദർശൻ ചാനലിൽ ഇത് കാണണം എന്ന് ആഗ്രഹിക്കുന്നവർ ആരെങ്കിലുമുണ്ടോ😮😊😊😊
@krishnadasc4647
@krishnadasc4647 Год назад
Old melody songs heal several deceases...musical theropy...... But today's 90%songs are horrible and make us mental patients...pranamam to old legends...🙏🙏🎆🎆🙏🙏🙏🙏🎇🎇🎇🙏🎇
@sasikalaprem755
@sasikalaprem755 Год назад
One of the best songs during my college days.l loved Soman so much and I love Jayabharathi so much.
@chaliyarakkathjayadevan9406
😊😊
@sasikalaprem755
@sasikalaprem755 Год назад
Thank you so much
@radhalakshmi3121
@radhalakshmi3121 Год назад
Pranamam Suseelamma . Very nice song, sang very well. Nice tune. Thank you so much amma.
@balachndaran5246
@balachndaran5246 Год назад
I love all old songs Than New Songs
@sara4yu
@sara4yu Год назад
My favourite song Thankyou so much. SAK
@rejigopinathrejigopinath6968
ഇക്കരയാണെന്റെ താമസം എന്ന പാട്ടിൽ അഭിനയിച്ചിരിക്കുന്നത് നസീർ അല്ല.. അദ്ദേഹത്തിന്റെ അനുജൻ പ്രേം നവാസ് ആണ്...
@balachandrannair1972
@balachandrannair1972 27 дней назад
What a feel. These old songs.
@marykuttykuriakose6810
@marykuttykuriakose6810 10 месяцев назад
ഈ ഗാനങ്ങൾ കഴിഞ്ഞു പോയ കാലങ്ങളും യൗവനവും അക്കാലത്തെ ഫാഷനും ചിന്തകളും എല്ലാം ഒരു പുഞ്ചിരിയോടെ ഓർമിപ്പിക്കുന്നു😅
@user-yw7wu4dt1g
@user-yw7wu4dt1g Год назад
Unforgettable old songs
@remeshnair5478
@remeshnair5478 Год назад
Old Songs Beautiful feeling all great Songs 🥰🌺🌺🌺
@mollyky7487
@mollyky7487 6 месяцев назад
Old is gold. Sundharamaya gaanangal .pattuseenukalil abhinaikunnavar pattukal kooduthal manogharamakkunu orikalum marakkatha premageethangalakkunu....❤❤❤❤❤
@muralidharshenoy1166
@muralidharshenoy1166 Год назад
These songs taken to my child hood days. I had not slept without hearing at least one song of such unforgettable melodies. Thanks for uploading. Brilliant selections of songs 🙏
@radhakrishnanair2897
@radhakrishnanair2897 10 месяцев назад
ഭരണിക്കാവ് ശിവകുമാർ ഈ പാട്ട് എഴുതുമ്പോൾ അദ്ദേഹത്തിനു പ്രായo 18 മാത്രം എന്നു കേട്ടിട്ടുണ്ടു്
@ramavathy7565
@ramavathy7565 7 месяцев назад
ഇപ്പോൾ നമ്മൾ പഴയ ആൾകാർ കേൾക്കും
@shyamreghunathannair369
@shyamreghunathannair369 Год назад
മധുരം മനോഹരം 🌹💙🌹
@sivadasanpk62-fg6ce
@sivadasanpk62-fg6ce Год назад
രവി മേനോൻ, ഭരണി ക്കവു ,സുധീർ, പ്രേ o nazer. ശ്ര ദ്ധഅഞ്ജലി ❤
@user-tg9pp2oo6c
@user-tg9pp2oo6c Год назад
Abbas. M. M. Beautifull songs. My childhood retun,s to me happy.....
@alicepm2295
@alicepm2295 9 месяцев назад
നല്ല പാട്ടുകൾ കേൾക്കാനുള്ള ഒരു അവസരമാണ് പഴയ കാലത്ത് പാട്ടുകൾ
@user-vu5mh2tq9n
@user-vu5mh2tq9n 5 месяцев назад
Very good song
@sarojagopalgopal2253
@sarojagopalgopal2253 5 месяцев назад
😢undalllo,, athalle k elkunnathe!ishtayo,guy. Thank you dear
@rajannv9894
@rajannv9894 Год назад
All the old songs are my Favourite.thanks
@bhaskarank2361
@bhaskarank2361 Год назад
Great and restore
@kamrankhan-lj1ng
@kamrankhan-lj1ng 9 месяцев назад
Melody galore. Long live the 70s. Long live KJY and PJ.
@sumangalnair1840
@sumangalnair1840 Год назад
Wow athimnohrm and all time favorite 🙏🙏🙏🙏🙏🙏
@puppasworld
@puppasworld 8 месяцев назад
ഓർമകളിലൂടെ ഒരു യാത്ര മനോഹരമായ ആ ഓർമ്മകൾ ഒരിക്കൽക്കൂടി ഓർക്കാൻ
@udhayankumar9862
@udhayankumar9862 7 месяцев назад
2024ലും ഈ ഗാനങ്ങൾ കേൾക്കുന്നവർ ഉണ്ടോ
@Subinkp-kk4jl
@Subinkp-kk4jl 7 месяцев назад
Yes bro
@udayabhanutk9405
@udayabhanutk9405 7 месяцев назад
ഞാൻഇപ്പോഴും കേൾക്കാൻ ഇഷ്ടപ്പെടുന്നു.❤❤
@sukumaribabu6960
@sukumaribabu6960 7 месяцев назад
ഞാനും ഉണ്ട്. എല്ലാ പഴയ പാട്ടുകളും ഞാൻ വിടാതെ കേൾക്കും. ഒത്തിരി ഇഷ്ടം. പാടാനും ഇഷ്ടം ആണ്. പക്ഷെ ഇപ്പോൾ തൊണ്ട അനുവദിക്കുന്നില്ല.
@sasidharannairvg5859
@sasidharannairvg5859 6 месяцев назад
Verygoodsong
@josephchacko6537
@josephchacko6537 6 месяцев назад
പിന്നല്ലാതെ ....
@beenaharimohan676
@beenaharimohan676 9 месяцев назад
Orikkalum marakkan pattatha pattukal l love so much❤❤❤
@vanajag4379
@vanajag4379 Год назад
Old is gold✌✌✌✌✌
@thimmaiahsharadammathimmai4548
@thimmaiahsharadammathimmai4548 6 месяцев назад
Extraordinary 🎉😊EXCELLENT
@souminimengolimadu9444
@souminimengolimadu9444 Год назад
Kelkkan empamula ganam 👍
@madhusoodhanankp6614
@madhusoodhanankp6614 Год назад
Excellent
@greatcreations2613
@greatcreations2613 Год назад
Sooper collection.... 👍👍👍👍
@sushamab-dz1fe
@sushamab-dz1fe 5 месяцев назад
Old is Gold super
Далее
Перескочила цепь
00:16
Просмотров 56 тыс.
Fake Horse Tries to Blend in with Pack of Horses
00:19
Evergreen Malayalam songs//Hits of Malayalam
40:39
Просмотров 3,4 млн
Перескочила цепь
00:16
Просмотров 56 тыс.