Тёмный

ഈ പഞ്ചാരയടിയെ വെല്ലാൻപോന്ന ഒരു സീൻ ഇനി ഉണ്ടാകില്ല | Malayalam Old Comedy Scenes 

Malayalam Comedy Movies
Подписаться 1,4 млн
Просмотров 867 тыс.
50% 1

#malayalamcomedy #malayalamcomedyscenes #malayalamcomedy #jagathysreekumarcomedyscenes #mamukoyacomedyscenes #malayalamcomedyscene #bestmalayalamcomedyscenes #comedyscenes #malayalamoldcomedy #comedy #jagathycomedyscenes #salimkumarcomedyscenes #comedy #latestmalayalam , #surajvenjaramooducomedyscenes , #malayalamcomedytroll #sreenivasancomedyscenes #cochinhaneefacomedyscenes #latestmalayalamcomedyscenes
#newmalayalamcomedy
Movie : Achaaram Ammini Osharam Omana
Starring : Sheela , Sukumari , Adoor Bhasi , Jayan , Prem Nazir , K. P. Ummer , Unni Mary , Kaviyoor Ponnamma , Janardhanan , Alummoodan , Sreelatha Namboothiri , T. P. Madhavan
chat.whatsapp.com/HgKAtVn9gbc...
Paid Collaboration Contact :- ceo@movieworldentertainments.com
***********************************************************************************************
Welcome to Malayalam Comedy Movies You Tube Channel
Movie World Entertainments is the leading player in the Indian Film industry
office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
office @ Kerala Movie World , Amal Complex, CP Ummer Road, Pulleppady, Ernakulam L.NO : 04844038291
Enjoy & stay connected with us!
***********************************************************************************************
Join Whatsapp Group ➜ chat.whatsapp.com/HgKAtVn9gbc...
Subscribe to ➜ / malayalamcomedymovies
Like us on Facebook ➜ / filmflicksofficial
Find us on ➜ Pinterest / movieworldtv
Follow us on ➜ Twitter / movieworldtv1
Follow us on ➜ instagram / movieworldtv
Website ➜ www.movieworldentertainments.com
#വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
#MalayalamComedyScenes #MalayalamComedy #Comedy
#MalayalamComedyMovies #JagathySreekumarComedyscenes
#SreenivasanComedyScenes #LatestMalayalam #SalimKumarComedyScenes
|| ANTI-PIRACY WARNING ||
COPYRIGHT PROTECTED
This Audio Visual content is Copyright protected and licensed to MOVIE WORLD.
DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
And any such licensed content from MOVIE WORLD must contain the link to MOVIE WORLD RU-vid Channels.
Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
#MalayalamComedyScenes #JagathySreekumarComedyscenes #LatestMalayalam #Comedy #Sreenivasancomedyscenes #MamukkoyaComedyScenes #SalimKumarComedyScenes #JagathyComedyScenes #KalabhavanManiComedyScenes #ComedyScenes #CochinHaneefaComedyScenes #Harisreeashokancomedyscenes #Pappucomedyscenes #Surajvenjaramoodulatestcomedy #Mohanlalcomedyscene #Mamukkoyathuglife #Jayaramcomedyscenes #Innocentcomedyscenes #Dileepcomedyscenes #Jagadeeshcomedyscenes #Mukeshcomedyscenes #Mamukoyacomedyscenes #Indranscomedyscenes #Philominacomedyscenes #KalpanacomedyscenesJagathy Sreekumar | Malayalam Comedy Scenes

Приколы

Опубликовано:

 

17 май 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 303   
@joemonvpjoemon65
@joemonvpjoemon65 Год назад
78/79 കാലത്ത് നാട്ടിൽ സ്വന്തമായി ഒരു ഷർട്ട്‌ പോലും ഇല്ലാത്തവർ ധാരാളം ഉണ്ടായിരുന്നു. പല നാട്ടിൻപുറങ്ങളിലും യാത്ര ചെയ്യാൻ ബസ്സ്‌ പോലും ഇല്ലാത്ത കാലം. ആ കാലത്താണ് ഇപ്പോൾ പോലും കിടിലൻ ലുക്ക്‌ ആയി തോന്നുന്ന വസ്ത്രധാരണവും ബോഡി ഷേപ്പ് ഉം ബുള്ളറ്റ് ബൈക്ക് മായി ജയൻ.!! അദ്ദേഹം കാലത്തിനു മുന്നേ സഞ്ചരിച്ച അപൂർവ മനുഷ്യൻ.!! ജ്വലിക്കുന്ന പൗരുഷവും കാന്തം പോലെ ആകർഷിക്കുന്ന ശരീരചലനങ്ങളുമുള്ള മലയാളത്തിന്റെ എക്കാലത്തെയും നായകനടൻ.!! മഹാനടൻ ജയനെ കുറിച്ച് കൂടുതൽ അറിയാൻ താല്പര്യം ഉള്ളവർ SALSANG എന്ന യൂട്യൂബ് ചാനൽ സന്ദർശിക്കുക.!!:🙏🏼❤️
@Dongfeng-05
@Dongfeng-05 Год назад
munpathe malayalikalkk innathekkal look um dressing sense um indayirunnu
@Triple-SRD3
@Triple-SRD3 Год назад
ഇത്രയും നല്ല ഭംഗിയുള്ള നടൻ 70കളിൽ ഉണ്ടാകുന്നത് ഒരു അപൂർവ്വമാണ്.Miss You ഇതിഹാസതാരമേ & diamond actor ജയൻ Sir❤️
@threebirds719
@threebirds719 Год назад
സുകുമാരൻ 👍👍👍👍
@krishnamohantm189
@krishnamohantm189 Год назад
Prem Nazir Sir നേക്കാൾ സുന്ദരൻ അന്നും ഇല്ല ഇന്നും ഇല്ല..... Evergreen Hero❤😍🥰
@santhoshar9836
@santhoshar9836 Год назад
@@threebirds719 ഹ ഹ ഹ
@santhoshar9836
@santhoshar9836 Год назад
@@krishnamohantm189 മുഖ സൗന്ദര്യത്തോടൊപ്പം ശരീര ഭംഗിയും ഒത്തിണങ്ങിയ നടൻ ജയൻ തന്നെ
@haridasannair2501
@haridasannair2501 Год назад
Vincent
@KrishnaKumari-jy6fi
@KrishnaKumari-jy6fi Год назад
ഈ പഞ്ചാരയടിയെ വെല്ലാൻ ഒരു സിനിമയിലും ഇതുപോലെ സുന്ദരമായ പഞ്ചാരയടി വേറെയില്ല. അക്കാലത്ത് ജയൻ എത്ര നന്നായി അവതരിപ്പിച്ചു. ഹൊ.ജയൻ 😍😍എത്ര സുന്ദരൻ😍😍 ആ മുഖം എങ്ങനെ മറക്കാൻ ?ആ കണ്ണുകൾ മായില്ല മനസീന്ന്.😍😍😍
@muhammedcp6293
@muhammedcp6293 Год назад
Naser shela polatha orujodeyum ella
@sujeendradas
@sujeendradas Год назад
ജയന്റെ ലുക്ക്‌ 👌
@sreedharanthayath
@sreedharanthayath Год назад
ട്രാഫിക് പോലീസിൻ്റെ യാതൊരു ആവശ്യവുമില്ലാത്ത റോഡ് ജംഗ്ഷൻ. 😃😃
@rajeeshkp4730
@rajeeshkp4730 Год назад
old Movie അല്ലേ ഭായ്🤔😀 പല പോരായ്മകളും ഉണ്ടാവും. അതൊക്കെ ക്ഷമി ഭായ്🤔😀😀
@anuraganu4945
@anuraganu4945 Год назад
😁
@Labs-zv1hw
@Labs-zv1hw Год назад
Cinemayalle bhai
@Muhammdaslam67
@Muhammdaslam67 Год назад
😂😂
@snowdrops9962
@snowdrops9962 Год назад
😂😂
@manjuxavier6945
@manjuxavier6945 Год назад
ജയൻ സർ എന്ത് സുന്ദരൻ ആണ് ❤
@lakshminarayanan8524
@lakshminarayanan8524 Год назад
എന്നാ look jayan sir. Dialog delivery 👌🏻👍🏻👏✨️ഗംഭീരം
@stm0404
@stm0404 Год назад
Medical representative മാത്രം ഇപ്പോഴും ഈ വേഷത്തിൽ നടക്കുന്നത്😂
@guruchandranchambayil1779
@guruchandranchambayil1779 Год назад
ഇപ്പോൾ ബാഗ് മാറി 😂.
@funatall_2023
@funatall_2023 Год назад
ടൈ ഇല്ല ഇപ്പോൾ
@agniveshsb
@agniveshsb Год назад
ജയൻ സാറിന്റെ ലുക്ക്‌ 👌👌👌👌🌹🌹🌹❤️❤️❤️
@mukeshkm9703
@mukeshkm9703 Год назад
Jayan annu
@poochakutti7762
@poochakutti7762 Год назад
Jayan alle🙄?
@rajsajeev5562
@rajsajeev5562 Год назад
ലുക്ക് മാത്രമല്ല, സൗണ്ടും!!
@muhammedcp6293
@muhammedcp6293 Год назад
Andi looki orukooly thozelali makapcheyedal eganayani
@jishnuubala
@jishnuubala Год назад
Uff.. ഹെൽമെറ്റ് ഒന്നും നിർബന്ധം അല്ലാത്ത സുവർണ്ണ കാലം 🤩🤩🤩
@rahulnair4095
@rahulnair4095 Год назад
ആർക്കും വണ്ടിയും ഇല്ല 😂
@jishnuubala
@jishnuubala Год назад
@@rahulnair4095 🤪😂 അത് മറ്റൊരു കാര്യം 😜😂
@bindulall7457
@bindulall7457 Год назад
@@rahulnair4095 😂😂😂😂
@subrahmanyansubu2020
@subrahmanyansubu2020 Год назад
ബുള്ളറ്റ് ജയൻ ❤❤❤❤
@joffinjoy555
@joffinjoy555 Год назад
Sheelama the strong women character at 70's
@sashankanakkavil5203
@sashankanakkavil5203 Год назад
അനശ്വരനായ പൗരുഷവും സൗന്ദര്യവും ശാരീരിക യോഗ്യതയും അഭിനയചാതുര്യവും ഉള്ള നടൻ . എന്നന്നേക്ക് മായി നമുക്കു ദുഖവും വ്യസനവും സമ്മാനിച്ചു കാലയവനികക്കുള്ളിൽ അപ്രത്യക്ഷനായി.
@user-is4hj8wx8s
@user-is4hj8wx8s Год назад
ഹോ... ഷീലാമ്മ എന്ത്‌ സുന്ദരിയാ 😍😍😍
@vlogsowncountry
@vlogsowncountry Год назад
ഷീലയുടെ സൗണ്ട് 😂😂😂😂
@keralaautovlogger1251
@keralaautovlogger1251 Год назад
Sheela aan
@theuncrownedking9326
@theuncrownedking9326 Год назад
ഊഫ്.....ആകാലത്ത് എത്രയെത്ര 🎉🎉🎉 പുഴകള്‍ ഒഴുകി കാണും........
@renjithjohn8737
@renjithjohn8737 Год назад
Jayante dressing super
@Vpr2255
@Vpr2255 Год назад
ഓ Ammini ആകാലാത്ത top name aaruno 🙄 ചുമ്മാ അല്ല കൊറേ അമ്മിണി അമ്മച്ചി മാർ നാട്ടിൽ ഉള്ളത്!!
@bijojoseph1659
@bijojoseph1659 Год назад
Jayan and Bullet 💕🤘✌️👌👏
@the_lone_wolf-777-w6w
@the_lone_wolf-777-w6w Год назад
ആ ബുള്ളറ്റ് ഇപ്പോളും ഉണ്ടാവുമോ
@manumanu-iy2pl
@manumanu-iy2pl Год назад
ജയൻ സർ ഇന്നുമുണ്ടായിരുന്നെങ്കിൽ ❤👌
@swamybro
@swamybro Год назад
കിളവൻ ആയേനെ.
@mediacentralinfo1754
@mediacentralinfo1754 Год назад
82 age ayane
@crpd1731
@crpd1731 Год назад
അച്ചാരം അമ്മിണി ഓശാരം ഓമന😂😂😂😂😂😂😂😂
@Haridevu890
@Haridevu890 Год назад
ജയൻ സർ സൂപ്പർ 🙏
@sajan5555
@sajan5555 Год назад
ബാഹുബലി സിനിമയിൽ പന വളച്ചു അതിൽ നിന്നും അപ്പുറത്തെ കോട്ടയിൽ വായ്‌വിൽക്കൂടി ഭടയാളികളെ. ഒരു പരിക്കും ഇല്ലാതെ അവിടെ എത്തിക്കുന്ന അത്ര വിഡ്ഢിത്തം ഏതായാലും 45വർഷം മുൻപ് ഇറങ്ങിയ ഈ സിനിമയിൽ ഇല്ല
@sujeendradas
@sujeendradas Год назад
👌👌👌
@vinodbernard9418
@vinodbernard9418 Год назад
👍
@travelstories532
@travelstories532 Год назад
Correct ❤
@rahul-kb7xn
@rahul-kb7xn Год назад
Fantasy aanu Mister
@Asf-db8td
@Asf-db8td Год назад
സത്യം
@udayarajidukki8889
@udayarajidukki8889 Год назад
Old കൊല്ലം 🥰🥰🥰🥰
@mathachanv.j8854
@mathachanv.j8854 Год назад
Old ആലപ്പുഴ, not കൊല്ലം
@shinasshafi4140
@shinasshafi4140 Год назад
Orupad ishtamulla ..personality ..jayan sir
@rrassociates8711
@rrassociates8711 Год назад
ഡീലക്സ്‌ ബുള്ളറ്റ് 🔥
@dileepgr2009
@dileepgr2009 Год назад
കൂടെ box mudguard ഉം... 😀👍🏼
@d-zonedanceinstitute8787
@d-zonedanceinstitute8787 Год назад
ബുള്ളറ്റ് 🥰🥰🥰🥰
@mohanvaidyar4993
@mohanvaidyar4993 Год назад
Super
@Mindteacher986
@Mindteacher986 Год назад
Ssoooo etra sundaramaya kaalam.... Vandi odikkan nalla easy aavum. Trafficce illa🎉😊
@flaredmedia
@flaredmedia Год назад
ആലപ്പുഴ ഇരുമ്പുപാലം 🤩😍
@divinity7851
@divinity7851 Год назад
നല്ല സിനിമ യാണ്, കോമഡി ഫിലിം.. യൂട്യൂബിൽ ഉണ്ട് 👍
@sunilgeorge248
@sunilgeorge248 Год назад
movies name
@SabuXL
@SabuXL Год назад
ആ നായികയുടെ പേര് തന്നെ ട്ടോ ചങ്ങാതീ സിനിമയ്ക്കും.😅 ' അച്ചാരം അമ്മിണി ഓശാരം ഓശാന." ❤
@maqboolahammed2528
@maqboolahammed2528 Год назад
ഏത് film
@prasanthpj5092
@prasanthpj5092 Год назад
​@@SabuXL ഓശാരം ഓമന അല്ലെ 🤔
@SabuXL
@SabuXL Год назад
@@prasanthpj5092 അയ്യോ അങ്ങനെ തന്നെ ആണല്ലോ ചങ്ങാതീ. ഓമന തന്നെ ട്ടോ. 🙆‍♀️ നന്ദി ട്ടോ.
@vineeshkumarvineeshkumar8284
അതിര് കടന്നു സംസാരിച്ചു എനി അതിര് കടന്ന് പ്രവർത്തിക്കും മുൻപ് ഇത് നടത്താം.... 😜😜😜
@sujithreloaded
@sujithreloaded Год назад
ലൊക്കേഷൻ...ആലപ്പുഴ 😍
@anuraganu4945
@anuraganu4945 Год назад
നാട്♥️
@irfan-sr7sr
@irfan-sr7sr Год назад
AI Camera ഇല്ലാത്ത കാലം, ഹെൽമെറ്റും വേണ്ട 😊
@syamjacob7894
@syamjacob7894 Год назад
ആലപ്പുഴ ടൌൺ മൂപ്പാലം ഒക്കെ
@arundas-pe2vl
@arundas-pe2vl Год назад
Spectacular actor
@thomasthomasphilp4393
@thomasthomasphilp4393 Год назад
Sheela is so beaut❤️ful
@noushadma6678
@noushadma6678 Год назад
അന്നത്തെ നിലവാരത്തിന് അനുസരിച്ച് എടുത്ത് ഫിലിം, ഇന്ന് കാണുമ്പോൾ പല പോരായ്മകളും തോന്നാം.
@jayasreetaliyal3571
@jayasreetaliyal3571 Год назад
Jayan sir nte kollam accent il ulla samsaram super...adeham kollam karana👏👏👏 ee njanum
@godzilla17.0
@godzilla17.0 Год назад
Old bullet ❤
@catflowerfish1919
@catflowerfish1919 Год назад
Ee 🎉😂padathinnte link onu send kollam kandondirikan nalla movie
@ajingeorge7785
@ajingeorge7785 Год назад
അന്ന് കേരള പോലീസിൽ ഈ യൂണിഫോമോ ? പിന്നീട്ട് എന്തിനാണ് സാരിയാക്കിയത്? ഈ യൂണിഫോമ ല്ലേ നല്ലത്
@anoopvenuanuctla5160
@anoopvenuanuctla5160 Год назад
❤️
@Mac-dw4xr
@Mac-dw4xr Год назад
Iron bridge , muppalam - alappuzha
@mohansubusubu2116
@mohansubusubu2116 Год назад
ജയൻ ബുള്ളറ്റ് മാത്രമേ ഉപയോഗിക്കു കാർ ആണെങ്കിൽ ഫിയറ്റ്
@rasheedafakrudeen9783
@rasheedafakrudeen9783 Год назад
ചിരിച്ചു മതിയായി. ജയൻ 👌
@maheshp7812
@maheshp7812 Год назад
Super bullet
@prasadnambiar6778
@prasadnambiar6778 Год назад
ഷീലക്ക് ശബ്ദം നൽകിയത് ചാളമേരിയാണെന്ന് തോന്നുന്നു 😄
@jayaraveendran5013
@jayaraveendran5013 Год назад
Jayan sir enthu sunnaran aanu❤❤❤❤❤
@mr.nbjohn
@mr.nbjohn Год назад
Aa bullet ippo evide aarikkum?🤔 kidilan Enfield❤
@MyJohnson-oh1kr
@MyJohnson-oh1kr Год назад
ആ പഴയകാലം 😊 സിനിമാ❤ ഓർക്കുന്നു ഇപ്പോഴും😊
@janakiivaan
@janakiivaan Год назад
Jayanum purakil irikkunna aalkkum helmet vaykkathathinu petty urappe pinne over speedum 😂😂😂
@PewDiePiec10010
@PewDiePiec10010 Год назад
Annum. Innum amma vesham sukumarri😄🤣🙏🏻
@shijuzachariah4348
@shijuzachariah4348 Год назад
The Malayala cinema legendary mega mass 🔥💪jayan 💖,annum.innum.ennum
@thasreefthaz6956
@thasreefthaz6956 Год назад
*അന്ത കാലം* 🥹🥹🥹
@antonyreynold6955
@antonyreynold6955 Год назад
Alleppey ❤❤❤
@binudaniel.9388
@binudaniel.9388 Год назад
Enfield and jayan
@midhunmohan9626
@midhunmohan9626 Год назад
സുധാകരൻ....
@KrishnaDasPC
@KrishnaDasPC Год назад
Jayan kidu look 😎☺️
@viewpoint7436
@viewpoint7436 Год назад
ആലപ്പുഴ ❤️🥰
@cochinsuresh8653
@cochinsuresh8653 Год назад
ശവക്കോട്ട പാലം ഏരിയ
@viewpoint7436
@viewpoint7436 Год назад
@@cochinsuresh8653 കോടതി പാലം അല്ലേ ഇത് 🤔 മുല്ലയ്ക്കൽ
@gopikrishnan9845
@gopikrishnan9845 Год назад
@@viewpoint7436 yes
@sansan3037
@sansan3037 Год назад
കളക്ടറേറ്റ് ജംഗ്ഷൻ ആലപ്പുഴ
@sansan3037
@sansan3037 Год назад
മുപ്പാലം ആലപ്പുഴ
@Alex-ek1wo
@Alex-ek1wo Год назад
നല്ല ബെസ്റ്റ് പഞ്ചാരയടി😮😮😮😮😮😮😮
@bhaskarannambiar8485
@bhaskarannambiar8485 Год назад
പഴയ സിനിമയല്ലേ... മരത്തിന്റെ മുകളിലും.. ട്രാഫിക് പോലീസിനെ നിർത്തും 😄😄
@ONEANDONLYPHENOMENO-yr5uk
@ONEANDONLYPHENOMENO-yr5uk Год назад
Uff a bullet 🙆🏻‍♂️🔥 aa bullet ന്റെ model ariyamenkik parayo pinne പിൻഗാമി movie le bullet ന്റെ model ഇതാണോ 🔥
@travel_diary369
@travel_diary369 Год назад
പിൻഗാമി സിനിമയിലുള്ളതും ഈ ബുള്ളറ്റ്റും 1980മോഡൽ ആണ് ❤️
@ONEANDONLYPHENOMENO-yr5uk
@ONEANDONLYPHENOMENO-yr5uk Год назад
@@travel_diary369 thanks ❤️
@jinojose8129
@jinojose8129 Год назад
@@travel_diary369 but ee movie 1977 release aanallo
@tonysunny5747
@tonysunny5747 Год назад
Ennepole aa Bullettine mathram nokiyavarundo
@krishnachandran7780
@krishnachandran7780 4 месяца назад
Yes❤
@sajisnair9354
@sajisnair9354 Год назад
Krishan 😃😮😃👉balamani😋
@ushaushafranics3557
@ushaushafranics3557 Год назад
കൊള്ളാം സിനിമ 👌👌👌👍👏👏❤️❤️
@aneeshrnair9810
@aneeshrnair9810 Год назад
Mivie name?
@ushaushafranics3557
@ushaushafranics3557 Год назад
@@aneeshrnair9810 അച്ചാരം അമ്മിണി ഓശാരം ഓമന
@gireeshuk1256
@gireeshuk1256 Год назад
സിനിമയുടെ പേര്
@ushaushafranics3557
@ushaushafranics3557 Год назад
@@gireeshuk1256 അച്ചാരം അമ്മിണി ഓശാന o ഓമന.. സിനിമ
@HamzaHamza-sp9lq
@HamzaHamza-sp9lq Год назад
Aa.pazaya.kalavum.cinemayum.oru.samphavam.tanne
@bijojoseph1659
@bijojoseph1659 Год назад
Bulletinte purakil erikunnathu.... Pennu... aanu aayathaano🤔😃 Endhoru Traffic... Aanu avide... Kandal Vytilla Junction pole undu.... Nalla...thirakku... ,,😁🤣 But ... Jayan and Bullet 💕
@believeme5783
@believeme5783 Год назад
*Movie👉അച്ചാരം അമ്മിണി ഓശാരം ഓമന*
@ashrafkundathil3157
@ashrafkundathil3157 Год назад
ഇതൊക്കെ തമിഴ് നാട്ടിലെ ഏതെങ്കിലും സ്റ്റുഡിയോയിൽ ഉള്ള റോഡ് ആകും. 😀
@gopikrishnan9845
@gopikrishnan9845 Год назад
alappuzha aanu....
@mohandaspalamoottle2903
@mohandaspalamoottle2903 Год назад
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️JAYAN sir.... Super 👌👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹
@uservyds
@uservyds Год назад
സൂപ്പർ ❤️
@user-yk5lv8iw8x
@user-yk5lv8iw8x Год назад
Glad these types of scenes are becoming less and less
@RyuLongRHOG
@RyuLongRHOG Год назад
When Barry does too many Flashpoints:
@raoufkinaraspremnazirmemor940
അടൂർ ഭാസിക്ക് ഒരേ സീനിൽ രണ്ട് ഷർട്ട്‌. ഷീല വന്നപ്പോൾ ഭാസിയുട ഷർട്ട്‌ മാറി. ആദ്യം ഹാഫ് സ്ലീവ്. പിന്നെ ഫുൾ സ്ലീവ് 😂
@manjut484
@manjut484 Год назад
അത് ഹാഫ് സ്ലീവ് അല്ലല്ലോ ഷർട്ടിന്റെ കൈ മടക്കി വച്ചിരിക്കുകയല്ലേ
@zaintp6149
@zaintp6149 Год назад
3D effects..Thonniyathaayirikkum.
@jinuthomas4011
@jinuthomas4011 Год назад
Alappuzha
@RioRash
@RioRash Год назад
Movie : അച്ചാരം അമ്മിണി ഓശാരം ഓമന
@vijayakrishnanvijayakrishn2138
ഇത് പോസ്റ്റ് മനെ പോലെ
@travel_diary369
@travel_diary369 Год назад
പ്രമാണി ആയിട്ടും വീട്ടിലെ ചുമരുകളൊക്കെ പൊട്ടിപോളിഞ്ഞല്ലോ
@venubalachandran3604
@venubalachandran3604 Год назад
Scene engilum muzhuvan kaanu.
@swamybro
@swamybro Год назад
സീൻ മുഴുവനും കാണ് മൈരേ.
@naajithnaajith351
@naajithnaajith351 Год назад
പണ്ടത്തെ വിജയനല്ലാ ... ഇപ്പോഴത്തെ വിജയൻ😅😅😅
@rishadrishad2867
@rishadrishad2867 Год назад
അത് ചുമർ അല്ല ബായി കർട്ടൻ ആണ് ചുമർ പോലെ
@amalrajpc2876
@amalrajpc2876 Год назад
ഷീല പറയുന്ന ഡയലോഗ് കേട്ടില്ലേ. ഒന്ന് കേട്ടിട്ട് പറ
@sanalarayambath4030
@sanalarayambath4030 Год назад
Jayan ne kaanumbol nammale DQ nte oru face cut 😅
@vysakhoman
@vysakhoman Год назад
അണ്ടി...ഒന്ന് പോടാ
@vysakhoman
@vysakhoman Год назад
ജയൻ സാർ എവിടെ... നിക്കർ എവിടെ?
@sujeendradas
@sujeendradas Год назад
ജയനെ ഇത്രത്തോളം താഴ്ത്തണോ
@kanjisvlog4920
@kanjisvlog4920 Год назад
ദുൽഖർ ജയനേക്കാൾ എത്രയോ സുന്ദരനാണ്. നന്നായി അഭിനയിക്കുകയും ചെയ്യും..
@Dane-ng1uq
@Dane-ng1uq Год назад
​@@kanjisvlog4920 😂😂😂 myree
@ideaokl6031
@ideaokl6031 Год назад
👍👍👍👍👍🏻👍🏻👍🏻👍🏻👌👌👌👌👌👌👌
@ajeeshkumar4207
@ajeeshkumar4207 Год назад
Location alappuzha aanallo. Alle
@vishnu6613
@vishnu6613 Год назад
Athe. Beach inte avde
@sajisnair9354
@sajisnair9354 Год назад
😋😮🤔
@jishnuskrishnan1152
@jishnuskrishnan1152 Год назад
" എത പടം😊😊😊😊
@abdulmanaf2487
@abdulmanaf2487 Год назад
അച്ചാരം അമ്മിണി ഓശാരം ഓമന
@escapeworld2023
@escapeworld2023 Год назад
Ithu okke aanu sherikkum Royal Enfield Bullet, pandathe bullet vechu nokkumbol ippol erangunna bullet-inte quality ottum pora
@mohamedsheriftp2361
@mohamedsheriftp2361 Год назад
Enthu Bhangiya Alappuzha kaanan aakkaaalathu.
@cretivetimes2504
@cretivetimes2504 Год назад
Elam shadapadennuayernu😂
@hamzakoya4624
@hamzakoya4624 Год назад
ആലപ്പുഴ മുപ്പാലം
@premjithsamuel1829
@premjithsamuel1829 Год назад
₹25000/-രൂപ, അമ്പട ചിഞ്ചിൻ നാക്കടി 😂
@AshokKumar-ml7dk
@AshokKumar-ml7dk Год назад
ഇതിൽ ഷീല ഡബിൾ റോളാണ്.'' മറ്റവൾ പഞ്ചപാവം കാലുതിരുമ്മി. ഈ പടത്തിൽത്തന്നെ അങ്ങിനെയൊരു പാട്ടുണ്ട്.
@akhilroyalroyal8700
@akhilroyalroyal8700 Год назад
Vand kla bullet 1967 model
@shameerpilatheth8420
@shameerpilatheth8420 Год назад
ഇടക്ക് ഊരാളുടെ ഷർട്ട് വരുന്നുണ്ടല്ലോ അതെങ്ങനെ സംഭവിച്ചു 😊
@Anu007.
@Anu007. 8 месяцев назад
Movie?
@dewdropzzz3719
@dewdropzzz3719 Год назад
Oru therakumilla pinne antena trafic police😅
@SANTOSHKUMAR-tk6lo
@SANTOSHKUMAR-tk6lo Год назад
Cinema ikku vendi... 😅
@linjup1
@linjup1 Год назад
Enthinaanavo aa roattiloru traffic police..
@karthiks6326
@karthiks6326 Год назад
Aaa bullett❤❤❤❤❤
@anoopmathew5418
@anoopmathew5418 Год назад
bellbottom = mudguard
@kichanneeliyad3751
@kichanneeliyad3751 Год назад
ബുള്ളി
@harikrishnanp452
@harikrishnanp452 Год назад
ഇത് പനമ്പിള്ളി നഗർ അടുത്തുള്ള സ്ഥലം അല്ലേ
Далее