Тёмный
No video :(

ഈ പാവപ്പെട്ടവളുടെ വീട് ഒന്ന് കണ്ടു നോക്കൂ👀| home tour|dailyvlog|dayinmylife|familyvlog 

My world
Подписаться 16 тыс.
Просмотров 223 тыс.
50% 1

എന്റെ കുഞ്ഞു സ്വർഗത്തിലേക്ക് എല്ലാവർക്കും സ്വാഗതം
please support my channel🙏
dailyvlog|dayinmylife|familyvlog|villagelifestyle|eveningroutine
home tour
#hometour
#dailyvlog #dayinmylife #familyvlog #villagelifestyle #eveningroutine
‪@myworld7977‬

Опубликовано:

 

1 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 927   
@afrinshanu4189
@afrinshanu4189 2 месяца назад
എനിക് കൊട്ടാരം പോലെ ഉള്ള വീട് കാണുന്നതിലും ഇഷ്ടം ingane ഉള്ള വീടുകൾ ആണ്. ഞാനും ചെറിയ വീട്ടിൽ തന്നെ. അത് മതി. ഒന്നേ ഒള്ളു ആരോഗ്യം. ആഫിയത്തും ദീർഗായുസ്. മനസമാദാനം ഇത്രേ ഒള്ളു ആഗ്രഹം 😭😭😭😭😭
@myworld7977
@myworld7977 2 месяца назад
ashugangal ഇല്ലാതിരുന്നാൽ മതി. അല്ലാഹു എല്ലാവരുടെയും മനസ്സിന് സമാധാനം നൽകട്ടെ
@user-yd8ql8zi4f
@user-yd8ql8zi4f 2 месяца назад
Anikum
@myworld7977
@myworld7977 2 месяца назад
@@user-yd8ql8zi4f 🥰
@crstiano_edittz4609
@crstiano_edittz4609 2 месяца назад
​@@myworld7977Aameen
@ramseenaramsi9104
@ramseenaramsi9104 2 месяца назад
Enikkum
@sreejuskitchen
@sreejuskitchen 2 месяца назад
മോളെ വീട് നല്ല വൃത്തി ഉണ്ട്, ചെറുതാണെങ്കിലും നല്ല ഭംഗിയിൽ വെച്ചിട്ടുണ്ട്, പണ്ടൊക്കെ ഇട്ടു മിക്ക ആളുകളുടെയും വീട് ഇങ്ങനെ തന്നെ ആയിരുന്നു, സ്വന്തമെന്നു പറയാൻ ഇത് പോലുമില്ലാത്ത എത്ര മനുഷ്യരുണ്ട്, നന്നായിട്ട് present ചെയ്തു
@myworld7977
@myworld7977 2 месяца назад
❤️
@sjmedia1234
@sjmedia1234 2 месяца назад
മാഷാ അള്ളാഹ് 👍ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് 😊അടിപൊളി ആയിട്ടുണ്ട് 👍വീട് ഒരുപാട് ഇഷ്ടമായി
@myworld7977
@myworld7977 2 месяца назад
🥰❤️
@user-zd8bn3ny3o
@user-zd8bn3ny3o 2 месяца назад
@myworld7977
@myworld7977 2 месяца назад
@@user-zd8bn3ny3o 🥰
@Ayshaneef
@Ayshaneef 2 месяца назад
Njanum
@mayalakshmi5776
@mayalakshmi5776 2 месяца назад
Njanum
@beatsofnaturee
@beatsofnaturee 2 месяца назад
മോളെയും വീട്ടുകാരെയും ചെടികളും വീടും ഒത്തിരി ഇഷ്ടായി❤ ആദ്യായിട്ടാണ് ഈ ചാനൽ വീഡിയോ കാണുന്നത്
@myworld7977
@myworld7977 2 месяца назад
❤️
@FSSSSSS7
@FSSSSSS7 2 месяца назад
മോളെ വീടും വീട്ടുകാരെയും ഇഷ്ട്ടപെട്ടു.ഉള്ളത് തുറന്നു പറയാൻ മടിയില്ലാത്ത ആ നല്ല മനസ്സിന് അഭിനന്ദനങ്ങൾ
@myworld7977
@myworld7977 2 месяца назад
❤️ thank you
@ShameemaShameema-ms6du
@ShameemaShameema-ms6du 2 месяца назад
അതാണ് എനിക്ക് ishttayath🥰
@myworld7977
@myworld7977 2 месяца назад
@@ShameemaShameema-ms6du ❤️
@soppysoppytk869
@soppysoppytk869 Месяц назад
🙋‍♂️🤲🤲🤲
@barshadasan7970
@barshadasan7970 2 месяца назад
മോളുടെ വീടും ഉമ്മയെയും വാവയെയും ഇഷ്ട്പെട്ടും❤🙏🏻
@jayanG8468
@jayanG8468 21 день назад
ആദ്യം ആണ് താങ്കളുടെ വീഡിയോ കാണുന്നത് നല്ല വീടും നല്ല സ്ഥലവും
@myworld7977
@myworld7977 21 день назад
❤️
@DERBESH__KHAN
@DERBESH__KHAN 2 месяца назад
നിന്റെ കൊട്ടാരത്തിലെ കാഴ്ച്ചകൾ ഓരോന്നും കണ്ണിനും മനസ്സിനും വിരുന്നൊരുക്കി_____😘 എല്ലാം ഒരുപാട് ഇഷ്ട്ടായെടി കുഞ്ഞിപെണ്ണേ_____😘 ഉമ്മയെ കാണാൻ കഴിഞ്ഞതിലും വളരെ സന്തോഷം_____🥰 റബ്ബിന്റെ കാരുണ്ണ്യം കൊണ്ട് വീട്ടിൽ സന്തോഷവും സമാധാനവും ഒരിക്കലും കുറയാതിരിക്കട്ടെ _____🤲🏻
@myworld7977
@myworld7977 2 месяца назад
ആമീൻ
@YoosufSaleena
@YoosufSaleena 2 месяца назад
Aameen
@myworld7977
@myworld7977 2 месяца назад
@@YoosufSaleena 🥰
@crstiano_edittz4609
@crstiano_edittz4609 2 месяца назад
Aameen
@myworld7977
@myworld7977 2 месяца назад
@@crstiano_edittz4609 🥰
@Bettystastebuds
@Bettystastebuds 2 месяца назад
വീടും ചുറ്റുപാടും ഒക്കെ കാണാൻ കഴിഞ്ഞ വളരെയധികം സന്തോഷം🥰
@world-of-love134
@world-of-love134 2 месяца назад
നല്ല വൃത്തിയും അതിലുപരി നല്ല ഭംഗിയും ഉള്ള വീട്. I like it. Well maintained and good presentation 👍
@myworld7977
@myworld7977 2 месяца назад
❤️ thank you
@subaidahamza2739
@subaidahamza2739 2 месяца назад
​@@myworld7977❤
@sidiqsidiq1284
@sidiqsidiq1284 2 месяца назад
എനിക്ക് ഇത് പോലെ യുള്ള വീട് കാണാൻ നല്ല ഇഷ്ടമാണ് ഇത് ഗിലും അല്ലാഹു തന്നു അല്ലാഹു വിനെ സ്ഥുതിക്കുക അതാണ് ഈമാൻ
@myworld7977
@myworld7977 2 месяца назад
അൽഹംദുലില്ലാഹ് ❤️🥰
@user-pv3ws9xy3d
@user-pv3ws9xy3d 2 месяца назад
Enikkum
@myworld7977
@myworld7977 2 месяца назад
@@user-pv3ws9xy3d ❤️
@kunjolthathasworld7619
@kunjolthathasworld7619 2 месяца назад
എനിക്കും 👍
@user-ku7um3vx4v
@user-ku7um3vx4v 2 месяца назад
വീഡിയോ വളരെ വ്യത്യസ്തമാണ് എല്ലാരും പുതിയ പുതിയ കാര്യങ്ങൾ ചെയ്യുന്നു ജാഡ കാണിക്കാൻ വേണ്ടി വീഡിയോ ഇറക്കുന്നു ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ട് അത് തുറന്നു പറയാൻ മടിയൊന്നുമില്ലാതെ വളരെ സന്തോഷത്തോടെ വീഡിയോ ചെയ്യുന്നു. വലിയ വീടുണ്ടായിട്ടും അത് മറ്റുള്ളവരെ കാണിച്ചിട്ടും അഹങ്കാരം കാണിച്ചിട്ടും അല്ല വേണ്ടത് ചെറുതാണെങ്കിലും അതിൽ സന്തോഷം കണ്ടെത്തുക ഈ ചെറുങ്ങനെ എല്ലാരും വലുതായിട്ടുള്ളത് ഇവിടെയുള്ള സന്തോഷം കൊട്ടാരങ്ങളിൽ നിന്ന് കിട്ടണമെന്നില്ല.
@myworld7977
@myworld7977 2 месяца назад
❤️
@traditionalartkeralathir1087
@traditionalartkeralathir1087 21 день назад
അടിപൊളി... നല്ല അവതരണം 🥰🥰
@MALAPPURAMVAVAS
@MALAPPURAMVAVAS 2 месяца назад
Mashallah വളരെ നല്ല മനോഹരമായ വീട് 👌🏻 പത്തുമണി പൂക്കൾ നാരങ്ങ എല്ലാം ഉണ്ടല്ലോ ഉള്ളത് നല്ല വൃത്തിയുണ്ട് അത് മതി inshallah അടുത്തു തന്നെ വരുമാനം കിട്ടട്ടെ🤲
@SoudhaSoudha-nh7yd
@SoudhaSoudha-nh7yd 2 месяца назад
Masha Allah ❤❤❤❤
@myworld7977
@myworld7977 2 месяца назад
ആമീൻ
@DERBESH__KHAN
@DERBESH__KHAN 2 месяца назад
ആമീൻ________🤲🏻
@bushairpoozhikunnan1863
@bushairpoozhikunnan1863 18 дней назад
ഒരു കൊച്ചു സ്വർഗം ഒത്തിരി ഇഷ്ട്ടായി മോളെ വീട്
@myworld7977
@myworld7977 17 дней назад
🥰❤️
@ajmalmpajmalmp1651
@ajmalmpajmalmp1651 Месяц назад
നിങ്ങൾ ടെ നിഷ്കളങ്കത, സംസാരത്തിൽ തനി നാടൻ, first ആണ് കാണുന്നത് ,നിങ്ങളും നിങ്ങടെ ഫാമിലി യും,എന്നും ഈ സന്തോഷം നിലനിൽക്കട്ടെ,ഇനിയും ഉയരങ്ങളിൽ എത്തട്ടെ,ഒരു വാർപ്പിന്റെ വീടൊക്കെ വച്ച് ആ വീടു നിങ്ങൾക്ക് ഇതുപോലെ video ചെയ്യാൻ പെട്ടന്ന് തന്നെ സാധിക്കട്ടെ,🤲🏻
@myworld7977
@myworld7977 Месяц назад
ആമീൻ
@ajithanairvarietyvlogs1262
@ajithanairvarietyvlogs1262 2 месяца назад
എനിക്ക് ഒത്തിരി ഇഷ്ടായി വീട് കേട്ടോ മോളെ നന്നായിട്ടുണ്ട് 👌👍
@josegeorge6766
@josegeorge6766 2 месяца назад
എന്റെ മനസ്സിനെ ഏറ്റവും സന്തോഷം നൽകിയ നല്ലൊരു വീട് അല്ലാഹു അനുഗ്രഹിക്കട്ടെ
@myworld7977
@myworld7977 2 месяца назад
ആമീൻ
@ShahulSaira
@ShahulSaira 2 месяца назад
Aameen.❤❤ sathyam orupad ishtayi
@footballskillbcreator
@footballskillbcreator 2 месяца назад
adipoli veedum muttavum enikishtaayi
@mydiary_
@mydiary_ 21 день назад
Nalla vrithiyind veedintul vasham super mole
@gooddreams-e5r
@gooddreams-e5r 2 месяца назад
സൂപ്പർ ഒരുപാട് ഇഷ്ട്ടമായി👍👍
@user-dg7zw6mt6w
@user-dg7zw6mt6w 2 месяца назад
അടിപൊളി. സന്തോഷത്തോടെ ജീവിക്കാൻ വലിയ കൊട്ടാരമൊന്നും വേണ്ട. നിന്റെ ഈ വീഡിയോ കാണുമ്പോൾ മനസിന്‌ നല്ല സുഖം തോനുന്നു. എന്റെ വീട് ഒരു തറവാട് വീട് വലിയ വീടാണ് വീടിന് ചുറ്റും 50 സെന്റ് തുടിയും ഉണ്ട് പക്ഷെ എനിക് മനസിന്‌ പിടിച്ച ഒരു കുട്ടിയെ ഇത് വരെ കണ്ടെത്താൻ സാധിച്ചില്ല. നിന്റെ വീട്ടിൽ ഉള്ള ബർകത് വലിയ വീടും തുടിയും ഒന്നും അല്ല ആ ബർകത് നീ തന്നെയാണ് മോളെ. എന്തൊക്കെ ഉണ്ടായിട്ടെന്താ എനിക് നല്ലൊരു മോളെ നികാഹ് കഴിക്കാൻ പറ്റിയില്ലെങ്ഗിൽ.. വലിയ വീടും അതിറില്ലാത്ത തുടിയും ഒക്കെ വെറുതെ. നീ ഭാഗ്യം ചെയ്തവൾ ആണ്. ഞാനും നീനെപ്പോലുള്ള ഒരു കുട്ടിയെ ആണ് തിരഞ്ഞു കൊണ്ട് ഇരുന്നത് ഇത് വരെ കണ്ടെത്താൻ കഴിഞ്ഞില്ല നിനക്ക് പടച്ചവൻ ബർകത് തരട്ടെ എല്ലാ കാര്യത്തിലും......
@crstiano_edittz4609
@crstiano_edittz4609 2 месяца назад
Aameen
@myworld7977
@myworld7977 2 месяца назад
ആമീൻ 🥰. നല്ലൊരു ഇണയെ നിങ്ങൾക്ക് കിട്ടട്ടെ ഞാൻ പ്രാർത്ഥിക്കാം❤️
@myworld7977
@myworld7977 2 месяца назад
❤️
@alikhalidperumpally4877
@alikhalidperumpally4877 Месяц назад
മാഷാഅല്ലാഹ്‌ വളരെ നന്നായിരിക്കുന്നു, പടച്ചവൻ ഹൈർ നൽകട്ടെ ❤️🤲
@myworld7977
@myworld7977 Месяц назад
ആമീൻ
@hakeemkalikavu8134
@hakeemkalikavu8134 Месяц назад
ജ്ഞാൻ ആദ്യം ആയിട്ടാണ് വീഡിയോ കാണുന്നത് നല്ല അവതരണം അടിപൊളി
@myworld7977
@myworld7977 Месяц назад
🥰
@benzysharief4026
@benzysharief4026 2 месяца назад
ഞാൻ ആദ്യമായിട്ടാ ഈ ചാനൽ കാണുന്നത് എനിക്കിഷ്ടപ്പെട്ടു 😍നല്ലവൃത്തിയുള്ള ഒ തുക്കമുള്ള വീട്
@myworld7977
@myworld7977 2 месяца назад
❤️
@Amma_lathisworld
@Amma_lathisworld 2 месяца назад
Nice video ♥️♥️ഉമ്മ 🙏🥰മോളുട്ടി ❤️
@administration4809
@administration4809 Месяц назад
Ullathu valare sandoshathode kondu pokumbol kooduthal bangiyullathu daivam nalkum good video
@myworld7977
@myworld7977 Месяц назад
🥰
@user-hk1tl4jh9e
@user-hk1tl4jh9e 21 день назад
Mashaallah super🌹🌹🌹🌹🌹👍
@myworld7977
@myworld7977 21 день назад
🥰
@Umai_sha
@Umai_sha 2 месяца назад
നല്ല വിർത്തി ഉള്ള വീട്
@myworld7977
@myworld7977 2 месяца назад
🤗
@kiraakkathu
@kiraakkathu 2 месяца назад
L23, enik nalla ishtaayi veedu, nalla neatnessum bhangyum und 🥰❤️❤️
@myworld7977
@myworld7977 2 месяца назад
❤️
@sheebashoukathali7032
@sheebashoukathali7032 21 день назад
സൂപ്പർ വീട് നല്ല വൃത്തിയുള്ള വീട് ഇഷ്ടായി
@myworld7977
@myworld7977 21 день назад
🥰
@KadambotRukiya
@KadambotRukiya 22 дня назад
ഹോം ടൂർ മോൾ സൂപ്പർ അടിപൊളി ഇഷ്ടപ്പെട്ടു അവതരണം നൈസ് മോളുടെ നിസ്കളങ്കത പറയാൻ വയ്യ അത്തർക്കും. 🌹🌹🌹❤❤❤💐
@myworld7977
@myworld7977 22 дня назад
🥰
@indusartandcrafts7154
@indusartandcrafts7154 2 месяца назад
Home tour adipoli aanu tto,cheruthaanenkilum nalla veed aanedo❤❤❤❤❤❤❤
@ramyasubin415
@ramyasubin415 2 месяца назад
Mole ഫോൺ കേടായി കുടു എടുത്ത് കടിച്ചു display മിന്നി മിന്നി കളിക്കുന്നു .ഇനി വീഡിയോ ചെയ്യാൻ കഴിയൂ അറിയില്ല . മോള് ഒരു ഹെൽപ്പ് ചെയ്യണം .നമ്മുടെ കൂട്ടുകാരോട് ഒന്ന് പറയണം അടുത്ത വീഡിയോയിൽ പറഞാൽ മതി .കഷ്ടപെട്ടത് മുഴുവൻ പോകും 😢😢😢😢😢അതാണ് സങ്കടം❤❤❤❤കണ്ടതിൽ സന്തോഷം. ഓൺ ആയി കിട്ടിയത് തന്നെ ഭാഗ്യം❤❤❤
@DERBESH__KHAN
@DERBESH__KHAN 2 месяца назад
സുഹൃത്തേ നിങ്ങടെ സ്ഥലം എവിടെയാണെന്ന് എനിക്കറിയില്ല_____¡¡ മലപ്പുറം വേങ്ങര നമ്മുടെ ഷോപ്പ് ഉണ്ട്______¡¡ അവിടെ i phon വർക്കാണ് കൂടുതലും ചെയ്യുന്നത്____¡¡ എന്നിരുന്നാലും കുഴപ്പമില്ല അവിടെ എത്തിച്ചു കൊടുത്താൽ എന്റെ മോൻ അത് നല്ലത് പോലെ ശരിയാക്കി തരും___¡¡ അതിന് നിങ്ങൾ ഒരു ക്യാഷും കൊടുക്കേണ്ടതില്ല_____¡¡
@myworld7977
@myworld7977 2 месяца назад
ഓക്കേ.
@NIZASALEEM
@NIZASALEEM 2 месяца назад
ഷോപ്പിന്റെ പേര് എന്താണ് ​@@DERBESH__KHAN
@monutech-ic2xl
@monutech-ic2xl 8 дней назад
വിട് നല്ല ഭംഗി ഉണ്ട്❤❤❤🎉🎉🌹🌹🌹🌹🌹🌹
@sinuvlogs4811
@sinuvlogs4811 13 дней назад
ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് നേരത്തെ തന്നെ ചെയ്തിട്ടുണ്ട്❤
@AnuzVlogamnu
@AnuzVlogamnu 2 месяца назад
Like 🥰 വീട് മൊത്തമായി കാണിച്ചു തന്നതിൽ ഒരുപാട് സന്തോഷം 🥰 വീട് ചെറുതോ വലുതോ എന്നല്ല അതിൽ സന്തോഷമാണ് വലുത് 🤲🏻🤲🏻🤲🏻 പിന്നെ ഉമ്മാനെ കണ്ടതിൽ ഒരുപാട് ഒരുപാട് സന്തോഷം ഉമ്മാനോട് ഞങ്ങളെ സലാം പറയണം 9:56
@myworld7977
@myworld7977 2 месяца назад
പറയാം ഒരുപാട് സന്തോഷം❤️
@CareCare-dk8qq
@CareCare-dk8qq 2 месяца назад
മോളെ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത് ചെറിയ വീട് ആയാലും വൃത്തിയുള്ള വീടും പരിസരവും നീ തുടർച്ച എന്നും കാണാൻ ശ്രമിക്കാൻ ഇൻഷാ അള്ളാ
@myworld7977
@myworld7977 2 месяца назад
🥰
@sulaikhamp6301
@sulaikhamp6301 Месяц назад
നിഷ്കളങ്ക മുഖം പോലെ ഗ്രഹാധുര ത്ഥ്വം നിറഞ്ഞ അന്തസ്സുള്ള ചെറിയ കൊട്ടാരം - എന്തൊരു ഭംഗി ..........
@myworld7977
@myworld7977 Месяц назад
❤️
@user-pd7jc2hj7s
@user-pd7jc2hj7s Месяц назад
ഈ വീട് അടിപൊളി മാഷാ അള്ളാഹു ഈ വീട്ടിൽ എല്ലാ സൗകര്യം ഉണ്ട് അള്ളാഹുവിനോട് നന്നി പറയുക അഞ്ചുനേരം നമസ്കാരത്തിലും ഇങ്ങനെ വീടും സ്ഥലം ഇല്ലാത്ത എത്ര ആളുകളെ നമുക്ക് കാണാൻ കയ്യും ഈ വീഡിയോ ചെയ്യാൻ കാരണം ആരെങ്കിലും ഈ വീട് പൊളിച്ചു വാർപ്പ് വീട് വെക്കാനാണോ എനിക്ക് നിങ്ങളെ സംസാരം കേട്ടിട്ട് അതാണ്‌ മനസ്സിലായത് തൽകാലം ഈ വീട് തന്നെ സന്തോഷം അള്ളാഹു അനുഗ്രഹിക്കട്ടെ
@myworld7977
@myworld7977 Месяц назад
എന്റെ പൊന്നളിയാ നിങ്ങൾ ഇന്ന് വന്നിട്ട് ആവശ്യമില്ലാത്ത ഓരോന്ന് വിളിച്ച് പറയരുത്. ഈ വീടിന്റെ പണി നടക്കുമ്പോൾ എല്ലാവരും പറഞ്ഞതാണ് പണി കഴിഞ്ഞിട്ട് ഹോം ടൂർ കാണിക്കണം എന്ന്. അല്ലാതെ ഇത് പൊളിച്ചിട്ട് വയ്ക്കേണ്ട കാര്യമുണ്ടെങ്കിൽ പിന്നെ എന്തിനാ ഇത്ര കഷ്ടപ്പെട്ട് പണിയൊക്കെ എടുപ്പിച്ചത്. പിന്നെ ഇതിൽ ഞാൻ എവിടെയെങ്കിലും ആരെങ്കിലും എനിക്ക് വീട് തായോ എന്ന് പറയുന്നുണ്ടോ. നിങ്ങൾക്ക് തലയ്ക്കു വല്ല അസുഖവും ഉണ്ടെന്ന് തോന്നുന്നു 🙏
@abu-rashdan786
@abu-rashdan786 2 месяца назад
masha alla super video sharing very nice home video🥰🤩👍👍
@myworld7977
@myworld7977 2 месяца назад
Stay connected
@abu-rashdan786
@abu-rashdan786 2 месяца назад
@@myworld7977 thanks 🥰
@sameer5096
@sameer5096 2 месяца назад
Nalla rasam udd👍🏻
@myworld7977
@myworld7977 2 месяца назад
🥰
@JaviVihan
@JaviVihan 12 дней назад
👍nice
@myworld7977
@myworld7977 12 дней назад
Thank you! Cheers!
@EpfVLOGS
@EpfVLOGS Месяц назад
ഹോം ട്ടൂർ വീഡിയോ നന്നായിട്ടുണ്ട് അതുപോലെ മറ്റല്ലാ വീഡിയോകളും ഒന്നിനൊന്ന് മെച്ചപ്പെട്ടത് തെന്നെ . മോളുടെ അവതരണ മികവ് സൂപ്പറാണ്. ഉയരങ്ങളിൽ ഇനിയും എത്തട്ടേ .....
@akshayacv1206
@akshayacv1206 2 месяца назад
ചെറിയ വീട് നല്ല വീട് നല്ല വൃത്തി ഉണ്ട് 👌♥️
@myworld7977
@myworld7977 2 месяца назад
❤️🥰 thank you
@our_family..
@our_family.. 2 месяца назад
സത്യം നല്ല വീട് ❤
@myworld7977
@myworld7977 2 месяца назад
@@our_family.. 🥰
@raas650
@raas650 2 месяца назад
നിങ്ങൾ എത്ര മക്കളാ, ഉപ്പ ഇല്ലേ നല്ല വീടും ചുറ്റുപാടും, എനിക്ക് ഇങ്ങനത്തെ വീട് നല്ല ഇഷ്ടമാണ്
@myworld7977
@myworld7977 2 месяца назад
ഉപ്പ എനിക്ക് 10 വയസ്സുള്ളപ്പോൾ മരിച്ചതാണ്. എന്റെ ഉമ്മക്ക് ഞാനും അനിയത്തിയും ആണ് ഉള്ളത്. ഉപ്പ വേറെ കല്യാണം കഴിച്ചതിൽ അഞ്ച് ആങ്ങളമാർ ഉണ്ട്.
@user-zv3mt5np1r
@user-zv3mt5np1r Месяц назад
നല്ല വൃത്തിയും വെടിപ്പുമുള്ള വീടും പരിസരവും ❤️🔥
@myworld7977
@myworld7977 Месяц назад
🥰
@chereespallikkadavu4695
@chereespallikkadavu4695 2 месяца назад
Enikku ishttayi.nalla vrithiyulla veed
@myworld7977
@myworld7977 2 месяца назад
❤️
@user-lo3tf3gh8s
@user-lo3tf3gh8s 2 месяца назад
എന്റെ വീടും ഇതു പോലെ ഓട് മേഞ്ഞ വീടാണ് ഇപ്പോൾ എന്റെ അയൽവാസികൾ കൂട്ട് മാറ്റി ഇരുമ്പ് ആക്കി ടൈൽ ഇട്ട് തന്നു പക്ഷെ വഴി നിങ്ങളെ പോലെ സുഖമുള്ള വഴി യല്ല
@myworld7977
@myworld7977 2 месяца назад
അൽഹംദുലില്ലാ അതുപോലെ നല്ല അയൽവാസികളെ കിട്ടിയല്ലോ🥰
@Kizhakkethil-hr4cz
@Kizhakkethil-hr4cz 2 месяца назад
Veed nelkunnasthalam avdayan ullath kond porutham aye munnoot nayekku
@htmsvlogs7967
@htmsvlogs7967 2 месяца назад
നല്ലൊരു video മുത്തേ അടിപൊളി ആയിട്ടുണ്ട് 👌👌🥰🥰
@myworld7977
@myworld7977 2 месяца назад
🤗
@shoukatali307
@shoukatali307 21 день назад
❤ നല്ല വിട് സൂപ്പർ 👍👍👍💕💕💕💕
@myworld7977
@myworld7977 21 день назад
❤️
@lathikasvlog5616
@lathikasvlog5616 2 месяца назад
നല്ല വീട് എല്ലാം സൂപ്പർ കൂട്ടായ് തിരിച്ചും❤
@cimavas
@cimavas 2 месяца назад
Nalla vrithiyulla veedum parisaravum. ❤❤. Orupadu uyarangalil urappayum ethum. Best wishes
@myworld7977
@myworld7977 2 месяца назад
🥰
@SayedSayed-vr3ey
@SayedSayed-vr3ey Месяц назад
ആദ്യം ആയി കാണുന്നത് നല്ല മനോഹരമായ വീട് 👍👍👍
@myworld7977
@myworld7977 Месяц назад
@razakmg
@razakmg 29 дней назад
👌👍ok
@myworld7977
@myworld7977 29 дней назад
❤️
@nafeesaali-iw6jg
@nafeesaali-iw6jg 2 месяца назад
വീടും പരിസരവും എന്തൊരു വൃത്തിയാ മാഷാ അല്ലാഹ്
@myworld7977
@myworld7977 2 месяца назад
🥰 thank you🥰🥰
@DERBESH__KHAN
@DERBESH__KHAN 2 месяца назад
ശരിക്കും_________👌🏻
@myworld7977
@myworld7977 2 месяца назад
@@DERBESH__KHAN 🤗
@hsnhsn5053
@hsnhsn5053 2 месяца назад
വീഡിയോയും അതിലുപരി അവതരണവും👌👌👌
@myworld7977
@myworld7977 2 месяца назад
🥰
@shareef.k6858
@shareef.k6858 Месяц назад
സൂപ്പർ ആയിട്ടുണ്ട്. നന്നായി വരട്ടെ
@myworld7977
@myworld7977 Месяц назад
🥰
@aamikkuttis_world
@aamikkuttis_world 2 месяца назад
ഇത് കണ്ടപ്പോ എനിക്കെന്റെ ആദ്യത്തെ വീട് ഓർമ വന്നു❤❤ഒത്തിരി ഇഷ്ടായി നല്ല ഭംഗിയുള്ള കൊച്ചു വീട്❤❤
@myworld7977
@myworld7977 2 месяца назад
❤️
@mehadiyamoidheen7315
@mehadiyamoidheen7315 Месяц назад
വീടും തനിനാടൻശൈലിയിലുള്ള നാടകീയത ഒട്ടുംഇല്ലാത്ത അവതരണവും ഏറെഇഷ്ടമായി 👌👏❤️
@myworld7977
@myworld7977 Месяц назад
🥰
@blissfullife1456
@blissfullife1456 2 месяца назад
Home tour Adipoli dear❤god bless
@myworld7977
@myworld7977 2 месяца назад
Will do soon
@HashimHashim-po8cm
@HashimHashim-po8cm 20 дней назад
സൂപ്പർ 👍
@myworld7977
@myworld7977 14 дней назад
❤️
@thanhavlog
@thanhavlog 2 месяца назад
ചുറ്റും നല്ല വൃത്തി ആയി കിടക്കുന്നുണ്ട്😊❤❤❤ വീഡിയോ kandirikanum oru rasund😊❤❤ nice sharing 🤍❤
@myworld7977
@myworld7977 2 месяца назад
🥰
@RihanRichuvlogs
@RihanRichuvlogs 2 месяца назад
Home tour അടിപൊളി ആയിട്ടുണ്ട് 👌👌
@shihabaps6409
@shihabaps6409 2 месяца назад
Avatharanavum veedum ishttayi
@myworld7977
@myworld7977 2 месяца назад
❤️
@EUROPEANMALLUBOY
@EUROPEANMALLUBOY День назад
Nice house❤️
@myworld7977
@myworld7977 День назад
Thank you! 😊
@user-ij9gh1dq7n
@user-ij9gh1dq7n Месяц назад
👍
@myworld7977
@myworld7977 Месяц назад
🥰
@typicalgamer4472
@typicalgamer4472 2 месяца назад
Super esttaiyitto
@myworld7977
@myworld7977 2 месяца назад
❤️
@haifakitchenmalappuram
@haifakitchenmalappuram 2 месяца назад
Nalla veed❤
@Shasvlog-ss
@Shasvlog-ss Месяц назад
Mashaallah അടിപൊളി 🥰
@myworld7977
@myworld7977 Месяц назад
💜
@jamsheerkdr7341
@jamsheerkdr7341 Месяц назад
ആദ്യമായിട്ടാണ് വീഡിയോ കാണുന്നത് ഒത്തിരി ഇഷ്ടമായി❤❤❤❤
@myworld7977
@myworld7977 Месяц назад
🥰
@fidhafathima3021
@fidhafathima3021 2 месяца назад
Supper ithuse 😍✨
@myworld7977
@myworld7977 2 месяца назад
❤️
@user-hb8yc4ob3x
@user-hb8yc4ob3x Месяц назад
ഇതെന്റെ കല്യാണത്തിന് വാങ്ങിയ കസേരയാണെന്ന് പറഞ്ഞപ്പോ ente എല്ലാ പ്രതീക്ഷയും പോയി 😂
@myworld7977
@myworld7977 Месяц назад
😁😁 അതെന്തു പറ്റി
@mazzamaz7704
@mazzamaz7704 Месяц назад
😃
@user-tg7kh7dc7d
@user-tg7kh7dc7d Месяц назад
Yethra cheruthayalum swanthamayoru veedu athoru anugrahamthanneyanu😊💚💚
@myworld7977
@myworld7977 Месяц назад
❤️
@kamarunnisaanees5237
@kamarunnisaanees5237 Месяц назад
ഒരുപാട് വ്ലോഗുകൾ കാണാറുണ്ട്... പക്ഷെ പൊങ്ങച്ചമില്ലാത്ത ഉള്ളത് ഉള്ളത് പോലെ കാണിക്കുന്ന വ്ലോഗ് 😍വളരെ ഇഷ്ടപ്പെട്ടു. ആദ്യമായാണ് ഈ ചാനൽ കാണുന്നത്. Subscribe ചെയ്തു 😊
@myworld7977
@myworld7977 Месяц назад
thank you🥰
@sulublog
@sulublog 2 месяца назад
മാഷാഅല്ലാഹ്‌ ഹോം ടൂർ ❤️❤️❤️❤️
@CareCare-dk8qq
@CareCare-dk8qq 2 месяца назад
ചെറിയ വീടായാലും വൃത്തിയുള്ള വീടും പരിസരവും എനിക്ക് ഏറെ ഇഷ്ടപ്പെട്ടു ആദ്യമായിട്ടാണ് മോളെ വീഡിയോ കാണുന്നത് ഇനി എന്നും കാണാം
@myworld7977
@myworld7977 2 месяца назад
🥰
@najeebt.p9992
@najeebt.p9992 2 месяца назад
അടിപൊളി വീടാണ് മോളെ എനിക്ക് ഒരുപാട് ഇഷ്ടായിട്ടമ പടച്ചോൻ ബർകത്ത് നൽകട്ടെ... 🤲🏻🤲🏻
@myworld7977
@myworld7977 2 месяца назад
ആമീൻ
@Starbakeshahana
@Starbakeshahana 2 месяца назад
Veedum kollam pookalum kollaam 👍👍👍
@alink5346
@alink5346 2 месяца назад
ചെറിയ വീടായാലും മനസ്സമാധാനം ഉണ്ടായാല്മതി മോളെ പൈസ്സ വരുമ്പോൾ നല്ല 2500സ്‌ക്യാർ ഫിറ്റ് വീട് വെക്കാം
@myworld7977
@myworld7977 2 месяца назад
Inshallah ചുമ്മാ പറഞ്ഞതാണെങ്കിലും നിങ്ങൾ പറഞ്ഞത് കാര്യത്തിൽ ആവട്ടെ.
@HasbiHasbi-go9hz
@HasbiHasbi-go9hz 2 месяца назад
Subscribe cheyittundu❤🎉
@myworld7977
@myworld7977 2 месяца назад
@@HasbiHasbi-go9hz 🥰
@fayiskoottilangadi9692
@fayiskoottilangadi9692 Месяц назад
എൻ്റെ വീട് പോലെ🥰 ഇതിൽ ഉറങ്ങുന്ന സുഖം ടെറസ് വീട്ടിൽ കിട്ടില്ല❤️
@myworld7977
@myworld7977 Месяц назад
അല്ല പിന്നെ ❤️
@yousufy6048
@yousufy6048 Месяц назад
alaam usharaye nala adipolli nalavied patanu sariavate
@myworld7977
@myworld7977 Месяц назад
❤️
@alink5346
@alink5346 2 месяца назад
ഫോൺ മിന്നിയാൽ ഡിസ്പ്ലേ പോയിട്ടുണ്ടാവും തിരൂരിൽ കൊണ്ടുപോയാൾ 2500രൂപ ആ വും നന്നാക്കാൻ
@sarisree1987
@sarisree1987 2 месяца назад
Nallaoru vedio 👌ayito
@anaspallikandikannur
@anaspallikandikannur Месяц назад
സ്വർഗ്ഗ ഭവനം❤️
@myworld7977
@myworld7977 Месяц назад
🥰
@saudiastories-gt7ik
@saudiastories-gt7ik Месяц назад
അടിപൊളി home ❤❤❤
@myworld7977
@myworld7977 Месяц назад
🥰
@junaidhjunu1470
@junaidhjunu1470 2 месяца назад
Masha allaha 👍
@myworld7977
@myworld7977 2 месяца назад
❤️🥰
@farzzeditz534
@farzzeditz534 2 месяца назад
വീട്ടിൽ ആരൊക്കെ ഉണ്ട്
@myworld7977
@myworld7977 2 месяца назад
ഉമ്മയും ഞാനും മോനും.
@muthuvava524
@muthuvava524 13 дней назад
🥰🥰🥰
@shareefkuttav6325
@shareefkuttav6325 Месяц назад
മോള വീടും വിട്ടുകാരെയും ഇഷ്ട്ടപെട്ടു ഉള്ളത് കുറ ന്നു പറയാൻ മടി ഇല്ലാത്ത അല്ല മനസ്സിൽ ഒരായിരം അഭിനദനങ്ങൾ
@myworld7977
@myworld7977 Месяц назад
🥰
@Huzzain50
@Huzzain50 2 месяца назад
നല്ല വൃത്തിയുണ്ട് വീടും പരിസരവും 😂
@myworld7977
@myworld7977 2 месяца назад
😁🥰 thank you
@fathimathsaheelap3460
@fathimathsaheelap3460 2 месяца назад
Alhamdulillah adipoli veedu nalla sougariyamundallo
@myworld7977
@myworld7977 2 месяца назад
🥰mm
@shanu2364
@shanu2364 2 месяца назад
നല്ല വ്യൂ ഞാനാദ്യമായി കാണുകയാണ് എനിക്കിഷ്ടമായി എല്ലാം
@myworld7977
@myworld7977 2 месяца назад
🥰
@Fathum786
@Fathum786 2 месяца назад
Masha Allah nalland kaanam ,nalla വൃത്തിയുള്ള വീട് ❤
@myworld7977
@myworld7977 2 месяца назад
❤️
@pathuali9385
@pathuali9385 2 месяца назад
🥰🥰maashaallah nlla വൃത്തി ഉണ്ട് കാണാൻ തന്നെ ഒരു സന്തോഷം ❤️❤️❤️🤝
@myworld7977
@myworld7977 2 месяца назад
❤️
@Smitha76
@Smitha76 Месяц назад
9:56 വീട്ടു വിശേഷങ്ങൾ മുഴുവനായി കേട്ടു ട്ടോ.... അടിപൊളി യായിരുന്നു കെട്ടിരിയ്ക്കാൻ 🥰🥰♥️♥️
@myworld7977
@myworld7977 Месяц назад
❤️
@shahana2k03
@shahana2k03 2 месяца назад
നിങ്ങടെ videos കാണുമ്പഴാ എനിക്കും ചെയ്യാൻ തോന്നുന്നത് 😊👍🏻mashallah veed ഉഷാറായിണ്ട് ❤️
@myworld7977
@myworld7977 2 месяца назад
❤️🥰
@thartheel
@thartheel Месяц назад
നാട്യങ്ങളൊന്നുമില്ലാതെ വളരെ നിഷ്കളങ്കമായ അവതരണം.
@myworld7977
@myworld7977 Месяц назад
❤️
@user-wg3yl6ri8b
@user-wg3yl6ri8b Месяц назад
നല്ല വിർത്തിയിൽ അടുക്കും ചിട്ടയിലും ഉള്ള വീട് ' അവതരണം നന്നായിരിക്കുന്നു👍👍
@myworld7977
@myworld7977 Месяц назад
🥰
@whitemediakunjimol7076
@whitemediakunjimol7076 2 месяца назад
Beautiful.. അൽഹംദുലില്ലാഹ്.... മോളെ നിഷ് കളങ്കമായ സംസാരം വളരെ ഇഷ്ട്ടം ആയി
@DERBESH__KHAN
@DERBESH__KHAN 2 месяца назад
ഈ കുഞ്ഞി പെണ്ണിന്റ നിഷ്കളങ്കമായ ആ സംസാരമാണ് എനിക്കും ഒരുപാടിഷ്ട്ടം_____🥰 എന്റെ ഫാമിലി ഇങ്ങോട്ട് വന്നപ്പോൾ ഞാൻ സ്ഥിരമായി കണ്ടിരുന്ന പലരുടെ vdo കളും കാണാൻ time കിട്ടാറില്ല____¡¡ എന്നിരുന്നാലും ഈ കുഞ്ഞിപെണ്ണിന്റ vdo ഞാൻ കാണുമായിരുന്നു___¡¡ ന്റെ വൈഫിനും മോൾക്കും ഇവളെ ഒരുപാടിഷ്ട്ടാണ്___🥰
@myworld7977
@myworld7977 2 месяца назад
❤️
@myworld7977
@myworld7977 2 месяца назад
🥰
Далее
Surxondaryoga biz chempionlarimiz bilan yetib keldik!
00:55
Surxondaryoga biz chempionlarimiz bilan yetib keldik!
00:55