Тёмный

ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന ഭവനങ്ങളിൽ അമ്മ വരും /kerupasanam mathavu/jesus/yesu/prayer/Bible/amma 

The Holy Spirit
Подписаться 13 тыс.
Просмотров 11 тыс.
50% 1

ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന ഭവനങ്ങളിൽ അമ്മ വരും /kerupasanam mathavu/jesus/yesu/prayer/Bible/amma
theHolySpirit
#jesusprayermalayalam
#kurbanamalayala
#karunakondhamalayalam
#japamalamalayalam
#christianpraardhanamalayalam
#studentsprayermalayalam
#vettukadpallitrivndrum
#palli
#church
#christianchurch
#katholikkapalli
#katholikkachurch
#jesussong
#mathavintealbhuthngalmalayalam
#bible
#mathavinodullasashyagal
#mathavinodullanovena
#mathavinodullamadhyasthapraardhana
#jesusmiracle
#Jesusmiracleprayer
#Mathavu
#mathavinodullapraardhana
#jesusprayer
#jesuswords
#malayalamvachanam
#biblevachanam
#biblewords
#biblestudy
#biblereading
#christianprayermalayalam
#yesupraardhana
#jesusmiracles
#jesusrayermalayalam
#Jesus
#christianvachanangalmalayalam
#parisudhathmavupraardhanamalayalam
#parisudhathmavupraardhana
#karthavintevaagdhanavachanangalmalayalam
#karthavintevachanangal
#nightprayermalayalam
#JesuMiraclePrayer
#karthavu
#karthavintekalppanagal
#karthavintevachanangal
#karthavinte10kalppanagal
#visudhakurbana
#christmas
#christmaskarol
#christmassongs
#christmasstory
#jesusstory
#jesussongs
#bible
#shalomchannel
#prayerchannel
#biblestudy
#yesu
#biblereading
#bible
#karthavintekalppanagal
#biblewords
#jesuslovesyou
#jesussaves
#jesussongs
#jesusstory
#karthavinte10kalppanagal
#karthavintevachanangal
#karthavintekalppanagal
#karthavu
#christianchurch
#kripa
#kripasanamathavu
#mothermary
#mothermarysong
#mothermarysongs
#mothermarynovena
#mothermarystatus
#mothermaryprayforus
#mothermarysprotection
#mothermaryvisions
#Mary
#Maryprayer
#maryam
#mariyamrayermalayalam
#maryprayer
#maryprayermalayalam
#MaryMiraclePrayer
#kripasanammathavuprayermalayalam
#kripasanammiracle
#kripasanammiracles
#kripasanamathavinodullasakshyagal
#kripasanamsashyagal
#kripasanamprayermalayalam
#kripasanammathavupraardhan
#velankannichurch
#velankanni
#velankannimathasongs
#velankannimadha
#velankannifeastnovena
#velankannimathavuprayer
#shalomtvlive
#marianudambadiprayer
#goodnesstv
#shekinahlive
#jesussongs
#mariyanudambadi
#kreupasanam
#kreupasanamlive
#kreupasanamudambadiprayerinmalayalam
#kreupasanamsakshyangal
#kreupasanamsongmalayalam
#kreupasanamsongmalayalam
#kreupasanammarianshrine
#kreupasanamnewspapermalayalam
#kreupasanam
#kreupasanamtodaynow
#kreupasanamrayer
#kreupasanamsong
#kreupasanmamma
#kreupasanamammasong
#kreupasanamammaphoto
#kreupasanamammaprayer
#enteamma
#enteammaprayer
#ammamariyamprayer
#ammasakshyangal
#ammalivetodayyoutube
#danielpoovannathillatest
#danielpoovannathil
#danielpoovannathilbiblestudy
#danielpoovannathilofficial
#danielpoovathingalive
#danielpoovannathingalnew
#danielpoovannathingallatestspeech
#fatherdanielpoovannathingalofficial
#fatherdanielpoovannathingallatestspeech
#fatherdanielpoovannathingal
#ammamathavu
#joseph
#kreupabhishekam
#sashyanga
#kripasanammathavinodullasashyamgal
#biblestudyfrdanielpoovannayhingal
#biblestudy
#bibleclassmalayalam
#biblepravachanammalayalam
#biblestoriesforkids
#bibletruthmalayalam
#biblestudymalayalam
#frjosephachan
#mathavinodullasashyangal
#anubavasashyangal
#shalomtvlive
#goodnesstolive
#kreupasanamudnmbadiprayerinmalayalam
#frvpjosephkreupasanam
#kreupasanammorningmalayalam
#kreupasanammarianmiracle
#mariyanudambadipraardhana
#mariyanudambafiprayer
#lightacandleprayer
#frvpjoseph
#kripasanamdhyanngal
#bibequotesmalayalam
#മരിയൻഉടമ്പടി
#ജോസഫ്അച്ചൻകൃപാസനം
#മരിയൻഉടമ്പടികൃപാസനം
#കൃപാസനംമരിയൻഉടമ്പടി
#കൃപാഭിഷേകം
#കൃപഭിഷേകംസാക്ഷ്യങ്ങൾ
#ജോസഫ്അച്ചൻ
#സായാഹ്നപ്രാർത്ഥനകൃപാസനം
Morningdevotionalsongsmalayalam
#Holyspiritprayermalayalam
#Infantjesusnovenamalayalam
#Mothermarysongslatestmalayalam
#malayalamchristianmessage2022 2
#Deliveranceprayermalayalam
#Malayalamchristiansongswithbibleverses
#Healingprayermalayalam
#Jesusforyoumiracleministries
#Mothermarynovenamalayalam
#Miracleprayermalayalam
#Kreupasanammarianshrinelatest
#Divinemercychpletnovena
#Sacredheartofjesusnovena
#mothermarynovena a
#Sajumathewmessage
#Japamalafrbineeshtoday
#Royputhursongs
#Madhyasthapraardhana
#Sandhyanamaskaramorthodox
#Shalonmtvmothermarysongs
#Frshjithumpechirayilmariansong
#Yesudasmothermarysongs
#Mathavintesongsmalayalam
#Kreupasanamcandlelightprayerevening
#Lightacandleprayerkreupasanam
#Kreupasanamgreencandleprayer
#powerfulchristianmessagemalayalam m
#Nightprayerbeforegoingtobedmalayalam
#Malaylamrosarytuesday
#rosario
#rosary
#rosarymalayalam
#Malayalambiblestoriesforkidspdf
#Biblestudymalayalamgenesis
#Eveningprayercatholicmalayalam
#Jesuscartoonmalayalamstoryp

Опубликовано:

 

7 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 330   
@pennammajoseph7325
@pennammajoseph7325 17 дней назад
അമ്മേ എന്റെ അമ്മേ എന്റെ മനസിന്റെ വേദനകളും സങ്കടങ്ങളും അമ്മയ്ക്ക് തരുന്നു അമ്മേ അമ്മ എന്നെ ഏറ്റയെടുകേണമേ, സഹായികേണമേ, രേഷിക്കേണമേ 😭😭😭😭😭😭😭🙏🙏🙏🙏🙏
@marymolyxavier3540
@marymolyxavier3540 16 дней назад
അമ്മേ മതാവെ ഞങ്ങളുടെ കടബാധ്യത എടുത്തു മാറ്റി തരണമെ ലോട്ടറി അടിച്ചു ഞങ്ങളെ രക്ഷിക്കണമെ
@deepajanardhanan595
@deepajanardhanan595 17 дней назад
അമ്മേ എന്റെ തെറ്റുകുറ്റങ്ങൾ പൊറുക്കേണമേ അമ്മേ ആരാധന 🙏🏼ഈശോയെ ആരാധന 🙏🏼🙏🏼🙏🏼❤️
@BijuOp-ex1jg
@BijuOp-ex1jg 16 дней назад
മാതാവേ എൻ്റെ സാമ്പത്തിക പ്രസ്ഥാനം പരിഹരിച്ചു തരണെ മാതാവേ അമ്മേ തെറ്റ് കൾപ്പൊറുക്കണെ
@user-dz6tc5bk6p
@user-dz6tc5bk6p 17 дней назад
ആമേൻ ദൈവമാതാവേ ഭവനത്തിൽ വന്ന് ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ❤❤❤
@beenakunjamma1690
@beenakunjamma1690 17 дней назад
സഞ്ചാരി മാതാവേ എന്റെ കടങ്ങൾ തീര്ക്കാനുള്ള വഴി കാട്ടണേ
@RockyRockybay
@RockyRockybay 17 дней назад
അമ്മ മാതാവേ കടബാധ്യത കൾ തീർത്തു തരേണമേ
@jomolgeorge662
@jomolgeorge662 17 дней назад
അമ്മേ ഞങ്ങളുടെ കുടുംബം മാതാവേ നിന്റെ കൈയിൽ സമർപ്പിക്കുന്നു. കൈ വെടിയല്ലേ അമ്മേ... കാത്തോളണേ... ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരേണമേ
@seenashabu2739
@seenashabu2739 16 дней назад
അമ്മേ മാതാവേ എന്റെ എല്ലാ കാര്യങ്ങളിലു അമ്മ യുടെ കരങ്ങൾ പ്രവർത്തിക്കണമേ യേശുവേ അംഗയെ നമിക്കുന്നു
@SanajaRajesh
@SanajaRajesh 17 дней назад
മാതാവ് ഞങ്ങൾക്ക് കൃപഉണ്ടാ കണമേ കടം കു‌ടി വരുന്നു അത് വിട്ടാൻ ഒരു വഴി കാട്ടിത്തരണമേ മാതാവ് അമ്മയുടെ കൃപ ഉണ്ടാകണ മേ മാതാവ്
@sajithaunnisajithaunni9789
@sajithaunnisajithaunni9789 17 дней назад
പരിശുദ്ധ മാതാവേ അമ്മയുടെ മദ്യസ്ഥം വഴി ഞങ്ങളുടെ സാമ്പത്തിക പ്രശനങ്ങളും രോഗങ്ങളും എല്ലാ മാറി സമാദാനവും സന്തോഷവും നിറയേണമേ 🙏
@vimalababu782
@vimalababu782 17 дней назад
അമ്മേ ബെന്നിച്ചേട്ടനെയും മക്കളെയും കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏
@geethahenry1605
@geethahenry1605 16 дней назад
അമ്മേ മാതാവേ സ്വന്തമായി ഒരുഭാവനം നൽകി അനുഗ്രെഹിക്കണമേ
@harshahaneesh3088
@harshahaneesh3088 17 дней назад
അമ്മേ എനിക്ക് രോഗശാന്തിനൽ കണേ അമ്മേ കനിയണേ🙏🙏🙏🥺
@ayana5922
@ayana5922 17 дней назад
അമ്മേ എന്റെ കുടുംബത്തെ രക്ഷികേണമേ
@deepajanardhanan595
@deepajanardhanan595 17 дней назад
അമ്മേ എന്റെ കൂടെത്തന്നെ ഉണ്ടാകേണമേ 🙏🏼🙏🏼🙏🏼
@dhanyalejin6086
@dhanyalejin6086 16 дней назад
അമ്മ മാതാവ് പരിശുദ്ധമാതാവ്🙏🙏🌹🌹🌹
@mcacademy7840
@mcacademy7840 17 дней назад
സഞ്ചാരി മാതാവേ മോൾടെ വിസ പ്രോസസ്സിംസിംഗിൾ ഇടപെടനെ 🙏🙏. വിസ അടിച്ചു വരണേ 🙏🙏😭
@OP__ERROR__777
@OP__ERROR__777 16 дней назад
Amme കടം കൂടി വരുന്നു എനിക്ക് താങ്ങാൻ പറ്റുന്നില്ല അമ്മേ എന്റെ അരികിൽ ഓടി വരണേ എന്നെ കടത്തിൽ നിന്നും വീണ്ടെടുക്കണേ എന്നെ നിന്റെ സാക്ഷി ആക്കണേ 🙏🏻
@user-tp2lh6ff8u
@user-tp2lh6ff8u 16 дней назад
അമ്മേ മാതവേ എന്റെ കുഞ്ഞിന്റെ ജോലി എത്രയും പെട്ടന്നു ശരിയാക്കി തരണമേ
@user-ct4zi2wq6y
@user-ct4zi2wq6y 17 дней назад
അമ്മേ മാതാവേ എൻ്റെ കടം കൂടി വരുന്നു. ഒരു ലോട്ടറി ഞാൻ എടുത്തിട്ടുണ്ട് കടബാധ്യത തീരുവാൻ അമ്മ തന്നെ കനിയണമേ
@lucyprince5270
@lucyprince5270 16 дней назад
അമ്മേ മാതാവേ എന്റെ കണ്ണിലെ തടസ്സം മാറ്റിത്തരേണമേ 🙏🏻🙏🏻
@fancysugathan6278
@fancysugathan6278 17 дней назад
മാതാവേ ഞങ്ങൾക്ക് കൃപ ഉണ്ടാകണമേ കടം കൂടി വരുന്നു അത് വിടാൻ ഒരു വഴികാട്ടിത്തരണമെ മാതാവേ അമ്മയുടെ കൃപ ഉണ്ടാകണമേ മാതാവേ🙏🙏🙏
@Amrutha-lx5cc
@Amrutha-lx5cc 17 дней назад
സഞ്ചാരി മാതാവേ ഈ ഭവനത്തിലേക്ക് കടന്ന് വരണമെ
@LailaSaji-in1os
@LailaSaji-in1os 16 дней назад
അമ്മേ എന്റെ കുഞ്ഞിനെ ഞാൻ അമ്മയെ ഏൽപ്പിക്കുന്നു അവളെ ഓപ്പറേഷനിൽ നിന്നു സുഖപ്പെടുത്തണേ അവൾ ക്കു സൗഖ്യം കൊടുക്കണേ
@archanakrishna5265
@archanakrishna5265 16 дней назад
അമ്മേ ഞങ്ങളുടെ കടം കൂടി വരുകയാണ്. മാതാവേ നിൻ്റെ മകൻ ദിവസവും ലോട്ടറി എടുക്കുന്നയാളാണ്. അമ്മയും തിരുകുമാരനും കുടി ഒരു ലോട്ടറി അടിക്കാൻ സഹായിക്കേണേ കൈവിടല്ലേ മാതാവേ ആമേൻ😭😭😭😭😭😭😭😭😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@laisageorge7112
@laisageorge7112 16 дней назад
അമ്മേ എന്റെ നിയോഗങ്ങൾ കൂടി വരുന്നു. അമ്മ സാധിച്ചു തരണേ 🙏 കുഞ്ഞു വാവയുടെ കരച്ചിൽ മാറ്റി തരണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@user-bf9ky7sd2e
@user-bf9ky7sd2e 16 дней назад
എൻറെ മാതാവേ ഈ കുടുംബത്തിൽ വന്ന നിങ്ങളുടെ കടബാധ്യത നീക്കാനുള്ള വഴി കാണിച്ചു തരണമേ
@SindhuSindhu-ys7cl
@SindhuSindhu-ys7cl 16 дней назад
അമ്മേ മാതാവേ എന്റെ ഭർത്താവിന് ഒരു കൂലിപണി കിട്ടണമേ🙏🙏🙏 പരിശുദ്ധ മാതാവേ🙏🙏🙏
@thomasdevasya1242
@thomasdevasya1242 17 дней назад
അമ്മേ കൃപാസനം വരപ്രസാദമാതാവേ മിയാ മോൾക്ക് നല്ല തു പോലെ സംസാരിക്കുവാനുള്ള കഴിവ് നൽകി ആ മകളെ തൊട്ടനു ഗ്രഹിക്കണമേ...അമ്മേ മാതാവേ കൈ വിടല്ലെ.
@seenashabu2739
@seenashabu2739 16 дней назад
അമ്മേ അമ്മയുടെ കൃപ ഉണ്ടാകണമേ
@bhaskarancn7417
@bhaskarancn7417 16 дней назад
അമ്മേ എന്റെ സഹോദരന്റ കടം മാറ്റിത്തരാൻ സാധിച്ചുതരണം
@josephmathew6149
@josephmathew6149 16 дней назад
Amme Mathave Anugrahikkaname ....
@simonabraham9645
@simonabraham9645 17 дней назад
Amme ente unniyude parishramangale Amma anugrahikename sabhalamakkename amme njangalude kadabharam neekki samadanam tharename amme Njangalodu daya thonnename 😢💔💔👏💔🙏✝️🌹🔥
@SuseelaReghu-nt9gb
@SuseelaReghu-nt9gb 17 дней назад
മാതാവെ എന്റ ഭർത്താവിന് കിട്ടാനുള്ള പൈസ കിട്ടുമാറാകണ അമ്മേ യുടെ അഭിശേകം ഉണ്ടാവണെ
@shellapsunny926
@shellapsunny926 17 дней назад
എന്റെ അമ്മ മാതാവേ ഒരു തടസ്സവും ഇല്ലാതെ എന്റെ കാര്യം സാധിച്ചു തരേണമേആമേൻ 🙏🙏🙏
@ElsammaSabu-nk4ls
@ElsammaSabu-nk4ls 16 дней назад
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിൻ്റെ മേൽ കരുണയുണ്ടാകണമെ രോഗങ്ങൾ സുഖമാക്കണമെ മക്കൾക്കു സ്ഥിരമായ ഒരു ജോലി ലഭിക്കണമെ നിയോഗങ്ങൾ സാധിച്ചു തരഞ്ഞു ആമ്മേൻ🙏
@geethahenry1605
@geethahenry1605 16 дней назад
അമ്മേ മകനെ സ്ഥിര ജോലി നൽകി അനുഗ്രെഹിക്കണമേ
@rajisuresh7441
@rajisuresh7441 16 дней назад
അമ്മേ, നമ്മുടെ കടം തീർക്കണേ 🙏🙏🙏
@geethahenry1605
@geethahenry1605 16 дней назад
അമ്മേ മാതാവേ എന്റെ മകൾക്ക് ഭർത്താവിനെയും മാതാപിതാക്കളെയും സ്നേഹിച്ചു അനുസരിച്ചു തിരുകുടുംബം പോലെ ആക്കിമാറ്റി അനുഗ്രെഹിക്കണമേ
@user-df9nx4ss2s
@user-df9nx4ss2s 16 дней назад
അമ്മേ മാതാവേ എൻ്റെ കുടുംബത്തെ അമ്മ ഏറ്റുക്കണമേ
@ShijuMs-px4qc
@ShijuMs-px4qc 17 дней назад
കർത്താവെ കരുണയും കൃപയും നൽകി ഞങ്ങളെ അനുഗ്രഹിക്കണേ ആമേൻ 🙏🙏🌹
@janakiak6386
@janakiak6386 16 дней назад
അമ്മേ കൃപാസനമാതാവേ എൻ്റെ മക്കളെയും ഭർത്താവിനേയു നേർവഴിക്കു നടത്തി അവരെയും എൻ്റെ കുടുംബക്കാരെയും ലോകത്തുള്ള എല്ലാവരേയും സർവ്വചരാചരങ്ങളേയും കാത്ത് ക്യാൻസർ രോഗികൾക്കും മാറാരോഗികൾക്കും സൗഖ്യം നൽകി അമ്മ കാത്തോ ളണേ |
@sunnydevassy6778
@sunnydevassy6778 16 дней назад
അമ്മേ മാതാവേ സ്വസ്തി എൻറെ കടഭാരം മാറ്റി തരണമേ ഇന്ന് എൻറെ കടം തീർത്തും മാറ്റി തരണമേ ആമേൻ
@KuttoosanumCousinsum
@KuttoosanumCousinsum 17 дней назад
അമ്മേ മാതാവേ ഞങ്ങളുടെ ജീവിത്തെ പൂർണ്ണമായും നിൻറെ തിരുമുൻപിൽ സമർപ്പിക്കുന്നു ഞങ്ങൾ കനിയണമേ ആമ്മേൻ🙏🙏💞
@TreesaTreesa-bf2xt
@TreesaTreesa-bf2xt 16 дней назад
എന്റെ അമ്മ ഞങ്ങളുടെ കടം വീട്ടാൻ സഹായിക്കണമേ എന്റെ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ എന്റെ അമ്മേ❤❤❤❤❤
@LillyCheriyan-rs4qg
@LillyCheriyan-rs4qg 16 дней назад
പരിശുദ്ധ കൃപാസനമാതാ വെ അവിടുത്തെ മേലങ്കിയിൽ എന്റെ കുടു,ബത്തെ പൊതിയണമേ🙏
@ThomasJoseph-bh2tk
@ThomasJoseph-bh2tk 16 дней назад
അമ്മേ എന്റെ മകന്റെ കാര്യം teerumanamakaname
@LailaSaji-in1os
@LailaSaji-in1os 16 дней назад
അമ്മേ സഞ്ചാരി മാതാവല്ലേ എന്റെ വീട്ടിൽ ഒന്നു വരുമോ എന്റെ കുടുംബത്തെ രക്ഷിക്കണേ മാതാവെ
@rajanitk7779
@rajanitk7779 16 дней назад
മാതാവേ കാത്ത് കൊള്ളണെഞങ്ങളെ
@fosikunji1821
@fosikunji1821 17 дней назад
അമ്മ മാതാവേ എന്റെ എല്ലാംകരങ്ങളും അമ്മേ ക്ക് അറിയുള്ളു അതുകൊണ്ടു അമ്മേ എന്നെ സഹായിക്കണം ഇന്ന് കടകാരിൽ നിന്ന് എന്നെ രക്ഷിക്കണം മാതാവേ. 🙏🙏🙏🙏
@sudha3309
@sudha3309 17 дней назад
Amme athrayum pettanu. Ammayude aduthu varan sadekane
@user-mj3nb8te5x
@user-mj3nb8te5x 17 дней назад
എന്റെ 6 നിയോഗം അമ്മ മാതാവ് അനുഗ്രഹിച്ചുതരണമേ ആമേൻ 🙏🙏🙏❤️💫
@lalithacm6101
@lalithacm6101 16 дней назад
അമ്മ മാതാവെ പരിശുദ്ധ മറിയമേ എനിക്ക് ഒരു വിട ഒരു വിട് കിട്ടാൻ അമ്മ എന്റെ സങ്കടം കേൾക്കണമേ
@user-ti2rk9hb4q
@user-ti2rk9hb4q 16 дней назад
അമ്മേ മാതാവേ എന്റെ കണ്ണുനീറൊക്കെ തുടച്ചുമാറ്റി നല്ല മനസ്സോടെ ജീവിക്കാൻ എനിക്ക് ശക്തി തരേണമേ ,,,
@OlvinSebastianOlvin
@OlvinSebastianOlvin 16 дней назад
കൃപാസന൦ അമ്മേ എന്റെ മകളുടെ ആഗ്രഹം പോലെ തന്നെ ആദ്യകു൪ബാന ആഘോഷമായി നടത്താൻ അമ്മ അനുഗ്രഹം നൽകണമെ. 🙏🙏🙏🙏
@sunandabindhu4971
@sunandabindhu4971 16 дней назад
അമ്മേ മാതാവേ 6 അര മാസത്തിൽ പ്രസവിച്ച കുഞ്ഞ് ഐസുയുവിൽ ആണ് കുഞ്ഞിനെ അമ്മ സംരക്ഷണം നല്കണമേ ആ കുടുംബത്തെ അമ്മ കാത്തോളണേ 🙏
@user-bf9ky7sd2e
@user-bf9ky7sd2e 16 дней назад
എൻറെ മാതാവേ വീട് ഒറ്റിക്കൊടുത്ത വാടകയ്ക്ക് താമസിക്കുന്ന വാടക കൊടുക്കാൻ യാതൊരു മാർഗവുമില്ല രണ്ടുമാസമായി വാടക മുടങ്ങി ജീവിതമാർഗം വഴിമുട്ടുന്നു ഞങ്ങളെ രക്ഷിക്കണമേ
@LailaSaji-in1os
@LailaSaji-in1os 16 дней назад
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി എന്റെ കൃപാസന മാതാവെ എന്റ മോളെ അനുഗ്രഹിക്കണേ അവളുടെ വൈയാഴ്കയിൽ നിന്നു സുഖപെടുത്തണേ ആമേൻ
@sinijohnson8997
@sinijohnson8997 17 дней назад
അമ്മേ പരിശുദ്ധ അമ്മേ വിദേശത്തായിരിക്കുന്ന എന്റെ മകളെ നിന്നിലേക്ക് ഞാൻ സമർപ്പിക്കുന്നു വിദ്യാഭ്യാസത്തിനനുസരിച്ചിട്ടുള്ള ജോലി കിട്ടാതെ വിഷമിക്കുന്ന എന്റെ മകൾക്ക് അവളുടെ വിദ്യാഭ്യാസത്തിനനുസരിച്ച് സന്തോഷത്തോടും സംതൃപ്തിയോടും കൂടി ചെയ്യാൻ സാധിക്കുന്ന നല്ലൊരു ജോലി അവൾക്ക് ലഭിക്കണമെന്ന് ഈശോയുടെ ഹൃദയ നാഥനോടും പരിശുദ്ധ അമ്മയോടും ഞാൻ അപേക്ഷിക്കുന്നു ഈ വരുന്ന 19തീയതിക്കകം നല്ലൊരു ജോലി അവൾക്ക് കൊടുക്കുവാൻ കൃപ ഉണ്ടാവണമേ എന്നഅപേക്ഷിക്കുന്നു ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼💙💙💙💙❤️❤️❤️❤️
@imbrus
@imbrus 17 дней назад
Enikum visit therum munp oru joli kittane
@shyamretheesh4797
@shyamretheesh4797 17 дней назад
അമ്മേ മാതാവേ എന്നെ സുഖപ്പെടുത്തി തരണമേ. ആമേൻ .
@user-df9nx4ss2s
@user-df9nx4ss2s 16 дней назад
അമ്മേ മാതാവേ അപ്പുവിൻ്റെ CA result വരുമ്പോൾ അവനെ അമ്മ ജയിപ്പിക്കണമേ
@sreesanthkrdx9889
@sreesanthkrdx9889 16 дней назад
അമ്മേ എന്റെ ചേച്ചിക്ക് രോഗസൗക്കിം കൊടുക്കേണമേ എന്റെ അമ്മയുടെ ക്രിയാറ്റിൻ normalakkitharane🙏🏻🙏🏻🙏🏻
@sunithadivakar4703
@sunithadivakar4703 16 дней назад
Amme മാതാവേ ഞങ്ങളെയും കൈപിടിച്ച് ഉയർത്തേണമേ ആമേൻ
@beenak5169
@beenak5169 16 дней назад
അമ്മെ എനിക്കു മെഡിക്കൽ പാസ്സ് ആകുവാനും ഈ മാസം തന്നെ കുവൈറ്റിൽ ജോലിക്കു പോകുവാനും എന്നെ സഹായിക്കണന്മേ
@rosypaul.c6429
@rosypaul.c6429 16 дней назад
അമ്മേ മാതാവേ സുഖപ്പെടുത്തേണമെ🙏🏻🙏🏻🙏🏻🙏🏻❤❤❤❤
@vijinaju4216
@vijinaju4216 16 дней назад
അമ്മേ മാതാവേ ഞങ്ങളെ സമ്പത്തികമായി അനുഗ്രഹിക്കണേ
@vismayasasikumar8519
@vismayasasikumar8519 17 дней назад
അമ്മേ കൃപാസന വരമാതാവേ ഒരു ലോൺ എടുക്കാൻ പ്രൂഫ് കൊടുത്തിട്ടുണ്ട് അത് തരാൻ അവർക്ക് മനസ് തോന്നിപ്പിക്കേണമേ ഒരു കോളിനായി പ്രതീക്ഷിക്കുന്നു മാതാവേ കൂടെ കാണണേ
@AvarachanM.P
@AvarachanM.P 17 дней назад
Wet
@ashwativarghese8144
@ashwativarghese8144 16 дней назад
🙏🙏🙏🙏🙏🙏അമ്മേ എന്റെ ആവശ്യം തള്ളി കളയേലേ മാതാവേ 🙏🙏
@selisadhu
@selisadhu 17 дней назад
അമ്മേ എൻെറ ഭവനത്തിൽ വരുമോ മാതാവേ
@user-tl8wv7yl1n
@user-tl8wv7yl1n 16 дней назад
Amme parisudha daiva mathave ente niyogangal sadhichu tharaname amme..
@RejiVenmantharayil-xq8eh
@RejiVenmantharayil-xq8eh 16 дней назад
Karthave ente alla niyohangeleum angu ariunnallo ellam sathichutharenname appa entekannunerangu ariunnallo appa mathave esoduapeshikaname amme
@beenabenna4819
@beenabenna4819 17 дней назад
അമ്മേ
@geethahenry1605
@geethahenry1605 16 дней назад
അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ എനിക്ക് സാധിച്ചു തന്നു അനുഗ്രെഹിക്കാമെ
@user-ho9kr9ht7u
@user-ho9kr9ht7u 16 дней назад
Ente kripasanamathave ente husbantine aayasum aaroghyavum kodukkane ente mathave amen amen amen amen amen amen amen amen amen amen amen
@Sreeyakrishna.
@Sreeyakrishna. 16 дней назад
അമ്മ മാതാവേ ഈ വരുന്ന 20/7/2024 ഇൽ നടക്കുന്ന LP ടീച്ചർ pscഎക്സാം എനിക്ക് വിജയിക്കാൻ സാധിക്കണേ അത് വഴി ഒരു ഗവണ്മെന്റ് ജോലി ലഭിക്കണേ മാതാവേ അമ്മ യുടെ മാധ്യസ്ഥം വഴി ഈശോ യുടെ കൃപയാൽ ഈ ആഗ്രഹം അമ്മ നടത്തി തരണേ 🙏🏻 ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@gracyantony6654
@gracyantony6654 16 дней назад
എന്റെ കൃപാസന മാതാവേ എന്റെ ഭർത്താവിന്റെയും മക്കളുടെയുഠ അസുഖങ്ങൾ മാറ്റി തരണമെ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമെ
@sumisebastian4518
@sumisebastian4518 17 дней назад
അമ്മ മാതാവേ,, re entry, ഇന്ന് കിട്ടണമെ,, തടസം കൂടാതെ നാട്ടിൽ പോയി വരാൻ അനുഗ്രഹിക്കേണമേ, സഞ്ചാരി മാതാവേ
@sreekalasuresh1675
@sreekalasuresh1675 17 дней назад
Amme mathave ente prarthana kelkename Amma thirukumaranod madhyastham vahikkename amen
@shankerraj3751
@shankerraj3751 17 дней назад
അമ്മ മാതാവേ കൂടെ ഉണ്ടാകണമേ 😢😢🙏🙏🙏🙏🙏❤️❤️❤️❤️
@soniageorgekutty
@soniageorgekutty 17 дней назад
Ente mathave oru vazhi kanichuthrename
@sunithakumari3158
@sunithakumari3158 16 дней назад
Amme ente prarthana kelkkename. Enikkuvendi apeshikkename.
@RockyRockybay
@RockyRockybay 17 дней назад
Bsc.നഴ്സിംഗ് പഠിക്കുന്ന എന്റെ മകൻ Bsc.നഴ്സിങ്ങിനു പഠിക്കുവാണ്.അവൻഎക്സാം എല്ലാം പാസ്സായി നല്ല സാലറിയിൽ വർക്ക് ചെയ്യാൻ അമ്മ മാതാവ് അനുഗ്രഹിക്കണേ
@SukruthaSabu
@SukruthaSabu 17 дней назад
എന്റെ അമ്മ മാതാവ് എന്റെ കടങ്ങൾ കുടി വരന് അമ്മ മാതാവ് ഞാൻ എവിടെ നിനക്ക് പണം അമ്മ നൽകി 15.7.24.ൽ തീർത്തു തണമേ 😂😂😂😂😂❤❤❤❤❤❤❤
@mr.malayali8395
@mr.malayali8395 17 дней назад
മാതാവേ ഖത്തറിൽ പോകുന്നതിന് ഉള്ള തടസ്സങ്ങളെല്ലാം മാറ്റിത്തരേണമേ 🙏🏽🙏🏽🙏🏽
@PeethambaranParamu
@PeethambaranParamu 16 дней назад
Mathava Eshoya kadathil Ninnum Njagalalea Rekshikkamea
@jayanthi.sjayanthi
@jayanthi.sjayanthi 16 дней назад
Ente ammaday achante um asugagal oke matti tharansmea ammea mathaveaaa🙏🏻🙏🏻🙏🏻
@beenak5169
@beenak5169 16 дней назад
അമ്മെ മാതാവേ എന്റെ ഭർത്താവും ഞാനും പിരിഞ്ഞിട്ടു 5 വര്ഷമായി എന്റെ വസ്തു പുള്ളിക്കാരന്റെ പേരിൽ മാര്യേജ് സമയത്തു വിലയധാരമായി എഴുതി ഇപ്പോൾ പുള്ളിക്കാരൻ വസ്തു തിരികെ തരുന്നില്ല കേസ് നടക്കുന്നു കോർട്ടിൽ മക്കളുടെ പേരിൽ തിരികെ വസ്തു എഴുതി തരാനുള്ള മനസ് പുള്ളിക്കാരന് കൊടുക്കണേ മാതാവേ
@user-um4hf3tw7p
@user-um4hf3tw7p 17 дней назад
അമ്മേ സെപ്റ്റ് മ്പർ 8 ാം തീയതിക്ക് മുമ്പ് ഒരു വീട് വാങ്ങാൻ ളളള സാമ്പത്തികം നല്കി. അനുഗ്രഹിക്കണമേ
@dhanyarajeesh7149
@dhanyarajeesh7149 17 дней назад
Amma kadabathatha teerthu tharanam amen
@shobhanakrishnan6701
@shobhanakrishnan6701 16 дней назад
🎉❤🎉 മാതാവേ രക്ഷിക്കണേ നന്ദി🎉
@user-mb8hz3uo3p
@user-mb8hz3uo3p 17 дней назад
അമ്മേ മക്കളെ അനുഗ്രഹിക്കണ്ണമേ
@world-cs2ig
@world-cs2ig 16 дней назад
അമ്മേ മാതാവേ എന്റെ മക്കളെ കാത്തുകൊള്ളണമേ നല്ല സ്വഭാവം നൽകി എന്റെ മക്കളെ അനുഗ്രഹിക്കേണമേ. ഇപ്പോഴുമുള്ള ഫോൺ കളിയും മെസ്സേജ് അയക്കലും എതിര് പറച്ചിലും ഒക്കെ മാറ്റി എന്റെ മക്കൾക്ക് പഠിക്കാനുള്ള കഴിവും ബുദ്ധിയും നൽകി അനുഗ്രഹിക്കേണമേ 🙏🏽🙏🏽🙏🏽
@gissageorge6293
@gissageorge6293 17 дней назад
അമ്മേ മാതാവേ കാറിനു fine varathe anugrahikane amme mathave
@ArchithV-tb3ih
@ArchithV-tb3ih 16 дней назад
അമ്മേ എന്റെ മാതാവ് എന്റെ ഉടമ്പടിക്കു എത്രയും വേഗം മറു മടി തരണമേ എത്രയുവേഗം എന്റെ മകൾ വാങ്ങി വരൻ വേണ്ടി പാർത്ഥിക്കുന്നു ഈശോയ മാതാവ്. എന്റെ വേദന മാറ്റിതര ണമേ മാതാവിന്റെ മുന്നിൽ വന്നു എത്രയും വേഗം സാക്ഷ്യം പറയൻ എനിക്ക് ശക്തിതരണമേ അമ്മയു എന്റെ കടം മാറ്റി തരണമേ എന്റെ മകൻ പഠിക്കാൻ യുള്ള ബുധി കൊടുക്കെണമേ അമ്മ മാറാവ് ആവ ആവ ആവ മരിയ
@SanajaRajesh
@SanajaRajesh 17 дней назад
അമ്മേ മാതാവ് ലോൺ അടക്കാൻ ഒരു വഴി കാണിച്ചു തരണമേ
@elsammajoseph3610
@elsammajoseph3610 17 дней назад
എൻ്റെ മക്കൾകാനഡയിൽആണ് അവർക്ക് ഓഗസ്റ്റിനുമുമ്പായി PRകിട്ടുവാനു മോൾകഴിഞ്ഞമാസം അവിടെഎഴുതിയExampassആകാനുംവേണ്ടിപ്രാത്ഥിക്കുന്നുഅമ്മേ കൃപാസന മാതാവേഈ നിയോഗങ്ങൾസാധിച്ചു തരണമെ
@dhanyalejin6086
@dhanyalejin6086 16 дней назад
മാതാവ് അമ്മ പരിശുദ്ധ കുഞ്ഞി പഠിപ്പപ്രാർത്ഥന😭🙏🙏🙏
@veenaev5183
@veenaev5183 17 дней назад
അമ്മേഎന്നിൽനിറയേണമേ
@subhashinidivakaran4152
@subhashinidivakaran4152 16 дней назад
അമ്മേ മാതാവേ അമ്മയോട് ഞാൻ പറഞ്ഞിരുന്നു എന്റെ കഴുത്തിന്റെ വേദനയും കൈയോരത്തിൻെറ വേദനയും മാറ്റിത്തരണമെന്ന് പറഞ്ഞിരുന്നു ആ വേദനയും കുറഞ്ഞമ്മേ തീർത്തും മാറിയിട്ടില്ല എങ്കിലും അമ്മയെനിക്ക് ഹോം നേഴ് സായിട്ട് ഒരു ജോലി തന്ന് സഹായിക്കേണമേ എന്റെ കടം വീട്ടനാണമ്മേ എല്ലാ മക്കൾക്കും ജോലി കൊടുത്ത് സഹായിക്കേണമേ ആമേൻ
@bincygagan5457
@bincygagan5457 16 дней назад
Amme mathave Aliyunty Yude asugam purnamaye mattekodukanne tharane amme mathave
Далее