Тёмный

ഈ പ്രാർത്ഥന ചൊല്ലുന്ന ആരെയും ദൈവം നിരാശരാക്കില്ല | Healing Prayers 

Healing Prayers
Подписаться 151 тыс.
Просмотров 375 тыс.
50% 1

#healingprayers #miracleprayer #powerfulprayer
ഈ പ്രാർത്ഥന ചൊല്ലുന്ന ആരെയും ദൈവം നിരാശരാക്കില്ല
Healing prayers എന്ന You Tube Channel ലിലൂടെ നിങ്ങൾക്ക് ആവശ്യമായ പ്രാർത്ഥനകൾ ഞങ്ങൾ പ്രാർത്ഥിക്കുന്നതാണ്. നിങ്ങളുടെ ഏത് പ്രാർത്ഥന ആവശ്യങ്ങളും ഹീലിംഗ് പ്രയേഴ്സ് എന്ന ഞങ്ങളുടെ ചാനലിൽ കൂടി ഞങ്ങളെ അറിയിച്ചാൽ തീർച്ചയായും ഞങ്ങൾ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നതായിരിക്കും. മാത്രമല്ല, ദൈവസന്നിധിയിൽ പരിശുദ്ധാത്മാവിന്റെ സഹായത്താൽ ഈ പ്രാർത്ഥന എത്തുകയും ചെയ്യും. ആത്മീയമായി നിങ്ങൾക്ക് എന്ത് ആവശ്യമുണ്ടെങ്കിലും Healing Prayers എന്ന You Tube Channel ലിൽക്കൂടി ഞങ്ങളെ അറിയിക്കുക, ഞങ്ങൾ നിങ്ങൾക്ക് വേണ്ടി തീർച്ചയായും പ്രാർത്ഥിക്കും
ഇന്ന് കടബാധ്യതകളിൽ കുരുങ്ങി മറ്റുള്ളവരുടെ കൈയ്യിൽ നിന്നും നാം വാങ്ങിയ പണം തിരികെ കൊടുക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നവർക്ക് കടം നൽകിയവരുടെ ഭീഷണി സഹിക്കാൻ കഴിയാതെ എന്നാൽ പലിശയും പലിശക്ക് പലിശയും എല്ലാം കുടിചേർന്ന് ഒരു വലിയ തുക എങ്ങനെ കൊടുത്തു തീർക്കണമെന്നറിയാതെ, വരുമാനമാർഗം നഷ്ടപ്പെട്ടു കടം വീട്ടാനോ, ദൈനംദിന ആവശ്യങ്ങൾക്ക് പോലും പണം തികയാതെ, ആരും സഹായിക്കാനില്ലാതെ, പ്രതീക്ഷകൾ എല്ലാം തകർന്നു ജീവിതം ദുസ്സഹമായവരോട് കർത്താവ് ഇപ്രകാരം പറയുന്നു,
നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെനീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും.. മത്തായി 6 : 33
ഗോൽഗോദ്ഥാമലയിൽ മൂന്നു കാരിരുമ്പാണികളിൽ തൂങ്ങി ശരീരത്തിലെ മുഴുവൻ രക്തം വാർന്ന് ഒഴുക്കി നമ്മുടെ ആത്മീയ കടങ്ങൾ സ്വന്തം രക്തത്താൽ വീട്ടിത്തീർത്ത നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ആത്മാവിനുവേണ്ടി ദാഹിച്ചു പ്രാർത്ഥിക്കുക, അതോടൊപ്പം മറ്റുള്ളവയെല്ലാം , നിങ്ങള്‍ക്കു ലഭിക്കും. നമ്മുടെ ആത്മീയ കടങ്ങൾ കൊടുത്തു തീർത്ത നമ്മുടെ കർത്താവായ യേശുക്രിസ്തു അതോടൊപ്പം തീർച്ചയായും നമ്മുടെ ഭൗതിക കടങ്ങളും വീട്ടിതീർക്കും. അതിനായി ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ സ്വീകരിക്കാൻ നമ്മുടെ ഹൃദയത്തിൽ ആഗ്രഹിച്ചു പ്രാർത്ഥിക്കാം.
നമ്മുടെ എല്ലാ ആഗ്രഹങ്ങളും ആവശ്യങ്ങളും നേടിയെടുക്കാൻ ദൈവമായ കർത്താവിനെ പൂർണ്ണഹൃദയത്തോടെ ആശ്രയിക്കുക, കഷ്ടതകളിൽ സുനിശ്ചിത തുണയായ ദൈവത്തിന്റെ ആത്മാവിൽ ശരണം പ്രാപിക്കുക, അവിടുന്ന് നിങ്ങളെ ലജ്ജിപ്പിക്കുയില്ല. കർത്താവിനെ പരിപൂർണമായി ആശ്രയിക്കുന്നവർക്ക് അവിടുന്ന് സുനിശ്ചിത തുണയാകും. തന്നിൽ പൂർണമായും വിശ്വസിക്കുന്നവരെ, തന്നിൽ പൂർണ്ണമായും ആശ്രയിക്കുന്നവരെ ദൈവമായ കർത്താവ് ഒരു നാളും കൈവെടിയുകയില്ല, ഉപേക്ഷിക്കുകയുമില്ല.
അത്ഭുതങ്ങൾ നടത്താൻ കഴിവുള്ള കർത്താവ്, എന്റെ ദൈവം എന്റെ ജീവിതത്തിൽ, എന്റെ പ്രശ്നങ്ങളിൽ ഇടപെട്ടു എന്നെ സ്വതന്ത്ര മാക്കും എന്ന് വിശ്വസിക്കുന്നരോടുകൂടെ, ദൈവത്തിന്റെ സമയത്തിന് വേണ്ടി കാത്തിരിക്കുന്നവർക്ക് തീർച്ചയായും ദൈവമായ കർത്താവ് തന്റെ മഹത്വത്തിന്റെ സമ്പന്നതയില്‍നിന്ന്‌ യേശുക്രിസ്‌തുവഴി നിങ്ങള്‍ക്ക്‌ ആവശ്യമുള്ളതെല്ലാം നല്‍കും. ഫിലിപ്പി 4 : 19
ദൈവത്തിന്റെ അനുഗ്രഹങ്ങൾ ഒന്നുപോലും നഷ്ടപ്പെടുത്താതെ ഏറ്റവും ഭക്തിയോടെയും വിശ്വാസത്തോടെയും ഈ പ്രാർത്ഥനയിൽ പങ്കെടുത്തു പ്രാർത്ഥിക്കുക. തീർച്ചയായും ദൈവം നിങ്ങളെ അനുഗ്രഹിക്കും.
HEALING PRAYERS/ഹീലിംഗ്‌ പ്രയേർസ്‌ എന്ന ഈ You Tube ആത്മീയ ചാനൽ SUBSCRIBE ചെയ്ത്‌, ഇത് മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനായി SHARE ചെയ്യുന്നതിലൂടെ നമുക്കൊരുമിച്ച് ഈ ആത്മീയ യാത്രയിൽ മുന്നോട്ടു നീങ്ങാം.
പ്രാർത്ഥനാസഹായങ്ങൾ ആവശ്യമുണ്ടെങ്കിൽ താഴെയുള്ള കമന്റ്‌ സെക്ഷനിൽ, അറിയിക്കുക, അല്ലെങ്കിൽ templeofgod14@gmail.com ലേക്ക് എഴുതുക. തീർച്ചയായും ഞങ്ങൾ നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കും. ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ട.
1 Prarthana
2 Prayer malayalam
3 healing prayers channel
4 healing prayers malayalam channel
5 healing prayers malayalam
6 ഹീലിംഗ് പ്രയേഴ്സ്
7 healing prayer
8 Healing prayers
9 healingprayers
10 ഹീലിംഗ് പ്രയേഴ്സ്

Опубликовано:

 

17 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 6 тыс.   
Далее
🤔ЗАЧЕМ ОНИ ЭТО ДЕЛАЮТ?🤦‍♂️
00:49
🤔ЗАЧЕМ ОНИ ЭТО ДЕЛАЮТ?🤦‍♂️
00:49