Тёмный

''ഈ ചിത്രങ്ങൾ കാണുമ്പോൾ ആളുകളുടെ മുഖത്ത് വിരിയുന്ന ചിരിയാണ് എന്‍റെ സന്തോഷം'' Chat with Harsha Pathu 

MediaoneTV Live
Подписаться 6 млн
Просмотров 324 тыс.
50% 1

''മറ്റുള്ളവരുടെ ലൈഫിലേക്ക് ഇടിച്ചുകയറി നമ്മൾ ചില സർപ്രൈസ് കൊടുക്കുമ്പോൾ അവരുടെ കണ്ണിൽ ഉണ്ടാകുന്ന പ്രകാശം ഉണ്ടല്ലോ... അതിൻറെ ഒരു രസത്തിലും ത്രില്ലിലുമൊക്കെയാ നമ്മൾ ഇങ്ങനെ ജീവിച്ചുപോന്നെ...''
ഈ ചിത്രങ്ങൾ കാണുമ്പോൾ ആളുകളുടെ മുഖത്ത് വിരിയുന്ന ചിരിയാണ് എൻറെ സന്തോഷം... യാത്രയ്ക്കിടെ കാണുന്നവരുടെ ചിത്രം വരച്ച് സർപ്രൈസ് കൊടുക്കുന്ന പെൺകുട്ടിയെ പരിചയപ്പെടാം Chat with Harsha Pathu
MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

8 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 317   
@samurai81972
@samurai81972 2 года назад
ഇംഗ്ലിഷ്‌ ചാനലുകളിൽ മെറ്റ്രോയിലൊക്കെയിരുന്ന് ഇത്തരം ചിത്രങ്ങൾ വരക്കുന്നവരെ ഏറെ കണ്ടിറ്റുണ്ട്‌ ഇപ്പോ കേരളത്തിൽ കാണാനായപ്പോ ഏറെ സന്തോഷം..
@ialvin9655
@ialvin9655 2 года назад
Athe
@securemy8340
@securemy8340 2 года назад
Kora per und keralathil
@muhammadsinan7142
@muhammadsinan7142 2 года назад
Yes
@vishnum_s
@vishnum_s 2 года назад
Devon Rodrigues
@vishnum_s
@vishnum_s 2 года назад
Avarum inspire cheyth kaanum,may be.enthayalum kidu an
@jijovt
@jijovt 2 года назад
നമ്മൾ കാരണം മറ്റൊരാൾ സന്തോഷിക്കുന്നുണ്ടേൽ അതിൽപരം ആനന്ദം എന്താ ഈ ലോകത്ത് ഉള്ളത്... Keep going..
@guruji2912
@guruji2912 2 года назад
സാദാരണ മറ്റുള്ളവരുടെ ദുഃഖമാണ് നമ്മെ സന്തോഷിപ്പിക്കുന്നത്
@najeemmanzoor8496
@najeemmanzoor8496 2 года назад
aathey
@NEET-tw7mq
@NEET-tw7mq 2 года назад
@@guruji2912 നമ്മെ അല്ല താങ്കളെ. എല്ലാവരെയും ഒരുപോലെ കാണരുത്
@masas916
@masas916 2 года назад
കുട്ടിയെ കാണുമ്പോൾ തന്നെ ഒരു ഹാപ്പി ഫീൽ വരുന്നു. ഒരു ചെറു പുഞ്ചിരിയോടെ തന്നെ വീഡിയോ കണ്ടു.
@somankb7196
@somankb7196 2 года назад
നല്ല മനസ്സാ അതിന്റ ഭംഗി മുഖത്തു കാണാം 💓💓💓💓👍
@thecompanion6614
@thecompanion6614 2 года назад
സത്യം.. ഈ കുട്ടിയെ കാണുമ്പോൾ തന്നെ മനസിന്‌ ഒരു സന്തോഷം..
@Pranavntespam
@Pranavntespam 2 года назад
@@thecompanion6614 oho angane analle.
@RaviPuthooraan
@RaviPuthooraan 2 года назад
Keep going പാത്തുക്കുട്ടി 👍 Happy to know that happy souls like you still exists around us ✌️
@raashidnk9940
@raashidnk9940 2 года назад
മറ്റുള്ളവരുടെ സന്തോഷത്തിൽ സന്ധിഷിക്കുന്നവൾ. അഭിനന്ദനങ്ങൾ.
@troygoogler
@troygoogler 2 года назад
this is the kind of new generation we need to support 🤝
@akshaivlogs
@akshaivlogs 2 года назад
ഇങ്ങനെയും കുറെ മനുഷ്യർ happy to see u❤️🥺
@rimbochivlogs
@rimbochivlogs 2 года назад
തൃശ്ശൂർകാരുടെ പേരിൽ നിങ്ങൾക്ക് അഭിനന്ദനങ്ങൾ നേരുന്നു.. ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ..Love and Respect From KL 08 💯❤️🔥
@AbdulRasheed-pc3mt
@AbdulRasheed-pc3mt 2 года назад
ഉയരങ്ങൾ കീഴടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏 അഭിനന്ദനങ്ങൾ ആശംസകൾ ❤️❤️
@mallukickass3485
@mallukickass3485 2 года назад
Chitram vara Haraam annu
@adhilmuhammed9710
@adhilmuhammed9710 2 года назад
@@mallukickass3485jeevanollava varakkumboo maathramaan haraam
@Meenakshi-m2b5g
@Meenakshi-m2b5g 2 года назад
@@mallukickass3485 🤣????????
@mallukickass3485
@mallukickass3485 2 года назад
@@abhijiths5259 😜
@videowatcher3062
@videowatcher3062 2 года назад
നമ്മൾ മറ്റൊരാളെ സന്തോഷിപ്പിച്ചാൽ അതിന്റെ ഇരട്ടി സന്തോഷം നമുക്ക് തിരിച്ചു കിട്ടും 😊😊
@muhsinmuthu8683
@muhsinmuthu8683 2 года назад
ഇയാളെ പോലെ happy aaavan ഒരു idea indegi💯💯❤️❤️
@vandana4447
@vandana4447 2 года назад
She is different and beautiful too..
@AkhilEapen
@AkhilEapen 2 года назад
എന്ത് ക്യൂട്ട് ആണ് ഹർഷയെ കാണാൻ
@Althaf_pattambi
@Althaf_pattambi 2 года назад
സൂപ്പർ പാത്തുകുട്ടി 🥰
@sharafudheenmookkuthalashe4484
@sharafudheenmookkuthalashe4484 2 года назад
നാട്ടിൽ വരുമ്പോൾ നമ്മളെയും കൂടി വരച്ചുതരണേ... 😍സ്നേഹാദരങ്ങൾ 🌹💐
@Aneefptvlog
@Aneefptvlog 2 года назад
നമ്മൾ കാരണം ആരും ബുദ്ധിമുട്ടരുത്,,, ഓരോ ദിവസവും ഏറ്റവും കുറഞ്ഞത് 2 പേര് എങ്കിലും നമ്മൾ കാരണം സന്തോഷിക്കണം,,, സന്തോഷം നമ്മുടെ ഉള്ളിൽ എപ്പോഴും നിറഞ്ഞു നില്കുന്നത് അനുഭവിച്ചറിയാം,, 👍🏻സ്വാർത്ഥത ഒഴിവാക്കുക കൂടി ചെയ്‌താൽ അതിൽ പരം സന്തോഷം പിന്നെന്താ 💕♥️💕♥️
@mummushfworldfoodcrafts5818
@mummushfworldfoodcrafts5818 2 года назад
Paathuu😍😍😍 school il padikkumpolum ivalde drawings kand mizhichirunnittund njaanokke😍😍 I'm proud that to say we were classmates at P. G. H. S ponnani😍😍
@Darkstallion566
@Darkstallion566 2 года назад
സൂപ്പർ....... പ്രസന്നമായ മുഖം 💕💕💕
@anjurahul215
@anjurahul215 2 года назад
A very Pleasant girl ....positive attitude n cute ...
@snowy5317
@snowy5317 2 года назад
Ithu kandappo nammude mukhath vanna chiri anu ettavum valiya satisfaction, 😊 blessed girl iniyum orupad perude mukhath chiri varuthann kazhiyatte🙏🏻
@naazettappuram1658
@naazettappuram1658 2 года назад
മൊത്തത്തിൽ ഹാപ്പിയാണ്.... ❤️❤️❤️
@saburaj7697
@saburaj7697 Год назад
അവനവൻ ആത്മസുഖത്തിനായി ചെയ്യുന്നത് അപരനും ആത്മസുഖത്തിനായി ഭവിക്കട്ടെ .... പാത്തുക്കുട്ടി സന്തോഷം...
@DeadPoint007
@DeadPoint007 2 года назад
Brilliant talented sissii..❤️‍🔥👌🏻
@Sam-ahmd
@Sam-ahmd 2 года назад
Nalla മനസുള്ള കുട്ടി
@tekchandvivekanandan1643
@tekchandvivekanandan1643 2 года назад
Keep entertaining... A rare quality.. the giggle at the end of this interview says the great attitude you have towards life
@vineeth1042
@vineeth1042 2 года назад
മലയാളി പൊളിയാണ് ....!💖 proud of you...!
@killhorror3786
@killhorror3786 2 года назад
🥰🥰🥰🥰👏🏻🎊👏🏻👏🏻അടിപൊളി ന്യൂസ് ✨️✨️🌷💞🌷നല്ലത് വരട്ടെ, സന്തോഷം ആയിരിക്യട്ടേ 💞🌷😍
@dreamland4815
@dreamland4815 2 года назад
Oh bhayangara happy kandappo🤗njnm oru artist aan.. Varaykkunna tym vallatha happinessaan. Varakkan irunnal pinne onnum orma undavilla♥padachon nalkunna gift aan these abilities
@Sonykurian9338
@Sonykurian9338 2 года назад
Really innocent kutti, happy ayittu all life jeevikatte...
@zerindrose8989
@zerindrose8989 2 года назад
Very nice work and good intention. Keep it up. May God bless you
@lakshmiraghu2342
@lakshmiraghu2342 2 года назад
U r Living Your Life, Go ahead... All the best❤
@nkgnkg4990
@nkgnkg4990 2 года назад
Stunning personality.gods favourite child
@archanavinod1
@archanavinod1 2 года назад
പാത്തു പൊളിയാട്ടോ.....💕
@laijujose9697
@laijujose9697 2 года назад
Goooooo Pathu.....🤣🥰😍God bless you......❤🙋‍♀️🧚‍♀️🧚‍♀️
@salihmhd_v
@salihmhd_v 2 года назад
Attitude kandittu sandosham ayyi💕💕🌸
@skpully
@skpully 2 года назад
Pathunday chiri kandapol tanne enikk Ariyathe santhosham tonni..Pathu is cool...congrats..
@GalmwithRam
@GalmwithRam 2 года назад
പാത്തുന്റെ ഓരോ വീഡിയോയിലും കാണാം ഉള്ളു നിറഞ്ഞ ചിരികൾ. നമ്മള് കാരണം മറ്റൊരാൾ മനസ് നിറഞ്ഞു ചിരിക്കുന്നുണ്ടെങ്കിൽ അതാണല്ലോ ഏറ്റവും വലിയ സന്തോഷം 🥰🥰🥰🥰🥰🥰🥰. Spred love❤️
@dinulal4336
@dinulal4336 2 года назад
Thanks for this positive news.... Happiness is life😊
@rahoofmkckl
@rahoofmkckl 2 года назад
ഒരു ചെറു പുഞ്ചിരി തൂകി വീഡിയോ ഫുൾ കണ്ട്☺️😊
@shajahanputhiyaveettil9582
@shajahanputhiyaveettil9582 2 года назад
അഭിനന്ദനങ്ങൾ പാത്തു
@_killer_panda_
@_killer_panda_ 2 года назад
😍😍😍😍😍 Paathu... Keep going 🤗 God bless you
@alonealone18
@alonealone18 2 года назад
Nairobiyepolund kaanaan ❤️
@reejojacob2674
@reejojacob2674 2 года назад
Really Great Molae ...stay happy always
@Mbappe90min
@Mbappe90min 2 года назад
പാത്ത്ന് എല്ലാവിധ ആശംസകളും നേരുന്നു
@athif_art
@athif_art 2 года назад
ഹർഷ പാത്തു......🥰🥰🥰🥰
@ajaykrish2600
@ajaykrish2600 2 года назад
Really gifted and blessed lady 💖
@nafinafi2440
@nafinafi2440 2 года назад
കലയെ കൊല ചെയ്യുന്ന കലാകാരന്മാരുടെ കാലത്ത് കലയെ യഥാവിധം ഉപയോഗപ്പെടുത്തുന്ന കലാകാരിക്ക് ❤️🔥
@mirva9757
@mirva9757 2 года назад
നിഷ്കളങ്കത😍😃 ❤️
@fazz4809
@fazz4809 2 года назад
Sneham mathram. Orupad uyarangalil ethatte 🔥❤️👍
@warmexpression
@warmexpression 2 года назад
Such a beautiful soul
@shabee_0196
@shabee_0196 2 года назад
എനിക്ക് ഇവരുടെ സംസാരം ഒരുപാട് ഇഷ്ടപ്പെട്ടു 💞💞😍
@user-pq1oj7ox2u
@user-pq1oj7ox2u 2 года назад
എനിക്കും ☺️
@India19479
@India19479 2 года назад
എളിമ ഉള്ള പെണ്ണ് ❤️💚👍
@nainahamza3165
@nainahamza3165 2 года назад
Pretty girl and so much in her goodies..
@sunilkizhure4924
@sunilkizhure4924 2 года назад
Lucky girl. 💛❤️💚👍👍👍
@manojs3460
@manojs3460 2 года назад
ഗ്രേറ്റ്‌ 🔥🔥🔥
@shelnasannie8856
@shelnasannie8856 2 года назад
✨GOD BLESS YOU DEAR ✨
@goodafternoon6599
@goodafternoon6599 2 года назад
Njn Dubai lanu enikum isttam anu drawing... Athu cheyubo Olla happy athu veronnu thanne,.. Mikapoyum hospital pokubo waiting time njn mattullavarude draw chethu gift cheyum... Emergency roomel kidannappo reception Olla doctors nurse njn varachu kodukarundu.... Avarokke chiri kubo atheerem neeram avar cheyyunna kariyakkalku appo yanu avar orthu happy ayittu erikunathu kanubo eniku Olla pain normal ayittu vararundu..... Njn ankane kayel sookshikarilla appoppo ചെയുന്നത് avarku koduthittu avar surprise ayittu erikunathu kandodu njn yathra thudarum.....Dubai el Eniyum ഒരുപാട് pereyum buildings eniku varakanam gift kodukanam.......
@qurshidbeegum2470
@qurshidbeegum2470 2 года назад
Congrats Pathoo
@anascherurvideos
@anascherurvideos 2 года назад
such a beautiful soul, happiness shows in your face...
@muhammedsalman4558
@muhammedsalman4558 2 года назад
Reporter kidu❤️❤️❤️
@sidheequesidhu8919
@sidheequesidhu8919 2 года назад
ഒരു പാട് കാലം ആയി ആളെ തിരയുന്നു ❤️
@samjiphilip7682
@samjiphilip7682 2 года назад
God bless you more 🙏 Thank you moley. 👍👍👍👍
@aliensworld307
@aliensworld307 2 года назад
I respect her... Beautiful soul... 👽
@123_abct
@123_abct 2 года назад
Nice ❤️ dear pathu you spread happiness.Vere level positivity ❤️you are blessed ❤️
@myelectrojj
@myelectrojj 2 года назад
*Drawing or painting allows the artist to know himself as a whole person* 😊
@mohammedrafi4878
@mohammedrafi4878 2 года назад
പാത്തു മോൾ.... അടിപൊളി ❤❤
@ashishorton3903
@ashishorton3903 2 года назад
Talent that should be appreciated💥
@sooryabala2915
@sooryabala2915 2 года назад
മോളൂസ് മുത്താണ് ❤
@P19-h8f
@P19-h8f 2 года назад
such a brilliant person.
@jishnoo
@jishnoo 2 года назад
'Charlie' in real life ❤️
@raheebponmala1849
@raheebponmala1849 2 года назад
ഈ വാർത്ത കാണുന്ന ഞങ്ങൾക്കും സന്തോഷം
@Onlineontime472
@Onlineontime472 2 года назад
മുഖം കാണുമ്പോ ഒരു പ്രേതക സന്തോഷം ഉണ്ട്
@kirans5830
@kirans5830 2 года назад
Great talent and kind of Herat ❤️
@deepujanakan1339
@deepujanakan1339 2 года назад
she is really Excellent painter
@deepujanakan1339
@deepujanakan1339 2 года назад
👌👌👌👌 it's good painting
@sahad9613
@sahad9613 2 года назад
Draw elle
@Abhee531
@Abhee531 19 дней назад
Harsha paathu❤
@deedsofalison7270
@deedsofalison7270 2 года назад
Passion give you happiness
@baashha8337
@baashha8337 2 года назад
ഒറ്റ വാക്കിൽ പറഞ്ഞാല്, കലാകാരി
@nisamali7495
@nisamali7495 2 года назад
Keep going 👍godbles you. 👍 Malappuram MARANCHERY 😎
@farsanaparveen9071
@farsanaparveen9071 2 года назад
Pathu ennnum poliyaaa schoolil padikumbhozhum eppozhum chiri molhathundavum sagadapetttu kndeeela
@songlyricspro406
@songlyricspro406 2 года назад
Chechiyum look drawingsum anganne thanne 🙃
@adikeys
@adikeys 2 года назад
Extremely Beautiful😘 Gifted 💃 ❤
@shaaaaafi7805
@shaaaaafi7805 2 года назад
നിങ്ങളുടെ കൂടെ ഞങ്ങളും ചിരിക്കുന്നു ❤️
@remeshsathyadevan
@remeshsathyadevan 2 года назад
ചാർളിയുടെ പെങ്ങള്‍👌
@sajidsp4616
@sajidsp4616 2 года назад
She is gorgeous
@philipannie8114
@philipannie8114 2 года назад
Bless you molu...
@nishajnichu2035
@nishajnichu2035 2 года назад
പാത്തു❣️
@jobbyjohnson5599
@jobbyjohnson5599 2 года назад
Ee vedio kandappool santhosham 😀😀👏👏
@LEO_1974
@LEO_1974 2 года назад
Oruppad santhosham thonnunnuo nighlea samsaram kettit
@bibinbeau
@bibinbeau 2 года назад
Ethinte pirakile thala ethannu kure nallay anwoshikkuvarunnu..... Soopper.... Sisi
@asmaillyas5701
@asmaillyas5701 2 года назад
Your Lucky girl enikku athyami oralodu asooya thonia nimishan
@haseenm2903
@haseenm2903 2 года назад
Big fan of you ❤️
@flexografics2329
@flexografics2329 2 года назад
congrats pathu
@nazarnakatil5224
@nazarnakatil5224 2 месяца назад
ആശംസകൾ
@a-series4718
@a-series4718 2 года назад
Harsha pathuu 😍😍
@lehanmalik6808
@lehanmalik6808 2 года назад
Masha allah ✌️🌹🌹
@mahadev268pv
@mahadev268pv 2 года назад
Such a nice character 💙
@homosapian3621
@homosapian3621 2 года назад
Mediaone ♥️ paathu
@hijask8504
@hijask8504 2 года назад
Go head pathus... ♥️
@ani_danifamily4328
@ani_danifamily4328 2 года назад
Respect ✊
Далее
🤔Угадай постройку | WICSUR #shorts
00:59
PUBG MOBILE | Metro Royale: Fun Moments #4
00:16
Просмотров 386 тыс.
🤔Угадай постройку | WICSUR #shorts
00:59