Тёмный

ഈ നോമ്പുകാലഘട്ടം നിൻെറ സഹന വഴികളെ എപ്രകാരം കൃപയുള്ളതാക്കി തീർക്കും?|Fr Jison Paul|Yes,Iam Catholic 

Yes, Iam Catholic Ministries
Подписаться 75 тыс.
Просмотров 42 тыс.
50% 1

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 67   
@smitha9585
@smitha9585 Год назад
Praise the lord hallelujah amen ...യേശു അപ്പാ അച്ഛന്റെ എല്ലാ susrusheyum anugrahikkane🙏✝️✝️✝️✝️🙏🙏🙏🙏🙏
@abrahamjoseph8185
@abrahamjoseph8185 Год назад
7😅😅😅
@lillyjoy8196
@lillyjoy8196 Год назад
Ente yesoyeee ente daivame ente karthave ente mathave nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni nanni 🙏🙏🙏✝️
@thomasmathew4621
@thomasmathew4621 Год назад
എന്റെ കർത്താവേ എന്റെ ദൈവമേ 👏
@ranigeorge7786
@ranigeorge7786 Год назад
അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@sinnysunny3093
@sinnysunny3093 Год назад
Karthave njangalude Ella vidha niyogangalum ethrayum vegam Ange anandhakripayal sadhichutharane
@anniepa1218
@anniepa1218 Год назад
Thank You so much Acha for the message
@lillyjoy8196
@lillyjoy8196 Год назад
PLZ acha pray for my family God bless u acha 🙏✝️
@josephingabriel4939
@josephingabriel4939 Год назад
Amen
@spaul6986
@spaul6986 Год назад
pray for our families children
@sinnysunny3093
@sinnysunny3093 Год назад
Karthave njangalkke eppozhum angekripayal nalla manasamadhanavum santhoshavum ethrayum vegam nalgi njangale kathuparipalikyane
@sinnysunny3093
@sinnysunny3093 Год назад
Karthave ende magande jolisthalathe Ella vidha kashttappadugalum ethrayum vegam angekripayal Matti avane avide nalla comfortum safeum akki avane eppozhum kathurakshikyane
@jeniffersampson3741
@jeniffersampson3741 Год назад
Thanku father
@littleflower7403
@littleflower7403 Год назад
Thank you Acha .
@sinnysunny3093
@sinnysunny3093 Год назад
Karthave ende magalude jolisthalathe Ella vidha kashttappadugalum ethrayum vegam angekripayal Matti avalkke avide nalla comfortum safeum akki eppozhum avale kathuparipalikyugayum avalude p g 1 St cemetery examil nalla markode passakki Ange kripayal avale eppozhum kathanugrahikyugayum cheyyane
@alexmarangattumundakayam5823
Praise the LORD... AMEN 🙏🙏🙏🙏
@sr.lillypurackal1372
@sr.lillypurackal1372 Год назад
അനുഗ്രഹിക്കണമേ
@jeanchamakalayil3003
@jeanchamakalayil3003 Год назад
Thank you Fr. Praise the Lord
@gamingwitharone6455
@gamingwitharone6455 Год назад
Amen 🙏🏼🙏🏼🙏🏼
@sinnysunny3093
@sinnysunny3093 Год назад
Karthave ende magande Ella vidha rogangalum ethrayum vegam Ange anandhakripayal soukyappeduthugayum avande dheshyavum kopavum thettidharanayum Matti kurach utharsvafhithwavum manushyathwavum nalgi eppozhum avane kathuparipalikyugayum cheyyane
@maryjameelarani-jo2io
@maryjameelarani-jo2io Год назад
❤️❤️🙏🏻🙏🏻
@seemamolenalini4462
@seemamolenalini4462 Год назад
ஆமேன்..அல்லேலூயா 🙏 நன்றி father
@seenajossy8132
@seenajossy8132 Год назад
Super......Message......very correct acha.....Thank you very much acha.....🙏🙏🙏🙏🙏🙏🙏
@valsathomas5786
@valsathomas5786 Год назад
🙏🙏🙏
@MercyJose-fn2kt
@MercyJose-fn2kt Год назад
Thank you Acha for the meaning full message ❤️🙏🏼🙏🏼🌹
@MollyPaul-ml8dn
@MollyPaul-ml8dn 7 месяцев назад
Entaprarthankeutheramnalkanma
@sinnysunny3093
@sinnysunny3093 Год назад
Karthave ende magalude Ella vidha rogangalum ethrayum vegam Ange anandhakripayal soukyappeduthugayum avalude thannishttavum dhoorthum angekripayal eppozhum kakkugayum cheyyane
@sr.lilliamuthukattil4236
@sr.lilliamuthukattil4236 Год назад
Thank you Accha. Plese send me.
@sinnysunny3093
@sinnysunny3093 Год назад
Karthave njangalkke kainoorile sthalavum veedum ethrayum vegam nalla vilaykke vittupogan kripayegane
@smithacp740
@smithacp740 Год назад
🌹🙏
@RosammaThomas-fx4dm
@RosammaThomas-fx4dm Год назад
🙏🙏🙏🙏🙏🙏🙏
@MaryflorenceG-kg6ki
@MaryflorenceG-kg6ki Год назад
Good
@sallyanil
@sallyanil Год назад
Thank you father for meaningful message
@reethammajames
@reethammajames 6 месяцев назад
❤❤❤❤❤
@reenajose5528
@reenajose5528 Год назад
Sahana theeeechooola
@gigifrancisfrancisgigi7651
@gigifrancisfrancisgigi7651 Год назад
ആമേൻ ഹാലെല്ലയ 🎉🎉🎉🎉🎉🌹🙏🏾🌷🙏🏾🌷
@shinyjoseph7860
@shinyjoseph7860 Год назад
Great message acha 🙏🙏🙏
@sakariaskj4203
@sakariaskj4203 Год назад
Hallelujah Hallelujah Hallelujah Amen
@nailyanil5944
@nailyanil5944 Год назад
Thank you Jesus 🙏
@gracymohan655
@gracymohan655 Год назад
Father please pray for my son to give up his drinking habits forever today itself amen 🙏 ❤
@sethulakshmi4334
@sethulakshmi4334 Год назад
🌹🌹🌹🌹
@sinnysunny3093
@sinnysunny3093 Год назад
Karthave vahanamodikyunna ende magaleyum maganeyum mattullavareyum eppozhum oru poral polum elkkathe Ange kripayal dheergayusum jeevanum nalgi ethrayum vegam avare kathurakshikyugayum avalude kristheeyaviswasavum prarthanajeevithavum ethrayum vegam Ange anandhakripayal vardhippikyugayum avale kathurakshikyugayum cheyyane
@molybaby9299
@molybaby9299 Год назад
Very meaningful useful message
@johnphilip3819
@johnphilip3819 Год назад
Nice message acha
@soniaganatra4431
@soniaganatra4431 Год назад
Genuine effort to explain true confession. Thank you Fr.
@rosapeter3911
@rosapeter3911 Год назад
Thank you father for this inspiring sermon,especially about sin ,confession.will help me for good confession.
@mariyammajonh5704
@mariyammajonh5704 Год назад
Pray for Chinnu Merlin Please🙏🙏🙏🙏🙏🙏🙏
@sinnysunny3093
@sinnysunny3093 Год назад
Karthave vahanamodijyunna ende maganeyum magaleyum mattullavareyum eppozhum oru poral polum elkkathe Ange anandhakripayal dheergayusum jeevanum nalgi ethrayum vegam avare kathanugrahikyane
@JijiJose-yp5ff
@JijiJose-yp5ff 5 месяцев назад
I, Have 2w
@bincey8046
@bincey8046 Год назад
If we do a true confession from our bottom of heart and read gospel mathew 5,6 n 7 and do a confession.
@sinnysunny3093
@sinnysunny3093 Год назад
Karthave njangalude kainoorile sthalathindeyum veedindeyum Japthi ethrayum vegam Ange anandhakripayal ozhivakkane ee sthalavum veedum ucobank March 21 ne online sale nadathumenne njangalkke registered notice ayachirunnu ee sale nadannalum ellengilum ucobank njangalkke benefite aayum anugoolavumaya theerumanam edukkane ucobank njangale uduthunikke maruthuniyillathe theruvileykke erakkividathe Ange kripayal eppozhum kathurakshikyane
@jijibaby4242
@jijibaby4242 Год назад
Acha enta husband marichu vedanichirikkunna enikkuvendi thanna vachanam aanu heartnta akkath valiya neetal aanu🙏
@jacobcc9514
@jacobcc9514 Год назад
യേശു സഹിച്ച വേദനകൾ പാപികളായ മനുഷ്യർ നിത്യശിക്ഷാവിധിയിൽ പെട്ടു പോയാൽ അനുഭവിക്കേണ്ടിവരുന്ന വേദനകൾക്കു പകരമായിരുന്നു എന്ന അറിവ് ലഭിക്കുവാൻ പ്രയോജനപ്പെടുന്നതാണ് പീഡാനുഭവ ധ്യാന ചിന്തകൾ. മനുഷ്യർ പാപികളാകുന്നത് അത് ഒരു ജന്മവാസന ആയിരിക്കുന്നു എന്നതിനാലാണ്. ആദാമിന്റെ ലംഘനം മൂലം കടന്നുവന്ന പാപ സ്വഭാവം സകല മനുഷ്യരെയും പിശാചിന്റെ അധീനതയിലാക്കി. ജന്മ സ്വഭാവമായി നമ്മിൽ കടന്നുവന്ന പാപത്തിനു നമ്മെ കുറ്റപ്പെടുത്താതെ ദൈവം തന്നെ അതിനു പരിഹാരം വരുത്തിയിരിക്കുന്നു എന്നതാണ് പീഡാനഭവ ധ്യാനത്തിന്റെ പ്രധാന സന്ദേശം; അല്ലാ, ഏക സന്ദേശം. പാപപരിഹാരത്തിനുള്ള യാതൊരു വേദനയും അനുഭവിക്കാതെ യേശു സഹിച്ചത് എനിക്കു പകരമായിരുന്നു എന്നു വിശ്വസിച്ചുകൊണ്ട് യേശുവിനോട് വ്യവസ്ഥ പ്രകാരം ഐക്യപ്പെട്ടാൽ സമ്പൂർണ്ണ പമോചനം എന്ന സന്തോഷം നൽകുന്ന സദ്വാർത്തയാണ് സുവിശേഷം. അത് പ്രയോജനപ്പെടുത്തുന്നവർക്ക് പീഡാനുഭവം ദു:ഖത്തിന്റെ വാർഷികാനുസ്മരണമല്ല; സന്തോഷത്തിന്റെ സ്തോത്ര ത്തോടെയുള്ള ദൈനം ദിന അനുസ്മരണമാണ്. പീഡാനുഭവ വാർഷികാനുസ്മരണം 49 ദിവസത്തിന്റെ ദു:ഖാചരണമാകുന്നത് , യേശു പറഞ്ഞ പ്രധാന കാര്യം ആരും ശ്രദ്ധിക്കുന്നില്ല എന്നതുകൊണ്ടാണ്. ‘അവരുടെ നേരേ തിരിഞ്ഞ്‌ യേശു പറഞ്ഞു: " ജറുസലെം പുത്രിമാരേ, എന്നെപ്രതി നിങ്ങള്‍ കരയേണ്ടാ. നിങ്ങളെയും നിങ്ങളുടെ മക്കളെയുംപ്രതി കരയുവിന്‍." ലൂക്കാ 23 : 28 ഇത് യേശു പറഞ്ഞു എന്നു പോലും പ്രഗത്ഭരായ പ്രസംഗകർ ശ്രദ്ധിക്കുന്നില്ല. യേശു പറഞ്ഞത് എന്റെ വേദന കൾ നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും പാപമോചനം നൽകുന്നതിനാണ്. അതിനു വേണ്ടിയാണ് ഞാൻ വന്നത്. പശാചിന്റെ തലയെ തകർക്കുന്നതിനുള്ള വ്യവസ്ഥയാണ് ഇതിനാൽ പൂർത്തീകരിക്കപ്പെടുന്നത്. അത് ഇപ്പോൾ പിശാചിനും അറിയില്ല. എന്നാൽ അറിയുമ്പോൾ അവൻ ഹൃദയം പൊട്ടി കരയും . നിങ്ങൾ ആർത്തു ഘോഷിച്ച് സ്തോത്രം ചെയ്യും. പെന്തെക്കുസ്താ നാളിൽ പരിശുദ്ധാത്മാവ് വെളിപ്പെടുത്തു വോളം ശിഷ്യന്മാർക്കുപോലും യേശു എന്താണു പറഞ്ഞതെന്ന് മനസിലായിരുന്നില്ല. * * * എന്നാൽ ഇന്ന് എല്ലാം വ്യക്തമായിരിക്കുന്നു. യേശു സഹിച്ചതെല്ലാം പാപ പരിഹാരത്തിനുള്ള ന്യായപ്രമാണ വ്യവസ്ഥകൾക്ക് മറുവിലയായിരുന്നു എന്ന് ഇന്നു നമുക്കറിയാം. യേശു പറഞ്ഞതിന്റെ പൊരുൾ എന്താണെന്നും ഇന്ന് വ്യക്തമാണ്. കാര്യം മനസിലായാൽ പിന്നെ യേശു അന്നു സഹിച്ച പീഡകൾ ഓർത്ത് ഇന്ന് കരയുകയില്ല, സന്തോഷം കൊണ്ട് നിരന്തരം സ്തോത്രയാഗം ഉയരുകയേയുള്ളു. യേശു അനുഭവിച്ചത് എല്ലാ തലമുറയിലും അനുസ്മരിക്ക 1ണം. അത് കരയുവാനല്ല : ഫലം പ്രയോജനപ്പെടുത്തിയവർക്ക് നന്ദിയോടെ സ്തോത്രം കരേറ്റുവാനും മറെറല്ലാവർക്കും മാനസാന്തരപ്പെട്ട് അവിടുത്തോട് ഐക്യപ്പെട്ട് , ദൈവമക്കളായിത്തീരുന്നതിനും വേണ്ടിയാണ്. എന്നാൽ ഇന്ന് കാര്യം മനസിലാകുവോളം കരച്ചിലായി, വാർഷികമായി ആചരിക്കുന്നു . കാര്യം മനസിലായാൽ പീഡാനുഭവ ചിന്തകൾ , സന്തോഷത്തോടെ - നന്ദിയോടെ നിരന്തരം സ്തോത്രം അർപ്പിക്കുന്നതിനു നമ്മെ ബാധ്യസ്ഥരാക്കുന്നു. വാർഷിക കരച്ചിലിന്റെ മൂർദ്ധന്യാവസ്ഥ ദുഃഖവെള്ളി ! ശനി ശാന്തം! ഞായറാഴ്ച മദ്യസൽക്കാരം ഉൾപ്പെട്ട ആഘോഷം! ഇനി കരച്ചിൽ വരുന്ന വർഷം ! യേശുവുമായി ഐക്യപ്പെട്ട് .,. സഹിച്ച വേദനയുടെ ഫലം പ്രയോജനപ്പെടുത്തുന്നവർ വിരളം. ഇത് മുൻകൂട്ടി അറിഞ്ഞു കൊണ്ടാണ് യേശു പറഞ്ഞത് : എന്റെ വേദനയുടെ ഫലം പ്രയോജനപ്പെടുത്താതെ നിത്യനാശത്തിലേക്കു പോകുന്ന നിങ്ങളെയും നിങ്ങളുടെ മക്കളെയും ഓർത്തു കരയുവിൻ എന്ന്. ഓരോരുത്തൻ അ.പ്രവ.2:38 അനുസരിച്ച് യേശുവിനോട് ഐക്യപ്പെട്ട് ക്രിസ്ത്യാനിയാകുമ്പോൾ കരയുന്നത് പിശാചാണ്. സ്വർഗ്ഗം അപ്പോൾ സന്തോഷിച്ചു കൊണ്ട് അറുക്കപ്പെട്ട കുഞ്ഞാടിന് മഹത്വം കരേറ്റുകയാണ്. കുഞ്ഞാടേ, നീ അറുക്കപ്പെട്ടു. നിന്റെ രക്തത്തിന്റെ വിലയായി ഇതാ ഒരാൾ കൂടി രക്ഷിക്കപ്പെട്ടിരിക്കുന്നു എന്ന് ആർത്തു പാടും. എന്നാൽ 48 ദിവസത്തെ കരച്ചിൽ കഴിഞ്ഞ് അമ്പതാം ദിവസം വെള്ളവുമടിച്ച് ആഘോഷിക്കുമ്പോൾ സാത്താനു ജയോത്സവം ! സ്വർഗ്ഗത്തിൽ മ്ലാനത. ഈ അവസ്ഥയെ ഓർത്തു കരയുവാനാണ് അന്ന് യേശു ഉപദേശിച്ചത് -
@sinnysunny3093
@sinnysunny3093 Год назад
Karthave ende magande kristheeyaviswasavum prarthanajeevithavum ethrayum vegam angekripayal vardhippikyane
@jainammajoseph2608
@jainammajoseph2608 Год назад
Father how to bring my family to God
@treeisajoseph7493
@treeisajoseph7493 Год назад
അച്ചാ , നിയമവർത്തനം 18 :29 അല്ല,29:18 ആണ്
@sarammageorge9822
@sarammageorge9822 Год назад
Hallelujahamen
@sosammakuriakose4624
@sosammakuriakose4624 Год назад
Amen
@anniegeorge3906
@anniegeorge3906 Год назад
🙏🙏🙏
@lincyshiju5376
@lincyshiju5376 7 месяцев назад
AmenAmen
@janeesshaju6598
@janeesshaju6598 Год назад
Amen🙏🙏🙏
@jessyjohny6937
@jessyjohny6937 Год назад
🙏🙏
@shynivr5018
@shynivr5018 Год назад
🙏🙏🙏🙏🙏
@kunhumonm.v1003
@kunhumonm.v1003 Год назад
🙏🙏🙏
@bennysebastian9240
@bennysebastian9240 Год назад
🙏🙏🙏❤️❤️❤️
Далее