അല്ലാ കേരളത്തിൽ EVM സ്വിച്ച് വർക്കു ആകില്ല. വർഷങ്ങൾ ആയി ബിജെപി ക്കു സീറ്റ് കിട്ടുന്നില്ല. ഡൽഹി ചാന്ദിനി ചൗക്കിൽ നിന്നും ഡ്യൂപ്ലിക്കേറ്റ് EVM ഡെമോ കാണിച്ചു പറ്റിച്ചു. എല്ലാം ഇൻ്റർ നാഷണൽ ഇംഗ്ലീഷ് അജണ്ട.
ആ 15 ലക്ഷത്തിൻ്റെ കാര്യം നിങ്ങളുടെ മൊട്ട തന്നെ വ്യക്തമാക്കിയിട്ടുണ്ട്.വിദേശത്തുള്ള പണം ഇന്ത്യയിൽ കൊണ്ടുവന്നാൽ ഒരാളുടെ a/c ൽ 15 ലക്ഷം ഇടാവുന്ന അത്രയും വരും.എന്നാണ് പറഞ്ഞത്.ആ പണത്തിൻ്റെ വലിപ്പത്തെ വിവരിച്ച പ്രയോഗം എടുത്ത് അലക്കിയാലൊന്നും മോദി നാറില്ല.ആ നുണ ചുമാക്കുന്നവർ മാത്രമേ നാറൂ.രാജ്യത്തേയും ജനങ്ങളുടെയും നേരിട്ടും, അധികാരം ഉപയോഗിച്ച് വലിയ ഇടങ്ങളിൽനിന്നും പണം കൊള്ളയടിച്ച മുഖ്യനും ഫാമിലിയും നിങ്ങൾക്ക് പ്രിയർ. രാജ്യം അഴിമതിയില്ലാതെ മുന്നോട്ട് പോകുമ്പോൾ ലോകം കണ്ട് മാനിക്കുമ്പോൾ നിങ്ങൾക്ക് മോഡിയോട് ബിജെപിയോടെ പുച്ഛം.ഇനിയൊരു നേതാവ് ജനിച്ചില്ലെങ്കിൽ മോഡിക്ക് ശേഷം ബിജെപി 50 കൊല്ലം രാജ്യം ഭരിക്കും.ബിജെപി പുതിയ ബിജെപിയാണ്. ആർഎസ്എസ് ട്രെയിനികളാണ് ഇന്നത്തെ അണിയറയിലും കുറച്ചൊക്കെ മുന്നിലും.അവർ രാജ്യത്തോട് കൂറുള്ള പിഎം നേ തിരഞ്ഞെടുക്കും.കോൺഗ്രസ്സ് ഇനി ഒരു വിവരമുള്ള നേതാവിനെ രംഗത്തിറക്കട്ടെ.
മ്മെളെ, പാറൂട്ടി അങ്ങിനെ വിശ്വസിക്കുന്നതിൽ എന്താണ് തെറ്റ്!ഒരൊ സംഘി ചേട്ടൻമാരും ചെയ്യുന്നത് എട്ടു വീതം വോട്ടല്ലേ? പിന്നെ ഇ വി എം ദൈവങ്ങളും കൂടെയില്ലേ? പിന്നെന്തിനു ഭയം, അല്ലെ പാറൂട്ടി! ന്നാലും, നിർത്തി നിർത്തി ഒന്ന് ശ്വാസം വിട്ടു പറയൂ പാറൂട്ടി!😄😄😄😄😄😄😄😄
സുജയ തന്നെ പറയുന്നു തെക്ക് പിടിക്കാൻ വേണ്ട കാര്യങ്ങളെല്ലാം.. മോഡിയും.. അമിത് ഷായും ചെയ്തു വെച്ചിട്ടുണ്ട് എന്ന്. മിക്കവാറും വോട്ടിങ് മെഷനിൽ തീരുമറിയുടെ കാര്യത്തിൽ ആയിരിക്കും.. 😄😄😄
തോൽവി മുന്നിൽ കണ്ട് സമനില മോദിക്ക് സുജയുടെ ഈ നിരീക്ഷണം ഹിന്ദിയിലോ ഇംഗ്ലീഷിലോ തർജുമ ചെയ്തു അയച്ചു കൊടുത്താൽ അദ്ദേഹത്തിനെങ്കിലും തെല്ലൊരാശ്വാസം ലഭിച്ചേനെ,