Тёмный

ഈ പാപമൊക്കെ മുതുകാട് എവിടെ കൊണ്ട് പോയി തീർക്കും? |Gopinath Muthukad | Sunitha Devadas 

Sunitha Devadas
Подписаться 1 млн
Просмотров 367 тыс.
50% 1

Tags
#gopinathmuthukad #chithra #differentlyabled
Different Art Centre (DAC)
#malayalamnewslive #malayalamnews #news #sunithadevadas
_______________________________________________________________
Instagram: / sunithadevadas
Facebook: / sunitha.devadas.3
Facebook Page: / sunithapdevadas
Twitter: / sunitha_devadas
_____________________________________________________________

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,5 тыс.   
@abdulkabeer050
@abdulkabeer050 8 месяцев назад
ഞാൻ ഈ മനുഷ്യനെ വളരെ ഇഷ്ട്ടപെട്ടിരുന്നു, എന്റെ കൂട്ടുകാരൻ ഒരു ഓട്ടീസം ബാധിച്ച കുട്ടിക്ക് വേണ്ടി ഫോൺ വിളിച്ചപ്പോൾ കിട്ടിയ മറുപടി വളരെ വിഷമിപ്പിക്കുന്നതാണ്, അന്ന് മുതൽ ഇയാളെ വെറുക്കാൻ തുടങ്ങി, അയാൾ വളരെ പൈസ ഉള്ള വീട്ടിലെ കുട്ടികളെ തിരഞ്ഞടുക്കുന്നു, പേരിനു മാത്രം പാവങ്ങൾ. ഞാൻ വിചാരിച്ചതാണ് ഒരിക്കൽ ഇയാളുടെ പൊയ് മുഖം ആരെങ്കിലും വിളിച്ചു പറയും എന്ന്, ഇത് കൊണ്ട് അയാൾ മാറ്റാൻ പറ്റുമെങ്കിൽ മാറ്റട്ടെ, ലോകം മുഴുവൻ ആളുകൾ അഭിനയിച്ചുകൊണ്ട്രിക്കുന്നു. തുറന്നു പറച്ചിലിന്ന്‌ ബിഗ് സല്യൂട്ട് 👍
@MR-jg8oy
@MR-jg8oy 8 месяцев назад
എല്ലായിടത്തും അവതരിപ്പിക്കുക അയാളുടെ പൊയ്‌മുഗം ജനങ്ങൾ അറിയട്ടെ
@nancynelson8135
@nancynelson8135 8 месяцев назад
ee coment ellayiduthu edu nninghal thurannu paranchathi santhoshaml
@najeedah.m2111
@najeedah.m2111 8 месяцев назад
ഇങ്ങനെ അനുഭസ്ഥർ തുറന്നു പറയൂ. പൊയ്‌മുഖങ്ങൾ അഴിഞ്ഞുവീഴണം
@abdulkabeer050
@abdulkabeer050 8 месяцев назад
ഇത് ഒരു നുണയല്ല, ചെന്നൈയിൽ എന്റെ കൂട്ടുകാരൻ സജി എന്നൊരു ആളുടെ അനുഭവം ആണ്, ആൾ മലയാളി ആണ്
@abdulkabeer050
@abdulkabeer050 8 месяцев назад
@@nancynelson8135 ഇത് കഴിഞ്ഞു കുറച്ചു നാളുകൾ ആയി, ഞാൻ മുതുക്കാടിനെ പുകഴ്ത്തി പറഞ്ഞപ്പോൾ അയാൾ പറഞ്ഞതാണ് ഈ വിവരം
@blo_m
@blo_m 8 месяцев назад
സ്വന്തം വീട്ടിൽ ഇങ്ങനെ ഉള്ള കുട്ടികൾ ഉള്ളവർക്ക് മാത്രമേ അവരുടെ വേദനയും പ്രയാസവും മനസിലാകൂ!!
@alfiyabn6210
@alfiyabn6210 8 месяцев назад
Ys
@ShafiK-qu6px
@ShafiK-qu6px 8 месяцев назад
​Best react
@alfiyabn6210
@alfiyabn6210 8 месяцев назад
My son is autistic i know your pain
@munnasworld9795
@munnasworld9795 8 месяцев назад
Athe👍👍👍
@SajnaVP5821
@SajnaVP5821 8 месяцев назад
സത്യം
@ayshaamraj6590
@ayshaamraj6590 8 месяцев назад
ലോകത്തിൽ ഏറ്റവും കൂടുതൽ ബഹുമാനം അർഹിക്കുന്നത് ഇത്തരം കുഞ്ഞുങ്ങളുടെ മാതാപിതാക്കളാണ്
@teamsajja
@teamsajja 8 месяцев назад
ബഹുമാനം മാത്രേ കിട്ടൂ, അതിനിപ്പോ കാശ് ചിലവില്ലല്ലോ. എല്ലാ മേഖലയിലും തഴയപെട്ടവരാണ് ഈ കുട്ടികൾ. സർക്കാരിനെ കൊണ്ട് പറ്റാത്തതുകൊണ്ടല്ലേ മുതുകാടിനെ പോലുള്ളവർക്ക് ഇറങ്ങേണ്ടി വരുന്നത്.
@aminas5127
@aminas5127 8 месяцев назад
Yes.very very correct.eee parents നെ ellavarum അവരാൽ കഴിയുന്ന support kodukkanam
@harikumarnairelavumthitta
@harikumarnairelavumthitta 8 месяцев назад
ഒരു പൈസയും വാങ്ങാതെ ഭിന്നശേഷിക്കാർക്കായി ഈ പ്രസ്ഥാനം നടത്തുന്നവർ ഒന്നും അർഹിയ്ക്കുന്നില്ലെ?
@user-tz6pw2si2q
@user-tz6pw2si2q 8 месяцев назад
സതൃഠ​@@teamsajja
@goldengroup2873
@goldengroup2873 8 месяцев назад
അപ്പോൾ, യാതൊരു ബന്ധയുമില്ലാതെ, അവരുടെ വ്യക്തിത്വ വികസനത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച ഗോപിനാഥിനെ പോലുള്ളവർ എത്ര ബഹുഃമാനിക്കപ്പെടണം? അയാളുടെ പ്രവർത്തനത്തിന്റെ ഗുണം അനുഭവിക്കുന്ന കുട്ടികളുടെ ഭാവിയെപ്പറ്റി നിങ്ങൾ ചിന്തിട്ടിട്ടുണ്ടോ? പക്ഷെ അയാള് പറഞ്ഞത് സത്യമല്ലേ? മറ്റുള്ളവന്റെ ഔദാര്യം നമ്മുടെ അവകാശമല്ല എന്ന് മനസ്സിലാക്കിയാൽ തീരുന്നതേയുള്ളു എല്ലാ ആരോപണങ്ങളും!
@psalim9811
@psalim9811 8 месяцев назад
സുനിതാജി, ഈ കേൾക്കുന്നതൊക്കെ ശരിയെങ്കിൽ you are doing a wonderful job... പൊതുജനം അറിയട്ടെ ഒരു വിഗ്രഹം ഉടയുമെങ്കിൽ ഉടയട്ടെ, അല്ലെങ്കിൽ ഇതു നന്നായി വരട്ടെ...... A big സല്യൂട്ട് 🙏
@surendrankk8363
@surendrankk8363 8 месяцев назад
എൻ്റെ മനസ്സിൽ ഈ വിഗ്രഹം ഉടഞ്ഞിട്ട് ഏകദേശം 20 കൊല്ലമായി.ആള് ശരിയല്ല.
@smithamenon6827
@smithamenon6827 8 месяцев назад
Well said sunitha. Anubhavkkunnavarkke ariyoo. Ethu purarhukonduvaran sunitha kanichacha courage big salute. ❤️❤️👌👌sajithakkum big salute❤️❤️❤️
@fasilabaishahulhameed4119
@fasilabaishahulhameed4119 8 месяцев назад
കാലത്തിന്റെ കാവ്യനീതി നടപ്പിലാകും. കൂടുതൽ വാചകമടിച്ചു അയാൾ എല്ലാരേം പാട്ടിലാക്കി.
@deepajayakumar633
@deepajayakumar633 8 месяцев назад
Sahodari. Vidhamikkaruthu. Monu. Nalla bhavi undakum
@abubacker4275
@abubacker4275 8 месяцев назад
Edhuviswasikkanpatthunnilla..edusatyamaananghilAdheahattavarukkunnu
@valsabehanan4691
@valsabehanan4691 8 месяцев назад
ഇപ്പോഴത്തെ മുതുകാടിനെ ഇൻറർവ്യൂ കണ്ടാൽ അറിയാം അദ്ദേഹത്തിൻറെ വെപ്രാളം അദ്ദേഹത്തിന് നല്ല ടെൻഷൻ ഉണ്ട് തികച്ചും ഇതൊരു ബിസിനസ് സ്ഥാപനമായി മാറി
@SheelaJacob-hx8wu
@SheelaJacob-hx8wu 8 месяцев назад
അതെ സത്യം 👍മുഖത്തു തന്നെ ഉണ്ട് ഒരു പരിഭവം. എന്തായാലും സത്യം പുറത്ത് വരണം.
@sajeenashanvlog
@sajeenashanvlog 8 месяцев назад
Athe enik urapaanu e ammamar orikalum ore kallam orupole parayila Karanam ivaroke orupad kshamayulla ammamaranu avare ingne thalarthanamengil muthukadinu theerchayayum ithil pangund
@dhiyaramesh-el3bd
@dhiyaramesh-el3bd 8 месяцев назад
Yes theerchayaayum
@jancyanav2786
@jancyanav2786 8 месяцев назад
Correct എനിക്കും തോന്നി 😢
@akhilbabu92
@akhilbabu92 8 месяцев назад
​@@sajeenashanvlogഅതെന്താ അവർക്ക് കള്ളം പറഞ്ഞാൽ ആരേലും പിടിച്ചു തിന്നുവോ
@sheelasivan4261
@sheelasivan4261 8 месяцев назад
സജിത... ഒരിക്കലും സങ്കടം വേണ്ട.... നിങ്ങൾക്ക് അത്തരം കുഞ്ഞുങ്ങളെ ദൈവം തരുന്നത്... അവരെ നിങ്ങൾ മനോഹരമായി നോക്കും എന്നതുകൊണ്ടാണ്..... So be happy and proud yourself ❣️❣️❣️ You all are wonderful parents 👏👏
@shinsonpj
@shinsonpj 8 месяцев назад
Muthukad a big magician, making Fox as a sheep
@jumanajumi6182
@jumanajumi6182 8 месяцев назад
A
@ampadikarthi7344
@ampadikarthi7344 8 месяцев назад
അതൊക്കെ ആശ്വാസത്തിനു പറയാൻ പറ്റും.. Pakshe അവർ അനുഭവിക്കുന്നത് ആർക്കും പറഞ്ഞു മനസിലാക്കി കൊടുക്കാൻ പറ്റില്ല
@abuirshadgroc
@abuirshadgroc 8 месяцев назад
എല്ലാം തികഞ്ഞ മക്കളെ വളർത്താൻ തന്നെ ഒരുപാട് പ്രയാസമുള്ള ഈ കാലത്ത്... ഇങ്ങിനെ കുറവുകൾ ഉള്ള മക്കളെ വളർത്താൻ ഈ മാതാപിതാക്കൾ എത്ര കഷ്ടപെടുന്നുണ്ടാവും 😥😥😥😥😥😥
@keriuduva
@keriuduva 8 месяцев назад
അയാൾ ഒരു കൺകെട്ട് ജാലവിദ്യക്കാരനാണ് ജീവിതത്തിലും അത് തന്നെയാണ് അയാൾ മറ്റുള്ളവരെ അഭിനയിച്ചു കാണിക്കുന്നതും ഇത്തരം മുഖംമൂടികളെ ഒരിക്കലും വെറുതെ വിടരുത് സുനിത മാഡത്തിന് ഒരുപാട് അഭിനന്ദനങ്ങൾ
@clearthings9282
@clearthings9282 8 месяцев назад
Kaaranam magic , mentalism ennathu thanne paishaajikamaanu.
@suharavm4717
@suharavm4717 8 месяцев назад
അഭിനന്ദനങ്ങൾ സുനിത മാഡം., ഇ യാളു ടെ മു ഖം മൂടി മാറ്റിയതി നു.
@abbas1277
@abbas1277 8 месяцев назад
ജനറ്റിക്കലീ കപടനാണ് അയാൾ.. അടിസ്ഥാനപരമായിത്തന്നെ കബളിപ്പിക്കലാണ് അയാളുടെ പ്രവർത്തന മേഖല. സ്റ്റേജുകളിൽ ആൾക്കൂട്ടങ്ങളെ കബളിപ്പിച്ച് നേടിയ പരിചയം കുറച്ച് കൂടി വൈഡായി പ്രയോഗിക്കുന്നു എന്ന് മാത്രം. ഈ വിവാദത്തിന്റെ ആദ്യനാളുകളിൽ എനിക്ക് ഇത് വിശ്വസിക്കാനേ കഴിഞ്ഞിരുന്നില്ല. പിന്നെ പിന്നെ ഇയാളുടെ പഴയ മോട്ടിവേഷൻ വീഡിയോകൾ ഞാൻ വീണ്ടും വീണ്ടും സൂക്ഷ്മമായി നിരീക്ഷിച്ചു. ഓരോ സ്പീച്ചിന്റേയും അവസാനത്തിൽ ഇയാളുടെ ഒരു ചിരിയുണ്ട്.. ആ സമയത്തെ അയാളുടെ കണ്ണുകളുടെ വികാസവും ചലനവും ശ്രദ്ധിച്ച് നോക്കൂ. ക്ലിനിക്കൽ സൈക്കോളജി പഠിച്ചവർക്കറിയാം.. ഒരു സൈക്കോ സാഡിസത്തിന്റെ എലമെന്റ്സ് കാണാം അവിടെ.😢 സത്യം പറഞ്ഞാൽ വിഷമമാണ് തോന്നുന്നത്.
@muralipanangatu3221
@muralipanangatu3221 8 месяцев назад
ഇത് ഞാൻ പറയാൻ ആഗ്രഹിച്ചതാണ്.. ശരിക്കും സൂക്ഷിച്ചു നോക്കിയാൽ മനസ്സിലാകും ആ കപടത അഭിനയം ഒക്കെ... അധികം വിദ്യാഭ്യാസമുള്ള ആളല്ല ഞാൻ ഒര് ഹോട്ടൽ തൊഴിലാളിയാണ്.. ഇദ്ദേഹത്തിന്റെ വീഡിയോയിൽ ഒക്കെ തന്നെ മനോഹരമായി സ്നേഹവും സത്യസന്ധതയും ഒക്കെ മുഖത്ത് വരുത്തി പറയുന്നത് സൂക്ഷിച്ച് നോക്കിയാൽ മനസ്സിലാകും കാപട്യമാണ് എന്ന്... എന്റെ സംശയം താങ്കൾക്കുമുണ്ടായി എന്നത് മനസ്സിലാകുന്നു... ഞാൻ അദ്ദേഹത്തെ വിമർശിക്കുന്ന ആളല്ല.. എനിക്ക് തോന്നിയ ഒരു കാര്യം പറഞ്ഞു എന്ന് മാത്രം...
@abbas1277
@abbas1277 8 месяцев назад
@@muralipanangatu3221 ശരിയായ നിരീക്ഷണം
@ignatiushenrymorris
@ignatiushenrymorris 8 месяцев назад
You are correct....മുതുകാടിന്റെ ന്യായികരണ വിഡിയോയുടെ അവസാനത്തിൽ ഒരു ചിരി ഉണ്ട്....അത് നല്ലോരു അഭിനയമല്ലേ എന്നു അതു വരെ അങ്ങേരുടെ വാക്കുകൾ വിശ്വസിച്ച എനിക്കു തോന്നിയിരുന്നു...ഇപ്പോൾ ഇി വിഡിയോ കണ്ടപ്പോൾ കാര്യം ഉറപ്പായി.നല്ലോരു fraud ആണ് അയാൾ...ഒരിക്കൽ കുറച്ചു പണം donate ചെയ്യണം എന്നു വിചാരിച്ചതാണ്...ചെയ്തില്ല...രക്ഷപ്പെട്ടു എന്നു ഇപ്പോൾ തോന്നുന്നു.
@ashaunni4528
@ashaunni4528 8 месяцев назад
ഞാൻ ഒരിക്കലും ഈ മനുഷ്യനെ ഇഷ്ടപ്പെട്ടിരുന്നില്ല.. ഇയാളുടെ മുഖത്തും ചലനങ്ങളിലും കാപട്യം ആണ്
@sreejithshankark2012
@sreejithshankark2012 8 месяцев назад
Yes. എനിക്കും പണ്ടേ അമിത മോട്ടിവേഷൻ കാണുമ്പോൾ ഉള്ളിൽ സംശയം തോന്നിയിരുന്നു 🙂
@renjini_nair
@renjini_nair 8 месяцев назад
Foreign fund ഉള്ളപ്പെടെ കോടിക്കണക്കിനു വരുമാനം ഈ കുഞ്ഞുങ്ങളുടെ പേരിൽ അയാൾക്ക് കിട്ടുന്നുണ്ട്. ഇതിലെ ലാഭം അറിഞ്ഞു കൊണ്ടാണ് അയാൾ ഇതിലേക്ക് ഇറങ്ങിയത്. യഥാർത്ഥത്തിൽ ഈ കുഞ്ഞുങ്ങളോട് ആത്മാർത്ഥത ഉണ്ടായിരുന്നു എങ്കിൽ ഈ രക്ഷിതാക്കളുടെ പ്രശ്നം പരിഹരിക്കാൻ അയാൾ ശ്രെമിച്ചേനെ. Clear exploitation of such children. മറുനാടനെ പോലെ ഉള്ളവരെ കൂട്ടുപിടിച്ചു paid news കൊടുത്തു മുഖം രക്ഷിക്കാൻ ശ്രെമിക്കുകയാണ് അയാൾ. മുതുക്കാട് എന്താണ് എന്നു ബോധമുള്ള ജനങ്ങൾക്ക് മനസിലായി. സുനിത മുന്നോട്ടു കൊണ്ട് പോകണം ഈ വിഷയം. 👍🏻
@homeworks3115
@homeworks3115 8 месяцев назад
എല്ലാ വെക്തികളേയും തൃപ്തിപെടുത്തി ഒരാൾക്ക് ജീവിക്കാൻ പറ്റുമോ?
@smithamenon6827
@smithamenon6827 8 месяцев назад
Well said👍👍
@mallu_sapien
@mallu_sapien 8 месяцев назад
മറുനാടനെ കൂട്ടുപിടിക്കുമ്പോൾ തന്നെ ഉറപ്പിക്കാമല്ലോ
@babumj5732
@babumj5732 8 месяцев назад
സത്യമാണ് താങ്കൾ പറഞ്ഞത്. ഒരു പത്മശ്രീയും കുറച്ചു പണവും ആണ് ലക്ഷ്യം.
@muhammedshafi6910
@muhammedshafi6910 8 месяцев назад
മറുനാടൻ recommend ചെയ്തപ്പോൾ തന്നെ കാര്യങ്ങൾ ചതി ആണെന്ന് മനസിലായി..​@@mallu_sapien
@sreedharanmoorkkoth4753
@sreedharanmoorkkoth4753 8 месяцев назад
ഒരു വിഗ്രഹം ഉടയുന്നു. സുനിത ക് നന്ദി.
@sujakarthika6184
@sujakarthika6184 8 месяцев назад
കൈ നനയാതെ എങ്ങനെ മീൻ പിടിക്കാം എന്ന മാജിക്ക് പൊളിഞ്ഞു.ഭിന്ന ശേഷിയുള്ള കുട്ടികളെ മറയാക്കി മുതുകാടിൻ്റെ പൊയ്മുഖം വലിച്ചു കീറി ഒട്ടിയ്ക്കാൻ കാണിച്ച സുനിതയ്ക്ക് big salute ❤❤❤❤❤
@nandakumargovindapillarama5253
@nandakumargovindapillarama5253 8 месяцев назад
I also ocationaly 34:12 came to know that such a family with differently abled son quitMuthukad's institution. I hereby congratulate Smt. Sajitha varma.
@mercypoomala3045
@mercypoomala3045 8 месяцев назад
ജനങ്ങൾ എല്ലാം ഈ കള്ളസന്യാസിയുടെ കള്ളത്തരങ്ങൾ അറിയട്ടെ
@sajithapr3859
@sajithapr3859 7 месяцев назад
@ayishareeha5631
@ayishareeha5631 8 месяцев назад
കുഞ്ഞുങ്ങളെ മറയാക്കി തെറ്റ് ചെയ്യാൻ ആരെയും അനുവദിച്ചുകൂടാ.govt അന്വേഷണം പ്രഖ്യാപിക്കാൻ സമ്മർദം ചെലുത്തുക.സത്യം പുറത്തുവരാൻ എല്ലാവരും വേണ്ടത് ചെയ്യുക.സുനിത പറയുന്നത് കളവണെങ്കിൽ സുനിതയുടെ പേരിൽ കേസ്കൊടുകമല്ലോ.എന്തുകൊണ്ട് മുതുകാട് കേസ് കൊടുകുന്നില്ല.സത്യം പുറത്തുവരാതെ.ഇനി ഒരാൾപോലും ഡൊണേഷൻ കൊടുക്കരുത്.
@jaleelkhanabdulkhan8726
@jaleelkhanabdulkhan8726 8 месяцев назад
കറക്റ്റ് 👍
@marigoldtalks6774
@marigoldtalks6774 8 месяцев назад
സ്ഥിരം ക്ലിഷേ കമന്റ്‌.... കേസ് കൂടുതലൊന്നും നടക്കൂല
@ajthajyn9601
@ajthajyn9601 8 месяцев назад
സുനിത കേൾവിക്കാരിയാണ്
@ummerkuttykk
@ummerkuttykk 8 месяцев назад
അല്ല താങ്കൾ ഇത്രയും കാലമായിട്ട് എത്ര ഡൊണേഷൻ കൊടുത്തു. 🤔🤔🤔
@shajiglrshajiglr3615
@shajiglrshajiglr3615 8 месяцев назад
ഇങ്ങനെ നെയ്യിൽ പൊരിച്ചു തേനിൽ മുക്കി സൂഫി കഥകളും മോട്ടിവേഷനുമൊക്കെ സോഷ്യൽ മീഡിയയിൽ ഛർദിക്കുന്ന പല ഉഡായിപ്പുകളുടെയും ഉള്ളിലിരുപ്പ് വളരെ ഇരുണ്ടതാണെന്ന് പൊതുജനം മനസിലാക്കാൻ, അവസരം ഉണ്ടാക്കിയ സുനിതക്ക് എന്റെ സല്യൂട്ട് 👍🎉.നീലക്കുറുക്കന്മ്മാർ ഒരുപാട് നമ്മുടെ ഇടയിൽ തിമിർത്തു വാഴുന്നുണ്ട്.. അവരെ വ്യക്തിപരമായി അറിയാവുന്നവർക്ക്, അനുഭവം തുറന്നുപറഞ്ഞു പൊതുജനത്തെ കാര്യങ്ങൾ ധരിപ്പിക്കാൻ ഇതൊരു പ്രചോധനമാവും തീർച്ച 🙏🙏🙏
@valsabehanan4691
@valsabehanan4691 8 месяцев назад
Sajitha തുറന്നു പറഞ്ഞതിൽ സന്തോഷം മറ്റു രക്ഷകർത്താക്കൾക്ക് മാതൃകയാവട്ടെ
@subrahmanianmp6509
@subrahmanianmp6509 8 месяцев назад
ഒരു അമ്മയ്ക്ക് ചെയ്യാൻ പറ്റുന്നത്രെ മറ്റൊരാൾക്കും തന്റെ കുട്ടിക്കു വേണ്ടി ചെയ്യാൻ പറ്റില്ല.
@sajithapr3859
@sajithapr3859 7 месяцев назад
@vidyavyasa3526
@vidyavyasa3526 8 месяцев назад
Each Words from heart.. ഓരോ വാക്കിലും മറ്റൊരാളെ നോവിക്കാത്ത കരുതലോടെ സംസാരിക്കുന്ന അമ്മയാണിത്..ഒരു സംശയത്തിനും ഇടയില്ലാതെ അവർക്കൊപ്പം ♥️♥️♥️♥️
@davisushausha2090
@davisushausha2090 8 месяцев назад
All parents should be brave.God bless all parents.
@lekha9240
@lekha9240 8 месяцев назад
എത്ര മാത്രം പ്രയാസത്തിലാണ് ഓരോ അമ്മയും. അവരൊന്നും കള്ളപ്പറയുമെന്ന് ആർകെങ്കിലും തോന്നുന്നുണ്ടോ. വല്ലാത്തമാനസികാവസ്ഥ യിലാണ് അവരുടെയൊക്കെ ജീവിതം.
@priyajiji1580
@priyajiji1580 7 месяцев назад
All parents should be🙏🙏🙏🙏🙏God bless all parents
@rahimgolden1273
@rahimgolden1273 8 месяцев назад
നന്മ മരങ്ങളുടെ പലരുടെയും ഉള്ള് എന്താണെന്ന്. നമുക്കു അറിയില്ലല്ലോ പണമാണ് ഇവരുടെ മുഖ്യ ലക്ഷ്യം
@sadiqueibrahim4293
@sadiqueibrahim4293 8 месяцев назад
സത്യം
@beenaskumari9399
@beenaskumari9399 8 месяцев назад
പണവും പ്രശസ്തിയുമുള്ളൊരാള്‍ തന്നെയാണ് മുതുകാട് . എന്നിട്ടും ഇങ്ങനെയൊക്കെ കാട്ടുന്നത് എന്തൊരു ക്രൂരതയാണ്. ഏതു മൂഢസിഹാസനമാണിദ്ദേഹം ആഗ്രഹിക്കുന്നത് ?
@aksufairtmda7075
@aksufairtmda7075 8 месяцев назад
@@beenaskumari9399 ചിലപ്പോൾ എന്തെങ്കിലും ചില മനസ്വീക പ്രശ്നം ആയിരിക്കുമോ
@sandhyasn3456
@sandhyasn3456 8 месяцев назад
True
@LissaJoseph-k9x
@LissaJoseph-k9x 8 месяцев назад
Paranjath nannayi
@ushasathian7904
@ushasathian7904 8 месяцев назад
ഈ വീഡിയോ യുടെ താ ഴെ;"ചില അപക്വമായ മനസ്സിന് ഉടമയായിട്ടുള്ളവരുടെ"ചില "കമന്റുകൾ കണ്ടു:അവരോട് ഒന്നേ പറയാനുള്ളൂ:ഇത്തരം കുഞ്ഞുങ്ങളെ വളർത്തുന്ന അമ്മമാരുടെ പാദം കഴുകിയ വെള്ളo മൂന്ന് നേരം സേവിക്കുക!!!അതാണ് യഥാർത്ഥ തീർത്ഥം; സുനിതാ---അഭിനന്ദനങ്ങൾ!!!സത്യം വിശുദ്ധിയോടെ സമൂഹം അറിയട്ടെ!!!അതിന് നിങ്ങളുടെ പരിശ്രമം തുടരൂ---💐💐💐
@vkrooby1871
@vkrooby1871 8 месяцев назад
എല്ലാവരും ഒരുമിച്ച് കള്ളം പറയില്ലല്ലോ
@sumarajan487
@sumarajan487 8 месяцев назад
Ethraper sathyam paranju ipol lakshan gopinathinu support ullapol devadasi evidunno pidichit vanno 10 l thazhe aalkar, ival kasu kittiyal appane vare kootikodukum
@takethenextstep3017
@takethenextstep3017 8 месяцев назад
എല്ലാവരും ഒരുമിച്ചു ഒരേ ഡയലോഗ് ആണ് പറയുന്നത്... ഔദാര്യം.. പല സാഹചര്യങ്ങളിൽ വ്യത്യസ്ത ദിവസങ്ങളിൽ ഒരാൾ ഒരേ ഡയലോഗ് തന്നെ പറയുമോ
@MM-kn2er
@MM-kn2er 8 месяцев назад
@@takethenextstep3017muthucad is saying part of it in his interviews.
@sunithatk5891
@sunithatk5891 8 месяцев назад
Correct ​@@MM-kn2er
@greeshmagireesh1188
@greeshmagireesh1188 8 месяцев назад
he will because in his video itself he speak somewhat like this...he dont have child like this
@shefeequ8399
@shefeequ8399 8 месяцев назад
സജിത വർമ്മയുടെ വർത്തമാനം കേട്ടാൽ അറിയാം അവർ പറയുന്നത് 100 % സത്യമാണെന്ന് . നിഷ്കളങ്കയായ ഒരു അമ്മ. അവരുടെ സങ്കടങ്ങളിൽ ഞാനും എന്റെ കുടുംബവും പങ്കു ചേരുന്നു. ഇതു പോലെയുള്ള മക്കളുള്ള എല്ലാ മാതാപിതാക്കളേയും എത്ര അഭിനന്ദിച്ചാലും മതിയാവില്ല.. ക്ഷമയോടെ മക്കളെ പരിചയിക്കാൻ എല്ലാ മാതാപിതാക്കൾക്കും സാധിക്കട്ടെ . മുതുകാടിനേ പോലെ ഉള്ള വരുടെ ചതിയിൽ പെടാതെ കരുതിയിരിക്കുക.
@sajithapr3859
@sajithapr3859 7 месяцев назад
@AbdulRahman-ig2pq
@AbdulRahman-ig2pq 8 месяцев назад
സമദനിപ്പിക്കാൻ വാക്കുകൾ ഇല്ലാ സഹോദരി എന്തു പറഞ്ഞാലും അതു വെറും വാക്കുകൾ ആയി പോകും ഷെമിക്കുക ദൈവം കാവൽ ഉണ്ടാവട്ടെ ഉണ്ട് ❤
@sajithapr3859
@sajithapr3859 7 месяцев назад
@muthalibkunnumal8749
@muthalibkunnumal8749 8 месяцев назад
മുതുകാട് എനിക്ക് വളരേ ഇഷ്ടപ്പെട്ട ആളാണ് അയാൾ ഇങ്ങനെ ചെയ്യുമെന്ന് തോന്നുന്നില്ല ,പക്ഷെ സുനിത പറഞ്ഞപ്പോൾ തള്ളാനും പറ്റുന്നില്ല കൂട്ടത്തിൽ Dr അനിൽ മുഹമ്മദും ചിലത് പറഞ്ഞപ്പോൾ എന്തെങ്കിലുമൊക്കെ അപാകതകൾ ഉണ്ടാവൻ സാധ്യത ഉണ്ട് എന്ന് തോന്നി ,പിന്നെ മറുനാടൻ ഷാജൻ മുതുകാടിന് വേണ്ടി രംഗത്ത് വന്നപ്പോൾ ചീഞ് നാറുന്ന എന്തൊക്കെയോ ഉണ്ടെന്ന് ഉറപ്പായി .കാരണം മറുനാടൻ ഷാജൻ മാലിന്യങ്ങളിൽ വന്നിരിക്കുന്ന ഈച്ചകളേ പോലെയാണ് അവൻ്റെ വായിൽ നിന്ന് ദുർഗന്ധമല്ലാതെ വരാൻ സാധ്യതയില്ല
@shihanashehan860
@shihanashehan860 8 месяцев назад
ഞാനും ഓട്ടീസം ഉള്ള മകന്റെ ഉമ്മ ആണ് ഒരുപാട് ബഹുമാനിച്ചു പോയി അദ്ദേഹത്തെ 😢 ഇപ്പോഴും സത്യമാകരുതേ എന്നാ പ്രാർത്ഥന പിന്നെ അങ്ങനെ പുള്ളി പറഞ്ഞിട്ടുണ്ടെങ്കിൽക്രൂരമായ ഒരുസ്വഭാവം അയാൾക് ഉണ്ട് ഗവണ്മെന്റ് വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ് 😢 ഒരു മനുഷ്യന് പനിവന്നാൽ മതി ബുദ്ധിക്ക് കോട്ടം തട്ടാൻ ഞാൻ ഇപ്പോഴും പ്രാർത്ഥിക്കുന്നത് ആർക്കും ഇങ്ങനൊരു അവസ്ഥ വരരുതേ എന്നാണ്
@tharamamlm7337
@tharamamlm7337 8 месяцев назад
yes real
@ushagopalan6720
@ushagopalan6720 8 месяцев назад
സുനിത ചെയ്യുന്നത് ഒരു വലിയ കാര്യം തന്നെ ആണ്. നമ്മൾ ഇത്രയും കാലം കണ്ടിരുന്ന ഒരു വ്യക്തിത്വം ഇത്ര ഭീകരമായിരുന്നോ. ഇനിയും ഇത് പോലെയുള്ള വിഗ്രഹങ്ങളെ ഇവരുടെ പ്രവർത്തികൾ വെളിച്ചത്തിലേക്ക് കൊണ്ട് വരണം. Hatts off 👍👍❤️❤️❤️❤️❤️
@Semimonts
@Semimonts 8 месяцев назад
ഈ പറയുന്ന കര്യങ്ങൾ സത്യമാണ് ഒരോർത്തരുടെയും സംസാരത്തിൽ നിന്നും മനസ്സിലാക്കാം പണം കൊടുക്കുന്നവർ ഒരുവട്ടം ചിന്തികുക.
@user-yy4uc5db2k
@user-yy4uc5db2k 8 месяцев назад
സുനിതയോട് ഒപ്പം 👍
@payyoob
@payyoob 8 месяцев назад
In this matter I am against Sunitha she doing absolutely wrong she is injuring a good man Muthukad.
@user-yy4uc5db2k
@user-yy4uc5db2k 8 месяцев назад
@@payyoob ഈ കുഞ്ഞുങ്ങളുടെ പേരെന്റ്സ് വെറുതെ കള്ളം പറയുന്നു എന്നാണോ???
@nammuandme
@nammuandme 8 месяцев назад
ചിരിച്ച് കൊണ്ട് മനുഷ്യൻ്റെ കഴുത്ത് അറുകുന്ന ആളായിരുന്നു മുതുകാട് എന്ന് അറിഞ്ഞ നിമിഷം അയാളോട് ഉള്ള എല്ലാ ബഹുമാനവും പോയി
@salimkh2237
@salimkh2237 8 месяцев назад
സുനിതയേയും മുതുകാടിനേയും ഇടപെടുന്ന വർ ധർമസങ്കടത്തിലായി. ഭിന്നശേഷിയുള്ള ഒരു മാതാപിതാക്കളോടും പറയാൻ പാടില്ലാത്ത വാക്കുകളാണ് - എനിക്ക് ഇത്തരം കുട്ടികളില്ലെന്നതും ഇതാക്കെ എന്റെ ഔദാര്യമാണ് എന്നത്. യൂസഫലിയെ പോലെ എത്രയോ മനുഷ്യ സ്നേഹികൾ കോടികൾ ഈ ഉദ്യമത്തിന് സംഭാവന ചെയ്യുന്നു.
@jebbyjan1376
@jebbyjan1376 8 месяцев назад
Sathyam . Aakae confusion aayi . Aaru parayunnathaanu sathyam 🤔🤔🤔🤔🤔🤔
@febinfrancis7626
@febinfrancis7626 8 месяцев назад
proof udoo
@V4Vote
@V4Vote 8 месяцев назад
ഊത്തപ്പലി തന്നെയാകും ഇപ്പോൾ ഈ നാടകങ്ങൾക്ക് പിറകിൽ
@jaleelparappurath9414
@jaleelparappurath9414 8 месяцев назад
എന്ന് മുതുകാട് പറയുന്നത് താങ്കൾ കേട്ടോ ഇവർ പറയുന്നതല്ലേ ഇവർ പറയുന്നത് വല്ല വൈരാഗ്യം വച്ചാണോ എന്ന് എങ്ങനെ അറിയാം... ഇപ്പോഴും അവിടെ ഒരുപാട് കുട്ടികൾ സന്തോഷത്തോടെ ജീവിക്കുന്നു അവരെ പേരൻസും
@sreejithshankark2012
@sreejithshankark2012 8 месяцев назад
ശരി ആണ്.. പലരുടെയും മനസ്സിന്റെ നന്മ ആണ് ഇത്തരം സ്ഥാപനങ്ങൾ.. അത് മുതുകാട് പോലുള്ളവർ സ്വാർത്ഥതക്ക് ഉപയോഗിക്കുന്നു 🙏
@vinodgeorge129
@vinodgeorge129 8 месяцев назад
സുനിതാ എല്ലാ അമ്മമാരെയും കൊണ്ട് വരുക❤ മുതുകാടിന്റെ മുഖമൂടി മാറ്റുക
@joygeorge2918
@joygeorge2918 8 месяцев назад
RK Malayath knows previous history of Gobi,Sunitha should contact him and revile his negative face
@sreejithshankark2012
@sreejithshankark2012 8 месяцев назад
👍🏻👍🏻👍🏻
@jayakumarg6417
@jayakumarg6417 8 месяцев назад
ഭിന്നശേഷി കുട്ടികളെ അവരുടെ Parents നോളം മാറ്റാർക്കുമറിയില്ല. മുതുകാട് ഇത്തരം കുട്ടികളെ വിറ്റു ജീവിക്കാമെന്നു ബുദ്ധിപൂർവം ചിന്തിച്ചു.സുനിതക്കും അമ്മമാർക്കും നന്ദി.🙏
@shailajasalim5900
@shailajasalim5900 8 месяцев назад
എപ്പോഴും ചിരിച്ചു സൗമ്യത കാണിക്കുന്ന ആളുകളുടെ ശരിക്കുമുള്ള സ്വഭാവം തികച്ചും kruramayirikkum
@remyamohan5444
@remyamohan5444 8 месяцев назад
സത്യം
@berry_colorz
@berry_colorz 8 месяцев назад
Pinneeeee... it's a good gesture to smile and talk nicely, especially in this society. I see people always serious and mean mostly.
@sreejithshankark2012
@sreejithshankark2012 8 месяцев назад
ഗാന്ധി കേജരിവാൾ സുധീരൻ അച്യുതആനന്ദൻ ഒക്കെ ഇതുപോലെ ഉടായിപ്പ് ആണ് 😢
@blackcats192
@blackcats192 8 месяцев назад
​@sreejithshankark20 12 satyam..
@DonS-ff2yt
@DonS-ff2yt 8 месяцев назад
Dont say foolish things without knowing truth
@thomasthomas2202
@thomasthomas2202 8 месяцев назад
ഈ പ്രസ്ഥാനംകഷ്ട പ്പെടാതെസമ്പാദ്ധ്യം ഉണ്ടാക്കാൻ പറ്റിയഎള്ളുപ്പമാർഗ്ഗമാണ്. ഇഷ്ടം പോലെ വിദേശ ഫണ്ടുകിട്ടും.ഗോപി മുതുക്കാടിൻ്റേ സ്വന്തം സമ്പാദ്ധ്യത്തിൽ നിന്നണോ ഇതൊക്കെ ചെയ്യുന്നതു്. അനുഭവസ്ഥർ പറയുന്നത് പൂർണ്ണമായി തള്ളിക്കളയരുത്.
@anusameera7664
@anusameera7664 8 месяцев назад
എൻറെ മുന്നിലേക്ക് സുനിത ഇത്രയും ആൾക്കാരുടെ നാവിൽ നിന്ന് ഇങ്ങനെയും സത്യങ്ങൾ പുറത്തു കൊണ്ടു വന്നതിന് അഭിനന്ദിക്കുന്നു
@muhammadhydrose3027
@muhammadhydrose3027 8 месяцев назад
കൈ നനയാതെ മീൻ പിടിക്കുന്ന നന്മ മരങ്ങളുടെ എണ്ണം കൂടി വരുന്നു,
@jamsheercitycars1650
@jamsheercitycars1650 8 месяцев назад
Yes correct
@ALI-uo2cf
@ALI-uo2cf 8 месяцев назад
ഓട്ടീസം ബാധിച്ച കുട്ടികളുടെ ദൈന്യതയും പെർഫോമെൻസും നാട്ടുകാരെകാണിച്ചു പണം തട്ടുന്ന ഒരു ഒന്നാംതരം കച്ചവടംസ്ഥാപനം ആണെന്ന്.... ഇതിനോടകം ജനങ്ങൾക്ക്‌ മനസ്സിലായി....
@thafseerathafsi7540
@thafseerathafsi7540 8 месяцев назад
Yes
@thafseerathafsi7540
@thafseerathafsi7540 8 месяцев назад
Yes
@unnikrishnanpillai
@unnikrishnanpillai 8 месяцев назад
എങ്ങിനെ മനസ്സിലായി??
@malu8977
@malu8977 8 месяцев назад
​@unnikrishnanpillai parents parayunnath onnum kettille??? athuooo kelkaatha pole
@Nasrani344
@Nasrani344 8 месяцев назад
മേജിക്കിന് ഇനി വല്യ സ്കൂപ്പ് ഇല്ല തിരിച്ചറിഞ്ഞ സൂത്രക്കാരനായ ഗോപിനാഥ് മുതുകാട് കണ്ടെത്തിയ ബിസിനസ് ഗംഭീരം 😅
@blackcats192
@blackcats192 8 месяцев назад
Satyam..Nan aadyam mutaley samshayathode iyalude neekangal veekshikkukayayirunnu..onnum kanate ayal ea karyarthin irangula enn anikk urappayirunnu..
@alanjeevan1192
@alanjeevan1192 8 месяцев назад
Correct
@subhadra7654
@subhadra7654 8 месяцев назад
എനിക്ക് പണ്ടുമുതലേ മുതുകാടിൻ്റെ നിറഞ്ഞ അ ചിരിയിൽ കള്ള ത്തരം തോന്നിയിരുന്നു അദ്യ വീഡിയോ കണ്ടപ്പോൾ തന്നെ മാതാപിതാക്കൾ പറയുന്നത് സത്യം എന്ന് വിശ്വസിച്ചിരുന്നു കുഞ്ഞുങ്ങൾ അറിവ് വയ്ക്കുന്നത് വരെ ഒരു പനി വന്നാൽ പോലും നമ്മൾ എന്ത് സങ്കർഷമാണ് അനുഭവിക്കുന്നത് അപ്പോൾ ഇ കുട്ടികളുടെ parents അനുഭവ ഇക്കുന്നത് സങ്കൽപ്പിക്കാൻ വയ്യ. മുതുകാട് പറയുന്നുണ്ടല്ലോ എനിക്ക് ഇതുപോലുള്ള കുട്ടി ഇല്ല ഇ തിൽ നിന്നുമാത്രം മനസ്സിലാക്കാം ഇയാളുടെ ധാർഷ്ട്യം സുനിതകൂട്ടിക്ക് 👍👍👍👍
@2official3705
@2official3705 8 месяцев назад
Same anikkum toniyitundu njan palarodum paranjitundu iyal oru fraud anallo nnu
@shajikumaran1766
@shajikumaran1766 8 месяцев назад
ആരും വിമർശ്ശങ്ങൾക്ക്‌ അതീതരല്ല. വിഗ്രഹങ്ങൾ ഉടയേണ്ടത്‌ ഉടയും, അതിൽ കരഞ്ഞിട്ട്‌ കാര്യമില്ല.
@ashrafashru2472
@ashrafashru2472 8 месяцев назад
എത്ര നല്ല 👍👍 പാരൻസ് 💐 സത്യത്തിൽ ഇതൊക്കെ പല കാരണങ്ങൾ കൊണ്ട് മാതൃത്വത്തെ മനസ്സിലാക്കാൻ പറ്റാത്തവർക്ക് നല്ലൊരു മോട്ടിവേഷനാണ് ഈ അനുഭവങ്ങൾ ഈ അമ്മ ... സഹോദരീആ മോന് എത്രയോ സഹോദരി സഹോദരമാർ ഇന്ന് മുതൽ ലോകത്തിന്റെ പല കോണുകളിൽ അഭിമാനത്തോടെ ഉണ്ട് എന്ന് എന്നും മനസ്സിലുണ്ടാവട്ടെ .... ഏവരുടെയും നന്മയ്ക്കായുള്ള പ്രാർത്ഥനയോടെ ....
@Innocentman447
@Innocentman447 8 месяцев назад
കൺകെട്ട് , ജലവിദ്യ എന്നതൊക്കെ വളരെ വിദഗ്ധമായി മറ്റുള്ളവരെ പറ്റിക്കുന്ന കലയാണ് .. കൂടുതൽ നല്ലരീതിയിൽ പ്രേക്ഷേകന്റെ നഗ്നനേത്രങ്ങളെ പറ്റിക്കുന്നവൻ നല്ല കൺകെട്ടുകാരൻ .. നല്ലവണ്ണം സംസാരിക്കുന്ന ആളുകൾ നല്ല മനുഷ്യർ ആകേണമെന്നില്ല ..🤔
@ShamseeraC-ul1gr
@ShamseeraC-ul1gr 8 месяцев назад
ഇപ്പോഴും ഇയാളെ പൊക്കി പിടിച്ചോണ്ട് കുറെ യൂട്യൂബ്ർസ് ഇറങ്ങിയിട്ടുണ്ട്.... ഇയാൾക്കെതിരെ എന്താ ഒരു അന്വേഷണം വരാത്തത് എന്നാണ് അതിശയം
@shajisebastian43
@shajisebastian43 8 месяцев назад
If he's bad, then don't send your child to him 🤪
@shadiyasha5247
@shadiyasha5247 8 месяцев назад
E oru incident kond muthukad nigal parayuna athra moshakaran akumo? Ayal karanam vere orupad kuttikalk better life kitanund athukude parignikanam.. pine muthukadum nigalepole manushyan anu thettu arkum patum
@MR-jg8oy
@MR-jg8oy 8 месяцев назад
പെട്ടന്ന് നടപടി ഉണ്ടാവണമെങ്കിൽ മുസ്ലിം നാമധാരി ആയിരിക്കണം ഇത് ഗോപിനാദ് അല്ലേ
@yoonusyoonus2147
@yoonusyoonus2147 8 месяцев назад
സുനിതയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ🌹 ഇത് ഒരു എപ്പിസോഡിൽ ഒതുങ്ങി പോയിരുന്നെങ്കിൽ ആരും വിശ്വസിക്കില്ലായിരുന്നു.... ഇതുപോലുള്ള അനുഭവസ്ഥരേ ഇനിയും ഇതുപോലെ ജനത്തിന് മുന്നിൽ കൊണ്ടുവരണം ജാലവിദ്യക്കാരൻ തനിച്ചാവില്ല കിട്ടുന്നതിന്റെ ഒരു പങ്ക് പറ്റിക്കൊണ്ട് ഉദ്യോഗസ്ഥ ന******* കൂടെ കാണും പണം ആർക്കും കൈക്കില്ലല്ലോ... ഇനിയും തുടരുക.
@amalsanthosh3574
@amalsanthosh3574 8 месяцев назад
സുനിത ഇ അമ്മ മാർക്ക്‌ അവരുടെ ദുഃഖം പറയാനും അനുഭവം തുറന്നു പറയാനും ഇ ങ്ങനെ ഒരു പ്ലേറ്റ് ഫോം കൊടുത്തതിനു നന്ദി ഇങ്ങ നെ ത്ത കള്ള നാണയങ്ങളെ തുറന്നു കാണികാൻ കാണിച്ചദൈര്യ ത്തിനും 🌹
@MOIDEENKUTTYKOONRI-qi9vo
@MOIDEENKUTTYKOONRI-qi9vo 8 месяцев назад
അനാഥ കുട്ടികളുടെ അടുത്ത് നിന്നും നിങ്ങൾ നിങ്ങളുടെ കുഞ്ഞുങ്ങളെ ചുംബിക്കരുതെന്ന് പോലും പരിശുദ്ധ പ്രവാചകൻ (സ.അ) പറഞ്ഞ് ഓർത്ത് പോയി.അച്ഛനോ അമ്മയോ ഇല്ലാത്ത കുഞ്ഞുങ്ങളുടെ മനസ്സ് വേദനിപ്പിക്കാൻ കാരണമാകും ഇത് കൊണ്ട് എന്നാണ് പ്രവാചകൻ പറഞ്ഞത്.ഒരു സാന്ത്വനം മറ്റൊരു വേദനയാകാൻ പാടില്ല. തനിക്കോ തൻ്റെ കുടുംബത്തിലോ ഈ തരത്തിലുള്ള കുട്ടികളില്ല എന്ന് പറഞ്ഞ് അപമാനിക്കുന്ന വാക്കുകൾ വളരെ വേദനിപ്പിച്ചു
@criticmason953
@criticmason953 8 месяцев назад
ഈ കുട്ടികളെ ഇതുപോലെ സൃഷ്ടിച്ചുവിട്ട പരമകാരുണികനായ അള്ളാഹുവിന്റെ പോസ്റ്റ്മാനായ പ്രവാചകൻ!
@sreejithshankark2012
@sreejithshankark2012 8 месяцев назад
കുട്ടികളെ സൃഷ്ടിച്ചു വിട്ട പടച്ചോൻ അപ്പോൾ ആരാണ് 🤣
@aprajanrajan186
@aprajanrajan186 8 месяцев назад
ആയിരകണകിന് അമ്മ മാരെ വേദനിപ്പിക്കുന്ന ദൈവം ഏത്ര ക്രൂരൻ
@shanushanu1996
@shanushanu1996 8 месяцев назад
ഒന്നല്ല, രണ്ടല്ല, നാലല്ല ഒരു പാട് അനുഭവസ്ഥരായ രക്ഷകർക്കാക്കൾ അവരുടെ അനുഭവങ്ങൾ പങ്കു വെച്ചതിൽ നിന്ന് ഒരു കാര്യം വ്യക്തമാണ് ! അതായത് ഒഡീഷൻ നടത്തി നകറുകണക്കിന് സ്പെഷ്യലിട്ടാലന്റഡായ കുട്ടികളെ സമാഹരിച്ച് അവരുടെ രക്ഷകർത്താക്കൾ ഇത്രയും കാലം കഷ്യപ്പെട്ട് വളർത്തിയെടുത്ത കഴിവുകളെ അല്പം ദൈന്യതയും, വാചക കസർത്തും PR വർക്കിലൂടെയും അവരുടെ കഴിവുകൾ വിദേശത്തും സ്വദേശത്തും ഷോ കേസ് ചെയ്ത്, ഡോളറുകളും, ദിർഹവും റിയാലും ഒക്കെ കുട്ടികളുടെ പഠനത്തിനും ഭാവി സുരക്ഷിതമാക്കുന്നതിനും എന്ന വ്യാജേന സമാഹരിച്ചിട്ട് സർക്കാരിന്റെ കണ്ണായ ഫിലിം പാർക്കിൽ സ്ഥലം ചുളുവിൽ ഉപയോഗപ്പെടുത്തി അവർക്ക് ഏതോ ഔദാര്യം നൽകുന്ന മട്ടിൽ ഭക്ഷണം മാത്രം നൽകി അവിടെ ഒരു തരത്തിലുള്ള സ്കിൽ ഡവലപ്മെന്റിനും അവസരം ഒരുക്കാതെയും, പാവം കുട്ടികളെ പ്രദർശന വസ്തുക്കൾ ആക്കി രക്ഷകർത്താക്കളുടെ മനസ്സിനെ കീറിമുറിച്ച് വൃണപ്പെടുത്തി താൻ വലിയ സാമൂഹിക സ്നേഹി എന്ന വ്യാജ ഇമേജ് സൃഷ്ടിച്ച് യൂസുഫലി പോലെയുള്ളവരുടെ കൈയ്യിൽ നിന്നും കോടികൾ സഭാവന സ്വീകരിച്ച് നടത്തുന്ന ഒരു അസാധാരണ സാമൂഹിക ക്ഷേമ പ്രവർത്തനം! ഇതിൽ ഇനിയും ആർക്കെങ്കിലും സംശയം ഇല്ലാതിരിക്കുകയും, ആ വ്യക്തി ദൈവം ആണെന്നും ചിന്തിക്കുന്നവരുണ്ടെങ്കിൽ പച്ച വെളളം ചവച്ച് കുടിക്കുക! ഒരു സമഗ്രമായ അന്വേഷണം നടത്തി യഥാർത്ഥ വസ്തുതകൾ , അതായത് ഈ ഓപ്പർച്യൂണിറ്റി കണ്ടെത്തി സമൂഹത്തെ ഉദ്ധരിക്കാൻ നന്മ മരം തുടങ്ങിയത് മുതൽ എത്ര ഭിന്നശേഷി കുട്ടികൾ അവിടെ ചേർന്നു? എത്ര പേർ കൊഴിഞ്ഞ് പോയി? അത് എന്തുകൊണ്ട്? ഏതെല്ലാം വിദേശരാജ്യങ്ങളിൽ എത്ര കുട്ടികളെ കൊണ്ടുപോയി? ഏതെല്ലാം ചടങ്ങുകളിൽ പങ്കെടുപ്പിച്ചു.? എത്ര തുക സ്പോൺസർഷിപ്പ് കിട്ടി? അതിൽ കുട്ടികൾക്ക് എത്ര നൽകി? അവർക്ക് എന്തെല്ലാം സ്കിൽഡെവലപ്മെന്റ് നടത്തി? എന്ന് ഒക്കെ കൃത്യമായ ഒരു അന്വേഷണം പ്രഖ്യാപിക്കണം! യഥാർത്ഥ വസ്തുത സ്പോൺസർമാരും സമൂഹവും അറിയണം. സർക്കാർ മേഖലയിൽ ഉടൻ തിരുവനന്തപുരത്ത് എങ്കിലും +2 കഴിഞ്ഞ ഭിന്നശേഷി ക്കാർക്ക് നൈപുണ്യ വികസനങ്ങൾക്ക് ഉപകരിക്കുന്ന തുടർന്ന് 5 വർഷം വരെ എങ്കിലും അവർക്ക് പഠന സൗകര്യം ഒരുക്കുന്ന ഒരു സ്ഥാപനം ഉടൻ ആരംഭിക്കുക! അത്തരം കുട്ടികളെ പൊന്നുപോലെ പഠിപ്പിക്കാനും , മികച്ച രീതിയിൽ കഴിവുകളെ വികസിപ്പിച്ച് എടുക്കാനും കഴിയുന്ന യോഗ്യതയുള്ള ധാരാളം സ്പെഷ്യൽ അധ്യാപന ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ നൽകുക! ഇതേ സ്പോൺസർഷിപ്പിൽ നിന്നും അധ്യാപകർക്കുള്ള ശമ്പളവും, കുട്ടികൾക്ക് സ്റ്റൈപന്റും ഒരു രൂപ സർക്കാർ ഖജനാവിൽ നിന്ന് എടുക്കാതെ തന്നെ മികവിന്റെ കേന്ദ്രമാക്കി വളർത്താൻ കഴിയും. കഴിവുള്ള രക്ഷകർത്താക്കളിൽ നിന്നും അവർക്ക് താൽപര്യമുള്ള ഒരു തുക സംഭാവനയായും വാങ്ങാം! പക്ഷേ സർക്കാർ മേൽനോട്ടത്തിൽ നന്നായി നടത്തണം എന്ന് മാത്രം! അതാകുമ്പോൾ ഇത്തരം ചൂഷണക്കാർ മറ്റ് കൺകെട്ട് വിദ്യകൾ നോക്കി പൊയ് കൊള്ളും! സജിത, സങ്കടപ്പെടേണ്ടതില്ല. നിങ്ങൾക്കൊപ്പം ആയിരക്കണക്കിന് മനസ്സുകൾ ഉണ്ട്! നിങ്ങൾ ഇത് തുറന്ന് പറഞ്ഞതിൽ അഭിനന്ദനങ്ങൾ. ഒരു മുഖം മൂടിയാണ് നിങ്ങൾ വലിച്ച് കീറിയത്. ഇനിയും ബുദ്ധിമുട്ട് അനുഭവിക്കുമായിരുന്ന നൂറ് കണക്കിന് കുട്ടികളെയാണ് നിങ്ങൾ സേവ് ചെയ്തത് ! അതിൽ അഭിമാനിക്കുക. കുഞ്ഞിന്നെ കഷ്ടപ്പെട്ട് നോക്കുന്ന നിങ്ങൾക്ക് നല്ലതേ വരൂ! സുനിതയ്ക്കും അഭിനന്ദനങ്ങൾ! ഇത്രയെങ്കിലും സമൂഹത്തിന് വേണ്ടി ചെയ്യാൻ കഴിയുന്നതിൽ!
@mohammadsha2365
@mohammadsha2365 8 месяцев назад
Well said 👍👍👍
@praveens1279
@praveens1279 8 месяцев назад
True👍
@haridarsan8617
@haridarsan8617 7 месяцев назад
Well said
@shanushanu1996
@shanushanu1996 7 месяцев назад
@@haridarsan8617thanks 🙏
@sunnyca4906
@sunnyca4906 6 месяцев назад
Well said👍
@shibuta7782
@shibuta7782 8 месяцев назад
ഞാൻ ഗോപിനാഥ് മുതുകാടിന്റെ നാട്ടുകാരനാണ് എന്ന് അഭിമത്തോടെ പലയിടങ്ങളിലും പറഞ്ഞിരുന്നു, ഇയാളുടെ ഉള്ളിത്രജീർണ്ണതനിറഞ്ഞ ഒരു വ്യക്തിയാണ് എന്നിപ്പോൾ ബോധ്യപ്പെട്ടു. വെറുത്തുപോയി, സജിതവർമ്മയ്ക്ക് അഭിനന്ദനങ്ങൾ, ഇത്തരക്കാരുടെ പൊയ്‌മുഖങ്ങൾ പുറംലോകത്തെ അറിയിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ്
@jaisyjames210
@jaisyjames210 8 месяцев назад
😂
@shahidayoosefali3789
@shahidayoosefali3789 8 месяцев назад
എന്ത് മനുഷ്യൻ ആണ് റബ്ബേ 🙄 ഇങ്ങനെ ഒരു കുട്ടി അയാൾക്ക്‌ ഉണ്ടായിരുന്നെങ്കിൽ മനസ്സിലായേനെ ആ അവസ്ഥ, ചെറ്റ എന്ന് തന്നെ പറയട്ടെ 😡😡😡
@a_s_h_421
@a_s_h_421 8 месяцев назад
മുതുകാട് നു ഇതുപോലെ ഒരു കുട്ടിയെ ദൈവം കൊടുത്തില്ല എങ്കിൽ അയാൾക്ക്‌ അതിനെ നോക്കാൻ ഉള്ള യോഗ്യത ഉണ്ടാകില്ല
@rajithajayaprakash9366
@rajithajayaprakash9366 8 месяцев назад
സത്യം
@dawoodthekkan4129
@dawoodthekkan4129 8 месяцев назад
മുഖവും സൗന്ദര്യവും അഭിനയവും കണ്ട് ആരെയും വിലയിരുത്താനാവില്ല! ഇസ്രായേൽ PM നെ പോലെ
@Nandha-Kishore
@Nandha-Kishore 8 месяцев назад
ഇസ്രേയേൽ നിൽപ്പിന് വേണ്ടിയല്ലേ യുദ്ധം ചെയ്യുന്നത്.
@justingeorge1374
@justingeorge1374 8 месяцев назад
അല്ല മോനെ! ഇജ്ജ് അന്റെ ട്രൗസർ ഇട്ടാൽ പോരേ ! ഇയ്യെന്തിനാ ഈശ്രയേലിനെ ഞൊണ്ടുന്നത്!!എന്താണ് പുള്ളേ.....😅😅😅
@abdulshukkoor4916
@abdulshukkoor4916 8 месяцев назад
​@@justingeorge1374നിന്റെ അസമ്മന്ത വീട് അണോ? Israel
@abdullatheef5437
@abdullatheef5437 8 месяцев назад
ഇസ്രായിൽനെ പറഞ്ഞപ്പോൾ നൊന്തോ?​@@justingeorge1374
@justingeorge1374
@justingeorge1374 8 месяцев назад
@@abdulshukkoor4916 അസമ്മന്ത!!what is that??
@nazarkaleekal2859
@nazarkaleekal2859 8 месяцев назад
വീണിതെല്ലോ കിടക്കുന്നു ധരണിയിൽ മനുഷ്യന്റെ ഒരു അവസ്ഥ. സത്യം പുറത്തു വരട്ടെ. Thanks for your good attempt
@safamarva2040
@safamarva2040 8 месяцев назад
അറിയില്ല ആരാണ് ശെരിയെന്ന്. എങ്കിലും സത്യം പുറത്തു വരട്ടെ
@Aaaha..
@Aaaha.. 8 месяцев назад
എന്ത് ശരി എന്റെ ശാപമെന്നു കരുതി ജീവിക്കുന്ന രക്ഷിതാക്കൾ പറയുന്നത് , അനുഭവിക്കുന്നവർക്കെ ഉൾക്കൊ ള്ളാനാവു... അല്ലാത്തവർ ശരി തെറ്റ് അന്വേഷിച്ചു കൊണ്ടേയിരിക്കും
@preenijacob6899
@preenijacob6899 8 месяцев назад
ഇനിയും അറിയില്ലെങ്കിൽ നിങ്ങളെപ്പോലുള്ളവർ മനുഷ്യർ അല്ല
@dencydency8117
@dencydency8117 8 месяцев назад
മുതുകാട് ശരിയുടെ പക്ഷത്തുനിന്ന് പ്രവർത്തിക്കുന്നത്
@Aaaha..
@Aaaha.. 8 месяцев назад
@@dencydency8117 വിശ്വാസം രക്ഷിക്കട്ടെ
@a.yshhahhhhhhh
@a.yshhahhhhhhh 8 месяцев назад
200 മുതൽ 300 കുട്ടികൾ അവിടെ ഉണ്ടെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത് സംസ്ഥാന കേന്ദ്ര ഗവർമെൻറ്റുകളുടേ പല ഡിപ്പാർട്ടുമെന്റുകളിൽ നിന്നും ഫണ്ട് സീ കരിക്കുന്നുണ്ട് csr ഫണ്ട് മറ്റു വ്യക്തി കളിൽ നിന്ന് സിവിൽ സപ്ലയിൽ ഭക്ഷ്യധാന്യം ഓൺലൈൻ പ്രോഗ്രാം ലൈവ് പ്രോഗ്രാം 300 കുട്ടികൾ വരവ് നൂറുകണക്കിന് കോടികൾ
@babooz1135
@babooz1135 8 месяцев назад
മറുനാടൻ നന്നായി മുതുകാടിനെ വെളുപ്പിക്കുന്നുണ്ട്
@Mkpuliyali
@Mkpuliyali 8 месяцев назад
അത് തന്നെ നെഗറ്റീവ് ഇമേജ് ഉണ്ടാക്കും, ജീവിതത്തിൽ സത്യസന്ധതയില്ലാത്ത ആളാണ് മറുനാടൻ
@siddeeque123
@siddeeque123 8 месяцев назад
എന്നാൽ ഉറപാണ് മുതുകാടന്‍ ഒരു ഫ്രോഡ് ആണ്‌... മറുനാടന്‍ ഫ്രോഡ്കളെ മത്രമേ സപ്പോര്‍ട്ട് ചെയ്യു
@fathimajilsiya9355
@fathimajilsiya9355 8 месяцев назад
So he is a liar
@jacobjacob6334
@jacobjacob6334 8 месяцев назад
​@@siddeeque123marunadan oakshe theevravaadikale support cheyyarilla...india Pakisthan vishayangalil jamaiyathe islami pole pakisthane support cheyyarilla. Indiayile theevravaadi aakramanathil theevravaada rajyangal kethirecaanu...
@remyamohan5444
@remyamohan5444 8 месяцев назад
Ys എനിക്കും തോന്നി
@anniesjose5071
@anniesjose5071 8 месяцев назад
അതേ.. ഇങ്ങനെ യുള്ള കുട്ടികളുള്ള മാതാപിതാക്കൾക്കു ഞങ്ങളുടെ കാലം കഴിഞ്ഞാൽ ആര് നോക്കും എന്നു ഉള്ളിൽ തീയാണ്
@harim6401
@harim6401 8 месяцев назад
സുനിതാ, നമ്മുടെ എല്ലാം സ്നേഹവും പരിഗണനയും അർഹിക്കുന്ന ഈ രക്ഷകർത്താക്കളെ മനസ്സിലാക്കാൻ വെളിവില്ലാത്ത "ദൈവ"ങ്ങളെ കാലം നന്നാക്കട്ടെ.
@user-gm1os2vn1g
@user-gm1os2vn1g 8 месяцев назад
Sunitha mam, നിങ്ങൾ നല്ലൊരു അമ്മയാണ്. ദൈവത്തിന്റെ ആനുഗ്രഹം ഉണ്ടാകട്ടെ 🙏🙏
@Sagittarianalways12
@Sagittarianalways12 7 месяцев назад
Appreciate you sajitha! You hv protected all such children from further reclusiveness. God bless all children!
@divya.amrit4489
@divya.amrit4489 8 месяцев назад
That mother is very bold and said the truth and thank you Sunitha for opening the reality.. This society should have responsibility to support those mothers and their children. Respect everyone.. Her suggestions are correct.. All differently abled children need IEP based learning..
@SathaaSathaa
@SathaaSathaa 8 месяцев назад
സുനിതേ സത്യാവസ്ഥ പുറത്ത് കൊണ്ട് വരണം....
@bijuvino8024
@bijuvino8024 8 месяцев назад
Really......
@Allonegaming_78
@Allonegaming_78 8 месяцев назад
6:10 7:18 ​@@bijuvino8024
@avial_of_life
@avial_of_life 8 месяцев назад
പലരുടെയും മുഖം മൂടി അഴിയുന്നു. Well done Sunitha❤
@ij9301
@ij9301 8 месяцев назад
Sajitha varma is so genuine. Cruelty to these parents. Unbearable.😢
@uamohammed
@uamohammed 8 месяцев назад
Ms Sunitha, I think it is a great service that you are doing. With more and more videos regarding this there is a notable change in the attitude of those who comment on this issue showing that the public has started realising the truth in your compaign. Keep it up please.
@vkrooby1871
@vkrooby1871 8 месяцев назад
സത്യം പുറത്തു വരട്ടെ
@lucosjoseph3508
@lucosjoseph3508 8 месяцев назад
ഈ പാപം മാതാപിതാക്കൾ അനുഭവിക്കുന്ന വേദനകൾ ദൈവത്തിനുമാത്രമേഅറിയുകയുള്ളു. ദൈവമേ ഇവർക്ക് സഹിക്കാൻ ശക്തിനൽകണേ 🥲.
@krishnav2331
@krishnav2331 8 месяцев назад
15:57 Ok koi zip
@Akhilmithun1997
@Akhilmithun1997 8 месяцев назад
മുതുകാടിനെ പറഞ്ഞാൽ ആർക്കും ദഹിക്കില്ല.. പക്ഷെ ഇതൊക്കെ സത്യം ആണെങ്കിൽ? ഏതൊരു മനുഷ്യൻ ഉള്ളിലും ഒരു മോശം വശം ഉണ്ട് മറക്കരുത്. അമിത വിനയം നമ്മൾ ശ്രദികുക..
@UPASANARESERCH
@UPASANARESERCH 8 месяцев назад
Who is Muthukaad
@asokkumar1434
@asokkumar1434 8 месяцев назад
അഭിനന്ദനങ്ങൾ സുനിത ❤️❤️❤️
@rafiahamed7345
@rafiahamed7345 8 месяцев назад
നല്ല മനസിനുടമ എന്നവകാശപ്പെടുന്ന നന്മ മരം മുതുകാട് രക്ഷിതാക്കളെ വേദനിപ്പിച്ചിട്ടുണ്ടെന്ന് എന്നത് സത്യമാണ് അത് അവരുടെ തൊണ്ടയിടാറി കണ്ണു നിറഞ്ഞ വാക്കുകളിൽ നിന്ന് എല്ലാവർക്കും വ്യക്തമായും മനസിലായി.. അത് മുതുകാടിന് അങ്ങിനെ ഒരു മകൻ ഇല്ല എന്ന അഹങ്കാരത്തിലാണ് മുതുകാട് ആ രക്ഷിതാക്കളോട് പറഞ്ഞതാണെങ്കിലും അത് വളരെ മോശമായിപ്പോയി കഷ്ടം ‼️കഷ്ടം ‼️ കഷ്ടം ‼️
@user-hh1gi5yx6u
@user-hh1gi5yx6u 8 месяцев назад
Ingane ulla kuttikale alenkil familye vedhanippikkunnavarum, parihasikuvarum orkunnudo avarude thalamurakal enganeyairikum janikkuka ennu? Angane sabhavikathirikkattennu prarthikkuka
@sitharas7099
@sitharas7099 8 месяцев назад
ഇല്ലെന്നു നമുക്കാഹങ്കരിക്കാൻ എന്താവകാശം.., നമ്മുടെ മക്കൾ ക്കു ഇല്ലാന്ന് വിചാരിച്ചു മക്കൾ ടെ മക്കൾ ക്കു വന്നുകൂടായ്ക ഇല്ലല്ലോ... ദൈവത്തെ മറന്നു ജീവിക്കരുത്....
@UPASANARESERCH
@UPASANARESERCH 8 месяцев назад
Muthukad is worst person every person is having dual personality one is humen one is Devil so I believe muthukad is having 2nd one 90%
@RanshidRinu-nu7jg
@RanshidRinu-nu7jg 8 месяцев назад
Muthukad ena loka tholvi Ibleesu Laghnathulahi alaihi.... Laghnathullahi alaihi avan ithinu anubvikathe marikilla🤬🤬
@Littleionyoutube
@Littleionyoutube 8 месяцев назад
I appreciate your efforts on bringing this issue on limelight.. Good job. 👏🏻👏🏻👏🏻👏🏻👏🏻👏🏻
@sajeerkattayadan4779
@sajeerkattayadan4779 8 месяцев назад
Aa ചേച്ചീടെ കണ്ഠം ഇടറിയപ്പോ കരച്ചിൽ വന്നു 😞,,, മുതുകാടിന്റെ ചിരി fitted ആണ് ല്ലേ
@deepthideepthi6142
@deepthideepthi6142 8 месяцев назад
ആ അമ്മയുടെ വേദന .... ദൈവം ആരോഗ്യത്തോടു കൂടിയ ദീർഘായുസ് നൽകട്ടെ
@happyjeevan
@happyjeevan 8 месяцев назад
ഇതു കേട്ടപ്പോൾ വളരെ വിഷമം തോന്നി... ആരും നിർബന്ധിച്ചിട്ടല്ലല്ലോ അദ്ദേഹം ഈ സ്ഥാപനം തുടങ്ങിയത്... അദ്ദേഹത്തിന്റെ വീട്ടിലോ കുടുംബത്തിലോ ഇങ്ങനെ ഉള്ള കുട്ടികൾ ഇല്ലാത്തതിന് ദൈവത്തോട് നന്ദി പറയുക... കുട്ടികൾ ഉള്ളവരോട് അവഹേളിക്കണ്ടല്ലോ... യൂസുഫ് അലി സാറിനെ പോലെ ഉള്ളവർ കോടികൾ സംഭാവന ചെയ്തിട്ടുണ്ട് അന്ന് അദ്ദേഹം പറഞ്ഞിരുന്നു ഇതു നമ്മുടെ എല്ലാവരുടെയും സമൂഹത്തിന്റെ ഉത്തരവാദിത്വം ആണ്... നമ്മൾ ബഹുമാനിക്കുന്ന ഇങ്ങനെ ഉള്ള ആളുകളിൽ നിന്ന് കാണുന്ന പെരുമാറ്റം തീർത്തും വേദനജനകം തന്നെ... അദ്ദേഹം മാന്യൻ ആണെങ്കിൽ ആ കുടുംബത്തോടെ മാപ്പു പറയണം.. അവരുടെ കൊച്ചിന് അർഹമായ എന്താണോ അത് കൊടുക്കണം...
@simsonc7272
@simsonc7272 8 месяцев назад
മുതുകാടിന്റ വലിയ മനസ്സാണു് എന്നു് ധരിച്ചു. പക്ഷേ!ഇത്രയും പാവം മനുഷ്യജന്മങ്ങള്‍!ചെയ്യു ക അസാധാരണം!എന്തൊരു അഭിനയ ശൈലി.🙏💓🙏
@sunilk8058
@sunilk8058 8 месяцев назад
അമ്മമാർ അവരുടെ അനുഭവങ്ങൾ ആണ് പറയുന്നത് ഒരാളുടെ മുഖത്ത് നോക്കി എന്റെ ഔദാര്യം ആണ് വേണേൽ മതി എന്ന് പറയുന്നത് വളരെ വളരെ മോശം ആണ് എന്ന് ആണ് എന്റെ അഭിപ്രായം 😥🙏🏻
@manoharanpp2695
@manoharanpp2695 8 месяцев назад
തുറന്ന പറച്ചിലിന് അഭിനന്ദനങ്ങൾ ഇത് കണ്ട് അധികാരികളുടെ കണ്ണ് തുറക്കട്ടെ
@athira.b.t4974
@athira.b.t4974 8 месяцев назад
ഒരു പ്രപഞ്ച സത്യം പറയട്ടെ...... ഒരുപാട് തത്വം പറയുന്നവർ ജീവിതത്തിൽ ആ തത്വങ്ങൾ പാലിക്കുകയില്ല.... പിന്നെ നമ്മൾ ആരുടേയും വാക്കുകേട്ടു മോട്ടിവേറ്റ് ആവാതെ സ്വയം മോട്ടിവേറ്റ് ആകുക
@shajahanpathiyassery2005
@shajahanpathiyassery2005 8 месяцев назад
ഒരു ചാനലിൽ വന്ന് പരസ്യമായ വെളിപ്പെടുത്തലുകൾ യാതൊരു സങ്കോചവും കൂടാതെ സജിതാ വർമ്മ നടത്തണമെങ്കിൽ ഗോപിനാഥ് മുതുകാടിന്റെ സ്ഥാപനത്തിൽ അരുതാത്തത് എന്തോ ചീഞ്ഞ് നാറുന്നുണ്ടെന്നത് ഉറപ്പാണ് , സർക്കാർ ഇത്തരം സ്ഥാപനങ്ങളെ അതീവ ഗൗരവത്തോടെ നിരീക്ഷിക്കേണ്ടിയിരിക്കുന്നു.....
@noushadmohammedunni981
@noushadmohammedunni981 8 месяцев назад
ഗോപിനാഥ് മുതുകാട് സാറിനോട് ഉള്ളിൽ ഉണ്ടായിരുന്ന ബഹുമാനം കുറഞ്ഞു. ഈയൊരു സംഭവം സത്യസന്ധമായി റിപ്പോർട്ട് ചെയ്യാൻ സുനിതാ ദേവദാസ് കാണിച്ച മനസ്സ്😊 ഈ സഹോദരി പറഞ്ഞ കാര്യങ്ങൾ എനിക്ക് കുറച്ചുകൂടി കൂടുതൽ മനസ്സിലാക്കാൻ കഴിയും.കാരണം 17 വയസ്സായ ഇതിലും കൂടുതൽ ഓട്ടിസം രോഗിയായ ഒരു മകൾക്ക് ജന്മം നൽകിയതിന്റെ പേരിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു സഹോദരി എനിക്കുമുണ്ട് 😢. നമ്മൾക്ക് ഈ സഹോദരി വന്ന് വിഷമം പറയുന്നത് കേൾക്കുമ്പോൾ തോന്നുന്ന പ്രയാസത്തേക്കാൾ ഒരുപാട് വലുതാണ് അത് നേരിട്ട് അനുഭവിക്കുന്നവരുടെ കാര്യം.അത് അനുഭവിക്കുന്നവരുടെ അതേ രൂപത്തിൽ നമുക്കത് മനസ്സിലാക്കാൻ കഴിയില്ല😢
@shainipradeep7991
@shainipradeep7991 8 месяцев назад
100%njn വിശ്വസിക്കുന്നു സജിത വർമ്മ യേ.സുനിത m Adam I appreciate u.ചീത്ത വിളി ഒരുപാട് കേട്ടിട്ടും മുന്നോട്ട് തന്നെ പോകുന്നു.നന്മ മരം ഇസ് a good actor.ഇദ്ദേഹത്തിൻ്റെ motivations kettthirthu ലജ്ജ തോനുന്നു.അഭിനയ ചക്രവർത്തി!!! ചുരുക്കത്തിൽ കുട്ടികളോടുള്ള സ്നേഹം ഒന്നും തന്നെയില്ല.zero aanu കുട്ടികൾക്കും parents njm ulla സ്ഥാനം.സ്വന്തം പോക്കറ്റ് നിറക്കുക കോടികൾ കൊണ്ട്.keep it up..ee പ്രപഞ്ചത്തിന് അതീതമായ ഒരു ശക്തി ഉണ്ട്.അതുകൊണ്ട് മാത്രമാണ് ഇത് പുറത്ത് വന്നത്.സജിത മാഡം മനസ്സ് തലറത്തെ മോൻ്റെ ഒപ്പം സന്തോഷമായി തന്നെ ജീവിക്കുക ചെയാവുന്നതെള്ളം ചെയ്ത് കൊടുക്കണം.future oorghu സങ്കടപെട് ruthu.move forward.monidoppam ആസ്വദിച്ചു ജീവിക്കുക.വരുന്നിടത്ത് വെച്ച് കാണാം എന്ന് ചിന്തിക്കുക.❤❤❤❤🙏🙏👍👍
@sreejithshankark2012
@sreejithshankark2012 8 месяцев назад
അങ്ങനെ ഉള്ള കുട്ടികളുടെ അമ്മക്ക് അച്ഛനും മാത്രം ആ വേദന മനസ്സിലാകൂ 🙏🙏🙏
@anusameera7664
@anusameera7664 8 месяцев назад
ഇയാൾ ഇയാളുടെ വീട് ഇയാളുടെ മകൾ ഇയാള് ഇയാളുടെ വൈഫ് എല്ലാവരുടെ പേരിലാണ് ട്രസ്റ്റ് തുടങ്ങിയത് പുറത്തുനിന്ന് ആരുമില്ല ആരുമില്ല ഇയാൾ അന്ധമായ കുട്ടികളുടെ പേര് വെച്ച് കാശ് വാരിയിട്ടു ഇയാളുടെ കുടുംബത്തെയും പേരിൽ അനവധി കാശ് ബാങ്കിൽ നിക്ഷേപമുണ്ട് എല്ലാം ഫാമിലിയുടെ പേരിലുള്ളത് ഇയാളുടെ പേരിലുള്ളത് എല്ലാം കൊടുക്കണം ഈ മുതുകാടിനെ പിടിച്ച് അവിടെയുള്ള എല്ലാം നടത്തിപ്പുകാരനും ആക്കണം ഇനിയും എത്ര സത്യങ്ങൾ
@umthahabinumar6023
@umthahabinumar6023 8 месяцев назад
കപടന്മാരുടെ പൊയ്മുഖങ്ങൾ ജനങ്ങളുടെ മുന്നിൽ അഴിച്ച് മാറ്റുന്ന സുനിതക്കു൦ നല്ല മനസ്സിനുടമകളായ രക്ഷിതാക്കൽക്കു൦ അഭിന്ദനങ്ങൾ .തെറ്റുകൽ തിരുത്തി മുന്നോട്ട് പോകാൻ സ്ഥാപന നടത്തിപ്പുകാ൪ക്ക് പ്രചോതനമാകട്ടെ ഈ വെളിപ്പെടുത്തലുകൾ
@NilamburLive
@NilamburLive 8 месяцев назад
സ്വന്തം മാജിക് ഗുരു R K മലയത്തിനെ പുറം കാലുകൊണ്ടു തൊഴിച്ച് പോയ ഒരു ചരിത്രവും അതിലൂടെ ഗുരു കോപം നേടിയ ഒരു മുതുകാടിനെ നിലമ്പൂർക്കാർക്കറിയാം... എന്നാൽ കേരളാ പൊതു ജനം ഇദ്ദേഹത്തിൻ്റെ ചിരിക്കുന്ന മുഖത്തിൻ്റെ മായാജാലം മാത്രം കണ്ടതു കാരണം, അത് ഭംഗിയായി മുതുകാട് ഉപയോഗിക്കുകയായിരുന്നു. എന്നാൽ, പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ എന്ന ആപ്തവാക്യം മുതുകാടിനേയും പിടികൂടിയിരിക്കും....
@mony_vk
@mony_vk 8 месяцев назад
വെളിച്ചവും കാറ്റും ധാരാളം കിട്ടുന്നതായിരിക്കണം എല്ലാ കുട്ടികൾക്കും നമുക്കായാലും വേണ്ട മുറികൾ. എന്നാൽ അവിടെ കാണാൻ സാധിച്ചത് ഇരുട്ടു നിറഞ്ഞ ഇടുങ്ങിയ മുറികളാണ്
@shajisebastian43
@shajisebastian43 8 месяцев назад
Then don't send your child 🤪
@babutk6603
@babutk6603 8 месяцев назад
കാണാൻ ഭംങ്ങിയും അഴകും ഉള്ള റോസാ ....പൂവിന്റെ ... ഉള്ളിൽ .... മനോ കരമായ ... പുഷ്പത്തിന്റെ ... ഇതളുകളെ. കുറൈശയായി തിന്നുകൊണ്ടിരിക്കുന്ന .. കറുത്ത പുഴു ..... ഉണ്ടായാൽ .... ആ.... റോസാ പൂവിനെ കൊണ്ട് എന്ത് ...... ഉപകാരമാണ് .... 4:03 ഉള്ളത് ... എല്ലാ. വരെ യും ചേർത്തു നിറുത്തി വക തിരുവില്ലാതെ സേനഹിക്കുമ്പോഴാ...... നാം തുടങ്ങി.'''' വച്ചാ ..... പ്രസ്ഥാനം വാനോളം..... ഉയരുകയുള്ളു.--. പ്രസ്ക്തി ഉള്ളു
@noufalkammutty
@noufalkammutty 8 месяцев назад
സുനിത ബിഗ് സല്യൂട്ട്.. മുതകാട് എന്ന കള്ള നാണയത്തെ മനസ്സിലാക്കി തന്നതിന്❤❤❤
@hamzak6351
@hamzak6351 8 месяцев назад
ദൈവമേ, ഈ ലോകത്ത് ആരേ വിശ്വസിക്കും സത്ത്യം പറയാണെങ്കിൽ എന്റെ ഒരു ആരാധനാപുരുഷനായിരുന്ന്നു ഇദ്ദേഹം (മുതുകാട് )
@moidunniayilakkad8888
@moidunniayilakkad8888 8 месяцев назад
എൻ്റെയും
@sreejithshankark2012
@sreejithshankark2012 8 месяцев назад
എന്റെ അല്ല അന്നും ഇന്നും 🙂
@leemaghoshps7062
@leemaghoshps7062 7 месяцев назад
ഈ institution ൻറെ philosophy /motto ൽ ഇവിടെ കൊടുക്കുന്ന service എന്റെ ഔദാര്യം മാത്രമാണെന്ന് എഴുതി വെയിപ്പിക്കണം.
@maqsoodk.m7551
@maqsoodk.m7551 8 месяцев назад
Madam, ഇന്ന് സർക്കാർ സ്കൂളിൽ ഭിന്ന ശേഷി ഉള്ള കുട്ടികൾക്ക് പരിശീലനത്തിനുള്ള സൗകര്യം ഉണ്ട്. IED എന്ന വിഭാഗം ഉണ്ട്. Brc കളിൽ പ്രത്യേക പരിശീലനം നേടിയ അദ്ധ്യാപകർ ഉണ്ട്... സാധാരണ ആളുകൾക്ക് ഗവണ്മെന്റ് സ്കൂളുകളോട് ഉള്ള മനോഭാവം മാറിയാൽ ഈ പ്രശ്നം പരിഹരിക്കും.. പിന്നെ പെട്ടെന്ന് ഒരു മാറ്റം പ്രതീക്ഷിക്കരുത്.. ഒരു വിത്ത് ഇട്ട് ചെടിയായി വളർന്നു വരാനുള്ള ക്ഷമ കാണിക്കണം.
@bms8186
@bms8186 8 месяцев назад
ഞാൻ spl kid ഉളള ഒരു അമ്മയാണ്. എന്റെ മോൻ govt. സ്കൂളിൽ ആണ് പഠിച്ചിരുന്നത്. അവിടെ brc യിൽ നിന്നും ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ആണ് ടീച്ചർ വരുന്നത്. വരുന്ന ദിവസം കുട്ടികളെ നോക്കാൻ അവർക്ക് പറ്റാറില്ല. കാരണം ആ സമയത്ത് അവർക്ക് വേറെ ഡ്യൂട്ടി കൊടുത്തിട്ടുണ്ടാവും. കുട്ടികളെ നോക്കാൻ അവർക്ക് സമയം കിട്ടാറെ ഇല്ല. Govt ഒരു കുന്തവും ഉണ്ടാകാറില്ല.
@devikalamandalam5528
@devikalamandalam5528 8 месяцев назад
​@@bms8186 ithe anubavam neritta ammayanu njanum Azhchayil 2 divasam aayirunnu avarku avide duty.athil thanne mikka divasavum avaru vanilla.chodhichal avarku government palavidha dutykal koduthittundennanu paranjirunnath
@bms8186
@bms8186 8 месяцев назад
@@devikalamandalam5528 ഇത് വല്ലതും ഇവറ്റകൾക്ക് പറഞ്ഞാൽ മനസ്സിലാകുമോ. അയാളെ നശിപ്പിക്കാൻ എവിടുന്നോ കൊട്ടേഷൻ എടുത്തിട്ട് വന്നിരിക്കുന്ന നശിച്ച ജന്മങ്ങൾ. കുറേ കുട്ടികളുടെ കഞ്ഞിയിൽ മണ്ണ് വാരിയിടാൻ മാത്രം ഇവർക്ക് കഴിയും
@anseenafaizal1988
@anseenafaizal1988 8 месяцев назад
​@@bms8186 nte cousinnte molk autism aan.. aval sasthamcotteyil aan padikkunnath.. avde nalla school aan... Nalla teachers..
@rajanworldgym9611
@rajanworldgym9611 8 месяцев назад
ഇതു കേൾക്കുമ്പോൾ അറിയാം അവിടെത്തെ അവസ്ഥ. അവൻ ഗജ ഫ്രോടാ വേഷവും സംസാരവും മോട്ടിവേഷൻ കാട്ടിയും ജനങ്ങളെയും പറ്റിച്ചും ജീവിക്കുന്ന ഒരു സമൂഹം
@arise4880
@arise4880 8 месяцев назад
ഇവിടെ വന്ന പല പേരെന്റ്സ് ഉം മുതുകാട് സാർ ന്റെ വായിൽ നിന്നും വീണു എന്ന് പറഞ്ഞ ആ വാചകം "എനിക്ക് ഇതുപോലെ ഒരു കുട്ടി ഉള്ളത് കൊണ്ടല്ല ഈ പണിക്ക് ഇറങ്ങിയത് " എന്നാ അതെ കാര്യം മുതുകാട് ന്റെ മറുപടി വീഡിയോ യിൽ അവസാനം അദ്ദേഹം തന്നെ പറയുന്നുണ്ട്.. ഇതിൽ നിന്നും മനസിൽ ആക്കാൻ പറ്റുന്നത് ഈ കാര്യം സ്ഥിരമായി പറയുന്ന ഒന്നാണ്.. അതുകൊണ്ട് തന്നെ ഇപ്പോ ഉണ്ടായ ഈ വിവാദം സത്യം ആകാൻ ആണ് കൂടുതൽ സാധ്യത... 👍👍q
@Allus809
@Allus809 8 месяцев назад
നിങ്ങളുടെ കണ്ണുനീരിനു അദ്ദേഹം അനുഭവിക്കും 😢
@rahimmottammal8411
@rahimmottammal8411 8 месяцев назад
Enthaa paranjey
@febinfrancis7626
@febinfrancis7626 8 месяцев назад
verutha aropikaruthu..satym teliyata
@edupointpsc9818
@edupointpsc9818 8 месяцев назад
Igane ulla kuttikalude parence Igane oru stapanam thudagatte
@RanshidRinu-nu7jg
@RanshidRinu-nu7jg 8 месяцев назад
Aameen bi rahmathika ya arhamu rahimeen bi haqqi Vaapa Thangalal thuna yek ya rabbana🤲😭
@RanshidRinu-nu7jg
@RanshidRinu-nu7jg 8 месяцев назад
Aameeen😭🤲
@ranijayan9175
@ranijayan9175 8 месяцев назад
ഞാനും സജിതയെ പോലുള്ള അമ്മയാണ് കേട്ടേറ്റു വിഷമം തോന്നുന്നു ഗോപിനാഥ് നിങ്ങളുടെ അടുത്ത തലമുറയിൽ ഇങ്ങനെയാ oru കുഞ്ഞു പിറക്കാതെ ഇരിക്കട്ടെ
@najeebmotorwinding
@najeebmotorwinding 8 месяцев назад
യെശുദാസ് നല്ല ഗായകൻ ആണ് പക്ഷേ നല്ല മനസ്സിന് ഉടമ അല്ല. 👈മുതുക്കാട് നല്ല മാജിഷ്യൻ ആണ് നല്ല മനുഷ്യൻ അല്ല
@manipk765
@manipk765 8 месяцев назад
സ്വന്തം കുടുംബത്തിൽ ഇങ്ങനെയുള്ള ഒരു കുട്ടി ഉണ്ടെങ്കിൽ ആ വേദന അപ്പോ മനസ്സിലാവൂ. എന്റെ അനുജത്തിക്ക് ഒരു കുട്ടി ഉണ്ടു്. ഞാൻ അവളോട് പറഞ്ഞു ഈ സ്ഥാപനത്തിൽ ആക്കാമെന്ന് ഇപ്പോൾ ഈ തീരുമാനം മാറ്റേണ്ടിവന്നു. വ് ഇയാളുടെ വ്യക്തിത്വം വെറും കപടമാണെന്ന് മനസ്സിലായി. സഹോദരി ഈ സ്ഥാപനത്തെ കുറിച്ച് തുറന്ന് കാണിച്ചതിൽ സന്തോഷം.
@balanp4172
@balanp4172 8 месяцев назад
സത്യങ്ങൾ പുറത്ത് വരട്ടെ . അനുഭവമുള്ള വ്യക്തികൾ തുറന്ന് പറയട്ടെ.
@savithrijayalakshmi8355
@savithrijayalakshmi8355 8 месяцев назад
Pride comes before fall. Mr muthukaad may take note and be polite with people, especially parents with specially abled children.
@vijikrishnakumar5335
@vijikrishnakumar5335 8 месяцев назад
Athengane pattum.He is a fraud
@rajeshk.r7269
@rajeshk.r7269 8 месяцев назад
Sunitha you have done a wonderful job
@muhammedshafi6910
@muhammedshafi6910 8 месяцев назад
Sunitha... Very good job.. Congratulats.
@Focuspea-king
@Focuspea-king 8 месяцев назад
അവർ നിങളെ പുച്ഛിക്കും പരിഹഹസിക്കും തെറിപറയും .. പിന്നെ നിങൾ ജയിക്കും ... GO AHEAD SUNITHA AND PARENTS
@syedshaas
@syedshaas 8 месяцев назад
ഗരുഡൻ സിനിമയിലെ പോലെയാണ് ഇത് പോലെയുള്ള ജന്മങ്ങൾ . മധുരമുള്ള സംസാരം , ചാതുര്യമുള്ള മുഖം ഉള്ളിൽ പിശാചിന്റെ മനസ്സും !
@rubydilip8801
@rubydilip8801 8 месяцев назад
ഗവണ്മെന്റ് വേണം ഈ അമ്മമാരുടെ സങ്കടത്തിനു പരിഹാരം കാണേണ്ടത്. അങ്ങനെ ചെയ്യാൻ ആര് മുൻകൈ എടുത്താലും അവർക്കു കൊടിപ്പുണ്യം തലമുറകളോളം ഉണ്ടാകും കോടികൾ സമ്പാദിച്ചു മക്കൾക്കു ഉണ്ടാക്കികൊടുക്കുന്നതിനേക്കാളും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😢😢😢😢😢😢
@sureshcameo6576
@sureshcameo6576 8 месяцев назад
തുറന്നു പറഞ്ഞതിൽ സന്തോഷം മറ്റു രക്ഷകർത്താക്കൾക്ക് മാതൃകയാവട്ടെ
@nizara-xm1ff
@nizara-xm1ff 8 месяцев назад
മോട്ടിവേഷൻ ഇപ്പോ ഒരു ഫാഷൻ ആണ് വെറുതെ കുറെ പൈസ ഉണ്ടാക്കാൻ ഉള്ള ഉടായിപ്പ് പരിപാടി
@worldbycjr
@worldbycjr 8 месяцев назад
നോർമൽ ആയിട്ടു കുട്ടികൾ ഉള്ള parentsnu, സ്പെഷ്യൽ ചൈൽഡ് ഉള്ള പേരെന്റ്സ് പറയുന്നത് മനസിലാക്കാൻ കഴുയെന്നു വരില്ല, അത് ആരുടേയും കുറ്റവും ഇല്ല, എന്റെ കുഞ്ഞു cp ചൈൽഡ്, ആണ്, ഈ parents പറയുന്നത് കുട്ടികളെ professionals, handle cheiyanam എന്ന്,special child inde അമ്മ എന്നാ നിലക്ക് എന്റെ ചിന്ത കുട്ടികളുടെ കഴിച്ചു തെളിക്കുക എന്നുള്ളത് ഒരു സന്തോഷം അതിലുപരി, ഞങ്ങളുടെ കലാശേശം ഒറ്റപെടുമ്പോൾ സ്വന്തം കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുക എന്നതാണ് പ്രധാനം, എന്റെ കുഞ്ഞു spasticity ഉള്ള കുട്ടി അവനെ 2ദിവസം physhiyotheraphy മുടക്കിയാൽ, പിറ്റേന്ന് painum കാര്യങ്ങളുമാണ്, അങ്ങനെ ഇരിക്ക അവനെ ഇത് പോലത്ത സ്ഥാപനത്തിൽ full time ചിലവാക്കുമ്പോൾ തെറാപ്പികൾ ഒന്നും കിട്ടി ഇല്ലങ്കിൽ, നടക്കുന്ന കുട്ടികൾ കുറച്ചു നാളുകൾ കഴിഞ്ഞു നടക്കാതെ വരും, ഈ parents പറയുന്നത് അത് തന്നെ എനിക്ക് മനസിലാവും, ഇവിടെ പ്രധാനം ആ കുട്ടികൾ കാവണം കാരണം തണ്ടേതായ വേദനഗൽ ഒന്നും പറഞ്ഞു കരയാൻ പറ്റാത്ത പാവങ്ങളാണ് ഇവർ.
@jafarriyas6353
@jafarriyas6353 8 месяцев назад
A lot of love and respects to this mother and all othr parents ,they have been chosen rather handpicked by Almighty for this noble role .salutations ❤
Далее