നിങ്ങളുടെ വീഡിയോസ് ഒക്കെ എനിക്ക് ഒരുപാട് ഇഷ്ട്ടമായി... ഞാൻ ആദ്യമായി cake ഉണ്ടാക്കാൻ തുടങ്ങുക ആണ്... നിങ്ങൾ ആണ് എന്റെ ഗുരു.. 😎 ഇനിയും അടിപൊളി tips ഒക്കെ പ്രതീക്ഷിക്കുന്നു... thank you so much 😘
I tried with your chocolate cake with out icing..it's turned very soft and tasty..thank you...I would like to know how much is the quantity of this chocolate cake?and if we want to make same quantity vanilla cake how much to take all incrediants ?? Pls guide
Maam nte cup 250ml te measurement te set thannyaanu... But athil 2/3 ennoru alavil cup ella... 1/3 aanu ullathu... Apo oil 1/3 measurement il eduthal mathiyooo
Nan innale undaki!! Adipwolii. Ente kayyil oil adhikam undayilla...so I added 1/4cup oil and 1/4cup milk. Turned out so spongy and light weight. As your thumbnail says, it made me star of the day.❤️
@@danishzdworld7328 adh ningalde method...kannur podipola enna oru palahaaram und...adhinte taste aan ee 4 eggum oru cup maidakum akunna cakinte taste ellom....naan akunna cakil 2 egg maatre edku.. 1/2 cup oilum...moist choclate cake aan...tasty enna channelil poi search cheyd nok
ഞാൻ സത്യം പറഞ്ഞാൽ ഈ കേക്ക് കണ്ടിട്ടാ നോക്കിയത് ബട്ട് ഫുൾ നോക്കുന്നതിനു മുമ്പ് ഞാൻ ഇത്താത്താന സുബ്സ്ക്രെബ് ചെയിതു ബികോസ് എനിക്ക് കേക്കിനെക്കാൾ ഇഷ്ടപ്പെട്ടത്. മുത്തിന്റെ ക്യൂട്ടി സൗണ്ടും ആ വർത്തമാനവും ആണ് എന്നെ നിങ്ങളെ ഫാൻ ആകാൻ കാരണം എനിക്ക് മാത്രമോ ഇങ്ങനെ തോന്നിയത് പ്ലസ് കമന്റ്