Тёмный

ഈ പ്രാർത്ഥന മന്ത്രം ഒരു തവണ ജപിച്ചാൽ മതി, വരാഹി ദേവിയുടെ ശക്തി നിങ്ങൾക്ക് അനുഭവിച്ച് അറിയാം. 

Ayiravalli media
Подписаться 621 тыс.
Просмотров 92 тыс.
50% 1

Развлечения

Опубликовано:

 

8 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 484   
@user-be1jq7od8n
@user-be1jq7od8n 3 месяца назад
ഗുരുജി ഞാൻ ആദ്യമായണ് ദേവിയെ പ്രാർത്തിക്കുന്നത് രാത്രി പ്രാർത്തിച്ച് കുറച്ച് കഴിഞ്ഞ് എനിക്ക്ഒരുനല്ല വാർത്ത കേൾക്കാൻ ഇടയായി. രാത്രി പ്രാർത്തിച്ച് കിടന്നുറങ്ങി കാലത്ത് 4 മണിക്ക് ഉറരും ഞാൻഎന്നും ഗുരുവായൂരപ്പൻ കാണാൻ വരും. അതുപോലെ ഇന്ന് വരാഹി അമ്മയും മനസിൽ വന്നു അമ്മേ ശരണം . ഞാൻ ഗുരുവായൂരപ്പന്റെ കവിതകൾ എഴുതുന്ന ആളാണ്
@geethaadl
@geethaadl 3 месяца назад
Always problem lost all jewelleries no income no progress fallmembersrspeciallysidterd cheating me what can i
@rakhi369
@rakhi369 3 месяца назад
Lucky
@user-gu1fp5tu6i
@user-gu1fp5tu6i 8 дней назад
അമ്മേ ദേവി saranam🙏🏻🙏🏻🙏🏻
@user-gu1fp5tu6i
@user-gu1fp5tu6i 8 дней назад
ഒരുപാട് വിഷമം ഉണ്ട് പ്രാർത്ഥിക്കാൻ നെ ഹരി 🙏🏻
@ambilyanil553
@ambilyanil553 3 месяца назад
എനിക്കും അമ്മയെ പ്രാർത്ഥിച്ചു കര്യസാധ്യമായിട്ടുണ്ട് അമ്മെ വരഹീ ദേവി❤
@bindusobhana2892
@bindusobhana2892 Месяц назад
എന്റെ മോനെ നല്ല വഴിക്കു നയിക്കണമേ എന്റെ വീട്ടിൽ സമാധാനവും സന്തോഷവും സ്നേഹവും ഉണ്ടാവാൻ വരാഹി അമ്മേ അനുഗ്രഹിക്കണേ 🙏 ഓം സമയേശ്വരി വരാഹി ദേവിയെ നമഃ ,🙏🙏🙏🙏🙏
@sabarivishnu123
@sabarivishnu123 3 месяца назад
സത്യം അമ്മ ഒരുപാടു തവണ ഞങ്ങളിൽ അത്ഭുതം ചെയ്തിട്ടുണ്ട്. അമ്മയോട് എത്ര നന്ദി പറഞ്ഞാലും മതിവരില്ല. അമ്മ ശക്തിസ്വരൂപിണിയാണ് 🙏🙏🙏🙏🙏
@keerthipeethambaran1510
@keerthipeethambaran1510 3 месяца назад
എനിക്കും എന്റെ വേണ്ടപ്പെട്ടവർക്കും ആയുരാരോഗ്യ സൗഭാഗ്യവും ഉണ്ടാവാൻ വഴി കാട്ടി തരണമേ വരാഹി അമ്മേ 🙏🙏🙏
@user-vg8gb6dy9f
@user-vg8gb6dy9f 2 месяца назад
അമ്മേ ദേവി ഞങ്ങളുടെ കടം എല്ലാം വീടി പണയം ഇരിക്കുന്ന സ്വർണ്ണം എല്ലാം എത്രയും വേഗം എടുക്കാൻ അനുഗ്രഹിക്കണേ ഭഗവതി 🙏🙏🙏🙏🙏
@user-ro1jy3vb6d
@user-ro1jy3vb6d 3 месяца назад
Njan എന്റെ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതാണ് അപ്പോഴാണ് ഈ വീഡിയോ kandath🙏🙏
@vivekpopz3690
@vivekpopz3690 3 месяца назад
Endinu?
@user-id1ej7ff3p
@user-id1ej7ff3p 3 месяца назад
Amme vilikku urappu amme untakum koote
@baby24142
@baby24142 2 месяца назад
Do you think u have a better life outside
@manjupvmanjupv6095
@manjupvmanjupv6095 Месяц назад
തെറ്റായി ട്ട് ഒന്നും മനസിൽ വരരുത് ദേവിയേ മുറു ക്കേ പിടിച്ചോളു അമ്മ കൈവിട്ടു കളയിലല
@user-ro1jy3vb6d
@user-ro1jy3vb6d Месяц назад
​@@vivekpopz3690Life motham poyi😭
@rejinak2140
@rejinak2140 3 месяца назад
ഹരിജിയുടെ നാവ് പൊന്നാകട്ടെ, അമ്മ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@Ayiravallimedia
@Ayiravallimedia 3 месяца назад
🙏😊😊
@Mukesh-jq1re
@Mukesh-jq1re 3 месяца назад
വരാഹി അമ്മേ എല്ലാമക്കളെയും കാത്തുകൊള്ളണമേ ഞാൻ വരാഹി അമ്മയുടെ ഒരു ഭക്തയാണ് എനിക്ക് അമ്മ ഒരുപാട് അത്ഭുതം കാണിച്ചു തരുന്നുണ്ട് ഇപ്പോൾ എന്താണന്നറിയില്ല സർ പ്രാർത്ഥിക്കാൻ ഒന്നും കഴിയുന്നില്ല ദയവു ചെയ്യുത് എനിക്ക് ഇതിനൊരു പരിഹാരം പറഞ്ഞു തരണമെന്ന് അപേഷിക്കുന്നു
@bindut9858
@bindut9858 3 месяца назад
നല്ല നല്ല പല കാര്യങ്ങൾ അറിഞ്ഞു വളരെ സന്തോഷം നന്ദി❤❤❤
@radhikashimod6664
@radhikashimod6664 3 месяца назад
ഓം ശ്രീം മാത്രേ നമഃ ഓം പഞ്ചമിയേ നമഃ ഓം ദണ്ഡനാഥയേ നമഃ ഓം അരിഗ്‌ന യേ നമഃ ഓം വാർത്താ ലിയേ നമഃ ഓം പോട്രിണിയേ നമഃ ഓം മഹാസേനാപതയേ നമഃ' ഓം ഭക്ത വരാഹി യേ നമഃ ഓം സമയസങ്കേതയേ നമഃ ഓം ഹ്രീം യോഗിനീ യോഗ ഭയങ്കരി വരാഹി നമഃ ഓം സമയേ ശ്വരൈ വരാഹിയേ നമഃ ഓം സമയേ ശ്വര്യൈ വരാഹി നമോ നമഃ അങ്ങനെ ഒരുപാട് മന്ത്രങ്ങൾ ഞാൻ ചൊല്ലാറുണ്ട് തിരുമേനി🙏🙏🙏🙏🙏🙏👍👍👍👍👍👍
@Ayiravallimedia
@Ayiravallimedia 3 месяца назад
വളരെ നല്ലത്... ഇതിലെ ഓരോ മന്ത്രവും മഹാശക്തിയും ഊർജ്ജവും നിറഞ്ഞതാണ്! നിരന്തരം ജപം ചെയ്യുക
@ambiliarjunan4588
@ambiliarjunan4588 3 месяца назад
Enikk 25 nu nadakkunna exam pasakan vendi prathikkanae
@anishiarajesh498
@anishiarajesh498 26 дней назад
🙏🏼🙏🏼🙏🏼
@Seema-ik7nz
@Seema-ik7nz 3 месяца назад
സിമ അശ്വതി ഗിരീഷ് ത്രി കേട്ട ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ ഞങ്ങളുടെ കട ബാധ്യതതീരാനും ഒരു കുഞ്ഞിനെ കിട്ടാനും . പ്രാത്ഥിക്കണമേ
@user-wm6fh7vl9u
@user-wm6fh7vl9u 3 месяца назад
Neethu. - അശ്വതി Pratheesh - തിരുവാതിര സാമ്പത്തിക ബുദ്ധിമുട്ട് തീരാൻ പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏
@user-mp6yr8tw8q
@user-mp6yr8tw8q 3 месяца назад
വളരെ വളരെ ശെരിയാണ് ഞാനും ആദ്യമായിട്ടാരുന്നു വരാഹി ദേവിയെ പ്രാർത്ഥിച്ചത് 🙏എന്നെ അനുഗ്രഹിച്ചു വളരെ വേഗത്തിൽ തന്നെ എന്റെ കണ്ണീർ തുടച്ചുതന്നു 🥹🙏
@sreedeviajayakumar4048
@sreedeviajayakumar4048 3 месяца назад
നമസ്കാരം... സ്വാമി..ഏറെ വിഷമങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്നൂ....ഏറെ വൈകിയാണ് വരാഹിദേവി യെ അറിയാൻ കഴിഞ്ഞത്..അമ്മ എന്നോടൊപ്പം ഉണ്ട് എന്ന് വിശ്വസിക്കുന്നു..എന്നും ഉണരുമ്പോൾ ചൊല്ലാറുണ്ട്.എന്റെ മക്കളുടെ വിദ്യാഭ്യാസ തടസ്സങ്ങൾ മാറുന്നതിനായി പ്രാർത്ഥിക്കുന്നു... ഓം വരാഹി ദേവിയേ നമഃ
@ananthakrishnannair4802
@ananthakrishnannair4802 3 месяца назад
നമസ്കാരം മോനെ വരാഹി ദേവിയെ കുറിച്ച് അറിഞ്ഞതുമുതൽ വരഹിദേവിയുടെ പല നാമങ്ങളും ചൊല്ലാറുണ്ട് വജ്രാക്ഘോഷം ഓം ശ്രീ മാത്രേ നമഃ അപരാജിത ഓം ശ്രീ വജ്രാ ഘോഷ വരാഹി നമഃ ഓം ശ്രി സമയെശ്വരി വരാഹി നമഃ എല്ലാം ചൊല്ലുന്നുണ്ട് വീണ്ടും വീണ്ടും കേൾക്കുന്നതിൽ വളരെ സന്തോഷം
@sindhukk1352
@sindhukk1352 3 месяца назад
അമ്മേ വരാഹിദേവി എന്റ പ്രാർത്ഥന കേട്ടു വീടിന്റ പണി പൂർത്തീകരിക്കാൻ കഴിഞ്ഞു ഒരുപാട് നന്ദിയുണ്ട് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@leenasanthan49
@leenasanthan49 3 месяца назад
നമസ്കാരം ഹരി ജി ഞങ്ങളെ കൂടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം🙏🙏🙏🙏🙏🌺🌺🌺🍀💞
@seemanthinitk17
@seemanthinitk17 2 месяца назад
🙏ഒരുപാട് സന്തോഷം, ഒരുപാട് നന്ദി, നല്ല അറിവുകൾ പകർന്നുതന്നതിനു. ഇനിയും ഒരുപാട് കാര്യങ്ങൾ പ്രതീക്ഷിക്കുന്നു 🙏
@user-ys9rm4sf3k
@user-ys9rm4sf3k 3 месяца назад
അങ്ങ് പറഞ്ഞത് പോലെ ജീവിതത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഓം ശ്രീ മാത്രേ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥰
@sundaran.ksweetmemmory9818
@sundaran.ksweetmemmory9818 2 месяца назад
അമ്മേ വരാഹി ദേവീ എന്റെ ദുഖങ്ങളും ആകുലതകളും മാറ്റി തരണമേ 🙏🏾🙏🏾🙏🏾
@user-kf5lb1hr4w
@user-kf5lb1hr4w Месяц назад
ഗുരുജി എന്റെ കല്യണം എത്രയും പെട്ടന്ന് നടക്കാൻ പ്രാർത്ഥിക്കണേ ഗുരുജി
@sukumari8530
@sukumari8530 3 месяца назад
ഹരിജി വർഷങ്ങളായി അന്യനാട്ടിൽ വാടകക്ക് താമസിക്കുന്നൂ ഇപ്പൊൾ നാട്ടിലേക്ക് പോന്നു എൻ്റെ വലിയ സ്വപ്നമാണ് സ്വന്തമായി ഒരു വീട് എനിക്ക് വേണ്ടി പ്രാർഥിക്കാണേ സുകുമാരി ചിത്തിര
@remyaraj2257
@remyaraj2257 3 месяца назад
നമസ്തേ 🙏 ഓം വരാഹി അമ്മേ ശരണം 🙏 വരാഹി അമ്മയെ പ്രാർഥിക്കാറുണ്ട് 🙏അമ്മ കൂടെ ഉണ്ടാകും എപ്പോളും പ്രാർത്ഥന ഉണ്ടാകണേ.. സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ. രമ്യ.. ഉത്രം. 🙏🙏🙏
@ushasoman9493
@ushasoman9493 3 месяца назад
എന്നും108 പ്രാവശ്യം കുറേ നാളുകളായി ജപിക്കുന്നുണ്ട്‌! ജീവിതത്തിൽ പ്രയാസം വരുമ്പോൾ ഈശ്വര നാമം തന്നെയാണു രക്ഷ!🙏🙏🙏🙏🙏🙏
@jananivinesh
@jananivinesh 2 месяца назад
എനിക്കും അമ്മയെ വിളിച്ചപ്പോൾ ഫലം കിട്ടി. എന്റെ കൂടെ എന്നും അമ്മയുള്ള പോലെ und
@sandhyaprasanth136
@sandhyaprasanth136 2 месяца назад
ഹരിജി അങ്ങ് പറയുന്നത് വളരെ സത്യമായ കാര്യമാണ് എൻ്റ ജീവിതം ഉദാഹരണമാണ്
@user-ps7bb4xb6b
@user-ps7bb4xb6b 3 месяца назад
❤ നമസ്ക്കാരം❤ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമേ❤
@user-ch6zk8jv7t
@user-ch6zk8jv7t 3 месяца назад
നമസ്കാരം🙏 മണി - മകം🙏 സാമ്പത്തികബുദ്ധിമുട്ട് മാറാൻ പ്രാർത്ഥിക്കണം🙏 ഓം വരാഹിയേ നമഃ🙏
@VidhyaVidya-op9zp
@VidhyaVidya-op9zp 3 месяца назад
അമ്മേ വരാഹി ദേവി നമ: എന്റെ കടബാദ്ധ്യത തീർത്തു തരണേ. അമ്മ യുടെ അനുഗ്രഹം എറിക്ക് കിട്ടിയിട്ടുണ്ട്
@kumarip7847
@kumarip7847 2 месяца назад
ഹരി ജി ഞാൻ ഒരു തികഞ്ഞ ഈശ്വര ഭക്ത യാണ്. പക്ഷേ എത്ര പ്രാർത്ഥി ച്ചിട്ടും എൻറെ വിഷമങ്ങൾ തീരുന്നില്ല. ജീവിതം പോലും എടുത്തു.
@anugrah6994
@anugrah6994 2 месяца назад
Thank you Hariji ,Tha nk you for your useful message
@vskitchen653
@vskitchen653 3 месяца назад
എന്റെ മകൾക്കു വേണ്ടി പ്രാർത്ഥികണേ സജിത്ത് പൂറുട്ടാതി, സ്നേഹ പൂരാടം 🙏🙏
@geethathankachan1833
@geethathankachan1833 2 месяца назад
ഗുരുജി എന്റെ കടങ്ങൾ തീർത്തു തരാൻ പ്രാർത്ഥിക്കണേ ഗുരുജി
@miniak6422
@miniak6422 3 месяца назад
നമസ്കാരം ഹരിജി 🙏. എന്റെ മോന്റെ ഡിഗ്രി വിദ്യാഭ്യാസം പകുതി വഴിയിൽ മുടങി പോയി. അവൻ പഠനം പൂർത്തീകരിക്കുവാൻ പ്രാർഥിക്കണേ. ആനന്ദ്, ഭരണി. ഞങ്ങൾ വാടക വീട്ടിലാണ് താമസം.ഓം ശ്രീം സമയശ്വരിയെ വരഹിയെ നമഃ 🙏
@afsalsalimafsalsalim1951
@afsalsalimafsalsalim1951 Месяц назад
ഹരിജി ഞാൻ മുന്നേയും കമന്റ് ഇട്ടിട്ടുണ്ട് ഞാൻ ഒരു മുസ്ലിം ആണ്. എനിക്ക് വരാഹി അമ്മയെ നല്ല വിശ്വാസം ആണ്. എനിക്ക് മുൻപൊക്കെ ഒരു തടസവും ഇല്ലാത ദേവി എന്റെ കാര്യങ്ങൾ സാധിച്ചു തന്നിട്ടുണ്ട്. എനിക്ക് ഒരുപാട് കടങ്ങൾ ഉണ്ട് എന്റെ ചികിത്സയ്ക്ക് എടുത്തതും അല്ലാതെയും.ഉള്ള കടങ്ങൾ ആണ് കിട്ടാനുള്ള പൈസകൾ ഒന്നും കിട്ടുന്നുമില്ല ഞാൻ ആകയും ഒരു വിഷമ കട്ടത്തിൽ ആണ് സർജറി ക് തന്നെ വേണം 5ലക്ഷം. എല്ലാത്തിനും ഒരു സമാധാനം ആയി വരാഹി അമ്മക്കൂടെ കാണും എന്ന പ്രതീക്ഷ ആണ്
@gangothri8117
@gangothri8117 3 месяца назад
ഹരി ഓം 🙏🏻🙏🏻🙏🏻 നമസ്കാരം ഹരിമോനെ 🙏🏻❤️ വിഷുദിനാശംസകൾ 🙏🏻 ഓം ശ്രീ വജ്രവാരാഹിദേവിയെ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sabarivishnu123
@sabarivishnu123 3 месяца назад
Hari ji ഞങ്ങൾ പഴനിയിൽ പോയപ്പോൾ അമ്മയുടെ ഫോട്ടോ കണ്ടു. അപ്പോൾ തന്നെ ഞങ്ങൾ വാങ്ങി. അമ്മ എപ്പോഴും കാത്തുരക്ഷിക്കുന്നു. ഇനിയും അമ്മ കടബാധ്യതയിൽ നിന്നും മുക്തി നൽകേണമേ 🙏🙏🙏🙏🙏🙏
@billie7030
@billie7030 3 месяца назад
നമസ്ക്കാരം തിരുമേനി എൻ്റെ മക്കൾക്ക് പരീക്ഷയിൽ ഉന്നതവിജയം ലഭിക്കാൻ പ്രാർത്ഥിക്കണമേ 🙏🙏🙏 ബദരീകൃഷ്ണ ചിത്തിര, ഭവ്യനന്ദ ആയില്യം .
@user-fh4qb8wi3l
@user-fh4qb8wi3l 3 месяца назад
തിരുമേനി പറഞ്ഞത് ശരിയാകട്ടെ. രാമൻകുട്ടി. തൃക്കേട്ട. പ്രാർത്ഥിക്കണം
@getha4435
@getha4435 3 месяца назад
ഈ നാമം 108 തവണ എഴുതി യ ശേഷമാണ് ഹരിയുടെ വീഡിയോ കണ്ടത്. ഇത് വരാഹി ദേവിയുടെ തെന്ന ു അറിയില്ലായിരുന്നു. ന൯ദി ജീ നമസ്തേ🙏💕
@itsmygaming6009
@itsmygaming6009 3 месяца назад
സുഗേഷ് അത്തം, അഖില മകയിരം, അദ്വൈത് ഉത്രം, അങ്കിത് മകയിരം 🙏🙏🙏 കടങ്ങൾ ഒഴിഞ്ഞു പോകാൻ പ്രാർത്ഥിക്കണം 🙏🙏🙏
@sindhusasidharan7033
@sindhusasidharan7033 8 часов назад
വരാഹി അമ്മേ എന്റെ മകളെ രക്ഷിക്കണേ അമ്മേ നല്ല ബുദ്ധി കൊടുത്താനുഗ്രഹിക്കണെ 🙏🙏🙏🙏
@binuminerva5393
@binuminerva5393 2 месяца назад
വരാഹി ദേവി എന്റെ കടം ഒഴി വാക്കി തരണേ ബിനു അശ്വതി
@unnikrishnan2709
@unnikrishnan2709 3 месяца назад
അമൃത കാർത്തിക പ്രശാന്ത് പൂയം പാർവതി അശ്വതി നല്ലൊരു വിവാഹം ജീവിതത്തിനും അനുഗ്രഹിക്കണേ തിരുമേനി ❤🙏🏾
@user-su6yw9ln7j
@user-su6yw9ln7j 2 месяца назад
ഹരിജി, കടങ്ങൾ തീരാൻ പ്രാർത്ഥിക്കണം 🙏🏻🙏🏻
@anilapradeep1972
@anilapradeep1972 3 месяца назад
ഹരിജി പ്രദീപ്‌ വിശാഖം അനില ചതയം ഞങ്ങൾക്ക് ഒരു ആക്‌സിഡന്റ് ഉണ്ടായി റെസ്റ്റില വേഗം സുഖായി വരാൻ പ്രാർത്ഥിക്കണേ
@manju.p1390
@manju.p1390 3 месяца назад
അമ്മേ വരാഹി എനിക്കു കിട്ടാനുള്ള ബാക്കി പൈസ തിരിച്ചു കിട്ടാൻ അനുഗ്രഹിക്കണേ 🙏🙏
@UnniM-h3z
@UnniM-h3z 15 дней назад
അമ്മേ വരാഹി ദേവീ കടം വീടാൻ ഒരു വഴി കാട്ടി തരണമേ
@kamalamp4664
@kamalamp4664 3 месяца назад
നമസ്കാരം 🙏🙏🙏🙏 പ്രിയേഷ് തിരുവാതിര കമലം അശ്വതി പത്മനാഭൻ പുണർതം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ
@Sreepadammedicals-qc7hm
@Sreepadammedicals-qc7hm 2 месяца назад
പലിശ കടം കൊണ്ട് ജീവിതം വഴി മുട്ടിയ അവസ്ഥ ആണ്...... അമ്മേ... അനുഗ്രഹിക്കണേ.... 🙏🏻🙏🏻
@Sanija-km7sb
@Sanija-km7sb 3 месяца назад
Sujith ചിത്തിര, sanija ചോതി ശ്രുതി ഭരണി സ്വാതി ചിത്തിര പ്രാർത്ഥിക്കണേ
@SherlyPraseeth-dq3zi
@SherlyPraseeth-dq3zi 3 месяца назад
എന്റെ ഏട്ടന്റെ വീടിന്റെ വർക്ക്‌ വേഗം നടന്നു പൂർത്തിയാക്കണേ വരാഹി അമ്മേ 🙏🏻🙏🏻
@shobhanair1822
@shobhanair1822 3 месяца назад
നമസ്ക്കാരം തിരുമേനി മോനേ നിത്യവും ചൊല്ലുന്നുണ്ട് അതിൻ്റേതായ അനുഭവവും ഉണ്ട് മോൻ പറയുന്നു ഓരോ കാര്യവും സത്യം തന്നെ അമ്മേ നാരായണ ദേവി നാരായണ
@user-gl4ru3yu6i
@user-gl4ru3yu6i 11 дней назад
വരാഹി ദേവി അമ്മ എന്റെ കടബാധ്യതകൾ മാറുവാൻ ഒരു വഴി കാട്ടി തരണേ അമ്മ എന്റെ വീട്ടിലെ കഷ്ടപ്പാടുകൾ മാറ്റി തരണേ അമ്മ വളരെ ബുദ്ധിമുട്ടിലാണ് അമ്മ ജീവിക്കുന്ന അമ്മ സഹായിക്കണേ അമ്മ 🙏🏻🙏🏻🙏🏻
@krishnalrd-bo2my
@krishnalrd-bo2my 3 месяца назад
രജിന തൃകെട്ട മനസിനെ അലട്ടുന്ന പ്രശ്നങ്ങൾക് പരിഹാരം ഉണ്ടാകാൻ പ്രാർത്ഥിക്കണേ
@neethumm8479
@neethumm8479 3 месяца назад
എന്റെ കടം തീർന്നു കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി
@latharajeev4394
@latharajeev4394 3 месяца назад
നന്ദന തിരുവോണം മോൾക്ക്‌ ഒരു നല്ല ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ ❤❤❤
@NavyaPaarukkutty
@NavyaPaarukkutty 3 месяца назад
Suguna ചതയം suresh അനിഴം നവീൻ തിരുവാതിര സന്തോഷ്‌ ഭരണി navya ഉത്രം ഞങ്ങള്ക്ക് വേണ്ടി പ്രാർത്ഥിക്കണേ സാമ്പത്തികമായി ഞങ്ങള്ക്ക് ഉയർച്ച ഉണ്ടാകണേ ❤
@RamyaRajesh-qp1in
@RamyaRajesh-qp1in Месяц назад
വരാഹി അമ്മേ ഞാൻ സ്‌നേഗിക്കുന്ന ആൾ എന്നോട് ulla പിണക്കം മാറി വരണം അമ്മേ 🙏
@soumyabiju2107
@soumyabiju2107 3 месяца назад
Biju punartham. Soumya bharani. Adhithya pooysm. Athulya uthradam kudumbathil samadhanavm sandhoshavum undakanum kadangal maranum njagakk vendi prarthikannai hari g
@sarithajoshy1844
@sarithajoshy1844 3 месяца назад
സാമ്പത്തിക ബാധ്യത തീരാൻ പ്രാർത്ഥിക്കണേ സരിത അവിട്ടം
@neethuprakash6581
@neethuprakash6581 2 месяца назад
Guruji...ee miracle manthram paranju thannadinu valariyadhikam nanni ariyikunnu....it works like a miracle..trust Varahi Devi🙏
@user-gl9of2vj1h
@user-gl9of2vj1h 3 месяца назад
എന്റെ പേര് ശ്രീലേഖ തിരുവാതിര ആണ് നാൾ കൊല്ലം ആണ് സ്ഥലം. എനിക്ക് 6 ലക്ഷം കടമുണ്ട്. അങ്ങയുടെ ചാനൽ കണ്ടാണ് വരാഹി അമ്മേ കുറിച്ച് അറിയുന്നത്. എന്റെ പ്രാർത്ഥന ഉൾപെടുത്തണേ. ഞാൻ എന്നും ഞാൻ വരാഹി അമ്മയുടെ പ്രാർത്ഥന ചെല്ലാറുണ്ട്. എന്റെ ദേവി അത് കേള്കുനുണ്ടായിരിക്കും 🙏🙏🙏🙏
@rajeshsandanam3306
@rajeshsandanam3306 3 месяца назад
വളരെ നന്ദി ഗുരുജി എനിക്ക് ഒരു വീട് വാങ്ങാൻ വേണ്ടി ദൈവത്തോട് പ്രാർത്തിക്കണേ
@sreebindu4447
@sreebindu4447 3 месяца назад
നമസ്തെ😊 എൻ്റെ മകളുടെ വിവാഹ തടസ്സം മാറാൻ പ്രാർത്ഥിക്കണേ.ആശാ വൈശാഖശ്രീ. നക്ഷത്രം വിശാഖം.
@pushpalathakv4141
@pushpalathakv4141 3 месяца назад
എൻ്റെ പ്രാർത്ഥന കേൾക്കേണമേ. കടങ്ങൾ എല്ലാം വീടാനുള്ള കഴിവ് തന്നേ നക്ഷത്രം കാർത്തിക
@user-ue1fo3xw4k
@user-ue1fo3xw4k 3 месяца назад
അമ്മേ വരാഹി അമ്മേ എനിക്ക് ഞാൻ ആഗ്രഹിച്ച ജോലി എനിക്ക് ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ. ശരണ്യ അനിഴം
@user-gw7ol3fx9v
@user-gw7ol3fx9v 2 месяца назад
ഞാൻ മരണവക്കിൽ നിൽക്കുന്ന ആളാണ്... എന്റെ അമ്മ എന്നെ കൈവിടില്ല എന്നു എനിക്ക് അറിയാം എന്റെ എല്ലാ പ്രേശ്നങ്ങളും അമ്മ തീർത്തു തരും... വജ്ര വരാഹി നമഃ അശ്വതി അശ്വതി എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ ഗുരുജി അല്ലേൽ ഞാൻ മരിച്ചു പോകും..... 🙏🙏🙏
@user-ob9tz9yr8q
@user-ob9tz9yr8q 3 месяца назад
പ്രമീള -അശ്വതി കടബാധ്യത നീങ്ങാനും, ബിസിനസ് മെച്ചപ്പെടാനും, ഒരു കുഞ്ഞു വീട് പണികഴിപ്പിക്കാനും വേണ്ടി പ്രാർത്ഥന ചെയ്യണേ
@Ayiravallimedia
@Ayiravallimedia 3 месяца назад
Okay
@seemanthinitk17
@seemanthinitk17 2 месяца назад
വരാഹി അമ്മയെ എനിക്ക് ഒരുപാട് വിശ്വാസമാണ്. 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹അമ്മ ഞങ്ങളെ കാത്തു രക്ഷിക്കണേ!
@rajanivinod9725
@rajanivinod9725 3 месяца назад
ഗുരുജി 🙏🏻🙏🏻🙏🏻ഞാൻ ഒരു ഇന്റർവ്യൂ കഴിഞ്ഞു നിൽക്കുകയാ എനിക്ക് ആ ജോലി കിട്ടുവാൻ പ്രാർത്ഥിക്കണേ രജനി.. പുണർതം 🙏🏻🙏🏻🙏🏻
@user-fh4qb8wi3l
@user-fh4qb8wi3l 3 месяца назад
ഗുരുജി ഞാൻ വരാഹി ദേവിയെ പ്രാർത്ഥിക്കാറുണ്ട് നല്ലത് വരാൻ ഒന്ന് പ്രാർത്ഥിക്കണം. രാമൻകുട്ടി. കരുവാരകുണ്ട്.. നാൾ. തൃക്കേട്ട
@kuttan6073
@kuttan6073 3 месяца назад
Thank you, varahiammake pranamam
@veenasibilas2130
@veenasibilas2130 2 месяца назад
എന്റെ വരുമാന മാർഗമായ വാഹനം എനിക്ക് നഷ്ടപ്പെട്ടു എനിക്ക് എത്രയും വേഗത്തിൽ അതുപോലെ ഒരു വാഹനം എന്റെ കൈകളിൽ തിരിച്ചു തന്നീടണെ വരാഹി അമ്മേ
@user-sr9bb1pp5z
@user-sr9bb1pp5z 3 месяца назад
🙏വരാഹി അമ്മ എനിക്കും എനിക്കും ഒരുപാടു അനുഗ്രഹം തന്നുകൊണ്ടിരിക്കുന്നു 🙏
@lailalailavk163
@lailalailavk163 2 месяца назад
Namaskaram Thirumeni 🙏🌹
@neethusandeep7644
@neethusandeep7644 3 месяца назад
ഞാൻ കുവൈറ്റിൽ വർക്ക്‌ ചെയ്യുന്നേ. ഇതുവരെ പറഞ്ഞ ഒന്നും ഹോസ്റ്റലിൽ ആയതുകൊണ്ട് ചെയ്യാൻ പറ്റില്ല. But ഇതു വളരെ simple പ്രയർ ആയതുകൊണ്ട് തീർച്ചയായും cheyum🙏🙏🙏
@user-kz6sk4hf5d
@user-kz6sk4hf5d Месяц назад
എൻ്റെ മകൾ നന്ദക്ക് സന്താനഭാഗ്യത്തിന് വേണ്ടി ഹരി ജി പ്രത്ഥിക്കണേ ഞാൻ എന്നും വരാഹി ദേവയെ പ്രാത്ഥിക്കാറുണ്ട് നേയ് വിളക്ക് വെക്കുന്നുണ്ട്
@Ayiravallimedia
@Ayiravallimedia Месяц назад
Ok
@minervasurendran
@minervasurendran 3 месяца назад
വരാഹിഅമ്മേ ശരണം 🙏🙏🙏🙏🙏 എന്റെഅമ്മയുടെ അസുഖം മാറ്റി തരണമേ വരാഹി അമ്മേ 🙏🙏🙏🙏🙏🌹🌹🌹🌹🌹
@bindhubindhu9133
@bindhubindhu9133 23 дня назад
ഞാൻ ഇന്ന് ദേവിടെ അമ്പലത്തിൽ പോയി മനസുരുകി പ്രാർത്ഥിച്ചു ട്ടോ ഹരിജി 😍🙏🙏🙏🙏🙏🙏🙏🙏
@shamjushamju5694
@shamjushamju5694 3 месяца назад
ഗുരുജി എന്റെ പേര് ഷൈനി എനിക്കൊരു കുഞ്ഞു ഉണ്ടാകാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ ഗുരുജി ഓം സമയശ്വരി വരാഹി നമോ നമഹ
@Ayiravallimedia
@Ayiravallimedia 3 месяца назад
പ്രാർത്ഥിക്കാം
@sreevalsam1043
@sreevalsam1043 3 месяца назад
Varahiyamme ...Saranam ❤Eeevedio kaddu koddirikkubhol joli ellatirunna anikku jolivannu....amme...mahamaye ...Om Namashivaya❤🎉
@user-ue1fo3xw4k
@user-ue1fo3xw4k 3 месяца назад
ഭൂമി വാങ്ങാൻ ഒരു വഴികാട്ടിത്തരണേ അമ്മേ ദേവി വരാഹി അമ്മേ സാവിത്രി. കാർത്തിക
@AswathisubinAswathisubin
@AswathisubinAswathisubin 2 месяца назад
അമ്മ എൻ്റെ ഒരു പാട് ആഗ്രഹങ്ങൾ സാധിച്ചു തന്നിട്ടുണ്ട്. ഞാൻ ഇപ്പോൾ ഒരു ചെറിയ രോഗം കൊണ്ട് വളരെ സങ്കടത്തിൽ ആണ് എന്നെ അതിൽ നിന്ന് രക്ഷിക്കണെ അമ്മേ❤❤
@UshankUshank-yj7pe
@UshankUshank-yj7pe 3 месяца назад
🌹🌹അമ്മേ വരാഹി അമ്മേ പ്രണാമം പറഞ്ഞു പറ്റി ച്ചു കൊണ്ടുപോയ എന്റെ സ്വർണ്ണം തിരികെ കിട്ടാൻ അനുഗ്രഹി കണേ 🌹🌹
@gayathrivs6539
@gayathrivs6539 3 месяца назад
സ്വന്തം അനുജത്തി എന്നെയും പറ്റിച്ചു എനിക്കും മക്കൾക്കും ആരുമില്ല ഭർത്താവ് മരണ പെട്ടു അവൾ അവളുടെ ഭർത്താവിന്റെ കൂടെ ചേർന്ന് എന്റെ അച്ഛന്റെ സ്വത്ത്‌ എല്ലാം എഴുതി വാഗി അച്ഛൻ അധ്മഹത്യ ചെയ്തു ഞങ്ങൾക്ക് ഒന്നുമില്ല
@prajithk123
@prajithk123 3 месяца назад
Chathikkunnavaranu ലോകത്തിലെ ഏറ്റവും വലിയ സമ്പത്ത് ഉള്ള മനുഷ്യര്‍ ബാക്കിയുള്ളവര്‍ കഷ്ടപ്പെട്ട് കൊണ്ടേയിരിക്കുന്നു 😂, ദൈവം കഷ്ടപ്പാട് തന്നെ aswadikkuka യാണ് pavangale പരമാവധി ബുദ്ധിമുട്ട് അനുഭവിക്കുന്നu
@saraladevi7762
@saraladevi7762 3 месяца назад
Saraladevi.Uthoradam.Anta alla veshamathakalum Matte Tharanama.Varahe Amma Vajra kosham.❤❤❤❤❤❤❤.
@user-sr7nl9dk5v
@user-sr7nl9dk5v 3 месяца назад
Rathisha.. Rohini santhoshavum, samadhanavum undaavaane vendi prarthikkane thirumeni... 🙏🙏🙏🙏
@veenasibilas2130
@veenasibilas2130 2 месяца назад
അമ്മ നമുക്ക് തിരിച്ചു തന്നിരിക്കും നമ്മുടെ നഷ്ടപെട്ടുപോയ വില പെട്ടതെന്തും 🙏🏼🙏🏼🙏🏼
@BLACK-yy8bl
@BLACK-yy8bl 13 дней назад
ഗുരുജി പറഞ്ഞ എല്ലാം എനിക്ക് പൂർണ്ണ വശ്വാസം ആസ് ഓം വരഹമുഖിയെ നമഃ
@user-vy5ws5so4q
@user-vy5ws5so4q 2 месяца назад
വരാഹി അമ്മേ എന്റെ കടങ്ങൾ തീർത്തു തരണം അമ്മേ 🙏🙏🙏q
@seemanthinitk17
@seemanthinitk17 2 месяца назад
എന്റെ വരാതിയമ്മേ!🙏എന്റെ മകൾക്കു ഇന്നു ജോലി ഉറപ്പാക്കി കൊടുക്കണേ അമ്മേ! അമ്മ കൂടെ കാണണം. രക്ഷിക്കണേ!🙏🌹🙏🌹🙏
@SudheeshSabu-yi7fz
@SudheeshSabu-yi7fz 3 месяца назад
വരഹി ദേവിയെ നമഃ രക്ഷിക്കണം അമ്മേ
@user-kb5kv2wl2e
@user-kb5kv2wl2e 3 месяца назад
. മോളിചോതി പ്രാർത്ഥിക്കണേ
@SreelathaReji
@SreelathaReji 3 месяца назад
ദിവസവും ഞാൻ സാറിന്റെ വീഡിയോ കാണുന്ന ആളാണ്. ദിവസവും പൂജാമുറിയിൽ നിലവിളക്ക് കത്തിക്കും എന്റെ പ്രാർത്ഥനയിൽ ഞാൻ വരാഹി ദേവിയെ പ്രാർത്ഥിക്കും.ഇനിയും ദേവിയെ പ്രാർത്ഥിക്കാൻ നിലവിളക്കിനൊപ്പംചിരത് തെളിയിക്കണോ. മറുപടി പ്രതീക്ഷിക്കുന്നു sir.
@roshnapv4993
@roshnapv4993 6 дней назад
ഞാൻ ഇപ്പൊ ഈ ദിവസം മുഴുവൻ അനുഭവിക്കുന്ന പ്രശ്നം ഇന്ന് കൊണ്ട് തീർത്തു തരണേ ദേവി എല്ലാവരുടെയും പിണക്കം മാറ്റി തരണേ.. ഓം ശ്രീ മാത്രേ നമഃ..
@indirakuttyamma017
@indirakuttyamma017 3 месяца назад
Harigee namaskaram njan valareyadhikam prayasathilanu ente Vishamangal kurayan prarthikkanee
@jayarajanpottassery2166
@jayarajanpottassery2166 19 дней назад
അമ്മേ എന്റെ കടങ്ങൾ തീർക്കുവാൻ സഹായിക്കണെ അമ്മേ
@arunimaanil8817
@arunimaanil8817 2 месяца назад
ഓം ശ്രീ മാത്രേ നമഃ 🙏🏻അമ്മേ ഞങ്ങളുടെ വസ്തു വിൽപ്പന പെട്ടെന്ന് നടപ്പാക്കി തരണേ
@user-wo9yo9xv2h
@user-wo9yo9xv2h Месяц назад
വരാഹി അമ്മേ അനു ഗ്രഹിക്കണം വിട് ഇല്ല. പണയം പണ വെച്ച് സ്വർണ്ണം എടുക്കാൻ അമ്മ അനുഗ്രഹിക്കണം
@jishajb7542
@jishajb7542 3 месяца назад
പേര് :പ്രമോദ്. എസ്സ്. പി നക്ഷത്രം :ഭരണി. കഷ്ടപ്പാട് കുറെ ഉണ്ട്. മനസ്സിലെ ആഗ്രഹം നടക്കാൻ വേണ്ടി പ്രാർത്ഥിക്കണേ, തിരുമേനി
@user-bw8us6dh6q
@user-bw8us6dh6q 3 месяца назад
നമസ്കാരം ഹരിജി. ഹരേ കൃഷ്ണ 🙏🌹❤️
Далее
настоящий чемпион
0:59
Просмотров 8 млн
Ах как прекрасно
0:17
Просмотров 18 млн