Тёмный

ഈ ടെക്കനിക് അറിയാതെ പോയല്ലോ | Fast cultivation tips for home vegetables garden | Prs kitchen krishi 

PRS Kitchen
Подписаться 1,1 млн
Просмотров 201 тыс.
50% 1

ഇതൊന്ന് മതി നിറയെ കായ്ഫലം ഉറപ്പ്.
Fast cultivation tips for home vegetables garden. Prs kitchen krishi in malayalam. Kanthari mulaku krishi in malayalam. Pachamulaku krishi tips.
Prs kitchen ന്റെ website ഇൽ കയറുവാൻ 👇:
prskitchen.in/
Prs kitchen ന്റെ Facebook ഇൽ കയറുവാൻ
👇 :
/ theprskitchen
For Promotions, Collaborations and other business enquiries mail to PRS Kitchen : malayaleeflavour@gmail.com
#mulakkrishi
#mulakukrishi
#kantharimulak
#kantarimulak
#pachamulaku
#jaiva
#jaivakrishi
#krishi
#thakkalikrishi
#tomatocultivation
#tomato
#thakkali
#pesticide
#keedanashini
#vendakrishi
#ladiesfinger
#krishitips
#adukkalathottam
#homegarden
#krishiarivu
#krishiarivukal
#krishivarthakal
#krishikazhchakal
#kitchengarden
#vegetablegarden
#krishinews
#malayalamkrishi
#howtogrow
#howtocultivate
#howtofarm
#farming
#prskitchen

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 329   
@sajeevavarankunnath8096
@sajeevavarankunnath8096 3 года назад
വളരെ വേക്തതയോടെ കാര്യങ്ങൽ പറഞ്ഞു തന്നതിന് വളരെ വളരെ നന്ദി. എല്ലാ കൃഷികർക്കും വളരെ ഉയോഗപ്രദമായ വീഡിയോ Thanks ചേച്ചീ,,,
@sivanpilla6762
@sivanpilla6762 2 года назад
ക്ഷമ പരീക്ഷിക്കുന്നു വിശദീകരണം വലിച്ചു നീട്ടുന്നു
@sirhanblog
@sirhanblog 2 года назад
Ffvv xzs
@sumikrishna3649
@sumikrishna3649 3 года назад
Good tip anallo priyamma. Thanks 🙏
@ckasari3038
@ckasari3038 2 года назад
വളരെ നല്ല video. Thank you mam
@rosilingeorge1517
@rosilingeorge1517 3 года назад
ചാഴി എന്നെ തോൽപ്പിച്ചുമുന്നേറുകയായിരുന്നു, ഈ ടിപ്പൊന്ന്പയറ്റി നോക്കട്ടെ.Thank you Priyamma🙏🙏
@bhagath.s49
@bhagath.s49 3 года назад
ചാഴിക്ക് പണി കിട്ടി👍👍👍
@sabiviog6323
@sabiviog6323 3 года назад
വാ
@jincyshijo8481
@jincyshijo8481 2 года назад
🙏👍
@rethikasuresh2983
@rethikasuresh2983 3 года назад
പുതിയ ഒരു അറിവാണല്ലോ എന്തായാലും try ചെയ്യും.
@bhagath.s49
@bhagath.s49 3 года назад
👍🙏👍🙏❤️
@jellyshaju3779
@jellyshaju3779 3 года назад
Very helpful video
@bhagath.s49
@bhagath.s49 3 года назад
Yes🙏🙏🙏
@mobinmathew8267
@mobinmathew8267 3 года назад
അടിപൊളി tips 👍👌 എല്ലാവർക്കും ചെയ്യാൻ പറ്റുന്ന method🙏🙏🙏🙏🙏
@prajishatk742
@prajishatk742 3 года назад
Hi Teacher ❤️🙏
@mobinmathew8267
@mobinmathew8267 3 года назад
@@prajishatk742 🙏😍
@komalavally3880
@komalavally3880 2 года назад
നല്ല വീഡിയോ അഭിനന്ദനം
@suseelat8401
@suseelat8401 3 года назад
good very good information Thanks Priya
@bhagath.s49
@bhagath.s49 3 года назад
👍🙏👍🙏
@nishasugathan5005
@nishasugathan5005 3 года назад
Kathirunna video chazhi enikkum bhyangara salyamanu thanaks priyachechi👍🏻😍😍
@sisnageorge2335
@sisnageorge2335 3 года назад
നന്ദി പ്രിയ. കൃത്യസമയത്താണ് വീഡിയോ വന്നത്. എന്റെ പയർ നന്നായി കായ്ച്ചു വന്നതാരുന്നു. അപ്പോഴേക്കും ചാഴി കേറി പയറുകൾ ചുക്കി ചുളിഞ്ഞ് പോവുകയാ യിരുന്നു. എന്തോ ഭാഗ്യത്തിന് ഇന്ന് മത്തിയും വാങ്ങി. അതുകൊണ്ട് തലയെങ്കിലും കിട്ടി. Thank you so much for this nice tip.
@priyama8936
@priyama8936 3 года назад
ഇത് ഒരു പാട് പ്രയോജനപ്പെടും
@sisnageorge2335
@sisnageorge2335 3 года назад
@@priyama8936 നന്ദി ❤️❤️❤️
@raziyarazak6383
@raziyarazak6383 3 года назад
Hai chechi. Adipoli tip aanu. Thank you chechi. God bless you
@bhagath.s49
@bhagath.s49 3 года назад
നന്ദി🙏🙏🙏
@sabiviog6323
@sabiviog6323 3 года назад
വാ
@shahinhakee5457
@shahinhakee5457 3 года назад
വീഡിയോ അടിപൊളി പ്രിയ thanks 😋🌹❤👌
@bhagath.s49
@bhagath.s49 3 года назад
👍🙏👍🙏
@sushamass474
@sushamass474 3 года назад
നല്ല tip 👌👏👍 super 👌👏
@sandhya4651
@sandhya4651 3 года назад
ഹായ് പ്രിയ കൊതുക് ബാറ്റ് വച്ചാണ് ഇത്രയും നാളും ചാഴിയെ നശിപ്പിച്ചിരുന്നത്.പുതിയ ഒരു അറിവ് കൂടി ലഭിച്ചതിൽ വളരെ സന്തോഷം. നന്ദി പ്രിയ'
@bhagath.s49
@bhagath.s49 3 года назад
ഹായ് !!!👍👍👍
@anucherry6531
@anucherry6531 3 года назад
Well done ആന്റി
@bhagath.s49
@bhagath.s49 3 года назад
👍
@salmuhaseena4611
@salmuhaseena4611 3 года назад
Nalla adipoli Tip aanallo .othiriperkk upakaaramaakarr3👍👍👍💕💕💕
@bhagath.s49
@bhagath.s49 3 года назад
Yes👍👍👍
@UmarUmar-dz1kb
@UmarUmar-dz1kb 2 года назад
Valich neetaathirikaan sradhikuka
@babuchambabakottukudiyil7387
@babuchambabakottukudiyil7387 3 года назад
Pr & red,green payarinte vithukal kittumo
@renukaumesh4369
@renukaumesh4369 3 года назад
വളരെ നല്ല വീഡിയോ🥰♥️
@sabiviog6323
@sabiviog6323 3 года назад
ഹാ
@premjispeaking2710
@premjispeaking2710 3 года назад
ഒരു മിനുട്ടിൽ തീർക്കാവുന്ന കാര്യം എന്തിനാണ് മാഡം ഇത്ര വലിച്ച് നീട്ടുന്നത്.
@vpgnair7483
@vpgnair7483 3 года назад
Ee valuchchu neettal onnu avasaanippichchaal valare nannaayirunnu.
@wonderfulworldwelive
@wonderfulworldwelive 3 года назад
Watch speed * 1.25
@geethababu9274
@geethababu9274 Год назад
Thanks Priyechi for sharing this video
@lalsy2085
@lalsy2085 3 года назад
വളരെ ഉപകാരപ്രദമായ വീഡിയോ
@geethamohan3340
@geethamohan3340 Год назад
Thank youPriyamma🙏🙏🙏
@krishnakumarkkrishnakumark1970
Thanks for looking at PRs as a coincidence anyway I want to know about farming and maintenance
@jaleelaluva8152
@jaleelaluva8152 3 года назад
പേരയിലും ഇതിന്റെ ശല്യമുണ്ടല്ലോ അതിനും ഇത് ഉപയോഗിക്കാമോ?
@anamikapa3180
@anamikapa3180 3 года назад
സൂപ്പർ
@bhagath.s49
@bhagath.s49 3 года назад
🙏👍❤️
@manojca3770
@manojca3770 3 года назад
നല്ല വീഡിയോ ആയിരുന്നു പറയുന്ന രീതി അടിപൊളി ഗുഡ്
@reenadominic2642
@reenadominic2642 3 года назад
നല്ല വീഡിയോ. ഉണക്ക മത്തി കിട്ടാൻ വഴി നോക്കുകയായിരുന്നു. ഇനിമുതൽ എളുപ്പത്തിൽ ഉണക്കാമല്ലോ.
@bhagath.s49
@bhagath.s49 3 года назад
👍👍👍👍
@sabiviog6323
@sabiviog6323 3 года назад
ഹായ്
@takeoff271
@takeoff271 3 года назад
ലക്ഷങ്ങൾ സമ്പാദിക്കുന്ന കേരളത്തിലെ റംബുട്ടാൻ കർഷകൻ..subscribe ചെയ്ത് വീഡിയോ കാണുക plz..
@twilightqueenbee309
@twilightqueenbee309 3 года назад
Valare nalloru Video aayirunnu
@apsalatheef8509
@apsalatheef8509 2 года назад
Super
@shijiprathap7079
@shijiprathap7079 3 года назад
ഇന്നാദ്യമായി കാണുന്നു. നന്നായിട്ടുണ്ട്
@rathnasatheesh2502
@rathnasatheesh2502 3 года назад
താങ്ക്സ് ചേച്ചി. വലിയ ഉപകാരം. 🙏
@sabiviog6323
@sabiviog6323 3 года назад
വാ
@abdulrahman-em8zv
@abdulrahman-em8zv 2 года назад
നല്ല അവതരണം
@nasirinnajeeb2289
@nasirinnajeeb2289 3 года назад
Kollamallo supper Priya
@bhagath.s49
@bhagath.s49 3 года назад
❤️👍
@sakkeenaveeran5621
@sakkeenaveeran5621 2 года назад
Mulakinu ingane cheyyamo. Velleecha shalyathinu.
@sukumarankarthika7296
@sukumarankarthika7296 3 года назад
നല്ല ഒരറിവ് .
@sree5834
@sree5834 3 года назад
നല്ല വീഡിയോ ചേച്ചി താങ്ക്സ്
@bhagath.s49
@bhagath.s49 3 года назад
🙏👍
@sumishibu6250
@sumishibu6250 3 года назад
Priyanka it is very good video
@rajimg3274
@rajimg3274 3 года назад
നന്ദി പ്രിയ എൻ്റെ പയറിൽ നിറയെ ചാഴി ആണ് എന്ത് ചെയ്യും എന്ന് കരുതി ഇരുന്നപ്പോൾ മനസ്സ് അറിഞ്ഞ പോലെ ഈ വീഡിയോ priyamma തന്നു
@priyama8936
@priyama8936 3 года назад
ഇത് ഉപകരിക്കും
@nithasdreamland6237
@nithasdreamland6237 3 года назад
Super chechi
@ragavanrajeev4683
@ragavanrajeev4683 3 года назад
സൂപ്പർ വീഡിയോ
@bhagath.s49
@bhagath.s49 3 года назад
🙏❤️🙏
@girijasuku8468
@girijasuku8468 3 года назад
Good information thanks mam
@bhagath.s49
@bhagath.s49 3 года назад
നന്ദി🙏❤️🙏
@sarasfamily4880
@sarasfamily4880 3 года назад
Super chechi try cheyyam
@rajiraghu5183
@rajiraghu5183 3 года назад
Thanks .
@rajishadinesh3827
@rajishadinesh3827 3 года назад
സൂപ്പർ ഐഡിയ
@bhagath.s49
@bhagath.s49 3 года назад
🙏🙏🙏
@alexjohn-xz1gz
@alexjohn-xz1gz Месяц назад
Fish amino acid undakiyal pore?
@unnikrishnanpariyapurath11
@unnikrishnanpariyapurath11 3 года назад
കഴിഞ്ഞ വീഡിയോ എന്ന് പരാമർശിച്ചതിന്റെ (പാൽ ഉപയോഗിച്ചുള്ള കീടാനിയന്ത്രണം )ലിങ്ക് ഇടാമോ?
@priyaasokan7658
@priyaasokan7658 2 года назад
നല്ല വീഡിയോ താങ്ക്സ്
@vineethviswanathan4825
@vineethviswanathan4825 3 года назад
വിത്തുkitti chechi. Thanks. Mixed vegetable seeds.
@geethaanilkumar2942
@geethaanilkumar2942 3 года назад
Very good video aunty
@hafsathkt2508
@hafsathkt2508 2 года назад
Mathi allathe vere unakkameen pattathille?.
@soonalachu2314
@soonalachu2314 3 года назад
Useful video
@bhagath.s49
@bhagath.s49 3 года назад
🙏👍 Yes
@sabiviog6323
@sabiviog6323 3 года назад
വരാം
@reshmakradhakrishnan6897
@reshmakradhakrishnan6897 3 года назад
adipoli priyamma....
@bhagath.s49
@bhagath.s49 3 года назад
Thank.....❤️
@binojnk25
@binojnk25 2 года назад
ഈ ലായനി ചാഴിക്ക് മാത്രമാണോ അതോ മറ്റു കീടങ്ങൾക്കെതിരിരേയും ഫലപ്രദമാണോ?
@ananthakrishnanas971
@ananthakrishnanas971 3 года назад
Vedio nannayittund by sivantha
@santharaju9549
@santharaju9549 3 года назад
Cheche ethrayum valechu neetano Kareyam paranjal porea
@bhagath.s49
@bhagath.s49 3 года назад
ഇത് ഒന്ന് ചെറുതാക്കി പറഞ്ഞു തരണം കേൾക്കുന്നവർക്ക് നന്നായി മനസ്സിലാവുകയും വേണം Plz ഭഗത്ത്. എസ്. പാല PRS ഗ്രൂപ്പ്‌ ലീഡർ
@maryjose6743
@maryjose6743 3 года назад
Very good
@maryjose6743
@maryjose6743 3 года назад
very god.
@divyavinesh6946
@divyavinesh6946 3 года назад
Njan meente vellam okke kadakke ozhikkarndu thala kadakke ittu moodarundu
@bhagath.s49
@bhagath.s49 3 года назад
👍👍👍👍
@sindhujayakumar4062
@sindhujayakumar4062 3 года назад
Super. ..... Mam
@Sheebapv-tv9px
@Sheebapv-tv9px 3 года назад
സൂപ്പർ 🥰🥰
@lailarajs1157
@lailarajs1157 3 года назад
Super chechi 👍🏻
@bhagath.s49
@bhagath.s49 3 года назад
🙏❤️👍
@fathimapp2851
@fathimapp2851 3 года назад
Thanku chechi😍😍😍
@bhagath.s49
@bhagath.s49 3 года назад
🙏❤️👍
@shifashams6162
@shifashams6162 3 года назад
Thanks പ്രിയാമ്മ ഈ വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോൾ ഞാൻ മത്തി നന്നാക്കി കൊണ്ടിരിക്കുകയാണ് ഉടൻ ഉപ്പിട്ട് വച്ചു try ചെയ്യാം 👍👍👍മലപ്പുറത്ത്. നിന്ന് Jaseena 7th groupil നിന്ന്
@sabiviog6323
@sabiviog6323 3 года назад
വരൂ
@sheejaroshni9895
@sheejaroshni9895 3 года назад
ഞാൻ ചെയ്യാറുണ്ട്.
@bhagath.s49
@bhagath.s49 3 года назад
👍👍👍
@jaichristosadanjcs9241
@jaichristosadanjcs9241 3 года назад
Super പ്രിയാമ്മ
@ajisaji1179
@ajisaji1179 3 года назад
Super.chechi
@UshaKumari-pk8oq
@UshaKumari-pk8oq Год назад
വിത്ത് എവിടെ കിട്ടും
@marythomas1751
@marythomas1751 3 года назад
Thank You Priya. Fantastic idea.
@sooryadeva7152
@sooryadeva7152 3 года назад
താങ്ക്സ് ചേച്ചി 😍
@bhagath.s49
@bhagath.s49 3 года назад
ഹായ് !!.I,👍👍
@fathimabeevi2521
@fathimabeevi2521 3 года назад
Thkuuu🥰🥰🥰🥰
@bhagath.s49
@bhagath.s49 3 года назад
❤️🙏🌷🌷🌷
@akkumuthu6610
@akkumuthu6610 3 года назад
അടിപൊളി പ്രിയേച്ചി 👌👌😘💕
@bhagath.s49
@bhagath.s49 3 года назад
👍🙏👍🙏
@yahyanv4499
@yahyanv4499 3 года назад
Supper 👍👍👍😍
@bhagath.s49
@bhagath.s49 3 года назад
👍🙏👍
@aminaashraf3470
@aminaashraf3470 3 года назад
Hi Arkenkilum kozhik varunna kurupp maran anthenkilum vazhi ariyumo
@priyama8936
@priyama8936 3 года назад
എൻ്റെ അമ്മ പച്ചമഞ്ഞളും , ആര്യവേപ്പിലയും അരച്ച് പുരട്ടുന്നത് കണ്ടിട്ടുണ്ട്
@shylajapriyam3490
@shylajapriyam3490 3 года назад
Athetakooda kallupum kooty kozhik kurupintamalanallapolaurakanm vakamkozhiyum
@sxahal_
@sxahal_ 3 года назад
Enikk vegetables seeds venamairunnu
@sangeethasp5163
@sangeethasp5163 3 года назад
Karkoonthal payar vithe sittile undennu kandu AAA payarano itte
@rekhaajith9990
@rekhaajith9990 3 года назад
Ugran idea 👍
@bhagath.s49
@bhagath.s49 3 года назад
yes🙏🙏👍
@mohammedsahadsahad9263
@mohammedsahadsahad9263 3 года назад
Vere unakkameen pattumo
@marychacko1838
@marychacko1838 3 года назад
Super .Thank you
@bhagath.s49
@bhagath.s49 3 года назад
നന്ദി🙏🙏🙏
@nehyanmarhaba5217
@nehyanmarhaba5217 3 года назад
Sooper vedio chechi
@mercyjoshy4992
@mercyjoshy4992 3 года назад
ചുമന്ന പയറിന്റെ വിത്ത് കിട്ടാൻ എന്താ ചെയ്യേണ്ടത് chachyy
@valsank6688
@valsank6688 3 года назад
ചാഴിയിൽ നിന്നും രക്ഷപ്പെടാൻ ഒരു മാർഗ്ഗം കിട്ടിയ ത് കൊണ്ട് പയർ നന്നായി കിട്ടും.ഇല്ലെങ്കിൽ കായ്ക്കുന്ന സമയം ആകുമ്പോൾ നശിപ്പിച്ചു കളയും.സൂപ്പർ
@sabiviog6323
@sabiviog6323 3 года назад
വാ
@jessievasu2070
@jessievasu2070 3 года назад
Is salty sardines a must ?
@vaheedajamal9189
@vaheedajamal9189 3 года назад
Supervideo 👍👍👍
@aleenajoseph2247
@aleenajoseph2247 3 года назад
Normal salt mathiyo allekil Allathe unakiyal mathiyo
@priyama8936
@priyama8936 3 года назад
സാധാ ഉപ്പ് ഇട്ട് ഉണക്കിയാ മതി
@learningwithhoney3170
@learningwithhoney3170 3 года назад
ആന്റി യുടെ വീഡിയോ ഒരുപാട് ഇഷ്ടാട്ടോ. ഞാനും അമ്മയും അനിയനും കൂടി ഇപ്പോ അടുക്കളത്തോട്ടം ഉണ്ടാക്കി.
@josybabu4036
@josybabu4036 3 года назад
Mam എനിക്ക് w ഡിസി കിട്ടിയിട്ടുണ്ട് അത് വള്ളത്തിൽ ചേർക്കുന്നത് എന്നുള്ള വീഡിയോ ഒന്ന് കൂടി ഇടമോ ആവീഡിയോഞാൻ നോക്കിയിട്ടു കാണുന്നില്ല ലിങ്ക് ഉണ്ടോ ഉണ്ടെങ്കിൽ ഒന്ന് idamo
@elsyboby
@elsyboby 3 года назад
ഏതു ഉണക്കമീനായാലും ഉപയോഗിക്കരുതോ?
@Paruzz_vlog77
@Paruzz_vlog77 3 года назад
Poli
@satheeshks566
@satheeshks566 3 года назад
ഇത് ഒന്നും ശരി അല്ല, നിങ്ങൾക്ക് കൃഷി ആയി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങൾ ക്കും തൊട്ടടുത്ത കൃഷി ഭവൻ ആയി ബന്ധപെടുക, അവർ നിങ്ങൾക്ക് ശാസ്ത്രിയം ആയ നിർദ്ദേശങ്ങൾ തരും. അതാണ് ശരിയായ രീതി, നിങ്ങൾക്ക് ഒരു രോഗം വന്നാൽ നിങ്ങൾ ഒരു ഡോക്ടറെ അല്ലെ കാണേണ്ടത് അല്ലാതെ വീഡിയോ നോക്കി ചികിൽസിക്കുമോ???
@masoodm9738
@masoodm9738 3 года назад
പ്രിയാമ്മ സൂപ്പർ വീഡിയോ 🌹🌹
@sheebapappachan5754
@sheebapappachan5754 3 года назад
സപ്പർ പ്രിയ
@bhagath.s49
@bhagath.s49 3 года назад
👍🙏👍🙏
@vichuvichuz8470
@vichuvichuz8470 3 года назад
chonan urumbe kayari payaee nashippikkunnu entha ithine pariharam
@sofycherian677
@sofycherian677 2 года назад
Or
@sonav.j1164
@sonav.j1164 3 года назад
Useful Video Thank u
@annupatru2176
@annupatru2176 3 года назад
Puthiya puthiya arivumayethunna Priyammak orayiram nanni 🙏🌹
@madhuk.s8604
@madhuk.s8604 3 года назад
പയറ്റില, പയർ എന്നിവ ഏറെ ഇഷ്ടപ്പെടുന്ന് ബ്രാഹ്മണൻമാർ കഷ്ടപ്പെടും. മത്തി കഴിക്കാൻ നല്ല സ്വാദാണ്, മണം അസഹനീയം. 😀😀😀😀
@priyama8936
@priyama8936 3 года назад
അതാണ് നമ്മുടെ ചാഴി ഓടുന്നത്
@susyrenjith6599
@susyrenjith6599 3 года назад
👌👌👌
@bhagath.s49
@bhagath.s49 3 года назад
👍🙏👍🙏
@bindhusasikumar5334
@bindhusasikumar5334 3 года назад
Adipoli vedeio but meen smell undavumo
@priyama8936
@priyama8936 3 года назад
ഉണക്കമീനിൻ്റെ മണം ഉണ്ടാവും അത് കൊണ്ടല്ലേ ചാഴി പോകുന്നത്
@aishabeevi906
@aishabeevi906 3 года назад
ഉണക്കമീൻ കൊണ്ട് ഇങ്ങനെ യും പറ്റുമോ സൂപ്പർ ആണല്ലോ
@bhagath.s49
@bhagath.s49 3 года назад
തീർച്ചയായും🙏🙏🙏👍👍👍
@aishabeevi906
@aishabeevi906 3 года назад
എക്സാം കഴിഞ്ഞോ ചേട്ടാ 🥰🥰
@sunisuni5471
@sunisuni5471 3 года назад
Chechi antha visesham avide kuzapamillallo vithukal kodukunnille Chechi free aayit
@priyama8936
@priyama8936 3 года назад
സുഖം , PRടൻ്റെ വെബ് സൈറ്റ് വഴികൊടുക്കുന്നുണ്ട്
@twolittleflowersafeefamonu7932
@twolittleflowersafeefamonu7932 3 года назад
Chechi എന്റെ പവലിൽ നിറയെ വണ്ട് പുവോന്നും നിൽക്കുന്നില്ല പിന്നെ പെൻപൂവ് വിരിയനെന്താ ചെയ്യുക
@priyama8936
@priyama8936 3 года назад
ടാഗ് ബയോ കൊടുക്കൂ
Далее
УГОСТИЛ БЕЛКУ МОРОЖЕНЫМ#cat #cats
00:14