Тёмный
No video :(

ഈ ജാഡക്കാരി സരിതച്ചേച്ചിയെ അജുച്ചേട്ടൻ എങ്ങിനെ സഹിക്കുന്നു...?// AJU'S WORLD 

AJU'S WORLD - The Real Life Lab
Подписаться 564 тыс.
Просмотров 145 тыс.
50% 1

"ഞങ്ങൾ തമ്മിലുള്ള പ്രായ വ്യത്യാസം എത്ര...? " link • ഞങ്ങൾ തമ്മിലുളള പ്രായവ...

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 666   
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
"ഞങ്ങൾ തമ്മിലുള്ള പ്രായ വ്യത്യാസം എത്ര...? " link ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-jhaRHqd605g.html
@shakeershakeer6261
@shakeershakeer6261 4 года назад
ചേട്ടൻ എനിക്കു ഒരുകാര്യം ചോദിക്കാൻ ഉണ്ട് എങ്ങനെ യൂടുബ് ചാനൽ ഉണ്ടാക ഒന്നും പറഞ്ഞു തരുമോ പ്ലസ് എന്റെ നമ്പർ തരാം മസ്സാജ് ആയാകുമോ
@shakeershakeer6261
@shakeershakeer6261 4 года назад
9633380823
@ash10k9
@ash10k9 4 года назад
Actress Shrinda യുമായി ചെറിയ സാമ്യമുണ്ടെന്ന് ആരേലും പറഞ്ഞുവോ?
@rajasreekr8774
@rajasreekr8774 4 года назад
12
@ajithp4418
@ajithp4418 4 года назад
നിങ്ങളെ ഇഷ്ടപ്പെടാനുള്ള പ്രധാന കാരണം നിങ്ങളുടെ സംസാരശൈലി തന്നെയാണ് പിന്നെ നമ്മുടെ വീട്ടിലെ ആരോ എന്നൊരു തോന്നൽ !!!!
@manojankv456
@manojankv456 4 года назад
Ajith Padmasanan നിങ്ങളുടെ പരിപാടി നല്ല പരിപാടി ആണ് ഞാൻ ഈ ലോക് ഡൗൺ സമയത്താണ് നിങ്ങളുടെ പരിപാടി കാണാൻ തുടങ്ങിയത് നല്ല ഫാമിലി നല്ല സംസാരരീതി എനിക്ക് നന്നായി ഇഷ്ടപ്പെട്ടു
@baluvbabu1822
@baluvbabu1822 4 года назад
സരിത ചേച്ചിക്ക് നന്നായി സംസാരിക്കാൻ അറിയാം. അതുകൊണ്ട് തന്നെ അജു ചേട്ടൻ സ്റ്റക്ക് ആയി പോകുന്ന സമയം സരിത ചേച്ചി അത് പരിഹരിക്കുന്നുണ്ട്
@sijoabhinand8390
@sijoabhinand8390 4 года назад
സത്യം
@shintaromiyo7710
@shintaromiyo7710 4 года назад
നിങ്ങളുടെ ചിരിച്ചു കൊണ്ടുള്ള അവതരണം സകല നെഗറ്റീവ് ചിന്തകളേയും ഇല്ലാതാക്കുന്നു. നന്ദിയുണ്ട് ആശംസകൾ
@fathimamummus2684
@fathimamummus2684 4 года назад
ജാഡ എന്നൊക്കെ പറയുന്ന കേട്ടിട്ട് സരിതേച്ചി ഈ ക്യൂട്ട് പെരുമാറ്റം മാറ്റരുത് കേട്ടോ. ചേട്ടൻ പറയുമ്പോൾ കൌണ്ടർ അടിക്കുന്ന ചേച്ചി മാസ് ആണ്. നിങ്ങൾ തമ്മിൽ നല്ലൊരു കെമിസ്ട്രി ഉണ്ട് അത് ഇങ്ങനെ തന്നെ മുന്നോട്ടു പോട്ടെ. God bls u
@sreedevic8367
@sreedevic8367 4 года назад
Aju Saritha oru hai parayamo ,Sreedevi c ,Kottarakara kollam
@jancyvarughese7516
@jancyvarughese7516 4 года назад
ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ പരുപാടി.. ഒരു കള്ളവും ഇല്ലാത്ത സംസാരം
@rasheedckd6170
@rasheedckd6170 4 года назад
നിങ്ങൾ എന്ത് ചെയ്താലും കണ്ടിരിക്കാൻ രസം ആണ് അതു പോലെ മനസ്സിൽ ഇടം പിടിച്ചു നിങ്ങൾ സംസാരം കേട്ടിരിക്കാൻ തന്നെ രസമുണ്ട്
@jaminijacob1633
@jaminijacob1633 4 года назад
നിങ്ങൾ ഇടുന്ന വീഡിയോസ് എന്തായാലും ഞങ്ങൾ കാണും. നിങ്ങൾടെ സംസാരം കേൾക്കുന്നതാണ് ഏറ്റവും ഇഷ്ടം 😍😍😍
@renjithunni6617
@renjithunni6617 4 года назад
സരിത ചേച്ചിക് ജാടയോ ..... ഒരു ഭാര്യ എങ്ങനെ ഭർത്താവിനെ സപ്പോർട്ട് ചെയ്യണം എന്ന് ചേച്ചിയെ കണ്ട് പഠിക്കണം ഫുൾ സപ്പോർട്ട് ചേച്ചി.... 👍👍👍
@noushadnsd9083
@noushadnsd9083 4 года назад
ജഗൻ ആതാ വരുന്നു..... 💞💞💞ദേ.. പോവുന്നു ഒരുപാട് ഇഷ്ടമാണ് ജഗൻ മോനെ 🌷🌷🌷🌷👌
@praveenatr4651
@praveenatr4651 4 года назад
ഒരു വല്ലാത്ത അടിയായിപ്പോയി .... സരിതേച്ചി കൊതുകിനെ അടിച്ചത്:..😄😄
@omanakuttan1129
@omanakuttan1129 4 года назад
അജുസിന്റെ പാചകവും സരിതയുടെ വാചകവും വളരെയിഷ്ടമാണ്. അതുകൊണ്ടു നിങ്ങളെ രണ്ടുപേരെയും ഇഷ്പ്പെടാൻ വളരെ ഈസിയുമാണ്.
@susanvarughese7559
@susanvarughese7559 4 года назад
Why would anyone wants to know their income? They keep their surroundings clean and it shows their character as well. This family worked hard and trying to live truthful. That’s exactly the reason for their success. Good Lord bless them abundantly. Anyone who works diligently and with utmost quality will never fail in their life.
@saqaliahcoals2036
@saqaliahcoals2036 4 года назад
ചെക്ക് ഷർട്ട് കൊള്ളാം.റെഡ് നല്ലതായി രണ്ടുപേർക്കും ചേരുന്നുണ്ട് .Thanks Aju&Saritha.
@nalakathali7783
@nalakathali7783 4 года назад
ലോകത്തിലുള്ള പല ഭാകത്തില്‍ നിന്നുമുള്ള ജനങ്ങള്‍ക്ക് നിങ്ങളോടുള്ള സ്നേഹം കാണുമ്പോള്‍ എന്ത് തോന്നുന്നു .....വീടിന്‍റെ അകത്തെ ഭാകവും പുറത്തെ ഭാകവും എല്ലാം കാണികുന്നതിനോട് എനിക്ക് നല്ല കാര്യമായി തോന്നുന്നില്ല ഇത് എന്‍റെ അഭിപ്രായമാണ്
@gayathrijayan8997
@gayathrijayan8997 4 года назад
അതെ. എത്രയൊക്കെയായാലും ഓരോരുത്തരുടെ പ്രൈവസി ശ്രദ്ധിച്ചേ പറ്റൂ. വീടിൻ്റെ ഉൾഭാഗം കാണിക്കരുത് എന്നാണ് എൻ്റെയും അഭിപ്രായം
@shahidathadayil1276
@shahidathadayil1276 4 года назад
അടിപൊളി ആയിട്ടുണ്ട് രണ്ടും പേരും suuuuuuuupar. ട്ടോ 😁😁👍
@lavenderikr2988
@lavenderikr2988 4 года назад
ക്യാമറക്കു മുന്നിൽ ആണെന്ന് തോന്നുവെ ഇല്ല ! ഈശ്വര ഇവരെ സിനിമയിൽ എടുക്കണേ !
@biju744u
@biju744u 4 года назад
ഞാൻ ഒമാനിൽ ആണ് എന്റെ കുടുംബവും എന്നോടൊപ്പമുണ്ട് lockdown ടൈമിലാണ് ഞങ്ങൾ അജുച്ചേട്ടന്റെ വീഡിയോ കണ്ടു തുടങ്ങിയതു ഒരുപാടു ആശ്വാസവും സന്തോഷവും തോന്നി ഒത്തിരി താങ്ക്സ്
@jeevanmichael2356
@jeevanmichael2356 4 года назад
Mee too..Bro..
@ushaviswan1699
@ushaviswan1699 4 года назад
Meet too
@ambily4
@ambily4 4 года назад
👋
@jeevanmichael2356
@jeevanmichael2356 4 года назад
@@ambily4 Hiii
@jeevanmichael2356
@jeevanmichael2356 4 года назад
@@ushaviswan1699 .. Me from salalah
@leenaradhakrishnan5905
@leenaradhakrishnan5905 Год назад
അജുവിന്റെ കുറവുകൾ സരിത നികത്തുന്നു. അതാണ് പെർഫെക്ട് ദാമ്പത്യം. അത് ജാടയായി തോന്നുന്നവരെ കുറിച്ച് എന്ത് പറയാനാ.
@ambililenin5839
@ambililenin5839 4 года назад
38വയസ് പറയില്ല ഒരു 28വയസ് അത്രയും മതി 😍😍
@merinbasil6442
@merinbasil6442 4 года назад
സരിത ചേച്ചിക്ക് ജാടയോ... സരിത ചേച്ചി ആണ് അജു ചേട്ടന്റെ ജീവിത വിജയം...
@binimanoj4762
@binimanoj4762 4 года назад
സരിത ആണ് അജുച്ചേട്ടന്റെ ജീവിതവിജയം
@vasivlogs5766
@vasivlogs5766 4 года назад
നിങ്ങളുടെ മുടി കറുപ്പിക്കുന്നുണ്ടോ ??🤔 മുടി നല്ല കളർ ഉണ്ടായതൊണ്ട ചോദിച്ചതാട്ടോ 😊
@vasivlogs5766
@vasivlogs5766 4 года назад
ഏട്ടാ എന്റെ ചെറിയ ചാനൽ Support ചെയ്യണേ 👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
ഇല്ല
@rethikakalesh815
@rethikakalesh815 4 года назад
സരിത ജാഡക്കാരി🙄🙄🤯🤯🤯🤯🤯☹🙁ജാഡയുള്ള RU-vidrs നെ കണ്ടാൽ അപ്പോൾ അയാൾ എന്ത് പറയും
@nimmygijo1375
@nimmygijo1375 4 года назад
Sathyam
@lekshmidevibl1529
@lekshmidevibl1529 4 года назад
എത്ര നല്ല ജീവിതവീക്ഷണമാണ് ഈ കുടുംബത്തിന്!
@sarathsanu1726
@sarathsanu1726 4 года назад
വിഡിയോ സുപ്പാർയാണ്
@annmary6974
@annmary6974 2 года назад
Sathyam!!❤️❤️
@sasikalagopalan1202
@sasikalagopalan1202 4 года назад
അടുത്താണ് കണ്ടുതുടങ്ങിയത് സൂപ്പർ ആണ് കേട്ടോ
@rittoaf8212
@rittoaf8212 3 года назад
അജു പേട്ടാ സരിത ചേച്ചി കൊതു വന്നിരുന്ന പ്പോൾ തല്ലികൊന്നു. കണ്ടോ അജുവേട്ടനോട് നല്ല സ്നേഹം ള്ളത് കൊണ്ടാണ് ട്ടോ നിങ്ങൾ 3 പേരും Supper ആണ് റിറ്റോ കരുമത്ര
@sudheevetttath3894
@sudheevetttath3894 4 года назад
അജു ചേട്ടൻ്റെ സംസാരവും ചിരിയുമതി ഞങ്ങൾക്ക് സന്തോഷമാൻ സരിത ചേച്ചി ഭാഗ്യവതിയാണ് ഇങ്ങനെ ഒരു നല്ല മനസ്സിനുടമയെ കിട്ടിയതിന് നിങ്ങൾക്ക് എന്നും ഉയർച്ചകൾ ഉണ്ടാവാൻ പ്രാർഥിക്കുന്നു
@dellavaz1704
@dellavaz1704 4 года назад
സരിത ക് 28വയസാണോ 38ആണോ കണ്ടാൽ 28തോന്നുന്നു രണ്ടു പേരെയും ഞങ്ങള്ക് ഇഷ്ട്ടമാണ് മോനെയും
@lizavarghese4818
@lizavarghese4818 4 года назад
Sarita ur smile is so beautiful
@rksk6221
@rksk6221 4 года назад
എല്ലാ വീഡിയോയും കാണാറുണ്ട് പരിപാടികൾ നന്നാവുന്നുണ്ട് അങ്ങനെ തന്നെ മുന്നോട്ടു പോകട്ടെ
@Rasheed-pf4yf
@Rasheed-pf4yf 4 года назад
അജുചേട്ടാ.. സരിത ചേച്ചി.. ജഗു മോൻ. നിങ്ങളുടെ വീഡിയോസ് എല്ലാം സൂപ്പറായിട്ടോ.. സൂപ്പർ
@myvlogsbykrishnakumar3044
@myvlogsbykrishnakumar3044 4 года назад
Saritha chechiyude abhi prayangal enikku valare ishtappettu. Serikkum nalla anubhava jyanamvum unte..👍
@dhaneshdhanesh7042
@dhaneshdhanesh7042 4 года назад
Lockdown സമയത്താണ് നിങ്ങളുടെ വീഡിയോ കാണുന്നത്.. വളരെ നല്ല ചാനൽ, പിന്നെ നിങ്ങളുടെ simplicity ഇഷ്ടപ്പെട്ടു.. അതുകൊണ്ട് subscribe cheythu. From Palakkad....🤗
@learnwithsree...9520
@learnwithsree...9520 4 года назад
Aarada ente sarithachechiye Jada viliche😏😏😣orpaad ishtam😍😍😍😍
@suhailkorpulliyil1851
@suhailkorpulliyil1851 4 года назад
ഹായ് അജു ചേട്ടാ, സരിത ചേച്ചി, ജഗൻ, നമസ്കാരം ആദ്യമേ പറയട്ടെ പാവം മ്മടെ ജഗനെ ജഗൻ എന്ന് തന്നെ വിളിക്കോട്ട.. ജഗു വേണ്ട. മൊത്തത്തി പറഞ്ഞ നിങ്ങള് അടിപൊളിയ ദൈവം അനുഗ്രഹിക്കട്ടെ. കാണാൻ ആഗ്രഹമുണ്ട് താമസിയാതെ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു..... 🥰🥰🥰❤️
@suhailkorpulliyil1851
@suhailkorpulliyil1851 4 года назад
Meet up set akkannatta ajuetta
@smartkitchenbysuharasamad6374
@smartkitchenbysuharasamad6374 4 года назад
ഹായ് അജു ചേട്ടാ സരിത ചേച്ചി ലോക്ക് ഡൌൺ സമയത്താണ് വീഡിയോ കാണാൻ തുടങ്ങിയത് എല്ലാം സൂപ്പർ
@vijaytp7320
@vijaytp7320 4 года назад
ഞാൻ ഇപ്പോൾ അടുത്ത ആണ് നിങ്ങളുടെ വീഡിയോ കണ്ടു തുടങ്ങിയത് ഒരുപാട് ഇഷ്ടം ആയി നിങ്ങളെ അജു സരിത ജഗ്ഗു ലവ് യു
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
Thank you 🙏🙏🙏😍😍😍
@SanojTArjunan
@SanojTArjunan 4 года назад
വീഡിയോ ക്ലാരിട്ടി സൂപ്പർ..... ഞാൻ.ഒരു ചോദ്യം അയച്ചിട്ടുണ്ട് വയിക്കനെ Q & A 4 വീഡിയോയിൽ.....ദിവസം മിനിമം 2 മണിക്കൂർ നിങളുടെ പലപല വീഡിയോസ് കണ്ട് സമയം പോകുന്നു....thanks അജു ചേട്ടൻ & ഫാമിലി😍😍😍😍
@sinjusarath1428
@sinjusarath1428 4 года назад
ചരിത്രം എന്നിലൂടെ വേണം നിന്നുള്ളവർ ലൈക് അടി..
@AnandKrishnanPuravangara
@AnandKrishnanPuravangara 4 года назад
Q&A വീഡിയോ തുടർന്നും ചെയ്യൂ. ഒരു കാര്യം കൂടി, വീടിന്റെ വീഡിയോ ചെയ്യുമ്പോൾ car porch മുന്നിലേക്ക് cantilever ചെയ്യാനുണ്ടായ തീരുമാനത്തെ കുറിച്ചും അതിന് വേണ്ടി വന്ന additional cost നെ കുറിച്ചും പറ്റുമെങ്കിൽ പറയുക. - സ്നേഹത്തോടെ സ്വന്തം ആനന്ദ് & ജീന
@rijeeshgopika8014
@rijeeshgopika8014 4 года назад
Ningal randaludeyum videos eppol aanu kaanunath njan Puthiya subscriber aayath kondanu ketto ...kanda videos ellam super aanu...
@varghesegeorge2429
@varghesegeorge2429 4 года назад
സ രീത. നല്ല ബുദ്ധിയുള്ള സ്ത്രീയാണ് അജു best wishes
@rittoaf8212
@rittoaf8212 3 года назад
എന്റെ സരിത ചേച്ചി അജു പേട്ട ന്റേ പറയുമ്പോഴുള്ള തെറ്റലാണ് അജുവേട്ടന്റേ വിജയ o👍👍👍 അത് കേൾക്കാൻ നല്ല രസമാണ് അപ്പോൾ സരിത ചേച്ചിയുടെ തെറ്റു. തിരുത്തലും. അജുവേട്ടന്റേ മുഖത്തേ അചിരിയും സൂപ്പറാണ്👍👍👍👍👍👍👍
@annajollysvlogs1182
@annajollysvlogs1182 4 года назад
സരിത പറഞ്ഞ കാര്യംപറയണമെന്ന്ഞാനും കരുതിയതാ,മുറ്റം തിരിച്ചെടുത്താ അത്രയും സ്ഥലം വൃത്തിയാക്കേണ്ടല്ലോ...അജുവേട്ടാ അതാ കേട്ടോ ആദ്യം ചെയ്ത് കൊടുക്കേണ്ടത്
@aiswaryasuresh515
@aiswaryasuresh515 4 года назад
Njan ennum nigalude videokku vendi waite cheyumma aalanutto.nigale nalla eshttam
@cnw24x7news9
@cnw24x7news9 4 года назад
പാവം പാവം രാജകുമാരൻ
@lekshmidevibl1529
@lekshmidevibl1529 4 года назад
അധികമൊന്നും വീടിന്റെ അകവശം കാണിയ്ക്കണ്ട മക്കളേ... ഈ മനുഷ്യരെല്ലാം അത്ര ശുദ്ധരായിരിയ്ക്കില്ല... എങ്കിൽ ഈ കേരളം സ്വർഗ്ഗമായേനെയല്ലോ.
@shafeekmanuppa4774
@shafeekmanuppa4774 4 года назад
Chechi Avarude veettil 4.5 pattigal unde arum agot Adukkilla 😃😃😃
@nithairine6386
@nithairine6386 4 года назад
ഒരു വലിയ compound ൽ സഹോദരങ്ങൾ എല്ലാരും വീടുകൾ വച്ചു അടുത്തടുതു താമസിക്കുകയാണ്.. സേഫ്റ്റി 💪
@ramlaca1904
@ramlaca1904 4 года назад
ആവശ്യമില്ലാതെ പറയരുത്
@jithinh26
@jithinh26 4 года назад
Headphone വെച്ച് കേൾക്കുമ്പോൾ കാക്ക എന്റെ തലയുടെ മേലെ ഇരുന്നു കരയുന്നത് പോലുണ്ട്. Bagroundl ജഗ്ഗുവിന്റെ സൗണ്ട് കേൾക്കുന്നുണ്ടോ
@rittoaf8212
@rittoaf8212 3 года назад
അജുവേട്ടാ ഒരു ദിവസം വീട്ടിൽ വരാം അജുവേട്ടന് മീശയില്ലാത്തതാണ് ഭംഗി നിങ്ങളുടെ വീട്ടൽ നല്ല രസമാകും നിറച്ച് മരങ്ങൾ ഉള്ള തുകൊണ്ട് കിളികളുടെ ശബ്ദം എപ്പോഴും കേക്കാ മല്ലോ.👍👍👍👍👍
@rajeswarikodoth8275
@rajeswarikodoth8275 4 года назад
ഇത് മാത്രം കാണാനും നല്ല ഇഷ്ടമുണ്ട്
@rajanjvponnani2094
@rajanjvponnani2094 4 года назад
സരിത electronics ആണ് പഠിച്ചത് എന്ന് കേട്ടു. ഇത്രയും എപ്പിസോഡ് കണ്ടിട്ടും അതുമായി ബന്ധപ്പെട്ട് ഒരു വാക്കുപോലും കേൾക്കാൻ കഴിഞ്ഞില്ല ...ഞാൻ ഒരു electronics tecnetion ആണ് അതുകൊണ്ട് ചൊതിച്ചതാണ്.
@soberforever5375
@soberforever5375 4 года назад
ദൈവം നിങ്ങൾക്ക് എന്നും സന്തോഷവും സമാധാനവും നൽകട്ടെ...
@ambily4
@ambily4 4 года назад
Hi Ajuvetta, Sarithechi & Jagannathan 😘😘😘 waiting ayirunnu, ningal nammale chirippichu kolluvo? Q&A lum comedy 😆🤣 bloopers, 5 manikkoor kuthirthu vecha ari, (thonnakkal panchayat le oro veedum njan arichu perukki) Sarithechi de bordil azhutheetu nokki vayichal mathi Ajuvetta 😃 Ha ha 😂 Jadakkari Sarithechi😅 ennu muthal JADAkkARI means very kind, humble, simple....women 🥰 vitu kala Sarithechi....😍 nammal katta support💪👍
@thoufeeqpkd6293
@thoufeeqpkd6293 4 года назад
അജു ചേട്ട സരിത ചേച്ചി നിങ്ങൾ രണ്ടാളും സൂപ്പർ ആണ് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@nissamps5083
@nissamps5083 4 года назад
അജു ചേട്ടൻ്റെ ജീവിതത്തിൽ അച്ഛൻ അമ്മ എന്നിവരുടെ സ്വാധീനം. ചേട്ടൻ ഞങ്ങളുടെ നാടായ അയ്യപ്പന്റ നാടായ പന്തളത് വരുന്നില്ല
@ansar.uniquekitchens5803
@ansar.uniquekitchens5803 4 года назад
ഞാൻ പലപ്പോഴും കമൻ്റ് ഇട്ടുട്ടുണ്ട് പക്ഷെ നിങ്ങൾ ലൈക്കൊന്നും ചെയ്തിട്ടില്ല
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
ഇപ്പോൾ തന്നില്ലേ 🙏🙏🙏😍😍😍
@ansar.uniquekitchens5803
@ansar.uniquekitchens5803 4 года назад
@@ajusworld-thereallifelab3597 Thanks ഇനി ഞാനേറ്റ് 😀
@nijeshc8925
@nijeshc8925 4 года назад
നിങ്ങളെ രണ്ടു പേരെയും കൊണ്ട് മുട്ടി നടക്കാൻ വയ്യ....ട്ടോ?😍, ഇഷ്ടം കൊണ്ടാണ് . ഞാൻ ഒരു പ്രവാസി ആണ് (kwt) ൽ. കിട്ടുന്ന സമയമെല്ലാം Aju ചേട്ടൻ്റെയും Saritha ചേച്ചിയുടെയും കത്തി (തമാശ രൂപത്തിലുള്ള സംസാരരീതി) ഒത്തിരി ഇഷ്ടത്തോടെ കേൾക്കാറുണ്ട്. എന്നിലൂടെ ഇപ്പോ ഇവിടെ ഒത്തിരി കൂടുകാരും ചേട്ടൻ്റെ Fan ആയി മാറീറ്റുണ്ട്.ഈ കുറഞ്ഞ കാലം കൊണ്ട് നിങ്ങളുടെ കടുംബം എൻ്റെ മനസിനെ വല്ലാതെ സ്വാധീനിച്ചു, ഒത്തിരി എളിമയുള്ള മനുഷ്യൻ.. ... എപ്പോഴെങ്കിലും സമയം കിട്ടുകയാണെങ്കിൽ എൻ്റെ പേരും കൂടി ഓർക്കണേ...... ഈ കൊയിലാണ്ടിക്കാരനെ. ചോദിക്കാൻ ഉദ്ദേശിച്ച ഒത്തിരി ചോദ്യങ്ങൾ പലരായി ചോദിച്ച് കണ്ടു അതു കൊണ്ട് ചോദ്യങ്ങൾ ഒന്നുമില്ല ട്ടോ! ഒരു വട്ടം കൂടെ പറയട്ടെ...... നിങ്ങൾ രണ്ടു പേരും പൊളിയെന്നാ...... അടിപൊളിയാ..... ട്ടോ! Nijesh Kuwait കൊയിലാണ്ടി. മൂടാടി.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
ഓർക്കും ട്ടോ 👍👍👍😍😍😍
@beenad3939
@beenad3939 4 года назад
ഹായ് അജു സരിത ഈ ലോക്ക് ഡൗൻ സമയത്താണ് ഞാൻ നിങ്ങളുടെ വീഡിയോ കണ്ടുതുടങ്ങിയത്. എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു
@shanthapulinghat9100
@shanthapulinghat9100 4 года назад
Korona timil orupad vishamangal Marakkan ningalude ee Chanel sahayikkund njan eppozhum kanum ellam avatharanavum programum super snub ketto, God bless you
@rasheedmanghat3114
@rasheedmanghat3114 4 года назад
Aju എട്ടാ... പെട്ടു പോയില്ലേ അല്ലെ.... രണ്ടു പേരെയും എനിക്ക് വലിയ ഇഷ്ടമാണ്.. കൂടെ jaggu വിനെയും ..
@radhikaradhika7897
@radhikaradhika7897 4 года назад
പരസ്പരം നല്ല സ്നേഹമുള്ള ദമ്പതിമാർ അഭിനയിക്കാതെ ജീവിക്കുന്ന കുടുംബം സരിത നല്ല കുട്ടി അജുന്റെ സമ്പത്ത് തിരിച്ചും ജഗനാഥൻ നല്ല കുട്ടി
@sujithat4441
@sujithat4441 4 года назад
Hi Aju Etta, your open mind attitude highly appreciated... We all keep support your vlogs.
@vrindaprasanth1027
@vrindaprasanth1027 4 года назад
എല്ലാ ചോദ്യങ്ങൾക്കും നിഷ്കളങ്കമായ ഉത്തരങ്ങൾ ഒത്തിരി ഇഷ്ടമായി
@vinodinivvvinodinivv6543
@vinodinivvvinodinivv6543 4 года назад
നിങ്ങളുടെ ജീവിതം എല്ലാവർക്കും ഒരു മാതൃകയാണ്. പ്രകൃതി സ്നേഹവും മൃഗ സ്നേഹവും പക്ഷി സ്നേഹവും എല്ലാമുണ്ട്.പക്ഷേ ഒരു പശു വിനെ ആരും വളർത്തി കാണുന്നില്ല.സമയം ഇല്ലാത്തത് കൊണ്ടാണോ അതോ താത്പര്യം ഇല്ലാത്തതോ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
വെച്ചൂർ പശുവിനെ പറഞ്ഞു വെച്ചിട്ടുണ്ട് , കിട്ടിയിട്ടില്ല 👍
@vinodinivvvinodinivv6543
@vinodinivvvinodinivv6543 4 года назад
@@ajusworld-thereallifelab3597 kollam, very good.മായം ചേർക്കാത്ത. പാൽ കുടിക്കാമല്ലോ All the very best & God bless your family
@saneshambalakandy6876
@saneshambalakandy6876 4 года назад
hi aju bai i like your character very less people like you all the best
@rittoaf8212
@rittoaf8212 3 года назад
അജുവേട്ടാ ഇച്ചാനലിൽ നിങ്ങളേ പരിചയപെട്ടില്ലങ്കിൽ ഭയങ്കര നഷ്ടമായിരുന്നു. സരിത ചേച്ചി ഇങ്ങനെയൊരു ഭർത്താവിനെ കിട്ടിയതിൽ ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട്👍👍👍👍👍👍👍👍
@NehanNafih
@NehanNafih 4 года назад
വീഡിയോ തലക്കെട്ട് പൊളിച്ചു. എന്നാലും സരിതേച്ചി ഇതെങ്ങനെ സമ്മതിച്ചു. ഈ പേര് കൊടുക്കാൻ.
@daisyaby9278
@daisyaby9278 4 года назад
Parisaram neatakunna vediyo kandu randuperum orumich jolly cheyunnath kanumbol nalla santhosham thonnunnu
@jyothi777
@jyothi777 4 года назад
Adipoly aanu ningal. Njan munp kurach videos kandittund. Pne oro thirakkum okke aayi neram kittiyittilla. Lockdown aayapo kanan thudangi. Njan mathramalla ente koode ammayum und. Ammakk ningale randalem valya eshtayi. Apo njan kanan erikkumbo ammayem vilikkum. Athava vittupoyal ningalude sound kett amma varum. God bless you.
@sangu_geetun4183
@sangu_geetun4183 4 года назад
Cheta and chechi pls include soil mixing and krishi videos especially cheriye sthalathu enganeya kitchen garden undaka. Ethakke plants nu seeds idanam ethulu stem idanam. Pls include in future videos.
@udayakumarmenon8373
@udayakumarmenon8373 4 года назад
Great couple. Feel full of positivity... Keep the spirit up Udaymenon /Dubai
@eginantony4396
@eginantony4396 4 года назад
Saritha Chachi is the haret of this chanel I really enjoyed ur videos..and it's so nice...I really really like ...
@eginantony4396
@eginantony4396 4 года назад
I sand many messages but never.u not read my message..
@pressykuruvilla5628
@pressykuruvilla5628 4 года назад
Hi guys, sarita your not proudy intact you know exactly what you are doing very articulate,god bless you ,n of course keeping doing what you are doing
@binducyril2604
@binducyril2604 2 года назад
ഒരുപാട് ഇഷ്ടമാണ് നിങ്ങളു മൂന്നു പേരെയും നിങ്ങളുടെ സംസാരം ആ എളിമയും ഒരുപാട്
@hasithapraseethan2749
@hasithapraseethan2749 4 года назад
Ajuetta...namaskaaram...all yours n saritas as well as all the ladies in your family has a good dressing sense...love all of it...well done..kp it up
@jeffyphilip3491
@jeffyphilip3491 4 года назад
Saritha chechy you don't have no jada. You are so simple. I saw one vido someone said you jada i don't agree that. You are so nice and simple chechy. I live your vidios. I watch all your vidios.
@minhamk101
@minhamk101 4 года назад
ഈ ചേട്ടന്റെ വിജയം ഈ ചേച്ചി ആണ് സംസാരിക്കാനുള്ള കഴിവും ചേച്ചി കാണു കൂടുതൽ നല്ല രസമാണ് രണ്ടാളുടെയും സംസാരം കേട്ടി രികആന്ന്
@shynithomas1622
@shynithomas1622 4 года назад
Thanks dear ente chodhyathinu Answer thannallo ..orupadu santhoshayiii
@cascohameed4444
@cascohameed4444 4 года назад
വീഡിയോ പെട്ടെന്ന് ക്ലിയർ കുറഞ്ഞു പോയി... അധോ ഇനി എന്റെ കണ്ണ് ന്ടെ ക്ലാരിറ്റി പോയതാണോ എന്ദോ.......
@mollyjohnson2755
@mollyjohnson2755 4 года назад
Saritha nalla kitty as Jada onnum illa
@reeshmad1155
@reeshmad1155 4 года назад
Saritha you are so cute dear, Ajuetta you are so lucky
@faisalcheriyakkandi7764
@faisalcheriyakkandi7764 4 года назад
I LIKE UR COMMENT STYLE....MAY GOD BLESS U........
@sindhubinuraj
@sindhubinuraj 4 года назад
Hello Aju Saritha...really nice presentation.. Please remember in your prayers.. We have lost one of our malayalee member in UK yesterday. Covid 19 hit hard here .Lost more than 31000 people here..
@mohamedpkpadiyath2228
@mohamedpkpadiyath2228 4 года назад
എന്റെ അജു ...എത്ര കണ്ടിട്ടും കലിപ്പ് തീരുന്നില്ലടെ (ആഗ്രഹം)
@rakeshcetmech
@rakeshcetmech 4 года назад
Hi ajuettaa sarithechii jagguuuuuuu ( jagannathan) .... chechikk Jada onnum illaa ennan ennikk tonitullee.... videos okke adipoliii....njan Australia il Ann...nattil varumbo avidekk varuttaaa....vilichatt varolluuttaa...chodyam onnum illaaa...ithepole adipoli paripadikal okke scatter....pinnee aaa mavin thaikalde ( school il nattaa mavin thaikalde) video lock down kaziyumbo onn avde poi nokkit idanotaaa😍😍👍👍😁😁✌️✌️❤️❤️👏👏
@dennisedevasia5027
@dennisedevasia5027 2 года назад
Super
@vijayanthiyyarkandy9032
@vijayanthiyyarkandy9032 4 года назад
കോടിശ്വരൻ കണ്ടുടാ പൊളിച്ചുട്ടാ
@danaal-otaibi702
@danaal-otaibi702 4 года назад
Cute couple god bless your family
@aryan1374
@aryan1374 4 года назад
Nammude...swantham..aju..chettanum. Sarithechikkum.. Jagguu... And.. All.. Family.. Members.. Really.. Love you.. All..
@molooskk1232
@molooskk1232 4 года назад
Ajuvettan സരിത ചേച്ചി ഇഷ്ടം
@avovlog1976
@avovlog1976 4 года назад
അജു ഗെഡി 🤩സരിതക്ക് ചെമ്പരത്തി പു 😊🤠🤠🎈🎈🎈അജുസ് smile 😀😀😀🥰🥰🥰
@anandjoseph5650
@anandjoseph5650 4 года назад
First view and comment aju chettayi
@tonykuttan6051
@tonykuttan6051 4 года назад
Ajuetta make detail vedio for fish farming ...from starch..will be a hit 2 million view guarantee.u can make 5 parts
@lillyofthevalley5353
@lillyofthevalley5353 4 года назад
Sarita Chechi Aju chettan superb♥️
@deepthiveni1212
@deepthiveni1212 4 года назад
സരിതക്കു ഇച്ചിരി ജാട ഉണ്ടോന്നു ചെറിയൊരു സംശയം
@Sebastian-te4wh
@Sebastian-te4wh 4 года назад
ചേട്ട ഞാൻ ഒരു പ്രവാസി ആണ് 18 വർഷം ആയി.. ഈ മെയ്‌ 22ന് നാട്ടിൽ വരാൻ ടിക്കറ്റ് ജനുവരി യിൽ എടുത്തു വെച്ചതാണ് ഇപ്പോൾ കൊറോണ എല്ലാം തകർത്തു. നിങ്ങളെ വന്നു കാണാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു.. ഇനി എന്ന് നാട്ടിൽ വരാൻ സാധിക്കും അറിയില്ല. ഫ്ലൈറ്റ് സർവീസ് സാധാരണ നിലയിൽ ആയാൽ ഇനി നാട് കാണാൻ സാധിക്കും.... ഇല്ലെങ്കിൽ?????
@ashifsaheer9996
@ashifsaheer9996 4 года назад
Ajuvetta kodeeshvaran program kandu adipoli.... nice ayiiii
@asifriyasabeer1761
@asifriyasabeer1761 4 года назад
Njn first time aa cmt cheyunee.mikka videosum kannarund.Ithil sarithechiyeee kooduthal ishttayiii😍😍😍
@noushad556
@noushad556 4 года назад
Simple man. I like it💙💚💙💚
@devika1360
@devika1360 4 года назад
Ningalude sneham thaneya ningale age thonikathathu manasil santhosham undel age petanu thonila Be happy always 💖
@sajanasalim6235
@sajanasalim6235 4 года назад
Hello....sarithechi and aju chettan...coincidently aanu ee program njn kandathu.....firstly ellaarem pole I was just wondered....6 brothers oru compoundil...pine kandu kandu orupad ishtam aayi....ippo nku kurach time kuttumbo njn ningalde ethelum video kanum..really like ur family
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 года назад
Thank you 🙏🙏🙏😍😍😍
@sajanasalim6235
@sajanasalim6235 4 года назад
Sarikkum nammude veettile members pole thonnum....njn marriage kazhinju varan pokunnathu trissur lek aanu...ennu enkilum pattyal ningale neril kananam ennu agrahikkunnu... own brother and sister pole thonnum.
Далее
PEDRO PEDRO INSIDEOUT
00:10
Просмотров 1,9 млн
Beef Roast | Rimi Tomy Official
14:24
Просмотров 1 млн