Тёмный

ഈ പ്രാർത്ഥന കൂടെ കൂടെ ചൊല്ലി പ്രാർത്ഥിക്കുക അത്ഭുതം സംഭവിക്കും🔥FrVPJosephKreupasanam |MarianMiracle 

KREUPASANAM CHANNEL
Подписаться 13 тыс.
Просмотров 83 тыс.
50% 1

#testimony#mariyanudambadynovena#thiruhrudhayavanakamasam# #latest#dhyanam#kontha#novena#prathiksheekaranaprarthana#sayahnaprarthana#mariyandevotion#miracle#abhishekagni#frdanielpoovannathil#frdominicvalanmanal#frjincecheenkallel#frmathewvayalamannil#FrVPJosephKreupasanam#mariyanudambadydhyanamlatest#kreupasanamn#kreupasanamiyogajapamala#mariyan udambady#

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 481   
@LalithaLalitha-vf2lf
@LalithaLalitha-vf2lf 3 месяца назад
അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യതകൾ തീരുന്നതിനും എന്റെ മകൾക്ക് ഒരു ജോലി ലഭിക്കുന്നതിനും വേണ്ടി അമ്മ ഞങ്ങളെ സഹായിക്കേണമേ 🙏🙏
@sandhyagowri8127
@sandhyagowri8127 Год назад
🙏🙏🙏🙏 അമ്മേ മാതാവേ 🙏🙏🙏🙏🙏🙏 എനിക്ക് august 12 exam pass ആകാൻ കഴിയണമേ അമ്മേ 🙏🙏🙏🙏🙏 ente ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ള ഏക പ്രതീക്ഷ 🙏🙏🙏🙏🙏🙏 കൈവിടല്ലേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏 അപേക്ഷിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏 അമ്മേ 🙏🙏🙏🙏🙏🙏🙏
@nishajacob5285
@nishajacob5285 Год назад
എന്റെ ആവശ്യമില്ലാത്ത എന്റെ ബന്ധങ്ങൾ ഉപേക്ഷിക്കാൻ അനുഗ്രഹിക്കണേ
@sherlyAchankunju
@sherlyAchankunju Год назад
അമ്മേ മാതാവേ ഞങ്ങളുടെ കട ബാധ്യത മാറുന്നതിന് അടിയങ്ങളെ സഹായിക്കണമേ
@devuaneeshdevu2958
@devuaneeshdevu2958 Год назад
അമ്മേ കൈ വിടാതെ കാത്തു കൊള്ളണമേ 🙏🙏എല്ലാ കടവുംപെട്ടന്ന് വീട്ടാൻ എനിക്ക് കഴിയണേ 😭😭😭🙏🙏
@sinijayakumar4598
@sinijayakumar4598 Год назад
അമ്മേ എന്നെയും, കുടുംബത്തെയും കാത്തു കൊള്ളേണമേ എന്റെ മോനു ഒരു നല്ല ജോലി കിട്ടണമേ
@Usha-w8o
@Usha-w8o 5 месяцев назад
ജോലി പെട്ടന്ന് ശെരിയാക്കി തരണേ അമ്മേ കുറി പൈസ പെട്ടന്ന് കിട്ടാൻ കർത്താവിന്റെ അനുഗ്രഹത്താൽ അമ്മേടെ ഇടപെടൽ ഉണ്ടാക്കാനേമേ 🙏🙏🙏🙏🙏🙏🙏🙏🙏ആമീൻ
@geethakr7793
@geethakr7793 Год назад
Geetha എന്റെ പരിശുദ്ധ മാതാ വേ എ. ന്നും എന്റെ കുംബത്തിലുളളവരെ അ നുഗ്രഹിക്കണമേ ഉടമ്പടി പ്രർത്ഥന ശക്തി പെടുത്തണമേ എന്റെ ജോലി സ്ഥലം മാറ്റിതരണ ആമ്മേൻ സ്തതി 20:19
@shajahanak7107
@shajahanak7107 Год назад
അമ്മേ മാതാവേ എന്നെയും എന്റെ kudumapthineyum അനുഗ്രഹിക്കണേ അമ്മേ എന്നെ കടം ഇല്ലാതെ ആക്കണേ ആമേൻ 🙏🙏🙏
@saraswathir8817
@saraswathir8817 7 месяцев назад
അമ്മേ മാതാവെ ഞങ്ങളുടെ ഭവനത്തിൽ കടന്നുവരേണമേ മകന്റെ പ്രശ്നങ്ങളുടെ മേൽ വരണമെ ഞങ്ങൾ ആവേണ്ടി അപ്പനോട്ടു സമർപ്പികണമേ ആമേൻ
@philominajohn1386
@philominajohn1386 Год назад
അമ്മേ ഉടമ്പടി എടുത്തു തടസ്സം കൂടാതെ പാലിക്കുവാൻ കൂട്ടായിരിക്കണമേ
@anithaaneesh140
@anithaaneesh140 Год назад
അമ്മേ മാതാവേ എന്റെ dubai dataflow തടസങ്ങൾ മാറ്റി പൂർത്തിയാക്കി അത്ഭുതം പ്രവർത്തിക്കണമേ 🙏🙏🙏🙏🙏
@theresathumbayil1799
@theresathumbayil1799 Год назад
അമ്മേ മാതാവേ എന്റെ മനസ്സിനെ ആസ്വസ്തമാക്കികൊണ്ടിരിക്കുന്ന എല്ലാ വ്യഥകളിലും അങ്ങയുടെ ഇടപെടലും പരിഹാരവും undaakane
@jacksonyohannan
@jacksonyohannan Год назад
അമ്മേ ഈ പ്രയാസങ്ങളിൽ നിന്നെ ഒരു മോചനം തരണേ അമ്മേ.അമ്മേ അമ്മേ അമ്മേ അമ്മേ അമ്മേ
@sunijohny9971
@sunijohny9971 Год назад
അമ്മേ 🙏🏻mathave ente കുഞ്ഞുങ്ങളെ അനുഗ്രഹിക്കേണമേ ❤️അമ്മ എപ്പോഴും കൂടെയുണ്ടാകണമേ 🙏🏻സഹായിക്കണമേ ജോലി മേഖലകളെ തുറക്കണമേ 🙏🏻പഠന മേഖലകളിൽ കൂടെയുണ്ടാകണമേ 🙏🏻🙏🏻കരുണയുണ്ടാകണം 🙏🏻🙏🏻
@PriyaVijayamma
@PriyaVijayamma Год назад
അമ്മേ മാതാവേ എന്നെ എന്റെ കുടുംബത്തെയും രക്ഷിക്കണേ അമ്മേ ഞങ്ങൾക്ക് ആരുമില്ല എന്റെ മക്കളെ കാത്തുകൊള്ളണേ അമ്മേ ഞാനൊരു രോഗി എന്നെ അസുഖത്തിന് അസുഖത്തിൽ നിന്നും രക്ഷിക്കണേ അമ്മേ🙏🙏🙏🙏😭😭😭😭😭😭
@shalwinmelwin9957
@shalwinmelwin9957 Год назад
Makkalude study nannakan prayer cheyyane
@sherlymathew4091
@sherlymathew4091 Год назад
അമ്മേ സഹായ മാതാവേ അടിയൻ്റെ മക്കൾക്ക് രണ്ടുപേർക്കും ഒരു ജോലി ജൂലൈ മാസം 13 നു അകം കിട്ടാൻ അമ്മ സഹായിക്കുകയും അനുഗ്രഹിക്കുകയും ചെയ്യണേ അമ്മേ
@shimyshimysanil2176
@shimyshimysanil2176 Год назад
പരിശുദ്ധ അമ്മേ എന്റെ മോന് നന്നായി പഠിക്കുവാനുള്ള കൃപ നല്കണമേ, അവൻ എല്ലാം വിഷയങ്ങളും പഠിക്കാൻ ഇഷ്ടമാണ് പക്ഷെ മറന്നുപോകുമെന്നുള്ള പേടിയാണ്. അവന്റെ പേടി മാറ്റി നന്നായി പഠിക്കുവാനുള്ള അനുഗ്രഹം നല്കണമേ. നന്നായി പരീക്ഷ എഴുതുവാനുള്ള അനുഗ്രഹം നല്കണമേ.
@sunijohny9971
@sunijohny9971 Год назад
അമ്മേ മാതാവേ അലൻ നെ സഹായിക്കണമേ 🙏🏻+2സെ exam എഴുതിയിരിക്കുന്ന 2subjuct നല്ല മാർക്കോടെ പാസ്സാക്കുവാൻ അവനോട് കരുണ തോന്നണമേ 🙏🏻കൂടെയുണ്ടാകണമേ 🙏🏻🙏🏻
@jineshtrpulpally1072
@jineshtrpulpally1072 Год назад
അമ്മേ മാതാവേ എന്റെ കുഞ്ഞിന്റെ ഷുഗർ നോർമലായി കിട്ടണം മാതാവേ ഞാൻ ഡേറ്റ് പ്രാർത്ഥിക്കുന്നുണ്ട് മാതാവേ.7.25.2023ന്ന്
@anithasuresh1313
@anithasuresh1313 Год назад
അമ്മേ മാതാവേ എനിക്ക്പതിമൂന്നു ലക്ഷം രൂപ കടമുണ്ട് അമ്മേ അത് വീടാനുള്ള ഒരു മാർഗവും എനിക്കും കുടുംബത്തിനും ഇല്ലമ്മേ എന്റെ കുഞ്ഞിന് ശ്വാസം മുട്ടലാണ് അമ്മേ അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ
@rosybabu3562
@rosybabu3562 Год назад
അമ്മെ മാതാവേ എന്റെ ഹസ്ബന്റിനു ഹൃദയത്തിന്റെ ബ്ലോക്ക് മാറ്റി തരണമേ.. സർജറി ഇല്ലാതെ മരുന്ന് കൊണ്ട് മാറ്റി തരണമേ.ആമേൻ.
@vimalamathew676
@vimalamathew676 7 месяцев назад
എന്റെ അമ്മേ മമ്മിയുടെ എല്ലാ അസുഖങ്ങൾ മാറ്റി തരണമേ അമ്മേ റോജന് B2 എക്സാം പാസ് ആകാൻ സായികണമേ അമ്മേ എന്റെ ഫസ്റ്റില്ല പൂർണ്ണമായി മാറ്റിതര ണമേ🙏🙏🙏🙏🙏😭😭😭😭😭
@mariamrajan422
@mariamrajan422 8 месяцев назад
അമ്മേ മാതാവേ ദീർഘനാളായി വിവാഹിതരായ എൻറെ രണ്ടു മക്കൾക്കും അനുഗ്രഹിതമായ തലമുറ യെ നൽകണമെ
@ambikaraju2595
@ambikaraju2595 Год назад
അമമ മാതാവേ ഞങളുടെ കടബാധ്യത മുഴുവനും തീർത്തു തരണേ എൻറമകന് സിക്ത് സെമമ് സർട്ടിഫിക്കറ്റ് കിട്ടാൻ ഉണ്ട് എൻജിനീയറിങ്ആണ് അതിനു വേണ്ടി പ്രാർത്ഥിക്കുകയും venam anugrahikaname
@PhilominaT.J.
@PhilominaT.J. 4 месяца назад
അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ ആവശങ്ങളിൽ ഇടപ്പെട്ട ഞങ്ങളെ അനുഗ്രഹിക്കണമ്മ🙏🙏🙏
@Sunimolsunil-q2i
@Sunimolsunil-q2i Год назад
എന്റെ അമ്മേ എന്റെ മോളുടെ രോഗം മാറ്റി അനുഗ്രഹിക്കണേ
@joyantony1815
@joyantony1815 Год назад
ഞങ്ങളുടെ തർക്കത്തിലും കേസ്സിലും കിടക്കുന്ന ഭൂമി തിരിച്ചു കിട്ടാൻ സഹായിക്കണമെ അമ്മേ
@sistervandana6784
@sistervandana6784 Год назад
എൻ്റെ അമ്മേ മാതാവേ എന്നെ അലട്ടുന്ന രോഗപീഢയിൽ നിന്ന് എന്നെ മോചനവും സൗഖ്യവും തന്നനുഗ്രഹിക്കണമെ.
@KunjumolVinoj-yn4ru
@KunjumolVinoj-yn4ru Год назад
അമ്മേഎന്റെ വീട്ട പണിയുന്നതിനുള്ള സാസത്തിക ത്യസ് ങ്ങൾ മാറ്റിതരണ മേ
@KunjumolVinoj-yn4ru
@KunjumolVinoj-yn4ru Год назад
എന്റ സാമ്പത്തികബുദ്ധിമുട്ടുകൾ മാറ്റി തരണമേ
@bindhusreedhar9928
@bindhusreedhar9928 Год назад
കർത്താവേ ഞങ്ങളുടെ ജീവതത്തിൽ ഇടപെടണമേ
@ranis4630
@ranis4630 Год назад
മാതാവെ എന്റെ മകന്റെ തലയിലെ സോറിയാസിസ് രോഗത്തെ മാറ്റിത്തരണമെ മാതാവെ അനു ഗ്രഹി കണമെ
@vaarasyaar
@vaarasyaar 3 месяца назад
കൃപാസനം പ്രസാദവരമാതാവേ എൻറെ മക്കളുടെ കാര്യങങളിൽ ഇടപെടേണമേ
@reenuthomas2650
@reenuthomas2650 Год назад
Amme.mathave. ente niyogangalude mel karunnayayirikkanne. Amen
@mercyantony1554
@mercyantony1554 Год назад
അമ്മേ ഞങ്ങള്ക്ക് ഒരു വീട് പണിയാൻ വേണ്ടിയുള്ള തടസങ്ങൾ മാറാൻ വേണ്ടി പ്രയർ ചെയ്യണം
@sebastianjoseph8908
@sebastianjoseph8908 Год назад
അമ്മേ മാതാവേ മകന്റെ കാര്യത്തിൽ ഇടപെടണമേ, ജൂലൈ ആദ്യവരാം അവനെ ബെൽഗാമിൽ കൊണ്ടുപോകാൻ സഹായിക്കണമേ. ഒരു മാറ്റം അവന്റെ ജീവിതത്തിൽ ഉണ്ടാകാൻ. എന്നിലും മാറ്റം ഉണ്ടാവാൻ, മക്കൾക്കു നല്ല ജീവിത വിജയം നേടാൻ സഹായിക്കണമേ.
@leelajoy9262
@leelajoy9262 Год назад
അമ്മേ മാതാവേ എൻ്റെ മകൾ ലെയ ബ്രൗക്കാമ്പിൽ അയച്ച പണം യാതൊരു തടസവും കൂടാതെ ഇന്ന് തന്നെ ഞങ്ങൾക്കു ലഭിക്കാൻ idayakkenamme ആമേൻ
@rajuphilip2574
@rajuphilip2574 Год назад
മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിക്കുന്നു 🙏
@VishnuDathan-kp7kd
@VishnuDathan-kp7kd 5 месяцев назад
ഈശോയെ. പരിശുദ്ധ അമ്മേ ഈ പ്രാർത്ഥനയിലൂടെ എന്റെ അഖം മാറ്റിത്തരണമേ അമ്മയോട പ്രാർത്ഥിക്കുന്നു. യാചിക്കുന്നു അമ്മേ. ആമേൻ❤❤❤
@stellastellasudhi1434
@stellastellasudhi1434 Год назад
അമേ മാതാവേ എന്റെ കട ബാധിതമാറ്റിതരണേ എന്ന പ്രസക
@sajitha7987
@sajitha7987 Год назад
അമ്മേ കൃപാസന മാതാവ് ഞങ്ങള് ജീവിതത്തില് എല്ലാ കാര്യങ്ങളും അമ്മയിൽ സമർപ്പിക്കുന്നു. രോഗത്താലും കടഭാരത്താൽ ആൽമഹത്യ ത്ത യുട് വക്കിലാണ് അമ്മ ഞങ്ങൾ ഒരു മാർഗ്ഗം കാട്ടിതരണ മേ
@thankamani5443
@thankamani5443 Год назад
അമ്മേ മാതാവേ എന്റെ കടം വീട് മക്കളുടെ ജോലി മോളുടെ കടങ്ങൾ ഞങ്ങളുടെ എല്ലാ വിധ പ്രയാസങ്ങളും അമ്മയിൽ സമർപ്പിക്കുന്നു ഈ പ്രാർത്ഥനയിൽ സമർപ്പിക്കുന്നു ഈ നിയോഗത്തിൽ അമ്മ ഇടപെടണമേ ഞങ്ങളിൽ അമ്മ യുടെ അനുഗ്രഹം ഞങ്ങളുടെ കൂടെ ഉണ്ടാവണമേ 🙏🙏🙏🙏🙏🙏🙏🙏🙏
@seenamolsunil1899
@seenamolsunil1899 Год назад
അമ്മേ കുഞ്ഞങ്ങളെ സുഖപ്പെടുത്തണമേ
@Abhiiiii9986
@Abhiiiii9986 5 месяцев назад
പരിശുദ്ധ അമ്മ മാതാവേ എന്റെ മോൻ പത്താം ക്ലാസിലെ അമ്മ മാതാവ് കൂട്ടായിരിക്കണമേ ചേട്ടന്റെ അസുഖങ്ങളെല്ലാം മാറ്റം പൂർണമായും മാതാവേ കാത്തുകൊള്ളണമേ ലളിതരുടെ കാലുവേദന നടുവേദന എല്ലാം പൂർണ്ണമാ കൊടുക്കണമേ
@janakichef1291
@janakichef1291 Год назад
എന്റെ കുട്ടിയുടെ കയൻസർ രോഗതനെ സുഖപ്പെടുത്തിതരേണമേ
@theresathumbayil1799
@theresathumbayil1799 Год назад
അമ്മേ എന്റെ ഉള്ളിലെ ഭയം മാറ്റി ശുഭപ്തിവിശ്വാസം നൽകണേ
@lillyottappally
@lillyottappally Год назад
Amme Mathave pray for my daughter
@ashwativarghese8144
@ashwativarghese8144 Год назад
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻അമ്മേ എന്റെ മാതാവേ എന്റെ ആവശ്യം സാധിച്ചു തരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sophiyasophiya2372
@sophiyasophiya2372 Год назад
അമ്മേ എന്റെ നീയോഹം സാധിച്ചു തരാൻ kanniv indakne
@thrishaascreativeworld5138
@thrishaascreativeworld5138 Год назад
Mathave enta niyoghangal ellam sadhichu tharaname sanchari mathave
@binduprasobh7234
@binduprasobh7234 Год назад
അമ്മേ മാതാവേ എൻ്റെ നിയോഗങ്ങൾ ഏറ്റവും സാധിച്ചു തരണേ.
@jhonjhon9754
@jhonjhon9754 Год назад
അമ്മേ പ്രാർത്ഥിക്കുമ്പോൾ ഉണ്ടാകുന്ന പ്രലോഭനത്തിൽ നിന്ന് രക്ഷിക്കേണമേ. ചില പഴയ പാപങ്ങൾ എടുത്തു ഫിലിം പോലെ കാണിക്കുന്നു. അമ്മേ യേശുവിലൂടെ യീ പ്രലോഭനങ്ങളിൽനിന്ന് വിടുതൽ തരേണമേ. തിരു രക്തത്താൽ കഴുകേണമേ. ആമേൻ
@joyantony1815
@joyantony1815 Год назад
അ ആഭിജാരം ചെയ്യുന്ന അയൽക്കൂട്ടരെ തകർത്ത് ദൈവസന്നിധിയിൽ മാനസാന്തരം വരാൻ പ്രാർത്ഥിക്കുന്നു
@sarammasamuel.8406
@sarammasamuel.8406 Год назад
Amme mathave Amma thanna makkalude avashyangal sadhichu tharename
@girijaakshara5938
@girijaakshara5938 Год назад
അമ്മേ എന്റെ അരികിലും ഒന്ന് വരണേ 🙏🙏🙏
@tessymathew1175
@tessymathew1175 Год назад
തലച്ചോറിന് അസുഖം ബാധിച്ചസഹപ്രവർത്തകന് സൗഖ്യം നൽകണമേ ഈശോയെ....
@RaineyPaulose
@RaineyPaulose 4 месяца назад
മാതാവെ അമ്മേ രോഗികൾക്ക് െസക്യം കൊടുക്കണമെ ആമിൽ🙏🙏🙏
@sherlyka7315
@sherlyka7315 Год назад
അമ്മേ എന്റെ kadam veettan സഹായിക്കാണo അമ്മേ
@Bhoomidevi-f8k
@Bhoomidevi-f8k Год назад
മാതാവേ എനിക്ക് നേർവഴി കാട്ടിത്തരേണമേ
@mobeenababy9193
@mobeenababy9193 Год назад
അമ്മേ എന്റെ കുടുബംത്തെ കാത്തോളണേ 🙏🙏🙏🙏🙏
@philominavarghese9695
@philominavarghese9695 Год назад
Kudumbathil santhiyum samadhanavum nilanirthanee Ameen.
@Bhoomidevi-f8k
@Bhoomidevi-f8k Год назад
മാതാവേ എന്റെ മനസ്സ് ശാന്താ യകേണമേ
@thankamanyjackson857
@thankamanyjackson857 Год назад
അമ്മ മാതാവേ നീ ഇട പെടണേ എന്റെ കാര്യത്തിൽ 🙏🙏🙏
@smithajacob4716
@smithajacob4716 Год назад
അമ്മേ മാതാവേ എൻ്റെ സഹോദരൻ്റെയും, വിവാഹ തടസം നേരിടുന്ന എല്ലാവരുടെയും വിവാഹ തടസം നീക്കണമേ.
@lijatl2036
@lijatl2036 Год назад
Amma mathave njangale anugrahikkane 🙏🙏🙏
@minimathew9163
@minimathew9163 Год назад
അമ്മേ എന്റെ നിയോഗങ്ങൾ ഓരോന്നും എനിക്ക് സാധിച്ചു തരണേ
@stellastellasudhi1434
@stellastellasudhi1434 Год назад
അമ്മേ മാതവേ എൻ്റെ സാമ്പ്തിക. ബുതിമു മാറ്റിതരനെ
@poulosepd5268
@poulosepd5268 Год назад
എന്റെ അമ്മേ എന്റെ മകന് നല്ല ജോലി ലഭിക്കുവാനും എന്റെ മകൾ പാസ്സാകുന്നതിനും പ്രാർത്ഥിക്കണമേ
@kunjumoljacap5561
@kunjumoljacap5561 Год назад
അമ്മേ മാതാവേ എനിക്ക് ഒരു ഭവനം വെച്ച് തരണേ അമ്മേ മാതാവേ ഈശോയോട് പറഞ്ഞു എൻറ ആവശ്യങ്ങള്‍ എല്ലാം സാധിച്ചു തരണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🌹🌹🌹
@philominavarghese9695
@philominavarghese9695 Год назад
Amme mathavee Eshoyee ente veedinu chuttum nadakunna thinmayude sakthikale niveeriamakanee Ameen.
@dhanyasimon9220
@dhanyasimon9220 2 месяца назад
എനിക്കെന്റെ ജീവിതപങ്കാളിയായി അമലിനെ തരാൻ മാതാവേ അങ്ങയുടെ കൃപ ഉണ്ടാകണമേ 🙏 ഞങ്ങൾക്ക് തുടർന്നുള്ള നല്ല ജീവിതത്തിനുള്ള അനുഗ്രഹവും അങ്ങ് തിരുകുടുംബം പോലെ ജീവിക്കുവാനുള്ള അനുഗ്രഹം ഞങ്ങൾക്ക് തരേണമേ 🙏🙏🙏 അമ്മേ മാതാവേ എന്റെ ഈ ആഗ്രഹം അങ്ങ് പുത്രനോട് എനിക്ക് വേണ്ടി അപേക്ഷിച്ചു സാധിച്ചു തരേണമേ 🙏🙏🙏🙏🙏
@jayapalantony2047
@jayapalantony2047 Месяц назад
God bless you always stay with you forever
@binaroy2913
@binaroy2913 Год назад
Amme mathave ente joliyile valiya thadasam mattitharaname
@muruganr6575
@muruganr6575 Год назад
Amma. Madhave. Ente. Kudumpathe. Kathukollaname. Ammeen🙏🙏🙏💘💘💘💘🙏🙏🙏
@sheebasubhash9425
@sheebasubhash9425 11 месяцев назад
അമ്മേ മാതാവേ എന്റെ മോൾക്ക് കുഞ്ഞുണ്ടാകണേ എന്റെ മോളെ അനുഗ്രെഹിക്കണേ 🙏🙏🙏🙏🙏
@rekhasri4322
@rekhasri4322 Год назад
അമ്മേ എന്റെ നിയോഗങ്ങൾ സാധിച്ചു tharane🙏വീട്ടിലും കടേലും സമാധാനം tharane🙏 amen🙏
@jollyjames1462
@jollyjames1462 Год назад
Amme karuna thonnane. 🙏🙏🙏🙏🙏🙏🙏🙏🙏🙏
@besleesadcruz7618
@besleesadcruz7618 Год назад
Ammae heal my knee problem and strength my legs and give good health for me and my husband
@Bhoomidevi-f8k
@Bhoomidevi-f8k Год назад
അമ്മേ മാസ്സ് ശാന്താ ആകേണമേ
@SharmiMalu
@SharmiMalu Месяц назад
അമ്മേ ഞാൻ സ്നേഹിക്കുന്ന ആളെ തിരുച്ചു കൊണ്ട് തരണമേ 😭😭😭😭😭😭ഞങ്ങളുടെ പിണക്കം മാറ്റി തരണമേ 🙏🙏🙏🙏🙏🙏🙏😭😭😭😭ഇന്ന് ഞാൻ അയച്ച msg നു എനിക്ക് റിപ്ലൈ തരാൻ എന്റെ അമ്മ മാതാവ് സഹായിക്കണമേ 😭😭😭😭🙏🙏🙏🙏
@meenujacob3317
@meenujacob3317 Год назад
അമ്മേ മാതാവേ nk promatric exam പാസ്സ് ആക്കാൻ കഴിയണേ മാതാവേ എന്നെ കൈ വിടല്ലേ ഗൾഫിൽ പോകാൻ കഴിയണേ 🙏🙏🙏🙏
@lalydevi475
@lalydevi475 Год назад
അമ്മയെ പരിശുദ്ധ അമ്മയെ മാതാവേ ഞങ്ങൾക്ക് വേണമെന്ന് സഹായം എല്ലാം ചെയ്തു തരണമേ മക്കൾക്ക് നല്ലത് വരുത്തണം കുഞ്ഞുങ്ങൾക്ക് പഠിക്കാൻ നല്ല മനസ്സ് കൊടുക്കണം മാതാവേ രക്ഷിക്കണം 🙏🙏🙏🌹🌹🌹❤️❤️❤️
@kunjumonma2448
@kunjumonma2448 Год назад
എന്റെ അമ്മേ എന്റെ മകന്റെ പഠനകാര്യത്തിൽ അമ്മേ ഇടപെടേണമേ. ഞങ്ങളുടെ സാമ്പത്തികത്തിൽ ഇടപെടേണമേ. ഞങ്ങളുടെ കടയിൽ കച്ചവടം തന്നു അനുഗ്രഹിക്കണമേ. ഞാൻ അമ്മയുടെ അടുത്ത് വന്നു സാക്ഷ്യം പറയാം അമ്മേ. ഞങ്ങളുട സ്ഥലം എത്രയും പെട്ടന്ന് നല്ല വിലക്ക് കച്ചവടം ആക്കിതരേണമേ അമ്മേ 🙏
@saritharajesh3622
@saritharajesh3622 Год назад
ഞാൻ ഒരാളോട് കുറച്ചു ക്യാഷ് ചോദിച്ചു. അവര് തന്നാൽ എന്റെ കൂടിയ പലിശ കടത്തിൽ നിന്നും കുറച്ചു സമാധാനം കിട്ടും. തരുവാൻ തോന്നിക്കണേ . പലിശ കൊടുത്ത് ഞങ്ങളുടെ ജീവിതം നശിച്ചു. മാതാവേ അനുഗ്രഹിക്കണേ
@jacksonyohannan
@jacksonyohannan Год назад
അമ്മേ മാതാവേ എൻ്റെ ഈ പ്രയാസങ്ങൾ മാറ്റി തരണേ അമ്മേ..
@lijijackson3569
@lijijackson3569 Год назад
അമ്മേ മാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിത്തരേണമേ
@SharmiMalu
@SharmiMalu Месяц назад
അമ്മേ എന്നെ സഹായിക്കണമേ 😭😭😭😭😭😭😭🙏🙏🙏🙏🙏എന്റെ അബേക്ഷ കേൾക്കണമേ 😭😭😭😭😭😭😭
@ashlysibisibi4840
@ashlysibisibi4840 Год назад
Amme mathave ente molkku oet exam passakkaname amme mathave
@besleesadcruz7618
@besleesadcruz7618 Год назад
Ammae bless my daughter job area and she is facing official problems slove and successfully complete project
@SavithriArun-w5c
@SavithriArun-w5c Год назад
പരിശുദ്ധ മാതാവേ എന്റെ മോന്റെ അസുഖത്തിനു അല്പം മാറ്റം വന്നിട്ടുണ്ട് poornnmayimattamvarane അമ്മേ നന്ദി
@jayasreenayar6409
@jayasreenayar6409 Год назад
അമ്മ മാതാവേ എൻടെ മോന് അമേരിക്കയിൽ വിസയിലും പാസ്പോർട്ട് ലും ഉണ്ടായിരിക്കുന്ന പ്രശ്നം അമ്മ മാതാവ് ഇടപെട്ട് അവന് വേണ്ടത് ചെയ്തു നല്ല ത് വരാൻ അനുഗ്രഹിക്കണമേ എൻറെ പ്രാർത്ഥന കേൾക്കേണമേ നന്ദി നമസ്കാരം എൻടെ അപേക്ഷ കേൾക്കേണമേ നന്ദി നമസ്കാരം എല്ലാവർക്കും നല്ല ത് വരാൻ അനുഗ്രഹിക്കണമേ നന്ദി നമസ്കാരം
@IndiraIndira1
@IndiraIndira1 9 месяцев назад
അമ്മേമാതാവേ എന്റെകടഭാരത്തിൽ അൽബുതംനടക്കണമേ
@animolani6351
@animolani6351 Год назад
Entemathave anikuentekadam thirthutharannme
@thankamanyjackson857
@thankamanyjackson857 Год назад
അമ്മേ മാതാവേ എന്റെ ജോലി അമ്മേടെ മുന്നിൽ സമർപ്പിക്കുന്നു 🙏🙏
@jyothis-kk2jg
@jyothis-kk2jg Год назад
അമ്മേ എന്റെ എല്ല്ലാ ദുഃഖങ്ങളും മാറ്റി തരണേ
@ArMaxGaming-1
@ArMaxGaming-1 Год назад
പരിശുദ്ധ അമ്മെ മാതാവേ എനിക്ക് ഡിഗ്രിക്ക് നല്ല മാർക്ക് വാങ്ങാൻ പരിശുദ്ധഅമ്മയുടെ മാതൃത്വം അപേക്ഷിക്കുന്നു
@ramadascn995
@ramadascn995 Год назад
Amma maathaavea anugrahikkename njangalude oru karyangalilum Amma idapeadeanamea amen❤
@thankamanyjackson857
@thankamanyjackson857 Год назад
അമ്മേ മാതാവേ എന്റെ കുടുബത്തെ അമ്മേടെ മുന്നിൽ സമർപ്പിക്കുന്നു 🙏🙏🙏
@arsha8781
@arsha8781 Год назад
അമ്മമാതാവേ എന്റെ കുടുംബം തെ അമ്മ യു ടെ കൈയിൽ സമർപ്പിക്കുന്നു ആമേൻ
@maryk.j9362
@maryk.j9362 Год назад
​@@arsha8781❤❤❤❤❤❤❤❤❤❤
@raimoljhonson1198
@raimoljhonson1198 Год назад
Parishudha amme njangal kku vendi prarthikkane
@lalydevi475
@lalydevi475 Год назад
അമ്മ മാതാവേ ഈശോയെ ഞങ്ങടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും എല്ലാം മാറ്റി തരണമേ 🙏🙏🙏🌹🌹🌹❤️❤️❤️
@elsammaDavid
@elsammaDavid Год назад
❤ഫ്രീ N😄 27:55 😮
@bennysamuel3469
@bennysamuel3469 Год назад
​@@elsammaDavid😊
@vaigapradeepvaigapradeep7503
Ente niyogugal sadhichu tharaname
Далее