Тёмный

ഈ തവണയും ദൈവം കൈവിട്ടില്ല  

Ajos Vlog
Подписаться 10 тыс.
Просмотров 10 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 48   
@nisampoundukadavu2318
@nisampoundukadavu2318 4 месяца назад
സത്യസന്ധനായ മനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ
@salihpattambi5282
@salihpattambi5282 3 месяца назад
തികഞ്ഞ ഒരു ദൈവ വിശ്വാസി❤️
@ajosvlog
@ajosvlog 3 месяца назад
താൻ പാതി, ദൈവം പാതി, പക്ഷേ പറ്റാത്ത കാര്യം വന്നാൽ മുഴുവനും ദൈവം ചെയ്തു തരണം, പകരം എനിക്ക് ചെയ്യാൻ പറ്റിയത് ഞാൻ മറ്റുള്ളവർക്ക് ചെയ്തു കൊടുക്കാൻ പരമാവധി ശ്രമിക്കും,
@ShowkathAAS
@ShowkathAAS 4 месяца назад
താങ്കളുടെ വിശ്വാസവും എളിമയും ചെയ്യുന്ന ജോലിയിലെ ആൽമാർത്ഥയും മുന്നോട്ട് പോകട്ടെ 'വിജയം ഉറപ്പ് ആശംസകൾ!
@chakkeryjomey7252
@chakkeryjomey7252 4 месяца назад
Ith sathayam. Njan cheriyoru pravasiyanu. Ipravasyam enikku 5 pothundayirunnu. Vittath 180000nu. Pinne njan kaitheeta kodukkarilla. Padathulla pullu mathram pinne kurach adhvanavum. Njan vicharichu enikku nashtamanennu. Ipozhanu karyangal manassilayath. Ellarum adichu vidaranu pathivu. Enthokeyayalum ipravasyavum 5 potheduthitund chandayil ninnu. Padathanu pothullath. Pothu valarthal labham thanneyanu oru kuri pole....thank you cheta. Ningalude sathyasandhamaya vakkukalku. Veendum oru positive energy ee fieldil thannathinu....❤❤❤❤
@anoopkp2596
@anoopkp2596 4 месяца назад
ചേട്ടാ നല്ല വീഡിയോ ആയിരുന്നു കേട്ടോ അടിപൊളി 💞💞💞💞💞💞
@HaneeshKH-t5i
@HaneeshKH-t5i 4 месяца назад
എനിക്ക് 6എണ്ണം നോക്കിയിട്ട് 170000rs കിട്ടി, എല്ലാ ചിലവും കഴിഞ്ഞ് ❤️❤️❤️
@ajosvlog
@ajosvlog 4 месяца назад
ആ ചേട്ടന് 6എണ്ണത്തിന് പുല്ല് കൊടുത്തിട്ടും പിന്നെയും പുല്ല് balance ഉണ്ടായിരുന്നു, പക്ഷേ എനിക്ക് പുല്ല് ഈ പ്രാവശ്യം തീരെ വെച്ചിട്ടുണ്ടായിരുന്നില്ല, ഞാൻ ആദ്യമേ പറഞ്ഞിരുന്നു ഈ തവണ ചിലവ് കൂടുമെന്ന്,ഇരുപതിനായിരത്തിൽ നിന്ന തീറ്റചിലവാണ് ഫെബ്രുവരി തൊട്ട് നാല് മാസത്തേക്ക് എഴുപതിനായിരത്തിൽ എത്തിയത്, എനിക്ക് വേണമെങ്കിൽ കുറച്ചു പറയാമായിരുന്നു ഞാൻ അതു ചെയ്തില്ല, ഇതു ചിലവാക്കിയില്ലെങ്കിൽ പോത്ത് ഇപ്പോഴും തൊഴുത്തിൽ തന്നെ കാണുമായിരുന്നു, ഇനി പുല്ല് വെച്ചിട്ടേ കളി ഉള്ളു, അനുഭവം ആണ് നല്ല പാഠശാല
@HaneeshKH-t5i
@HaneeshKH-t5i 4 месяца назад
ചേട്ടൻ പൊളിയല്ലേ 👍👍
@vipinbk9981
@vipinbk9981 21 день назад
🙏
@daisondennies4562
@daisondennies4562 4 месяца назад
ദെയ്‌വം അനുഗ്രഹിക്കട്ടെ
@kuttansreeragam3877
@kuttansreeragam3877 4 месяца назад
Nalla manassattoo....tholkkilla vijayam mathre unddavuuu......❤
@nithinachu481
@nithinachu481 4 месяца назад
❤🥰അടിപൊളി 👍
@jobyjohn5839
@jobyjohn5839 4 месяца назад
😮😂. വെല്ലൻ്റെ ഉം പോത്തിനെ വിറ്റാൽ ഇത്രയും ലാഭം കിട്ടും😂😂
@ajosvlog
@ajosvlog 3 месяца назад
ലാഭം വളർത്തുന്നവന് കിട്ടട്ടെ, പണിയെടുത്ത കാശു അത് അർഹതപ്പെട്ടവനു കിട്ടണം. അല്ലാത്ത വീട്ടിൽ കൊടുന്നാൽ.... അത് ഗുണം ചെയ്യില്ല
@ShahidKd-su5sk
@ShahidKd-su5sk 4 месяца назад
Chetta oru chiriya pothina venam
@vineshappuse7479
@vineshappuse7479 4 месяца назад
Super brooo❤❤❤❤
@Mj-dv3so
@Mj-dv3so 4 месяца назад
2 ennam 2 years valarthi innale koduthu 2lack kittii😊😊😊
@ajosvlog
@ajosvlog 3 месяца назад
2കൊല്ലത്തെ വളർത്തൽ പണിയാണ്, ചവിട്ടും കൂടും
@basheermp4759
@basheermp4759 4 месяца назад
Good 👍👍👍
@Sreejithajithkumarajithkumar
@Sreejithajithkumarajithkumar 4 месяца назад
Super ❤
@ashikrahman395
@ashikrahman395 4 месяца назад
Supper
@sureshpappu2283
@sureshpappu2283 4 месяца назад
@ableeldho1632
@ableeldho1632 4 месяца назад
👍
@muneerkp6207
@muneerkp6207 4 месяца назад
വളച്ചു കെട്ടാതെ കാര്യം പറ സുഹൃത്തേ 😧😧
@Kukku-p3s
@Kukku-p3s 4 месяца назад
👏🏼👍🏼👍🏼👍🏼
@VibuvijayanVibu
@VibuvijayanVibu 4 месяца назад
❤❤❤️
@ajosvlog
@ajosvlog 4 месяца назад
നിങ്ങളെ കൊണ്ട് ഞാൻ തോറ്റു (കുട്ടേട്ടൻ ഫസ്റ്റ് 🙏🙏🥰)
@VibuvijayanVibu
@VibuvijayanVibu 4 месяца назад
Chetta ഒരു 2 എടുക്കണം njn paraym
@VibuvijayanVibu
@VibuvijayanVibu 4 месяца назад
വീഡിയോയ്ക്ക് വേണ്ടി വെയിറ്റ് ചെയ്തു നിൽക്കുകയാണ് ❤️❤️❤️
@keralam6218
@keralam6218 4 месяца назад
7 പോത്തിന് മൊത്തം എത്ര പൈസ കിട്ടി
@ajosvlog
@ajosvlog 4 месяца назад
3.40
@dipudevadas895
@dipudevadas895 4 месяца назад
Eniku pani kitti,vittu poyilla
@ajosvlog
@ajosvlog 4 месяца назад
എന്താണ് കാരണം
@anilkumarv.k8923
@anilkumarv.k8923 4 месяца назад
എനിക്ക് രണ്ടെണ്ണം എടുത്തു തരുമോ?
@ajosvlog
@ajosvlog 4 месяца назад
പിന്നെന്താ
@daisondennies4562
@daisondennies4562 4 месяца назад
തോഴുത് ഒന്നും ശെരി ആക്
@ajosvlog
@ajosvlog 4 месяца назад
ആക്കണം
@MuhammedUnais-pf8mb
@MuhammedUnais-pf8mb 4 месяца назад
ചങ്ങായി യൂട്യൂബ് എന്തും വിളിച്ചു പറയട്ടെ വാലന്റ തുമ്പ് ഇല്ലെങ്കിൽ ഇതിന് പറ്റില്ല നിനക്ക് അതിനെക്കുറിച്ച് അറിയില്ല അറിയുന്ന കാര്യങ്ങൾ മാത്രം സംസാരിക്കൂ 😂
@ajosvlog
@ajosvlog 4 месяца назад
അതെ കൂട്ടുകാരാ അകലെ നിന്നും ഒരാൾ വരുമ്പോൾ നമ്മൾ കാര്യങ്ങൾ പറഞ്ഞില്ലെങ്കിൽ അതൊരു ചതി അല്ലെ, അറിഞ്ഞു കൊണ്ട് ഒരാളെ ബുദ്ധിമുട്ടിക്കാൻ പാടുണ്ടോ. പറയാതെ എങ്ങിനെ അറിയും. തൃശ്ശൂരിൽ നിന്നും മലപ്പുറം തിരൂർക്കു അതു കൊണ്ട് പോയി, എല്ലാം അറിഞ്ഞുകൊണ്ട് (പറഞ്ഞത് കൊണ്ടും )
@latheefpma434
@latheefpma434 4 месяца назад
❤❤
@agricuiturecyclebikerider
@agricuiturecyclebikerider 4 месяца назад
👍
@sumodvs17
@sumodvs17 4 месяца назад
@KrishnaKriahna-ix1cd
@KrishnaKriahna-ix1cd 4 месяца назад
@sajeebsajeeb2308
@sajeebsajeeb2308 4 месяца назад
🎉
Далее
🎙А НЕ СПЕТЬ ли мне ПЕСНЮ?🕺🏼
3:06:10
Гаджет из даркнета 📦
00:45
Просмотров 242 тыс.
ДУБАЙСКАЯ ШОКОЛАДКА 🍫
00:55
Просмотров 2,1 млн
🎙А НЕ СПЕТЬ ли мне ПЕСНЮ?🕺🏼
3:06:10