Тёмный
No video :(

ഈ പച്ചക്കറിക്കടക്കാരിയുടെ ഇംഗ്ലീഷാണ് ഇന്ത്യക്കാരെ ഞെട്ടിച്ചത്; ഒഴിഞ്ഞുപോടീ എന്നുപറഞ്ഞവരുടെകണ്ണുതള്ളി 

Media Flix
Подписаться 1,8 млн
Просмотров 1,7 млн
50% 1

ഈ പച്ചക്കറിക്കടക്കാരിയുടെ ഇംഗ്ലീഷാണ് ഇന്ത്യക്കാരെ ഞെട്ടിച്ചത്; ഒഴിഞ്ഞുപോടീ എന്നു പറഞ്ഞവരുടെ കണ്ണുതള്ളി
Indore's "PhD" Vegetable Seller's talk In English Is Viral
#Mediaflix #RaisaAnsari
കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ ഈ ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ: / @mediaflix
Follow us of FB: / mediaaflix
Email: mediaflixindia@gmail.com
A woman vegetable seller's fluent English and her claim that she had completed a PhD (Doctor Of Philosophy) in Material Science from Indore's Devi Ahilya University before starting the business, has astonished the Internet.

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 524   
@vaisaghpandikkad5913
@vaisaghpandikkad5913 4 года назад
വിദ്യാഭ്യാസവും അറിവും ഉള്ള ഈ സഹോദരിക്ക് ഇനിയെങ്കിലും ആരെങ്കിലും ഒരു ജോലി കൊടുക്കു
@dailychallenge2023
@dailychallenge2023 4 года назад
Oru sister alla.ithupole kodi aalulalund...ellavarum padikkan thudangiyathinde oru after effects...ennu parayam. Ellarkkum Joli kodukkan ethu country kkanu sadikkuka
@shynishameer4395
@shynishameer4395 4 года назад
Shariya
@dinnerpoint7494
@dinnerpoint7494 3 года назад
👌👌👌👌👌👌👌👍👍👍
@bindu7344
@bindu7344 3 года назад
P
@priyaraji5283
@priyaraji5283 4 года назад
ഇത് കണ്ടെങ്കിലും ഒരു ജോലി അവർക്കു കിട്ടട്ടെ കുടുംബം രെക്ഷപെടട്ടെ
@barasap7420
@barasap7420 4 года назад
Aameen
@unoos.chanel5619
@unoos.chanel5619 4 года назад
Ameen
@Chandanamk-lx4ur
@Chandanamk-lx4ur 4 года назад
Sathyam
@sureshp1707
@sureshp1707 4 года назад
@@Chandanamk-lx4ur bi n, VB BL no co.
@akhiakhi9198
@akhiakhi9198 4 года назад
Athe
@sibinsibin8818
@sibinsibin8818 4 года назад
കഷ്ടപ്പെട്ട് ആയിരിക്കും ഇത്രയും പഠിച്ചത് പാവപ്പെട്ടവന്റെ വിദ്യാഭ്യാസതിന് ഒരു വിലയും ഇല്ലേ ഈശ്വരൻ രക്ഷിക്കട്ടെ
@jayalakshmi4165
@jayalakshmi4165 4 года назад
വളരെ ശരിയാണ്. ഇതൊക്കെ ആരുകാണാ൯. വയനാട് ജില്ലയില്‍ ബെെന്റ൪ ഗ്രേഡ്2 വിവിധ വകുപ്പ് പി.എസ്.സി ലിസ്റ്റില്‍ 3-ാം റാങ്ക് ഉണ്ടായിട്ടും ജോലി കിട്ടിയില്ല. 2020 മാ൪ച്ചില്‍ കാലാവധി കഴിഞ്ഞു. 1-ാം റാങ്കുകാരനുപോലും ജോലി കിട്ടിയില്ല.വേക്ക൯സിറിപ്പോ൪ട്ട് ചെയ്തിട്ടില്ലെന്നാണ് അറിഞ്ഞത്. വേക്ക൯സി ഉണ്ടാവില്ലെങ്കില്‍ വെറുതെ Exam നടത്തി മനുഷ്യനെ പൊട്ടനാക്കാ൯. അതല്ലാതമാശ 2013 സെപ്തംബറിനു ശേഷം ആരെയും ഈ പോസറ്റിലേക്ക് നിയമിച്ചിട്ടില്ല . ഇത്രയും വ൪ഷമായിട്ടും ഒരു ഒഴിവു പോലും ഇല്ലേ ? എന്‍റെ 3-ാം റാങ്ക് വെള്ളത്തില്‍ വരച്ച വര പോലെയായി. ആ സഹോദരിയുടെ കഷ്ടപ്പാടു കണ്ടപ്പോള്‍ സൂചിപ്പിച്ചതാണേ. ആ സഹോദരിക്കു നല്ല ജോലികിട്ടട്ടേ
@SureshKumar-pl5bv
@SureshKumar-pl5bv 4 года назад
Sathyam
@UnniKrishnan-qj2ks
@UnniKrishnan-qj2ks 3 года назад
സോറി അറിയാതെ ഡിസ്ലൈക് ചെയ്തതാണ്
@ramesanrameshpaul3416
@ramesanrameshpaul3416 4 года назад
ദൈവത്തെ ഓർത്തു അവർക്കു ആരെങ്കിലും അവർക്കു ഒരു ജോലി കൊടുക്കണം. നല്ല സ്ഥാപനത്തിൽ നല്ല ശമ്പളത്തിൽ.
@subithsahi451
@subithsahi451 4 года назад
ആ 'അമ്മ പറയുന്നത് കേൾക്കാൻ വന്നത് ആണ് njn പകരം കേട്ടത് നിങ്ങൾ സംസാരിക്കുന്നത്... കഷ്ട്ടം
@sudheeshsudhi1452
@sudheeshsudhi1452 4 года назад
Full kandilla alle
@subithsahi451
@subithsahi451 4 года назад
@@sudheeshsudhi1452 75 %
@chinnupriya1046
@chinnupriya1046 4 года назад
Njanum
@bushraasmallyoutuber
@bushraasmallyoutuber 4 года назад
ലാസ്റ്റ് ഉണ്ട്
@dreamygirl6734
@dreamygirl6734 4 года назад
80%
@kozhikodebass534
@kozhikodebass534 4 года назад
പെങ്ങൾ പറഞ്ഞതെല്ലേ ശരി. 👏👏👏💗💗💗💗
@jithukoshy947
@jithukoshy947 4 года назад
Hard working woman
@lissysaju3241
@lissysaju3241 4 года назад
Please. Be a indian. aA Muslim lady. PHD. Wow. Please give some one A job. In muslims are. Almost rich. Then. Why they are not giving a job in their college. Office. Etc. Please please help each other. Iam help iam old
@jithukoshy947
@jithukoshy947 4 года назад
@@lissysaju3241 hope she get a job soon..
@butterflysmedia4743
@butterflysmedia4743 4 года назад
ബിരുദം കൊണ്ട് പട്ടിണി മാറില്ലല്ലോ. അർഹത ഉള്ളവർക്കു അല്ലേലും ഒരു വിലയും ഇല്ല. അവർക്ക് നേരെ അധികാരികൾ കണ്ണു തുറക്കട്ടെ. 🙏🙏🙏
@abdulnasar3774
@abdulnasar3774 3 года назад
ഇത് കണ്ടിട്ട് ആണെങ്കിലും ആരെങ്കിലും അവർക്ക് ഒരു ജോലി കൊടുക്കട്ടെ അല്ലാഹു അവനെ സഹായിക്കട്ടെ
@sandhyamk1294
@sandhyamk1294 4 года назад
പുറമെയുള്ള സമീപനം കണ്ട് ആരെയും വിലയിരുത്തരുത്
@praveenjob8037
@praveenjob8037 4 года назад
നമ്മുടെ നാട് ഭരിക്കുന്നവർ ഇത് കാണുന്നില്ലേ..?
@shajinanu2459
@shajinanu2459 3 года назад
Raisa നീ ആണ് പുതിയ ഇന്ത്യയുടെ ഹീറോയിൻ.
@seenathkp5580
@seenathkp5580 4 года назад
A big salute Raisa
@anilkumarkumar6207
@anilkumarkumar6207 4 года назад
വിദ്യാഭ്യസമില്ലാത്തവന്മാരൊക്കെ , പ്രധാനമന്ത്രിയും , കേന്ദ്രമന്ത്രിയും ആയി ഇന്ത്യ ഭരിക്കുമ്പോൾ, പഠിച്ച് വിദ്യാഭ്യസമുള്ളവർക്കു ഈ ഗതി തന്നെ വരും....
@muhammadalimuhammadali6892
@muhammadalimuhammadali6892 4 года назад
Sathyam
@durgadasdas4220
@durgadasdas4220 4 года назад
Super
@myartscreations7798
@myartscreations7798 4 года назад
Well said
@aneesafareena5735
@aneesafareena5735 4 года назад
ശെരിയാണ്
@santhoshkumarkc6131
@santhoshkumarkc6131 4 года назад
നൂറിൽ നൂറും ശരിയാ
@sidansidansidu5453
@sidansidansidu5453 4 года назад
അവിടവന്ന ജോലിക്കാർക്ക് പകരം ഇവരെ നിയമിക്കും
@vadakkanperayilmanaadmin7002
@vadakkanperayilmanaadmin7002 4 года назад
അ ൺ എംപ്ലോയ്മെന്റ് and അണ്ടർ എംപ്ലോയ്‌മെന്റ് ഇപ്പോളും നമ്മുടെ നാടിന്റെ ശാപമാണ്...
@salamcp479
@salamcp479 3 года назад
ഇങ്ങു കേരളത്തിലേക്ക് വ ഇവിടെ മനുഷ്യരുണ്ട്
@althafahmed603
@althafahmed603 3 года назад
ഏക ദേശം 10മാസം മുന്‍പ് Raiway statinലിലും വഴികളിലും പാട്ടുപാടി ജീവിതം കഴിച്ചുകൂട്ടിയ അതിമനോഹരമായ ശബ്ദത്തിന്‍െറ പാട്ടുകരിയായ എന്‍െറസഹോദരിയെ സിനിമ ഗാനത്തിലൂടെ ജീവിതം രക്ഷപെടുത്തിയ ചരിത്രം ഈ ഇന്ത്യരാജ്യത്തിലെ നല്ലവരായ ജനങ്ങളൂടെ ഇടയില്‍ ഉളളവരൂണ്ട്. അത്പ്പോലെ ഈ സഹോദരിയെയും രക്ഷപ്പെടുത്താന്‍ ദൈവം ഈ ഇന്ത്യാ രാജ്യത്തിലെ നല്ലവരായഎന്‍െറ സഹോദര,സഹോദരിമരിലെ ജനങ്ങളൂടെയിടയ്യില്‍ ഉണ്ടാകും എന്ന ആത്മാര്‍ത്ഥ വിശ്വാസത്തോടെ ''റയിസക്കും,കുടുംബത്തിനും ഈ വിഡിയോ ചിത്രികരണം ചെയ്യത എന്‍െറ സഹോദരനും ദൈവത്തിന്‍െറ നാമത്തോടെ കൂടെ ജയ്യ് ഹിന്ദ്,ജയ്യ് ഹിന്ദ്''
@mathewpoochalil8316
@mathewpoochalil8316 4 года назад
Very good
@zae2371
@zae2371 4 года назад
Sistaa Ur great.ningalk nalle nilayilethum
@razakkarivellur6756
@razakkarivellur6756 4 года назад
കഷ്ടപ്പെട്ട് പഠിച്ചിട്ടും ഒരു ജോലി കിട്ടാത്ത അവസ്ഥ. ഇത് കണ്ടിട്ടെങ്കിലും ഒരു ജോലി ഇവർക്ക് കിട്ടട്ടെ.....
@sulaikha3949
@sulaikha3949 4 года назад
വ്യാജൻ ഉന്നതങ്ങളിൽ ഒറിജിനല് ഇങ്ങനെ
@sameermehra6031
@sameermehra6031 4 года назад
അവർക്ക് നല്ല ഒരു ജോലി കിട്ടട്ടെ 😍👍👍
@AmmumariyaLijo
@AmmumariyaLijo 4 года назад
A big salute 😍 God bless you sister😇
@keralaboy1277
@keralaboy1277 4 года назад
പടിക്കാത്തവർക് ജോലി കൊടുക്കുന്നു. ഈ പാവത്തിന് ഒരു ജോലി കൊടുക്ക് സർക്കാർ.
@prasadpappan6220
@prasadpappan6220 3 года назад
Aa kazhchapadu mattu .
@thomask6999
@thomask6999 3 года назад
സർക്കാർ ജോലി ലഭിക്കുന്നതിന് / സ്വകാര്യ സ്ഥാപനങ്ങളിലായാലും ചില നടപടിക്രമങ്ങളുണ്ട്, അത് പാലിച്ച് അപേക്ഷ അയച്ച്, പരീക്ഷ എഴുതി, റാങ്ക് ലിസ്റ്റിൽ / ഇൻറർവ്യൂവിൽ മുന്നിലെത്തിയാൽ മാത്രമെ സർക്കാർ/സ്വകാര്യ ജോലി ലഭിക്കൂ.phd എടുത്തിട്ട് പച്ചക്കറിയും വിറ്റ് ( മറ്റേതെങ്കിലും ജോലി ) നടന്നിട്ട് ജോലി കിട്ടിയില്ലേ/തന്നില്ലേ എന്ന് പറഞ്ഞ് നടക്കാം.
@aiswaryaachu381
@aiswaryaachu381 4 года назад
എന്താലേ.....വിദ്യാഭ്യാസം ഉണ്ടായിട്ടും കാര്യമില്ലെന്നു മനസ്സിലായില്ലേ.....😜
@devukr4492
@devukr4492 4 года назад
ithoke kanubo padikkathavarke ithu kande santhosh ikkuva ele
@aiswaryaachu381
@aiswaryaachu381 4 года назад
@@devukr4492 "Hallapinne"🤭
@jincybinu4369
@jincybinu4369 4 года назад
Yes
@aiswaryaachu381
@aiswaryaachu381 4 года назад
@@murshidaz Edi penne...athinu nalla pacha malayalam mathy...tto
@nooririya6845
@nooririya6845 4 года назад
@@murshidaz dont say like that. Keep cultured. Prombt cheyyan palarum paladum parayum. U should care ur own dignity. Chilappo aiswarya avar nalla arthathilanu ad paranjadenkilo penne ennoke konjich vilich
@annapoorneswary9159
@annapoorneswary9159 4 года назад
God bless u chechy congregation 😘😘😘🙏🙏🙏👏👏👏
@teeyestravelvlogs5600
@teeyestravelvlogs5600 3 года назад
I am not trying to degrade this lady. I appreciate her attitude to work hard to feed a family of 20 members. At the same time, after listening to her English, it is difficult to believe that she has a doctoral degree. The channels are exaggerating things to make news. This is not journalism.
@babyvarghese5466
@babyvarghese5466 3 года назад
Don't worry. You just admire With Modi's MA Degree or Smriti's Yale Degree
@sukumaryak2772
@sukumaryak2772 3 года назад
Utter nonsense.
@manjums9299
@manjums9299 4 года назад
അവർക്ക് ജോലി കൊടുക്കണം
@nizarm.anizarm.a8267
@nizarm.anizarm.a8267 4 года назад
Great my sister.ithanumakinganddigitalindia
@kannanjs2668
@kannanjs2668 4 года назад
ആരും ആരേയും അണ്ടർ എസ്റ്റിമേറ്റ് ചെയ്യരുത്.
@sunithajr3448
@sunithajr3448 4 года назад
Education never fails that's truth areyum cheruthaayi kaanaruth ellavarkum avarudethaya kazhivukal daivam koduthitund daivame II madathinu nalloru job avarude govt thanne kodukaname enn athmarthamayi prathikunu Madam a big Salute ur are great God bless you
@VIBINVINAYAK
@VIBINVINAYAK 4 года назад
*അടിപൊളി*
@nikhilakunjumon7910
@nikhilakunjumon7910 4 года назад
🙂
@philominaemmanuel3030
@philominaemmanuel3030 4 года назад
GOD bless you sister
@ayishanaja1577
@ayishanaja1577 4 года назад
That is woman. good I like it 😍😍😍
@SureshKumar-iy9hl
@SureshKumar-iy9hl 3 года назад
താൻ എന്തിനാ ഇത്രയും പ്രസംഗിക്കുന്നത്... ആ സ്ത്രീ സംസാരിക്കട്ടെ...
@ilovemusic-qf7vy
@ilovemusic-qf7vy 3 года назад
ഇനി എങ്കിലും ആ പാവത്തിന് ജോലി കിട്ടിയാൽ മതിയായിരുന്നു ❤️🌴
@ajithmkm9873
@ajithmkm9873 3 года назад
🌹🌹🌹👍വിവരവും വിദ്യാഭ്യാസ വും ഉള്ള ഒരു പാവം ബിരുദ ധാരിയുടെ രോദനം 🌹🌹🌹🌹
@sureshachary8106
@sureshachary8106 3 года назад
സ്വന്തം സമുദായത്തിൽ ഉണ്ടെല്ലോ കോളേജും സ്ഥാപനങ്ങളും എന്തേ അവിടെ ശ്രമിക്കാതെയിരുന്നത്. സർക്കാരിന്റെ ചിലവിൽ പിഎച്ച്ഡി എടുത്ത വ്യക്തിയല്ലെ അറിവില്ലാഞ്ഞിട്ടല്ല അഹംകാരം.
@RR-uj5ef
@RR-uj5ef 3 года назад
Nthado
@yrrvlogs3765
@yrrvlogs3765 4 года назад
അടി കൈ 👍👍👍👏👏
@sainusainutha4701
@sainusainutha4701 4 года назад
super
@narayanannarayanannp9891
@narayanannarayanannp9891 4 года назад
ഈ വീഡിയോ കണ്ടിട്ട് ആ പാവം സ്ത്രീയ്ക്ക് ആരെങ്കിലും ഒര് ജോലി കൊടുത്തെങ്കിൽ
@Midhun-bv9wq
@Midhun-bv9wq 3 года назад
"Private job is not a job" ഇതാണ് പ്രശ്നം....
@hinasvlogthemagicalvlog3045
@hinasvlogthemagicalvlog3045 4 года назад
Super super
@saveyourlife6438
@saveyourlife6438 3 года назад
So where is her dialogue? You had to publish her dialogue
@ellanjanjayikum9025
@ellanjanjayikum9025 3 года назад
Big salute sister God bless you Thanks for vedio
@sou4628
@sou4628 4 года назад
A big salute raise. ...🌹🌹🌹
@tintindundun9230
@tintindundun9230 4 года назад
She is an entrepreneur Private job is not a job she says. So she doesn't require job. She is capable to make her own earnings Independent women. Everybody should be like her.
@muqtharahmad9031
@muqtharahmad9031 4 года назад
One of the true face of true india..
@shaheenshaikh5745
@shaheenshaikh5745 4 года назад
ഇത് ഞങ്ങളുടെ അടുത്താണ്. Indoril. Choitram Mandy.
@pmjoseph2127
@pmjoseph2127 3 года назад
Pg,Thb HGH ghp,
@haseenapmshaseenamashahall1143
@haseenapmshaseenamashahall1143 2 года назад
English pachavellam pole samsarikkunnu.👌👌👌🌹🌹🌹👍👍
@ashokthupran8428
@ashokthupran8428 4 года назад
Good My Doctor
@sajeevkumars9820
@sajeevkumars9820 4 года назад
👍👍👍
@342dileep
@342dileep 3 года назад
proud... indian.. Proud... Lady💗
@sayedmohammedbahassan3231
@sayedmohammedbahassan3231 4 года назад
ഇന്ത്യൻ ഭരണഘടന ഇന്ത്യയിലെ ജനങ്ങൾ സമാധാനം പറയണം ഇവിടെ ഒരു നീതിനിഷ്ഠമായ ഭരണം ഉണ്ടോ കൊള്ളക്കാർ വർഗീയവാദികളും ഭരിക്കുന്ന ഈ നാട്ടിൽ നീതി ഉണ്ടോ അബ്ദുൾ നാസർ മഅദനി എന്തു കുറ്റമാണ് ചെയ്തത് അദ്ദേഹം മുസ്ലിമായി ജനിച്ച കൊണ്ടാണോ ഇന്ത്യയിലെ മനുഷ്യർ മറുപടി പറയണം നീതിയില്ലാത്ത ഒരു ലോകമാണ് ഒരുകൂട്ടർ നീതി നിഷേധിക്കപ്പെടുന്നു ഇവിടെ കൊറോണ വൈറസ് വന്നാൽ മതിയോ
@athulyaanoop5992
@athulyaanoop5992 4 года назад
Ayalonnum chaythilla bombu mathrame undakkiyullu
@vineeth8583
@vineeth8583 4 года назад
കൊറോണ വൈറസ് എന്തിനാ . നിന്നെ പോലുള്ള മൂന്നാലെണ്ണം മതിയല്ലോ...
@jayalakshmil7614
@jayalakshmil7614 4 года назад
Hehe ntha kathaa
@rasmip9685
@rasmip9685 4 года назад
Atheyathe.. kurachu manushyarude jeevanalle pokukayullu. Athippo valiya kuttamonnumallallo alle
@mdhassan786noohu9
@mdhassan786noohu9 4 года назад
അതെ കഷ്ട്ടം ന്ന് പറയാനും വയ്യാ ഈ മെസ്സേജ്ന്റെ അടിയിലെത് കണ്ടാ അറിയാം(തലയിൽ വല്ലതും ഒള്ളോർക്ക് ന്നേ ഒള്ളൂ) ശെരിയാ നിന്നെ ok പോലെ ഉള്ള കൊറേ എണ്ണം മതിയല്ലോ...... Nb'അയ്യോ കഷ്ട്ടം ഇപ്പോ നമ്മുടെ രാജ്യം എല്ലാം കൊണ്ടും വളരെ മേന്മയിലാണല്ലോ ല്ലേ ഒന്ന് പൊയ്ക്കൂടെടാ നാറികളെ
@fathimalaima7355
@fathimalaima7355 4 года назад
Padikaathavar prathana maaya padaviyil irikum padichitum avarude avastha mathathinte peril ee cheyyunna krooratha viddithamaan athenaan lokam thirichariyuka
@xanthromqw1804
@xanthromqw1804 4 года назад
matham nokki college admissionum joliyum kodukunnathu ninnepolulla minorities....enikkanubhavam aanu...aa lady parjathu kettille private joli vendannu.....phd alla athintapuram edthalum govt. joli kittan eluppalla...keralathil phd ullavar govt.peon post nu try cheyuva...ariyavo?.
@ponnappanks4254
@ponnappanks4254 3 года назад
It is her choice to work under anybody’s vegetable selling not a bad things
@basheerp8508
@basheerp8508 4 года назад
Thanks
@maheshps5443
@maheshps5443 3 года назад
എന്ത് സമൂഹം ആണോ നമ്മുടെ കോട്ടും സൂട്ടും ഇട്ടവർകെ ഇംഗ്ലീഷ് അറിയത്തുള്ളൂ അവർക്ക് കൾച്ചർ ഒള്ളൂ ഇതൊക്കെയാണ് സമൂഹത്തിന്റെ ചിന്താഗതി
@habeebhabeeb8517
@habeebhabeeb8517 4 года назад
നമ്മുടെ മുഖ്യമന്ത്രി യെക്കാൾ വിവരം ഉണ്ടല്ലോ, ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കട്ടെ
@AshrafVkadKunnathuValapil
@AshrafVkadKunnathuValapil 4 года назад
എന്തിനും ഏതിനും തന്നേക്കാൾ താഴെയുള്ളവരുടെയും മുതിർന്നവരുടെയും തലയിൽ കേറാൻ നോകരുത്
@Ismail-hc8on
@Ismail-hc8on 4 года назад
യാ അല്ലാഹ് 🤲🤲
@Truly108
@Truly108 3 года назад
Interviewer is a mallu, evident from his English😎
@ey2yhehe714
@ey2yhehe714 4 года назад
വിദ്യ അഭ്യസിക്കുന്നവര്‍ ഈ വീഡിയോ കാണാതിരിക്കുക. ഉള്ള താല്‍പര്യം കൂടി പോകും.
@shant8693
@shant8693 4 года назад
Sathyam😭😭
@mcutmovies6465
@mcutmovies6465 3 года назад
!@ 3 L P@
@melnajose1716
@melnajose1716 4 года назад
She is a power full
@chandhinibasha3882
@chandhinibasha3882 4 года назад
Good
@sumangaladeviradhakrishnan8563
@sumangaladeviradhakrishnan8563 4 года назад
അവർക്ക് ജോലി തീർച്ചയായും കൊടുക്കണം. അതുപോലെ തന്നെ അവിശ്വാസ മാസ്ക് ധരിക്കണം എന്നതും പ്രധാനമാണ്...
@raisahusna133
@raisahusna133 3 года назад
Big salute Raisa
@tastersfreedom2003
@tastersfreedom2003 4 года назад
Superb 👌
@anandarvin7988
@anandarvin7988 4 года назад
Super 👍
@haseenaparakkal9188
@haseenaparakkal9188 4 года назад
Pavam thonunnu.
@jafarkc615
@jafarkc615 4 года назад
ഇവർക്ക് ഒരു ജോലി കോടുക്കാൻ ഇവിടെ ആരും ഇല്ലേ.?
@vishnuvh5896
@vishnuvh5896 4 года назад
ആ സഹോദരിയുടെ അവസ്ഥയിൽ വിഷമം ഉണ്ട്... ഈ വീഡിയോ കണ്ടിട്ടെങ്കിലും അതോറിറ്റീസ് അവർക്കു ഒരു ജോബ് കൊടുക്കട്ടെ ദൈവമേ... എന്നിരുന്നാലും phd വരെ എടുത്ത ആൾക്ക് മുസ്‌ലിം ആയ കാരണം കൊണ്ട് ജോബ് കിട്ടിയില്ല എന്നുള്ളത് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്.. ഉയർന്ന വിദ്യാഭ്യാസ ഉണ്ടായിട്ടും ജോലി കിട്ടാത്ത ഒരുപാട് പേർ നമ്മുടെ നാട്ടിൽ ഉണ്ട് പക്ഷെ അതൊന്നും മതാടിസ്ഥാനത്തിൽ അല്ല ചെറുതും വലുതുമായ എത്രയോ ജോലികളിൽ മുസ്ലിം സ്ത്രീകൾ ഉണ്ട്.. so somewhere something is fishy in this incident...
@cinimareel1731
@cinimareel1731 4 года назад
Mpയിലെ അങ്ങാടിലെ ജയ (ൻ)
@shahanazbabu9488
@shahanazbabu9488 4 года назад
ഇന്ത്യയിലെ ചില കയ്പേറിയ യാഥാർത്ഥ്യങ്ങളിലൊന്ന്,
@akmanilkumarm4595
@akmanilkumarm4595 3 года назад
ബിരുദവും ബിരുദാനന്തര ബിരുദവും ഉള്ളവൻ ജോലിക്ക് വേണ്ടി എല്ലാ ഓഫീസുകളിലും കയറിയിറങ്ങി ചെരുപ്പ് തേഞ്ഞ് തീർക്കും. പണവും, ആൾ സ്വാധീനവുമുളള ഉന്നത ജാതിയിൽപ്പെട്ടവർ,സ്വന്തം പേരുപോലും നേരെ ചൊവ്വേ എഴുതാനറിയാത്തവർ ജോലി നേടുകയും ചെയ്യും.ഇതാണ് നമ്മുടെ ഇന്ത്യാ മഹാരാജ്യം.
@bobbybobbby2026
@bobbybobbby2026 3 года назад
പാവം അവർക്ക് ഒരു ജോലി കൊടുക്ക് അവർ നല്ല വണ്ണം ജീവിക്കട്ടെ
@josekk3917
@josekk3917 4 года назад
Big salute sister
@kavithaprasad3849
@kavithaprasad3849 4 года назад
She is a talented woman
@jayachandranchandran5482
@jayachandranchandran5482 3 года назад
God bless you
@rajalekshmipadmakumar3213
@rajalekshmipadmakumar3213 3 года назад
Tution എടുത്തൂടെ. Online job എന്തൊക്കെ ഉണ്ട്.
@maanas18
@maanas18 3 года назад
I'am sure that she is not qualified
@abhirami2026
@abhirami2026 4 года назад
Ithoke dislike adickkunnavan PHD iku mukalil entho padichavar ayirikum
@haqibansari
@haqibansari 3 года назад
Jazakumallah bighair
@techtravelfoodShijo
@techtravelfoodShijo 3 года назад
നിന്റെ വർഗീയത മനസ്സിൽ ആയി
@twinklerstwinkies7746
@twinklerstwinkies7746 4 года назад
Please help her...what a situation is got PHD Masha Allah
@mohammedadil9854
@mohammedadil9854 3 года назад
ചായ കടക്കാരൻ ഇന്ത്യ പ്രധാനമന്ധ്രി.... കഷ്ട്ടപെട്ടു പഠിച്ചു ഡോക്ടറൈറ്റ് എടുത്തവൾ പച്ചക്കറി വിൽപ്പനക്കാരി...... ഇത് ഇന്ത്യയാണ് ഇവിടെ എല്ലാം നടക്കും 😃😃😃
@shinojshinu4390
@shinojshinu4390 3 года назад
ഒരോരുത്തരുടെയും ചിന്തകൾ ആണ് അവരെ അവിടെ എത്തിക്കുന്നത്
@_fouz.__2002
@_fouz.__2002 4 года назад
A big salute for raeza
@shincyvarghese9992
@shincyvarghese9992 4 года назад
Very good raisa god bles u👌
@sambureeshanmn7236
@sambureeshanmn7236 3 года назад
ഇതൊക്കെ മാറ്റിയെടുക്കാൻ എല്ലാവരും ഒരുമിച്ചു പോരാടുവാൻ എന്നെങ്കിലും കഴിയുമോ
@tvoommen4688
@tvoommen4688 4 года назад
Unbelievable..........Something is wrong somewhere !
@neelz009
@neelz009 4 года назад
വിദ്യാർത്ഥികൾക്ക് ട്യൂഷൻ എടുക്കാമായിരുന്നു
@shameemart3434
@shameemart3434 3 года назад
ഈ കഴിഞ്ഞ കൊറോണ സമയത്താണോ 😃
@neelz009
@neelz009 3 года назад
@@shameemart3434 കൊറോണ വന്നിട്ട് പതിനൊന്ന് മാസം 10 വർഷം മുമ്പ് പി. എച്ച്.ഡി. എടുത്തു
@shameemart3434
@shameemart3434 3 года назад
@@neelz009 Ha ha അത് ഞാൻ നോക്കിയില്ല പിന്നെ മനസ്സിന് ഇഷ്ടമായ ജോബ് കിട്ടിയില്ലക്കിൽ അതിന്റെ കീഴിലുള്ള ചെറിയജോലികൾ ചെയ്യാൻ ഇഷ്ടപെടാത്തവരുമുണ്ട് വേഗം ഇതുപോലെ ചെറിയ എന്തെകിലും businessumaayi ഇറങ്ങും.
@shameemart3434
@shameemart3434 3 года назад
ഞാ എന്റെ ഫീല്ഡ് 17വയസ്സിൽ 3000മാസാവരുമാനമായി ഇറങ്ങിയതാണ് ഇപ്പോൾ age34 72000salary ഭക്ഷണം റൂം കഴിച്ചു 60000കയ്യിൽ വരും ഏതൊരു ജോലിക്കും അതിന്റെ ക്ഷമയും, കാത്തിരിപ്പും അത്യാവശ്യമാണ്
@neelz009
@neelz009 3 года назад
@@shameemart3434 അവർക്ക് വേറെന്തോ സാഹചര്യമാണെന്ന് തോന്നുന്നു പാവം
@mayasaji7819
@mayasaji7819 4 года назад
Ivareyalle munpottu povan help cheyyendathu...
@thetruth9608
@thetruth9608 4 года назад
Me too need a job
@manjusharamadas6762
@manjusharamadas6762 4 года назад
BIG salute
@anoosssvlog8428
@anoosssvlog8428 4 года назад
ഈശ്വരൻ രക്ഷിക്കട്ടെ ആ അമ്മേയെ
@Iamalittlestar-830
@Iamalittlestar-830 4 года назад
Big big salute
@binujincy5598
@binujincy5598 3 года назад
Big salute
@omanac8271
@omanac8271 4 года назад
Raisa god bless you
@shuhaibmasterpv1835
@shuhaibmasterpv1835 4 года назад
ഒന്ന് വേഗം പറയോ, അടൂരിന്റെ സിനിമ പോലെ ഉണ്ട്
@Prakashnamboothiri
@Prakashnamboothiri 4 года назад
മെറ്റീരിയൽ സയൻസിൽ ഡോക്ടറെറ്റ് എടുത്ത് തൊഴിൽ ഇല്ലെങ്കിൽ അതിനർത്ഥം 1) University Rating & Quality of Education ! 2) രണ്ട് കൊല്ലം മുൻപ് ഒരു വാർത്ത വായിച്ചതു ഓർമ വരുന്നു. UP യിൽ ലാസ്റ്റ് ഗ്രേഡ് പോസ്റ്റിനു 400 PHD ക്കാർ അപ്ലൈ ചെയ്‌തത് !! ചിന്തിക്കണം ഇവർക്ക് എന്തായിരുന്നു ലക്ഷ്യം എന്ന്?? 3) അന്ന് അവർക്ക് ജോലിക്ക് പോകാൻ പറ്റാത്ത സാഹചര്യം ഉണ്ടായിരുന്നിരിക്കണം. നിർഭാഗ്യവശാൽ അവരുടെ സാഹചര്യം കഴുവ്കേടു തന്നെയാണ് തുറന്നു കാട്ടുന്നത് !! ഇപ്പോൾ അവർ പറയുന്ന റിപ്ലൈ കേട്ടോ - വർഗീയത, ഇങ്ങനെ ഉള്ള ഒരാൾക്ക് ആര് ജോലി കൊടുക്കും!!
@poojars5594
@poojars5594 4 года назад
2 point entha sambhavam???
@Prakashnamboothiri
@Prakashnamboothiri 4 года назад
@@poojars5594 ഏതാണ്ട് 400 ഡോക്ടർമാർ (Including MBBS Doctors) ഗവർമെന്റ് പ്യൂൺ ജോലിക്ക് അപ്ലൈ ചെയ്തത് ഒരു ന്യൂസ്‌ ഉണ്ടായിരുന്നു.
@poojars5594
@poojars5594 4 года назад
@@Prakashnamboothiri Ohhh 😒
@Prakashnamboothiri
@Prakashnamboothiri 4 года назад
@jyothys mukesh 1) Ask Pinarai & CPM how Swapna Earn Job in Govt. 2) Once NarayanaMurthi (Infy) told in interview Indian Btech Engineers are not good for even training (except IIT) That is the quality of our Education 3) She Completed Phd 10 Years Back... Corona came recently, But Fingering how she didn't get Job because Muslims - Tablig Spread Corona!!??? IS IT A GOOD STATEMENT?? 4) There is proper Channel for Govt Job. Apply For it !! No one will come to your home and beg "Can you please Join my company " Don't think. Seem like she has same Mentality. ഇല്ലത്തെ കാര്യം നോക്കാൻ എനിക്കറിയാം..Don't Bother. 5) ഈ 3 വർഷങ്ങളിൽ കേരള ഗവർമെന്റ് സ്ഥാപനങ്ങളിൽ ഒത്തിരി ആൾകാർ പിൻവാതിൽ നിയമനം നേടിയിട്ടുണ്ട് അതും ശരിയായ വിദ്യാഭ്യസ യോഗ്യത ഇല്ലാത്തവർ. നിങ്ങൾക്കു ചെയ്യാവുന്നത് RTI എടുത്ത് ഒരു നല്ല വക്കിൽ മുഖാന്തരം ഹൈ കോർട്ടിൽ ഇങ്ങനെ ഉള്ള നിയമങ്ങൾക്കു എതിരെ കേസ് ഫയൽ ചെയ്യുക.
@saidalavikoppam1495
@saidalavikoppam1495 3 года назад
ഇതാണ് ഇന്ന് നമ്മൾ കണ്ട് കൊണ്ടിരിക്കുന്ന നമ്മുടെ ഇന്ത്യ
Далее
Əliyev və Putin kilsədə şam yandırıblar
00:29
Просмотров 167 тыс.