Тёмный

ഈ ഗ്രാമത്തിലുള്ളവർക്ക് പാകിസ്ഥാനിലോട്ട് പോവാൻ വിസയും പാസ്പോർട്ടും വേണ്ട 

yaseen vlogs
Подписаться 1 млн
Просмотров 365 тыс.
50% 1

• Video
RU-vid channel link

Опубликовано:

 

25 май 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@vishalvinayan3375
@vishalvinayan3375 3 года назад
ഈ നിമിഷം അതിർത്തിയുടെ അപ്പുറം ഒരു പാകിസ്ഥാനി sniper, തോക്കിന്റെ lens zoom ചെയ്തപ്പോൾ കാണുന്നത് രണ്ട് ഇന്തൃൻ ചെറുപ്പക്കാർ camera പിടിച്ച് പാകിസ്ഥാൻ ഗ്രാമങ്ങളുടെ പടം പിടിക്കുന്നു. അയാളുടെ തലച്ചോർ വേഗം നിഗമനത്തിലെത്തി ഇന്തൃൻ ചാരൻമാർ തന്നെ. അയാളുടെ മനസ്സ് പറഞ്ഞു വെക്കട വെടി. രണ്ട് തലക്ക് രണ്ട് ലക്ഷം, മനസ്സിൽ ലഡു പൊട്ടി .😄അയാളുടെ ചൂണ്ട് വിരൽ trigger ഇൽ പതിയെ അമരാൻ തുടങ്ങി. ആ നിമിഷം അയാളുടെ അടുത്തു നിന്ന മേലധികാരി ദൂരദർശനിയിലൂടെ യാസിനെയും ഫായിസിനെയും കണ്ടു ഞെട്ടി. ആൾ അലറി വിളിച്ചു, stoppp.. don't shoot. Trigger ഇൽ അമർന്ന വിരൽ അയഞ്ഞു. 2 ലക്ഷം പോയ വിഷമത്തിൽ sniper ചോദിച്ചു, ക്യാ ഹുആ സാഹിബ്. മേലധികാരി പറഞ്ഞു Woh log Mallu RU-vidrs hey.. sniper ചോദിച്ചു, how did you know Sir? അപ്പോൾ മേലധികാരി ഞാൻ അവരുടെ subscriber ആണടൊ പഹയാ, എന്റെ വല്ല്യുപ്പാപ്പ കോഴിക്കോട്ട്കാരൻ ആണടോ. 🤣🤣
@yaseenvlogs1948
@yaseenvlogs1948 3 года назад
🤣🤣🤣🤣🤣🤣🤣🤣
@habeeblifecare2311
@habeeblifecare2311 3 года назад
Yaseen & Faiz manooj sir adi poli
@habeeblifecare2311
@habeeblifecare2311 3 года назад
@@yaseenvlogs1948 excellent blogers koyakka gems
@habeeblifecare2311
@habeeblifecare2311 3 года назад
Coruption blogers koyakka gems
@travalatvlogs1350
@travalatvlogs1350 3 года назад
വല്ലിപ്പ wayantt കാരൻ ആണ് എന്നാണ് പറഞ്ഞത്
@shibin7333
@shibin7333 3 года назад
ഒരുപാട് റിസ്ക് എടുത്ത് ഞങ്ങൾക്ക് വേണ്ടി vedio എടുത്ത് അവിടെ ഉള്ള ജനങ്ങളെ ജീവിത രീതികളും ഒക്കെ ഞങ്ങളെ കാണിക്കുന്ന നിങ്ങൾക് ഇരിക്കട്ടെ big salute 👏
@mahamoodbanglore
@mahamoodbanglore 3 года назад
♥️
@babuissacbabuissac9756
@babuissacbabuissac9756 3 года назад
Very good
@adil6390
@adil6390 3 года назад
ഉള്ളിൽ കയറിയ സ്ഥിതിക്കും അവിടെ ഉള്ളവർ പരസ്പരം പോകാറുണ്ടെന്ന് പറഞ്ഞ സ്തിതിക്ക് പാകിസ്താനികളുടെ വീട്ടിൽ പോയ് വിവരങ്ങൾ അനേഷിച്ച് എടുക്കാമായിരുന്നു.
@pvrnathan
@pvrnathan 3 года назад
@@adil6390 in mlk hplljkkllpl Mm b
@abinshaca129
@abinshaca129 3 года назад
നിങ്ങളെ ഈ സ്ഥലങ്ങൾ കാണാൻ വേണ്ടി ഒരുപാട് സഹായിച്ച മാനേജർ sir ന് ഒരു ബിഗ് സല്യൂട്ട് 😍🥰
@Prasanna864
@Prasanna864 3 года назад
Nte chanel subcribe chyo
@user-ho7yq2ju8q
@user-ho7yq2ju8q 3 года назад
മാനേജർ അല്ല സിഇഒ 🤣🤣
@user-gp3mj7zm9l
@user-gp3mj7zm9l 3 года назад
@@user-ho7yq2ju8q kallan suni😹😹
@mahamoodbanglore
@mahamoodbanglore 3 года назад
♥️
@adil6390
@adil6390 3 года назад
ഉള്ളിൽ കയറിയ സ്ഥിതിക്കും അവിടെ ഉള്ളവർ പരസ്പരം പോകാറുണ്ടെന്ന് പറഞ്ഞ സ്തിതിക്ക് പാകിസ്താനികളുടെ വീട്ടിൽ പോയ് വിവരങ്ങൾ അനേഷിച്ച് എടുക്കാമായിരുന്നു.
@rajeevkallummal966
@rajeevkallummal966 3 года назад
ഫായിസിൻ്റെ അവതരണത്തിലൂടെ ഒരു പാട് അപൂർവ്വ വിവരങ്ങൾകനാനും കേൾക്കാനും കഴിഞ്ഞു.രാജ്യസ്നേഹം' ഉയർത്തി പിടിക്കുന്ന അവതരണത്തിന് ആശംസകൾ
@ASHIK__SHORTS
@ASHIK__SHORTS 3 года назад
ഞാൻ മാക്സിമം ലിങ്ക് ആളുകൾക്ക് അയച്ചുകൊടുത്തിട്ടുണ്ട് ഓരോരുത്തരും ഇതുപോലെ ഒന്നും ഷെയർ ചെയ്യൂ ♥️♥️♥️♥️
@yaseenvlogs1948
@yaseenvlogs1948 3 года назад
❤️😍
@happywithsuchi2564
@happywithsuchi2564 3 года назад
Athenne
@farsanarayan7689
@farsanarayan7689 3 года назад
എന്തായാലും angane cheyya
@izupk6762
@izupk6762 3 года назад
👍
@basithzayan2138
@basithzayan2138 3 года назад
@@yaseenvlogs1948 koodeyulla 2 per vannilleee
@twowheels002
@twowheels002 3 года назад
യാത്രകൾ സ്വപ്നം കാണാൻ പഠിപ്പിച്ച മുത്ത് മണികൾ ♥️ യാസീൻ ഫായിസ്♥️♥️
@aneesh6585
@aneesh6585 3 года назад
ഹലെ ഗയ്‌സ് നിങ്ങളും പൊളി ആണ് 🙋🙋👍👍
@mahamoodbanglore
@mahamoodbanglore 3 года назад
♥️
@mrsabith5463
@mrsabith5463 3 года назад
Athannnnnn
@twowheels002
@twowheels002 3 года назад
@@aneesh6585 ♥️♥️
@twowheels002
@twowheels002 3 года назад
@@mahamoodbanglore ♥️
@ksa7010
@ksa7010 3 года назад
ഇന്ത്യ പാകിസ്ഥാൻ അതിർത്തി കാഴ്ചകൾ മനോഹരമായ രീതിയിൽ കുറച്ചു ദിവസങ്ങളായി നമ്മളിലേക്ക് എത്തിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ പിള്ളേർ പിള്ളാർക്ക് ഇരിക്കട്ടെ ❤️🔥
@yaseenvlogs1948
@yaseenvlogs1948 3 года назад
❤️😍
@joyaljai4894
@joyaljai4894 2 года назад
Gafoor💥😍
@moviesontheworld1413
@moviesontheworld1413 2 года назад
Hello
@aparnajoshy360
@aparnajoshy360 3 года назад
ഇത്രേം റിസ്കി വിഷ്വൽസ് ഞങ്ങൾക്ക് വേണ്ടി പകർത്തിയ യാസീൻ, ഫായിസ് ഇക്ക. Thank you so much✨️
@diluttan007
@diluttan007 3 года назад
എന്താണെന്നറിയില്ല ഈ വീഡിയോ കണ്ടപ്പോൾ കണ്ണുകൾ നിറഞ്ഞു പോയി. നല്ലൊരു ക്യാമറ ഉള്ള കാലത്ത് ഒരുതവണകൂടി നിങ്ങൾ ഇങ്ങോട്ട് വരണം. ഇതിൽ മനോഹരമായ കാഴ്ചകൾ ഞങ്ങളിലേക്ക് എത്തിക്കണം.ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@bibinvidhyadharan4855
@bibinvidhyadharan4855 3 года назад
ഉള്ള ക്യാമെറയിൽ ഇത്രയും ദൃശ്യങ്ങൾ മനോഹരമാക്കി പകർത്തിയ നിങ്ങൾ പൊളിയാണ്..... 💗💗💗💗💗💗💗
@vloggermachanzzinfoodnetwork
@vloggermachanzzinfoodnetwork 3 года назад
*എല്ലാവരും* *ഒന്ന്* *മാക്സിമം* *Share* *ചെയ്ത്* *power* *ആക്കി* *നമ്മടെ* *പിള്ളേർക്ക്* *300K* *പട്ടം* *അങ്* *കൊടുക്കാണെ...* 😌✌️🙈
@yaseenvlogs1948
@yaseenvlogs1948 3 года назад
😍😍
@naturestrails9948
@naturestrails9948 3 года назад
Set 🤗lock downil bore adich ഇരിക്കുന്ന ഞങ്ങളെ ഫോണിലൂടെ പാകിസ്ഥാനിൽ എത്തിച്ച നിങ്ങൾക്ക് ഒരുപാട് നന്ദി 💝
@harinarayanan8170
@harinarayanan8170 3 года назад
ഇന്ത്യ - പാക്കിസ്ഥാൻ ബോർഡറിലെ അസുലഭ കാഴ്ച്ചകൾ കാണിച്ചുതന്ന നിങ്ങൾക്കും അതിന് അവസമുണ്ടാക്കിത്തന്ന ആ സുമനസ്സുകൾക്കും നന്ദി.
@stalinstalin709
@stalinstalin709 3 года назад
നേപ്പാളും ഇന്ത്യയും പോലേ പാകിസ്ഥാനും ഇന്ത്യയും സന്തോഷ സന്തോഷപൂർവ്വം അതിർത്തി പങ്കിടുന്ന കാലം വിദൂരമല്ല . കാത്തിരിക്കാം ആ നല്ല ദിനം
@abhinkrishna6266
@abhinkrishna6266 3 года назад
ഇന്ത്യ പാക്കിസ്ഥാൻ ബോർഡർ ഗ്രാമ ങ്ങൾ ഇതുവരെ ഒരു യൂട്യൂബർമാരും കാണിച്ചിട്ടില്ല 😍😍
@lijojoy6872
@lijojoy6872 3 года назад
Travelistya
@justicemp3200
@justicemp3200 3 года назад
@@lijojoy6872 Yes.
@VallicheruppMedia
@VallicheruppMedia 3 года назад
Travelista
@nandhumadhu3669
@nandhumadhu3669 3 года назад
Sujith bhakthan poyittund
@muneerkiliyamannil3538
@muneerkiliyamannil3538 3 года назад
Travelista nalla vedippayit kaanichathaa
@Rukkuttan
@Rukkuttan 3 года назад
വീഡിയോ കണ്ടു തീരുന്നതുവരെ ശ്വാസം പിടിച്ചിരിക്കുകയായിരുന്നു എന്തായാലും വിസയും ടിക്കറ്റും ഇല്ലാതെ പാകിസ്ഥാനിൽ കൊടുപോയ നമ്മുടെ കുട്ടികൾക്ക് സ്നേഹത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു . ഒപ്പം മനോജ് സാറിനും
@nishanthnarayanan8842
@nishanthnarayanan8842 3 года назад
ഒരുകാലത്തു ദിവസവും പെല്ലറ്റ് വര്ഷിച്ചുകൊണ്ടിരുന്ന കശ്‍മീരിനെ, ഇന്നത്തെ ശാന്ത സുന്ദര പ്രദേശമാക്കിമാറ്റിയ ഇന്ത്യ ഗവേര്മെന്റിനും ഇന്ത്യൻ ആർമിക്കും സ്പെഷ്യൽ സല്യൂട്ട്. 🇮🇳
@vaisalisajimon4494
@vaisalisajimon4494 3 года назад
അങ്ങനെ അതും കണ്ട് 🥰 ഈ യാത്രയിൽ നിങ്ങൾക്ക് കിട്ടിയ ഏറ്റോം വലിയ ഭാഗ്യം മനോജ് sir ആണ് .... ഇനിയും ഒരുപാട് കാഴ്ചകൾ കാണാനും.. ഞങ്ങളെ കാണിച്ച് തരാനും കഴിയട്ടെ 😍 Waiting......✌️
@yaseenvlogs1948
@yaseenvlogs1948 3 года назад
😍😍
@bijimonpeevees3664
@bijimonpeevees3664 3 года назад
മനോജ് സാറിൻ്റെ വീട്ടിൽ കുടുങ്ങിയത് ഈയൊരു നിയോഗത്തിനായിരുന്നു യാസിൻ ബ്രോ... എല്ലാം ദൈവത്തിൻ്റെ കളി മനോജ് സാറിന് നന്ദി
@retheeshkunneveli7200
@retheeshkunneveli7200 3 года назад
അവിടത്തെ ജനങ്ങളെ നമിച്ചിരിക്കുന്നു. നമ്മളൊക്കെ എത്ര ഭാഗ്യവാന്മാർ. യാസീൻ വ്ലോഗ്സിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഇന്ത്യയുടെ തെക്കേ അറ്റത്തിരുന്നുകൊണ്ട് ഒരിക്കലും കാണാൻ പറ്റാത്ത കാഴ്ചകൾ കാണിച്ചു തന്നതിന്.❤❤❤❤🌹👍
@spotnblog991
@spotnblog991 3 года назад
ഞങ്ങൾ നേരിട്ട് കാണാത്ത സ്ഥലങ്ങൾ നിങ്ങളിലൂടെ കാണാൻ കഴിയുന്നതിൽ വളരേ സന്തോഷം 😍 ഓരോ സ്ഥലങ്ങളിലെയും അവരുടെ ജീവിത രീതികൾ കാണുമ്പോൾ നമ്മൾ എത്ര ഭക്യവാന്മാരാ ☺️ നിങ്ങളുടെ മാനേജർ sir ഒരു ബിഗ് സല്യൂട് ♥️
@user-tq2pw1lx9y
@user-tq2pw1lx9y 3 года назад
ആരും കാണിക്കാത്ത കാഴ്ച്ചകൾ ഞങ്ങൾക്ക് സമ്മാനിച്ചുകൊണ്ടിരിക്കുന്നതിന് നന്ദി ഒരായിരം നന്ദി🙏🙏🙏
@sanishsajeev4807
@sanishsajeev4807 3 года назад
നല്ലൊരു വീഡിയോ ആയിരുന്നു യാസീൻ and ഫായിസ്. എത്ര മനോഹരമായ സ്ഥലങ്ങൾ ആണ് ഇന്ത്യ പാകിസ്ഥാൻ ബോർഡറിൽ. ഏതായാലും അവിടുത്തെ ആളുകാർക്ക് അവരുടെ വീടിന്റെ വരാന്തയിൽ നിന്ന് വേറൊരു രാജ്യം കാണാന്നു വെച്ചാൽ അതൊരു വലിയ ഭാഗ്യം തന്നെയാണ് അവർക്കു. എന്തായാലും ഇത്രയും കഷ്ടപ്പെട്ട് നിങ്ങൾ ഞങ്ങൾ പ്രേക്ഷകരുടെ മുന്നിൽ ഇത് അവതരിപ്പിച്ചല്ലോ അതൊരു great job. ആരും പോകാത്ത വഴികളിലൂടെ യാസീനും ഫായിസും. ഇനിയും ഇതിലും കിടിലൻ വിഡിയോകൾ പ്രതീക്ഷിക്കുന്നു.
@yaseenvlogs1948
@yaseenvlogs1948 3 года назад
❤️😍
@malluchankz
@malluchankz 3 года назад
ഇത് ഇപ്പോ e bull jet പോലെ യൂട്യൂബിലെ താരങ്ങളാണ് 🔥🔥🔥 കാഴ്ചകളുടെ വിസ്മയം തീർക്കുന്ന ചാനൽ 💪💪👍😍
@kumbidimachaan2.061
@kumbidimachaan2.061 3 года назад
300k യുടെ പടിവാതിൽക്കൽ മ്മടെ മച്ചാന്മാർ.. ✌️✌️👍👍👍👍👍
@eldhovlogs6754
@eldhovlogs6754 3 года назад
ഈ യാത്രയ്ക്ക് സഹായിച്ച മനോജ് സാറിന് ഒരു ബിഗ് സല്യൂട്ട് ❤❤🥰🥰💪
@shinojsudhakar
@shinojsudhakar 3 года назад
വളരെ അധികം നന്ദി ഇണ്ട് നമ്മളെ കൊണ്ട് ഒരിക്കലും കാണാൻ പറ്റാതെ കാഴ്ചകൾ കാണിച്ചു തന്നതിന് 🥰
@adarshs436
@adarshs436 3 года назад
വളരെ സന്തോഷം ഇണ്ട് bros ആദ്യം ആയിട്ട് ആണ് ഒരു യൂട്യൂബർ ഇത്ര മനോഹരമായി ഇന്ത്യ പാകിസ്ഥാൻ വീഡിയോ ഇടുന്നത് 🤩ഒത്തിരി ഇഷ്ടപ്പെട്ടു ഞൻ ഒത്തിരി vlogs കണ്ടിട്ടുണ്ട് but നിങ്ങളുടെ വീഡിയോസിലൂടാ ആണ് ഇന്ത്യ പാകിസ്ഥാൻ boarder കാണിച്ച തന്നത് 🤩 thnk u brothers ✌🏻️😄😊🤩❤🥰🥰😍😍😘😘👌🙏👍👍
@shahbazshaan
@shahbazshaan 3 года назад
*കൂടെ ഉണ്ട്, സ്നേഹത്തോടെ, എപ്പഴും💞*
@azharmahmood3918
@azharmahmood3918 3 года назад
ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിച്ച് ആരും കാണിക്കാത്ത കാഴ്ചകൾ കാണിച്ചു തരുന്ന യാസീനും ഫായിസിനും ഇരിക്കട്ടെ ഒരു കുതിരപ്പവൻ
@sbr111
@sbr111 3 года назад
മറ്റു vlogs കളിൽ നിന്നും വ്യത്യസ്ഥ മാകുന്ന yaseen vlog യാത്ര തുടരുന്നു.... കട്ട waiting for next video..😍👍
@muhammedjabir3191
@muhammedjabir3191 3 года назад
മലപ്പുറം ചെക്കന്മാർ ഉണ്ടോ ഇവിടെ 👍
@shaheemfaris918
@shaheemfaris918 3 года назад
🖤
@user-gm9ri7gp5g
@user-gm9ri7gp5g 2 года назад
A
@yoyoboy5314
@yoyoboy5314 3 года назад
മരിക്കുന്നതിനിടക്ക് ഇതൊക്കെ കാണിച്ചു തന്നതിന് ഒരു big tanks♥️
@shamsadshamsad7788
@shamsadshamsad7788 3 года назад
എന്റെ മോന്ത കാണാനല്ല നിങ്ങൾ വന്നത് എന്ന് എനിക്ക് അറിയാം എന്ന് പറഞ്ഞു വീഡിയോ എടുക്കുന്ന ഫായിസ് പൊളിയാണ്, ഇത്രയും ആത്മാർത്ഥ മായി വീഡിയോഎടുത്ത് വിടുന്ന ഇവർക്ക് ഒരു ബിഗ് സലൂട്ട്,,
@HABEEBRAHMAN-em1er
@HABEEBRAHMAN-em1er 3 года назад
കിടിലം വിഡിയോ, ഇന്ത്യ - പാക്ക് അതിർത്തി ഗ്രാമങ്ങൾ കണ്ടപ്പോൾ, പണ്ട് റേഡിയോയിലും ദൂരദർശനിലും യുദ്ധത്തിൽ അതിർത്തിയെ ഗ്രാമീണർ അപകടത്തിൽ പെട്ട വാർത്ത ഓർത്തുപോയി...
@sajithakumari1012
@sajithakumari1012 3 года назад
നിങ്ങളെ ഇത്രയും സഹായിച്ച മനോജ്‌ സാറിനിരിക്കട്ടെ ഒരു ഹായ്.
@arunchinnan2961
@arunchinnan2961 3 года назад
സാർ ഒരു സ്റ്റാറാ...പിന്നെ വീഡിയോ ഗംഭീരം ആയിട്ടുണ്ട്.
@rajiajith9959
@rajiajith9959 3 года назад
മക്കളെ ദൈവം എല്ലാവിധ അനുഗ്രഹവും നൽക്കട്ടെ കാഴ്ചകളുടെ ഉത്സവം വർഷം ഉണ്ടാക്കുവാൻ . പിന്നെ മാഷിനെ സമ്മതിച്ചിരിക്കുന്നു. മാഷ് ന് ഒരു big salute ഇരിക്കട്ടെ .
@FLY-lp1ig
@FLY-lp1ig 3 года назад
ആദ്യമായി ഞാൻ മലയാളി പരിചയപ്പെടുത്തിയ പാകിസ്താനി ഗ്രാമം കാണുന്നു
@yaseenvlogs1948
@yaseenvlogs1948 3 года назад
😍❤️
@sulthan3386
@sulthan3386 3 года назад
മുമ്പ് ഇതൊക്കെ ഒന്നായിരുന്നല്ലോ.. വെട്ടിമുറിച്ചു നശിപ്പിച്ചു നല്ലൊരു മഹാരാജ്യത്തിനെ.
@varundas7569
@varundas7569 3 года назад
അവിടുത്തെ നമ്മടെ ആൾക്കാരെ കാണിച്ചതിന് ഒരു ബിഗ് സല്യൂട്ട് ..
@yaseenvlogs1948
@yaseenvlogs1948 3 года назад
❤️😍
@blessoncleetus8209
@blessoncleetus8209 3 года назад
Comments ആയി negative ആണെകിലും positive ആണെകിലും ഇട്ടോളാൻ പറഞ്ഞു... ........ ഇതിനൊക്കെ എന്ത് നെഗറ്റീവ് മച്ചാനെ..... 😍😍full positive..... 💪💪
@hermosa9065
@hermosa9065 3 года назад
I'm a JB fan adh kondu thanne songs mathrama kooduthal youtube ill kanunne ,but ippol yaseen vlogs um✨⚡❣️
@abdulhaseeb4558
@abdulhaseeb4558 3 года назад
അങ്ങിനെ ഒരു youtoberum സഞ്ചരിക്കാത്ത വഴിയിലൂടെ നിങ്ങൾ സഞ്ചരിച്ചു നിങ്ങളൊടൊപ്പം ഞങ്ങളും 😍
@well4tech835
@well4tech835 3 года назад
Avathaarakan poliyaanu
@nikhiln9435
@nikhiln9435 3 года назад
ഇന്ത്യ പാകിസ്ഥാൻ അതിർത്തി കാണിച്ച മഹാന്മാർക്ക് വേണ്ടി എത്രത്തോളം എന്നെ കൊണ്ട് ഷെയർ ചെയ്യാൻ പറ്റുന്നത്ര ഞാൻ ഷെയർ ചെയ്ത് കഴിഞ്ഞു 🔥🔥🔥
@rajeevkm3754
@rajeevkm3754 3 года назад
ഈ video കാണാൻ കട്ട വെയ്റ്റിങ്ങിലായിരുന്നു ഞാൻ. ഒരു പാട് ഇഷ്ടമായി .അവിടത്തെ Village life ശരിക്കും അത്ഭുതമായി പാക്കിസ്ഥാനെ തൊട്ടടുത്ത് കാണുന്നത് അതിനെക്കാളേറെ അത്ഭുതപ്പെടുത്തി. ഒരു പാട് ഇഷ്ടമായി ഈ video
@shinasraminjas4246
@shinasraminjas4246 3 года назад
Video shoot ചെയ്യാൻ പറഞ്ഞ ആശാൻ ഇന്നത്തെ like ♥️♥️♥️🤩🤩
@rohinitk2287
@rohinitk2287 3 года назад
നിങ്ങളോട് ഒരുപാട് സ്നേഹം മാത്രം ❤️❤️🥰
@rajishaswaminathan9848
@rajishaswaminathan9848 2 года назад
ഒരു യൂട്യൂബ്ർക്കും ഇല്ലാത്ത ധൈര്യം 🙌.... അപാരം.... സമ്മതിച്ചു 🥰🥰🥰🥰
@focusonyoudreambyfaisalpk7086
@focusonyoudreambyfaisalpk7086 3 года назад
ഇത്രയും ബുദ്ധിമുട്ട് സഹിച്ചു കയച്ചകൾ കാണിക്കുന്ന യാസീൻ ബ്രോ ക്ക് ഒരായിരം അഭിനന്ദനങ്ങൾ 😍
@yaseenvlogs1948
@yaseenvlogs1948 3 года назад
❤️😍
@happylife7544
@happylife7544 3 года назад
Sathyam paranjal ningale koode a yathrayil njangal undaye oru feel kitti Ningalkk orayiram nanni ..... Allahu dheergayush tharatte aameen
@abhilashabhi724
@abhilashabhi724 3 года назад
മനുഷ്യൻ ഉണ്ടാക്കിയ മതങ്ങൾ ആ മതങ്ങൾ സൃഷ്ട്ടിച്ച രാജ്യ അതിർത്തികൾ
@hidden9710
@hidden9710 2 года назад
ചൈന ക്ക് അതിർത്തി ഇല്ലേ 😂
@rehanachinnu3857
@rehanachinnu3857 3 года назад
അങ്ങിനെ ഇന്ത്യയുടെ ഫസ്റ്റ് വില്ലേജ് തൊട്ട് ലാസ്റ്റ് വില്ലേജ് വരെ കാണിച്ചു തന്ന ഒരേ ഒരു ചാനൽ നിങ്ങളുടെ മാത്രം ആണ് അപ്പോൾ ഇനിയും ഇതിലും നല്ല വീഡിയോ കൊണ്ട് വരുക God Bless You മകളേ 😍😍😍
@atmirash
@atmirash 3 года назад
സ്ഥിരം പ്രേക്ഷകർ undu
@nikhilc2712
@nikhilc2712 3 года назад
പാകിസ്ഥാന്റെ സ്ഥലം അല്ല....നമ്മുടെ സ്ഥലം പിടിച്ചെടുത്തത്.. നമ്മള് തന്നെ അവരുടെ സ്ഥലം എന്ന് പറയരുത് 🙏
@dineshsnow
@dineshsnow 2 года назад
അതെ...
@vmusicanishvaliyapurakkal7162
@vmusicanishvaliyapurakkal7162 3 года назад
അഭിനന്ദനങ്ങൾ, നിങ്ങളുടെ ഈ അതിർത്ഥി യാത്ര വീഡിയോയുടെ വില നിങ്ങൾക്ക് ഇപ്പോൾ മനസിലാകില്ല. കുറെ കാലം കഴിയുമ്പോൾ ഒരുപക്ഷെ അത് നിങ്ങൾക്കും കാണുന്നവർക്കുമെല്ലാം അറിയുക. എന്തായാലും നിങ്ങളുടെ പരിശ്രമങ്ങൾക്ക് അഭിനന്ദനങ്ങൾ 🙏
@sanishtan.k.viswam7234
@sanishtan.k.viswam7234 3 года назад
ഞാൻ എനിക്ക് കഴിയും വിധം വീഡിയോ ഷെയർ ചെയ്തിട്ടുണ്ട് 👍 ഞാൻ നിങ്ങളുടെ 70 ശതമാനം വീഡിയോയും കണ്ടു കഴിഞ്ഞു എനിക്ക് നിങ്ങളുടെ വീഡിയോ എല്ലാം വളരെ ഇഷ്ടമാണ്
@agnidhwanik8206
@agnidhwanik8206 3 года назад
First time കാണുകയാണ് നിങ്ങളുടെ vdo. ചെക്കന്മാർ powli ആണല്ലോ.🙌🙌🙌😍♥️😘
@RajeshRR1980
@RajeshRR1980 3 года назад
Yaseen and Fayis, you both are really wonderful guys and I appreciate your courage and determination in doing this channel and bring this experience to the people of Kerala. Like you guys said we might never be able to visit these places but could see it through these video or lets say through your eyes. എന്റെ മലയാളം എഴുത്ത് കഴിവുകൾ വളരെ മോശമാണ്, അതിനാൽ ഗൂഗിൾ ട്രാൻസ്ലേറ്റർ ഉപയോഗിച്ചു. നിങ്ങൾ രണ്ടുപേരും ഭയങ്കരരും അഡിപോളിയുമാണ്. മനോജ് സർ കി ജയ്
@rahulravindran9345
@rahulravindran9345 2 года назад
ഒരുപാട് സന്തോഷം ഇതൊക്കെ ഇങ്ങനെ എങ്കിലും കാണാൻ പറ്റിയല്ലോ ഇനിയും ഇത് പോലെ ഉള്ള വീഡിയോസ് ചെയ്യണം
@kumbidimachaan2.061
@kumbidimachaan2.061 3 года назад
നിങ്ങളുടെ വീഡിയോ കണ്ടിട്ട് ആസ്വദിച്ചു കാണുന്നതിന് പുറമെ ഒരുപാട് പുതിയ അറിവുകളും കിട്ടുന്നുണ്ട്.. ഇനിയും ഇതുപോലെ തന്നെ തുടരുക കൂടെയുണ്ട് 😍😍❤️❤️❤️👍👍
@yaseenvlogs1948
@yaseenvlogs1948 3 года назад
❤️😍
@karishmaanand5856
@karishmaanand5856 3 года назад
Most fav channel in RU-vid ❤❤ channel kanda annu muthal addicted aayi ipo 7 mani aavan waiting aa
@yaseenvlogs1948
@yaseenvlogs1948 3 года назад
😍😍
@sibinbmathew
@sibinbmathew 3 года назад
നാളെ 3 ലക്ഷം പേരാകുന്നു യാസീൻ കുടുംബം❤️🥰
@yaseenvlogs1948
@yaseenvlogs1948 3 года назад
😍😍
@LOVE-fn6kw
@LOVE-fn6kw 3 года назад
Naala alla innn😌
@nisar....9948
@nisar....9948 3 года назад
ഈ യാത്രക്ക് എല്ലാം റെഡിയാക്കി തന്ന സാരിന്ന് ഇരിക്കട്ടെ ഒരു ബിഗ് sസല്യൂട്ട് ❤️❤️🌹
@hamzathoppil6796
@hamzathoppil6796 3 года назад
ഇത്രയും പെട്ടെന്ന് 300k ആയതു നിങ്ങളുടെ കഠിനധ്വാനം കൊണ്ട് മാത്രം,,, അതും ആരും പോവാൻ ഭയപ്പെടുന്ന ഇന്ത്യ പാകി ബോർഡറിൽ എത്തിയപ്പോൾ🌹🌹🌹👍❤👍
@joyvp6660
@joyvp6660 3 года назад
പാകിസ്ഥാൻ ഇത്ര അടുത്ത് കാണിച്ചു തന്ന യാസീൻ അഭിനന്ദനങ്ങൾ 👍
@biljoanju4686
@biljoanju4686 3 года назад
എന്തിനും പൊന്നൊരു സാറും തല തെറിച്ച പിള്ളേരും Love uuu ഗയിസ്
@thajuali3516
@thajuali3516 3 года назад
ഈ സമയത്ത് ഇങ്ങനെ ഉള്ള വീഡിയോസ് കാണുമ്പോ അതിയായ സന്തോഷം( കൊറോണ കാരണം വീട്ടിൽ ഇരിപ്പാണ്) ഇനിയും ഒരുപാട് എസ്പ്ലോർ ചെയ്യാൻ സാധിക്കട്ടെ മുത്ത് മണികൾ ഇന്ന് 300k അടിക്കണം എന്നുള്ളവർ ഉണ്ടോ ഇവിടെ 😌😌
@harikrishnanksh1b525
@harikrishnanksh1b525 Год назад
നിങ്ങൾ ശരിക്കും power tanna . ഞങ്ങൾ കാണാൻ പറ്റാത്തത് നിങ്ങൾ കാണിച്ചു തന്നതിന് നന്ദി
@nishamukeshsmulesinger3436
@nishamukeshsmulesinger3436 3 года назад
Ithrayum risk eduthu videos idunna bros oru big salute 💕💕💕yaseen vlogs ishttam 💕💕💕
@muhammedswalih3537
@muhammedswalih3537 3 года назад
പൊളിച്ചു പൊളിച്ചു ചങ്ങാതിമാരെ ഞങ്ങൾ കാണാൻ കാത്തിരുന്ന കാഴ്ച ഞാനടക്കമുള്ള ആളുകൾ കാണാൻ കാത്തിരുന്ന കാഴ്ച
@kunhahmedparambadan2563
@kunhahmedparambadan2563 Год назад
ഇന്ത്യ, പാക്കിസ്ഥാൻ ബോർഡർ ഭംഗിയായി കാണിച്ചു തന്നതിൽ യാസീനും ഫായിസിനും നന്ദി. നല്ലൊരു ക്യാമറ ഉപയോഗിച്ച് വീണ്ടും ഈ സ്ഥലം സന്ദർശിച്ചു ഇന്ത്യ - പാക്കിസ്ഥാൻ ബോർഡർ ഭംഗിയായി കാണിച്ചുതരുവാൻ ദൈവം അനുഗ്രഹിക്കട്ടെ.\
@bencymonichan710
@bencymonichan710 3 года назад
ഹലോ.... Yaseen. സുഖം ആയി ഇരിക്കുന്നോ. വീഡിയോ പൊളി ആക്കുണ്ട് 😍🌹😍😍 All the best. Take care 🥰❤❤❤❤❤
@sreekumarpullarthodi6970
@sreekumarpullarthodi6970 2 года назад
പട്ടാളക്കാരന്റെ ഭാര്യ ആയതിൽ ഞാൻ അഭിമാനിക്കുന്നു 0🇮🇳🇮🇳
@happywithwhatwehave4241
@happywithwhatwehave4241 3 года назад
I have been watching all of your videos from the time you came in e bull jet, Never commented till now. After you replied for msg, I could not resist myself from commenting on your video. You people are great, may you grow and reach heights 🙏
@bincysabeeshbincysabeesh9640
@bincysabeeshbincysabeesh9640 2 года назад
നമ്മൾ സമദാനത്തിന്റെ വെള്ളരിപ്രാവ് ആണ്, ന്യായം നമ്മളുടെ ഭാഗത്തു അടുക്കൊണ്ട് ജയം നമ്മുക്ക് proud of ഇന്ത്യ ❤❤❤❤❤❤❤❤❤❤
@sarathvs8044
@sarathvs8044 3 года назад
Machanmare spr ayttund ithuvare oru RU-vidrsum kanichittillatha pala kazhchakalum njangalilekk ethichuthannathil valare sanythosham eniyum ithupolulla orupadu nalla videos edukkuvan sadhikkatte. Pinnne ningalu nattil ethumbol 1m adikkatte ❤❤ 😊😊
@shihaburumi22125
@shihaburumi22125 3 года назад
ഇന്ത്യ യെ കീറി മുറിച്ചത് കൊണ്ട് ആകെ ഉള്ള നേട്ടം Icc ക്ക് ആണ്,3 ക്രിക്കറ്റ്‌ ടീമിനെ കിട്ടി 🤪😃
@Fathah_leo
@Fathah_leo 3 года назад
😝
@meowster169
@meowster169 3 года назад
എന്താ ക്രിക്കറ്റ്‌ മാത്രമേ ഉള്ളോ ഫുട്ബോൾ ഹോക്കി കബഡി.. Etc etc....
@shihaburumi22125
@shihaburumi22125 3 года назад
@@meowster169 ടെസ്റ്റ്‌ കളിക്കുന്ന രാജ്യം ആകെ 10 എണ്ണം ഉള്ളു അതിൽ 3 ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്,, ഏറ്റവും കൂടുതൽ വരുമാനം ഉള്ള ലോകത്തിലെ 4ക്രിക്കറ്റ്‌ ബോർഡുകൾ എടുത്താൽ 3ഉം ഇവർ തന്നെ
@meowster169
@meowster169 3 года назад
@@shihaburumi22125 🙄
@shihaburumi22125
@shihaburumi22125 3 года назад
@@meowster169 ഫിഫയ്ക്ക്, ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാൻ, കൊണ്ട് വല്ല ഗുണവും ഉണ്ടോ, ഹോക്കിയുംഹോക്കിയും അതെ അവസ്ഥ ആണ്, icc എന്ന് പറഞ്ഞാൽ ഇന്റർ നഷ്ണൽ ക്രിക്കറ്റ്‌ കൗൺസിൽ ആണ്. ഫുട്ബാളിൽ ഫിഫ ആണ്
@nidhinsabu5809
@nidhinsabu5809 3 года назад
yaseen vlogss uyirrr ❤️❤️❤️❤️machan ath pore aliyaa💕💕💕💕💕💕💕💕💕💕piller pwliyee💥💥💥💥
@skvaranmula.2192
@skvaranmula.2192 3 года назад
These visuals give a vivid picture of the border areas. I thank you brothers.
@midhunpinarayi9364
@midhunpinarayi9364 2 года назад
നിങ്ങളുടെയൊക്കെ ഒരു ഭാഗ്യം പ്രകൃതിരമണീയമായ നല്ല സ്ഥലം എല്ലാം കാണാൻ കഴിഞ്ഞല്ലോ പോകാനുള്ള കഷ്ടപ്പാടുകൾ ഒക്കെ നമ്മൾ മനസ്സിലാക്കുന്നു ഇനിയും അടുത്ത വീഡിയോ പ്രതീക്ഷിക്കുന്നു താങ്ക്സ്
@sameerasajalal968
@sameerasajalal968 3 года назад
Yaseen chetta inn oru post ittirunille reels ath anikk othiri ishttayi ❄️💜 Allarum safe aayitt irikanam ketto 😢💕✨️
@yaseenvlogs1948
@yaseenvlogs1948 3 года назад
❤️😍😍
@shihabmn
@shihabmn 3 года назад
@@yaseenvlogs1948 ee Sameerayaano Fayasinte aalu ?
@sameerasajalal968
@sameerasajalal968 3 года назад
@@shihabmn njn onnum alla 😐😂
@shihabmn
@shihabmn 3 года назад
@@sameerasajalal968 ningal alla, kaaranam ningal oru kuttiyaanu..
@sameerasajalal968
@sameerasajalal968 3 года назад
@@shihabmn mmm🙌😁
@shafip3635
@shafip3635 3 года назад
300K അടിച്ചേ 😍💥💥🎊🎉🎊 Congrats machanmare Yaseen & Fais
@ajaybabu281
@ajaybabu281 3 года назад
Thanks for the commitment ✌🏻️✨️ Bruhs നിങ്ങളുടെ ആത്മാർത്ഥതക്കു ബിഗ് സല്യൂട്ട് ✌🏻️🥳🥳🥳 Love you bruhs💕🤗 Keep going full support Take care be happy Next dream... oru setup camera tto✌🏻️
@xxtentacionfan_5937
@xxtentacionfan_5937 3 года назад
300k ആയിട്ട് കാണുന്നവർ ഇവിടെ കമോൺ 💘👇
@prakashank5610
@prakashank5610 3 года назад
Adipoliyallo sthalamn
@leE_96_02
@leE_96_02 3 года назад
ഇജ്ജാതി തഗ് അന്റെ മുഖം കണ്ടെന്നു വെച്ച് കുഴപ്പോമില്ലെടോ നൈസ് ബ്രോ ഇനിയും പോണം ഇതുപോലെ നെക്സ്റ്റ് വീഡിയോ കാത്തിരിക്കുന്നു 😍👍
@appuafeefa
@appuafeefa 3 года назад
ഇങ്ങനെ ഒരു സ്ഥലം കാണിക്കാൻ വേണ്ടി ഒരുപാട് സഹിച്ച മാനേജർ സർ ബിഗ് സല്യൂട്ട്
@prasads4072
@prasads4072 3 года назад
ഹായ് സൂപ്പർ വീഡിയോ
@afimanu4351
@afimanu4351 3 года назад
ഇങ്ങള് പറയി ഞങ്ങൾ പറഞ്ഞാ ഇവര് പറയും പറ്റിക്കാണ്ന്ന് 😜😂😁 വീഡിയോ പൊളിച്ചു 😍👍🏻💕
@yaseenvlogs1948
@yaseenvlogs1948 3 года назад
🤣🤣
@kunhahmedparambadan2563
@kunhahmedparambadan2563 Год назад
ഇന്ത്യ, പാക്കിസ്ഥാൻ ബോർഡർ ഭംഗിയായി കാണിച്ചു തന്നതിൽ യാസീനും ഫായിസിനും നന്ദി. നല്ലൊരു ക്യാമറ ഉപയോഗിച്ച് വീണ്ടും ഈ സ്ഥലം സന്ദർശിച്ചു ഇന്ത്യ - പാക്കിസ്ഥാൻ ബോർഡർ ഭംഗിയായി കാണിച്ചുതരുവാൻ ദൈവം അനുഗ്രഹിക്കട്ടെ.
@aswin_art
@aswin_art 3 года назад
നിങ്ങളെ ഒക്കെ ഒരു ഭാഗ്യം എന്റെ ഇഷ്ടപെട്ട ചാനൽ ആണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️
@sreekumars2757
@sreekumars2757 3 года назад
നിങ്ങൾ ബംഗ്ലാദേശ്, ശ്രീലങ്ക അതിർത്തികളിലൂടെയും പോകണം ❤️
@d.k6929
@d.k6929 3 года назад
ശ്രീലങ്കൻ അതിർത്തി കടലാണ് ബ്രോ 😁
@devilqueen2227
@devilqueen2227 3 года назад
3 lack ആകാൻ കട്ട വെയ്റ്റിംഗ്. വന്നു വന്നു ഫായിസ് ചേട്ടന്റെ തള്ള് കൂടുന്നുണ്ടോ എന്നൊരു സംശയം. ഫായിസ് ചേട്ടാ കുറച്ചൊക്കെ ശ്വാസം വിട്ടു സംസാരിക്ക് 🤭❤❤
@yaseenvlogs1948
@yaseenvlogs1948 3 года назад
❤️😍
@sarathkrishnan5067
@sarathkrishnan5067 3 года назад
nala arivukkal annu ningal nammalk tharunath. athinn vendi help cheyitha manoj sirnum thankss😚. yaseen vlogs 😚👍👏
@safasherin2803
@safasherin2803 3 года назад
Ithuvare kanatha orupaad places nammak kanich tharunna yaseen ikkakum fayis ikkakum orupad thankyou. Ennum supportinn koode undakum❤️❤️
@yaseenvlogs1948
@yaseenvlogs1948 3 года назад
❤️❤️❤️
@bashaibrahim5746
@bashaibrahim5746 3 года назад
Beautiful border . Life of living is very hard in border.
@ramyamukkamgp4841
@ramyamukkamgp4841 3 года назад
ഇത്രയും കഷ്ട്ടപ്പെട്ട് അവിടെ വരെ എത്തിയല്ലോ. പോകാൻ കഴിഞ്ഞില്ലെങ്കിലും കാണാൻ കഴിഞ്ഞല്ലോ.. സന്തോഷം..
@yaseenvlogs1948
@yaseenvlogs1948 3 года назад
😍😍
@himalayanwondergirl.2933
@himalayanwondergirl.2933 3 года назад
Nte moneeeeeee, arum kanikatha kariyagal kanichu thannu hats offf, oru rekshaumilla poli, nnerit alenkilm athok kandapo valatha oru sugam, thripthiyayi,😍😍😍😍😍😍😍😍😍 anek istapeta vdo ann ithu, kidu, bhyankara santhosham manasinu, army abhimanam thonniya nnimisham oru indian ayathil, jai hind,😍😍😍😍✌️✌️💪💪💪💪🙌
@travelworld8326
@travelworld8326 3 года назад
വളരെ നല്ല വ്ലോഗ്.. അഭിനന്ദനങ്ങൾ ബ്രോ
Далее