അതിന് മോദിക്കു എല്ലാവരെയും പേടിയാ... ഒരു LKG കുട്ടിയെ പോലും പേടിയാണ്... മോദിയെ മൈത്രേയന്റെ കൈയിൽ കിട്ടിയാൽ 😂കൊറച്ചു വർഷം മുൻപ് 24ചാനലിൽ ജനകീയ കോടതിയിൽ ഒരു പള്ളിയിൽ അച്ഛനെ ഒതുക്കിയ ഒരു പരിപാടി ഉണ്ട്, അത് കാണുബോൾ അറിയാം.. മുട്ടാൻ പോയാൽ മോദിയെ അലക്കി വെളുപ്പിച്ചു ഒണക്കും... നമുക്കൊക്കെ ചിരിച്ചു ചാവാൻ ഒരു പരിപാടി തന്നെ ആണ്...😂😂
@@radharamakrishnan6335എന്നാ... പിന്നെ നിങ്ങടെ മൈത്രെയജി യെ പിടിച്ചു ഫെഡറലിസം ഉള്ള യൂസിന്റെ പ്രസിഡന്റ് അക്കു. അടുത്ത ഇലക്ഷന് അവിടെ നിൽക്കട്ടെ. പക്ഷെ... 😄കുറച്ചു കഴിയുമ്പോൾ അവിടുത്തെ സിസ്റ്റം അഴിച്ചു പണിയാൻ തുടങ്ങും.അവർ എടുത്തു അലക്കും. അപ്പൊ അറിയും മൈജി. ഇപ്പൊ ഇരുന്നു ചെലക്കുന്ന സ്വാതന്ത്രം എന്തെന്ന്... സംസ്കാരം എന്നത് പ്രായം കൊണ്ട് കിട്ടുന്ന ഒന്നല്ല.. 32:18 32:24 ഇതാണ് നിങ്ങള് പറഞ്ഞ മഹാന്റെ റേറ്റിംഗ് . ലിവിങ് ടുഗെതർ, യൂസ് ആൻഡ് ത്രോഡ, ഇണക്കളെ തെരഞ്ഞെടുപ്പ് ഇയാൾ എന്തോന്ന് രാജ്യം, സൊസൈറ്റി വരണം എന്നാണു ഉദ്ദേശകുന്നത്??? 😂😂🤣 വിവരം ബോധവും ഇല്ലത്തത് പോട്ടെ വകതിരിവ് അതുo ഇല്ല.
അടിയന്തിരാവസ്ഥാ കാലത്ത് രാഷ്രീയബന്ധങ്ങളില്ലാത്ത സാധാരണക്കാർക്ക് യാതൊരു പ്രശ്നവുമുണ്ടായിരുന്നില്ല !. അക്കാലത്ത് മത്സ്യം പോലും തൂക്കിയിട്ടാണ് വില്പന നടത്തിയിരുന്നത് ?!. തട്ടിപ്പ് കച്ചവടങ്ങൾ ഇല്ലായിരുന്നു ഭയം കാരണം !.
Rightly said. Indira Gandhi held regular press conferences. Modi on the other hand is all about PR and very little work. Indira did not create ideological hatred in the society. Modi is only about winning election through divide and rule. Also, Modi is incapable of holding genuine press conferences since he knows he will be exposed. Indira's Emergency emerged out of a desire to save her own image. It wasn't the outcome of an "ideological thought process". On the other hand, a fascist and authoritarian government is the logical endpoint of the BJP's Hindutva nationalist ideology. Polarization of the entire population along communal lines is Modi/BJP's eternal gift to India. During Indira's time, the general public overall hated all politicians. Even Congress voters disliked Indira. There were no Bhakts back then. If today an Emergency were to be imposed, it would be wholeheartedly welcomed by Bhakts, and they would happily volunteer to identify anti-nationals. Moreover, Indians rejected Indira Gandhi's version of what a state should look like in the very next elections, in which she and her party were defeated.
ജനാധിപത്യത്തിന്റെ സുപ്രധാന മൂല്യങ്ങളുടെ ഒരു പട്ടിക തയ്യാറാക്കുക ആ മൂല്ല്യങ്ങൾ തെറ്റിക്കുന്നവരേ എത്രയും പെട്ടെന്ന് അധികാരത്തിൽ നിന്നും പുറത്താക്കാൻ പറ്റുന്ന രീതിയിൽ ഒരു നിയമവും ഉണ്ടാക്കിയാൽ ഏകാധിപതികൾ ഉണ്ടാകില്ലാ
Your observations are correct. Indira was more authoritative than authoritarian. She did great things for the nation. Of course, there were a few aberrations. But she redeemed herself in the eyes of the people and in the end became a heroine.
Deepstate Hindutwa existed always or gradually got its deep-rooted existence. However what Mr. Maitreyan says is the essence of it - പുറത്ത് നിന്ന് ഭരിക്കാൻ പറ്റുന്ന സ്ഥിതി ആക്കി വെച്ചു. When Modi moves out, they will start doing the same old Godhra, Jaipur, Ajmer, Hyderabad, Pune, Mumbai.......
22:38 22:58 ആ ബെസ്റ്റ് തലക്ക് അകത്തു ബോധം ഉണ്ടേൽ മിണ്ടാതെ ഇരിക്കുവോ ഇപ്പോൾ mr. Bean series ഇറങ്ങുന്നില്ല അതിന്ടെ കൂടെ കേട് തീർക്കുന്നു 😂😂 32:18 32:30🤔🤔 അപ്പൊ പൗരബോധം വരുന്നത് അങ്ങനെ ആരുനല്ലേ.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഗവണ്മെന്റിന്റെ ജനാധിപത്യ വിരുദ്ധതെയെക്കുറിച്ചു യാതൊരു വിമർശനവും കണ്ടിട്ടില്ല...പ്രേക്ഷകരെ വെറുതെ വിഷം തുപ്പി പറ്റിക്കാതെ മൈത്രെയാ...
പട്ടാളത്തോട് ഇറങ്ങി വരണം എന്ന് ജയപ്രകാശ് പറഞ്ഞത് ന്യായീകരിക്കാൻ ആകുമോ ഗാന്ധി പറഞ്ഞതും ഇതുമായി കൂടിവായിക്കാൻ ആവില്ല. Anarchy ആയിരിക്കും ഫലം ആർക്കും നിയന്ത്രിക്കാൻ ആവില്ല ജയപ്രകാശ് രാഷ്ട്രീയ ഉപേക്ഷിച്ച് മറ്റൊരു രംഗത്ത് പ്രവർത്തിക്കുക ആയിരുന്നു
Post emergency general elections in 1977 congress almost swept all of South India. But Mr Maithreyan mentions it happened only in Kerala. One more thing, Mr Maithreyan mentions that Mrs. Gandhi did that for her personal necessity. This views are hypocrite.