Тёмный

ഈ തന്ത്രങ്ങൾ പഠിച്ചാൽ പിന്നെ നിങ്ങളാണ് സ്റ്റാർ| These techniques will make you a star among others 

MT Vlog
Подписаться 2 млн
Просмотров 130 тыс.
50% 1

ഈ തന്ത്രങ്ങൾ പഠിച്ചാൽ പിന്നെ നിങ്ങളാണ് സ്റ്റാർ| These techniques will make you a star among others
നിങ്ങളുടെ ഒഴിവുസമയം ഉപയോഗപ്പെടുത്തികൊണ്ട് പ്രഗത്ഭരായ അധ്യാപകരുടെ സഹായത്തോടെ ഈസിയായി ഇംഗ്ലീഷ് /അറബി /ഹിന്ദി ഇനി WhatsApp ലൂടെ പഠിക്കാം
100% Guaranteed and Certified courses
EMTEES ACADEMY PRIVATE LIMITED, an initiative of MT Vlog
Mob +918848956899
WhatsApp wa.me/918848956899
mtvlog,mtblog,malayalam motivational video,educational video,psychometric tests,career guidance,language training,personality development training,study techniques,best malayalam motivatioal videos

Опубликовано:

 

11 ноя 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 234   
@busharama2651
@busharama2651 8 месяцев назад
1.. മിതമായി ഭക്ഷണം കഴിക്കുക 2. Purpus of life (എന്നെങ്കിലും നന്മ ചെയ്യുക) 3. Keep beginers mind 4 .perfect ആകണമെന്ന ചിന്ത മാറ്റുക.imperfection അംഗീകരിക്കുക, apreciate ചെയ്യുക. 5. Financiial Journal സൂക്ഷിക്കുക. വരവുചെലവു കണക്കുകൾ എഴുതി വയ്ക്കുക.auditing നടത്തുക. 6. ഒരു വർക്കിൽ 20 mint നു ശേഷം 5 mint break എടുക്കുക. timer വച്ച് അലാറം വച്ച് ...progress track ചെയ്യുക
@prosperityking1870
@prosperityking1870 8 месяцев назад
പ്രപഞ്ചശക്തി എനിക്ക് എല്ലാ ഐശ്വര്യവും തരുന്നു, എന്നിൽ നിന്ന് കുറേശെ എന്റെ കൂടെ ഉള്ളവർക്ക് കിട്ടുന്നു.
@geethamohan8947
@geethamohan8947 8 месяцев назад
ഒത്തിരി നന്ദി യുണ്ട് സാർ. നേരത്തെ അറിയേണ്ട തായിരുന്നു. സാരമില്ല, ഇനി തുടങ്ങി നോക്കട്ടെ.😢😢❤
@diliepanand6894
@diliepanand6894 7 месяцев назад
A much needed video. Thanks for the efforts.
@lillyjoseph3690
@lillyjoseph3690 8 месяцев назад
Very good and informative talk
@sarasammapkp8941
@sarasammapkp8941 8 месяцев назад
ThankU sir🙏
@user-hr1qp7nl2r
@user-hr1qp7nl2r 8 месяцев назад
Thanku sir suppar msg
@rethikg4498
@rethikg4498 8 месяцев назад
Thank you Sir.
@hafizjasirnurani814
@hafizjasirnurani814 7 месяцев назад
Sir , Thanks for good messages. I have daily budgeting
@sindhuv8027
@sindhuv8027 8 месяцев назад
Thank you sir 🥰
@DileepKumar-pd1li
@DileepKumar-pd1li 8 месяцев назад
നല്ല ആശയങ്ങൾ
@nitheeshnarayanan726
@nitheeshnarayanan726 8 месяцев назад
Thanks for introducing Kakeibo and Pomodoro, new terms for me. I will apply them in my life. 👍🏽
@amalas1047
@amalas1047 8 месяцев назад
Good vedio sir😊
@ronygeorge6507
@ronygeorge6507 8 месяцев назад
Video is informative.Would like to add a significant trade secrets of the Japanese people is their exceptional teamwork ability. It's a proven fact that the Japanese tend to achieve greater success when they work in a team environment.Thx
@ibrahimnisarudeen5697
@ibrahimnisarudeen5697 8 месяцев назад
Thank u sir
@suvens4894
@suvens4894 8 месяцев назад
Perfection is the enemy of creativity
@geethamohan8947
@geethamohan8947 8 месяцев назад
എന്റെ ജീവിതം പുഴ യിലെ വെള്ളം ഒഴുകുന്നത് പോലെ ആയിരുന്നു. ഇന്ന് മുതൽ സാർ പറയുന്ന പോലെ കൃത്യമായി നോട്ട് ചെയ്തു ജീവിക്കും. പക്ഷേ, അണയാറായി ജീവിതം,61കഴിഞ്ഞു. എങ്കിലും, സാർ പറയുന്ന പോലെ നോക്കും. റിസൾട് അറിയിക്കാം.
@nijanija8581
@nijanija8581 8 месяцев назад
Good class ❤
@user-ob7fw7hs3h
@user-ob7fw7hs3h 8 месяцев назад
വിജയിക്കാൻ തലവര മാത്രം മതി തന്ത്രങ്ങൾ ഒന്നും വേണ്ട
@user-lm8zk8cm1k
@user-lm8zk8cm1k 8 месяцев назад
ഗുഡ് വീഡിയോ സർ
@paulosed4621
@paulosed4621 7 месяцев назад
Great.msg.thank.you.sir
@abruabe
@abruabe 8 месяцев назад
Pomodoro technique is highly recommended for Indians Including me
@travelandfoodvlogsbyalex
@travelandfoodvlogsbyalex 8 месяцев назад
Great video, brother. Thank you 😊😅
@geethamohan8947
@geethamohan8947 7 месяцев назад
Innu December 13.sarinte vakkukal anusarichathinte bhalam kitty. WhatsApp vazhi visadamayi ariyichukollam.othiri Nandi yundu.
@malathigovindan3039
@malathigovindan3039 8 месяцев назад
Super msgs 👍
@vinodr5598
@vinodr5598 8 месяцев назад
Please sum up(repeat the points again)what you said towards the end of the video . It will become more effective
@jayan7511
@jayan7511 7 месяцев назад
വില പെട്ട അറിവുകൾ 👍🙏👍
@keralacreation4565
@keralacreation4565 7 месяцев назад
It's very usable bro
@thomachansjjoseph8205
@thomachansjjoseph8205 8 месяцев назад
Thanks
@abindude761
@abindude761 8 месяцев назад
Ennik prejudices problem und Pinna ennik nthannkilum cheythal prefect ആവണം Njn Daily budjet cheyaru und Last paranja technique cheyaru ila
@fasalurahman4405
@fasalurahman4405 8 месяцев назад
Good
@viswanathanshoranur2930
@viswanathanshoranur2930 8 месяцев назад
ഞാൻ എഴുതി വെയ്ക്കാറുണ്ട്..
@smetinternational9194
@smetinternational9194 8 месяцев назад
Accept it
@kababudas4157
@kababudas4157 8 месяцев назад
I have all except perfection ( because I am INFJ A type personality )
@antojohnpaul2932
@antojohnpaul2932 8 месяцев назад
ഇത്രയും stress nd ടtrain ..ഉള്ള രാജ്യക്കാർ വേറെ ഉണ്ടാകില്ല...
@reshmajinan9334
@reshmajinan9334 8 месяцев назад
🙏🙏
@daffodilsvijay
@daffodilsvijay 8 месяцев назад
👍
@majocjacobindia
@majocjacobindia 7 месяцев назад
Super speach............
@mariammajoseph862
@mariammajoseph862 8 месяцев назад
Njan ezhuthaeundu.
@GeorgeT.G.
@GeorgeT.G. 8 месяцев назад
good video
@AbdulJabbar-ib7wy
@AbdulJabbar-ib7wy 8 месяцев назад
👍👍👍👍
@DiaryOfJapan
@DiaryOfJapan 8 месяцев назад
Harahachibu - ഹരാഹാചിബു എന്ന വാക്കിന് വിശപ്പ് (Hungry)എന്നാണ് literally meaning 😊
@anjuebin7838
@anjuebin7838 8 месяцев назад
@prettyjohnson6495
@prettyjohnson6495 8 месяцев назад
👍🏻👍🏻👍🏻
@remithak5214
@remithak5214 3 месяца назад
Since one month I started this habit of writing the expenditure.
@kumaranothayoth4932
@kumaranothayoth4932 8 месяцев назад
Supper
@pallathuvarghesepeter202
@pallathuvarghesepeter202 8 месяцев назад
I do daily and monthly budget
@user-no6yp8yb4w
@user-no6yp8yb4w 4 месяца назад
നമസ്കാരം
@rifaziya5258
@rifaziya5258 8 месяцев назад
കക്കി ബോ നല്ല മെത്തേഡ് ആണ് . അത് ഫോളോ ചെയ്താൽ . എല്ലാ കാര്യവും നമ്മുടെ വരുമാനത്തിൽ ഒതുങ്ങുന്നണ്ട് മാത്രമല്ല. Saving s ഉം ഉണ്ടാവുന്നുണ്ട്
@abdulsalamv.p631
@abdulsalamv.p631 8 месяцев назад
🎉🎉🎉
@opusmio
@opusmio 7 месяцев назад
Pomodoro techich is not from Japan it is Italian method. in 1980 discovered by Francesco Cirillo.
@jincybabu8273
@jincybabu8273 8 месяцев назад
❤️❤️👍👍
@komalamperiyattil9839
@komalamperiyattil9839 8 месяцев назад
Thanks sir❤❤❤❤
@praseeda4542
@praseeda4542 8 месяцев назад
നമ്മൾ കണ്ടു പഠിക്കണം അവരുടെ ഡെഡിക്കേഷൻ ഇതിൽ ഏതെങ്കിലും ഒന്ന് ഫോളോ ചെയ്യുകThank you sir very good presentation
@harishguptaah
@harishguptaah 8 месяцев назад
💯✅ ജപ്പാൻ stayle
@siniambrose5
@siniambrose5 8 месяцев назад
Sir counseling cheyarundo.. Undegil place evida?
@_.Faseela._mansoor._
@_.Faseela._mansoor._ 8 месяцев назад
njan ezhutharund
@smvlogsmotivationtips587
@smvlogsmotivationtips587 8 месяцев назад
ഞാൻ നോട്ട് ചെയ്യാറുണ്ട് 👍😍🥰
@padmanabhannabhan963
@padmanabhannabhan963 8 месяцев назад
Hlo sir
@anooprainbow7023
@anooprainbow7023 8 месяцев назад
❤❤❤
@thasni9753
@thasni9753 8 месяцев назад
സർ ഞാൻ ഒരു b.ed social science graduate ആണ് എന്റെ ഏറ്റവും വലിയ ഒരാഗ്രഹമാണ് ഗവൺമെന്റ് സ്കൂളിൽ ഹൈസ്കൂൾ ടീച്ചർ ആവുക എന്നത് . എന്നാൽ ഇനി അടുത്ത HSA എന്നാണ് എന്നോ പുതിയ വിദ്യാഭ്യാസ നയം വരുമ്പോൾ HSA ഇനി ഉണ്ടാവുമോ എന്നറിയില്ല ഞാൻ എന്താണ് ചെയ്യേണ്ടത് എന്നറിയില്ല. 😢 സാറിന്റെ vedio സ്ഥിരമായി കാണുന്ന ആളാണ് ഞാന്. സാർ ഒരു അധ്യാപകൻ കൂടിയാണല്ലേ എനിക്ക് ഒരു reply തരണം
@abdulrasheed1031
@abdulrasheed1031 8 месяцев назад
🎉🎉🎉🎉
@srnath7104
@srnath7104 8 месяцев назад
Sir are u doing counselling …
@reejapk5895
@reejapk5895 8 месяцев назад
Yathra pombol enthenkilum sambavikko nokke thonna
@anandukr6145
@anandukr6145 8 месяцев назад
Eppam videos korav annallo weekly indan nookku😊
@linipj4437
@linipj4437 8 месяцев назад
Njan income & expense ezhuthi vaykkarundu
@thesnimp5643
@thesnimp5643 8 месяцев назад
Please do a vedio on hyperactivity and ADHD in children
@user-ed5dp5kp1x
@user-ed5dp5kp1x 7 месяцев назад
Kelkunnilla. Vijayikan vendi avar cheitha oru thanthramanu ennennekum avark tholvi sammadhikendi vannath.
@Bindhuqueen
@Bindhuqueen 8 месяцев назад
supr❤
@amalsabu5816
@amalsabu5816 8 месяцев назад
Kaizen technique?
@treesakurian7039
@treesakurian7039 8 месяцев назад
🌹
@salammuttam1733
@salammuttam1733 8 месяцев назад
ഒരു യദാർത്ഥ മുസ്ലിം ജീവിത രീതി തന്നെയാണ് ലോക ജനതക് ഒന്നാമത്തെ മാതൃക.പക്ഷേ പഠിക്കാനും ജീവിതത്തിൽ പകർത്താനും തയാറാവണം.❤
@diyashivakumar
@diyashivakumar 8 месяцев назад
നിനക്ക് ഇതിന് മാസം കൂലി ആണോ ദിവസം കൂലി ആണോ 😂
@peaceofmindrelaxation7959
@peaceofmindrelaxation7959 8 месяцев назад
യഥാർത്ഥ മുസ്ലിംങ്ങൾ ആണ് ഹമാസ് ഹിസ്ബുള്ള അങ്ങനെ വിരലിൽ എണ്ണിയാൽ തീരാത്ത യഥാർത്ഥ സംഘടനകളിൽ ഉള്ളത് ഖുർആൻ നന്നായി മുഴുവനായും വായിച്ചാൽ എല്ലാം ശരിയാകും😂
@amaltomy7782
@amaltomy7782 8 месяцев назад
യേശുവാണ് ഏക രക്ഷകൻ ❤
@greenpepperssaudiya5708
@greenpepperssaudiya5708 8 месяцев назад
@@amaltomy7782 പക്ഷേ യേശുവിനെ എല്ലാവരും കൈവിട്ടല്ലോ ! ഇപ്പോ നസ്രാണികൾക്ക് പോലും മൂപ്പരെ വേണ്ട
@greenpepperssaudiya5708
@greenpepperssaudiya5708 8 месяцев назад
@@peaceofmindrelaxation7959 കഴുതക്കാമം കരഞ്ഞു തീർക്കുക. അതേ രക്ഷയുള്ളൂ. അമേരിക്കയും യൂറോപ്പും ഇസ്ലാമിന് കീഴിൽ വരും
@RFALI7
@RFALI7 8 месяцев назад
Enthina njan eneekunnaath enn ennum thonnaarund
@jayasreeiyer9
@jayasreeiyer9 8 месяцев назад
ചെലവ് വരവ്, ദിവസവും ഞാൻ എഴുതാറുണ്ട്
@sanjithanag715
@sanjithanag715 8 месяцев назад
ഞാൻ എഴുതാറുണ്ട് അതാത് ദിവസത്തെ ചിലവുകൾ 20 വർഷമായി
@ayishabeegam3906
@ayishabeegam3906 8 месяцев назад
♥️❤️❤️❤️❤️❤️💞💞💞💞💞💞
@josemathewpalakaran9397
@josemathewpalakaran9397 8 месяцев назад
Sir👍👍👍🙏🙏🙏🌟🌟🌟🙋🙋🙋🌹🌹🌹❣️❣️❣️
@akhilks6821
@akhilks6821 8 месяцев назад
Ikigai😌
@renjithmenon7285
@renjithmenon7285 8 месяцев назад
രാവിലെ 50 ഗ്രാം പഴയ ചാണകം ഒരു ലിറ്റർ ഗോമൂത്രത്തിൽ കലക്കി രാവിലെ വെറും വയറ്റിൽ കഴിക്കുക. ഉച്ചക്ക് 200 ഗ്രാം പോർക്കിറച്ചി ആവശ്യത്തിന് മസാല ചേർത്ത് കറിയാക്കി കഴിക്കുക നിങ്ങൾക്ക് ഒരു രോഗവും പിടിപെടുകയില്ലാ
@3lions210
@3lions210 7 месяцев назад
സമയം കിട്ടുമ്പോൾ ഇതിൽ പറഞ്ഞ ഓരോ വിഷയവും നല്ല പഠനം നടത്തി വീഡിയോ ചെയ്തു അപ്‌ലോഡ് ചെയ് . ആർക്കെങ്കിലും ഉപകാരപ്പെട്ടാൽ അതല്ലേ ഏറ്റവും വലിയ പുണ്യം ഒരുവൻ രക്ഷപ്പെടുന്നതിലൂടെ ഒരു കുടുംബം രക്ഷപ്പെടും
@pampoorickal.holidays
@pampoorickal.holidays 8 месяцев назад
ഞാൻ എന്നും വരവ് ചിലവ് എഴുതി വയ്ക്കാറുണ്ട്
@Naseeranesi663
@Naseeranesi663 4 месяца назад
Hi
@noufalmajeed6223
@noufalmajeed6223 8 месяцев назад
Gamba ആണ് ഞാൻ വർക്ക്‌ ചെയ്യുന്ന കമ്പനിയുടെ അടിസ്ഥാനം TOYOTA യുടെ മെത്തേർഡ് ആണ്.
@usmanputhiyaloth8391
@usmanputhiyaloth8391 7 месяцев назад
ഒരു high school അദ്ധ്യാപകന് എത്ര ത്തോളം തരം താഴാൻ സാധിക്കും എന്ന് japan കാരോ മറ്റാരെങ്കിലും പറഞ്ഞിട്ടില്ലല്ലോ, നിങ്ങൾക്കൊക്കെ പറ്റിയ എന്തെല്ലാം വിഷയം ഉണ്ട് മാഷേ
@amaltomy7782
@amaltomy7782 8 месяцев назад
യേശു ഏക രക്ഷകൻ ❤
@vysakhp6810
@vysakhp6810 8 месяцев назад
ഡിങ്കൻ ആണ് രക്ഷകൻ ⚡️🔥🔥
@varghesekurian7037
@varghesekurian7037 8 месяцев назад
ഒഴിവാക്കേണ്ട പരാമർശം.
@richumalik6372
@richumalik6372 8 месяцев назад
Yahova
@najeelas66
@najeelas66 8 месяцев назад
യേശുവിനെ( അ) നാളെ അള്ളാഹു വിചാരണ ചെയ്യും
@Teaparty7
@Teaparty7 8 месяцев назад
Kalla sudu.... Playing dirty with fake name.
@unknown7915
@unknown7915 8 месяцев назад
ഞാൻ എഴുതാറുണ്ട്
@rifaziya5258
@rifaziya5258 8 месяцев назад
മുഹമ്മദ് നബി (സ്വ) പഠിപ്പിച്ചത്. മൂന്നിലൊന്നു ഭക്ഷണം. മൂന്നിലൊരു ഭാഗം വെള്ളം, മൂന്നിലൊന്നു ഭാഗം, കാലിയാക്കി വെക്കണം
@Azeemaazi-hw9lc
@Azeemaazi-hw9lc Месяц назад
Ikigai book japanese
@Anilk257
@Anilk257 8 месяцев назад
Njan onnum nokkila Adhyam randu divasam ezhuthi vakkum. Pinne madukkum😢
@greenpepperssaudiya5708
@greenpepperssaudiya5708 8 месяцев назад
എൻറെ ഒരു കമൻറ് കാരണം ഈ വീഡിയോക്ക് അപാര റീച് കിട്ടി മാഷാ അള്ളാ😅
@suryakumar8041
@suryakumar8041 8 месяцев назад
മലയാളിയുടെ വിജയത്തിന് വേണ്ടതു് .തന്റെ ത് സൂത്രത്തിൽ ആൾക്കാരെ പറ്റിക്കലാണ്😅
@najeebshabnam5840
@najeebshabnam5840 8 месяцев назад
You go to japan and settle there making sure that you dont bore japan people with your videos...
@Happy-xf6vw
@Happy-xf6vw 8 месяцев назад
ആദ്യം നീ ഒക്കെ മോദി ye കുറ്റം പറഞ്ഞ് അയാളുടെ ചോറും തിന്നു ഇവിടികാതെ പോ
@bismi8668
@bismi8668 8 месяцев назад
വരവ് ചിലവ് എഴുതാറുണ്ട്
@sreejithshankark2012
@sreejithshankark2012 8 месяцев назад
പാകിസ്ഥാൻ അഫ്ഗാൻ കാരുടെ വിജയത്തിന്റെ rules പറയാമോ 🙂
@user-hr1ox6ji4m
@user-hr1ox6ji4m 8 месяцев назад
ഒരു ഹിന്ദുവായി ജീവിച്ചാൽ ഭഗവാൻ എല്ലാം തരുന്നതായിരിക്കും. ഭഗവാൻ വിഷ്ണുവിന്റെ വചനങ്ങൾ എല്ലാം ആണ് ഇതെല്ലാം
@SharbinMuhammed
@SharbinMuhammed 8 месяцев назад
Onn podo puthiya thattipumayi urangiyo chilavinu ulla paisa kittan thoniya video cheyyano
@Muhsiniyyad
@Muhsiniyyad 8 месяцев назад
എന്ന് രണ്ടാം ലോക മഹായുദ്ധത്തിൽ തോറ്റ് ഓടിയ ജപ്പാൻ😂
@jib3347
@jib3347 8 месяцев назад
രണ്ടാം ലോക മഹായുദ്ധത്തിൽ തകർന്നതിന് ശേഷം, ജപ്പാൻ ഇന്ന് കാണുന്ന വികസിത രീതിയിലേക്ക് മാറുകയാണുണ്ടായത്.
@sathidevi9120
@sathidevi9120 8 месяцев назад
👌👌
@SharbinMuhammed
@SharbinMuhammed 8 месяцев назад
Unsubscribe cheythittum videos varunnu kashtam 🤬
@shefy7799
@shefy7799 7 месяцев назад
അത് അങ്ങ് ജപ്പാനിൽ ഇവിടെ കേരളത്തിൽ നടക്കില്ല
@asamad4722
@asamad4722 8 месяцев назад
കത്തി യമു
Далее