ഈ ബോണ്ട് ഒന്ന് സെറ്റ് ആയി കിട്ടിയാൽ ബ്ലാസ്റ്റേഴ്സ് പൊളിച്ചടുക്കും ISL KBFC Kerala Blasters FC #islnews #indianfootballclub #isl #keralablasters #keralablasters
Content oke കൊള്ളാം...നല്ലരീതിയിൽ തന്നെ അവതരിപ്പിക്കുന്നുണ്ട്.നന്നായി കാര്യങ്ങൾ മനസ്സിലാകുന്നുണ്ട്,എത്തിക്കുന്നുണ്ട് 👍പോരായിമ ഞാൻ കണ്ടത്....സംസാരിക്കുമ്പോൾ ഉള്ള ചില വാക്കുകൾ മാറ്റണം (negtiv word ) കാര്യം എല്ലാരും കാണുന്നെ അല്ലെ....കൊച്ചു പിള്ളേര് സഹിതം...അവരത് പലയിടത്തും ഉപയോഗിക്കും എന്താണെന്നു പോലും അറിയണ്ട്...😂😂pinne പറയുന്ന കാര്യങ്ങളിൽ(contnt) കൂടുതൽ punch കൊടുത്താൽ മതീന്ന് തോന്നുന്നു.വെറുതെ over akki ചലമാക്കണ്ട....എന്തേലും negtve ayi തോന്നിട്ടുണ്ടേൽ sorry!! ഞാൻ എപ്പോഴും കാണുന്ന wait cheyunna ആൾക്കൂടി ആണ് video കാണാൻ....keeeepp goinggg❤️
Peprah or sotirio...only one will be go into isl squad..till that time we gonna search for clinical 9.....they will be selected by their performance in training
3 - 4 - 3 Peprah/Sotirio Noah. Rahul Luna. Sourav Freddy Vibin Aiban. Milos. Hormi back line ൽ നിന്നും DMF, ball recover ചെയ്താൽ Counter attacking start ചെയ്ത് Luna യിലേക്ക് ഒരു pass കൊടുക്കുകയും അതു വഴി target man ആയ Peprah യിലേക്ക് Rahul വഴി പന്ത് എത്തി കഴിഞ്ഞാൽ Peprah യും Noah ഉം തമ്മിൽ 1 to 1 pass ചെയ്ത് goal നേടാവുന്നതാണ്. ഇതിന് നല്ല ability ഉള്ള ഒരു DMF ആവശ്യമാണ്....... ഈ Strategy ക്ക് Pure No. 9 വേണമെന്നില്ല. 4 - 2 - 3 - 1 തുടങ്ങിയ മറ്റു ഫോർമേഷനുകൾ കളിക്കാൻ pure No. 9 വേണം.....😊
@@Aromal-vro Peprah/ Sotirio means either Peprah or Sotirio. So total no. of foreign players in first eleven comes 4..... Milos, Luna , Noaha , Peprah....
Mohunbagan forward player onninonn mecham dimi, Cummings,Jamie Maclaren quality strikers kbfc lek varumbol cheriya oru pedi ind cheruthalla pedi ind ennal pollum hope for the best 💛
അഭിപ്രായം ചോദിച്ചത് കൊണ്ട് parayam. മുൻപത്തെക്കാൾ ഒരുപാട് improvement ഉണ്ട്. പിന്നെ ഒരു വിഷയം പറയുമ്പോൾ കൂടുതൽ facts☠️ഉൾപെടുത്തുക, ഒരു പ്ലയെർ പറ്റി ആണെങ്കിൽ age പൊസിഷൻ what where when how സ്റ്റൈലിൽ കിട്ടാവുന്ന അത്രയും വിവരങ്ങൾ. അറ്റവും മുറിയുമായി രണ്ടു മൂന്നു വീഡിയോ ചെയ്യാൻ നിൽക്കരുത്. മറ്റു youtuber മാരുമായി compare ചെയ്യുന്ന തരം comments അവഗണിക്കുക, പിന്നെ abusive ആയിട്ടുള്ള comments വൈകാരികമായി. മറുപടി പറയാതിരിക്കുക keep on doing good work.
Ishan paditha k chance kodukannam .indian team ne nalloru striker vennom .paditha korea nale bench ill iruthi shogam yatha .puliyea set aki edutha powlikm .
Bro normal aee video idu ithu poola .. ur best but chila time very boreing itha poola video edan sathichal ur best .. allmost 75% videos sorry paranja start chaunna .. nammal oru work chaumbol pala sahachryam undagum anthu bro da video kanunnavara ariekkanda karyam illa daily one video ittollangilum cool aae edan sramikkumoo .. this my humble request