Тёмный

ഈ നൂറുമേനി വിളവെടുപ്പ് കണ്ടാൽ നിങ്ങളും ഇങ്ങനെ കൃഷി ചെയ്യും | TURMERIC HARVEST | 

Rema's Terrace Garden
Подписаться 109 тыс.
Просмотров 8 тыс.
50% 1

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 176   
@ahamedroshan2712
@ahamedroshan2712 3 года назад
മഞ്ഞൾ നടാൻ ആലോചിച്ചപ്പോഴാണ് video കണ്ടത് വളരെ സന്തോഷം. നടുന്ന രീതിയെക്കുറിച്ചുള്ള videoയക്കായി കാത്തിരിക്കുന്നു.
@remasterracegarden
@remasterracegarden 3 года назад
Sure 😍
@freshncoolvibes3294
@freshncoolvibes3294 3 года назад
*ചേച്ചിയുടെ വീഡിയോ ആദ്യമായാണ് കാണുന്നത്, വളരെ ലളിതമായ അവതരണം👍*
@thahirathaithottam5580
@thahirathaithottam5580 3 года назад
Enik chechiyude avatharam orupaad ishttapettu.... Jhaan chechiyude all videos kalum kaanarunnd .......super......
@mayauthaman6786
@mayauthaman6786 3 года назад
Chechi you are really great. Valare useful anu chechiyude videos. Njan cheruthayit krishi thudangiyittund. Enikyum vithu ayachu tharumo. Athinu enthanu cheyendath.
@lovealllife1732
@lovealllife1732 3 года назад
മഞ്ഞള് പോലെ പ്രിയാമ സുന്ദരിയാണല്ലോ 😍😍😍
@sabirakannanari388
@sabirakannanari388 3 года назад
നന്നായിട്ടുണ്ട് സൂപ്പർ 👌👌👌👍🌹
@jyothyscookingrecipes6011
@jyothyscookingrecipes6011 3 года назад
Very good video
@santhoshks122
@santhoshks122 3 года назад
Chechi vith kitti to.ayachu tharan kanicha nalla manassinu orupad thanks. Malli .venda .karupp nirathilulla randu vithund athu enthanu . Valare nalla vedio. Njangal parambil anu manjal nadaru
@mollyzacharia4227
@mollyzacharia4227 3 года назад
Super 👍. ayachuthanna seeds kitti.thanku chechi.
@sudhas2760
@sudhas2760 3 года назад
Super.സന്തോഷംതോന്നുന്ന വിളവെടുപ്പ്❤️
@komalampr4261
@komalampr4261 3 года назад
Super vilaveduppu.
@ashannair9
@ashannair9 3 года назад
Njan Puthiya Subscribe araane . Njan chechiyude Veetile Vannettunde. Krishi kanan Perunna yil aane Seedkittan Yenthamar gam. Channel thudangiya Karyam aari gilla Eppolkure videos Kandu Eallam Super Super👍
@lucychacko7324
@lucychacko7324 3 года назад
ഹായ് രമ നല്ല വീഡിയോ ഞാനും മഞ്ഞൾ വിളവെടുപ്പ് നടത്തി എല്ലാം പുഴുങ്ങി ഉണങ്ങാൻ ഇട്ടിരിക്കുന്നു
@remasterracegarden
@remasterracegarden 3 года назад
Good Lusy
@dollypaul3883
@dollypaul3883 3 года назад
Hai രമ സുഖമാണല്ലോ. ഒത്തിരി ഇഷ്ടമായി വീഡിയോ.മഞ്ഞൾ എപ്പോൾ വേണമെങ്കിലും നടമോ.
@sreedevinair6537
@sreedevinair6537 3 года назад
Very nice njanum vilaveduthu ee pravasyam enikku nalla vilavayirunnu pakshe kasturimanjal muzhuvanazhukjppohj
@sreejasaju353
@sreejasaju353 3 года назад
Super​ vileveduppe.chechiyude koorkka vilevefutho
@yamunaharish436
@yamunaharish436 3 года назад
Super video
@remasterracegarden
@remasterracegarden 3 года назад
😊🙏
@rasinrasin9275
@rasinrasin9275 3 года назад
😍happiness overloaded 👏🏻👏🏻👏🏻chechy superb
@Yadhu802
@Yadhu802 3 года назад
Super
@akkumuthu6610
@akkumuthu6610 3 года назад
സൂപ്പർ ചേച്ചി 😘😘
@kanakammasasidharan2967
@kanakammasasidharan2967 3 года назад
Super......
@anseenashafeer3583
@anseenashafeer3583 3 года назад
Hai chechi
@prajishatk742
@prajishatk742 3 года назад
സൂപ്പർ വിളവ്
@sajidhaashraf4868
@sajidhaashraf4868 3 года назад
ഹായ് ചേച്ചി സൂപ്പർ
@sisnageorge2335
@sisnageorge2335 3 года назад
Nice video. Very informative. Thanks Rema
@hashimks3974
@hashimks3974 3 года назад
Vilavedup Valarie nannaitund chechi spr
@visweswaryks9109
@visweswaryks9109 3 года назад
Wish u all a happy Republic day.i rrceived the seeds thanks a lot chechi.
@sheejam3330
@sheejam3330 3 года назад
Good information thanks rema.
@ananthakrishnanas971
@ananthakrishnanas971 3 года назад
Super vedio nannayittund rema by sivantha
@bindhusajeev5593
@bindhusajeev5593 3 года назад
Vith kitty thanks a lot
@shanasinu107
@shanasinu107 3 года назад
👏👏👏
@jalajasankar6369
@jalajasankar6369 3 года назад
Good video chechi 👍🙏🙏🙏
@keerthanaks4744
@keerthanaks4744 3 года назад
Super chechi. Adutha video kk katta waiting 😍😍😍😍
@sujisudhakaran98
@sujisudhakaran98 3 года назад
😍😍
@chithravs4208
@chithravs4208 3 года назад
ചേച്ചി പറഞ്ഞിട്ടാണ് ഞാൻ growbag ഇൽ മഞ്ഞൾ, ഇഞ്ചി ഒക്കെ നട്ടത് 😍🙏
@nishasnair1328
@nishasnair1328 3 года назад
Super chechi 👍 njan cover snd cheythittundu.
@neethuvmohan7880
@neethuvmohan7880 3 года назад
അടിപൊളി ചേച്ചി
@rejithaarun7752
@rejithaarun7752 3 года назад
Chechi kasthurimnjalinte vithetharumo.
@vijayj136
@vijayj136 3 года назад
ഞാൻ ചുരക്കയുടെ വീഡിയോ കണ്ടിട്ട് വിത്ത് chothichirunnu അതിന് reply കിട്ടിയില്ല വിതുണ്ടെങ്കിൽ തരുമോ please reply
@padmakumari266
@padmakumari266 3 года назад
Superb . backsidel ulla three clour flowers ,engana parayamo
@valsalakp8550
@valsalakp8550 3 года назад
👍👍👍👍👍
@rasmirasmi1138
@rasmirasmi1138 3 года назад
മഞ്ഞളിൻറെ വീഡിയോയിൽ മഞ്ഞ💛 നിറത്തിലുള്ള ചുരിദാറും മഞ്ഞ കുറിയു൦😄മഞ്ഞൾ വിളവെടുപ്പ് നയനമനോഹര൦. വിത്തു കൾ കിട്ടി സന്തോഷം☺️✨
@remasterracegarden
@remasterracegarden 3 года назад
ഹായ് റസ്മി 😍
@rasmirasmi1138
@rasmirasmi1138 3 года назад
@@remasterracegarden രശ്മി 🥰
@sreekalasmmini
@sreekalasmmini 3 года назад
Seeds kitti thank you
@rekhaajith9990
@rekhaajith9990 3 года назад
Hai..... Adipoli..... 😍😍But manjal podi akunnathu vare kure paadu pedanam.. Pandokke ente tharavattil podikarunde. But ippo athonnum illa.. Very good video 🤩🤩.
@jamunamurali5559
@jamunamurali5559 3 года назад
വളരെ മനോഹരമായ വീഡിയോ
@remasterracegarden
@remasterracegarden 3 года назад
നന്ദി ജമുന 😍
@sajnaramesh343
@sajnaramesh343 3 года назад
Will try
@sindhumohan7463
@sindhumohan7463 3 года назад
Super. Njanum nattirunnu Nalla vilavum kitti
@sreelekshmisomasekhar2647
@sreelekshmisomasekhar2647 3 года назад
Received ur seeds today...Thank u aunty💓
@remasterracegarden
@remasterracegarden 3 года назад
Welcome dear Lakshmi
@sheelasheela8011
@sheelasheela8011 3 года назад
ടെറസിന് കേട് വരൂലേ മഞ്ഞൾ കൃഷി നന്നായിട്ടുണ്ട്
@somasundaranm1006
@somasundaranm1006 3 года назад
വീഡിയോ കണ്ടു മഞ്ഞൾ കൄഷിയെപപറ്റി കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു. നന്ദി. നന്നായി ട്ട് ഉണ്ട് എനിക്ക് ഇഷ്ടപ്പെട്ടു
@subairvp4017
@subairvp4017 3 года назад
സുബൈർ പള്ളിപ്പുറം മാഡം., മഞ്ഞൾ ഏപ്രിൽ മാസത്തിൽ നട്ടാൽ തടമൊരുക്കാനും നന്നാക്കാനും പ്രയാസമല്ലേ ഞങ്ങളുടെ നാട്ടിൽ കാലവർഷം തുടങ്ങുന്നതോടെയാണ് മഞ്ഞൾ കൃഷി തുടങ്ങുന്നത്.
@remasterracegarden
@remasterracegarden 3 года назад
പക്ഷെ ഇവിടൊക്കെ ഏപ്രിൽ മെയ്‌ യിൽ ആണ്
@asnan8172
@asnan8172 3 года назад
Hai rama chechi ഞാൻസബാന super video ചേച്ചി മഞ്ഞൾ വിളവ് എടുത്ത ശേഷം അടുത്ത വിളവിന് മഞ്ഞൾ വിത്തിന് ഏതാണ് എടുക്കുന്നത് ചേച്ചി പറയു
@remasterracegarden
@remasterracegarden 3 года назад
സബാന ചെറിയ വിത്തുകൾ എടുത്താൽ മതി തട വേണ്ട
@asnan8172
@asnan8172 3 года назад
@@remasterracegarden thank you chechi
@lekhaks7102
@lekhaks7102 3 года назад
നല്ല സൗണ്ട്
@lakshmisagrikitchen2985
@lakshmisagrikitchen2985 3 года назад
Adipoli chechi
@satheeshkumarmanayil2415
@satheeshkumarmanayil2415 3 года назад
Hi രമ ചേച്ചി... മഞ്ഞളിനെ കുറിച്ചുള്ള ഈ വീഡിയോ നന്നായിട്ടുണ്ട്...🌱
@safiyajamsheer118
@safiyajamsheer118 3 года назад
ഹായ് ചേച്ചി, സൂപ്പർ 👌👌👌👌
@bijugovind8864
@bijugovind8864 3 года назад
അടിപൊളി വിളവെടുപ്പാണല്ലോ ചേച്ചീ..
@geethaprabhakaran9816
@geethaprabhakaran9816 3 года назад
👍🙏🌹😍
@oursimplelifestyle2057
@oursimplelifestyle2057 3 года назад
Haii chechi njanum nattittund Super vilveduppu annu keto 👌👌👌👌👌
@sujathaa4001
@sujathaa4001 3 года назад
👍👍👍,Njan koodae varunnund,krishi chayyan,
@georlyvarghese4057
@georlyvarghese4057 3 года назад
ചേച്ചി ഞാൻ വിത്തിനായി cover അയച്ചിട്ടുണ്ട്. അത് തിരികെ വിടുമ്പോൾ ഈ വീഡിയോയുടെ പുറകിൽ കാണുന്ന വയലറ്റ് കളർ ചെടിയുടെ 2 തണ്ട് കൂടി തരുമോ. എനിക്ക് ഉണ്ടായിരുന്നു. അതു പോയി. Pls ചേച്ചി
@sajithaanoop873
@sajithaanoop873 3 года назад
എനിക്ക് രമചേച്ചിയുടെ adress ഒന്ന് തരുമോ
@fousiyapookode5419
@fousiyapookode5419 3 года назад
നല്ലതു പോലെ വിളവുണ്ടല്ലോ എനിക്കു കുറച്ച് മഞ്ഞൾ കൃഷിയുണ്ട് വളരെ സന്തോഷമുണ്ട് ചേച്ചിയെ കാണുമ്പോൾ
@remasterracegarden
@remasterracegarden 3 года назад
Thank you dear 😍
@shalifranklinshali7775
@shalifranklinshali7775 3 года назад
💚💚💚🌱🍀🌿
@jamunapurushothaman2246
@jamunapurushothaman2246 3 года назад
Super rema
@babulatha789
@babulatha789 3 года назад
👍🏻👍🏻👌👌 Ente mangal njan vilaveduthu Innu puzhungi ittu. Nalla vilavayirunnu
@abdurahimanthekkethodi8447
@abdurahimanthekkethodi8447 3 года назад
Rema madam, മഞ്ഞൾ വിളവെടുപ്പ് ഉഷാറായി, എനിക്കും ഇക്കുറി വിളവെടുക്കാനുണ്ട്. നാളെ ചെയ്യണം
@santhakumary6200
@santhakumary6200 3 года назад
Vedio kandappozhanu manjal vilavedukkarai ennu ormavannathu thanks 🙏👍
@sreekumaris651
@sreekumaris651 3 года назад
Rema ഇത് പുഴുങ്ങി എടുക്കാൻ പാകത്തിൽ വെന്തു എന്ന് എങ്ങനെ അറിയാം
@cleatusgr6535
@cleatusgr6535 3 года назад
Sister, Good episode. Your guidence encourages to try. Continue d part 2 of d same subject in d next episode please. Thank you
@PrajeeTimes
@PrajeeTimes 3 года назад
Hello njan prajeeth annutto eppol USIl annu entee veedu nattil thrissur,, njan vdo ellam kannrutto and subscribed your channel,, i have one request,, enniku cheera seeds tharamo, munpu njan phonil samsarichappol tharam enthu paranjeerthallo, 2 years back we talk last time, eppol cheera seeds undo, njan next month nattil varuthutto, i aldy satarted farming in thrissur and palakka , plz reply
@saleelasivadas8178
@saleelasivadas8178 3 года назад
Very good harvest 👍
@remasterracegarden
@remasterracegarden 3 года назад
😍🙏
@dewdrops4942
@dewdrops4942 3 года назад
Hi chechi,super.njanum last week vilaveduthu.
@fortuneinterior764
@fortuneinterior764 3 года назад
Super video. Seeds kitty. Thank you so much. Teena.
@jayasudarsanan8018
@jayasudarsanan8018 3 года назад
super
@remasterracegarden
@remasterracegarden 3 года назад
🙏😊
@sudhasarma2075
@sudhasarma2075 3 года назад
Nanum nattiyirunu
@Sheejanaryanan
@Sheejanaryanan 3 года назад
ഞാനും വിളവെടുത്തു 3 മൂട്
@remasterracegarden
@remasterracegarden 3 года назад
🙏😊
@bindhusajeev5593
@bindhusajeev5593 3 года назад
Vith kitty thanks a lot
@minikrishna9346
@minikrishna9346 3 года назад
Ramechii super.....
@remasterracegarden
@remasterracegarden 3 года назад
😍😍
@reethammasebastian6340
@reethammasebastian6340 3 года назад
Remaji, super
@remasterracegarden
@remasterracegarden 3 года назад
Thanks mam
@indianheritage7839
@indianheritage7839 3 года назад
I am waiting for the next video
@remasterracegarden
@remasterracegarden 3 года назад
Thank you sir
@sara4yu
@sara4yu 3 года назад
Rema chechi todunnatellam ponnalle ippol manjal aaya ponnu vilayichu niraye kidakkunna kandappol orupaadu santosham aayi. Chechikku iniyum niraye vilavedukkan kazhiyattennu prarthikkam.Thankyou chechi e arivu ngangalkku panguvekkunnatinu. Take care.May God bless you and your family. sara kollam.
@sibymichael146
@sibymichael146 3 года назад
Chechi, kasthoori manjal vithu tharumo?
@sreekalavijayan631
@sreekalavijayan631 3 года назад
Manjalinde nadil onnu kanikkanam thanks
@remasterracegarden
@remasterracegarden 3 года назад
കാണിക്കാം ശ്രീലത 😍
@niyaayan8416
@niyaayan8416 3 года назад
👍👍 സൂപ്പർ
@hibanasrin9069
@hibanasrin9069 3 года назад
Njanum nattitund ramechiede kure munnaeyulla video kaditt vilavedukarayi
@rinjodaniels206
@rinjodaniels206 3 года назад
Chechy...njn muscat il ninnu anu Vanguna mannil anu krishi okke chythu nokkune But mannu motham oru cheriya praani und Mealybugs um und Oru solution parayumo
@lillyjose7868
@lillyjose7868 3 года назад
Hai Rema Sooooper harvest. Thank you for Sharing.Love you dear.God bless you.🌹 🌹 🌹
@remasterracegarden
@remasterracegarden 3 года назад
Thanks dear 😍
@mobinmathew8267
@mobinmathew8267 3 года назад
ടuper👍 ഞാനുംനട്ടിട്ടുണ്ട് വളരെ ഉപകാരപ്രദമായ അറിവ്
@remasterracegarden
@remasterracegarden 3 года назад
🙏😊
@georlyvarghese4057
@georlyvarghese4057 3 года назад
വിളവെടുപ്പും കളർഫുൾ ചേച്ചിയും കളർഫുൾ.🥰🥰
@remasterracegarden
@remasterracegarden 3 года назад
ഹായ് Georly 😍
@deepashivaprasad7707
@deepashivaprasad7707 3 года назад
👌super vilavedupp
@ushamolgopikuttannair4513
@ushamolgopikuttannair4513 3 года назад
ഇഞ്ചി വിത്താ ക്കുന്നത് കാണിക്കുമോ
@divyachandran3692
@divyachandran3692 3 года назад
Chechi vithukal kitti, malli, venda, kumbalam, vere oru vithukoodi unde athe enthanennu parayo
@sudhasarma2075
@sudhasarma2075 3 года назад
Nalla fresh turmeric 👍
@remasterracegarden
@remasterracegarden 3 года назад
😊😍
@jayanthapossot2700
@jayanthapossot2700 3 года назад
I want akasha brinjoul intradion
@shajan7
@shajan7 3 года назад
Very good, Congratulations on your harvest. What variety of turmeric is this ? How high can it grow ?
@remasterracegarden
@remasterracegarden 3 года назад
Thank you. This is Prathibha manjal
@Sajin0011
@Sajin0011 3 года назад
Superrrrrrrrrrr. നാലില പയറിന് ഞാൻ കവർ അയച്ചിരുന്നു. കൂടെ കുറച്ചു വിത്തുകളും കിട്ടിയില്ലേ?
@remasterracegarden
@remasterracegarden 3 года назад
കിട്ടി സജിൻ ഇന്നലെ ആണ് കിട്ടിയത്
@Sajin0011
@Sajin0011 3 года назад
@@remasterracegarden ok Thanks
@saleelasivadas8178
@saleelasivadas8178 3 года назад
Received the seeds dear. Thank you so much. God bless you
@prasannamanikandan2896
@prasannamanikandan2896 3 года назад
Njanum vilaveduthu enik 10kavaril undayirunnu adutha thavana kooduthal nadam rema
@lalsy2085
@lalsy2085 3 года назад
ഞാനും നട്ടിട്ടുണ്ട്. വിളവ് എടുത്തിട്ടില്ല. സൂപ്പർ
@ishamichuisham7707
@ishamichuisham7707 3 года назад
എനിക് വിത്തുകൾ കിട്ടാൻ എന്ത് ചെയ്യണം
@leelammacp6377
@leelammacp6377 3 года назад
എനിക്ക് വിത്ത് അയച്ചിട്ടുണ്ടോ . ഇല്ലെങ്കിൽ അയച്ചുതരണേ.
@remasterracegarden
@remasterracegarden 3 года назад
അയച്ചല്ലോ ചേച്ചി
Далее
Faites comme moi
00:14
Просмотров 1,1 млн