Тёмный

ഈ ജീവിതം നിങ്ങളെ അസൂയപ്പെടുത്തും 

Shahul Malayil
Подписаться 623 тыс.
Просмотров 508 тыс.
50% 1

written by shiva

Опубликовано:

 

25 фев 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 358   
@sivajithjithu3801
@sivajithjithu3801 5 лет назад
എന്റെ വൈഫ്‌ എന്റെ കൂടെ ഇറങ്ങി വന്നപ്പോൾ റ്റെഡ്ഡിബിയർ കൊണ്ട വന്നത് 😍😃😃😄
@smithaar2590
@smithaar2590 4 года назад
എന്തൊരു ശബ്ദമാ. നല്ല കഥയും. എൻെ ആളിനും എന്നെ പിരിഞ്ഞിരിക്കാൻ വയ്യ എനിക്കും. കഥ കേട്ടപോൾ ചിരിയും വന്നു കരച്ചിലും വന്നു.
@manikandanmanikandan230
@manikandanmanikandan230 5 лет назад
നല്ല ശബ്‌ദം. ആ ശബ്ദത്തിൽ ഈ കഥ കേൾക്കാൻ ഒരു പ്രീതിയെക സുഖം ഉണ്ട്. ഈ കഥ നേരിൽ കണ്ടതുപോലെ ഒരു സുഖം.
@sakeerchalatty882
@sakeerchalatty882 2 года назад
ശാലു ഇക്കാ നിങ്ങളുടെ ശബ്ദം നല്ല രസമാണ് എത്ര കേട്ടാലും പിന്നെയും കേൾക്കാൻ തോന്നും 🥰
@adamthitheesvlog754
@adamthitheesvlog754 5 лет назад
നല്ല spr story. ഇതൊക്കെ കേള്‍ക്കുമ്പോഴ പ്രേമിച്ച് കെട്ടിയ മതിയായിരുന്നു എന്നൊക്കെ തോന്നുന്നേ.... പിന്നെ എന്നെ കെട്ടിയോന് ഒടുക്കത്തെ പഞ്ചാര ആയതോണ്ട്‌ i m happy😍😍
@anusm7
@anusm7 3 года назад
ഒരു രക്ഷയുമില്ല ഞാനും ഇങ്ങനയൊക്കെ തന്നയ എൻ്റെ കെട്ടിയോള് വീട്ടിൽ പോണ കാര്യം പറയമ്പോഴെ എൻ്റെ ചോദ്യം ഇതാണ് എന്ന് തിരിച്ച് വരും എന്ന് ചോദിക്കും അത് തെറ്റാണോ ഇക്ക നിങ്ങള് തന്ന പറയ്
@moosakanechi8793
@moosakanechi8793 5 лет назад
ശെരിക്കും വല്ലാതെ ഫീലിംഗ്.. ഒരു രക്ഷ ഇല്ല്യാട്ടാ നിങ്ങളെ.... സ്റ്റോറി... super......rrr...
@ashiabrar2931
@ashiabrar2931 2 года назад
എന്റെ ഇക്ക ഗൾഫിൽ അന്ന് പക്ഷെ ഒരു കാര്യം para ഞാനും ഇക്കയും ഇപ്പോഴു പ്രണയിക്കുന്നു 🥰🥰qq
@BlackWhite-ky6ro
@BlackWhite-ky6ro 5 лет назад
ഞാനെത്ര സ്നേഹിച്ചിട്ടും എന്നെ മനസിലാക്കുന്നില്ലേ എന്നൊരു തോന്നൽ.സങ്കടം.ഇത് കേട്ടപ്പോൾ ശെരിക്കും സങ്കടമായിട്ടോ.ഇക്കാ അടിപൊളി
@illiassworld6864
@illiassworld6864 3 года назад
Premich mrg cheyitha ighanokke snekikkan patto🤔🤔 inte uppa nnod paraju aarem snehich ighott varanda.. njn kollum ennokke.. Karanam snekich kettiya pinne aa snekam onnum ndakulenn.. 🤔🤔🤔
@naflanachu360
@naflanachu360 5 лет назад
ഒരു രക്ഷയും ഇല്ലാട്ടാ.... spr സ്റ്റോറി.... അതിന്റെ അപ്പുറം feelingsum.... 😍😍😘
@muneeraparol1789
@muneeraparol1789 5 лет назад
സൂപ്പർ..... ഒരു രക്ഷയും ഇല്ലാട്ടോ. 👌👌👌
@AngelDoesArt
@AngelDoesArt 5 лет назад
Snehamulla nalla Bharthavu.. Ella Bharthakanmarum ithupole aavanamennilla .. Ellavarum ithupole ayirunnenkil ividam oru swargam ayippoyenem ... Ikka adipoly 😍😍
@muhsinapa7648
@muhsinapa7648 3 года назад
Ikkaade സൗണ്ട് പോളിയാട്ടോ
@muhammedshareef3267
@muhammedshareef3267 3 года назад
Hoooooo.....
@kidsbabymuaaz1044
@kidsbabymuaaz1044 5 лет назад
Oru raksheyumilla real life pole thonunu 🤩🤩🤩🤩🤩fentastic bro
@psanu6700
@psanu6700 5 лет назад
ഹോ ശാഹുൽ നിങ്ങൾ ഒരു സംഭവം ആണ്
@haseenahasi25
@haseenahasi25 4 года назад
Ente Huss pillow ketti pidichonddan uranghaar appo eni deshyam varum njhan olipikkar Aan adhighavum😍
@shaazshamsu9801
@shaazshamsu9801 5 лет назад
Shahukkaaa ningalude storyk nhaan addicted aayi poyi..yendhoru avatharanam aan yente rabbe..super💞
@shahanashiyas1025
@shahanashiyas1025 5 лет назад
Njangalude pranayavum thudarnnukondirikkunnu😉😍
Далее
Чистка пляжа с золотом
00:49
Просмотров 369 тыс.
I Built a EXTREME School Bus!
21:37
Просмотров 8 млн
അമ്മു.... SHAHUL MALAYIL
14:07
Просмотров 31 тыс.