Тёмный

''ഈ തെയ്യത്തിന്റെ തട്ട് കിട്ടിയാൽ എന്ത് സംഭവിക്കും"🔥😳😱 || Detailed Malayalam Theyyam Vlog || 

Explore With Arju®
Подписаться 108 тыс.
Просмотров 33 тыс.
50% 1

#theyyam #explorewitharju #malayalam #malluvlogger #kannur #Kerala #art



Hey Arjun captura here....
Guys Im Uploading The travel vlog of mine while I went to experience the human God Of Kannur, Kerala, India called"THEYYAM"
.
.
For Any Enquiries about This
Please Visit my about Section💚
.
.
.
.
Theyyam Performed Here : വൈരജാതൻ തെയ്യം വെള്ളാട്ടം /Vairajathan Theyyam Vellattam
Venue : ചെറുതാഴം കുന്നുമ്പ്രം മാടത്തിന് കീഴിൽ വൈരജാതൻ ക്ഷേത്രം /Cheruthazham Kunnumbram Maadathin Keezhil Vairajaathan Temple, Pilathara, Kannur, Kerala, India
So Sit Back And Enjoy❤❤❤

Опубликовано:

 

19 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 77   
@rahulcaptura5968
@rahulcaptura5968 3 года назад
Rahul nalla chekkan annu vilichale beem verum😌💕
@ExploreWithArju
@ExploreWithArju 3 года назад
Vairajathan Thach Valikkattenu Ann🤭🤭
@devikadevikripa7295
@devikadevikripa7295 2 года назад
@@ExploreWithArju bro eth nthan. Malayalam paranj tharavo. From a tvmkari😌
@ExploreWithArju
@ExploreWithArju 2 года назад
@@devikadevikripa7295 ഏതിന്റെ മലയാളം ആണ് വേണ്ടത്?
@devikadevikripa7295
@devikadevikripa7295 2 года назад
@@ExploreWithArju dhy ee commentinte
@babyusha8534
@babyusha8534 2 года назад
മോനുസ്... സൂപ്പർ... തെയ്യം.. ഞാൻ കാത്തിരിക്കുന്നു... 🙏🔥♥️♥️♥️🌹🙏
@thalapathyvijayuyir4985
@thalapathyvijayuyir4985 3 года назад
വടക്കൻ ജില്ലയില്‍ matram kanunath ann theiyam alle namude evide eghum ella etuvare njan നേരിട്ട് kandit Ella ഈ അനുഷ്ഠാന കല അതുകൊണ്ട്‌ ഈ video njaghalil എത്തിച്ച bro yude channel njan subscribe cheiyunu
@ExploreWithArju
@ExploreWithArju 3 года назад
Loves To Here From You Bro❤
@unnirono5630
@unnirono5630 3 года назад
💥🔥🔥💥
@sreeya2904
@sreeya2904 3 года назад
🔥🔥🔥🔥
@asrith_asu9440
@asrith_asu9440 3 года назад
Heloo
@asrith_asu9440
@asrith_asu9440 3 года назад
Hey
@rashmirajeev4980
@rashmirajeev4980 2 года назад
Vairajathhan adhyamayitu kandu 🙏 thanks
@ArunKumar-uh4hb
@ArunKumar-uh4hb 3 года назад
Njan kandathil vech Ettavum nalla purappad aanu ee theyyathinte.. Vyrajathaneeswaran dhaivam
@sneharajan5633
@sneharajan5633 3 года назад
🔥🔥❤️
@sabi8564
@sabi8564 3 года назад
Vambanthamburaan🔥
@theyyavicharam
@theyyavicharam 3 года назад
Great broi💪💪👏👏👏👏👏❤❤❤❤
@vijayanthelapruth4900
@vijayanthelapruth4900 2 года назад
Nallaarivethannu,theyyamnerilkandapole
@ArunKumar-uh4hb
@ArunKumar-uh4hb 3 года назад
Koladhariyude idathe kai pidikunna aalude vyrajathaneeswaran kolam aanu super... Vere videos nokiyaal kittum
@ExploreWithArju
@ExploreWithArju 3 года назад
ഉമേശൻ നേണിക്കം അല്ലെ
@ashwink7536
@ashwink7536 3 года назад
Umesan nenikkam
@nijeeshpnsoldier5371
@nijeeshpnsoldier5371 2 года назад
ഞാൻ ഈ സ്വാമിയുടെ( വീര ഭദ്രൻ )കോമരം ആണ് 🙏🏻
@pavamnjan1
@pavamnjan1 Год назад
❤️
@sajithvm7489
@sajithvm7489 2 года назад
Nelluno kav
@amaldevpk2744
@amaldevpk2744 3 года назад
തമ്പുരാൻ❤
@kanchanapradeep21
@kanchanapradeep21 3 года назад
😍😍😍😍♥️♥️♥️🙏
@suryakiran4036
@suryakiran4036 2 года назад
Power
@swathiswa479
@swathiswa479 3 года назад
😊🔥❤
@arjunkpm1119
@arjunkpm1119 3 года назад
❤️
@freefreeboys6156
@freefreeboys6156 2 года назад
🙏🙏
@atozgaming6170
@atozgaming6170 3 года назад
Bro kolakkaran chendakkoti urayunnile ath thidangal alle
@ExploreWithArju
@ExploreWithArju 3 года назад
Yes
@ExploreWithArju
@ExploreWithArju 3 года назад
Athin shesham kodiyila pidi, Then Vellattam
@unnikrish5007
@unnikrish5007 3 года назад
🙏🔥🌼
@amalkrishnam5490
@amalkrishnam5490 2 года назад
Adipoli
@athirasajeevan8345
@athirasajeevan8345 3 года назад
👌👌👌super vlog
@shinoosthambachi6602
@shinoosthambachi6602 3 года назад
ഒരു പ്രാവശ്യം ഇങ്ങോട്ടുള്ള ഈശ്വരന്റെ കോലം കൂടി കണ്ടിട്ട് വീണ്ടും പോസ്റ്റ്‌ ചെയ്യൻ അപേക്ഷ..
@ExploreWithArju
@ExploreWithArju 3 года назад
Sure Etta..❤എന്റെ അറിവുകൾ പരിമിതമാണെന്ന് ഞാൻ ആദ്യമേ പറഞ്ഞിരുന്നല്ലോ 🙏☺️
@jagansanthoshkm9942
@jagansanthoshkm9942 3 года назад
Super👍👍🙏🙏
@Kaattuchembakam
@Kaattuchembakam 2 года назад
❤❤❤❤
@mozcoff2223
@mozcoff2223 2 года назад
Firat thatu kondale adutha thira kanan pattathe
@Ashmihhhh
@Ashmihhhh 2 года назад
Kummunbram allee
@pranavvenugopal6670
@pranavvenugopal6670 2 года назад
Shibuetan 😍
@voxeditor4030
@voxeditor4030 2 года назад
Hai rahul etta
@anupamarajan4696
@anupamarajan4696 3 года назад
💞💞💞
@vaisakh.vaisakhmathil7468
@vaisakh.vaisakhmathil7468 2 года назад
ബ്രോ തോറ്റതിൽ എവിടെ ആണ് കുറുമ്പ്രനാട് നിന്നാണ് വൈരജാതൻ വന്നത് എന്ന് പറയുന്നത്...വൈരജാതൻ സ്ഥാനം ഉറപ്പിച്ചത് ഇരിട്ടി നടുവനട്ട്‌ കീഴൂർ വൈരേഘതക ക്ഷേത്രത്തിൽ ആണ്..അവിടെ വീര ഭദ്രനും മഹാ ഭദ്രയും ഒരേ പീഠത്തിൽ കുടി കൊള്ളുന്നു..പിന്നെ ശാസ്താവ് കീഴൂർ നിന്നല്ല വന്നത് ചമ്ര വട്ടത്‌ നിന്നാണ്..കീഴൂർ പോയത് ആണ്...കീഴൂർ ഇളം കുറ്റി ദേശത്ത് ആണ്..കുറുമ്പ്രനാട് ,നെടിയിരുപ്പ്‌ ഇത് വഴി ചമ്രവട്ടം ശാസ്താവ് വേട്ടക്കൊരുമകൻ,ക്ഷേത്ര പാലകൻ ഇവരോട് ഒപ്പം വടക്കോട്ട് പുറപ്പെട്ടു..oorpazhassi ,കന്നിക്കൊരുമകൻ ഇവരും കൂടെ ഉണ്ടായിരുന്നു .. പട്ട് വാണിഭ തെരുവിൽ വച്ച് ആണ് വൈരജാതൻ ആയി കണ്ട് മുട്ടുന്നത്..ഒടുവിൽ പെരുമ്പ പുഴ കടക്കാൻ ദേശധിപൻ ആയ പയ്യന്നൂർ പെരുമാളേ പടിഞ്ഞാറെ ആൽ തറയിൽ തപസ്സ് ചെയ്തു. എട്ട് കുടക്കൽ മണിയാണി പ്രഭുക്കന്മാർ വെട്ടി ഒതുക്കി അള്ളട ദേശം എടുത്തോളൂ എന്ന് പെരുമാൾ കല്പന നൽകി..അങ്ങനെ ക്ഷേത്ര പാലകൻ ചങ്ങാതി മാർ ഒപ്പം അല്ലോനെ വധിച്ചു മഡിയൻ ചിത്ര പീഠത്തിൽ മാതാവ് കാള രാത്രി ക്ക് ഒപ്പം നില നിന്നു.ഈശ്വരൻ 3 കാല് വച്ചത് ആദ്യം മാടക്കാൽ,പിന്നെ ഇടയില ക്കാട്, ഒരിയര കാവ് ഈ അതിർത്തി ദേശം ആണ് പിന്നീട് അള്ളടാം മുക്കാതം എന്ന പേരിൽ അറിയപ്പെടുന്നത്. വേട്ടക്കൊരുമകൻ ഉർപഴശി padinjattamkkovval മാടത്തിൽ വാസം ഉറപ്പിച്ചു.ശാസ്താവ് കീഴൂർ സ്ഥാനം നേടി...പക്ഷേ വൈരജാതൻ തനിക്ക് ഒത്ത സ്ഥലം തേടി മൂകാംബിക വരെ പോയി അവിടെ പുറത്തെ കവാടത്തിൽ വൈരജാതൻ സ്ഥാനം ഉണ്ട്..ഒടുവിൽ തിരിച്ചു നടുവനാട്ട്‌ കീഴൂരേക്ക്‌ പൊരും വഴി mattalayi കുന്നിന് താഴെ നാരംഗലം വയലില് വച്ച് വലിയ വീട്ടിൽ മാപ്പിള യെയും പൂന്തോടൻ മണിയാണിയെയും കാണുകയും ആവശ്യം അറിയിക്കുകയും ചെയ്തു..അങ്ങനെ കമ്പിക്കത് തറവാട് കാണിച്ചു കൊടുത്തു.. വയലച്ചേരി ആണ് ആദ്യം സ്ഥാനം നേടിയത്...വൈരീ ഘതക ക്ഷേത്രത്തിൽ ഉള്ള അതേ പീഠത്തിൽ ആണ് ചെറുവത്തൂരിൽ വീര ഭദ്രനും മഹാ ഭാദ്രയും കൂടി കൊള്ളുന്നത്
@rajanim2125
@rajanim2125 3 года назад
Ee kadakalokke (theyyam history) evidunnu kittunnu ???
@ExploreWithArju
@ExploreWithArju 3 года назад
അന്വേഷിപ്പിൻ കണ്ടെത്തും എന്നല്ലേ Bro....☺️☺️
@aneeshlal756
@aneeshlal756 2 года назад
Hi
@shinoosthambachi6602
@shinoosthambachi6602 3 года назад
എല്ലായിടത്തും ഈ പറഞ്ഞ പോലെ പകുതി കഴിഞ്ഞാൽ ശാന്തനാകുന്നില്ല... അല്ലഡത്തിലെ കമ്പിക്കത് മാടം കൂടാതെ കുറെ ക്ഷേത്രങ്ങളിൽ ശാന്ത രൂപം ഇല്ല.. 🙏
@thebigzero5979
@thebigzero5979 3 года назад
Shinueattaa ❤️
@shinoosthambachi6602
@shinoosthambachi6602 3 года назад
@@thebigzero5979 🙏🙏🙏❤️
@kannankannan1013
@kannankannan1013 3 года назад
Kottumbaram vum angane thanne.. Raudrathayode thanneyan thirumudi azhikkar🙏🙏
@Pranav-di2ty
@Pranav-di2ty 3 года назад
പഞ്ചുരുളി 'അമ്മ ഉണ്ടായിട്ടില്ലേ.. എന്തേ വരാഞ്ഞത്
@ExploreWithArju
@ExploreWithArju 3 года назад
Work Undayirunnu Bro...
@jagansanthoshkm9942
@jagansanthoshkm9942 3 года назад
Evideya bro..
@aneeshlal756
@aneeshlal756 2 года назад
Number tharumo
@dreamgirl3841
@dreamgirl3841 2 года назад
ഈ തട്ട് എന്ന് പറഞ്ഞാൽ ഉന്തുകയാണോ
@ajithakumari7225
@ajithakumari7225 2 года назад
അപ്പൊ ഈ ദൈവത്തെ വച്ചേക്കരുത്
@Vinii878
@Vinii878 2 года назад
Don't make such a comment...you don't know the power of Vyrajathan iswaran
@ajithakumari7225
@ajithakumari7225 2 года назад
പോടാ
@abhiram_abr
@abhiram_abr 3 года назад
❤️
@Akshay_Kannan_Photography
@Akshay_Kannan_Photography 3 года назад
🔥
@kunjisinma
@kunjisinma 2 года назад
🙏🙏
@Aswin_sudhan
@Aswin_sudhan 3 года назад
🔥🔥
@user-de2gi7dp1t
@user-de2gi7dp1t 2 года назад
🔥🔥🔥
@gopikakannan258
@gopikakannan258 3 года назад
🔥🔥
@veenasurendran3297
@veenasurendran3297 3 года назад
🔥🔥
@varoocinemakaanaam5808
@varoocinemakaanaam5808 3 года назад
🔥🔥🔥
@vadakkanvlog8281
@vadakkanvlog8281 3 года назад
🔥🔥🔥
@adithyan2122
@adithyan2122 3 года назад
❤️❤️
@athirasajeevan8345
@athirasajeevan8345 3 года назад
🙏🙏🙏🙏