Тёмный

ഈ ദേവൻ നമ്മൾ ചോദിച്ചതെല്ലാം തരും/കോടീശ്വരന്മാരുടെ രഹസ്യം 

Spiritual being(തത്ത്വമസി🕉)
Подписаться 9 тыс.
Просмотров 31 тыс.
50% 1

*Channel Name: Spiritual Being*
സ്വാഗതം 'Spiritual Being' ചാനലിലേക്ക്. മലയാളത്തിൽ ഹിന്ദു ആദ്ധ്യാത്മികതയുടെ ഗഹനമായ ലോകത്തേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നു. മണിമന്ത്രങ്ങൾ, ദേവതകൾ, ആചാരങ്ങൾ, ആത്മീയ വിശ്വാസങ്ങൾ, യോഗം, ധ്യാനം എന്നിവയെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവുകൾ നൽകുന്നതിലൂടെ, നിങ്ങളുടെ ആത്മീയ യാത്രയ്ക്ക് മാർഗദർശനം ചെയ്യുന്നു. ഈ ദിവ്യമായ വഴിയാത്രയിൽ നമ്മോടൊപ്പം ചേരുക, ആത്മീയതയിലേക്ക് ഒരു പുതിയ വാതിൽ തുറക്കുക.
*Video Description:*
*ശ്രീ തിരുപതി വെങ്കടേശ്വരന് അഭിവന്ദനം - സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ദൈവം*
നമസ്കാരം! ഇന്നത്തെ വീഡിയോയിൽ, സമസ്ത ലോകത്തിനും ഐശ്വര്യം പകർന്നു നൽകുന്ന ദിവ്യമായ തിരുപ്പതി വെങ്കടേശ്വരനെക്കുറിച്ചും, അദ്ദേഹത്തിന്റെ അനുഗ്രഹങ്ങൾ എങ്ങനെ സമൃദ്ധിയും ഐശ്വര്യവും നൽകുന്നു എന്നും പഠിക്കാം. ശ്രീ വെങ്കടേശ്വരന്റെ മഹത്വത്തെയും അനുഗ്രഹങ്ങളെയും മനസ്സിലാക്കുകയും, അദ്ദേഹത്തിന്റെ അനുഗ്രഹം പ്രാപിക്കാനുള്ള മാർഗങ്ങൾ പരിചയപ്പെടുകയും ചെയ്യാം.
വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ചാനലിന്റെ പുതുതായി അപ്‌ഡേറ്റുകൾ ലഭിക്കാൻ സബ്സ്ക്രൈബ് ചെയ്യുകയും ബൽ ഐക്കൺ അമർത്തുകയും ചെയ്യുക.
*Spiritual Being* - ഈ ചാനലിൽ, ഭഗവാന്റെ അനുഗ്രഹങ്ങൾ പ്രാപിക്കുകയും ആത്മീയ ഉണർവിലേക്ക് പുതിയ വാതിലുകൾ തുറക്കുകയും ചെയ്യാം.
*ആത്മീയയാത്രയിൽ നമ്മോടൊപ്പം ചേരൂ!

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 234   
@vijayakumarir7649
@vijayakumarir7649 Месяц назад
100% correct, എനിക്ക് അനുഭവമാണ്
@user-wm4cf4my1b
@user-wm4cf4my1b 13 дней назад
തിരുപ്പതി ഭഗവാൻ ദർശനം തന്നു, നല്ല നാട്, നല്ല സംസ്കാരം ഉള്ള ജനങ്ങൾ ഭക്തർക്ക് ചുരുങ്ങിയ ചിലവിൽ താമസം, ഫ്രീ ഫുഡ്‌ എല്ലാം കൊണ്ടും സന്തോഷം ആണ്. വീണ്ടും പോകാൻ കൊതിക്കുന്ന ക്ഷേത്ര ഭൂമി, ഓം നമോ വെങ്കടേശായ 🙏🏻 നാമാമി ഗോവിന്ദ 🙏🏻
@arjunporali7169
@arjunporali7169 Месяц назад
എനിക്ക് തിരുപ്പതി ദർശനം കഴിഞ്ഞപ്പോൾ ഒക്കെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.
@ushaushas389
@ushaushas389 Месяц назад
🙏🙏🙏
@dragonboy4001
@dragonboy4001 Месяц назад
കുലദേവത 😊 പ്രീതി ഇല്ലാതെ എവിടെ പോയിട്ടും കാര്യം ഇല്ല
@bose7039
@bose7039 Месяц назад
ഓം നമോ വെങ്കടേശായ 🙏🙏🙏
@GirijaSreekumar-ks6jc
@GirijaSreekumar-ks6jc Месяц назад
എന്നും രാവിലെ ഗായത്രി എല്ലാ ദൈവങ്ങളുടെയു ജപിക്കാറുണ്ട്
@rrss753
@rrss753 Месяц назад
ഓം വെങ്കിടേശായ നമഃ 🙏🙏🙏🙏സമ്പത്ത് ഉണ്ടാവണേ സമ്പത്തിന് ഒരു കുറവും ഉണ്ടാവല്ലേ ഗോവിന്ദ അതുകൊണ്ടുള്ള അഹങ്കാരം ആർക്കും ഉണ്ടാവല്ലേ ഭഗവാനെ 🙏🙏🙏🙏
@SavithaMSNair
@SavithaMSNair Месяц назад
ഭഗവാനെ കാണാൻ പോകുന്നത് അവിടെ ചെന്ന് അത് വേണം ഇത് വേണം എന്നു ചോദിക്കാൻ ആവരുത്. ഭഗവാന്റെ ഭക്തിക്കായിട്ടും സ്നേഹത്തിനായിരിക്കണം. ..
@binduprasad111
@binduprasad111 Месяц назад
എനിക്കും പോകണം ഭഗവാനെ കാണാൻ ഓം നമോ നാരായണായ🙏♥️
@raveendranathmeleparambil2942
@raveendranathmeleparambil2942 Месяц назад
YOU ARE ABSOLUTELY TRUE. MY EXPERIENCE REVEALS
@kannanravi681
@kannanravi681 22 дня назад
Om Namo Venkateshaya 🙏
@favouritemedia6786
@favouritemedia6786 Месяц назад
ഭഗവാന്റെ സ്വത്തുക്കൾ ആണ് എല്ലാ ചരഅചരങ്ങൾ... 🙏
@syamraj9074
@syamraj9074 Месяц назад
അടുത്തത്തവണയും ഞാൻ പോകും ഓം നമോ വെങ്കിടേശാ
@AnilKumar-sv5ec
@AnilKumar-sv5ec Месяц назад
@@syamraj9074 ഡിസംബറിൽ വീണ്ടു ഞാൻ പോകും
@adithyadesigners7525
@adithyadesigners7525 Месяц назад
ഓം നമോ വെങ്കിടേശായ നമ 🙏🙏🙏
@user-sz1kn5gr4i
@user-sz1kn5gr4i Месяц назад
🙏പ്രണാമം 🙏.. നല്ല അറിവ് തന്നതിന്
@nebinkumar2097
@nebinkumar2097 Месяц назад
ഓം നമോ ശ്രീനി വാസ... ശ്രീ വെങ്കിടേ ശാ........ അവിടം കൊങ്കണവർ സിദ്ധരുടെ സമാധി സ്ഥാനം കൂടി ആണ്.... സ്പര്ശനം കൊണ്ട് ഏത് ലോഹവും സ്വർണം ആക്കി മാറ്റാൻ സിദ്ധി ഉള്ള ആൾ..... 18 സിദ്ധരിൽ ഒരാൾ....തമിഴ്നാട്,, ആന്ധ്രാ... ഒട്ടുമിക്ക മഹക്ഷേത്രങ്ങളും സമാധി സ്ഥലങ്ങൾ ആണ്.... അതാണ് അവിടെയൊക്കെ,, ശക്തമായ എനർജി ലഭിക്കുന്നത്.
@user-cr1vo4xh5t
@user-cr1vo4xh5t Месяц назад
അത് പോലെ പഴനി ഭോഗർ സിദ്ധർ സമാധിയും ശ്രീപത്മനാഭസ്വാമി ക്ഷേത്രം അഗസ്ത്യർ സിദ്ധർ സമാധിയുമാണ്
@nebinkumar2097
@nebinkumar2097 Месяц назад
@@user-cr1vo4xh5t അതെ.
@apv-js6ee
@apv-js6ee Месяц назад
ഓം നമോ വെങ്കിടെശായ...
@user-th3fg8ny3m
@user-th3fg8ny3m Месяц назад
മൂന്നു ലക്ഷം കോടി രൂപയുടെ സ്വത്ത് മണ്ണാവാൻ കാത്തു നിൽക്കാതെ.. ദാരിദ്യം അനുഭവിക്കുന്നവർക്ക് വേണ്ടി എന്തെങ്കിലും സംരംഭങ്ങൾ നൽകി തൊഴിലും ജീവിത നിലവാരവും ഭക്തിയും സമന്വയിപ്പിച്ച് പോയാൽ നാടുരക്ഷപെടും. / ഭഗവാൻ്റെ മുന്നിൽ കൈ നീട്ടുന്ന സാധുക്കൾക്കെങ്കിലും ഗതി വരും. ഭഗവാൻ ഗതികേടിൽ നിന്നും രക്ഷപ്പെടുത്തുന്നവർ ഭവാന് കോടികൾ അലങ്കാര വസ്തുവായി വന്നു കൊണ്ടേയിരിക്കുമല്ലോ. ഭഗവാനെ തെറ്റാണെങ്കിൽ ക്ഷമിക്കണേ...വെങ്കിടേശാ...😊
@aravindsally121
@aravindsally121 14 часов назад
Athu sathyamanu
@vaishnavnandhu3189
@vaishnavnandhu3189 Месяц назад
Om Namo Narayanaya...
@bindunl4918
@bindunl4918 15 дней назад
ഓം നമോ വെങ്കിടേശ്വരായ നമ❤❤❤❤❤❤❤
@Sree-21
@Sree-21 Месяц назад
Tirupati venkitchalapathi❤...
@sreehari.l.s9544
@sreehari.l.s9544 Месяц назад
❤Ente bhagavane katholane ❤govindha ❤govindha ❤govindha ❤
@prashanthnair1293
@prashanthnair1293 Месяц назад
തിരുപ്പതി സ്വർണം മുഴുവൻ തിന്നത് ആന്ധ്രയിലെ ഇവാഞ്ചലിക്കൽ മിഷൻ കാരായ നേതാക്കൻമാരാണ്
@sreejithmnair5706
@sreejithmnair5706 Месяц назад
Om Namo Venkateshwaraya 🙏🙏🙏. Om Namo Narayanaya🙏🙏🙏
@rahulshaji3360
@rahulshaji3360 Месяц назад
Its truee very powerful aaannn .......but viswasam venamm
@juggsjj3528
@juggsjj3528 Месяц назад
Sarvalokangalkum adhipanaya mahadevan ane ente aaradhanamoorthy.. Panamo, bhagyamo onnum pretheekshichittalla, Ishtamayathinal aradhikkunnu maranam vareyum
@user-cr1vo4xh5t
@user-cr1vo4xh5t Месяц назад
Ningal oru yedhartha bhakthan annu
@shibus.vshibus.v4116
@shibus.vshibus.v4116 Месяц назад
ഓം ശ്രീം മഹാ ലക്ഷ്മി നാരായണ ❤️❤️❤️❤️🌹🌹🌹🌹🙏🙏🙏🙏
@AnilKumar-sv5ec
@AnilKumar-sv5ec Месяц назад
3 പ്രവശ്യം ഭഗവാൻ ദർശനം തന്നു
@arunkm2828
@arunkm2828 Месяц назад
Engane
@AnilKumar-sv5ec
@AnilKumar-sv5ec Месяц назад
@@arunkm2828 3 പ്രവശ്യം അവിടെ പോയി
@radhakrishnanak627
@radhakrishnanak627 Месяц назад
Om...namo..venghnadesaya.....
@nidheeshshivasree7090
@nidheeshshivasree7090 Месяц назад
ഓം നമോ വെങ്കിടേശായ നമോ നമ:
@devogalb8978
@devogalb8978 Месяц назад
തിരുപ്പതി ഭഗവാനെ എനിക്ക് ഒരു അതിസുന്ദരി ഭാര്യനെ തരാവോ 🙏അമ്മക്ക് പോലും വേണ്ട ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ ഓം വെങ്കടേശ്ശയ നമ്മഹാ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@ardra7715
@ardra7715 Месяц назад
Nan prarthikkam
@injunjoe760
@injunjoe760 Месяц назад
നീ കുടി യും വലിയും കഞ്ചാവും നിർത്ത് ആദ്യം, പണിക് പോയി തുടങ്ങു
@user-go7ks5sm9z
@user-go7ks5sm9z Месяц назад
😂😂😂​@@injunjoe760
@AnilKumar-pg4ci
@AnilKumar-pg4ci Месяц назад
തെറ്റാതെ നാമം എഴുതുവാനെങ്കിലും പഠിക്കൂ
@SavithaMSNair
@SavithaMSNair Месяц назад
കഷ്ടം... ഭഗവാനോട് ചോദിക്കാൻ വേറെ ഒന്നും ഇല്ലേ...
@beenaik9169
@beenaik9169 Месяц назад
ഓം നമോ വെങ്കിട്ടേശായ നമഃ 🙏🙏🙏🙏
@sindhusindhumohan992
@sindhusindhumohan992 Месяц назад
Om namo venkideshaya 🙏🙏🙏
@sindhusindhumohan992
@sindhusindhumohan992 Месяц назад
Om.namo venkideshaya Tnq so much guruji ..nigal paranjathu 💯
@sivaprasad8903
@sivaprasad8903 Месяц назад
ഗോവിന്ദ ഹരേ ഗോവിന്ദ
@venunair1697
@venunair1697 23 дня назад
Govinda Hari Govinda
@sudisudi8457
@sudisudi8457 Месяц назад
ഓം നമോ വെങ്കേടെ സെയ
@sujplkd6590
@sujplkd6590 Месяц назад
തിരുപ്പതി ഭഗവാനെ വെങ്കടേശ്വരാ..
@binduprasad111
@binduprasad111 Месяц назад
ഓം നമോ നാരായണായ ഓം നമോ venkateshaaya 🙏♥️
@operationsmanager8564
@operationsmanager8564 29 дней назад
100% correct.
@agytlogo7015
@agytlogo7015 Месяц назад
ശരിയാണ്
@Krishnakrishnan-mi7ch
@Krishnakrishnan-mi7ch Месяц назад
satyam.ente veedinaduta chechi poyi mudiedutu. epo e nattile ettavum panakkarananu avar.pavangalayirunnu avar.
@RajeshNadarajan-ng2ql
@RajeshNadarajan-ng2ql Месяц назад
Om Namo Narayanaya Nice presentation God bless all Thank you so much 💓 💗
@sudhavk5170
@sudhavk5170 Месяц назад
ഓം നമോ വെങ്കിടേശ്വായ നമഃ
@shibus.vshibus.v4116
@shibus.vshibus.v4116 Месяц назад
ഓം ശ്രീ വെങ്കിടേശ്വരായ നമഃ ❤️❤️❤️❤️🌹🌹🌹🌹🙏🙏🙏🙏
@kannanravi681
@kannanravi681 Месяц назад
Om Namo Venkateshasya 🙏 🙏 🙏
@ambilyvenu2581
@ambilyvenu2581 25 дней назад
Sound adipoli
@miracles1631
@miracles1631 Месяц назад
Om namo venkadeshwaraya 🙏
@user-ld8ue1hk3k
@user-ld8ue1hk3k Месяц назад
Om namo venkitesayanama
@vishnumohan4898
@vishnumohan4898 Месяц назад
ഓം വെങ്കിഡേശ്വരായ നമഃ 🙏🏻🙏🏻🙏🏻🙏🏻
@orukaratekudumbam5123
@orukaratekudumbam5123 Месяц назад
Thank you so much for the wonderful video 🙏God Bless you
@rrss753
@rrss753 Месяц назад
ഓം നമോ വെങ്കിടേ ശായ 🙏🙏🙏
@user-rf5xm1xb5q
@user-rf5xm1xb5q 29 дней назад
ഗോവിന്ദ❤
@sunicr
@sunicr Месяц назад
നമ്മുടെ നാട്ടിൽ തന്നെ എത്രയോ നല്ല ക്ഷേത്രങ്ങൾ ഉണ്ട, മറ്റ് സംസ്ഥാന ക്ഷേത്രങ്ങളെ കുറച്ചു കാണുകയല്ല, ഒരിക്കൽ എങ്കിലും കണ്ടിരിക്കേണ്ടതാണ്... വല്ലപ്പോഴും ദർശിക്കുന്നതും നല്ലത്, .... കേരളത്തിലെ ക്ഷേത്രങ്ങളെ കുറിച്ച് നിങ്ങൾക്ക് അറിയണം.... ജനങ്ങളെ തെക്ക് വടക്ക് ഓടിക്കരുത് സഹോദര....🙏🙏🙏🙏 ഓം നമോ നാരാണായ
@user-cr1vo4xh5t
@user-cr1vo4xh5t Месяц назад
Ini muthal nammude natil ulla kshetrangale kurich njn video cheyam suhurthe ❤
@sunicr
@sunicr Месяц назад
@@user-cr1vo4xh5t hindu sanatan dharma accept many Deities.... But it also specifies that one can choose any one or two to follow ...... Let us increase the focus on very limited idols, rather than wandering... Hope you understand, we are blessed with enough temples in Kerala. Darshan is free, darshan concepts are adaptable for us.
@user-cr1vo4xh5t
@user-cr1vo4xh5t Месяц назад
@@sunicr you are correct brother in hinduism our ancient teachers taught disciples to choose any one personal deity (ishta devta) and continue their worship for certain period of time for personalizing them you required to synchronize your whole spiritual energy to that deity only
@user-cr1vo4xh5t
@user-cr1vo4xh5t Месяц назад
@@sunicr along with personal deity you also are required to worship family deity also
@sreerajsrj5047
@sreerajsrj5047 Месяц назад
ഓം നമോ വെങ്കടേശായ നമഃ...
@arnoldisraelandrews
@arnoldisraelandrews Месяц назад
ഇത്രയും അറിവുള്ള അങ്ങ് എങ്ങനെ സാധാരണക്കാരനാകും
@BalaSubramunyan
@BalaSubramunyan Месяц назад
ഓം നമോ വെങ്കടേശ്വരായ നമ..
@soumyarose6292
@soumyarose6292 Месяц назад
Singer vidhu pradhap sound
@poinsettia8573
@poinsettia8573 17 дней назад
Thirupathi venkideshaya bagavanodum narayanabhagvanodum orepole prarthikamo or evaril oralodu prarthichal mathiyakumo Ples reply sir
@KrishnaRaj-nd6nv
@KrishnaRaj-nd6nv Месяц назад
Bro, richest temple is Padmanabha temple I believe. The reserves in the temple is assets in gold, diamonds and other precious stones. Whereas in Thirupathi, it's highest collections in donations towards the temple
@harithaam6866
@harithaam6866 Месяц назад
ഓം നമോ വെങ്കിടേ ശായ നമ❤❤❤❤❤❤❤
@user-sc2jz9jq4y
@user-sc2jz9jq4y 16 дней назад
🙏🏻💚🙏🏻
@sandeepks1137
@sandeepks1137 Месяц назад
🕉 Namo Venkatesaya ❤❤❤
@sunandakk6167
@sunandakk6167 Месяц назад
Thanks lot
@shybintk9300
@shybintk9300 Месяц назад
ഓം നമോ നാരായണായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@AnithaSasidharan-nd2jb
@AnithaSasidharan-nd2jb Месяц назад
OM NAMO VENKADESHAYA NAMA........❤
@ambikaj4765
@ambikaj4765 Месяц назад
🙏🏻🙏🏻🙏🏻
@rajalekshmibaiju1694
@rajalekshmibaiju1694 Месяц назад
om namo venkideshaya🙏🏻
@bibishpb8241
@bibishpb8241 Месяц назад
ഓം നമോ വെങ്കിടേശ്വായ
@ravik7513
@ravik7513 Месяц назад
ഓം venkideswaya നമഃ
@Orionvinuk
@Orionvinuk Месяц назад
Om namo venkatesaya....My favorite god
@prajishavinod9727
@prajishavinod9727 Месяц назад
Om. Namo. Venkedeesaaya... Nama🙏🙏🙏🙏
@PRANAMABSRAMBICKAL
@PRANAMABSRAMBICKAL Месяц назад
Om thirupathi venkidachalapathi
@anuprakash3969
@anuprakash3969 Месяц назад
Oam namo narayana
@beautytouch8560
@beautytouch8560 Месяц назад
🙏 Om vekidachalapathe Namo namaha 🙏 🙏Om vekidachalapathe Namo namaha 🙏 🙏Om vekidachalapathe Namo namaha 🙏
@HARITHA01233
@HARITHA01233 Месяц назад
ഓം നമോ വെങ്കിടേശായ🙏🙏🙏🙏🌿🌿🌿🌿🌼🌼🌼🌼🏵️🏵️🏵️🏵️💐💐💐💐❤️❤️❤️❤️🥭🍇🍎
@sankarnarayanan8697
@sankarnarayanan8697 Месяц назад
Aum Namo Venkitesaya 🙏🌷🌷🌷
@vishnumurukesan554
@vishnumurukesan554 Месяц назад
Bro ennikku job kittunilla thirupatiyil 3 parvashayam poyi job kittunilla bhayngara thadasam solution parayamo
@injunjoe760
@injunjoe760 Месяц назад
പഠിക്
@tangerinembs6993
@tangerinembs6993 Месяц назад
അത് ശരിയാണല്ലോ. ഞാൻ ഇത് വരെ പോയിട്ടില്ല.
@prasadcp4289
@prasadcp4289 Месяц назад
Odukathe paniya mone aalu tharaa..nalla pareeshanam undakum...life style aalu mattimarikum pakshe oru kadam ozhiyathe koode undakum.. urappanu.. kadam therrilaa onnu life long namude koode undakum..athanu aalude budhi..
@RedmiOman-bd1kt
@RedmiOman-bd1kt Месяц назад
ഓം നമോ വെങ്കെടേശായ
@unnikrishnan315
@unnikrishnan315 Месяц назад
ഓം നമോ വെങ്കിടേശാ യ
@RedmiOman-bd1kt
@RedmiOman-bd1kt Месяц назад
ഓം നമോ വെങ്കെടേശ |
@kanakkasserysathian7148
@kanakkasserysathian7148 Месяц назад
Om namo Venkateshya
@bindhuvn4644
@bindhuvn4644 Месяц назад
Sherianu. Annekku. Anubavam. Und.
@amalkp4934
@amalkp4934 Месяц назад
ഒരു പ്രാർത്ഥന മന്ദ്യ്രം ഏത് എഖിലും ഉണ്ടാവുമോ
@deepakc4383
@deepakc4383 Месяц назад
സത്യം ആണ്... 👍സർ
@KNM1955
@KNM1955 Месяц назад
Very true 🙏🕉️♥️
@RedmiOman-bd1kt
@RedmiOman-bd1kt Месяц назад
ഓം നമോ നാരായണ
@Hakeemrawabirawabi-pj3hi
@Hakeemrawabirawabi-pj3hi Месяц назад
Om namo naraayanaaya ❤❤❤🙏🙏🙏🙏🌹🌹🌹🌹
@Hakeemrawabirawabi-pj3hi
@Hakeemrawabirawabi-pj3hi Месяц назад
Nan anubhavasthanum aanu thirupathiyil poyittilla vishnu bhagavaane vilikaarindu
@ambilyvenu2581
@ambilyvenu2581 Месяц назад
Om
@smithashaju5675
@smithashaju5675 Месяц назад
ഞാൻ എന്നും പ്രാർത്ഥിച്ചു ഒരു കുടുക്കയിലിൽ കോയിൻ ഇട്ട് വെക്കുന്നുണ്ട്... ഭഗവാന്റെ അടുക്കൽ പോകാൻ പറ്റുന്നില്ല
@prakasanprakasan-l8o
@prakasanprakasan-l8o Месяц назад
varaha moorthiye kanathe bhagavane ethrapravashym kandalum onnum kittilla vidhiyam vannamella edathum prarthichale anubhavangal undaku
@user-cr1vo4xh5t
@user-cr1vo4xh5t Месяц назад
Varaha murthy mattram alla narasimha swamiyeyum kananam ahobilam narasimha swamy venkateshwarante kula Devan annu
@madhavansasidharan1890
@madhavansasidharan1890 Месяц назад
Praying God is always good as it is a gratitude to God for giving us a life in this world. Moreover Praying purify our minds and help us to live a happy and purposeful life. God doesn't need any materialistic things or any other things from anyone ,as He owns everything in this world.The best way to thank God is to help the needy one with the wealth one intents to give or donate to God,and that act will definitely please Him in the best way possible. One can lead a life as per one's destiny alone. No amount of donations to the God or no amount of prayer to God cannot change one's destiny One should understand this fundamental principle of life Live the life given by the God with a thankful memory of Him always in mind.All other things in life will be taken care of by Him being the creator of us all. M.Sasidharan
@gopika723
@gopika723 Месяц назад
Cheta venkadeshanum narayananum oralalle appol narayanaya nama/ venkedeshaya nama parayumbol ulla difference enthanu randalum oralalle
@gopika723
@gopika723 Месяц назад
@@user-cr1vo4xh5t 👍🏽
@essem8731
@essem8731 Месяц назад
🙏🏻❤️
@SureshBabu-vo9wz
@SureshBabu-vo9wz Месяц назад
🙏🙏🙏🙏🙏🙏🙏🙏
@ambiliprashantlal9556
@ambiliprashantlal9556 Месяц назад
🙏🙏🙏🙏
@user-oo1de2us3o
@user-oo1de2us3o Месяц назад
❤❤❤🙏🙏🙏
@mrgineshginesh
@mrgineshginesh Месяц назад
Om namo vekiteseya❤
Далее
АХХАХАХАХАХАХАХАХ
00:16
Просмотров 170 тыс.