Chechi, I love you so much ☺️❤️. So innocent, cute and genuine. I want to try this food too. I don't think we have it in the uk. I probabaly have to wait for my next trip to kerela to have some.
എത്രയോ കഴിച്ചിരിക്കുന്നു... ഇതുപോലെ അല്ല...😢😢അന്ന് ഇതൊക്കെ ആയിരുന്നു ഭക്ഷണം... പക്ഷെ ഒരു ദിവസം മുഴുവൻ ഇതു തരുന്ന എനർജി 👍🏻👍🏻👍🏻... അത് വേറേ ലെവൽ... കുറെ മായാത്ത ഓർമകളും പഴം കഞ്ഞി 💞💞💞💞💞
Chunnu chechi big fan 🥺 onn neril kananam enn ind place kozhikod an chechi eppalelum kozhikod varunnundel athinde thale divasam evda varunnenum ditels um onn paranj video cheyyane❤️ plzz
Nale thanne poyitt kazhikam athra super chechi kazhikuna styleum expressionsum super sharikum enjoy cheyth kanda video next video next Friday 5 pm waiting
Chinnu super video. Thanki pattath ulla inganethe oru video idan...ithare nalla oru celebrity ayittum adhande oru jaade illadh idhbolathe oru naadan video shoot cheyan Lakshmi nakshatra ne pattath ulla... keep going good luck and God bless you...🥰🥰🥰🥰
എന്റെ ഒന്നും ഓർമയിൽ പോലും പഴങ്കഞ്ഞി കുടിച്ചിട്ടില്ല പക്ഷെ ചിന്നു കഴിക്കുന്ന കണ്ടപ്പോ വായിൽ കപ്പലോടുന്നു ഇപ്പൊ ചില റെസ്റ്ററന്റ് ഇൽ ഇത് famous ആയി പഴങ്കഞ്ഞി ക്ക് ഇപ്പാണ് പഴയ കാലത്തേക്കാൾ വില കൂടിയതെന്ന് തോന്നുന്നു New gen പിള്ളേർക്ക് പുതിയ ഒരു എക്സ്പീരിയൻസ് തന്നെ ആവട്ടെ എന്നെ പോലെ പഴങ്കഞ്ഞി കുടിക്കാത്തവർക്കും നല്ലതാ 👍👍