Тёмный

ഈ ജീവികൾ വീട്ടിൽ വന്നിട്ടുണ്ടെങ്കിൽ ഉറപ്പിച്ചോള്ളൂ നിങ്ങൾ സമ്പന്നരാകും.signs of good times.good omen 

ക്ഷേത്ര പുരാണം
Подписаться 905 тыс.
Просмотров 65 тыс.
50% 1

malayalam astrology malayalam horoscope malayalam jyothisham malayalam jyotsiyam malayalam astrologer malayalam horoscope kerala jyothisham kerala astrology kerala horoscope kerala jyotsiyam kerala horescope kerala astrologer malayalam dialy astrology malayalam daily jyothisham malayalam daily horoscope kerala daily horoscope kerala daily jyothisham kerala daily horoscope kerala daily astrology jyotsiyam jyothisham jyotisha keralam
Follow us on facebook :
/ ക്ഷേത്ര-പുരാണം-1041117...
Follow us on instagram:
/ kshetra_puranam
As a pet parent, we take immense care of our furry family member in every possible way. Now, Vastu shastra offers a unique way to invite positivity in a household with pets. So, right here, we are sharing some Vastu tips for your pet’s well being. Also, as per Vastu, different animals have different impacts on the life of your family members. Let’s explore more of the Vastu Shastra related to pets at home.
Vastu says pets are an excellent addition to your home and your family. Here are a few benefits of:
a. boost positive energies, cheerfulness into your home
b. maintain a better emotional balance amongst the family members.
c. Some pets also bring in good fortune and peace - Find out which ones
d. Pets connect well with human beings and are loyal to their owners.
e. The positivity of pets fills your home with happiness and optimism.
f. Certain traits of animals prove to be lucky for your home.
According to Vastu Shastra, specific animals prove to be the best pets one can have. They shower positivity and desirable energies on you and your family members. In contrast, other animals are not considered auspicious or lucky.
Vastu prefers pets such as dogs, frogs, fishes, cows, turtles, buffalo.
Often you have seen that in villages and towns people keep cows, buffaloes, goats and poultry. Some people keep dogs, cats, rabbits and fish. According to Vastu, keeping some of these creatures in the house is considered unlucky, while there are some animals and birds that bring happiness in the house.
According to astrology, any person should raise animals according to their planet and constellation. With this, that animal proves to be lucky for them and wealth and prosperity remain in wealth. Such animals also avoid the crisis coming on your life. Let us tell you which are these lucky animals…
According to the beliefs of Hindu religion, the dog is considered to be the servant of Bhairavji.
By keeping a dog, Bhairav ​​Baba removes all the troubles that come on your family. With this, money comes in your house and the abode of Lakshmi ji always remains.
Along with this, it has also been told in astrology that by keeping a dog, a person's inauspicious planets also turn into auspicious planets. If for some reason you are not able to keep a dog or there is a lack of space in your house, then you Feed one roti to the dog daily. By doing this your financial condition gradually improves.
Fish is considered very auspicious in both Feng Shui and Vastu. At the same time, the religious importance of fish is also very high due to the incarnation of Lord Vishnu. Keeping fish in the house removes poverty and positive energy enters. Along with this, there is peace and happiness in the house.
Rabbit looks very cute. It is said that keeping it in the house gives you good luck and brings purity in the house. Along with this, the communication of positive energy increases by removing negative energy from the house. In Vastu also, rabbit is considered a symbol of happiness and prosperity.
Turtle is also considered a symbol of good luck in Vastu. If it is not possible to keep a tortoise in your house, then you can also keep a copper or silver turtle in your house. By doing this, wealth and opulence also increase.
The moment you enter your house, your Pet runs to the door to greet you so lovingly, all your day’s tiredness and stress vanishes away immediately. We all love keeping pets, don’t we. According to Hindu Puranas, there are certain animals that bring good luck, prosperity, wealth and any kind of good fortune. Even Vastu supports this idea that keeping animals at home can change the energy of that place. Let’s look at some Vastu Shastra to find out more about pets who bring in good luck, health and harmony in the house. Also, where and how they should be placed.
Animals such as dogs, cows, rabbits, buffalo, horses, parrots, fish, frog and turtles prove to be good pets as they symbolise good fortune and attract positive energies.
Rabbits bring in warmth and sophistication in the house - they are also known to cure people of thyroid.
#animalsathome #vastu #pets #guruvayoorappan #krishnasigns #krishna #luckynakshathra #nakshathra #jyothisham #jyothishammalayalam #astrology #astrology
#kshethrapuranam #kshethrapuranammalayalam #jyothishammalayalam #jyothisham #kerala #nakshathraganam #nakshathram #starsandganam #starsandgana

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 134   
@sujathapillai8544
@sujathapillai8544 2 года назад
നല്ല അറിവുകൾ പകർന്നു തരുന്ന അങ്ങേക്ക് ഒരായിരം നന്ദി നമസ്ക്കാരം തിരുമേനി
@kshethrapuranam
@kshethrapuranam Год назад
Namaskaram 🙏
@walkwithdevu301
@walkwithdevu301 2 года назад
ഇതൊന്നും അറിയില്ലായിരുന്നു.... നല്ല അറിവുകൾ തന്നതിന് ഒരുപാട് നന്ദി.....
@kshethrapuranam
@kshethrapuranam Год назад
🙏
@srevyarakesh8507
@srevyarakesh8507 Год назад
Ennu vannu❤Hare rama 🙏🏻
@SumeshsubrahmanyanSumeshps
@SumeshsubrahmanyanSumeshps 2 года назад
നല്ല അറിവ്, താങ്ക്സ് തിരുമേനി, 🕉️ഓം നമഃ ശിവായ, 🕉️🕉️🕉️
@kshethrapuranam
@kshethrapuranam Год назад
Namaskaram 🙏
@anushak7096
@anushak7096 2 года назад
വീട് ന്റെ മുറ്റത്തു ഒരിക്കൽ ആമയെ കണ്ടു. വീടിന്റെ തൊട്ടടുത്ത് ഒന്നും പുഴയോ മറ്റോ ഒന്നും ഇല്ല എങ്ങനെ വന്നു എന്ന് അറിവില്ല.. ഞങ്ങൾ നോക്കിയപ്പോ അതിന്റെ വായിൽ വല യിൽ ഉള്ള ഒരു പ്ലാസ്റ്റിക് നൂൽ പോലെ ഉള്ളത് കുടുങ്ങിയിരുന്നു.. ആദ്യം ഞങ്ങളെ കണ്ട് തല ഉള്ളിലേക്ക് വലിച്ചു എങ്കിലും അത് എടുത്തു കൊടുക്കാൻ ആണ് എന്ന് മനസ്സിലായപ്പോൾ തല വലിക്കാതെ നിന്നു തന്നു പക്ഷെ ഞങ്ങൾക്ക് എടുക്കാൻ പറ്റിയില്ല കുടുങ്ങി പോയിരുന്നു വായിൽ. Food ഉം കഴിക്കാൻ വയ്യാർന്നു അതിന്. രാത്രി ആണ് കണ്ടത് ഒരു പാത്രത്തിൽ വെള്ളം വച്ചു അതിൽ രാത്രി കിടത്തി. രാവിലെ മൃഗാശുപത്രിയിൽ കൊണ്ടു പോയി. പക്ഷെ അവർക്കും അത് വലിച്ചെടുക്കാൻ കഴിഞ്ഞില്ല. അത് താനേ പൊയ്ക്കോളും എന്നാണ് അവർ പറഞ്ഞത്. പിന്നീട് ആമയെ പുഴയിൽ കൊണ്ടു പോയി വെള്ളത്തിൽ വച്ചതും ആൾ ഉഷാറായി വേഗം വെള്ളത്തിന്റെ ഉള്ളിലോട്ട് പോയി. ആമയെ കണ്ടപ്പോൾ തന്നെ ഞങ്ങൾ എല്ലാരും വിഷ്ണു ഭഗവാനെ ആണ് സ്മരിച്ചത് പക്ഷെ അങ്ങനെ വേദനയോടെ കണ്ടപ്പോൾ സങ്കടം തോന്നി. അതുപോലെ ഒരുപാട് കഷ്ടപ്പാടും സാമ്പത്തികമായും ഒന്നു സമാധാനിപ്പിക്കാൻ പോലും നല്ല ബന്ധുക്കൾ ഇല്ലാത്ത ഒരു കാലത്തു. ആകെ കൂടെ ഉണ്ട് എന്ന് ഉറപ്പുള്ളത് ദൈവം മാത്രം ആയിരുന്നു. പ്രാർത്ഥിക്കുന്നത് മാത്രം ആയിരുന്നു ആകെ ഒരു സമാധാനം തരുന്ന കാര്യം. ആ സമയത്തു എവിടെ നിന്നോ ഒരു വാനരൻ വന്നു വീടിന്റെ തൊട്ടടുത്തുള്ള മരക്കൊമ്പിലും വീടിന്റെ മേലെയും ഒക്കെ നടന്നു ഞങ്ങൾ കഴിക്കാൻ പഴം ബിസ്ക്കറ്റ് ഒക്കെ കൊടുത്തു.. അങ്ങനെ രണ്ടു തവണ ഞങ്ങടെ കഷ്ടപടിന്റെ നല്ല ചടങ്ങ് നടക്കാൻ പോകുന്നതിന്റെ ദിവസങ്ങൾക്ക് മുന്നേ വന്നിട്ടുണ്ട്. അന്ന് ആ വാനരനെ കണ്ടപ്പോ ഞങ്ങൾക്ക് ഉള്ളിൽ ഉണ്ടായ സന്തോഷം സങ്കടം ഒന്നും പറഞ്ഞറിയിക്കാൻ പറ്റില്ല. ഏറ്റവും കൂടുതൽ ഞങ്ങൾ പ്രാര്ഥിച്ചിരുന്നതും ശ്രീരാമ സ്വാമിയെയും ഹനുമാൻ സ്വാമിയെയും ആയിരുന്നു... ഇന്നും അത് ഹനുമാൻ സ്വാമി ആണ് എന്നും അനുഗ്രഹിക്കാനും കൂടെ ഉണ്ടെന്ന് പറയാനും വന്നത് ആണെന്ന് വിശ്വസിക്കുന്നു❤️🥰🤗
@devussvlogs5576
@devussvlogs5576 2 года назад
വീട്ടിൽ ഏതൊക്കെ മൃഗങ്ങളുടെ ഫോട്ടോ വയ്ക്കാം എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ sir 🙏🏻🙏🏻🙏🏻
@kshethrapuranam
@kshethrapuranam Год назад
Namaskaram video cheyam 🙏
@ARUNAnushka
@ARUNAnushka 2 года назад
SWAMIJI PLEASE UPLOAD SUNDAY BORN PEOPLE NATURE
@sinisoman2791
@sinisoman2791 2 года назад
വിലയേറിയ അറിവുകൾ തരുന്ന തിരുമേനിക്ക് കോടി പ്രണാമം
@sarasuv3206
@sarasuv3206 2 месяца назад
Ok Thanks
@chellamagopi3522
@chellamagopi3522 2 года назад
സ്വാമി 🙏ഈ അറിവ് നു ന ന്ദി 🙏🙏
@kshethrapuranam
@kshethrapuranam Год назад
🙏
@RaniRani-xt9rg
@RaniRani-xt9rg Год назад
വലിയതിരുമേനി നമസ്കാരം ഒത്തിരി കാര്യം പറഞ്ഞു ഇവിടെ കീരി (3,4)എപ്പോഴും വരും, cat, മക്കളും,, (3) വന്നു കേറി ഇവിടെ ഉണ്ടു, തത്ത വരാറുണ്ട്, മീൻ വളർത്തുന്നു, (3)പേർ, ഇതൊക്ക ആണ്‌ എന്റെ കുട്ടു വലിയതിരുമേനി ഇനി ഇത് പോലെ ഓരോ വീഡിയോ ഇടണം എടുത്തു കാണാൻ പറ്റുമ്പോൾ കാണാം പിന്നെ ഇന്നു 4:30 എഴുന്നേറ്റു ഞാൻ പൂജാ മുറി വാതിൽ നിൽക്കുന്നു സുര്യനെ നോക്കി വന്നില്ല കാരണം 2 നില ആയതുകൊണ്ട് പെട്ടന്ന് കാണാൻ പറ്റില്ല അതാ വലിയതിരുമേനികൂ തിരുമേനിക്കും നല്ലതേ വരൂ ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏🌹🌹♥️.
@sujathapillai8544
@sujathapillai8544 2 года назад
നന്ദി നമസ്ക്കാരം തിരുമേനി
@kshethrapuranam
@kshethrapuranam Год назад
Namaskaram 🙏
@seemaarchicot1656
@seemaarchicot1656 2 года назад
🙏🌹 ഹരേ കൃഷ്ണ 🙏 ഓം നമഃ ശിവായ 🌹🙏🌹🙏
@kshethrapuranam
@kshethrapuranam Год назад
🙏
@leenanair9209
@leenanair9209 2 года назад
Om Sree MahaDeviye Nama. Pranaamam Guro.
@kshethrapuranam
@kshethrapuranam Год назад
🙏
@manjumanjusathyan337
@manjumanjusathyan337 2 года назад
നമസ്കാരം തിരുമേനി പ്രാർത്ഥിക്കണം.💙💙🙏🙏🙏🙏💙💙💙🌹🌹🌹
@kshethrapuranam
@kshethrapuranam Год назад
Namaskaram theerchayayum prarthikam 🙏
@cousinsblog8100
@cousinsblog8100 Год назад
നമസ്കാരം തിരുമേനി അന്ന പൂർണേശ്വരി കൂടെ ഉണ്ടാകാൻ വീടുകളില് എന്ത് ചെയ്യണം എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ 🙏🙏🙏
@kshethrapuranam
@kshethrapuranam Год назад
Namaskaram theerchayayum video cheyam🙏
@shipandshippinglifebysanth3169
@shipandshippinglifebysanth3169 2 года назад
Nice video 🌹
@kshethrapuranam
@kshethrapuranam Год назад
Namaskaram 🙏
@anoop.bbalakrishnan1746
@anoop.bbalakrishnan1746 Год назад
എന്റെ കല്യാണം കഴിഞ്ഞു പിറ്റേദിവസം രാവിലെ 2കുരങ്ങുകൾ വീടിനകത്തു കയറി വന്നു. അവർ വീട്ടിലുള്ള ഭക്ഷണം കഴിച്ചിട്ടാണ് പോയത്
@kshethrapuranam
@kshethrapuranam Год назад
🙏
@naturesbeauty2520
@naturesbeauty2520 2 года назад
വീഡിയോ ഇഷ്ടമായി 👍👍👍👍👍
@kshethrapuranam
@kshethrapuranam 2 года назад
🙏
@sreejaajith1613
@sreejaajith1613 2 года назад
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻. എന്റീഴ്വരാ വീട്ടിൽ കയറി വന്ന തവളയെ എത്ര തവണ ഞാൻ ചൂല് വച്ചു തൂത്തെറിഞ്ഞിരിക്കുന്നു ഭഗവാനെ രക്ഷിക്കണേ. പക്ഷെ അതിന് ശേഷമായിരിക്കാം. ചെറിയ വീട്ടിൽ നിന്നും നല്ലൊരു വീട് വയ്ക്കാൻ കഴിഞ്ഞു. പിന്നെ നല്ല ജോലി കിട്ടി. ഈശ്വരോ രക്ഷ 🙏🏻🙏🏻🙏🏻
@VinayaSasidharan-wz7wv
@VinayaSasidharan-wz7wv Год назад
Oonth ottum pratheekshikathe veetil kayariyal enthelum preshnamundo?
@chachuzzz_mom7744
@chachuzzz_mom7744 2 года назад
Thirumeni Anjaneya vighraham veetil vekkamo chotichitudayerunu video ida parajitudayerunu plz kurache fast aaye idane
@unnimaya7174
@unnimaya7174 Год назад
തിരുമേനി കാക്കതമ്പുരാട്ടി എന്ന പക്ഷി സന്ധ്യക്ക്‌ വീടിനകത്തു കയറിയാൽ ദോഷമുണ്ടോ.
@kshethrapuranam
@kshethrapuranam Год назад
Namaskaram shubham aane..sandhosham aane phalam 🙏
@tworxboyt7429
@tworxboyt7429 2 года назад
Om VACHATHFUVE nama
@mathangikalarikkal9933
@mathangikalarikkal9933 2 года назад
Namasthe Guruji🙏🏻
@kshethrapuranam
@kshethrapuranam Год назад
Namaskaram 🙏
@suseelakb4475
@suseelakb4475 2 года назад
Namaskaram Thirumeni 🙏🙏🙏
@kshethrapuranam
@kshethrapuranam Год назад
Namaskaram 🙏
@nidheeshkvnidhee4740
@nidheeshkvnidhee4740 Год назад
തെരുവുനായ നമ്മുടെ മുറ്റത്ത് വന്നു കിടക്കാറുണ്ട് അതിന് ഭക്ഷണം കൊടുക്കാറുണ്ട് അത് ഗുണമോ ദോഷമോ, ചില ആളുകൾ പറയുന്നത് തെരുവുനായ വന്നാൽ വീട്ടിലെ ആളുകൾക്ക് രോഗവും അങ്ങനെ മറ്റു പലതും വന്നു നശിച്ചുപോകും എന്നാണ് അത് ശരിയാണോ?
@subalekshmi8223
@subalekshmi8223 2 года назад
🙏🙏🙏
@kshethrapuranam
@kshethrapuranam Год назад
🙏
@vincyanu2006
@vincyanu2006 2 года назад
തവളകൾ നല്ലത് ആണ്
@Santhy.p
@Santhy.p 2 года назад
തവളകൾ പലസൈസ് ഉണ്ട് അതിൽ ചൊറിതവള വീട്ടിൽ വന്നപ്പോൾ എന്നു വഴക്ക് മാത്രമേ ഉള്ളൂ ഒരു പ്രശ്നം ഇല്ലേലും ഒരാൾ. പറയുന്നത് മറ്റേ ആൾക്ക് പിടിയ്ക്കാതെ വരും പിന്നെത്തെ കാര്യം പറയേണ്ടല്ലോ ഞാൻ അനുഭവിച്ചതാണ് ബാക്കി ഒക്കെ സത്യം ആണ് എന്ന് തോന്നുന്നു
@Rekhagauris
@Rekhagauris 2 года назад
നാരായണ...
@kshethrapuranam
@kshethrapuranam Год назад
🙏
@windowview1
@windowview1 2 года назад
Very useful share 👍🏻
@kshethrapuranam
@kshethrapuranam 2 года назад
🙏
@radhayamma1090
@radhayamma1090 2 года назад
Namaskaram THIRUMENI
@kshethrapuranam
@kshethrapuranam Год назад
Namaskaram 🙏
@SPID45672
@SPID45672 2 года назад
വെരുക് എന്ന് പറയുന്ന palm civet പുലർചെ വന്നു കേറി... ഓടിച്ചു വിട്ടു... നല്ലതാണോ ചീത്തതാണോ എന്നറിയില്ല....
@subhasv68
@subhasv68 2 года назад
🙏🙏🙏 ഓം നമോ വാസുദേവായ നമഃ 🙏
@kshethrapuranam
@kshethrapuranam 2 года назад
🙏
@Itsmeramanan
@Itsmeramanan 2 года назад
Guruvayoor ambalathil bagavane thozhaan vendi que nikkunnath swapnam kandu .. entha thirumeni athinte artham ..
@kshethrapuranam
@kshethrapuranam Год назад
Namaskaram etrayum vegam kshetrathil dharshanam nadathuka. Bayapedendathay onum ela 🙏
@Itsmeramanan
@Itsmeramanan Год назад
@@kshethrapuranam നന്ദി തിരുമേനി
@girijakrishnakumar1527
@girijakrishnakumar1527 2 года назад
🙏🙏🙏🙏🙏
@kshethrapuranam
@kshethrapuranam Год назад
🙏
@harithas6129
@harithas6129 Год назад
Pothu veettil vannal anthanu thirumeni
@sobhanakumarick6887
@sobhanakumarick6887 2 года назад
Hare krishna
@sathidevi3804
@sathidevi3804 2 года назад
Namaskaram thir
@usharajan6093
@usharajan6093 2 года назад
നമസ്കാരം, 🤣🙏🙏🙏🙏🙏
@kshethrapuranam
@kshethrapuranam Год назад
🙏
@pushparamachandran1802
@pushparamachandran1802 Год назад
Nagam veetil vannal anthannu phalam .
@runmarini2776
@runmarini2776 2 года назад
തത്ത വന്നു ഒരുപ്പാട് നന്നായിട്ടുണ്ട്... പക്ഷേ 8 വർഷം വീട്ടിൽ ഉണ്ടായിരുന്നു ഇപ്പോ അത് മരിച്ചു.. അപ്പോ തുടങ്ങി വീട്ടിൽ കഷ്ടപ്പാട്
@seethalseethal3317
@seethalseethal3317 2 года назад
നമസ്കാരം തിരുമേനി🙏
@kshethrapuranam
@kshethrapuranam Год назад
Namaskaram 🙏
@vihithasunil963
@vihithasunil963 Год назад
Maina vannallo?
@freedomfighter4540
@freedomfighter4540 2 года назад
മിക്കദിവസവും തവള കേറിവരും ചെറിയ തവള നേരം വെളുത്തു അടിച്ചു വരുമ്പോൾ ചത്ത്‌ ഉണങ്ങി കിടപ്പുണ്ടാവും
@pushpavallysivadarsan1618
@pushpavallysivadarsan1618 2 года назад
Allam.nallathenagata.anta.vettel.e.pargakaryagal.allam.nadakunnudu.areyatha.thavalaya.adechu.muttathu.kalyimayerunu.areyatha.chyeth.u.chyvam.porukumayerkum.alla........
@keerthanas980
@keerthanas980 2 года назад
Dog vtl vannu kayariyal nthannennu parayamoo
@prajithasanu4822
@prajithasanu4822 2 года назад
Ente veedinakath njngal kisakkunna kattilinadiyil oru choriyan തവള സ്ഥിരമായി താമസിക്കാറുണ്ടായിരുന്നു എന്നും രാവിലെയും രാത്രിയും ആ തവള പുറത്തോട്ട് പോവുകയും ചെയ്യും അത് തിരിച്ചു വീടിനകത്തേക്ക് ഏത് സമയത്താണ് എന്ന് ഞങ്ങൾ ആരും കണ്ടിട്ടില്ല എന്നാൽ കാട്ടിലിനടിയിൽ അതുണ്ടാവും പക്ഷെ ഒരു ദിവസം അത് ചത്തു കിടക്കുന്നുണ്ടായിരുന്നു.. ഇത് എന്തു കൊണ്ടാണ് തിരുമേനി.. തവള വീടിനകത്തു വന്നതും താമസിച്ചതും ശുഭകരമാണോ? പക്ഷെ അത് ചത്തു പോയതോ? n
@kshethrapuranam
@kshethrapuranam Год назад
Namaskaram thavala veedinakathu thamasikunadu shubham aane Dana labhathe soochipikunu..enal maranam adanjal adu shatru doshathe soochipikunu🙏
@prajithasanu4822
@prajithasanu4822 Год назад
@@kshethrapuranam ooh god.. Thank u for uour valuable reply sir.. 🙏🙏🙏
@roseflower6645
@roseflower6645 2 года назад
തത്തയെ സ്വപ്നം കണ്ടാൽ എന്താണ് swapnavyakyaanam
@kshethrapuranam
@kshethrapuranam 2 года назад
Namaskaram subhakaram anu , dhanam vanu cherum enanu phalam🙏
@jayavijayn8727
@jayavijayn8727 2 года назад
Praaavu varunnathu nallathaaano
@samsonvarghese3938
@samsonvarghese3938 Год назад
പ്രാവ് വന്നാൽ പിന്നെ നശിക്കാൻ വേറെ ഒന്നും വേണ്ട. വീട്ടിൽ പ്രാവിനെ വളർത്തരുത്, നശിക്കും.
@reghunathanpillai5021
@reghunathanpillai5021 2 года назад
🌹🕉🙏🙏🙏🕉🌹
@kshethrapuranam
@kshethrapuranam Год назад
🙏
@amalappu4774
@amalappu4774 2 года назад
,🙏🙏🙏
@kshethrapuranam
@kshethrapuranam 2 года назад
🙏
@rejanianu4891
@rejanianu4891 2 года назад
നമസ്തേ
@kshethrapuranam
@kshethrapuranam Год назад
Namaskaram 🙏
@gopikats6388
@gopikats6388 2 года назад
Hari Om
@kshethrapuranam
@kshethrapuranam Год назад
Namaskaram 🙏
@vrekharekhabhen1982
@vrekharekhabhen1982 2 года назад
തവള വീട്ടിൽ വരാൻ പാടില്ല എന്ന് ഞാൻ പറഞ്ഞു കേട്ടിട്ടുണ്ട്.
@nishashaju2746
@nishashaju2746 2 года назад
നല്ലതാണ്.. അനുഭവം ഉണ്ട്‌
@niyadiya2069
@niyadiya2069 2 года назад
O m namasivya
@kshethrapuranam
@kshethrapuranam Год назад
🙏
@sameerasami1438
@sameerasami1438 2 года назад
രക്തം ഛർദിക്കുന്നത് സ്വപ്നം കണ്ടാൽ അതിന്റെ അർത്ഥം ഒന്നു പറഞ്ഞു തരുമോ രണ്ടുതവണ മായിട്ട് കാണുന്നു
@kshethrapuranam
@kshethrapuranam Год назад
Namaskaram jeevitham nashipich kondkrikuna vastu ozhivakanam enau artham
@shaijas7655
@shaijas7655 2 года назад
എനിക്ക് ദേവീ യുടെ സിനിമാ കാണുകയോ, ഭക്തി ഗാനം കേക്കുകയോ ചെയ്താൽ എനിക്ക് കഷ്ടകാലം,
@deepanarayanan4447
@deepanarayanan4447 2 года назад
Ayyo anganonnum parayalle... Namukk kashttakalam enthu vannalum athinellam pariharangalum undd.. Nammal athellam tharanam cheyyan daivam sahayikyum..
@shaijas7655
@shaijas7655 2 года назад
@@deepanarayanan4447 നുണയല്ല സത്യം, എത്രവട്ടം അനുഭവം ഉണ്ട്, Guruvayur അപ്പനെ പ്രാർത്ഥിച്ചാൽ എനിക്ക് കുഴപ്പമില്ല, ദേവീ ഗാനങ്ങൾ കേൾക്കാനും ,സിനിമകണനും ഇഷ്ടം പശ്ഷേ എനിക്ക് പിന്നെ ദുരിതം . പലതവണ അനുഭവപ്പെട്ട കാരിയം ആണ്, athanu എന്ന് അറിയില്ല,
@deepanarayanan4447
@deepanarayanan4447 2 года назад
@@shaijas7655 njan guruvayoorappan bhaktha aanu athupole thanne aanu shiva parvathy. Athiparashakthi ente ammayanu ente manapreyasam eallam njan ammayodu parayum. Ottakyu irikyunna samayathu kurachu neram karyangal eallam paranju onnu prarthikyu deviyod theerchayayum mattam unddavum.. Amma orikyalum nammalodu oru avagana kanikilla. Iyalkku venddi njanum prarthikyam.. Ith verum vakkalla.. ❤.. Onnukonddum vishamikendda santhoshathode irikyu..
@mariyagarden9852
@mariyagarden9852 2 года назад
കുരങ്ങ് എന്റെ വീട്ടിൽ വന്നു എവിടുന്നു വന്നു എന്ന് അറിയില്ല വല്ല്യ കുരങ്ങ്
@vineethavv4239
@vineethavv4239 2 года назад
Entaum
@meenasuperclassnair4463
@meenasuperclassnair4463 2 года назад
Patti vannalo
@aithaaishua5944
@aithaaishua5944 2 года назад
Maranam
@paulkj8340
@paulkj8340 2 года назад
ജീവിതം നായ നക്കി
@sheejaps3782
@sheejaps3782 2 года назад
@@aithaaishua5944 🙄
@kindappankdn5929
@kindappankdn5929 2 года назад
🙏🙏
@kshethrapuranam
@kshethrapuranam Год назад
🙏
@jayavijayn8727
@jayavijayn8727 2 года назад
Praaavu varunnathu nallathaaano
@beenamurali8842
@beenamurali8842 7 месяцев назад
🙏🙏
@smitharamesh8661
@smitharamesh8661 2 года назад
🙏🙏🙏
@kshethrapuranam
@kshethrapuranam Год назад
🙏
@rukkusworld8322
@rukkusworld8322 2 года назад
🙏🙏🙏
@kshethrapuranam
@kshethrapuranam Год назад
🙏
@shimnapp8259
@shimnapp8259 2 года назад
🙏
@kshethrapuranam
@kshethrapuranam Год назад
🙏
@jayakumaribkumarib9478
@jayakumaribkumarib9478 2 года назад
🙏🙏🙏
@kshethrapuranam
@kshethrapuranam Год назад
Namaskaram 🙏
@hemalathathacharath3797
@hemalathathacharath3797 2 года назад
🙏🙏🙏
@kshethrapuranam
@kshethrapuranam 2 года назад
🙏
@prabhaprabha8754
@prabhaprabha8754 2 года назад
🙏🙏🙏
@kshethrapuranam
@kshethrapuranam Год назад
🙏
@rohinivenugopal4523
@rohinivenugopal4523 2 года назад
🙏🙏🙏
@kshethrapuranam
@kshethrapuranam Год назад
🙏
@SandhyaPradeep
@SandhyaPradeep 2 года назад
🙏🙏🙏
@kshethrapuranam
@kshethrapuranam Год назад
🙏
@ReavuSiva
@ReavuSiva 2 года назад
🙏🙏🙏
@kshethrapuranam
@kshethrapuranam Год назад
🙏
@mayamol1972
@mayamol1972 2 года назад
🙏🙏
@kshethrapuranam
@kshethrapuranam 2 года назад
🙏
@savithapradheep7855
@savithapradheep7855 2 года назад
🌹🌹🌹🌹🌹🌹
Далее
Butch REACT to Creative way to fix damaged tile!
00:46
Нарвался на сотрудника ФСБ⚡️
01:00
🎙А не СПЕТЬ ли мне ПЕСНЮ?🍂
3:04:50
Butch REACT to Creative way to fix damaged tile!
00:46